No video

ചന്ദന മലർ 🚀 ON AIR 🥰🙌🏻

  Рет қаралды 174,061

Joku Ten

7 күн бұрын

Chat with me
telegram.me/joku10
Not getting Notifications?
Follow this Link
telegram.me/joku10
GEARS
1.INTEL CORE 15 10400F 2.9 GHZ 6 CORE 12 THREAD PROCESSOR
Rs.12750/-
amzn.to/3tmVpzh
2.GIGABYTE B460M DS3H V2 MOTHERBOARD
Rs.8350/-
amzn.to/48JJZpt
3.CORSAIR VENGEANCE 16GB DDR4 3000MHZ RAM
Rs.5850/-
amzn.to/45o6woO
4.CRUCIAL BX500 240GB SATA SSD
Rs.2571/-
amzn.to/3tkmK57
5.SEAGATE BARRACUDA COMPUTE 1TB 7200RPM SATA HARDDISK
Rs.3111/-
amzn.to/3PO8E3s
6.NVIDIA GeForce GTX 1660 SUPER GRAPHICS CARD
Rs.39800/-
amzn.to/3ZMVCYx
7.COOLER MASTER MWE450 V2 80PLUS BRONZE 450WATTS POWER SUPPLY
Rs.2666/-
amzn.to/3ZNBeH5
8.THERMALTAKE H200 TG SNOW EDITION WHITE CASE
Rs.4584/-
amzn.to/3PP0Crn
9.MSI PRO MP242P (DUAL MONITOR)
Rs.18800/-
amzn.to/45mgHu0
10.HP KM300F BACKLIGHT RGB KEYBOARD AND MOUSE
Rs. 1350/-
amzn.to/3LSAGtE
11.FINGERS 1KVA UPS FR1097-4S
Rs.3850/-
amzn.to/46llJs9
12. SAMSUNG 24-inch COLOR MONITOR (DUAL MONITOR) (LF24T350FHWXXL)
amzn.to/3Q65nOh
Don't Forget To Subscribe.. @jokustreaming
This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
Thanks for watching my Content !!
Feel free to subscribe if you like my (Tough Steps) contents!
Send me your ideas at
jo.ku.10
For Paid Promotion
geoabrahamgeorge@gmail.com
Check My Channel's about For More

Пікірлер: 650
@rajeshvr6232
@rajeshvr6232 7 күн бұрын
ഇതൊക്കെ അന്നും ഇന്നും കാണാത്തത്തിൽ ഞാൻ എന്നിൽ തന്നെ അഭിമാനിക്കുന്നു 😂👏
@amalandfrancispa1407
@amalandfrancispa1407 3 күн бұрын
😂😂
@ashlinhhh
@ashlinhhh 7 күн бұрын
Nostalgic sireal 😂😂🤍
@Aryananadha
@Aryananadha 7 күн бұрын
😂😂
@snehasundaran1480
@snehasundaran1480 4 күн бұрын
ഇതൊക്കെയല്ലേ പണ്ട് കുത്തി ഇരുന്ന് കണ്ടത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോനുന്നു 😢😂 10 വർഷങ്ങൾക്ക് ഇപ്പുറവും വന്നു air ഇൽ കേറാൻ ഒരു യോഗം വേണം.. അന്ന് social media ഇത്ര ഇല്ലായിരുന്ന കൊണ്ട് രക്ഷപെട്ടു 😂😂
@_sreedevi_3213
@_sreedevi_3213 7 күн бұрын
Part 2 venam 😂❤
@bhubhu123
@bhubhu123 7 күн бұрын
😂😂😂 hehe venam
@arumariyathaval
@arumariyathaval 7 күн бұрын
ഈ സീരിയൽ തീർന്നിട്ട് വർഷങ്ങൾ ആയി 😂😂 എന്നിട്ടും ഊക്കിന്ന് ഒരു കുറവും ഇല്ല 😂😂😂
@malluefootballshorts8354
@malluefootballshorts8354 5 күн бұрын
Ejjjathi...😂
@sebanpaul7419
@sebanpaul7419 6 күн бұрын
ഇത് കണ്ട് പ്രചോദനം കിട്ടിയ ഒരു അമ്മായിഅമ്മ ഉണ്ടായിരുന്നു എന്റെ ബന്ധത്തിൽ.. അധികം നാൾ കഴിയും മുൻപേ മരുമകൾ തന്നെ ഒതുക്കിയെന്നാ അറിഞ്ഞേ. അവള് ഏത് സീരിയൽ ആണാവോ കണ്ടേ 😂
@ajithgp9760
@ajithgp9760 7 күн бұрын
ചന്ദന മഴ അല്ല ചന്ദന വാഴകൾ 😂😂😂😂
@sreejac4258
@sreejac4258 7 күн бұрын
എല്ലാ സീരിയലും ഇങ്ങനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കണം joku 🔥
@manjimas8649
@manjimas8649 7 күн бұрын
Sathyam 😂
@user-dh6us8ie4c
@user-dh6us8ie4c 5 күн бұрын
അതെ
@asnamuhsin7296
@asnamuhsin7296 4 күн бұрын
sathyam ipo oru serial undallo patharamatt 😂
@evn373
@evn373 7 күн бұрын
Joku ten അറ്റെൻഷൻ പ്ലീസ്....പത്തരമാറ്റ് സീരിയൽ..റോസ്‌റ് cheyyuvo.....ചന്ദന mazha yude second part പോലെ ആണ് 😂😂...
@t.i.y.a8622
@t.i.y.a8622 7 күн бұрын
Athe athee 😂😂
@anaghaanagha2911
@anaghaanagha2911 7 күн бұрын
💯😹
@sree4407
@sree4407 7 күн бұрын
Sathyam😂
@sreefx369
@sreefx369 7 күн бұрын
😂😂അതല്ല 😂 ഏഷ്യാനെറ്റ്‌ 70% സീരിയലും ഒരേ കഥ ആണ് വർഷങ്ങൾ ആയിട്ട്
@sree4407
@sree4407 7 күн бұрын
@@sreefx369 athum oru thuni udukkaatha sathyamaanu ( nagnamaya sathyam)😂
@avanthisree
@avanthisree 7 күн бұрын
ചേട്ടൻ വന്നോ ❤️👀 ഇന്നിനി ചിരിച്ചു മരിക്കും 😂👀
@Rubeena262
@Rubeena262 6 күн бұрын
അന്നൊക്കെ ഇത് കാണുമ്പോൾ ബല്യ കാര്യം പോലെ തോന്നി ഇപ്പോൾ കാണുമ്പോൾ ചിരിച്ചു ചത്തു 😂😂
@Suriya888binu
@Suriya888binu 7 күн бұрын
ജോക്കു നിന്റെ വീഡിയോ കണ്ടിട്ട് ഒരു റിലാക്സേഷൻ ഉണ്ട് 😁😁😁
@alwii7823
@alwii7823 7 күн бұрын
10:33 step mom ayirikkum😅
@light_bringer_yt
@light_bringer_yt 14 сағат бұрын
avan chirikkuvalle..... aa cheviyil kidakunna dosa chatti kanditt aakum...
@adithyac.s3016
@adithyac.s3016 3 күн бұрын
Ee serial pand kandath orkumbol😂😂
@anjaliannajohnson9167
@anjaliannajohnson9167 4 күн бұрын
5:28 come on urmu😂😂😂😂😂
@aswanik3274
@aswanik3274 7 күн бұрын
ചിരിച്ചു ചത്തു 😂😂😂😂😂
@user-dr8bd1we4s
@user-dr8bd1we4s 7 күн бұрын
Nostu serial😂❣️ Uyyoooo....chirich chirich oru vazhiyayi😹🙌
@aneeani5880
@aneeani5880 7 күн бұрын
ഇത് ശെരിക്കും ഒരു ഹിന്ദി സീരിയൽ ന്റെ റീമേക്ക് ആണ്‌ (ചന്ദന മഴ). അതിൽ ആ അമൃത ആയ ആൾ സ്കൂൾ povatha കുട്ടി ആണ്‌, so കുറച്ച് കൂടെ bedham ആയിരുന്നു പൊട്ടത്തരം ചെയ്യുമ്പോ, സ്കൂൾ പോയിട്ടില്ല ത്തത് കൊണ്ട്‌ aanennkulum parayam. Pakshe ഇതിൽ അമൃത ക്ക് 10 class full A+ 😂😂 enit ee pottathavarum ചെയ്യുന്നു.
@shamsismahs7319
@shamsismahs7319 7 күн бұрын
Neenda 8varsham aayrnnu aa serial 😅 hindiyil.. Ippolum und thonunn
@pkemng6492
@pkemng6492 6 күн бұрын
​@@shamsismahs7319 ehh epozum aa serial enda 😮
@mubashirack6891
@mubashirack6891 5 күн бұрын
പേര് entha
@Ayshazahwa41
@Ayshazahwa41 5 күн бұрын
@@mubashirack6891saath nibana sathiya
@Amaanheree
@Amaanheree 4 күн бұрын
@@mubashirack6891saath nibhana sathiya
@alwii7823
@alwii7823 7 күн бұрын
12:45 ee prayathilum kazhapp thanne😅
@meethuvaisakh8955
@meethuvaisakh8955 7 күн бұрын
ഇവന് പീരിയഡ്‌സ് ആണെന്ന് തോന്നുന്നു 😂😂😂😂thug man ❤️
@adhipaantony6984
@adhipaantony6984 7 күн бұрын
Second part vennam, ithill Mayavathi ennu parayunna character nte miss cheyithu 😂 Waiting for 2nd part
@vichnukoman
@vichnukoman 2 күн бұрын
Exactly mayavathi was the highlight 😂 😂 😂
@rinsilaraheem3385
@rinsilaraheem3385 5 күн бұрын
15:57 : സത്യം 🙂💯
@ASHIFPUTHUR-p2y
@ASHIFPUTHUR-p2y 7 күн бұрын
പരസ്പരം, ചന്ദനമഴ ഈ രണ്ടു സീരിയൽ കഴിയാതെ രാത്രി ചോറ് തന്നെ കിട്ടില്ല 😌
@jithinponnus9034
@jithinponnus9034 6 күн бұрын
വൈകീട്ട് 6 മണി മുതൽ 10 മണി വരെ വച്ച വെള്ളം കിട്ടാറില്ല .... "പോയി എടുത്ത് കുടിക്ക് അല്ലെങ്കിൽ പരസ്യം ആകട്ടെ" 😂😂😂😂
@Saheeraameerl
@Saheeraameerl 6 күн бұрын
🤣🤣🤣
@mid_fx
@mid_fx 3 күн бұрын
kaalam maari.. kudumba vilakku theerumbozhekkum swiggy man food konduvarum..
@dhathridevi
@dhathridevi Күн бұрын
🤣🤣🤣🤣
@swathishibu1373
@swathishibu1373 3 күн бұрын
പണ്ട് ഇതൊക്കെ ആണല്ലോ ഇരുന്ന് കണ്ടത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു 🥹🥹🥹🥹🥹🥹🥹🥹
@DONX0-nv2wj
@DONX0-nv2wj 7 күн бұрын
ചന്ദന മയിർ 💯
@Parvhh
@Parvhh 6 күн бұрын
😂😂😂super പറഞ്ഞത് വളരെ ശരി ആണു ഇതാണ് ജീവിതം എന്ന് കരുതി സീരിയൽ real ആക്കി ജീവിക്കുന്ന aallukall ഉണ്ട് ഇതൊക്കെ എന്തോ real ആണു എന്ന്, ഇതിനൊക്കെ addict ആയി ജീവിക്കുന്ന എനിക്ക് അറിയാവുന്ന oru ഫാമിലി ഉണ്ട്
@sumaks738
@sumaks738 4 күн бұрын
എന്റെ അച്ഛന്റെ അമ്മ പറയും കുടുംബവിളക്ക് സീരിയൽ കണ്ട് പഠിക്കണം എന്ന് കല്യാണം കഴിഞ്ഞ് പോകുപ്പോൾ അതുപോലെ പെരുമാറണം എന്ന് അതിലെ സുമിത്ര പോലെ ആകണം എന്ന് 🤣🤣🤣
@MalavikaMaluzz-ln8so
@MalavikaMaluzz-ln8so 3 күн бұрын
എന്നാൽ ജീവിതം നായ നക്കി എന്ന് പറഞ്ഞാൽ മതി 😂😂😂
@Gemini515
@Gemini515 7 күн бұрын
ചിരിപ്പിച്ച് കൊല്ലല്ലേ 😂😂😂. അമൃത പാമ്പിനെ കഴുത്ത് ഞെരിച്ച് കൊല്ല്ന്നത് കൂടി add ചെയ്യാർന്ന് 😌
@AnuPrinson-tt4ir
@AnuPrinson-tt4ir 2 күн бұрын
😂😂😂😂😂
@ParuPraveen
@ParuPraveen 7 күн бұрын
ഈ സീരിയൽ ഞാൻ ഒരു എപ്പിസോഡ് പോലുംവിടാതെ കാണുവായിരുന്നു 😂
@devuzz239
@devuzz239 7 күн бұрын
Njnanum 😂😂
@user-vq8pe3cn9q
@user-vq8pe3cn9q 7 күн бұрын
Ippo alojikkubol😂😂😂😂
@ParuPraveen
@ParuPraveen 7 күн бұрын
​@@user-vq8pe3cn9qചിരി വരുന്നു 😂😂😂😂
@ParuPraveen
@ParuPraveen 7 күн бұрын
​@@devuzz239😃😃
@mini-rb7xf
@mini-rb7xf 7 күн бұрын
ennittu ippolum jeevanodey irikkunno?
@ansina_ain_shefeek2609
@ansina_ain_shefeek2609 7 күн бұрын
Brooooo... ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ... ചിരിച്ചു മരിച്ചു... 🤣🤣🤣🤣🤣🤣
@Ntj4263
@Ntj4263 7 күн бұрын
16:00❤true pinne njanum karanjid ithu kandu🥺
@joku10
@joku10 7 күн бұрын
🌚🫴🏻 kzbin.infoeuOA09Azsok?si=hjjo3ptxIqdmoMxu
@movie_audit
@movie_audit 7 күн бұрын
Annan mass🔥
@alphyjoy3373
@alphyjoy3373 7 күн бұрын
Ee serial effects oke ippozhum nammude idayil und .pallarum experience cheythu kannum
@rashid3385
@rashid3385 7 күн бұрын
എന്റെ അണ്ണാ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂waiting second part😂😂
@adameve628
@adameve628 7 күн бұрын
ഇവർക്കെല്ലാം എന്തുവാ ആദ്യം ഒന്ന് പറയും പിന്നെ opposite പറയും .... ഇതെല്ലാം കണ്ടു fans ആയവരുടെ മാനസിക അവസ്ഥ 🙏
@joshinjoy5670
@joshinjoy5670 7 күн бұрын
ഒരുപാട് സന്തോഷം...🙏 part 2,3,4 ഒക്കെ ഇണ്ടേൽ ☺️
@misnak9238
@misnak9238 7 күн бұрын
ജോക്കുട്ടൻ ഫാൻസ്‌ ആരൊക്കെ ❤️
@devikas231
@devikas231 7 күн бұрын
🤩
@bhubhu123
@bhubhu123 7 күн бұрын
Njn❤❤❤❤
@archanachinju1674
@archanachinju1674 7 күн бұрын
ജോകുട്ടൻ ബൾബുകൾ ആരൊക്കെ😅😅
@bijubiju6077
@bijubiju6077 7 күн бұрын
ജോകൂ എങ്ങനെ സതിക്കുന്നു 😜
@user-hu9xf2ol4g
@user-hu9xf2ol4g 4 күн бұрын
ഞാൻ
@alwii7823
@alwii7823 7 күн бұрын
12:05 🙃💯
@NextEraRenox
@NextEraRenox 5 күн бұрын
Jokuten Back to track,it was boring from last 2 months, ipppo super aayi
@jjjDM
@jjjDM 7 күн бұрын
10:12 😂😂😂😂😂😂
@garuda8295
@garuda8295 5 күн бұрын
Thanikku eppozhano neram veluthey...ethu ennoooooo erangiya sadhanam...
@botgamingbotgaming1231
@botgamingbotgaming1231 7 күн бұрын
Innathe poli😄
@kich_____uh__z
@kich_____uh__z 6 күн бұрын
ചന്ദന മഴ ❌ചന്തിക്ക് മൊഴ ✅
@nijojomon34
@nijojomon34 7 күн бұрын
Poli annaa 😊😂😂
@teddylover914
@teddylover914 7 күн бұрын
2 ദിവസം മുന്നേ വരെ ഈ സീരിയൽ കണ്ടുകൊണ്ട് ഇരുന്ന ഞാൻ 🥲
@Robin-ps4mg
@Robin-ps4mg 5 күн бұрын
Super
@3glyf
@3glyf 7 күн бұрын
Joku is back!! Lessgoo
@abhijithbalakrishnan9576
@abhijithbalakrishnan9576 7 күн бұрын
ഇതിന്റെ part 2 വേണം..... ഇനിയും ചിരിക്കണം
@keethuu
@keethuu 7 күн бұрын
Waiting ayrunn🤣 nostalgia 😆😆serial
@shinuponnu6855
@shinuponnu6855 6 күн бұрын
Ente ponno ith chirichu chath 😅 super ❤🎉
@fathimasanack1730
@fathimasanack1730 7 күн бұрын
🙌🏻😆
@pavanaayis619
@pavanaayis619 7 күн бұрын
14:34😂😂
@FathimathSafana
@FathimathSafana 7 күн бұрын
Part 2 venaaam plzzz😂😂😂😂😂 Adipoli Vidio🔥🔥🔥🔥🔥🔥
@adarshck1485
@adarshck1485 7 күн бұрын
Joku ten back🙌
@Abhijith-fi8nj
@Abhijith-fi8nj 7 күн бұрын
Vekam part 2 ittekane 😄😄 i am Waitting 🙃
@ramlarasak8509
@ramlarasak8509 7 күн бұрын
Polichadukkkiii mutheeeer😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂 chirich chathhhhhhhh first half kidilam uuokk second half okkkk ...... brilliant 🎉🎉🎉
@athiraa_DM_333
@athiraa_DM_333 7 күн бұрын
Adipowlli 😂😂😂 Part 2 venam
@user-dh9li5rr9l
@user-dh9li5rr9l 7 күн бұрын
polich machane😂😅
@abhilashs207
@abhilashs207 Күн бұрын
എന്റെ പോന്നു മച്ചാനെ ചിരിച്ചു ചത്തു 😆🙏🏻
@Mark12560
@Mark12560 7 күн бұрын
Iniyum video cheyuka kaathirikkunnu next videokk vendi
@lijiliji8110
@lijiliji8110 3 күн бұрын
Onangiya naranga😂
@Malluvibewithsumith
@Malluvibewithsumith 7 күн бұрын
ചിരിച്ച് ഒരു വഴിയായി 😂
@arunuthaman3689
@arunuthaman3689 6 күн бұрын
1:22 😂😂
@bhubhu123
@bhubhu123 7 күн бұрын
Nostuuu serial Oru kaalathu ith full episode kaanunna njn ippozhann chettan ingane okke parayumbo potti chirikkunne........😂😂😂😂😂😂😂 Love you chetta ❤❤❤❤❤❤
@robbiereyes6977
@robbiereyes6977 7 күн бұрын
5.36 രാജവംബാല 😂
@ansh1147
@ansh1147 Күн бұрын
Avare visha vithukal aakkiya serials!!! 💯💯 accurate... Grandmother judge us when we wear sleeve less because its a villain dress in serial
@achumalu9469
@achumalu9469 Күн бұрын
ഒരു കാലത്തു ജനങ്ങൾ ഫെവെറൈറ്റു സീരിയൽ ആയിരുന്നു
@aleenababu7973
@aleenababu7973 7 күн бұрын
Waiting for Part 2 ❤
@fathimarasha85
@fathimarasha85 5 күн бұрын
5:36
@Anonymous-vb6md
@Anonymous-vb6md 5 күн бұрын
3:47 😮😂
@narmada791
@narmada791 7 күн бұрын
ചിരിച്ച് വയ്യാണ്ടായി 🤣🤣🤣🤣next part വേണം.. Plzzzzzzzz
@mssethulakshmy2971
@mssethulakshmy2971 7 күн бұрын
5:28 aa "come on urmu"
@sherinj9957
@sherinj9957 7 күн бұрын
8:28 😂😂😂
@Rahulkannan12345
@Rahulkannan12345 7 күн бұрын
Othiri ചിരിച്ചു😂
@abhigaming1216
@abhigaming1216 7 күн бұрын
Part 2 venam❤
@Gamingdude01010
@Gamingdude01010 5 күн бұрын
Ente ponno ennada uwwwe ufff ❤❤❤
@Ponnus2456
@Ponnus2456 7 күн бұрын
Part 2 venam 🎉🎉
@PeacefulStork-il7to
@PeacefulStork-il7to 7 күн бұрын
Bro 2nd part venam😂
@dhanyanij8069
@dhanyanij8069 5 күн бұрын
13:28 duel personality
@parvathipradeep8414
@parvathipradeep8414 7 күн бұрын
Pls do other one like this chandanamazha bro
@Tokyotalkies123
@Tokyotalkies123 7 күн бұрын
10:11 🤣
@ShifanaShaji-u8n
@ShifanaShaji-u8n 7 күн бұрын
Part 2 waiting 😅
@R.S.Abinath
@R.S.Abinath 5 күн бұрын
Jokutta it's wonderful 😂😂😂😂
@rajsavi716
@rajsavi716 7 күн бұрын
❤️❤️
@AadhilMuhammed-el4oc
@AadhilMuhammed-el4oc 4 күн бұрын
@aaronvarghese6955
@aaronvarghese6955 7 күн бұрын
Adutha parasparam✅
@selenophile668
@selenophile668 3 күн бұрын
Ippo reels thuranna chandhanamzha ahn full 🙂😂🚶🏻‍♀️
@evn373
@evn373 7 күн бұрын
നെറ്റിയിൽ എന്താ isro yude റോക്കറ്റ് ooo😂😂😂😂😂..
@olinsekhar
@olinsekhar 7 күн бұрын
Chappathi kkum bhoori kkum 8 tharam curry ennu🤣
@shamilasajinas587
@shamilasajinas587 Күн бұрын
Part 2 vennam.karanam ethinu munne itta video 2,3 chirikan illarunnu. ee videos super ayirunnu so part 2 idumo plsse... ❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 3 күн бұрын
Ayo oru kazhija kalam undarnu 😌amirthaye pole avan ammayamamar marumakalod parayuna aaa kalam 🤣
@kalavinod6346
@kalavinod6346 7 күн бұрын
😍
@kavyajayakumar8177
@kavyajayakumar8177 7 күн бұрын
🤣🤣🤣🤣🤣 2ndum 3rd venam
@stalinthomas9470
@stalinthomas9470 7 күн бұрын
Ente Ammo Poli.
@silentman7315
@silentman7315 23 сағат бұрын
ഈ serial കാരണം ഞാൻ T.V കാണൽ നിർത്തി..😂
@muhammadshaheen2138
@muhammadshaheen2138 4 күн бұрын
Ente ponnadaaave chirich oru vazi aayi 😂❤
@Max-sc3fp
@Max-sc3fp Күн бұрын
0:55 😂
@Gokul.169
@Gokul.169 7 күн бұрын
Part 2 venam
@fathimaV971
@fathimaV971 6 күн бұрын
Chettaa... scn thanne😂❤🔥
@Hyla525
@Hyla525 7 күн бұрын
Part 2 venam❤❤❤❤❤❤
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,8 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 528 М.
БАЧОК ПОТИК
0:22
KINO KAIF
Рет қаралды 2,6 МЛН
Happy 4th of July 😂
0:12
Pink Shirt Girl
Рет қаралды 53 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4,1 МЛН
Какая Милота ❤️
0:10
Глеб Рандалайнен
Рет қаралды 6 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 7 МЛН