കേരളത്തിൽ ഫ്രീ ഡെലിവറിയും1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap
@santhoshm76919 ай бұрын
Rf kit rate ethrayanu
@Niyasvt8 ай бұрын
സ്ഥലം എവിടെയാ??
@c4techbyfaisalcp5368 ай бұрын
Nilambur edakkara/perinthalmanna
@sabeelairt7 ай бұрын
നിലംബൂർ എവിടെയാ
@c4techbyfaisalcp5367 ай бұрын
@@sabeelairt Edakkara/perinthalmanna
@ajithn79422 жыл бұрын
നന്ദി ഫൈസൽ, വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്... ഞാൻ രണ്ട് പ്രാവശ്യമായി താങ്കളിൽ നിന്നും കിറ്റുകൾ വാങ്ങി വീട്ടിലെ ഫാനുകൾ കൺവേർട്ട് ചെയ്തിട്ടുണ്ട്. ഇങനെയുള്ള കിറ്റുകൾ അയയ്ക്കുമ്പോൾ ശരിയാ രീതിയിൽ പാക്കിംഗ് ടൈറ്റായി ചെയ്യുന്നതായി കാണുന്നില്ല രണ്ട് പ്രാവശ്യവും കപ്പുകൾ പൊട്ടിയ രീതിയിലാണ് ലഭിച്ചത് കൂടാതെ മാഗനറ്റിനുള്ളിൽ സ്റ്റേറ്റർ വച്ച് വിടുന്നതുകാരണം ട്രാൻസ്പോർട്ടിംഗിൽ തട്ടിയും മുട്ടിയും മാഗനറ്റ് പൊട്ടി യിരിക്കുന്നതായും വൈന്റിംഗ് ചെറിയ പരിക്കുകൾ ഉള്ളതാകും കണ്ടു. രണ്ട് പ്രാവശ്യവും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പി സി ബി കൾ ശരിയായി പൊതിഞ്ഞു അയയ്ക്കുക. മാഗ്നറ്റും സ്റ്റേറ്ററും പ്രതേകമായി പാക്കിനുളളിൽ വയ്ക്കുക എന്നിങ്ങനെ യുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തകരാറുകളും പരാതികളും കുറെയൊക്കെ ഒഴിവാക്കാം .... All the best 👍
@rajeendranathv33602 жыл бұрын
ഞാൻ ഒരു കിറ്റ് വാങ്ങി വീട്ടിലെ പഴയ ഫേനിൽ ഫിറ്റ് ചെയ്തു നല്ലവണ്ണം വർക്ക് ചെയ്യുന്നു - ഇദ്ദേഹത്തിൻ്റെ മുന്നത്തെ വീഡിയോ നോക്കിയാണ് ഫിറ്റ് ചെയ്തത് ,താങ്ക്സ്
@bngstudio82882 жыл бұрын
എവിടെയാണ് ഇത് കിട്ടുക..
@shibusaidharam80932 жыл бұрын
Eyyalude Wattasp no thrumo???
@falconfalcon38002 жыл бұрын
Bro work ചെയ്യാത്ത ഫാനിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
@c4techbyfaisalcp5362 жыл бұрын
Yes cheyya body mathram mathi
@kilikkoottil2 жыл бұрын
വളരെ നല്ല രീതിയിൽ ഇടപെടുകയും എത്രയും വേഗത്തിൽ കാര്യങ്ങൾ തീർപ്പാക്കിത്തരികയും ചെയ്തു എൻ്റെ കുഴപ്പം കൊണ്ട് ഉപയോഗശുന്യമായത് അദ്ദേഹം തിരികെ വാങ്ങി പുതിയത് അയച്ചു തന്നു നല്ല ഇടപെടൽ
@c4techbyfaisalcp5362 жыл бұрын
Thank you for support
@rajeevc68902 жыл бұрын
ഞാൻ മൂന്ന് കണ്വർഷൻ കിട്ട് വാങ്ങി സൂപ്പർ വർക്ക് Thanks Faisal
@josekuttypt21672 жыл бұрын
ഞാൻ 4 റെഡി ടു കിറ്റ് വാങ്ങി ഫാൻ ഉണ്ടാക്കി ....നന്നായി വർക്കു ചെയ്യുന്നു ... thanks c4 Tech ....
ഫൈസലിന്റെ Kit 5 എണ്ണം ഞാൻ വാങ്ങി നന്നായി വർക്ക് ചെയ്യുന്നു ...
@saronwaves97662 жыл бұрын
ഞാൻ കിറ്റ് വാങ്ങിയിരുന്നു safe aayi courier അയച്ചു തന്നിരുന്നു വീണ്ടും കിറ്റ് ഓർഡർ ചെയ്തു working well conversion video cheythu thanks Faisal Bhai for great information
@nisam4gali4032 жыл бұрын
വളരെ നല്ല വീഡിയോ ഞാൻ ഇത് ഒരെണ്ണം ഓഡർ ചെയ്യുന്നു
@rejiev16572 жыл бұрын
👍👍👍
@Jomon_Joy2 жыл бұрын
Njanum vaangi pedastel fan kit. simple & super air delivery adipwoli.. ❤️❤️❤️👍🏻👍🏻👍🏻
@sivaparvathy47572 жыл бұрын
From where
@raveendrannair52402 жыл бұрын
ഞാനും ഒരു കിറ്റ് വാങ്ങി conversion ചെയ്തു super.......
@SunilKumar-gt6cf Жыл бұрын
👌video,ഒരിക്കലും നീരസം ഉണ്ടാകില്ല ഇക്ക ഞങ്ങക്ക് നിങ്ങളുടെ തിരക്ക് അറിയാമല്ലോ 👍
@yemmessheikh35172 жыл бұрын
വിശദീകരണം വളരെ നന്നായി
@mohammedthakiudeen41712 жыл бұрын
ഇക്കാ സംഗതി കൊള്ളാം കേട്ടോ
@pramodgvarma56352 жыл бұрын
ഫൈസലേ ഇതു പൊളിക്കും സൂപ്പർ
@madhumanjakal49492 жыл бұрын
Super 👍 ഇതൊന്ന് നോക്കിയാലോ 😀
@noushadchulliyattu800 Жыл бұрын
Reverse karangunnathu enthukondanu faisal bai
@c4techbyfaisalcp536 Жыл бұрын
Coil connection Red and blue thirich koduthal mathi
@razackparambil71282 жыл бұрын
Well explained 👍👍👍
@josephjohn29087 ай бұрын
What price 'ready to' kit?
@c4techbyfaisalcp5367 ай бұрын
2200
@thrudeepkumar81442 жыл бұрын
ഫൈസലിനെ വിശ്വസിക്കാം,ഞാൻ രണ്ടു കിറ്റ് ഇദ്ദേഹത്തിൽ നിന്നും 8 മാസം മുൻപ് വാങ്ങിയിരുന്നു,ഇതുവരെ complaint ഒന്നും ഇല്ല, കറൻറ് ചാർജ് നന്നായി കുറഞ്ഞു..
@PradeepKumar-si8xx2 жыл бұрын
എട്ടു മാസത്തിനു മുമ്പ് കിറ്റ് കണ്ടുപിടിച്ചിട്ട് പോലുമില്ല
@maheenelectrical81302 жыл бұрын
@@PradeepKumar-si8xx kit undayirunnu
@Sudhe7582 жыл бұрын
pazhaya fan convert cheyyunnathano , puthiya bldc fan vangunnathano nallathu?
@c4techbyfaisalcp5362 жыл бұрын
Puthiya body aanenkil convertion 1500 rs allenkil new 2500Rs
@c4techbyfaisalcp5362 жыл бұрын
Puthiya body aanenkil convertion 1500 rs allenkil new 2500Rs
@serjibabu2 жыл бұрын
ലീഫ് ഒഴികെ എല്ലാം ഫിക്സ് ചെയ്ത് പെയർ ചെയ്ത് അയക്കാമോ?
@c4techbyfaisalcp5362 жыл бұрын
Okay 👍
@Sudhe7582 жыл бұрын
ithu keduvannal repair cheyyan pattumo?
@c4techbyfaisalcp5362 жыл бұрын
Yes cheyyalo
@mukundanpp70182 жыл бұрын
ഗ്ലൂ ഏതാണ് ഉപയോഗിക്കുന്നത്? ഞാൻ കൺവേർട് ചെയ്യിച്ച ഫാനിന്റെ ഗ്ലൂ വിട്ട് ഉരതുന്ന സൗണ്ട് വരുന്നു. അഴിച്ചു നോക്കിയപ്പോൾ ആണ് മനസിലായത്?
@c4techbyfaisalcp5362 жыл бұрын
Flex quke
@abdulgafoorpa62192 жыл бұрын
Please make a video about water motor and price
@7_Dayzz2 жыл бұрын
Bldc fan regulator il work cheyumo?
@c4techbyfaisalcp5362 жыл бұрын
2 type unde
@johnphilip393 Жыл бұрын
kittinullil fan leaf ulppadeundakumo ?
@c4techbyfaisalcp536 Жыл бұрын
Ready to kit with Leaf Conversation kit with out Leaf
Sp electrical thirur ninnu innale vangiya convertion kit vangi set cheythu on cheythappo oru busser sound mathrame ullu work cheyyunnilla Rs 1400 bearing koodayilla packing very poor standard stabdard
@josemavunkal7795 Жыл бұрын
12v ബാറ്ററിയിൽ വർക് ചെയ്യുന്ന റെഡി to kit with remote price എത്രയാണ്
@c4techbyfaisalcp536 Жыл бұрын
2300
@josemavunkal7795 Жыл бұрын
@@c4techbyfaisalcp536 thanks i will contact in WhatsApp
@aslahknazar39732 жыл бұрын
Sangathi pwoli 🔥❤️
@ramanarao322 жыл бұрын
is the kit available how much? will you send to hyderabad?thanks
@c4techbyfaisalcp5362 жыл бұрын
1500+courier
@ramanarao322 жыл бұрын
@@c4techbyfaisalcp536 pls give me your whatsup no...
@98478698322 жыл бұрын
Hi dear.. Ths for info👍
@shajichengattai98642 жыл бұрын
Super video faysal
@augustinek.v.35628 ай бұрын
Ready to kit price ?
@c4techbyfaisalcp5368 ай бұрын
2200 2year
@abdulrazak46842 жыл бұрын
എനിക്ക് 4 പഴയ ഫാനുകളിൽ ഈ കിറ്റ് ഫിറ്റ് ചെയ്യണമായിരുന്നു ഇവിടെ പയ്യന്നൂരിൽ വന്നു ചെയ്തു തരുമോ
@c4techbyfaisalcp5362 жыл бұрын
Courier delivery available
@leelavenkataramani3282 жыл бұрын
Ippol ende veetil all fans are good working condition aanu 7fan ellam bldfanaaye conversation cheyyanam allengil thangal ellam matti puthiyathu edakkam ethra price tharanam parayamo? Stock undo?
@c4techbyfaisalcp5362 жыл бұрын
1500 convertion kit 1750 convert cheyyumbol aakum
@judewilson1018 ай бұрын
സർ. റെഗുലേറ്റർ ടൈപ്പ് BLDC ceeling fan kit വരുന്നുണ്ടോ. എത്രയാണ് വില.
@c4techbyfaisalcp5368 ай бұрын
Only Remote
@sreeshamg27992 жыл бұрын
Ready to kit wall mount undo
@c4techbyfaisalcp5362 жыл бұрын
Noo
@sulaimankunju82562 жыл бұрын
12 vo It ൽ dc യിൽ വർക്കാവുമോ?
@c4techbyfaisalcp5362 жыл бұрын
Yes 👍
@ഹരിവരാസനം-ത4ദ2 жыл бұрын
Ithil light indication undo?
@ashokaneluvangal81662 жыл бұрын
Easy fitting .good kit .cup not good quality.. thank you Faisal four your instruction for pairing ....
@akj10000 Жыл бұрын
What is the price
@ഹരിവരാസനം-ത4ദ2 жыл бұрын
2yr kazhinju ithinte board poyal maattan ethra rate varum? Warranty 2yr aano? Ath kit nu undo?
@c4techbyfaisalcp5362 жыл бұрын
All spare available any time 400+300
@MrBinomon2 жыл бұрын
great effort….
@MrBinomon2 жыл бұрын
r u remind me….? full kit brown color mathram aano ullathu…
@JijuKarunakaran2 жыл бұрын
Bldc ഫാനിൽ dimmer ഉപയോഗിക്കരുത് എന്നു പറയുന്നത് ശരിയാണോ bro.... 🌹🌹
@c4techbyfaisalcp5362 жыл бұрын
Padilla
@abdulaziznottanveedan99252 жыл бұрын
ബി എൽ ഡി സി വാട്ടർ പമ്പ് കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം
@c4techbyfaisalcp5362 жыл бұрын
Chaithittunde 👍
@rajeshvr66522 жыл бұрын
Ready to kit solar il kodukkan pattumo
@c4techbyfaisalcp5362 жыл бұрын
12v To 36v vare Dc support cheyyum
@KLKD124842 жыл бұрын
വീട്ടിലുള്ള 4 നോർമൽ Fan .കൊണ്ടുവന്നാൽ BLDCആക്കി തരുമോ
@c4techbyfaisalcp5362 жыл бұрын
Yes 👍
@KLKD12484 Жыл бұрын
എത്ര നേരം എടുക്കും ഇത് ചെയ്യാൻ
@c4techbyfaisalcp536 Жыл бұрын
4ennam 2 manikoor
@noufalsiddeequ92822 жыл бұрын
പഴയ ഫാൻ bldc ആക്കാൻ പറ്റുമോ കിറ്റ് ന് എന്ത് വിലവരും സാർ
@c4techbyfaisalcp5362 жыл бұрын
Yes pattum 1500 Rs
@sunilkumararickattu184511 ай бұрын
Convention kit എങ്ങിനെ fit & connection എന്നതിൻ്റെ video ഉണ്ടെങ്കിലല്ലേ ഒരു Technician ന് fit ചെയ്യാൻ കഴിയു ? whatsapp ൽ order ചെയ്യുമ്പോൾ video അയക്കുമോ? ഒരു Elect നോട് ചോദിച്ചപ്പോൾ ആളിന് അത്രക്ക് അറിയില്ല എന്ന് പറഞ്ഞു.
@c4techbyfaisalcp53611 ай бұрын
Conversation video unde link ayachu thara 6282924184 please watsapp
വോൾട്ട് കൂടിക്കത്തി പോകാതിരിക്കാൻ അതിൽ ഫ്യൂസ് ഫിറ്റ് ചെയ്യാൻ പറ്റുമോ?
@c4techbyfaisalcp5362 жыл бұрын
Normal protection unde
@right-think_right-stand2 жыл бұрын
Ready kit with 2 years and 3 years price please?
@c4techbyfaisalcp5362 жыл бұрын
Ready to fan 2year 2550
@right-think_right-stand2 жыл бұрын
3 years price please..
@অজানারহস্য-ঘ৬ঝ2 жыл бұрын
Rf sensor kit price?
@c4techbyfaisalcp5362 жыл бұрын
1500
@rasheedabubacker58592 жыл бұрын
എന്റെ BLDC ഫാനിന്റെ PCB വർക്കു ചെയ്യുന്നില്ല. അത് റിപ്പയർ ചെയ്യുവാൻ സാധിക്കുമോ? പറ്റില്ലക്കിൽ PCB Board മാത്രം തരുവാൻ പറ്റുമോ?
@c4techbyfaisalcp5362 жыл бұрын
Yes available
@salilsfarmhousesoopikkad77702 жыл бұрын
Very good video
@vijaykasav2889 Жыл бұрын
Kiti price please
@c4techbyfaisalcp536 Жыл бұрын
1500 Rs 1year warranty
@theyathra2 жыл бұрын
How to buy
@c4techbyfaisalcp5362 жыл бұрын
6282924184
@ashinvlog41482 жыл бұрын
Video super
@rohith28062 жыл бұрын
12 voltintea ethra wyatt, amp ulla solar pannel venm fan work chyn
@c4techbyfaisalcp5362 жыл бұрын
100/150w
@raveendramenon61986 ай бұрын
ഗ്യാരണ്ടി ഉണ്ടോ.
@c4techbyfaisalcp5366 ай бұрын
Yes warranty unde
@rajeshvr66522 жыл бұрын
4 blade leaf fan price etraya.. 12v. Solar il kodukkan
@c4techbyfaisalcp5362 жыл бұрын
Not support 4 leaf
@raisalbabu69442 жыл бұрын
ഫുൾസെറ്റ് ഫാനിനൂ വിലയെത്രയാണൂ പിന്നേ ഒരു ഫാനിന്റേ മൂന്നൂ ലീഫ് എക്സ്ട്രാ കിട്ടുമോ?
@c4techbyfaisalcp5362 жыл бұрын
2550 new fan. Leaf separate kittum
@shahulhameedmmmeetrakkalhu75862 жыл бұрын
കിറ്റിന് എത്രയാണ്? കൺ വർഷന് എത്രയാണ്?
@c4techbyfaisalcp5362 жыл бұрын
1500
@mashoora3792 жыл бұрын
ഒരു ആറു ഫാന് കൺവേർട്ടർ ചെയ്യാനുണ്ട് കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ
@c4techbyfaisalcp5362 жыл бұрын
6282924184
@raveendrannair52402 жыл бұрын
എനിക്ക് 4 bldc fan kit വേണം ഒരു kit വാങ്ങി ഫിറ്റ് ചെയ്ത് നോക്കിയിട്ട് ബാക്കി വാങ്ങാം Bldc 1hp pump ഉണ്ടോ അതിന് എന്ത് വിലവരും
@c4techbyfaisalcp5362 жыл бұрын
6500 approximate
@babuitdo2 жыл бұрын
@@c4techbyfaisalcp536 1 HP പവറുള്ള മോട്ടോർ , BLDC ആണെങ്കിൽ എത്ര വാട്ട് കരണ്ടെടുക്കും ? പിന്നെ 8Mtr ഉയരത്തിലാണ് വാട്ടർടാങ്ക് വെക്കാനുള്ളത് - ഈ മോടോർ സപ്പോട്ടാകുമോ ? സബ്മെർസബിളാണോ ?
ഇക്കാ ഞാൻ മുൻപ് ഒരു Smart Kit വാങ്ങിയിരുന്നു. പഴയ cast iron fan ആണ് ഉള്ളത് അതിൽ ചെയ്യുന്നില്ല. എനിക്ക് Aluminium body , leaf, Canoppy, rad, clamp അയച്ച് തരുമോ rate എത്രയാണ്
@@c4techbyfaisalcp536 Enquiry ഉണ്ടെന്ന് സപ്ലെയറോഡ് പറയു. സ്റ്റേജുകളിലും ഹാളുകളിലും പ്രൊഗ്രാം നടക്കുമ്പോൾ ആവശ്യം ഉണ്ട്.
@clintjose7202 жыл бұрын
Hai wall fan remote kit vanno? Rate ethra
@c4techbyfaisalcp5362 жыл бұрын
With out Remote 1650 including leaf and courier
@muhammedashraf6692 жыл бұрын
@@c4techbyfaisalcp536 നമ്പർ കൊടുക്ക്
@muhammedashraf6692 жыл бұрын
@@c4techbyfaisalcp536 നിങ്ങളുടെ നമ്പർ അടുത്തുണ്ട് കൊടുത്താൽ മതിയോ
@mohamedshareef3121 Жыл бұрын
ഫീസർഎന്ദാണ്വില
@c4techbyfaisalcp536 Жыл бұрын
Bhayankara vilayanu 65k
@Reneebta2 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@c4techbyfaisalcp5362 жыл бұрын
Nilambur edakkara
@knmchoudhary8472 жыл бұрын
After fixing the bldc convertion kit to my old khaitan fan, it runs 40% lesser than its original old speed even we put full speed in remote. Why it is so, can you give some idea to increase its speed, please.