1 രൂപ ചിലവില്ലാതെ ഇനി വീട്ടില്‍ വൈദ്യുതി നിര്‍മ്മിക്കാം I Makarakoythu

  Рет қаралды 589,309

J ant M Entertainment

J ant M Entertainment

Күн бұрын

ലോകത്തെവിടെയും സ്ഥാപിച്ച്, 1 രൂപ ചിലവില്ലാതെ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന കാറ്റാടി തൃശൂര്‍കാരന്‍ പോള്‍ കണ്ടുപിടിച്ചിരിക്കുന്നു. ഇങ്ങനെയൊരു കണ്ടുപിടുത്തം ഇന്ത്യയില്‍ ആദ്യം.

Пікірлер: 977
@sahadevanokveryverythakns.2355
@sahadevanokveryverythakns.2355 2 жыл бұрын
വൈദ്യുതി എത്തപ്പെടാത്ത മേഖലകളിലും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങൾക്കും ഇതു വളരെ പ്രതീക്ഷകൾ നൽകുന്നു കൺഗ്രാജുലേഷൻസ്.
@judewilson101
@judewilson101 2 жыл бұрын
Super. പോൾ സാറിനും, ഇത് പുറം ലോകം അറിയിച്ച താങ്കൾക്കും നന്ദി. ഇതിന്റെ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അതും ഭാവിയിൽ പരിഹരിക്കാൻ സാധിക്കട്ടെ . ഇത് ഞാൻ പരമാവധി ഷെയർ ചെയ്യും.
@kishorepriya48
@kishorepriya48 2 жыл бұрын
44444rrr4rrrrrrrrrr4😀t😀
@JohnThomas-et3jv
@JohnThomas-et3jv 2 жыл бұрын
Supper
@shihabudhinn2957
@shihabudhinn2957 2 жыл бұрын
but സമ്മതിക്കില്ല
@2030_Generation
@2030_Generation 2 жыл бұрын
വൈദ്യുതി വാഹനങ്ങൾ പരിസ്ഥിതി മലിനീകരണം ഇല്ലാതെ ആക്കും..!! വളരെ നല്ലതാണ്
@sureshkumarn8733
@sureshkumarn8733 Жыл бұрын
ഒരു ദിവസം എത്ര യൂണിറ്റ് കറണ്ട് ഉൽപാദിപ്പിക്കും....
@BijuManatuNil
@BijuManatuNil 2 жыл бұрын
കറന്റിനെ പറ്റി ഒരു തേങ്ങയും അറിയാത്ത കൊണ്ട്‌ ഒന്നും കണ്ടു പിടിക്കാൻ പറ്റാത്ത ഞാൻ ഇതൊക്കെ കെട്ടു വായും പൊളിച്ചു ഇരിക്കുന്നു കറന്റ് ഇപ്പോളും എനിക്ക് ഒരു അല്ഫുതം തന്നെ എന്തായാലും മനുഷ്യന്റെ ഒരു ഭയങ്കര കണ്ടു പിടുത്തം തന്നെ പോളേട്ടന് എല്ലാ നന്മകളും നേരുന്നു ,😍😍😍
@muhammadshafi6815
@muhammadshafi6815 2 жыл бұрын
വളരെ നല്ല ഒരു കണ്ടുപിടുത്തം.ഇത് ലോകജനതക്ക് ഉപകാരപ്രദമായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mithunjs2533
@mithunjs2533 2 жыл бұрын
ഇതാണോ കണ്ട് പിടുത്തം കാറ്റാടി യന്ത്രം പണ്ട് തൊട്ടേ ഉണ്ട്
@somangovdoctor
@somangovdoctor 2 жыл бұрын
@@mithunjs2533 ആ കിടുതാപ്പ് നിന്റെ വീട്ടിൽ വെക്കുമായിരുന്നോ. എന്നാൽ ഇതങ്ങനല്ല
@prabhakumar2748
@prabhakumar2748 Жыл бұрын
@@mithunjs2533 കാറ്റാടി യന്ത്രം ഉണ്ട്. But RPM കിട്ടാൻ കൂടുതൽ wind വേണം. ഇവിടെ magnet ആണ് ആ ജോലി ചെയ്യുന്നത്.
@afgamer5576
@afgamer5576 10 ай бұрын
ഇതൊക്കെ കാലങ്ങളായി ഉള്ളതാണ് not new invention
@sreepadmanabhaheights5299
@sreepadmanabhaheights5299 2 жыл бұрын
സാധാരണക്കാരന്റെ അത്താണി ആയിരിക്കും പോൾ സാറിന്റെ ഈ കണ്ടുപിടിത്തവും വിപണനവും "അഭിനന്ദനങ്ങൾ " 🤝💐
@thameeraidrose
@thameeraidrose 2 жыл бұрын
No 85000+ inverter+ battery= 2 lac
@antonyparassery6295
@antonyparassery6295 2 жыл бұрын
നന്ദി. ഈ അറിവ് ലോകം ഏറ്റെടുക്കട്ടെ. പോളേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
@udayakumarma6087
@udayakumarma6087 2 жыл бұрын
ചുളിവിൽ കറന്റെ , ആരുടെയും സ്വപ്നം തന്നെ. താങ്ക്‌ യു
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 жыл бұрын
വളരെ നല്ലൊരു കാര്യമാണ്. അത്യാവശ്യം വീടുകളിലെല്ലാം. ഉപയോഗിക്കാവുന്നതാണ്. 👌👍💐
@pksurendran9018
@pksurendran9018 2 жыл бұрын
കെഎസ്ഇബിയുടെ പരാതിയിൽ സർക്കാർ കേസെടുത്ത് ഇദ്ദേഹത്തെ ജയിൽ ഇടാൻ സാധ്യതയുണ്ട് ഇന്നത്തെ സാഹചര്യം അങ്ങനെയാണ് കാരണം ജനത്തിന് ഗുണം ഉണ്ടാകും എന്ന് തന്നെ
@prasanthsuryanarayanan2274
@prasanthsuryanarayanan2274 2 жыл бұрын
Sathyam 🤣🤣
@paavammalayali3957
@paavammalayali3957 2 жыл бұрын
അതേ 😂😂
@nja2087
@nja2087 2 жыл бұрын
അതെയോ? അതു ശെരി
@wishfulthinking1530
@wishfulthinking1530 2 жыл бұрын
@@nja2087 അതെയതെ രാമൂ 👍👍
@indianenvider7512
@indianenvider7512 2 жыл бұрын
Corect ✅️
@kannankuttytt5150
@kannankuttytt5150 2 жыл бұрын
very good idea. ഇത് വ്യാവസായികമായി വികസിപ്പിക്കാൻ ശ്രമിക്കണം. എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
@pradeepab7869
@pradeepab7869 2 жыл бұрын
സോഷ്യൽ മീഡിയ വഴി പിന്തുണ
@ealiammajohn3632
@ealiammajohn3632 2 жыл бұрын
👍👍👍. പക്ഷേ ഒരു രൂപ പോലും ചിലവില്ലാതെ എന്ന് പറഞ്ഞിട്ട് 85000₹ എന്ന് പറയുന്നു.കുറഞ്ഞ ചിലവിൽ വല്ലതും ഉണ്ടോ
@subairmuhamedkunju7087
@subairmuhamedkunju7087 2 жыл бұрын
വളരെയേറെ ഉപയോഗ പ്രദമായ അറിവാണ്,ഇതുപോലുള്ള സംരംഭങ്ങൾക്കു എല്ലാഭാഗത്തുനിന്നും പിന്തുണ നൽകണം എന്നാണ് എന്റെ അഭിപ്രായം. നന്മകൾ നേരുന്നു.
@raveendrannair3577
@raveendrannair3577 2 жыл бұрын
വളരെയധികം സന്തോഷം ഉണ്ട്🙏🙏🙏 ഭാരതത്തിന് അഭിമാനം🙏 ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വരണം🙏🙏subsidy അനുവദിച്ചു കൊണ്ട് പരമാവധി ആൾക്കാർക്ക് ഇത് നൽകണം 👍 പോളേട്ടൻ ഭാരതത്തിന്റെ അഭിമാനമാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binujohn111
@binujohn111 2 жыл бұрын
Govt income kettathe pokunna paripaadiyaanu modi pulliye pidichu akathaakkum
@badarudheen7643
@badarudheen7643 Жыл бұрын
പക്ഷേ ഭാരതതിനും കേരളത്തിനും പോൾ ഏട്ടനെ വേണ്ട, അത് കൊണ്ട്‌ തന്നെ ആൾ ഇപ്പൊ dubai government ന്റെ കീഴില്‍ ജോലി ചെയ്യുന്നു 😎
@shajir998
@shajir998 2 жыл бұрын
കാര്യങ്ങൾ നല്ലരീതിയിൽ പ്രവർത്തിക്കും എങ്കിൽ നല്ലത്.ഭവിക്കു കൂടുതൽ പ്രേതീക്ഷ തരുന്നു.പോൾ ചേട്ടന്റെ പ്രവർത്തനം നുറു ശതമാനം വിജയിക്കട്ടെ.
@ismailismail51
@ismailismail51 2 жыл бұрын
വളരെ നന്ദി എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഒരു ചാനലും പറയാത്തത് ഇവർ പറഞ്ഞു അതിന്റെ വില 👍🌹
@faslurahman473
@faslurahman473 2 жыл бұрын
പോളേട്ടനെ പോലുള്ളവർ കൂട്ത ലായി ഇനിയും ഈ മേഖലയിലേക്കു കടന്നു വരട്ടെ സംരഭം വിജയകരമാകട്ടെ
@deva.p7174
@deva.p7174 2 жыл бұрын
പോൾ സാറിന്റെ കഴിവിന്അഭിനന്ദനങ്ങൾ 👍👍👍
@sreelekhapillai3762
@sreelekhapillai3762 2 жыл бұрын
ഇതെപ്പറ്റി detailed ആയിട്ടുള്ള വിശദീകരണം പ്രതീക്ഷിക്കുന്നു. കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് 🙏🙏🙏🙏🙏👌👌👌👌👌👌
@raveendrantp4990
@raveendrantp4990 2 жыл бұрын
അടുത്തു അടുത്ത് വീടുകൾ ഉള്ളവർക്ക് സഹകരണ അടിസ്ഥാനത്തിൽ ഉപയോഗിക്കുവാൻ സുകമാണ്
@emeraldoneyoutubers9026
@emeraldoneyoutubers9026 Жыл бұрын
Polettende number ayachu tharumo
@tharikida100
@tharikida100 2 жыл бұрын
Super ,me and one of my friend from thrishoor Mr sharaf around 15 years ago try to build this wind fan project, but it was only 25 % success only , but you really succeeded , congrats boss
@venukrishnan9788
@venukrishnan9788 2 жыл бұрын
പോളേട്ടാ അഭിനന്ദനങ്ങൾ.... ഇത് ആവശ്യപ്പെട്ടാൽ കേരളത്തിൽ എവിടെയും ഫിറ്റുചെയ്തു തരുമോ.....?
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് good initiative
@saseendrakumarmeneon61
@saseendrakumarmeneon61 2 жыл бұрын
നല്ലൊരു അറിവ് പകർന്നു തന്നത്, അവതരണം നന്നായി വലിച്ചു നീട്ടാതെ കാര്യങ്ങൽ വെക്തമായി അവതരിപ്പിച്ചു, നന്ദി
@littonal
@littonal 2 жыл бұрын
എല്ലാ ആശംസകളും👌👍🙏🏻 ഒരു കൊടി പോളേട്ടന്റെ മുറ്റത്ത് വരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.🤔 പിന്നെ കാറ്റിൽ നിന്നും വൈദ്യുതി മോഷ്ടിച്ചതിന്റെ പേരിൽ ഒരു കേസും.🙄 😜🙏🏻
@tonysebastian2614
@tonysebastian2614 Жыл бұрын
അതു മാത്രമല്ല..അവിടെ ഉപയോഗിക്കുന്ന കാറ്റിനും ടാക്സ് ഈടാക്കാൻ സാദ്യത ഉണ്ട്😂
@sajishkumarkochunny1722
@sajishkumarkochunny1722 Жыл бұрын
Vasthavam😂
@abduljabbarcijabbar9275
@abduljabbarcijabbar9275 2 жыл бұрын
ഗംഭീരം ,പോളേട്ടന് അഭിവാദ്യങ്ങൾ ,വലിയവലിയ കോർപ്പറേറ്റ് കമ്പനിക്ക് സാധിക്കാത്തത് പോളേട്ടൻ സാധിച്ചെടുത്തിരിക്കുന്നു സർക്കാർ ഈ സംരംഭത്തിന് സബ്സിഡി നൽകുമെന്ന് തോന്നുന്നില്ല ,അഥവാ സർക്കാർ സബ്സിഡി നൽകാൻ വൈദ്യുതി വകുപ്പ് സമ്മതീക്കില്ല , ഇന്ത്യൻ റയിൽവേ യുടെ സ്ഥലങ്ങൾ ,കനാൽ ,തീരപ്രദേശങ്ങൾ ഇവിടെയെല്ലാം സ്ഥാപിച്ചാൽ വൈദ്യുതി ക്ഷാമം പോയി സർവം വൈദ്യുതിമയമാകും ,നിലയ്ക്കാതെ ലമിക്കും ,പ്രസരണശൃംഖല ചെലവ് തുലോം കുറവ്‌ ,മയിൻെറൻസ് ചിലവ് തീരെ ഇല്ലെന്ന്തന്നെ പറയാം ,പ്രകൃതിക്കനുയോജ്യവും മലിനീകരണമില്ലാത്തതും ഉഗ്രൻ
@rajanam1956
@rajanam1956 2 жыл бұрын
ഇയാളെ അന്തം ങ്ങൾ തല്ലിക്കൊ ല്ലാതെ നോക്കണം KSEB ക്ക് തുരങ്കം വക്കുന്ന സാധനം
@abduljabbarcijabbar9275
@abduljabbarcijabbar9275 2 жыл бұрын
@Narayana Moorthy എൽ ഇഡി ബൾബ് (പ്രകാശം) പ്രചരിപ്പിക്കാൻ ശ്രമിച്ച ഒരു വ്യക്തിയെ അപഹാസ്യനാക്കിയ സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട് ,ഇന്ന് സർവത്ര എൽ ഇഡിയും അതിനേക്കാൾ സൂപ്പർ പ്രകാശകിരണങ്ങളും ഉപയോഗിച്ച് വരുന്നു ,സംഭവം നിസ്സാരം ഏത് കണ്ടു പിടുത്തം ആണെങ്കിലും കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കണം എന്നാൽ കാര്യം കുശാൽ ലാഭേച്ഛയില്ലാത്ത സമൂഹം വൃഥാ സ്വപ്നം മാത്രം
@MohanKumar-pr3cb
@MohanKumar-pr3cb 2 жыл бұрын
Electric വാഹനങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിഞ്ഞാൽ ഓടുന്ന ഓട്ടത്തിൽ ചാർജ് ആവുകയും ചെയ്താൽ വൻ നേട്ടം ആയിരിക്കും, ഇത് പോലുള്ള പരീക്ഷണങ്ങൾ ഭാവിയിൽ പ്രതീക്ഷിക്കുന്നു....
@abinbaby487
@abinbaby487 2 жыл бұрын
Pottan
@najmudheenkalapatil78
@najmudheenkalapatil78 2 жыл бұрын
😂😂😂
@likhin.m
@likhin.m 2 жыл бұрын
ഊർജ്ജ സംരക്ഷണ നിയമം(law of convertion of energy )നിങ്ങൾക്ക് അറിഞ്ഞു കൂടാ എന്ന് മനസ്സിലായി 😊
@abinbaby487
@abinbaby487 2 жыл бұрын
@@likhin.m hahhhha
@AzeezTk-bk5kf
@AzeezTk-bk5kf 2 жыл бұрын
കണ്ടു പിടിച്ചാലും ഇന്ധന മാഫിയ തല്ലികൊല്ലും...
@sudhakarank7410
@sudhakarank7410 11 ай бұрын
ഉപകാരപ്രദമായ കണ്ടുപിടിത്തം തന്നെ. ഇതിന്റെ വില ഇനിയും കുറക്കാൻ കഴിയുന്ന തരത്തിൽ ഒരു ഗവേഷണവും കൂടി നടത്തിയാൽ നന്നായിരുന്നു ഈ കണ്ടുപിടിത്തത്തിന്ന് പോളേട്ടന് എന്റെ അഭിനന്ദനങ്ങൾ
@latheefqatar1469
@latheefqatar1469 2 жыл бұрын
Very nice പോൾട്ടാ ബിഗ് സല്യൂട്ട് 👌👌👌🌹
@sreenivasansreeni7739
@sreenivasansreeni7739 2 жыл бұрын
വളരെ നല്ലത്, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം നടത്തിയാൽ വില കുറയുന്ന സാഹചര്യം വരും, ജനങ്ങൾ കൂടുതൽ ഇതിലേക്ക് വരും, കറങ്ങുമ്പോൾ കൂടുതൽ ശബ്ദമുണ്ടോ, സോലാറിനേക്കാൾ മെച്ചമാകും 👍
@anilaabraham4143
@anilaabraham4143 2 жыл бұрын
correct
@abdulrafeeq6929
@abdulrafeeq6929 Жыл бұрын
ഇത്തരം കണ്ടു പിടുത്തങ്ങൾ നമുക്ക് വലിയ ഉപകാരം ആയിരിക്കും 👍👍👌👌
@rajankamachy1954
@rajankamachy1954 Жыл бұрын
"ഞങ്ങൾ "ഇത് ഒരു കാരണവശാലും സമ്മതിക്കില്ല...!!
@santhoshmr8932
@santhoshmr8932 2 жыл бұрын
പോൾ സാറിനെ ജനങ്ങളിലേക്ക് എത്തിച്ചതിന് ചാനലിനും അവതാരകനും നന്ദി. പുതിയ മാറ്റങ്ങളും വരുന്നതും ജനങ്ങളിൽ എത്തിക്കുക. 👌👍👏.
@niceworld691
@niceworld691 2 жыл бұрын
വളരെ നല്ല കണ്ടുപിടുത്തം ഇത് ഇളക്ട്രിക് വാഹനത്തിൽ ഘടിപ്പിച്ച് ഓട്ടത്തിൽ ചാർജിങ് ചെയ്യാവുന്ന ഒരു സംവിധാനം ഉണ്ടാക്കിയാൽ മൈലേജിന്റെ കാര്യം പൊളിച്ചടുക്കി കിടുക്കി കൊപ്ലിക്കും... 😄😄😄🙏👍
@ajayakumardivakaran1189
@ajayakumardivakaran1189 2 жыл бұрын
FO0LISH IDEA
@niceworld691
@niceworld691 2 жыл бұрын
@@ajayakumardivakaran1189 സാധാരണ വാഹനങ്ങളിൽ ബാറ്ററി ചാർജ്ജാകുന്നില്ലേ അത്രയേ വേണ്ടൂ... എവിടെയാണ് തെറ്റിയത് പറയൂ ബ്രോ പറയൂ ചെറിയ കാറ്റാടിയാണ് ഉദ്ദേശിച്ചത് അല്ലാതെ ടവറല്ല... 😄😄
@adharsh_as
@adharsh_as 2 жыл бұрын
Nice idea , pakshe ithinte motor car inte tyres il connect cheyyan pattumenkil ath oru munnettam aavum
@888------
@888------ Жыл бұрын
Yes അത് നടക്കും ചെറിയ ലീഫ് മതി ഓടും തോറും current മോടറിലേക്ക് കിട്ടും സൂപർ ഐഡിയ
@pavanmanoj2239
@pavanmanoj2239 Жыл бұрын
ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം എന്ന് പറയുമ്പോൾ ദേഷ്യപ്പെടരുത് ബ്രോ,, 48 വാട്ട്സ് ആണ് ഉത്പാദന ശേഷി. അതായത് ലൈസൻസ് വേണ്ടാത്ത സ്കൂട്ടറിന്റെ പവറിന് (250watts ) ആവശ്യമായതഇ ന്റെ അഞ്ചിൽ ഒന്ന്. പോരാത്തതിനു 12 അടിയോളം വട്ടത്തിലുള്ള പങ്കയും.
@edinsedin2005
@edinsedin2005 2 жыл бұрын
Congrats to both of you, and especially to Mr. Paul sir for his tremendous efforts until the success. Awesome discovery, accessible to common people... great and congrats to both of you once again...
@sureshkarachottil8977
@sureshkarachottil8977 2 жыл бұрын
ഈ പ്രൊജക്റ്റ്‌ നല്ലത് ആണ് പൈസ തവണ ആയി ആണെകിൽ ഇത് എല്ലാവരും ഇതിനു സപ്പോർട് ചെയ്യും 👍👍👍👍
@ri_shu_zz2541
@ri_shu_zz2541 2 жыл бұрын
എന്റെ കോളേജ് project ഇതായിരുന്നു വലിയ പരിശ്രമത്തിന് ഒടുവില്‍ വിജയിച്ചു😍
@rajanennazhiyil693
@rajanennazhiyil693 2 жыл бұрын
Good
@bijlikumar123
@bijlikumar123 2 жыл бұрын
എങ്കിൽ നിങ്ങളുടെ ശരിയായ പേരും , വിവരങ്ങളും നൽകിയാൽ നന്നായിരുന്നു . നിങ്ങൾക്ക് ഒരു പക്ഷേ പോളേട്ടനുമായി സഹകരിക്കാൻ സാധിച്ചേക്കും ?
@lovingfriend532
@lovingfriend532 2 жыл бұрын
Hi
@ajayanpb7297
@ajayanpb7297 2 жыл бұрын
Super. ഇത് കൂടുതൽ മറ്റുള്ളവർക്കും പ്രയോജനപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു👍👍👍🥰
@likhin.m
@likhin.m 2 жыл бұрын
ഒരു കിലോവാട്സ് ടർബൈനിൽ നിന്നും വെറും 48 വാട്സ് പവർ ഉള്ള വൈദ്യുതി മാത്രമോ? പിന്നെ എന്തിനാണ് അതിന്റെ കപ്പാസിറ്റി 1 കിലോവാട്സ്(1000w) ആണെന്ന് പറയുന്നത്? നിങ്ങൾ പറയാൻ ഉദേശിച്ചത് 48 volts ആണെന്ന് തോന്നുന്നു. അങ്ങനെയാണെങ്കിൽ ശരിയാണ് 12 volt ന്റെ 4 ബാറ്ററി ചാർജ് ചെയ്യാം. അപ്പോൾ മറ്റൊരു ചോദ്യം ബാക്കി, അതിന്റെ power output എത്രയാണ്?ദയവായി ഇത്തരം വിഡിയോകൾ ചെയ്യുമ്പോൾ സാങ്കേതിക കാര്യങ്ങൾ വേണ്ടത്ര മനസ്സിലാക്കി മാത്രം ചെയ്യുക.
@Jdmclt
@Jdmclt 2 жыл бұрын
ശരിയാണ് ഇതേ സംശയങ്ങൾ എനിക്കും.🤔🤔
@sayedmuhammed3409
@sayedmuhammed3409 2 жыл бұрын
അത് ... അത് ... ഞാൻ അങ്ങനെ ഒരു ഊഹം വച്ച് കാച്ചിയെന്നെയുള്ള ---
@sajan5555
@sajan5555 2 жыл бұрын
ഇങ്ങിനെ ഉള്ള കാര്യം എനിക്ക് ഒരറിവും ഇല്ലാ
@nimishaganga4754
@nimishaganga4754 2 жыл бұрын
പവര്‍ ഔട്ട് പുട്ട് എത്ര വേണം എന്നൂഅറിയാവുന്ന ആള്‍ തന്നേ ഏത് കണ്ടു പിടിച്ചിരിക്കുന്നത്..സംശ്യങ്ങള്‍ക്ക് ഓക്കേ ഒരു നിലവാരം
@likhin.m
@likhin.m 2 жыл бұрын
@@nimishaganga4754 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല
@reghu9229
@reghu9229 2 жыл бұрын
I appreciate dear Pauletta , good idea. I'm thinking of purchasing one unit from you.
@mohamed...7154
@mohamed...7154 2 жыл бұрын
പാര പണിതില്ലങ്കിൽ കൊള്ളാം... ജനങ്ങൾക്ക് ഉപകാരപ്രദമാകും തീർച്ച!
@muraliov8109
@muraliov8109 2 жыл бұрын
സർക്കാർ ഇത് പ്രോൽസാഹനം കൊടുക്കില്ല ! ജനങ്ങളെ പിഴിയൽ നടക്കില്ലല്ലോ?
@Merkava-p7r
@Merkava-p7r 2 жыл бұрын
ഞാനിത് വർഷങ്ങൾക്കു മുമ്പ് ചിന്തിച്ച് പ്രോജക്ട് ഉണ്ടാക്കി മോഡലും ചെയ്തതാണ് പ്രോത്സാഹിപ്പിക്കാൻ ആരുമില്ലാത്തതിനാലും പഠിക്കുന്ന സമയം ആയതിനാലും ഒന്നും മുന്നോട്ടു നടന്നില്ല
@likhin.m
@likhin.m 2 жыл бұрын
അതിന് ഇത് പുതിയ ഐഡിയ ഒന്നും അല്ലല്ലോ.? വളരെ പണ്ട് തൊട്ടേ ഉള്ള ഒരു ആശയം ആണ്, wind turbine നിൽ നിന്നും ഉള്ള വൈദ്യുതി എന്നത്. പ്രശ്നം, വളരെ ചെറിയ കാറ്റിൽ നിന്ന് പോലും വൈദ്യുതി ഉണ്ടാക്കാവുന്ന, ചെറിയ rpm ഇൽ പോലും ഒരു വീട്ടിലെ ആവശ്യത്തിനുള്ള വൈദ്യുതി തരുന്ന ഒരു wind ജനറേറ്റർ പ്രയോഗികമായി ഉണ്ടാക്കുക എന്നതാണ്. ഒപ്പം അതിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയെ DC യിലേക്ക് മാറ്റി ഒരു ബാറ്ററി ചാർജ് ചെയ്യാനുള്ള റെക്ടിഫയറും അനുബന്ധ ഇലക്ട്രോണിക്സ് സർക്യൂട്ടുകളും ഉണ്ടാകുകയും വേണം. അതാണ് ഇദ്ദേഹം ചെയ്തത്.
@ranjithjoseph5521
@ranjithjoseph5521 2 жыл бұрын
It happens. Just move on. & don't be disappointed. One day you will do something greater.
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 2 жыл бұрын
Nhanum kure munne karuthiyathaan but gup onnum illathond ozhivakki Eppol vere oru researchilaan "Job cheyyand engane jeevikkam" Kandupidich pattentinu kodukkanam 💪🏻
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 2 жыл бұрын
ഇതെക്കെ ഒരു കാരണമാണോ ചെയ്യണം എന്ന് കരുതിയാൽ ചെയ്തിരിക്കണം അല്ലാതെ വെറുതെ കുശുമ്പു പറയല്ലേ
@Merkava-p7r
@Merkava-p7r 2 жыл бұрын
@@likhin.m അതേ, ഇതിന്റെ a to z കാര്യങ്ങൾ ഇന്ന് യൂട്യൂബിൽ അവൈലബിൾ ആണ്,അന്നൊന്നും യൂട്യൂബ് എന്തെന്ന് പോലും അറിയില്ല 😂😂, ഒന്ന് നോക്കിയാൽ ഫോണിൽ ഉള്ള cash പോയത് തന്നെ
@josephpc2213
@josephpc2213 2 жыл бұрын
Great effort. A big salute to Mr Paul. Also thanks a lot for posting this video. A quite different stuff from the usual subjects on social media. May God bless you.
@rameshshanmughum1139
@rameshshanmughum1139 Жыл бұрын
തീർച്ചയായും നല്ലൊരു കണ്ടുപിടിത്തമാണ് ❤
@prakashbabu9859
@prakashbabu9859 2 жыл бұрын
നമക്കു നല്ലതു vertical fan ആണു എപ്പഴും കറങ്ങി കൊണ്ടിരിക്കും എവിടെ നിന്നു കാറ്റു വന്നാലും കറങ്ങും, എനിക്കു wind turbine ഉണ്ട് ഒപ്പം സോളാറും, ഞാൻ fan മാറാൻ ഇരിക്കുകയാണു,(Vertical Axis Wind Turbine)
@likhin.m
@likhin.m 2 жыл бұрын
എനിക്ക് വളരെ താൽപ്പര്യം ഉള്ള ഒരു സംഗതി ആണ് vertical axis wind turbine. എന്ത് കൊണ്ടാണ് ഇതിന് പ്രചാരം കിട്ടാത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നിങ്ങൾ vertical axis turbine ഉപയോഗിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നമ്മുടെ നാട്ടിലെ കാറ്റ് വച്ചു എത്ര പവർ ഔട്ട്പുട് കിട്ടും?
@prakashbabu9859
@prakashbabu9859 2 жыл бұрын
@@likhin.m നമ്മുടെ നാട്ടിൽ വടി എടുത്തവൻ എല്ലാം വേട്ടക്കാരൻ ആണു. എല്ലാവർക്കും പെട്ടന്നു ലാഭം ഉണ്ടാക്കണം എന്ന ചീന്തയാണു ചെയ്യുന്ന തോഴിലിനോടു ഒരു കുറും പുലർത്താറില്ല, ഇവിടെ 95% ആൾക്കാർക്കും ഇന്നും സോളാറും wind turben നും എന്താണെന്നു പോലുo അറിയില്ല, മലയാളിയുടെ ഇതിനെ കുറെ ആൾക്കാർ കാശാക്കുന്നു,( 81 കാലത്ത് നമ്മുടെ നാട്ടിൽ TV program തുടങ്ങിയപ്പോൾ കുറച്ചു ആൻ്റീന എംജിനിറന്മാരു ഉണ്ടായിരുന്നു ഒരു ITI കാരൻ ആൻ്റിന ഉണ്ടാക്കുന്ന അളവും, ഡൈ പോൾ ഉണ്ടാക്കുന്ന രീതികളും പുറത്തു വിട്ടു,ആൻ്റീന എംജിനിറന്മാരുടെ പണിയും തീർന്നു ഇതു പോലെയാണു ഇന്നു സോളാറും wind turben) ഞാൻ ഉപയോഗിക്കുന്നതു 7.5 kwൻ്റെ system ആണു,300x14 സോളാറും, ബാക്കിwind turben നിന്നും, ഇതെല്ലാം കാലാവസ്ഥ അനുസരിച്ചു കുറയും, എല്ലാം വാങ്ങി സ്വന്തം മായി ഇൻസ്റ്റാൾ ചെയ്ത താണു,wind turben horizontal ആണു,vertical ആയാൽ എതു സൈഡിൽ നിന്നു കാറ്റു വന്നാലും വേഗം കറങ്ങും, horizontal തിരിഞ്ഞു വന്നു വേണം കറങ്ങാൻ, ഇത്തിരി വിവരം ഉണ്ടായാൽ AUTOMOBILE ALTERNATOR ഉപയോഗിച്ചും wind turben ഉണ്ടാക്കാം, ഒന്നും കേരളത്തിൽ തുടങ്ങരുതെ, കേരള മയിഡു Orion Battery വാങ്ങി എനിക്കു പണി കിട്ടി പണവും ലാഭവും മാത്രം മാണു മലയാളിയുടെ ലക്ഷ്യം,🙏🏻🙏🏻🙏🏻
@mychannelg977
@mychannelg977 2 жыл бұрын
Please send me your phone number, need to know more about vawt
@philiposeputhenparampil69
@philiposeputhenparampil69 2 жыл бұрын
വളരെ പ്രധാനപ്പെട്ട ഒരു കണ്ടുപിടുത്തമാണ്. അനേകർക്ക് പ്രയോജനമാകട്ടെ. ദൈവം പ്രിയ പോളേട്ടനെ അനുഗ്രഹിക്കട്ടെ . നന്ദി.
@thankachan-yp1sm
@thankachan-yp1sm 6 ай бұрын
"ഒരു രൂപ ചെലവ് ഇല്ലാതെ " "85000 രൂപ " അത്ഭുതം!!!!!!!
@leninalevinavlogs9865
@leninalevinavlogs9865 2 жыл бұрын
സൂപ്പർ വീഡിയോ..... 👍. ത്രീ ഫേസ് കണക്ഷനെ റെക്ടിഫയർ ഉപയോഗിച്ച് സിംഗിൾ ഫേസ് കണക്ഷൻ എടുക്കുന്ന വിധം ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. അതൊരു വീഡിയോ ആയി ചെയ്താലും മതി..... With hope
@kamarudeenalungal2734
@kamarudeenalungal2734 2 жыл бұрын
ഇത് ചെറുതാക്കി വാഹനത്തിൻ്റെ റേഡിയറ്ററിൻ്റെ സ്ഥാനത്ത് ബോണറ്റിൻ്റെ ഉള്ളിൽ ഘടിപ്പിച്ച് ഉപയോഗിച്ച് കൂടെ
@Chaos96_
@Chaos96_ 2 жыл бұрын
Endhine , car already getting enough power via dynamo tech , if u are reffering to EVs then this cant produce enough power
@KOLARGsMedia
@KOLARGsMedia 2 жыл бұрын
കൊള്ളാം മോനെ...നല്ല അവതരണം...നല്ല ഉള്ളടക്കം...പിന്നങ്ങനെ subscribe ചെയ്യാതെ പോകാൻ കഴിയും... ഹ ഹ
@josejoseph080
@josejoseph080 2 жыл бұрын
Congratulation on your success GOD BLESS YOU.
@prabhakumar2748
@prabhakumar2748 Жыл бұрын
ഞാൻ washing മെഷീൻ മോട്ടോർ magnet ഉപയോഗിച്ച് self rotate ചെയ്യിച്ചു 40 v power എടുക്കാൻ ഉള്ള ശ്രമത്തിലാണ്.
@anas01111
@anas01111 Жыл бұрын
Enthelum ayyo
@jacksonv3794
@jacksonv3794 2 жыл бұрын
ഇയാൾ പറഞ്ഞത് എല്ലാം ഒരു പരിധിവരെ ശരിയാണ് എന്നാൽ സ്കൂൾകുട്ടികൾക്കും കോളേജ് കുട്ടികൾക്കും അവരുടെ പഠനത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കൂ ഒരു വീട് മുഴുവൻ പ്രവർത്തിക്കാനുള്ള വൈദ്യുതി ഇതിൽ നിന്നും ലഭിക്കില്ല ഇതുപോലുള്ള 20 എണ്ണം വെച്ചാലും ഒരു വീട് പ്രവർത്തിക്കാൻ ഉള്ള വൈദ്യുതി ലഭിക്കില്ല പിന്നെ ഇവർ പറയുന്നു ബാറ്ററി വേണം എന്ന് ഒരു വീട് പ്രവർത്തിക്കാനുള്ള ബാറ്ററി ഏകദേശം ഒരു ലക്ഷം രൂപയിൽ കൂടുതൽ വേണം മൂന്നോ നാലോ വർഷം കൂടുമ്പോൾ അത് മാറ്റുകയും വേണം അവതാരകൻ കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കൂ അവതാരകൻ ഈ വീഡിയോ കണ്ടു ആർക്കെങ്കിലും പണം നഷ്ടപ്പെട്ടാൽ അവതാരകനും ഒരു പരിധിവരെ ഉത്തരവാദി അല്ലേ? നാടോടികാറ്റ് സിനിമയിൽ മോഹൻലാൽ പശുവിനെ വേടിച്ച് പോലെ ഉണ്ടാകും
@sadakkathullasadakkathulla5288
@sadakkathullasadakkathulla5288 5 ай бұрын
ഈ കമെന്റിന് മറുപടി ഇല്ലേ 🤣
@Praveenm-zl7kj
@Praveenm-zl7kj 5 ай бұрын
❤❤ athe bro
@patriot1804
@patriot1804 2 жыл бұрын
Super ,നല്ല Market ഉണ്ടാവട്ടെ, എൻ്റെ ഒരു അഭിപ്രായത്തിൽ ഇത് ഒരു Pully കൂടി ഘടിപ്പിച്ച് ഒരു ചെറിയ മോട്ടോർ കൂടി belt ഇട്ട്, ഇതിൽ നിന്നുല്പാദിപ്പിക്കുന്ന Power വഴി Motorകറക്കിയാൽ കാറ്റില്ലാത്തപ്പോഴും ഇവൻ കറങ്ങി Power ഉൽപാദനം നടത്തില്ലേ.
@Aneefptvlog
@Aneefptvlog 2 жыл бұрын
കുറച്ചു സമയം കഴിഞ്ഞ് നില്കും 🙏🏻
@radhamonysworld
@radhamonysworld 2 жыл бұрын
Good invention, but it costs ₹ 85000/- somewhat same as solar energy. Not affordable to common people. Thump nail is written wrongly that without even one rupee we can make this wind mill.
@bijlikumar123
@bijlikumar123 2 жыл бұрын
Rs. 85000/- ചിലവാക്കിയാൽ സോളാർ വക്കാൻ സാധിക്കുമോ ? എല്ലാ ചിലവും കൂടി Rs. 1,50,000/- ചിലവാകും . കൂടാതെ അഞ്ചു വർഷം കൂടുമ്പോൾ ബാറ്ററി മാറണം .
@paulyk4930
@paulyk4930 2 жыл бұрын
Very helpful to people of Kerala to escape from kseb looting like 2 months reading, etc
@sadaavedan
@sadaavedan 2 жыл бұрын
I think you should do a comparison of this with the ones from Avant Garde Innovations. It is cheaper as well as better engineered.
@nishadmp8778
@nishadmp8778 2 жыл бұрын
ഉപകാരപ്രധമായ അറിവ്...
@anupkurian7390
@anupkurian7390 2 жыл бұрын
Very fine idea. God bless you
@abdulrazack8476
@abdulrazack8476 2 жыл бұрын
Bro : MPPT അതിന്റെ പരിധിക്ക് പുറത്ത് volt വന്നാൽ അത് shut down ആവും . അത് ROTOR ൽ ഉള്ളതല്ല. പിന്നെ ഇതിന് ബാറ്ററി ബാങ്ക് വേണം Solar നേ പ്പോലേ . ചുരുക്കിപ്പറഞ്ഞാൽ Solar ലേതു പോലെ MPPT CHARGE CONTROLLER, BATTERY എല്ലാം വേണം. പാനൽ ഒഴികേ . Any way എല്ലാ ആശംസകളും നേരുന്നു താകൾക്കും പോളേട്ടനും💐💐💐 ( 48 Watts കൊണ്ട് 4 Battery charge ചെയ്യൽ 🤔)
@likhin.m
@likhin.m 2 жыл бұрын
MPPT ചാർജ് കൺട്രോളർ സോളാർ പാനലിന് മാത്രമേ ആവശ്യമുള്ളൂ. ഇവിടെ power output AC ആണ്. ഒരു റെക്ടിഫയറും വോൾടേജ് റെഗുലേറ്റരും മാത്രം മതിയാകും
@abdulrazack8476
@abdulrazack8476 2 жыл бұрын
@@likhin.m Bro e plain ചെയ്യാമോ, 48 v DC യല്ലേ O/p. അത് നേരേ Mppt connect ചെയ്തു Battery charge ചെയ്യുകയല്ലെ ചെയ്യുന്നത്. 🤔
@likhin.m
@likhin.m 2 жыл бұрын
@@abdulrazack8476 Sure ബ്രോ. ഈ വിഡിയോയിൽ പല ടെക്‌നികൽ കാര്യങ്ങളും വ്യക്തമല്ല. ഞാൻ മനസ്സിലാക്കിയത് വെച്ചാണ് പറയുന്നത്. ഔട്ട്പുട് dc അല്ല. 3 ഫേസ് AC ആണ്. അത് ഒരു റെക്ടിഫയർ ഉപയോഗിച് DC ആക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇവിടെ പറയുന്ന 48v എന്നത് റെക്ടിഫയറിന്റെ ഔട്ട്പുട് ആയിരിക്കണം. സോളാർ പാനലിൽ മാക്സിമം പവർ കിട്ടുന്നത് ഒരു പ്രത്യേക ലോഡ് ഇൽ ആണ്. അതിനെ ആണ് maximum power point എന്ന് പറയുന്നത്. ഈ പോയിന്റ് ട്രാക് ചെയ്ത് മാക്സിമം പവർ എടുക്കുന്ന device ആണ് mppt(maximum power point tracker) ഇത് സാധാരണയായി സോളാർ പാനലിൽ ആണ് ഉപയോഗിക്കാറ്. അത് കൊണ്ടാണ് ഞാൻ ഇവിടെ mppt ആവശ്യം ഇല്ല എന്ന് പറഞ്ഞത്. പക്ഷെ ഞാൻ ഇപ്പൊ ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ wind turbine നും mppt ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടു. സോളാർ പാനൽ ഇന് ഉപയോഗിക്കുന്ന mppt ആയിരിക്കില്ല wind turbine ന് ഉപയോഗിക്കുന്നത്. വേറെ algorithm ആയിരിക്കാം. Rotor സ്പീഡ് ഒക്കെ കണ്ട്രോൾ ചെയ്ത് ആയിരിക്കാം ഇവിടെ maximum power point ട്രാക്ക് ചെയ്യുന്നത്. (സോളാർ പാനലിൽ ലോഡ് അഡ്ജസ്റ്മെന്റ് മാത്രം മതി)., അപ്പൊ നിങ്ങൾ പറഞ്ഞത് ശരിയാണ്. mppt ഇവിടെയും ആവശ്യം ഉണ്ട്.
@jchirayath1
@jchirayath1 2 жыл бұрын
accepted ... same in electric vehicles 3 phase system AC.. convert DC ..dynamo
@anishkj7527
@anishkj7527 2 жыл бұрын
48v 1000w genarator motor ആയിരിക്കും 48w എന്നത് പറഞ്ഞപ്പോള്‍ തെറ്റിയതാവാം..മണിക്കൂറില്‍ 1 യൂണിറ്റ് എന്ന് പറയുന്നുണ്ട്..അപ്പോള്‍ തീര്‍ച്ചയായും 48v 1000w motor ആണ്..
@ibrahimib183
@ibrahimib183 2 жыл бұрын
വളരെ നല്ല ഒരു കണ്ടുപിടുത്തമാണ് അഭിനന്ദനങ്ങൾ ബാറ്ററി ഇല്ലാതെ നേരിട്ട് ലൈറ്റ് ലേക്ക് കണക്ഷൻ കൊടുക്കാൻ പറ്റുമോ എന്നാൽ ബാറ്ററിയുടെ കാശും ലാഭമായി ആയിരുന്നു അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം
@venugopalan1945
@venugopalan1945 2 жыл бұрын
ഒരു രൂപ പോലും ചിലവില്ലാതെ എന്നു പറഞ്ഞു കൊണ്ട് 85000 ആണ് വില എന്നും പറയുന്നു. പോളേട്ടന്റെ വീട്ടിൽ ഈ വൈദ്യുതിയാണോ ഉപയോഗിക്കുന്നത്.?
@nadeerph
@nadeerph 2 жыл бұрын
Set ചെയ്യാൻ ചിലവുണ്ട്
@sureshr872
@sureshr872 2 жыл бұрын
85000 എന്ന് കേട്ടപ്പോൾ ഞെട്ടിയ മലയാളി 😄😄😄 ഒരു വർഷം ഹവായ് ചിക്കനും, ഷവർമയും കുഴിമന്തിയും തിന്നുന്നതിന്റെ അത്രേം വരില്ല 😍😍😍
@Aneefptvlog
@Aneefptvlog 2 жыл бұрын
Running expenses ഇല്ല എന്നാണ് കവി ഉദ്ദേശിച്ചത്
@jayachandranmc7790
@jayachandranmc7790 2 жыл бұрын
വളരെ നല്ല കണ്ടുപിടുത്തം. അഭിനന്ദനങ്ങൾ....
@n.padmanabhanpappan510
@n.padmanabhanpappan510 2 жыл бұрын
Your presentation requires more clarity. It is ambiguous now. When doing stories like this you should make it clear where, who, what etc.
@rkramachandramoorthy6966
@rkramachandramoorthy6966 Жыл бұрын
വളരെ നന്ദി. അഭിനന്ദനങ്ങള്‍
@aravindgtch
@aravindgtch 2 жыл бұрын
Innovative invention!👍 Congratulations.
@jamaludheenjamal9312
@jamaludheenjamal9312 2 жыл бұрын
കരണ്ട് വിൽക്കാനുണ്ട് വേണോ .... കരണ്ട് .... കരണ്ടേയ് ----- അമ്മാ.--അയ്യാ .... കരണ്ട് വേണോ ... എന്ന് ചോദിച്ച് ഇലക്ട്രിക് സിറ്റി നടക്കുന്ന കാലം വിദൂരമല്ലാതിരിക്കട്ടെ . എല്ലാ രംഗത്തും മനുഷ്യർ ചൂഷണത്തിന് വിധേയരാവുന്നു .....
@harshannair8997
@harshannair8997 2 жыл бұрын
Can we sell surplus energy to KSEB and gain monetary benefits in case of surplus energy is made
@mercymary1004
@mercymary1004 Жыл бұрын
Selling electricity to KSEB is not a good option. They give very meagre amount and at the same time purchase electricity from outsiders for huge amount. The reason must be that they get commission from them whereas common people will not give commission
@ittielpeear1218
@ittielpeear1218 Жыл бұрын
ഈ കാറ്റാടി വൈദ്യുതി യന്ത്രം, ഉയരം കുര്സഞ്ഞതായത് കാരണം, ഇത് സ്ഥിതിചെയുന്ന സ്ഥലത്തു കൂടി മൃഗങ്ങൾ പോകുമ്പോൾ ഇതിനെ തൊട്ട്പോകുകയാണെങ്കിൽ സംഭവിക്കാവുന്ന പ്രശ്നങ്ങൾക്ക് പ്രദിവിധി എന്തആണെന്നും വിവരിച്ചത്തന്നാലും. നന്ദി
@krajendraprasad4786
@krajendraprasad4786 2 жыл бұрын
സൂപ്പർ, പക്ഷെ നമ്മുടെ ഒരു വിഭാഗം കേരള ജനത വില കേട്ടാൽ ഞെട്ടും.കാരണം അവന്റെ മനസ്സിൽ ഒരേ ഒരു കണ്ടുപിടിത്തമേ അവർ അംഗീകരിക്കുകയുള്ളൂ. ബെവ്‌കോയിൽ വരുന്ന പുതിയ ബ്രാൻഡ്.
@salimmarankulangarasalim2191
@salimmarankulangarasalim2191 2 жыл бұрын
ഏറ്റവും വലിയ ഉപകാര പ്രദമായ ഒരു വിഡിയോ , താങ്ക്സ്, എനിക്കൊന്ന് ഇസ്റ്റാൾ ചെയ്യണം ,
@thecrusader6401
@thecrusader6401 2 жыл бұрын
Hopefully he's taken patent for his invention. Also provide the complete package including the batteries, stabilizers etc.
@k.p.damodarannambiar3122
@k.p.damodarannambiar3122 2 жыл бұрын
ഈ രംഗത്ത് താങ്കൾക്ക് കൂടുതൽ സാങ്കേതികമായും സാമ്പത്തിക മായും സംഭാവനകൾ ചെയ്യാൻ സാധിക്കട്ടെ
@shakeermaxima
@shakeermaxima 2 жыл бұрын
"ഒരു രൂപ പോലും ചിലവില്ലാതെ.." "85000.രൂപ ചിലവ്.." ഇതെങ്ങനെ 🤔🤔??
@abbasecp
@abbasecp 2 жыл бұрын
ബ്രെയിൻ ചാർജ് 85000rs. കറന്റ് ഫ്രീ🤣
@യരലവ
@യരലവ 2 жыл бұрын
Paul എട്ടൻ പറയുന്നതു 25 കൊല്ലം maintanance ഉണ്ടാവില്ല എന്നാണ് , 85000/25 = 3400 രൂപ വർഷം ചിലവു, മാസം ചിലവു 284 രൂപ, ഇലക്ട്രിക് bill 284 monthly.
@itsmetorque
@itsmetorque 2 жыл бұрын
🤣🤣🤣🤣🤣
@kumarvasudevan3831
@kumarvasudevan3831 2 жыл бұрын
@ Shakeer,85001 ആണെങ്കിൽ 1 രൂപാ ചിലവാകും 85000 ആയത് കൊണ്ടു് ഒരു രൂപ ചിലവില്ല, മിച്ചമാണ്. മനസ്സിലായോ?
@alexandergeorge9365
@alexandergeorge9365 2 жыл бұрын
@@യരലവ ശരിതന്നെ. പക്ഷേ, എല്ലാകാലവും സർക്കാരിന്റെ കറണ്ട് എന്നതിൽ നിന്നും മാറി ചിന്തിക്കുന്നത് നല്ലതല്ലേ. ബില്ല് അടക്കാത്തതിനാൽ ഫ്യൂസ് ഊരാൻ ആരും വരില്ലല്ലോ. മാത്രമല്ല, കറണ്ട് കട്ട്, മിന്നൽ മൂലം ഉണ്ടാകാവുന്ന മറ്റു പ്രശ്നങ്ങൾ, etc. ഇല്ലാതാവുമല്ലോ. അതുമല്ല, individual piece ആയി ഉണ്ടാക്കുന്നതിനേക്കാൾ ചിലവ്, മാസ്സ് production നടത്തുമ്പോൾ കുറയുമല്ലോ. നമ്മൾ പ്രോത്സാഹിപ്പിച്ചാൽ പോളേട്ടൻ ഉഷാറാവും. വില കുറഞ്ഞേക്കാം
@vasanthakumar8899
@vasanthakumar8899 2 жыл бұрын
സംഭവം അടിപൊളിയാകാൻ ലേശം പരുപാടി കൂടെ ചെയ്യാനുണ്ടെന്നു ഒരു തോന്നൽ എങ്കിലും പറയാം സൂപ്പർ
@princepulikkottil8050
@princepulikkottil8050 2 жыл бұрын
നല്ല കണ്ടുപിടുത്തം 👍👌👏
@nikhilraj6405
@nikhilraj6405 Жыл бұрын
ഇ ഒരു വീഡിയോ കണ്ടപ്പഴേ സബ്സ്ക്രൈബ് ചെയ്യുന്നു..... നല്ല അവതരണം.
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Excellent invention, appreciate you
@AjithKumar-oi5mc
@AjithKumar-oi5mc Жыл бұрын
വളരെ ഉപകാരപ്രദം. നന്ദി.🙏
@achariraju3720
@achariraju3720 2 жыл бұрын
വളരെ നന്നായിട്ടുണ്ട്, പക്ഷെ വിശദീകരണം പൂർത്തിയായില്ല, ചിലതൊക്കെ മിസ്സിംഗ്‌ ആയി.
@SurajmonS-w3m
@SurajmonS-w3m Жыл бұрын
Anna ..avataranavum ..avatarana reetiyumanu..annate ..vijayam..vijayichu kazhinju..super kalakiee..adipoli..ingane venam ..angaring..
@sebanpalliyan4409
@sebanpalliyan4409 2 жыл бұрын
Great innovation and great contributions to society 👏 👍
@sabutaruchira352
@sabutaruchira352 2 жыл бұрын
നന്നായി അവതരിപ്പിച്ചു. പോളേട്ടനും അവതാരകനും നന്ദി. വിജയം ആരംസിക്കുന്നു.
@Jeevan_Jiji
@Jeevan_Jiji 2 жыл бұрын
ഒരു രൂപ പോലും ചിലവില്ല... കാറ്റാടിക്ക് 85000 ആകും 😊😊😊
@ronyabraham1
@ronyabraham1 2 жыл бұрын
I fiber nu pakaram...acrylic..fan .leaf idan kazinja fan leaf kuree koodi speed il karangum...electricity nilavil kittunatine kaal.koodutal...kittukayum chyuum.
@pradeepkv5550
@pradeepkv5550 2 жыл бұрын
ഇതുപോലെ എന്തുകൊണ്ട് ഇലക്ട്രിക്ക് വണ്ടിയിൽ ഘടിപ്പിച്ചുകൂടാ വേണ്ടസർഫസ് ഓട്ടത്തിൽ കിട്ടുകയും ചെയ്യും വേണ്ടപ്പോൾ പ്രവർത്തിക്കാനും അല്ലാത്തപ്പോൾ പ്രവർത്തനരഹിതമാക്കിയും
@mathewjoseph5133
@mathewjoseph5133 2 жыл бұрын
ഞാൻ ഇന്ന് ഇത് പോലെ ചിന്തിച്ചത് ആണ് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് ഇങ്ങനെ എന്ത് കൊണ്ട് ചെയ്തു കൂടാ എന്നും
@najmudheenkalapatil78
@najmudheenkalapatil78 2 жыл бұрын
45 volt കൊണ്ട് നല്ല ഒരു ടോയ് മോട്ടോർ പോലും ഓടുകയില്ല.. ഒരു ലാപ്ടോപ് ചാർജ് ചെയ്യുന്നതിന് തന്നെ 50 മുതൽ 65 വരെ വാട്ട് വേണം പിന്നെ എങ്ങിനെയാണ് ഇത് കൊണ്ട് 100 ഉം 200 ഉം കിലോ ഉള്ള ഒരു ഇലക്ട്രിക് വെഹിക്കിൾ ഓടുക
@shajithomas7794
@shajithomas7794 2 жыл бұрын
സൂപ്പർ, ഇത് ലോകം അറിയേണ്ട കണ്ടുപിടുത്തം,ഷെയർ മാക്സിമം
@kochanujanpillai681
@kochanujanpillai681 2 жыл бұрын
Excellent presentation !
@IdiculaVarghese
@IdiculaVarghese Ай бұрын
അഭിനന്ദനങ്ങൾ.
@zee7sidu867
@zee7sidu867 2 жыл бұрын
ഇത് കറങ്ങുമ്പോൾ മാത്രം വൈദ്യുതി ലഭിക്കൂകയൊള്ളൂ.. അതല്ല ചാർജ് നിറക്കാൻ വേറെ വല്ല സംവിധാനങ്ങളും എന്തെങ്കിലും ഉണ്ടോ.. അല്ലെങ്കിൽ കാറ്റ് മാത്രമാകുമ്പോൾ ഇതിന് പവർ ഉണ്ടാവുകയില്ലല്ലോ.. എങ്ങനെയാണ് അതും കൂടി ഒന്ന് പറഞ്ഞാൽ സന്തോഷമായിരുന്നു❓️❓️❓️
@rifadhtech913
@rifadhtech913 2 жыл бұрын
ബാറ്ററി
@Aneefptvlog
@Aneefptvlog 2 жыл бұрын
12 വോൾട്ടിന്റെ 4 ബാറ്ററി ചാർജ് ചെയ്യാം
@sidharthanpm2039
@sidharthanpm2039 Жыл бұрын
Congratulations. Really very useful innovation. Wish to pass the benefits of this innovation to common people like me. Can you install this at our place. What will be the expenses.
@sasikunnathur9967
@sasikunnathur9967 2 жыл бұрын
മഴ പെയ്യുമ്പോൾ കാറ്റിനു പകരം വെള്ളം ഉപയോഗിച്ചാലോ? പുഴയിലും തോടിലും ഒഴുകുന്ന വെള്ളം ഉപയോഗിച്ചാലോ? വലിയ ഇലകൾ / ചക്രം ബെയറിങ്ങ് ഇത്യാദികൾ സഹിതം .
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 2 жыл бұрын
Ksrtc bustandile toiletilum oru unit vekkanam , nilkaatha jalapravaham undallo so turbine karakki Ksrtc ye rakshikkam 😂
@bentennyson9743
@bentennyson9743 2 жыл бұрын
വേണ്ടത്ര കാറ്റില്ലകിൽ ഇത് കറഞ്ഞില്ല but Solar athupole alla ravile akumbol suryan varum note the point
@lukhmanulhakeemck
@lukhmanulhakeemck 2 жыл бұрын
Bldc Motor റുകൾ ഉപയോഗിച്ച് അടിപൊളി ടർബൈൻ ഉണ്ടാക്കാം
@NandakumarJNair32
@NandakumarJNair32 2 жыл бұрын
Yes.
@santhoshbusanthoshbu1374
@santhoshbusanthoshbu1374 2 жыл бұрын
മറ്റ് കാറ്റാടിയെക്കാൾ സാങ്കേതിക മികവ് ഉണ്ട് പക്ഷെ ഞങ്ങളുടെ നാട്ടിൽ വൃശ്ചികമാസത്തിൽ മാത്രമേ ഗുണനിലവാരത്തിൽ കാറ്റു കിട്ടത്തുള്ളൂ, ഇപ്പോൾ അത്‌ തെറ്റി ധനു മകരം മാസത്തിൽ ആയി എന്താണ് എന്ന് അറിയില്ല, പിന്നെ കിട്ടുന്ന കാറ്റു തുലാവർഷത്തിലും, ഇടവപാതിയിലും ആണ് ഒടുക്കലത്തെ കാറ്റു ആണ്, കാറ്റാടി രണ്ട് കിലോമീറ്റർ അകലത്ത് നിന്ന് പറക്കി കൂട്ടേണ്ടി വരും, ഉള്ളപ്പോൾ കൊടും കാറ്റ് ഇല്ലാത്തപ്പോൾ കാറ്റുപോയ കാറ്റും, ഒന്നും ചെയ്യാൻ പറ്റുല്ല 😄ഇനിയും നല്ല കണ്ടുപിടുത്തൽ കണ്ടുപിടിക്കട്ടെ എന്ന് ആശംസിക്കുന്നു.
@philipjichacko1903
@philipjichacko1903 2 жыл бұрын
ദാ ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.
@ചങ്ങായി-ശ5ര
@ചങ്ങായി-ശ5ര 2 жыл бұрын
Njanum
@shamsudheenk8381
@shamsudheenk8381 2 жыл бұрын
കണ്ടുപിടുത്തിനു lot of thanks, and, 👌💐
@shajankuriakose7026
@shajankuriakose7026 2 жыл бұрын
Valara priojanmolla kanttu piditham God bless you 🙏
@sankeerthanajijuk3018
@sankeerthanajijuk3018 2 жыл бұрын
Good experiment പക്ഷേ 48 W വൈദുതി ഒരു K w ടർബൈനിൽ നിന്നും കിട്ടും എന്നു പറഞ്ഞാൽ effecancy വളരെ കുറഞ്ഞു പോയില്ലോ
@amithmmmamithmmm6415
@amithmmmamithmmm6415 2 жыл бұрын
കുറഞ്ഞിട്ടൊന്നുമില്ല നമ്മള് കൂട്ടും 48 നേ നമ്മള് 230 ആക്കും അതാണ് കള്ളി 😆😆😆😆😆😆
@sankeerthanajijuk3018
@sankeerthanajijuk3018 2 жыл бұрын
48 w ആയിരിക്കില്ല 48v 3ph ആയിരിക്കും 48volt ൽ 1kw Power out ആയിരിക്കും കിട്ടുന്നത് അപ്പോഴല്ലേ ശരിയാക്കുന്നത് watts എന്നാൽ Power അല്ലാ video ൽ പറയുന്നത് വാട്ടസ് എന്നാണ്
@madhulalitha6479
@madhulalitha6479 4 ай бұрын
Speed variation or fluctuations of wind ,how can it manage.a suggestion,allow the leaf or proppallar to rotate at any speed of wind and manage the circuits of the out put e m f.if my idea is easy to work out please think and try for that.
@akhilmadhavan4247
@akhilmadhavan4247 2 жыл бұрын
കുറെ പിശാചുക്കൾ ഉണ്ട് നമ്മുടെ നാട്ടിൽ ഒതുക്കാൻ നോക്കും.. ചങ്കുറപ്പോടെ നിന്നോണെ പോളേട്ടാ..
@sudheeshsudhi5203
@sudheeshsudhi5203 2 жыл бұрын
Aadyam Poul eattanu congrats. Pinea ithinu varuna chealav paranju 85k anu athum aarum saathaarana aayii vediosil Parayaarila. Good keep it up. But battery ulpaday aano 85k Ath Manasilaayila. Pinea ithinea kurich ante abhipraayam ithinu battery veanam, 5 year okay aavum batteryday kalaavathy so,25 years koodumbo Alaa. 5 years koodumbo maintains varum.anik thonunuu offgread solar nea compaier cheaith nokumbo ith kolaam, kaaranam 10 years kazhinju panel maatanam.nightum current kium mazhayathum Kitum, apozhum panelintea Vealayum aano ihintea vealayum anavum anganea varum anu anik arayilaa. Oru ONgeard solar system anu nalath anaanu anik thonunath.athaavumbo battery Illa. 1st fix cheaithaal pinea 10 year kazhinj solar panel maatiyaal Mathi.athum 1st mudakiyathintea pakuthi cash polum Varindaavila...
@abdulrazzaq3745
@abdulrazzaq3745 2 жыл бұрын
85000 രൂപ ഉണ്ടെങ്കിൽ 1000 രൂപ വീതം 85 മാസം അതല്ലെങ്കിൽ 2000 വീതം 42 മാസം കറന്റ്‌ charge അടച്ചൂടെ 5 വർഷം ആകുമ്പോൾ battery ചെലവ് കൂടി നോക്കിയാൽ വൻ നഷ്ടം.
@indianfurniture683
@indianfurniture683 2 жыл бұрын
1 day 24 യൂണിറ്റ് കിട്ടുമോ
@shajin7201
@shajin7201 2 жыл бұрын
Very good, with much appreciation കാശുണ്ടായിരുന്നെങ്കിൽ ഉടനെ വാങ്ങിയേനെ.
@sadasivanharidasan8893
@sadasivanharidasan8893 2 жыл бұрын
Very good. Congrats. Though authorities may not open their eyes try patent or otherwise produce and supply to those willing to purchase. I will surely order one very soon. I could not find the number.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 15 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 55 МЛН
മലവേമ്പ് പ്ലാന്റേഷൻ...
1:34
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 15 МЛН