ചങ്ങലക്ക് ഇട്ടു വന്നവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ പോയതല്ല! Trump vs Modi

  Рет қаралды 25,897

Umayappa OnLine Media

Umayappa OnLine Media

Күн бұрын

ചങ്ങലക്ക് ഇട്ടു വന്നവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ പോയതല്ല!! Trump vs Modi
'Umayappa Online Media'

Пікірлер: 328
@vsomarajanpillai6261
@vsomarajanpillai6261 Күн бұрын
കേരളത്തിൽ എന്തു മാധ്യമപ്രവർത്തനം ? കേരളത്തിലുള്ളത് മാധ്യമ വ്യഭിചാരവും കൂട്ടിക്കൊടുപ്പുമാണ്
@rajagopalnair7897
@rajagopalnair7897 Күн бұрын
വളരെ ശെരി.
@vijeeshkuttivelinelson5292
@vijeeshkuttivelinelson5292 20 сағат бұрын
👍👍
@alfredculas
@alfredculas Күн бұрын
വളരെ ശക്തവും വസ്തുതാപരവുമായ പ്രതികരണം. എന്റെ അഭിനന്ദനം.
@prasannanmattammal3089
@prasannanmattammal3089 Күн бұрын
Yes താങ്കൾ പറഞ്ഞത് 100%👌
@syamanandan8739
@syamanandan8739 Күн бұрын
Totally support you Sir. Excellent talk. 👏👏👏👏
@Suresh_panamuck
@Suresh_panamuck Күн бұрын
ഉമയപ്പ നിങ്ങൾ അറിവിന്റെ നിറകുടമാണ്...(keep it up)🎉
@nadarajanachari8160
@nadarajanachari8160 Күн бұрын
തലക്ക് വെളിവില്ലാത്തവരോട് വസ്തുതകൾ വിവരിച്ചിട്ടു ഒരു കാര്യവും ഇല്ല!
@sreerajsukumarannair2772
@sreerajsukumarannair2772 Күн бұрын
പറയേണ്ടത് കടമ ആണ്.കേരളത്തിലാണ് ബോധക്കേടുള്ള മനുഷ്യർ കൂടുതൽ ഉള്ളത്. അല്ലെങ്കിൽ ഇവിടെ രാഷ്ട്രീയം ഇങ്ങിനെ ആവുമോ,മാധ്യമങ്ങൾ ഇങ്ങിനെ ആവുമോ? 🤦🏻‍♂️🤷🏻‍♂️🙈🙊🤭
@Ajith-im8xe
@Ajith-im8xe 20 сағат бұрын
വിവരിക്കേണ്ടത് വിളിച്ച് പറയുകതന്നെ വേണം, ഇവിടെ തെറ്റിദ്ധരിക്കപ്പെടുന്ന കുറച്ച് ജനങ്ങൾ ഉണ്ട്, അവർക്ക് കാര്യങ്ങൽ വ്യക്തമാവും
@sreerajsukumarannair2772
@sreerajsukumarannair2772 19 сағат бұрын
@@Ajith-im8xe correct 🙏🏻🇮🇳👌🏻👍🏻
@sreerajsukumarannair2772
@sreerajsukumarannair2772 19 сағат бұрын
@@Ajith-im8xe correct 🙏🏻🇮🇳👍🏻👌🏻
@sunilkrr4490
@sunilkrr4490 23 сағат бұрын
എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ പറഞ്ഞത് ഉമയപ്പക്ക് അഭിനന്ദനങ്ങൾ 🙋‍♀️🙋‍♀️🙋‍♀️.
@UnniSagav
@UnniSagav 15 сағат бұрын
ഇത്രയും വിശദമായി പറഞ്ഞത്തിന് അഭിനന്ദനങ്ങൾ 👍❤️
@JasmineNoufal.jasmine
@JasmineNoufal.jasmine Күн бұрын
"Really great, you are right ". 🙋
@maheshk6120
@maheshk6120 Күн бұрын
100% ശരി തന്നെയാണ് താങ്കൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ👍👍👍
@MathewsP-dw3dx
@MathewsP-dw3dx Күн бұрын
Correct Sir.well explained
@vsomarajanpillai6261
@vsomarajanpillai6261 Күн бұрын
താങ്കളുടെ ഈ അഭിപ്രായങ്ങൾ കേരളാ മീഡിയ ചെവിക്കൊള്ളില്ല അവർ രാഷ്ട്രീയ അന്ധതമൂലം അന്ധരും ബധിരരും മാത്രമല്ല മനസും പുഴുത്തതാണ്
@ksankarankuttykunnampillys624
@ksankarankuttykunnampillys624 Күн бұрын
ഓൺലെയിൻ ചാനൽ വന്നത് കൊണ്ട് രാജ്യദ്രോഹികളായ മാപ്ര കെളെടെ രാജദ്രോഹം ഇപ്പോൾ പണ്ടെത്തെ പോലെ നടക്കുന്നില്ലാ Big salute ഉമയപ്പാ🎉❤🎉❤🎉
@master-wm4sj
@master-wm4sj Күн бұрын
ഫ്രാൻസിലെ എയർപ്പോർട്ട് അടിച്ച് പൊളിച്ചത് ഇതേ പോലെ അഴിച്ച് വിട്ട ആൾക്കാരാണ് അമേരിക്ക അവരുടെ സേഫ്റ്റിനോക്കി അത്രേയുള്ളു 😊
@JayachandranPD
@JayachandranPD Күн бұрын
You are correct 👍👍👍👍
@manimanglam7512
@manimanglam7512 22 сағат бұрын
Well said bro ❤❤
@Ashokkumar-zo4zp
@Ashokkumar-zo4zp 19 сағат бұрын
അഭിനന്ദനങ്ങൾ ❤
@saseendrawarrier5053
@saseendrawarrier5053 Күн бұрын
വിവരമില്ലാത്ത മാപ്രകളും വേശ്യാമാധ്യമങ്ങളും എല്ലാം അറിഞ്ഞു കൊണ്ട് മോദി വിരോധം കാണിച്ചു ആളാവാൻ നോക്കുന്നതാണ്. കേരള ജനതയ്ക്ക് അതറിയാം.
@sarojadevivijayakumar9938
@sarojadevivijayakumar9938 18 сағат бұрын
Well spoken👍🙏❤
@danielmelakathu9573
@danielmelakathu9573 7 сағат бұрын
You are right
@ashasreekumar8359
@ashasreekumar8359 Күн бұрын
അവർ ചെയ്തകാര്യങ്ങൾ 1) സ്വരാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു 2)കയറിച്ചെന്നരാജ്യത്തെ കബളിപ്പിച്ചു 3)ഇന്ത്യൻപാസ്പോർട്ട് നശിപ്പിച്ചു(അത് നശിപ്പാച്ചിട്ടാണ് അമേരിക്കൻബോർഡർ നുഴഞ്ഞുകയറുന്നത്) 4)അമേരിക്കയിൽചെന്ന് ഇന്ത്യാവിരുദ്ധരുമായി ച്ചേർന്ന് പ്രവർത്തിച്ചു 4)ഇന്ത്യാവിരുദ്ധർക്ക്വേണ്ടി ഇന്ത്യൻദേശീയപതാക കത്തിച്ചു,ചവിട്ടിക്കൂട്ടി 5)ഖലിസ്ഥാനികളുമായിയും പാക്കിസ്ഥാനികളുമായി കൂട്ടുചേർന്നു 6)ഹമാസ് അനുകൂലപ്രകടനങ്ങളിൽ പണത്തിനുവേണ്ടി പങ്കെടുത്തു. 7)ജീവിക്കുന്ന രാജ്യത്തെ രിഷ്ട്രീയത്തിൽ ഇടപെട്ടു പണത്തിനുവേണ്ടി. ആരാജ്യത്തെ നിയമത്തെവെല്ലുവിളിച്ചു
@ShahadindiaIndia
@ShahadindiaIndia Күн бұрын
Super 👏👏👏👍
@alfredculas
@alfredculas Күн бұрын
നരേന്ദ്ര മോഡിയെ ചീത്തവിളിക്കാൻ കാത്തിരിക്കുന്നവർക്കു ഇതിനല്ലേ കഴിയൂ. ശക്തമായ പ്രതികരണം. അസ്സലായി.
@reghukurup5445
@reghukurup5445 Күн бұрын
അങ്ങയുടെ അഭിപ്രായം very currect
@Kannanarattupuzha
@Kannanarattupuzha 14 сағат бұрын
Satyam ❤
@subhalaxmis3559
@subhalaxmis3559 Күн бұрын
Yes. You are absolutely right.
@sunilshari2945
@sunilshari2945 Күн бұрын
Yes true മൊട്ടയെ കുറിച്ച് അല്ലേ ആ പറഞ്ഞത്😂
@ShreerajTs
@ShreerajTs Күн бұрын
ഭാരതത്തെ ഇകഴ്ത്തിക്കാണിക്കാൻ പുതിയ narratives മാമമാധ്യമങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. 😡
@sajigsajig9089
@sajigsajig9089 Күн бұрын
❤❤❤🇮🇳🇮🇳. ഇന്ത്യയാണ് എവൻമ്മാരും എന്ത് പറഞ്ഞാലും നമ്മൾ വകവക്കില്ല (മണ്ടൻമാർ പറഞ്ഞമാതിമം)🇮🇳🇮🇳🇮🇳 1ആ കുമടെ👍👍👍💕💕💕💕🇮🇳🇮🇳🇮🇳 ഇതാണ് ഭാരതം🎉🎉🎉🎉
@leelaradhakarishnan2148
@leelaradhakarishnan2148 Күн бұрын
ഉമായപ്പ you are great ഒറ്റ തവണ സ്‌ക്രീനിൽ വരൂ
@alexvJacob
@alexvJacob 21 сағат бұрын
🤘🏻💐😆😆😆 എന്തിന്... രാജ്യസ്നേഹിയെ വേട്ടയാടാനോ... ഇതാണ് ഉമായപ്പ... ഇതാണിവന്റെ ഫോട്ടോ... ഇവൻ ഇന്ന നാട്ടുകാരൻ ആണ്... ഇതാണിവന്റെ ഫാമിലി എന്നൊക്കെപ്പറഞ്ഞ് വേട്ടയാടാനോ...സത്യസന്തമായി രാഷ്ട്ര... രാഷ്ട്രീയ വാർത്തകൾ നൽകുന്ന ഉമായപ്പ എന്ന ഓൺലൈൻ മാധ്യമ വാർത്തകൾ കേൾക്കാം... കമന്റ്‌ ചെയ്യാം...ഷെയർ ചെയ്യാം... അവനവന്റെ ഐഡന്റിറ്റി അവനവന്റെ ഇഷ്ടത്തിന്... ആളുകളിൽ എത്തിയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യമാണ് ഭാരതം നൽകുന്നത്...ഉമായപ്പയ്ക്ക് താല്പര്യമെങ്കിൽ അദ്ദേഹം സ്വയമേ പൊതുരംഗത്ത് വരും... അതാണ് വ്യക്തി സ്വാതന്ത്ര്യം...
@Sathyanck-i2e
@Sathyanck-i2e Күн бұрын
അനധികൃതമായി അമേരിക്കയിൽ കടന്നവരെ പുറത്താക്കാൻ അമേരിക്കക്ക് അവകാശമുണ്ട് ഏത് രാജ്യത്തിൻ്റെയും നിയമം അനുസരിച്ച് പ്രവർത്തിക്കാനും പ്രവേശിക്കാനും പൗരന്മാർക്ക് കഴിയണം നിയമം പാലിക്കുക
@rajeshnair-gx7eg
@rajeshnair-gx7eg Күн бұрын
Umayapoa, explained well !
@hasnaalan
@hasnaalan Күн бұрын
Great….❤
@syamalasreedharan9200
@syamalasreedharan9200 21 сағат бұрын
വാക്കുകൾ ഇല്ല ഉമയപ്പ.. 👌👌👌👌👌❤️
@SureshBhai-t3s
@SureshBhai-t3s 23 сағат бұрын
100%സത്യം 👍
@prasannanmc
@prasannanmc Күн бұрын
സത്യസന്ധത ഉള്ള മാധ്യമങ്ങൾ ആണെങ്കിൽ കേരളം എന്നോ നന്നായിയെനെ
@mohanvnambiar7483
@mohanvnambiar7483 Күн бұрын
Super 🙏🙏💐💐
@harag8925
@harag8925 Күн бұрын
Nice explanation 😎
@AnilKumar-um7uy
@AnilKumar-um7uy 22 сағат бұрын
You are 100% coreect
@narayanankuttypv2928
@narayanankuttypv2928 21 сағат бұрын
സൂപ്പർ
@VLC-w8l
@VLC-w8l Күн бұрын
Priyanka യും രാഹുലും ഇന്ത്യയ്ക്ക് ആപത്ത്.
@vision6423
@vision6423 22 сағат бұрын
സോണിയയും 😂😂
@sunildev-qc4dj
@sunildev-qc4dj 20 сағат бұрын
Congres 😅😅😅
@viJilesh-k5p
@viJilesh-k5p Күн бұрын
Polichu bro❤
@skkalappura
@skkalappura Күн бұрын
നിഷ്പക്ഷമായപത്രപ്രവർത്തനം ഇക്കാലത്ത് സ്വപ്നങ്ങളിൽ മാത്രം. മാപ്പ്കൾക്ക് ഒരു വിവരവും ഇക്കാലത്ത് തൊട്ട് തീണ്ടിയിട്ടു പോലുമില്ല
@mersonchristopher7804
@mersonchristopher7804 Күн бұрын
ട്രംപ് അധികാരത്തിൽ വരുന്നതിനുമുമ്പ് അനധികൃത കുടിയറ്റകാരെ നാടുകടത്തുമെന്ന് നല്ല ഭാഷയിൽ പറഞ്ഞു. അനുസരിക്കാത്തതും കൊണ്ടും ക്രിമിനലുകളെയും കൈവിലങ്ങ് വച്ച് നാടുകടത്തി അതിൽ തെറ്റില്ല.
@vtp9656
@vtp9656 Күн бұрын
എന്തിനെയും എതിർക്കുക ,പ്രേത്യേകിച്ചു നരേന്ദ്രമോദിയെയും ബിജെപിയെയും..ഒരുമനസ്സുഖം!!
@mariappanmaheswari9792
@mariappanmaheswari9792 Күн бұрын
Thanks sir
@joechen5903
@joechen5903 23 сағат бұрын
100 %correct
@ramachandrakurup6340
@ramachandrakurup6340 20 сағат бұрын
Hai,sir the best
@sajeevank7203
@sajeevank7203 21 сағат бұрын
മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ പച്ചയായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ ആണ് കേരളത്തിലെ മാ പ്ര കൾ . സുരേഷ് ഗോപിയുടെ "ഉന്നത കുല ജാതൻ " മലയാള പ്രസംഗം ഇവർ റിപ്പോർട്ട് ചെയ്തത് കണ്ടപ്പോൾ മാതൃഭാഷ പോലും നേരെ ചൊവ്വേ മനസ്സിലാക്കാനുള്ള കഴിവ് ഇവർക്ക് ഇല്ലായെന്ന് മനസ്സിലായി .
@gopinathankodour7141
@gopinathankodour7141 23 сағат бұрын
Super boss very nicely explained
@krishnannambeesan3330
@krishnannambeesan3330 Күн бұрын
Good👏👏👏👏
@VivoVivo-bn9zz
@VivoVivo-bn9zz Күн бұрын
🎉🎉 umaya ok
@vinayaraj1478
@vinayaraj1478 9 сағат бұрын
You are absolutely right
@kishkuful
@kishkuful Күн бұрын
രാഷ്ട്രീയം കളിക്കാൻ എന്തും പറയുന്ന ജനത്തോട് എന്തുപറയാൻ. ഇപ്പറയുന്നവരുടെ വീട്ടിലേക്ക് ചോദിക്കാതെയും പറയാതെയും പറയാതെയും ആരെങ്കിലും കയറിവന്നാൽ നിങ്ങൾ എങ്ങനെയാണ് സ്വീകരിക്കുക 🙏
@Active22923
@Active22923 Күн бұрын
സൗദി അറേബ്യ ചെയ്താൽ ആഹാ😅
@muhammadshibily5546
@muhammadshibily5546 Күн бұрын
സൗദിയിൽ ഇങ്ങനെ ചങ്ങല ഒന്നും കെട്ടി അല്ല വരുന്നത് വെറുതെ വിഡ്ഢികൾ ആവാതെ
@madhavikutty8505
@madhavikutty8505 Күн бұрын
Umayappa enna Bharathaputhrane namikkunnu. Bharat Mata ki Jai 👍👍
@iamindian1057
@iamindian1057 22 сағат бұрын
മെക്സിക്കോയും കൊളംബിയയും എടുത്ത നിലപാടുകൾ ഇന്ത്യ കണ്ടുപഠിക്കണം അവരാരും അമേരിക്കയെ കണ്ടു പേടിച്ചില്ല യാത്ര വിമാനത്തിൽ ആണ് അവരെ തിരികെ എത്തിച്ചത്
@maryjoseph5485
@maryjoseph5485 19 сағат бұрын
Thank you for explaining sir.
@selvamsa7948
@selvamsa7948 Күн бұрын
Nanni sako ❤❤❤ nettrikan therappenum kuttram kuttramay nandri
@jaymohanpn7127
@jaymohanpn7127 3 минут бұрын
Well said 👌👌👌
@manikandanep1398
@manikandanep1398 Күн бұрын
കാൽമുട്ടിന് നേർക്കെട്ട് ഉള്ളത് കൊണ്ട് എനിക്ക് മുട്ട് മടക്കാൻ കഴിയുന്നില്ല 😂😂😂
@antonyaugustineantonyaugustine
@antonyaugustineantonyaugustine 20 сағат бұрын
Very good explanation ❤
@anilchirukandath5273
@anilchirukandath5273 23 сағат бұрын
ആദ്യം തന്നെ ഇവിടെ തെറ്റായ പ്രചാരണം നടത്തുന്നവർക്ക് എതിരേ ശക്തമായ നടപടികൾ എടുക്കണം അത് രാഷ്ട്രീയക്കാർ ആയാലും മാപ്രകൾ ആയാലും
@susanpalathra7646
@susanpalathra7646 13 сағат бұрын
Yes
@UnitedKannurFromAmerica
@UnitedKannurFromAmerica 12 сағат бұрын
💯 സത്യം. എന്തൊരു വിവരമില്ലാത്ത കാര്യങ്ങൾ ആണ് നാട്ടിലെ പ്രതിപക്ഷങ്ങളും മാധ്യമ പ്രവർത്തകരും കാണിച്ചു കൂട്ടുന്നത്.വിവരമില്ലായ്മയുടെ അങ്ങേയറ്റം.അനധികൃതമായി ഒരു രാജ്യത്ത് വന്നവർ എന്നും ക്രിമിനൽസ് തന്നെ ആണ്. അവരെ ബന്ധിപ്പിച്ചു തിരിച്ചു അയക്കആണേൽ എന്താണ് തെറ്റ്.ഗൾഫ് രാജ്യങ്ങൾ ആയിരുന്നേൽ ഇപ്പോൾ അഴി എണ്ണിയെന്നെ. വാലിഡ് വിസ ഇല്ലാതെ ഇൻഷുറൻസ് സോഷ്യൽ സെക്യൂരിറ്റി ഒന്നും ഇല്ലാതെ ഈ രാജ്യത്ത് അവർ എങ്ങനെ ജീവിക്കാൻ വന്നു. അങ്ങനെ വന്നവരും ലോക മണ്ടന്മാർ. ഇങ്ങനത്തെ മണ്ടത്തരം ഒരു ഇന്ത്യ കാരനും ചെയ്യാതിരിക്കട്ടെ…
@vineevijay143
@vineevijay143 Күн бұрын
പറയുന്നവർ അങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കും അത് കാര്യമാക്കുകയെ വേണ്ടാ
@AntyFrancis-my4jz
@AntyFrancis-my4jz 19 сағат бұрын
സൗദി അറേബ്യയിൽ നിന്നും തലമുണ്ടനo ചെയ്തു നാടുകടത്തിയാൽ അത് ദീനുള്ള പ്രവർത്തി അല്ലെങ്കിൽ പടച്ചോന്റെ കാരുണ്യം അത് തന്നെ അമേരിക്കയിൽ നിന്ന് ചെയ്താൽ അത് മനുഷ്യത്വരഹിതം,ഇതേപോലെ ചിന്തിക്കുന്ന വർഗ്ഗങ്ങളോട് ഒന്നും പറയാനില്ല കുറച്ച് അനുഭവിക്കട്ടെ
@jessygeorge8557
@jessygeorge8557 3 сағат бұрын
താങ്കൾ പറഞ്ഞ ക് 100% ശരിയാണ്
@user-jq4dk2ft2r
@user-jq4dk2ft2r 22 сағат бұрын
ഭീകർ അവിടെ വേണ്ട 🇺🇲❤️🇮🇳🌹🌹
@RatheeshVM-u5p
@RatheeshVM-u5p 22 сағат бұрын
ഇന്ദിര വെറും പോകു കേസ് ആയിരുന്നു.
@MrJbmathew
@MrJbmathew 10 сағат бұрын
Well said
@chandranmr3383
@chandranmr3383 20 сағат бұрын
👌👌👌
@muralivn2663
@muralivn2663 22 сағат бұрын
Good🎉🎉🎉
@ranipd8923
@ranipd8923 Күн бұрын
ഭരണപക്ഷത്തെ എതിർക്കുക എത്ത പ്രതിപക്ഷ ത്തിൻ്റെ കടമയാണ് ഇപ്പോൾ ജനാധിപത്യത്തിൻ്റെ നാലാം തൂൺ ചെയ്യുന്നത്.
@jayanpblm
@jayanpblm 22 сағат бұрын
പക്ഷെ കടമായിക്കൊണ്ടിരിക്കുന്നു....
@muraleedharanc.v.1020
@muraleedharanc.v.1020 22 сағат бұрын
മലയാളികൾക്കും മാധ്യമങ്ങൾക്കും ഇതൊന്നും അറിയാ തെയല്ല. മോഡിയെ കുറ്റം പറയണം. എത്ര തന്നെ
@USA6rz
@USA6rz Күн бұрын
Umayappa 👍👍♥️♥️
@raveendranpk8658
@raveendranpk8658 21 сағат бұрын
മാദ്ധ്യമ പ്രവർത്തകൾ 14 മുതൽക്കേ പത്രം നോക്കാറുള്ളു
@SomanPotami
@SomanPotami 21 сағат бұрын
Thank you for the real update it is shameful even 1 MParguing we should have evacuated them with our cost he doesn't know evacuation is only on emergency this is not emergency sheme that he is representing us.
@AstrologerPromod
@AstrologerPromod 23 сағат бұрын
കണഡയും മെക്സിക്കോയുമെല്ലാം അപ്പോൾ ചൈനക്കു കീഴടങ്ങി. ചൈനയും റഷ്യയും ചേർന്ന് അമേരിക്കക്കെതിരെ നിൽക്കുകയാ. അപ്പോൾ അവരെ വിട്ട് അമേരിക്കൻ പക്ഷത്തു ചേരു. ആ തൻ്റേടം. കാണിക്കുക.
@kaffir653
@kaffir653 22 сағат бұрын
വെളിവ ഇല്ലാത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ 😂😂😂
@a.thomasvictor3178
@a.thomasvictor3178 21 сағат бұрын
❤❤❤👌👍
@Sajeev.B.C
@Sajeev.B.C 23 сағат бұрын
എല്ലാം നിയന്ത്രണത്തിൽ 😊
@georgemathewksb3863
@georgemathewksb3863 23 сағат бұрын
ഇത് സത്യസന്ധതയുള്ള മാധ്യമപ്രവർത്തനം അല്ല ആർക്കോ വേണ്ടി കുഴലൂതുന്നവർ😂😂
@pramodchandran412
@pramodchandran412 16 сағат бұрын
സോഷ്യൽ മീഡിയ ഉള്ളതിനാൽ, അല്ലെങ്കിൽ പത്ര മാധ്യമങ്ങളെ വിശ്വസിച്ചു പോകും.
@ramadasankg4671
@ramadasankg4671 Күн бұрын
No. We will not.
@jbje5099
@jbje5099 23 сағат бұрын
വോക്കിസ്റ്റ് മാധ്യമ പ്രവർത്തകർക്ക് കിട്ടിയ അടിയാണ് ട്രംബിൻ്റെ നടപടികൾ അതിൽ അരിശം പൂണ്ട മാപ്രകളാണ് വിമർശിക്കുന്നത്
@Aath_Mika
@Aath_Mika 21 сағат бұрын
കരഞ്ഞ മാധ്യമങ്ങളെ പണി കൊടുക്കും എന്ന് പ്രതീക്ഷിക്കുന്ന ഞാൻ 😂
@MohanDas-iz5ud
@MohanDas-iz5ud 16 сағат бұрын
Jaihind jaimodiji
@manicpcpmani8974
@manicpcpmani8974 Күн бұрын
ഗൾഫ് നാടുകളിൽ ജയിലുകളിൽ നരകിക്കുന്നവരെ കുറിച്.. മാപ്രകൾ mindaththente
@iamindian1057
@iamindian1057 22 сағат бұрын
ഏതെങ്കിലും ഗൾഫ് രാജ്യത്തിൽ നിന്നാണ് ഇതുപോലെ കൊണ്ടുവന്നിരുന്നെങ്കിൽ സംഘം ഇളകിയേനെ. ഇപ്പോൾ മൈ ഫ്രണ്ടിൻറെ അമേരിക്ക ആയിപ്പോയി
@sathia9552
@sathia9552 19 сағат бұрын
നമ്മുടെ വീട്ടിൽ രണ്ടുപേർ രാത്രിയിൽ നുഴഞ്ഞുകയറി എന്നിരിക്കട്ടെ, നമ്മൾ എന്തു ചെയ്യും. ബഹളം വെക്കും പോലീസിനെ വിളിക്കും, പോലീസ് പിടിച്ചാൽ അറസ്റ് ചെയ്യും. മറ്റുവരാജ്യങ്ങളിൽ അനതികൃതമായി കടന്നു കൂടിയവരെ അവർ അറസ്റ് ചെയ്യുമോ അതോ പൂവിട്ടു തൊഴുമോ?
@xaviorpeter8412
@xaviorpeter8412 22 минут бұрын
സത്യത്തിൽ ഇവർ ഇങ്ങനെയല്ല ചെയ്യേണ്ടിയിരുന്നത്.. അവിടുത്തെ നേവി ഷിപ്പുകളിൽ പതിനെട്ടായിരം ഇരുപതിനായിരം പേരെ ഒന്നിച്ച് 30.... 40 ദിവസം ചങ്ങലക്കിട്ട് ഇവിടെ കൊണ്ടുവന്ന് തള്ളുകയായിരുന്നു വേണ്ടത്...
@abymathew2750
@abymathew2750 Күн бұрын
🎉🎉🎉🎉🎉
@dhirenderkumar2368
@dhirenderkumar2368 23 сағат бұрын
❤❤❤🇮🇳🇮🇳🇮🇳🇮🇳🔥🔥🔥
@SagarrajRaj-v9w
@SagarrajRaj-v9w 13 сағат бұрын
❤️
@jomonjoseph330
@jomonjoseph330 Күн бұрын
Good
@vivekkrishna2200
@vivekkrishna2200 13 сағат бұрын
ഇവിടുത്തെ മുറിയന്മാരെ പ്രീതിപുടുത്താൻ വേണ്ടി അറ്റം ചെത്താൻ വരെ തയ്യാറാണ് ഇവിടുത്തെ മാപ്രാ മാമകൾ....😂😂
@prajitharajendran9069
@prajitharajendran9069 Күн бұрын
👌👌🙏
@Anilkumar-uu9by
@Anilkumar-uu9by Күн бұрын
U said it bro 👍 ,but don't expect any change because communism deeply inserted in their mind also they want to oppose Modi at any cost, they don't care about Nation they will do anything for money
@iamindian1057
@iamindian1057 22 сағат бұрын
ഏതെങ്കിലും ഗൾഫ് രാജ്യത്ത് അനധികൃതമായി കഴിയുന്നവരെ ഇതുപോലെ കൈവിലങ്ങ് അണിയിച്ചു കൊണ്ടുവന്ന ചരിത്രമുണ്ടോ
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН