ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതം ധൂർത്തടിച്ച കവി | ഡോ : എസ് കെ വസന്തൻ

  Рет қаралды 171,877

SAMOOH

SAMOOH

5 жыл бұрын

ചങ്ങമ്പുഴ കൃഷ്ണപിള്ള ജീവിതം ധൂർത്തടിച്ച കവി - കൃതി-2019 മുന്നൊരുക്കം പ്രഭാഷണപരമ്പരയിൽ ഡോ : എസ് കെ വസന്തൻ | S K Vasanthan - KRITHI-2019 Lecture series , U C college Aluva |

Пікірлер: 242
@hussainmm5520
@hussainmm5520 2 жыл бұрын
Dr. S.K. Vasanthan.. അറിയാൻ വൈകിപ്പോയി സർ,..... അങ്ങേക്ക് എന്റെ ഗുരുപൂജകൾ .....
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
ഇത്തരം പ്രഭാഷണങ്ങൾ 60വർഷം മുന്നേ ഞാൻ കേട്ടിട്ടുണ്ട്, പഴയ കവികൾ മനസുകൊണ്ട് സഞ്ചരിക്കുന്നവർ ആയിരുന്നു, മനസുകൊണ്ട് സഞ്ചരിക്കുന്നത് പരിധി ഇല്ലാത്ത സഞ്ചാരമാണ്, വള്ളത്തോൾ ശബ്‍ദ സുന്ദരൻ ആയിരുന്നെങ്കിൽ ഉള്ളൂർ ഉജ്വല ശബ്ധാഡിയൻ, ആശാൻ ആശയഗoഭീരൻ,, ചങ്ങoമ്പുഴ സ്വപ്നലോകത്തിലെ കവിയാണ്, മനുഷ്യ സാധ്യമല്ലാത്ത പ്രമേയത്തെ മനുഷ്യ മനസിലേക്ക് ആഴത്തിൽ ഇറക്കി വിടുന്ന കവിതയാണ് രമണൻ... മഹാകവികൾക് 🙏🙏🙏പ്രണാമം 🙏🙏🙏പുതിയ തലമുറക്ക് വലിയ കവികളെ പരിചയപെടുത്തിയ . പ്രഭാഷകന് നമസ്കാരം 🙏
@janeelaram4709
@janeelaram4709 4 жыл бұрын
ചങ്ങമ്പുഴയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാം മനസ്സിൽ അകാരണമായി ഒരു വിഷാദം നിറയും. പ്രഭാഷണം മനോഹരമായിരുന്നു. കൂടുതൽ അറിവുകൾ തന്നതിന് നന്ദി സർ🌷
@thomasmariyil6342
@thomasmariyil6342 3 жыл бұрын
സാഷ്ടാംഗനമസ്കാരം സാർ!
@mtsivakumar6214
@mtsivakumar6214 3 жыл бұрын
@@thomasmariyil6342 ñ n ñ Mñ
@mtsivakumar6214
@mtsivakumar6214 3 жыл бұрын
@@thomasmariyil6342 ñ n ñ Mñ
@mtsivakumar6214
@mtsivakumar6214 3 жыл бұрын
@@thomasmariyil6342 ñ n ñ Mñ
@mtsivakumar6214
@mtsivakumar6214 3 жыл бұрын
@@thomasmariyil6342 ñ n ñ Mñ
@subramanyankoramangalath5288
@subramanyankoramangalath5288 4 жыл бұрын
എന്റെ ഇഷ്ട കവിയെ കുറിച്ച് മനോഹരമായ് പറഞ്ഞു തന്ന ഡോ.എസ്.കെ വസന്തൻ സാറിന് നന്ദി
@chandranair4222
@chandranair4222 4 жыл бұрын
മഹാനായ കവി, ദുരന്ത മയമായ ജീവിതം. ജീവിച്ച് ഇരിക്കുമ്പോൾ അംഗീകരിക്കാൻ മലയാളി മടിച്ചു നിന്നു. വല്ലാത്ത ദുഃഖം തോന്നുന്നു.
@rajanc7002
@rajanc7002 2 жыл бұрын
:::::::::
@rajanc7002
@rajanc7002 2 жыл бұрын
:
@rajanc7002
@rajanc7002 2 жыл бұрын
1
@radhaknkr
@radhaknkr 4 жыл бұрын
ഉജ്ജ്വലം, വസന്തൻ സാർ! എളിയ അനുമോദനങ്ങൾ! 🌻💐🌸🌺🌷
@shoukkathalishoukkathali7974
@shoukkathalishoukkathali7974 3 жыл бұрын
എന്റെ പ്രിയ കവിയുടെ ആശ്ലേഷമേൽക്കാൻ ഭാഗ്യം ലഭിച്ച ഭാഗ്യവാൻ
@astard80
@astard80 2 жыл бұрын
ഈ ക്ഷീണ സ്വരത്തിലും സമ്പന്ന പദാവലികൊണ്ടെന്നെ ഇരുത്തിക്കളഞ്ഞ പ്രഭാഷകാ.. ചങ്ങമ്പുഴ തൻ ചൂരേറ്റിരുന്നങ്ങെന്നതിന്നിതിൽ പരം തെളിവെന്തിന്നെനിക്ക്..🙏🏻
@kumarankutty2755
@kumarankutty2755 Жыл бұрын
അറിയാതെ കേട്ടിരുന്നുപോയി ചങ്ങമ്പുഴയെ, അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുള്ള ഈ ഉജ്ജ്വല പ്രഭാഷണം. വസന്തൻ സാറിനു ആയിരം അഭിനന്ദനങ്ങൾ.
@meenaaravind5190
@meenaaravind5190 Жыл бұрын
ചങ്ങമ്പുഴയുടെ കവിതകൾ വളരെ മനോഹരം തന്നെ.
@nashjas8540
@nashjas8540 4 жыл бұрын
എന്റെ എക്കാലത്തെയും മികച്ച കലാകാരനെ കുറിച്ച് കൂടുതൽ പറഞ്ഞു തന്നതിന് നന്ദി....
@pramodkumar-yy1sv
@pramodkumar-yy1sv 4 жыл бұрын
മഹാഗുരുവിന്റെ അതുല്യ പ്രഭാഷണത്തിന് ഒരായിരം നന്ദി ഒരുപാട് വിജ്ഞാനപ്രദവും അനർഘ നിർഗളവും ആയ അങ്ങയുടെ വാഗ്വിലാസം ഒരുപാട് വർഷങ്ങൾ കൂടി ഈ കൈരളിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@sajeevananthikad3724
@sajeevananthikad3724 4 жыл бұрын
ചങ്ങമ്പുഴയെക്കുറിച്ച് ഞാൻ കേട്ട ഏറ്റവും നല്ല പ്രഭാഷണം.
@renukumarkumaran3644
@renukumarkumaran3644 Жыл бұрын
ചങ്ങമ്പുഴ കവിതകളെ ഇഴകീറി വിശകലനം ചെയ്യുന്ന ആധികാരികമായ പ്രഭാഷണം...ഹൃദ്യം, ഉജ്വലം.
@renukumarkumaran3644
@renukumarkumaran3644 Жыл бұрын
​@Google User അതിൻ്റെ ലിങ്ക് ഉണ്ടെങ്കിൽ തരൂ
@pbrprasad4430
@pbrprasad4430 5 ай бұрын
ബാലചന്ദ്രൻ ചുള്ളികാടിൻറെ പ്രഭാഷണവും മനോഹരമാണ്
@sarathpnair8171
@sarathpnair8171 4 жыл бұрын
മനോഹരം ,ഇത്രയേറെ ശ്രദ്ധിച്ചു കേട്ടിരുന്ന മറ്റൊരു പ്രഭാഷണമില്ല...
@SudhaDevi-tv8tz
@SudhaDevi-tv8tz 2 жыл бұрын
ചങ്ങമ്പുഴ കവിതകളെ വളരെ മനോഹരമായി അവലോകനം ചെയ്തിരിക്കുന്നു. വളരെയധികം ആസ്വദിച്ചു
@indian6346
@indian6346 4 жыл бұрын
നല്ല അവതരണം. സ്വാഭാവിക ഒഴുക്ക് തോന്നി. നല്ലത്.
@balakrishnankt5822
@balakrishnankt5822 Жыл бұрын
പ്രൊഫസർ s k വസന്തൻ സാറിനെ പറ്റി കേട്ടിരുന്നു. ആദ്യമായി കണ്ടു പ്രഭാഷണം കേട്ടു. എത്ര മധുരം നിറഞ്ഞ വാക്കുകൾ. നന്നായി ആസ്വദിച്ചു. നന്ദി സർ
@harikumarpisharody
@harikumarpisharody 4 жыл бұрын
ഇത്ര ഹൃദ്യമായ ... സ്വാഭാവികമായ.. ആത്മാർത്ഥമായ വാക്കുകൾ ചങ്ങമ്പുഴയെ പ്പറ്റി കേട്ടിട്ടില്ല.. ഇനി ഉണ്ടാവാനും സാദ്ധ്യതയില്ല... പ്രത്യേകത എന്തെന്നാൽ... ഇതു കേൾക്കുന്ന സഹൃദയർ ചങ്ങമ്പുഴ കവിതകളെ അറിയാൻ ശ്രമിക്കും... വല്ലാത്ത പ്രചോദനം..
@sumeshkrishnan7630
@sumeshkrishnan7630 Жыл бұрын
വസന്തൻ മാഷ് വളരെ ഗംഭീരമായി ചങ്ങമ്പുഴയുടെ ആത്മസൗകുമാര്യം നമുക്ക് മുന്നിൽ വരച്ചു കാട്ടിയിരിക്കുന്നു. ഒരിക്കലും മറക്കാൻ കഴിയാത്ത പ്രഭാഷണം 🌹🌹🌹
@rajancp
@rajancp Жыл бұрын
മഹാകവി യുടെ ഓർമക്കുമുന്ന്നിൽ ആദരാഞ്ജലികൾ അപ്പിക്കുന്നു CpRajan വസന്തൻ. മാഷിൻ്റെ പ്രഭാഷണം എൻ്റെ. മലയാള അധ്യാപക നയിരുന്ന പ്രൊഫ. ദ യനന്ദൻ . സാറിൻ്റെ.ക്ലാസ്സ് ഓർമയിൽ വരുന്നു ഓർമയിൽ വരുന്നു
@syammohan9819
@syammohan9819 Жыл бұрын
അതി ഗംഭീരവും അതി മനോഹരവും , ആധികാരികവുമായ പ്രഭാഷണം. ഇദ്ദേഹത്തെപ്പോലെയുള്ളവരെ മലയാളം ഇത്ര നാളും തിരിച്ചറിയുന്നില്ലല്ലോ എന്ന ദുഖം മാത്രം
@surendranathm6781
@surendranathm6781 4 жыл бұрын
അങ്ങയുടെ പ്രഭാഷണ കേട്ടപ്പോൾ ചങ്ങമ്പുഴയെ നേരിട്ട് കണ്ട അനുഭൂതി - ഒരു ദുരന്ത കവിയായിരുന്നു. ചങ്ങമ്പുഴ
@bijumonvattatharayil8126
@bijumonvattatharayil8126 4 жыл бұрын
മനോഹരമായ അവതരണം
@vinodravi7295
@vinodravi7295 4 жыл бұрын
Dr എസ് കെ വസന്തൻ സർ മനോഹര സംഭാഷണം
@2310raj1
@2310raj1 Жыл бұрын
i came to spend 5 minutes here ...oblivious of the passing of time...at the end i just thought ... oh it s over & concluded so fast... OUTSTANDING experience 🤚the topic & speaker ..thank you Vasanthan Sir.... you took us to another realm ...
@jeevanmenon9425
@jeevanmenon9425 2 жыл бұрын
ചങ്ങമ്പുഴ ഭാവനയുടെ മാസ്മരിക പ്രപഞ്ചത്തിലേക്ക് മനുഷ്യരെ എത്തിക്കുന്നു. ആ കവിതകൾ കേൾക്കുന്ന ഏവരും ഈ ലോകത്തിൽ നിന്ന് മറ്റൊരിടത്തേക്ക് ചിറകടിച്ചുയരുന്നു. മറ്റൊരു കവിയിലും ഈ മാസ്മരികത കാണാൻ കഴിയില്ല മലയാളം അതിന്റെ ഉടയാടകൾ മുഴുവൻ അഴിച്ചത് ചങ്ങമ്പുഴയുടെ മുന്നിലാണ് 😄👍
@cjdavid2465
@cjdavid2465 Жыл бұрын
മഹാനായ കവിയുടെ ജീവചരിത്രം വായിച്ച പോലെ. ശിരസ്സ് നമിക്കുന്നു മാഷേ അങ്ങയുടെ മുമ്പിൽ ❤
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 9 ай бұрын
ചങ്ങമ്പുഴയെക്കുറിച്ച് ഇത്രയും വിശാലമായി പറയാൻ കഴിയുന്ന മറ്റൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല . സാറിന് നന്ദി നന്ദി നമസ്കാരം 🙏🙏🙏
@ajiaroli9193
@ajiaroli9193 2 жыл бұрын
ചങ്ങമ്പുഴക്കവിതകളെ കുറിച്ചുള്ള ഈ മഹദ് പ്രഭാഷണത്തിന്, ഇഴകീറി പരിശോധിച്ച് കേൾവിക്കാരന് ഉൾക്കൊള്ളാനും ആസ്വാദിക്കാനുമതുകുന്ന തരത്തിലുള്ള പ്രഭാഷണ ശൈലി. നന്ദി.. ശിരസ്സ് നമിക്കുന്നു🙏
@sreenysuresh8801
@sreenysuresh8801 2 жыл бұрын
ലളിതമായ ശൈലിയിലൂടെ മനസ്സിൽ നിറയുന്ന അവതരണം ❤️.
@babupradeep8276
@babupradeep8276 4 жыл бұрын
വസന്തൻ സാർ എന്റെ ഗുരു.
@binoy.c6743
@binoy.c6743 3 жыл бұрын
മലയാള മണ്ണിന്റെ മരതകകാന്തിയെ പ്രേമരസങ്ങളിൽ മുക്കി, വാർമഴവിൽക്കൊടിയാൽ നൽകാവ്യങ്ങൾ തീർത്ത ദേവാ.... ത്വൽപാദ പങ്കേരുഹങ്ങളിൽ പൊഴിയുമീ മിഴിനീരല്ലാതൊന്നു മേയില്ല കാണിക്കയായ് ... പാമരൻ, തുഛനിവൻ കാട്ടുപൂക്കൾ കോർത്തോരു ഹാരം ചാർത്തീടട്ടേ താവക മാറിൽ സാദരം .... സൂര്യപ്രകാശത്തിനു നേരേ നീട്ടിയ മെഴുതിരിനാളം പോൽ വ്യർത്ഥ മീ വാക്കുകളെങ്കിലും സ്വീകരിച്ചാലും ഗുരോ..... ഗന്ധർവ്വകവിയുടെ സ്മൃതി ദിനത്തിൽ ഞാനെഴുതിയ ഒരു കവിതയുടെ ഏതാനും വരികളാണ് .... എന്റെ മാനസ ഗുരുനാഥനെ നേരിട്ടു കാണുവാനും ആശീർവ്വാദങ്ങൾ കിട്ടുവാനും ഭാഗ്യം സിദ്ധിച്ച വസന്തൻ സാറിന്റെ പാദങ്ങളിൽ സാദരം പ്രണമിക്കുന്നു🙏🙏🙏❤️❤️❤️👍🏻
@Binoyxxx9
@Binoyxxx9 3 жыл бұрын
മനോഹരമായ വരികൾ .... ഗുരുനാഥന്റെ അനുഗ്രഹമുണ്ടാകട്ടെ .... ഇന്നത്തെ എഴുത്തിൽ നിന്നും വളരെ വിത്യസ്തമാണ് താങ്കളുടെ രീതി... ചാനലിലെ കർണ വിയോഗം എന്ന കവിത കേട്ടു ഭാവ സുന്ദരമായ ബിംബാവിഷ്കാരങ്ങൾ ... കണ്ണ് നിറഞ്ഞു പോയി അത് മനോഹരമായി ആലപിച്ചിട്ടുണ്ട് .... അഭിനന്ദനങ്ങൾ.... നല്ല ശോഭനമായൊരു ഭാവിയുണ്ട് താങ്കൾക്ക് അങ്ങയുടെ ആഗ്രഹം പോലെ മാനസ ഗുരുനാഥനായ ചങ്ങമ്പുഴ അനുഗ്രഹിക്കട്ടെ❤️❤️
@vkvk300
@vkvk300 Жыл бұрын
ജീവിച്ചിരുന്നെങ്കിൽ സാദാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ അനേകം കവിതകൾ ലഭിക്കുമായിരുന്നു
@harikumarpisharody
@harikumarpisharody 4 жыл бұрын
ഹൃദ്വം.. മനോഹരം... കവിതയും കവിയും... അതിനൊപ്പം വിവരണവും..
@harilalgopalannair1058
@harilalgopalannair1058 Жыл бұрын
കേൾക്കേണ്ട പ്രഭാഷണം. ഏറെ അറിവ് പകരുന്നു. അനവധി പ്രഗത്ഭരുടെ സാഹിത്യ പ്രഭാഷണ ങ്ങൾ ഞാൻ കേട്ടിട്ടുണ്ട്., അവയിൽ മികച്ചവയിൽ ഒന്ന്. വസന്തൻസാറിനെപ്പോലെയുള്ള അധ്യാപകർ ഏറെ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ 🙏
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
എത്ര പറഞ്ഞാലും വായിച്ചാലും തീരാത്ത ജീവിതം കവിതകൾ - ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് സാനുമാഷ് എഴുതിയ പുസ്തക ത്തിന് നൽകിയ പേർ എത്ര ഗംഭീരം - ചങ്ങമ്പുഴയുടെ നാലു വരി കവിത അറിയാത്തവരില്ല. അത്ര ജനകീയൻ -
@drpraveendharmaratnam7611
@drpraveendharmaratnam7611 5 жыл бұрын
പങ്കിട്ടത്തിനു നന്ദി ,
@shamsudheenp3604
@shamsudheenp3604 3 жыл бұрын
എന്തൊരു മനോഹരമായ അവതരണം
@malayalammalayalam240
@malayalammalayalam240 4 жыл бұрын
അസാധാരണമായൊരു പ്രഭാഷണം
@scomaticfusion7942
@scomaticfusion7942 4 жыл бұрын
ചങ്ങ മ്പുഴ പറ്റി വളരെ നന്നായി സംസാരച്ചു. അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന ശി. വി.വി, കെ.വാലത്തന്റെ പേർ പരാമർശിച്ചു കണ്ടില്ല .
@tvoommen4688
@tvoommen4688 4 жыл бұрын
While the richest and powerful persons who lived in that period are long-forgotten by now, this poet is remembered....That is the power of a writer whose only tool is a pen !
@jalajamani5722
@jalajamani5722 Жыл бұрын
😊
@sasindranpa5606
@sasindranpa5606 Жыл бұрын
Ente. Priya. Prof Vasanthan. Sir. Namikkunnu
@ojtvlogs6511
@ojtvlogs6511 3 жыл бұрын
Vasanthan Sir, your talk gives me a nostalgic feeling since I have attended your classes during 1964 during my PUC period.
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
എസ്.കെ.വസന്തൻ കാലടി ശങ്കരാ കോളേജിലെ മലയാളം അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹത്തിൻ്റെ ക്ലാസുകൾ രസകരമായിരുന്നു എന്നു കേട്ടിട്ടുണ്ട്.മറ്റു വിദ്യാർത്ഥികളും അദ്ദേഹത്തിൻ്റെ ക്ലാസിൽ ഇരിക്കുമായിരുന്നുവത്രെ. പ്രസംഗങ്ങളും സാഹിത്യ രസമയമാണ്. പറയേണ്ട കാര്യം ഭംഗിയായി പറയും. പ്രായാധിക്യം കൊണ്ട് പഴയ പ്രസംഗ സൗന്ദര്യം ഇവിടെ കുറഞ്ഞുവെന്നു തോന്നാം.
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
ദസ്തയേവ്സ്കിയുടെ കൃതികൾ മലയാളത്തിലേക്ക് ആദ്യമായി തർജമ ചെയ്ത ശ്രീ. ഇടപ്പള്ളി കരുണാകരമേനോനാണ് ശ്രീ. വസന്തൻ്റെ പിതാവ്.
@bijukashi3492
@bijukashi3492 4 жыл бұрын
പ്രസംഗിക്കാന് സമയനിഷ്ട കൊടുക്കാതിരിക്കു അവരുടെ ഹൃദയ കമലത്തിൽ നിന്നും ധാര യായി വരുന്ന വാക്കുകൾ മുറിച്ചുകളയാതിരിക്കു
@ravindranchalliyil6157
@ravindranchalliyil6157 2 жыл бұрын
കവിയോടുള്ള ആദരവപ്പാടെ ഈ പ്രതിഭാധനനായ വാഗ്മിയോട് ചേർത്ത് വയ്ക്കാൻ തോന്നുന്നു.. എത്ര മനോഹരമായ ഭാഷയിൽ അദ്ദേഹത്തിന്റെ കവിതകളേയും ജീവിത ചരിത്രത്തേയും അദ്ദേഹം വരച്ചുകാട്ടി തന്നു പ്രഭാഷണത്തിന്റെ സമയം തീർന്നു എന്ന് അദ്ദേഹം പറയുമ്പോൾ നെഞ്ചിൽ ഒരു എരിനാളം കെട്ടടങ്ങിയപോലെ പെട്ടന്നൊന്നും തീരല്ലേ എന്ന മോഹം..അത്രയും അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ മുഴുകിയിരിക്കുമ്പോഴാണാ പറച്ചിൽ.. സാറെ അറിവിനു മുന്നിൽ സാദരം കുമ്പിടുന്നു.
@mallikaravi6862
@mallikaravi6862 Жыл бұрын
Ethra manoharamayittane sir chañgapuzhaye avatharippichate. Enikke orupade respect thonunnu sir angayode
@dhanishkumar9378
@dhanishkumar9378 3 жыл бұрын
A BIG SALUTE TO OUR PROUD Dr. VASANTHAN Sir.....
@user-wd1ji5pp3q
@user-wd1ji5pp3q Жыл бұрын
ങ ഞണ നമ... ഈ അക്ഷരങ്ങൾ... വളരെ പ്രിയം എന്നു തോന്നും❤... ഇതുപോലൊരു കവി ഇനി ജനിക്കുമോ
@haridas9477
@haridas9477 4 жыл бұрын
ചങ്ങമ്പുഴയേ പറ്റി അങ്ങയുടെ അവതരണം അസാധാരണ മായിരുന്നു. പല അറിവുകളും നൽകുന്നതു മായിരുന്നു.
@chandranair8412
@chandranair8412 7 ай бұрын
അദ്ദേഹത്തെ കുറിച്ച് ഓർക്കാൻ കുടി ധൈര്യമില്ല കാരണംഹൃദയത്തിന് താങ്ങാൻ കഴിയാത്ത വേദന. M. കൃഷ്ണൻനായർ പറഞ്ഞതുപോലെ മറ്റൊലി കവിതകൾ മാത്രം കേൾക്കേണ്ടി വരുന്ന ഈ കാലത്ത്.
@rajendranravunny4376
@rajendranravunny4376 4 жыл бұрын
Excellent speech! Very informative about our great poet Shri Changampuzha! Very touchy! Literally he was diving into the deep ocean of chanpuza poems to pick some brilliant pearls for us! They will shine for ever in our bosom!
@1960cdj
@1960cdj Жыл бұрын
Sir, your memory power is great . You are blessed. I am jealous.
@abhitharadhakrishnan8007
@abhitharadhakrishnan8007 2 жыл бұрын
സാറിന്റെ ചങ്ങമ്പുഴ അനുസ്മരണം അതി ഗംഭീരമായി. നന്ദി 🙏
@EKDIGITALMEDIA
@EKDIGITALMEDIA 4 жыл бұрын
നന്ദി sir. ഇത്ര മനോഹരമായ രീതിയിൽ ചങ്ങമ്പുഴയെ സ്മരിച്ചതിനു
@prasadvp3524
@prasadvp3524 4 жыл бұрын
Prof.s k vsandan sir....Sree Sankara Kalady ...🌷🙏🙏🙏🙏🙏
@gopinathanpk664
@gopinathanpk664 4 жыл бұрын
Adv. P.K.Gopinathan വസന്തൻ സാറിന്റെ പ്രഭാഷണം ഒരു നല്ല മലയാളം ക്ലാസ്സ്‌ പോലെ ഉണ്ട്. (അതിന്റെ ശ്രവണം 1974-77 വർഷ ങ്ങളിൽ തിരുവനന്തപുരം സംസ്കൃത കോളേജിൽ എന്റെ ഡിഗ്രി പഠന കാലത്തെ ജഗതി ശ്രീ വേലായുധൻ നായർ സാറിന്റെ മലയാളം ക്ലസ്സിനെ ഓർമിപ്പിച്ചു. ) വാർധക്യത്തിലെത്തിയിട്ടും വസന്തൻ സാറിന്റെ അവതരണം ഗംഭീരം. ഗംഭീര തരമായ ഒരു പ്രഭാഷണം ഇനിയും കേൾക്കാനുള്ള അവസരം പാർത്തിരിക്കുന്നു.
@mijusnair9530
@mijusnair9530 4 жыл бұрын
Prof.vasantan sir ...sree sankara collegil njagalude malayayalam sir.ayirunnu🙏🙏
@anilkumarpk3868
@anilkumarpk3868 10 ай бұрын
മഹത്വത്തിൽനിന്ന് കേരളം അകന്നകന്നു പോയത് സാഹിത്യത്തിൽ പ്രതിഫലി ക്കുന്നു
@user-xp9hp6fs6u
@user-xp9hp6fs6u 9 ай бұрын
ഹൃദ്യം❤ നമസ്കാരം മാഷേ സുനിത വിൽസൻ🙏
@sathisantv3545
@sathisantv3545 4 жыл бұрын
ലളിതമായ ആകർഷണം തുളുമ്പുന്ന വശ്യതയാർന്ന ഭാഷണം
@sudhakarankizhakkemadathil6013
@sudhakarankizhakkemadathil6013 7 ай бұрын
No words to say. Realy worth to hear❤❤❤❤❤❤
@sonue.s2143
@sonue.s2143 3 жыл бұрын
ഒരു 51 മിനിട്ട് അങ്ങു പോയി... കേട്ടിരുന്നു പോയി. താങ്ക്സ്.... ഇതൊന്നും ആസ്വദിക്കാതെ ജീവിതം ചുമ്മാ അങ്ങു തീർന്നു പോകുന്നപോലെ തോനുന്നു
@thankamramesh7810
@thankamramesh7810 Жыл бұрын
അങ്ങ് അന്നെ മാത്ര ഭൂമിയിൽ എഴുതിയ ലേഖനം ഞാൻ വായിച്ച 10 പ്രാവശ്യം വായിച്ച . ഇത് എഴുതിയത് ആരാണ് എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഇന്ന് അങ്ങയെ കാണാൻ കഴിഞ്ഞ തിൽ ദൈവത്തോടു നന്ദി പറയുന്നു.
@lensmankrk7965
@lensmankrk7965 4 жыл бұрын
Varum thalamurakku e Prabhashanam Kaviye patti Ariyan Sahayikkum🙏🏽
@pidikkappedaaththa-branthan
@pidikkappedaaththa-branthan 2 жыл бұрын
എത്രപ്രാവശ്യം കണ്ടു എന്നറിയില്ല... ഇപ്പോഴും മടുപ്പ് തോന്നുന്നില്ല...😊
@udayakumarik2553
@udayakumarik2553 11 ай бұрын
ഹൃദ്യം മനോഹരം വിജ്ഞാനപ്രദം
@TravancoreTalkies
@TravancoreTalkies 4 жыл бұрын
Really informative and interesting. Thank you very much Vasanthan Sir.🙏🙏
@MrChitraRavi
@MrChitraRavi Жыл бұрын
യഥാർത്ഥത്തിൽ ഒരു മിന്നൽപിണർ തന്നെ ആയിരുന്നു ചങ്ങമ്പുഴ.
@shijildamodharan2771
@shijildamodharan2771 8 ай бұрын
എഴുത്തച്ഛൻ പുരസ്‌കാരം 👍👍❤
@Maharajastudiorajan
@Maharajastudiorajan 2 жыл бұрын
ഇത്ര ഗംഭീര ഒരു പ്രഭാഷണം ഇത്ര ശ്രദ്ധിച്ചു ഞാൻ കേട്ടിട്ടില്ല. ചങ്ങമ്പുഴ എഴുതാൻ ശ്രദ്ധിച്ചതിനേക്കാൾ സാർ വായിക്കാൻ ശ്രദ്ധിച്ചൂ . തലവണങ്ങി തൊഴുന്നു .
@johnabraham1731
@johnabraham1731 Жыл бұрын
Historical records for next centuries……!!!tks 4 pres
@priyankasreerenjini3242
@priyankasreerenjini3242 4 жыл бұрын
VERY GOOD SPEECH ABOUT THE GREAT POET CHANGAMPUZHA.
@sadanandansadhu2066
@sadanandansadhu2066 4 жыл бұрын
Very well explanation about the changampuza
@bhageerathanpallikkara5099
@bhageerathanpallikkara5099 3 жыл бұрын
O M G. Very excellent speech. Thanks a lot sir ji
@user-xp9hp6fs6u
@user-xp9hp6fs6u Жыл бұрын
അഭിനന്ദനങ്ങൾ വിനയാന്വിതനായി
@remeshnarayanan489
@remeshnarayanan489 3 ай бұрын
ആശാൻ്റെ കവിതകൾ നന്നായി വായിച്ചിട്ടുവിലെയിരുത്തു സാഹിരുകാരാ - ജാതി കല്പിച്ചു. അനിഷ്ഠരാക്കി മാറ്റിനിറുത്തിയിട്ടുള്ള മോചനമാണ് സ്വാതന്ത്ര്യമെന്ന വിശ്വാസിച്ച് എഴുതിയ എല്ലാ കാലഘട്ടത്തിൻ്റെ കവിയാണ് ആശാനെന്നു തിരിച്ചറിയുക ഇവിടെ താരതമു മല്ല വിലയിരുത്തലാണ വേണ്ടത്.
@Mrbeastfan375
@Mrbeastfan375 3 жыл бұрын
One of the finest speech i heard about the Greatest Poet in Malayalam !
@AbdulSalam-sf3sz
@AbdulSalam-sf3sz 3 жыл бұрын
ചങ്ങമ്പുഴ മരിച്ചതിന് ശേഷം എട്ടു വർഷം കഴിഞ്ഞാണ് ഞാൻ ജനിച്ചത്. എന്നാൽ അദ്ദേഹം എന്റെ ഗുരുനാഥനാണ്. കവിതയിലേക്ക് ഞാൻ പിച്ചവച്ചത് അദ്ദേഹത്തിന്റെ കവിതകളിലെ അക്ഷരങ്ങളിലൂടെയാണ്. പി.എം. റാവു.
@healthybeats6632
@healthybeats6632 Жыл бұрын
വല്ലാത്ത ഹൃദയ സ്പ്രിക്കായാ ഭാഷണം
@jayaprakash6774
@jayaprakash6774 2 жыл бұрын
Heard the full speach. Spontaneous and Marvellous. Thanks
@saraswathyteacher919
@saraswathyteacher919 3 жыл бұрын
Sir, Excellent speech🙏🙏
@chithranr7997
@chithranr7997 3 жыл бұрын
നല്ല പ്രഭാഷണം..ലളിതം സുന്ദരം
@sivadasanvk4647
@sivadasanvk4647 3 жыл бұрын
ഹൃദ്യം , നന്ദി മാഷേ
@yogayanam
@yogayanam Жыл бұрын
നന്നായിരിക്കുന്നു
@nr.rajeshkumar4374
@nr.rajeshkumar4374 4 жыл бұрын
അസാധാരണ നായ കവിയെ കുറിച്ചുള്ള അസാധ്യ മായ പ്രഭാഷണം..
@JyothiAKAk
@JyothiAKAk 4 жыл бұрын
ക്ഷയം ഒരു മരുന്നും ഏൽക്കാത്ത മഹാവ്യാധി: ആരെയും പേടി പെടുത്തുന്ന വ്യാധി ആയിരുന്നു എന്ന് ഓർക്കുക....പ്രഭാഷണം അതിവിശിഷ്ടം തന്നെ
@yadukrishna6530
@yadukrishna6530 3 жыл бұрын
ഇപ്പൊ പേടിക്കാൻ ഇല്ല
@sreejithk.b.9795
@sreejithk.b.9795 2 жыл бұрын
Speechless. Hats off Dr. Vasanthan Sir
@rajannairpudupariyaram402
@rajannairpudupariyaram402 Жыл бұрын
Dr. S. K യുടെ. സുഹൃത്ത് ആണ് ഞാൻ
@aneeshkumarkv4854
@aneeshkumarkv4854 4 жыл бұрын
Athimanoharam,, Namaskaram Sir
@deepachandran7420
@deepachandran7420 3 жыл бұрын
മാഷേ ... What a speech !!!! One of the best speeches about Changampuzha Krishna pilla. Informative and interesting.
@hemanthkumart.s5287
@hemanthkumart.s5287 2 жыл бұрын
Vzvlxzczlzlbzvlmvznllzbzcclczlbvmclzvlcvlmbxmcbclzllmlmcvvlbvmzmxnzbmvc
@baburajankalluveettilanarg2222
@baburajankalluveettilanarg2222 4 жыл бұрын
Great speech 👌👍
@udayakumarps5581
@udayakumarps5581 Жыл бұрын
എത്ര മധുരമനോജ്ഞമായ പ്രഭാഷണം
@saidasellath9866
@saidasellath9866 3 жыл бұрын
Sir ...very informative.aadhunika kavithrayangalude kavithakal puthu thalamurakalkku saara samethem nalkumoo..thankalude ee pankthy vazhy..Gambheeramayirikkum...stay blessed..
@MannathoorWilson
@MannathoorWilson Жыл бұрын
1976 september 7 - ഞാനും പ്രൊഫ.എസ് .കെ.വസന്തനും ഒരേ വേദിയിൽ ഒരുമിച്ചു പ്രസംഗിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥക്കെതിരെയുള്ള എൻ്റെ പ്രസംഗം .
@karunasindhu3766
@karunasindhu3766 3 жыл бұрын
എന്റെ കവിയെ നന്നായി പരിചയപ്പെടുത്തിയ സാറിന് നന്ദി
@ibrahimkm5997
@ibrahimkm5997 2 жыл бұрын
A learned personality of what he says
@s_k_k124
@s_k_k124 3 жыл бұрын
ഇന്ന് കവിയുടെ 65 ആം ചരമാവാർഷികം. ഒരു മാധ്യമമോ സാംസ്‌കാരിക സംഘടനയോ ആ മഹാത്മാവിനെ ഓർത്തതായി കണ്ടില്ല..... എന്തുകൊണ്ടാണ് മലയാളം ചങ്ങമ്പുഴയെ മറന്നു തുടങ്ങിയത്? അതോ മനഃപൂർവം വിസ്മരിച്ചതോ
@mallikaravi6862
@mallikaravi6862 Жыл бұрын
Enikke veritta experience ayittane anubhavapettathe
@ChithraCookery
@ChithraCookery 3 жыл бұрын
അതീവ ഹൃദ്യം 🙏🏼🙏🏼
@AbuGeorge-nv2ps
@AbuGeorge-nv2ps 10 ай бұрын
@somasekharanpillai3117
@somasekharanpillai3117 4 жыл бұрын
Great application
@alicenm8666
@alicenm8666 Жыл бұрын
Amazing speech 🙏👌
@shajithemmayath3526
@shajithemmayath3526 4 жыл бұрын
Sir very very very good namazkaram
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 36 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 70 МЛН
| Smrithi | Changampuzha Krishna Pillai
27:14
Safari
Рет қаралды 101 М.
ഇടപ്പള്ളി രാഘവന്‍ പിള്ള :by ഡോ.ആര്‍.എസ്.രാജീവ്‌#IDAPPALLI RAGHAVAN PILLA
29:18
സാഹിത്യത്തിന്‍റെ നിറവ് : Dr RS Rajeev
Рет қаралды 8 М.
Dharmam Oru Durantha Prahelika  l Balachandran Chullikadu l Route to the Root
1:05:58
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 681 М.