Sukumar Azhikkode - Old Episode | Nere chowe | Manorama News

  Рет қаралды 707,517

Manorama News

Manorama News

Күн бұрын

Пікірлер: 442
@ismailolongal9455
@ismailolongal9455 6 жыл бұрын
മലയാളത്തിന്റെ തീരാ നഷ്ട്ടം.എത്ര കേട്ടാലും മതി വരാത്ത പ്രസംഗം.
@anukrishnan7206
@anukrishnan7206 7 жыл бұрын
സാംസ്‌കാരിക നായകൻ എന്ന് അക്ഷരം തെറ്റാതെ ലോകം വിളിച്ചിരുന്ന വലിയ മനുഷ്യൻ..
@mokshamayurvedaclt
@mokshamayurvedaclt 2 жыл бұрын
@@Blackhoodie9 yes
@amreshkmp23
@amreshkmp23 2 жыл бұрын
മൈരാണ്... രാജ്യം ഏറ്റവും നല്ല നടനുള്ള അവാർഡ് നൽകി ആദരിച്ചിട്ടുള്ള അനേക ലക്ഷം ആരാധകരുള്ള ഒരു നടനെ ബോഡി ഷേമിങ് ചെയ്തു അഭിപ്രായം പറഞ്ഞ ഇയാളാണോ സാംസ്കാരിക നായകൻ. മരണപ്പെട്ടുപോയതുകൊണ്ട് കൂടുതൽ തെറി പറയുന്നില്ല അല്ലെങ്കിൽ നാല് തെറിയും കൂടെ ഞാൻ ഇവിടെ എഴുതിയേനെ.
@haridaspc8196
@haridaspc8196 8 ай бұрын
Pp
@nelsonpalatty5816
@nelsonpalatty5816 7 ай бұрын
​@@mokshamayurvedaclt😊
@n.mameernadakkaparambil7512
@n.mameernadakkaparambil7512 2 жыл бұрын
സുകുമാർ അഴീക്കോട് സുന്ദരനാണ്. ആ മനസിലും ഉള്ളിൽ നിന്നുയർന്നു വരുന്ന ആ വാക്കുകളിലുമാണ് സൗകുമാര്യം.. സുന്ദരത്വം...
@theraparavlogz9844
@theraparavlogz9844 5 жыл бұрын
ആയിരത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു മനുഷ്യൻ 😍😍😍 വലിയ ഇഷ്ടം മാഷേ
@unaisafi8404
@unaisafi8404 4 жыл бұрын
2020 കാണുന്നവർ 💜
@gipsonthomas9350
@gipsonthomas9350 4 жыл бұрын
💪♥️
@sooraj2405
@sooraj2405 3 жыл бұрын
❤️
@stijomathew6071
@stijomathew6071 3 жыл бұрын
@MuhammedAjmalJ
@MuhammedAjmalJ 3 жыл бұрын
2021
@abduraoofmp3158
@abduraoofmp3158 3 жыл бұрын
21
@poulosekj136
@poulosekj136 2 жыл бұрын
മണിക്കൂറുകളോളം കേട്ടാലും മതിവരാത്ത പ്രസംഗം
@Quality149
@Quality149 6 жыл бұрын
എന്തൊക്കെ ആരൊക്കെ പറഞ്ഞാലും അങ്ങയുടെ അഭാവം ഇപ്പോൾ അറിയുന്നു.കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ചയറിയില്ല.
@AneeshSeeYay
@AneeshSeeYay 3 жыл бұрын
🔴മൂന്ന് വർഷം കൊണ്ട് മൂന്ന് തവണ ഞാൻ ഈ അഭിമുഖം കണ്ടു... അഴിക്കോട് മാഷിന്റെ വാക്കുകളും ജോണി ചേട്ടന്റെ ചിരിയുമാണ് ഈ അഭിമുഖത്തിന്റെ പ്രത്യേകത.🔴
@nikhilbabu3730
@nikhilbabu3730 Жыл бұрын
Me tooo
@ajazasharaf7865
@ajazasharaf7865 4 жыл бұрын
മുമ്പെന്നത്തേക്കാൾ കൂടുതൽ മാഷിനെ ഇന്ന് ഈ കൊച്ചു കേരളത്തിന് ആവശ്യമുണ്ട്... ഈ രാജ്യത്തിന്‌ ആവിശ്യമുണ്ട്... എന്ന് തോന്നി പോകുന്നു....
@shihabudheenyousef7065
@shihabudheenyousef7065 5 жыл бұрын
ഓരോ വാക്കിലും ഒരു കടലോളം ചിന്ത, സല്യൂട്ട് സർ.
@chackomg6812
@chackomg6812 Жыл бұрын
ഈ മഹാൻ മാരുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞു എന്നത് തന്നെ ഒരു മഹാഭാഗ്യം തന്നെ 🌹🙏
@prathapmanikandan2518
@prathapmanikandan2518 2 жыл бұрын
അഴീക്കോട്‌ ഒരിക്കലും അഴിയില്ല ആ വഴിയിലേ പൂവുകൾ കൊഴിയില്ല 🙏🌹👍
@abooraziomanur
@abooraziomanur 6 жыл бұрын
വല്ലാത്തൊരു മനുഷ്യൻ...! All types of leaders have to understand more things from this personality..
@munch666nath
@munch666nath 6 жыл бұрын
30 വയസായപ്പോഴാണ് മോഹൻലാൽ അല്ല അഴിക്കോട് മാഷായിരുന്നു ശെരി എന്ന് മനസിലാവുന്നത് ...
@sathz540
@sathz540 4 жыл бұрын
സത്യം ബ്രോ ഇപ്പോൾ എനിക്കും 30 വയസ്സ്
@justinraj9525
@justinraj9525 4 жыл бұрын
Sathyam
@MrSreeharikailas
@MrSreeharikailas 4 жыл бұрын
മോഹൻലാൽ തന്നെ യാണ് ശരി അഴിക്കോടിനെ പലരും തെറ്റിധരിപ്പിച്ചു,പിന്നീട് അഴിക്കോട് തന്നെ അത് മനസ്സിൽ ആക്കി പ്രണയം എന്ന സിനിമ കണ്ടു ഒരുപാട് അഭിനന്ദിച്ചു. മമൂക്ക വരെ അഴിക്കോടിനെ ട്രോളി. അഴിക്കോടിനേക്കാൾ മഹാന്മാരായ m ടി യെ പോലുള്ള വർ എഴുതിയ സിനിമ കളിലൂടെ ആണ് ഞങ്ങൾ ഒക്കെ വളർന്നത്. മോഹൻലാൽ എന്ന നടനെ വ്യക്തി പരമായി അങ്ങേരു adikspichu ഒരു സാംസ്‌കാരിക നായകനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ല അത്. അന്ന് വെറുത്തു പോയി അങ്ങേരെ, സത്യത്തിൽ ദിലീപിനെ ആയിരുന്നു അങ്ങേരു വിമര്ശിക്കടിയിരുന്നത്,, അയാൾ ആണ് തിലകനെ വരെ ഒതുക്കിയതിനു പിന്നിൽ അയാളുടെ സിനിമകൾ ഞാൻ ഇപ്പോ കാണാറില്ല. എന്തായാലും അഴിക്കോട് മരിക്കുന്നതിന് മുന്നേ ലാലുമായുള്ള പ്രശ്നം ഒത്തു തീർന്നു. പിന്നെ അതൊന്നും ഇപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ല. മറ്റു താരങ്ങളെ വ്യക്തി പരമായി adikspikunna പരിപാടി ഫാൻസ്‌ അസോസിയേഷൻ നുകൾ ഇപ്പോഴും തുടരുന്നു, മരണവാർത്ത വരെ ഇക്കൂട്ടർ വ്യാജ mai ഉണ്ടാകുന്നു എല്ലാറ്റിനും പുറമെ ഒരു relalitty ഷോ യിൽ ഒരു പെൺകുട്ടിയുടെ കണ്ണിൽ മുളക് തേച്ചു ഇറങ്ങി പോയ സ്ത്രീ വിരുദ്ധ പരാമർശം ത്തിന്റെ പേരിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട ഒരുത്തനുംarmykar....... ithanu samsarika കേരളം
@baijumathew1943
@baijumathew1943 4 жыл бұрын
Yes... അഴിക്കോട് മാഷ് is great
@riyascp6333
@riyascp6333 4 жыл бұрын
അഴീക്കോട് മാഷ് നല്ല മനുഷ്യൻ
@santhoshjanardhanan6661
@santhoshjanardhanan6661 4 жыл бұрын
അങ്ങ് എങ്ങനെയാണ് ഈ സമൂഹത്തിൽ ഉന്നതിയിൽ എത്തിയതെന്ന് ഈ ഒരു ഒറ്റ അഭിമുഗം കേൾകുമ്പോൾ മനസിലാവുന്നു .അങ്ങക്ക് എന്റെ ഒരായിരം പ്രണാമം...
@AsheafKhan-tr2mx
@AsheafKhan-tr2mx 6 жыл бұрын
മാഷേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഞാൻ ജീവിച്ചിരിക്കുന്ന കാലം വരേക്കും.....
@paulosepv1991
@paulosepv1991 4 жыл бұрын
മലയാളം എനിക്ക് തന്ന സൗഭാഗ്യം..... തത്വമസി നിധിപോലെ ഞാൻ കരുതി വെച്ചിട്ടുണ്ട്.... കേൾക്കാൻ ഭാഗ്യം കിട്ടിയ പ്രഭാഷണങ്ങൾ മനസ്സിലും കാത്തുവെച്ചിരിക്കുന്നു.......
@arunb9535
@arunb9535 3 жыл бұрын
അദ്ദേഹംത്തിന്റെ ചിരി കാണുമ്പോൾ മനസ്സു നിറയുന്ന പോലെ
@abduraoofp7084
@abduraoofp7084 3 жыл бұрын
2021 ലെ കൊവിഡ്ന്റെ രണ്ടാം വരവും ലോക്ക്ഡൗണും. അപ്പോ അങ്ങനെ കണ്ടുകൊണ്ടിരുന്നു മാഷിന്റെ എല്ലാ വീഡിയോകളും. മഹാ പണ്ഡിതൻ💞
@Babypink1313
@Babypink1313 7 жыл бұрын
പങ്കായം നഷ്ടമായ തോണി യാണിന്നുകേരളം.. അഴിക്കോട് സാറിന്റെ അസാന്നിധ്യം അസഹനീയം... ആധികാരികമായ oru കാഴ്ചപ്പാടിന്റെ അഭാവം കേരളം അനുഭവിക്കുന്നു
@akbarakku6358
@akbarakku6358 6 жыл бұрын
ഒന്നു പുനർജനിച്ചൂടേ അഴീക്കോട് മാഷേ
@F-22RAPTORr
@F-22RAPTORr 6 жыл бұрын
Etha brand?
@akbkozhichena9071
@akbkozhichena9071 6 жыл бұрын
ഒരുപാട് ആഗ്രഹിച്ചു പോകുന്നു
@ashishgeorge3950
@ashishgeorge3950 5 жыл бұрын
sathyam
@asainare5638
@asainare5638 4 жыл бұрын
മാഷെ പോലെ ഒരാളെ നമുക്ക് ഇനി കിട്ടുമോ?
@noushadhamza971
@noushadhamza971 4 жыл бұрын
sathyam
@dream_moon7
@dream_moon7 4 жыл бұрын
ജോണി ഇത്ര എൻജോയ് ചെയ്ത് സംസാരിക്കുന്നത് ആദ്യമായി കാണുകയാണ്. എല്ലാ ഇന്റർവ്യൂകളിലും വളരെ ഗൗരവത്തോടെയാണ് അദ്ദേഹം ചെയ്യാറുള്ളത് അത്രേമേൽ ആരാധന പത്രം ആയിരിക്കും നമ്മളെ പോലെ തീർച്ച.
@power-cu6qn
@power-cu6qn 4 жыл бұрын
Puliyayalum aha dhaivathinu mun nnil poochayaye maatum
@JP-ys9fx
@JP-ys9fx 4 жыл бұрын
sathyam..ingane enjoy cheyth samsarikkunna oru episode vere kanditila
@whysoserious836
@whysoserious836 3 жыл бұрын
സത്യം
@MikeJohnMentzer
@MikeJohnMentzer 3 жыл бұрын
Valla controversy kittum enna hope il ayirunirikkum
@സിയാ-ഠ8ദ
@സിയാ-ഠ8ദ 2 жыл бұрын
@@JP-ys9fx jjjjjijjjjjhjjjjjjbjjjjjjjjjjiijjjjjjjjijjjjjjjjjjjjjjjjjjbjjjjijjjjjjjjjjjjijjjijjijjijijijjiijujjjjjjjjjjjjiiijjjjjijjjijjijjiiiiijjjjjjiiijjjiijijjiiijjjjijiijjjiijjhjjiijjjjjjijjjijii
@ancc500
@ancc500 5 жыл бұрын
കേരളത്തിന്റെ സാഗരഗർജനം.....ആയിരുന്നു.. അഴികോടോടു മാഷ്....
@arunmm3884
@arunmm3884 7 жыл бұрын
your opinion about innocent and super stars are very correct and you have given them good reply malayalis misss you a lot
@sirjasmohammed3270
@sirjasmohammed3270 4 жыл бұрын
Now I’m 25 years...... now understand this legend Respect respect respect sir
@shahidap7122
@shahidap7122 5 жыл бұрын
ഗ്രേറ്റ് sir book nashippikkunnathum kaimarunnathum enik valiya vishamamanu ur great legend no words to say
@manjrasputin8276
@manjrasputin8276 2 жыл бұрын
It has been 10 years since Sukumar Azhikode died . His void is clearly visible from our deteriorated culture . We have descended into a instagram culture where we have forgotten to critically think, analyse society
@suhailathioly502
@suhailathioly502 2 жыл бұрын
2022 ജനുവരി കാണുന്ന ഞാൻ നാട്ടിലെ ഒരു കാരണവർ നൽകുന്ന ഒരു സംരക്ഷണം
@rashiatroad8658
@rashiatroad8658 4 жыл бұрын
ലോക്ക് ഡൌൺ ഇതൊക്കെ കാണാൻ വേണ്ടി ആകുമല്ലെ
@learnearninvest9917
@learnearninvest9917 4 жыл бұрын
Yes
@MichiMallu
@MichiMallu 7 жыл бұрын
One and only Sukumar Azhikode, we miss you sir!!!
@GouriSiva...369
@GouriSiva...369 Жыл бұрын
Tv
@RavindranRavi-fz8uc
@RavindranRavi-fz8uc Жыл бұрын
​@@GouriSiva...369qpp❤❤lp😂🎉🎉😢😮😮 in in
@sbhagyalekshmi
@sbhagyalekshmi 4 жыл бұрын
കേരളം കണ്ട ഏറ്റവും കരുത്തനായ ടോട്ടൽ ക്രിട്ടിക്ക് ...❤️
@balrajcr157
@balrajcr157 4 жыл бұрын
കേരള സമൂഹം ഏറ്റവും കൂടുതൽ miss ചെയ്യുന്ന ഒരാൾ.
@annageorge1992
@annageorge1992 6 жыл бұрын
17:11 his speech about giving young leaders voice in Congress and having a strong ideological base that can speak to the grassroots level makes sense even today.
@HariKrishnan-pf1ec
@HariKrishnan-pf1ec 7 жыл бұрын
മലയാള നാടിന്റെ തീരാ നഷ്ടം
@shanavasthaha7337
@shanavasthaha7337 6 жыл бұрын
അഴിക്കോട് സർറിന് പകരം അഴിക്കോട് മാത്രം ...
@sajith1988d
@sajith1988d 6 жыл бұрын
വാക്കിന്റെ കടൽ... തിരയൊടുങ്ങാതെ.... ഇന്നും ആ വാക്കുകൾ മലയാളക്കരയുടെ മനസ്സുകളിൽ അലയടിക്കുന്നു....
@rajanv8212
@rajanv8212 4 жыл бұрын
അതെയതെ
@rafikandakkai
@rafikandakkai 7 жыл бұрын
sir അങ്ങ് ഇല്ലാത്ത കേരളം ശൂന്യമാണ് ഇന്നത്തെ കേരളത്തിൽ അങ്ങയുടെ വിടവ് ഞങൾ തിരിച്ചറിയുന്നു ....... അഭിമാനം പൂർണമായ അഭിമാനം അങ്ങയുടെ നാട്ടിൽ ജനിച്ചതിന്റെ പേരിൽ ........
@Singing4MySoul
@Singing4MySoul 6 жыл бұрын
r@fi kandakkai ശ്രീ സുകുമാർ അഴീക്കോട് മാഷിന്റെ പഴയ ഒരു മറുപടി പ്രസംഗം കേട്ട് വീണ്ടും അദ്ദേഹത്തോട് ആദരവ് കൂടുന്നു അദ്ദേഹമായിരുന്നു യഥാർത്ഥ സംസ്കാരിക നായകൻ.. പക്ഷേ വാണിജ്യസിനിമയുടെ തലപ്പത്തിരിക്കുന്ന വരെ മാത്രം സാംസ്കാരിക നായകർ ആയി കാണുന്ന സമൂഹത്തിന് അത് മനസ്സിലാവില്ല . അക്ഷരം ഒരു വലിയ ശക്തിയാണ് എല്ലാ കലകളുടെയും തുടക്കം അവിടെ തുടങ്ങുന്നു ആ ആയുധം കയ്യിൽ ഉള്ളവരെ ആരും ഭയക്കും kzbin.info/www/bejne/bmqYZaBvnrqVoM0
@narayananv3161
@narayananv3161 6 жыл бұрын
r@fi kandakkai jaj
@Dinnyi
@Dinnyi 6 жыл бұрын
r@fi kandakkai കറക്റ്റ്
@jithings79
@jithings79 4 жыл бұрын
Azhikode സാർ ഉണ്ടായിരുന്നെങ്കിൽ..❤️
@krishnannambeesan3330
@krishnannambeesan3330 2 жыл бұрын
അറിവിന്റെ ശബ്ദം, അത് കാലാതീതമാണ്.
@yousufkuniyil
@yousufkuniyil 6 жыл бұрын
We missed you sir. ... there's no substitute for a person like you. .
@sidhiksdk6491
@sidhiksdk6491 4 жыл бұрын
അഴിക്കോട് സാർ .. മലയാള ഭാഷയുടെ സിംഹം ആണ് ...!!! കേരള മണ്ണിൽ ഇതുപോലുള്ള ഒരു സാഹിത്യകാരൻ ഇനി ജ്വലിക്കുമോ ....
@bijeeshnk5976
@bijeeshnk5976 4 жыл бұрын
ആദ്യമായി ഒരു video commends വായിക്കാതെ മുഴുവനിരുന്നു കണ്ടു.. മാഷിന്റെ പ്രസംഗം കേൾക്കാൻ ഞാൻ ധാരാളം പോയിട്ടുണ്ട്.. ആരെയും മുഷിപ്പിക്കാതെയുള്ള പ്രസംഗമാണ് അദ്ദേഹത്തിന്റെത്‌. 9th ൽ അദ്ദേഹം എഴുതിയ കൃതി ഒരു chapter ഉണ്ടായിരുന്നു.
@eldhosekshaji406
@eldhosekshaji406 6 жыл бұрын
മലയാളത്തിനു സംഭവിച്ച തീരാ നഷ്ടമാണ് അഴിക്കോട് മാഷ്.......
@jabitube1972
@jabitube1972 5 жыл бұрын
തെറ്റ് ചെയ്യുമ്പോൾ അതിൽ ഉള്ള മൗനം ആണ് നാടിനെയും വ്യക്തി കളെ യും നശിപ്പിക്കുന്നത്. അഴിക്കോട് മാഷ് തെറ്റ് ചൂണ്ടി കാണിക്കുകയെയും വിമര്ശിക്കുകയെയും ചെയുന്ന കാലത്ത് നമ്മുടെ നാട്ടിൽ തെറ്റുകൾ കുറവായിരുന്നു... മാഷ് ന്റെ വിയോഗം നാടിനെയും വ്യക്തകളെ യും നശിപ്പിച്ചു....
@annageorge1992
@annageorge1992 6 жыл бұрын
He was right about Malayalam film industry. He was an asset to Kerala.
@iloveindia15
@iloveindia15 3 жыл бұрын
മലയാളികൾക്കും ഇന്ത്യക്കാർക്ക് മൊത്തമായും അഭിമാനമായ ഒരു മനുഷ്യ സ്‌നേഹി.
@sreenivasshenoi4944
@sreenivasshenoi4944 Жыл бұрын
🎉
@vinodkm179
@vinodkm179 Жыл бұрын
@@sreenivasshenoi4944 😂😂😂😂😂
@Nikhil-fw8zk
@Nikhil-fw8zk 4 жыл бұрын
ന്താ ഒരു മനുഷ്യൻ... 👏👏👏
@jomonputhenpurackal123
@jomonputhenpurackal123 2 жыл бұрын
*ഡോ. സുകുമാർ അഴീക്കോട്‌ മരിച്ചിട്ട്* *ഇന്ന് 10 വർഷം തികയുകയാണ്.* കേരളത്തിലെ സാംസ്കാരിക - സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. സുകുമാർ അഴീക്കോട്‌ മാഷ് നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞിട്ട് ഇന്ന് 2022 ജനുവരി 24ന് 10 വർഷം തികയുകയാണ്. 2012 ജനുവരി 24 നാണ് അദ്ദേഹം അന്തരിച്ചത്. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പഠിച്ച് പ്രസംഗവേദികളിൽ ജനപക്ഷത്ത് നിന്ന് ഭരണാധികാരികളെ വിമർശിക്കുവാനും, രാജാവ് നഗ്നനാണെന്ന് പറയുവാനും, നിർഭയം സത്യം വിളിച്ചു പറയുവാനും സാംസ്കാരിക നായകനെന്ന നിലയിൽ അഴീക്കോട്‌ മാഷിന് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. അഴീക്കോട്‌ മാഷിന് പകരക്കാരനെ ഇതുവരെ കണ്ടെത്താൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല. വായനാശീലവും ചിന്താശക്തിയും വിമർശന പ്രസംഗശൈലിയും പ്രതികരണശേഷിയും തുടങ്ങിയ, നിരവധി പ്രത്യേകതകളുള്ള കേരളം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും പ്രതിഭാശാലിയായിട്ടുള്ള അഴീക്കോട് മാഷിന്റെ ആത്മാവിന് പ്രണാമം അർപ്പിക്കുന്നു. - ജോമോൻ പുത്തൻപുരയ്‌ക്കൽ. 24 - 1 - 2022
@LisAbe
@LisAbe 2 жыл бұрын
Jomon chetta, ആകസ്മികമായി ഈ കമന്റ്‌ കണ്ടതാ... സുഖമായിരിക്കുന്നു എന്ന് വിചാരിക്കട്ടെ. I admire you for all your handwork and your fights for justice. God bless you! Take care. 🤗
@premnathmp9390
@premnathmp9390 5 жыл бұрын
We don't have like that writer, teacher, smart n genius gentleman lam veery proud of him he was from Kannur. Thanks sir you missed too much.
@gigeeshmathew2157
@gigeeshmathew2157 4 жыл бұрын
something i like to watch over and over again...a genius..!!
@sirajudeenva543
@sirajudeenva543 2 жыл бұрын
താങ്കളെ ഇന്നിന്റെ കേരളം ശരിക്കും മിസ്സ്‌ ചെയ്യുന്നു..
@Justinepalakkattu
@Justinepalakkattu 4 жыл бұрын
16:34 - He is accurate even if he is dead, ♥️
@jayarajnair5559
@jayarajnair5559 5 жыл бұрын
There can never be one more AZHEEKODE MASH 🙏🙏🙏🙏🙏
@varghesejacob4699
@varghesejacob4699 4 жыл бұрын
What a towering personality? As he said, it was on merits and how it affects the poorest man that he thought when faced with a situation.. Much to learn from him...
@Achus654
@Achus654 Жыл бұрын
കേരളത്തിൻ്റെ തീരാ നഷ്ടം
@shajahanmp6081
@shajahanmp6081 3 жыл бұрын
ഹൃദയത്തിലെ സത്യം പ്രതിഭലിക്കും സൗന്ദര്യമായി
@drr9540
@drr9540 4 жыл бұрын
One of the best interview ever in Malayalam
@nibinkuzhikkamthadamroy7083
@nibinkuzhikkamthadamroy7083 5 жыл бұрын
Azhikode masheeee.....😍😘😘😘😘
@sajithkrishnan4947
@sajithkrishnan4947 2 ай бұрын
I am remembering in my 5 th std, there was an essay in my Malayalam book. Sasthram, rekshakano, shishakano enne.,In exam , I wrote entire, text book. I did not get time to attend ather questions. I got 50 out of 100. My teacher called me and said had u attended, next essay I would have given u 100 marks. My easy writing was so vivid. I copied entire text.
@pradeepr6064
@pradeepr6064 2 жыл бұрын
ഈ മഹാൻ്റെ അഭാവം നമ്മളെ എന്നും വിഷമിപ്പിക്കും. ഓരോ വാക്കും അത്രക്ക് ശക്തമായിരുന്നു....
@RafeekThiruvathra
@RafeekThiruvathra 2 жыл бұрын
2022ൽ മാഷേ കേൾക്കുന്നവരുണ്ടോ ♥
@febinmuth
@febinmuth 6 жыл бұрын
ഒരു ബ്രില്ലിൻറ്റ് മനുക്ഷ്യനാണ്. ഇങ്ങേര്
@rahulkramesh1583
@rahulkramesh1583 7 жыл бұрын
gerat man great thoughts geart vison & speech
@Vijisha-d2p
@Vijisha-d2p 6 жыл бұрын
'സാംസ്കാരിക നായകൻ ' -സുകുമാർ അഴീക്കോട് മാഷ് -ആ ശൂന്യതയുടെ ആഴം ഇന്ന് മലയാളികൾ തിരിച്ചറിഞ്ഞു.... ഒന്നുകൂടെ പുനർജനിച്ചിരുന്നെങ്കിൽ....
@Vijisha-d2p
@Vijisha-d2p 4 жыл бұрын
@@KLKL-yl1nq നല്ല സംസ്കാര സമ്പന്നൻ ആണെല്ലോ
@KLKL-yl1nq
@KLKL-yl1nq 4 жыл бұрын
@@Vijisha-d2p രശിയാണ് എല്ലാ വരെയും കുറ്റം പറയാനാ അഹങ്കാരം കുറച്ച് ഉണ്ട്
@Vijisha-d2p
@Vijisha-d2p 4 жыл бұрын
@@KLKL-yl1nq രശി..😅😅. മൊത്തം തലതിരിഞ്ഞിട്ടാണെല്ലോ
@younuswdr8579
@younuswdr8579 2 жыл бұрын
സത്യം
@rajendrank8933
@rajendrank8933 2 жыл бұрын
@@KLKL-yl1nq നല്ല വിവരം
@fananukrishna
@fananukrishna 5 жыл бұрын
Class interview ...we miss u ....
@lucycharles123
@lucycharles123 2 жыл бұрын
അഴിക്കോട് മാഷിന്റെ കാലത്തു ജീവിച്ചിരുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം
@karunakaranm8948
@karunakaranm8948 4 жыл бұрын
In the present situation I very much feel Sukumar Azhikode should have been alive now.
@gipsonthomas9350
@gipsonthomas9350 4 жыл бұрын
Rasie your voice like him .. then you will be the next like him ....
@Viraadan
@Viraadan Жыл бұрын
His words r classic,today e.body is serious
@chainsmokerzzz1318
@chainsmokerzzz1318 3 жыл бұрын
കിടിലൻ interview 👍🙌
@unnivasudevan3226
@unnivasudevan3226 16 күн бұрын
മനസിൽ ആദരവ് തോന്നുന്ന വ്യക്തിത്വം
@arun4730
@arun4730 4 жыл бұрын
I wish the host had given more time for Azhikode sir to speak.
@hebrew80
@hebrew80 4 жыл бұрын
Yes he did I think so with respect to other guest
@barishtalk4363
@barishtalk4363 7 жыл бұрын
വാക്കുകളുടെ ഒയുക്ക് .... കേരളം ഇന്ന് കൊതിക്കുന്ന തോന്ന്യാസി.... ( തോന്നിയതു പറയുന്ന ചെയ്യുന്ന ) അതായിരുന്നു.... അഴിക്കോട്: 💙
@ShibusreekumarAdvocate
@ShibusreekumarAdvocate 2 жыл бұрын
അഴിക്കോട് മാഷിന്റെ സൗന്ദര്യം ഈ നാടിന് നഷ്ടപ്പെട്ടിരിക്കുന്നു. എന്തൊരു വ്യക്തിത്വമുള്ള മനുഷ്യൻ!വല്ലാതെ mis ചെയ്യുന്നുണ്ട് മാഷിനെ...
@alappuzhajayaram8259
@alappuzhajayaram8259 Жыл бұрын
Vanilla Vagbhatanandan....Datafile Yesudevan. ..arrival SriNarayanan Nethruthwa sensibility Gandhiji. Thathvachinthayil Plato. Soundaryathil SriKrishnan Ouchithyabodhathil SithaDevi. Dhairyathil Adolf Hitler! ...athokke yayirunnu Azhikode Sir
@sulaimanputhalath8196
@sulaimanputhalath8196 3 жыл бұрын
ഇപ്പോഴും വീണ്ടും വീണ്ടും കാണുന്നു
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
A great personality that Shri. Sukumar Azhikode was , that Malayalees should feel proud of having such great people took birth in their home land , Kerala. A highly knowledgable person with enormous oratory skills. Malayalam literature will miss him a lot. Such great people are born once in a century. His absence wil l be felt by all for a long time to come.
@prasannanair4834
@prasannanair4834 2 жыл бұрын
Humple and Simple human from North Kerala.Walking Encyclopiadia_everything? my noughbhour_A Fine Humanbeing!
@Sinanmohd240
@Sinanmohd240 Жыл бұрын
അതെയോ, എന്നാൽ തനിക്ക് മലയാളം പറഞ്ഞൂടെ.😅
@robint6234
@robint6234 6 жыл бұрын
thaangal oru legend aayirunnu malayalathinu
@mashimedia7447
@mashimedia7447 3 жыл бұрын
2001ൽ ആണെന്ന് തോന്നുന്നു... കേരള സാഹിത്യ അക്കാഡമി കഥ ക്യാമ്പിൽ ഇദ്ദേഹത്തിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏
@jafarsharif3161
@jafarsharif3161 4 жыл бұрын
Azheekode mash samskarika keralathinte theera nashtam ❤💙💜
@shibinkarayil4354
@shibinkarayil4354 4 жыл бұрын
Azhikodan aanu sari👌
@Dinnyi
@Dinnyi 6 жыл бұрын
Great thoughts..... Great Legend
@annamanadababuraj9727
@annamanadababuraj9727 2 жыл бұрын
യഥാർത്ഥത്തിൽ ഇക്കാലത്താണ് അഴീക്കോട് മാഷ് വേണ്ടിയിരുന്നത്. അങ്ങനെയെങ്കിൽ നമ്മുടെ രാഷ്ട്രീയ സാംസ്കാരിക മേഖലക്ക് ഇത്രയധികം മൂല്യച്യുതി ഉണ്ടാകുമായിരുന്നില്ല. അതിന്റെ ഗതി വേറൊരു വഴിക്കായേനെ. ചോദിക്കാൻ ശക്തനായ ഒരാളുണ്ടെന്ന ബോധവും പൊരിക്കുമെന്ന ഭയവും പലരെയും പല വിധത്തിലുള്ള തന്നിഷ്ടങ്ങളിൽ നിന്നും തോന്ന്യാസങ്ങളിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു.
@muhammednaseer5775
@muhammednaseer5775 6 жыл бұрын
വാക്കുകളുടെ പ്രവാഹം
@fathimaajmala9273
@fathimaajmala9273 7 жыл бұрын
thought provoking
@anascriss4902
@anascriss4902 6 жыл бұрын
A versatile genius❤...we miss u sir😐😐
@jayaprakashnarayanan7671
@jayaprakashnarayanan7671 3 ай бұрын
സാസ്കാരിക ശോഭയുടെ ശുക്രനക്ഷത്രം…..ഓര്മപ്പൂക്കളോടെ…….❤️🙏
@fshs1949
@fshs1949 4 жыл бұрын
Thank you Sir.
@arunmm3884
@arunmm3884 7 жыл бұрын
Sir we miss you
@sreekumarpanicker318
@sreekumarpanicker318 4 жыл бұрын
ee Azheekkodu sir illathathinalalle ippol pala thonyavasangalum chodyam cheyyappedathe pokunnath ennoru samsayam...
@vysakhashok
@vysakhashok 2 жыл бұрын
simply great
@vishnusankarbr
@vishnusankarbr 4 жыл бұрын
Starts with Gandhian darsanam ends with Adikkan varunnavane thirich adikkan kinda thing. That's what a man is.
@sreekumarsadasivan
@sreekumarsadasivan 3 жыл бұрын
ശരിക്കും നഷ്ടബോധം തോന്നുന്നു അദ്ദേഹത്തിന്റെ അസാന്നിധ്യം... ശ്രീ ജോണിയും ഈ ഇന്റർവ്യു നന്നായി ആസ്വദിച്ചുവെന്ന് മനസ്സിലായി
@arunmm3884
@arunmm3884 7 жыл бұрын
miss you sir
@aswanthachu3261
@aswanthachu3261 6 жыл бұрын
GREAT legend
@omanaroy1635
@omanaroy1635 3 жыл бұрын
2021_lum kettappol yenthu resam Sukumar sir namaskkaram
@godsowncountry2395
@godsowncountry2395 4 жыл бұрын
ഒരപൂർവ്വ പ്രതിഭ..... മാഷ്
@ullaspld
@ullaspld 2 жыл бұрын
മരിച്ചിട്ടും മനസ്സിൽ രമിക്കുന്നവൻ
@sajithkrishnan4947
@sajithkrishnan4947 2 ай бұрын
This was written by Sukumar ashikode
@abhilashe.p4789
@abhilashe.p4789 2 жыл бұрын
Powli🔥🔥🔥
@johnykd7515
@johnykd7515 4 жыл бұрын
തീരാ നഷ്ടം😭😭😭
@radheyamrajeev5121
@radheyamrajeev5121 5 ай бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന സാഗര ഗർജ്ജനം സുകുമാർ അഴിക്കോട്
@ipekurian4372
@ipekurian4372 Жыл бұрын
No match for Azhikod Mash till now and for ever
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 88 МЛН
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 85 МЛН
ONV Kurup | Nerechowe  | Manorama News
27:46
Manorama News
Рет қаралды 94 М.
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 600 М.
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 434 М.
"Vaakkinte Kadal"-Special Program on Sukumar Azhikode Part 1
9:43
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 88 МЛН