എബിൻ ചേട്ടാ ശെരിക്കും വായിൽ ഒരു കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വന്നു പൊളി ❤️❤️❤️
@FoodNTravel8 ай бұрын
താങ്ക്സ് ബ്രോ 🥰
@Naturalshort112238 ай бұрын
എനിക്ക് ചിക്കൻ കറിയും, വെജിറ്റബിൾ കറിയും ഇഷ്ടപ്പെട്ടു 🥰👍🏻
@FoodNTravel8 ай бұрын
👍👍
@Alpha902008 ай бұрын
Aaha poly ayitundallo😋 Super video🥰😍
@FoodNTravel8 ай бұрын
Thank you🙂
@Alpha902008 ай бұрын
@@FoodNTravel 🥰😍
@jipinjoseph37508 ай бұрын
❤ adipole Chettayi see you soon may God bless you and your family . I like the video ❤
@FoodNTravel8 ай бұрын
Thanks a lot ❤️❤️
@Sibivalara8 ай бұрын
അടിപൊളി 👍👍👍👍
@FoodNTravel8 ай бұрын
താങ്ക്സ് ഉണ്ട് സിബി 😍😍
@pudhukatilsadanandan15548 ай бұрын
I had visited this hotel during my work with my team at that time one of my team mate suggested this hotel I liked the food especially appam and chicken curry bro overall video is very good Ebbin bro❤
@FoodNTravel8 ай бұрын
Thanks for sharing your experience 😍👍
@perfect_okay_8 ай бұрын
ചങ്ങനാശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരം , ആമിയ❤️😋
@jebingeorge86938 ай бұрын
Chry evidya chetta correct place
@jijojoseph16918 ай бұрын
@@jebingeorge8693changanassery private bus stand kazhinju munnottu vannal mathi ...marette tower inte opposite ayitu varum
@FoodNTravel8 ай бұрын
😍👍
@SarinAS-e4h8 ай бұрын
വീണ്ടും സ്വന്തം നാട്ടിലേക്ക് എത്തിയപ്പോൾ സന്തോഷം
@FoodNTravel8 ай бұрын
🥰🥰
@sanithajayan36178 ай бұрын
Video super aayittundu ebinchetta good video
@FoodNTravel8 ай бұрын
Thank you Sanitha 🥰🥰
@BaijuTs-dv8ue8 ай бұрын
പൊളി 👌 💞💞💞
@FoodNTravel8 ай бұрын
താങ്ക്സ് ഉണ്ട് ബൈജു 😍
@santhoshcherian73238 ай бұрын
Where is this shop at changanacherry?? Location please
@FoodNTravel8 ай бұрын
See the description please
@santhoshcherian73238 ай бұрын
Thanks
@jeffinjoseph40678 ай бұрын
Near No.1 Private bus stand, Changanassery
@santhoshcherian73238 ай бұрын
@@jeffinjoseph4067 thanks jeffin
@jojimark90258 ай бұрын
ഇവിടുത്തെ എല്ലാം അടിപൊളി ആണ്... നല്ല ഫുഡ്, റീസണബിൾ റേറ്റ്.... എന്റെ ഫേവറിറ്റ് ഷോപ്പ് ആണ്...അവിടുത്തെ ഇക്കമാരും വളരെ ഫ്രണ്ട്‌ലി ആണ്... 🥰
@FoodNTravel8 ай бұрын
Yes👍👍
@jojimark90258 ай бұрын
@@FoodNTravel ഞാനും വാകത്താനം ആണ്.. അവിടെ പോയി വാങ്ങും 🥰
@DileepKumar-m6c8 ай бұрын
Super video.. എല്ലാം പൊളിച്ചു... Enjoy 🤝
@FoodNTravel8 ай бұрын
Thank you 🥰
@arjunasok99478 ай бұрын
Ebbin chettaaa nice👍👍👍👍
@FoodNTravel8 ай бұрын
Thanks bro💖
@hanik20348 ай бұрын
Polichu ❤
@FoodNTravel8 ай бұрын
Thanks und Hanik🥰
@aravindmurali71598 ай бұрын
Super food anu ❤ changanacherry
@FoodNTravel8 ай бұрын
👍👍
@jaimyjoseph39394 ай бұрын
നല്ല ഒരു ഹോട്ടൽ. പാലപ്പവും ചിക്കൻ ചാപ്സും ഞാൻ കഴിച്ചു. മട്ടൺ കിട്ടിയില്ല. എനിക്ക് ഇഷ്ടപ്പെട്ടു. ചായ വളരെ നല്ലത്. Rate വളരെ കുറവ്. എല്ലാം കൊണ്ടും നല്ലത്. സീറ്റ് കിട്ടാൻ അല്പം wait ചെയ്യണം 👍
@FoodNTravel4 ай бұрын
Ok😍 thanks for sharing your experience 🤗🤗
@abinjoseph95468 ай бұрын
ഞാൻ ചങ്ങനാശ്ശേരിക്കാരൻ. ഞങ്ങളുടെ ഫേമസ് കടയാണ് ആമിയ
@FoodNTravel8 ай бұрын
😍👍👍
@tomjoseph71728 ай бұрын
Aviduthe biriyani vamousaa athi must tryaa
@abinjoseph95468 ай бұрын
@@tomjoseph7172 അതെ bro...
@smithyjohnson87328 ай бұрын
ഇത് കണ്ടു പോയി കഴിച്ചു ചൂട് പോലും ഇല്ല ടേസ്റ്റ് ഉം ഇല്ല,, തണുത്ത ഫുഡ് വായും പോയി വയറും പോയി ഡീസൽ കാശു പോയത് മിച്ചം,, പിള്ളേരുടെ വഴക്ക് ഉം ബാക്കി 😢
Nice video chetta ellavarkum affordable aaya price aanallo nice shop
@FoodNTravel8 ай бұрын
Athe 👍👍
@SafariWorldbymunsar8 ай бұрын
😊😊
@sajithmjalal63418 ай бұрын
ഞാൻ ചങ്ങനാശ്ശേരി വഴി പോകുമ്പോൾ സ്തിരം കയറുന്ന കട. ഇതിന്റെ തൊട്ടടുത്തുള്ള ഒരു ജ്യൂസ് കടയുമുണ്ട് അവിടുത്തെ ഫ്രഷ് ലൈമും അടിപൊളിയാ
@FoodNTravel8 ай бұрын
Ok😍👍
@rajuvallikunnamrajagopal72838 ай бұрын
Super foods. Feeling yummy hearing your narration.
@FoodNTravel8 ай бұрын
Thank you so much 🙂
@anjushappiness8 ай бұрын
Namude swantham sthalam Changanacherry..😊2 yrsayi Nadu kandit
@abinjoseph95468 ай бұрын
ഞാനും ആ കട ഒത്തിരി മിസ്സ് ചെയുന്നു.. From kuwait.. നേരത്തെ എന്നും പോയി പാർസൽ വാഗുമായിരുന്നു 😅😅😅
@FoodNTravel8 ай бұрын
🙂👍
@shahulhameed34526 ай бұрын
Nice food amiya hotel❤
@FoodNTravel6 ай бұрын
👍👍
@42bipinbalu618 ай бұрын
Very nice presentation ❤❤❤❤❤
@FoodNTravel8 ай бұрын
Thanks a lot ❤️❤️
@ismailch82778 ай бұрын
super👍👍👌👌😘😘
@FoodNTravel8 ай бұрын
Thank you Ismail 🤗🤗
@girishkv32318 ай бұрын
Dear Ebin, nice 🎉 But nowadays videos are getting monotonous, would like to see more content and different narrative style in each video Sorry to be critical.
@FoodNTravel8 ай бұрын
Sure.... We will try to make some changes.
@NelsonDantas-i7d8 ай бұрын
Hi ebbin , I was in trivandrum recently and stayed in dormitory in ksrtc building . There I saw a canteen run by prisoners ...can u make video on that ...food made by convicts for public
@FoodNTravel8 ай бұрын
Sure 👍 we will plan
@jerry123126 ай бұрын
Chicken curry is good especially at such a low price. The only thing is that the pieces are small. The beef fry is ok. Mutton curry got over when I went at 6pm and there was nothing hot to drink like tea.
@FoodNTravel6 ай бұрын
Ok
@Jaimonjames-fi2nz8 ай бұрын
പണമോ തുച്ഛം, ഗുണമോ മെച്ചം. നമ്മുടെ ചങ്ങനാശ്ശേരി.
@FoodNTravel8 ай бұрын
👍👍
@arunsanthosh8 ай бұрын
Ebin chetta, waiting for your new restaurant in kochi.
@FoodNTravel8 ай бұрын
👍👍
@sushilchaudhary49255 ай бұрын
Appu cheta hotel changanassery review 2024 Love❤ form Nepal 🇳🇵🇳🇵
@FoodNTravel5 ай бұрын
😍❤️
@anilkumaranil62138 ай бұрын
👌കൊള്ളാം 👍💖
@FoodNTravel8 ай бұрын
താങ്ക്സ് ഉണ്ട് അനിൽ 🤗🤗
@ba.ibrahimbathishabadhu26935 ай бұрын
Poli🤩
@FoodNTravel5 ай бұрын
😍🤗
@adarshkm86868 ай бұрын
അവിടുത്തെ ബീഫ് റോസ്റ്റ് ❣️
@FoodNTravel8 ай бұрын
👍👍
@ranjishvmr78948 ай бұрын
അടിപൊളി ❤❤❤❤❤❤
@FoodNTravel8 ай бұрын
Thanks und Renjish 🥰
@nikhilaravind88718 ай бұрын
Ebbin chetta super presentation Super video All the best ebbin chettayi
@FoodNTravel8 ай бұрын
Thank you so much Nikhil 💖
@Jayajeevitham8 ай бұрын
മട്ടൻ കറി ഹായ്😋😋
@FoodNTravel8 ай бұрын
👍👍
@joylovelythaiparambil.91797 ай бұрын
Sir, you didn't mention location of restaurant. Please mention.
@FoodNTravel7 ай бұрын
Please go through the description
@zadhamabdulkhader36847 ай бұрын
Near to kohinnoor petrol pump, changanacherry aramanappadi. രാത്രി 8 മണി കഴിഞ്ഞു പോകണ്ട കറി എല്ലാം തീരും
@subashk20158 ай бұрын
Veg curry plus apam super combination
@FoodNTravel8 ай бұрын
Kollam 👍
@rahulalappuzha8 ай бұрын
ചങ്ങനാശ്ശേരി ❤
@FoodNTravel8 ай бұрын
❤️❤️
@jeffyfrancis18788 ай бұрын
Nice. 👌👌👌🙌🙌😍
@FoodNTravel8 ай бұрын
Thank you! 😍😍
@hareamz6 ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel6 ай бұрын
😍😍
@sunnykavalamablesunny63628 ай бұрын
My place....❤
@FoodNTravel8 ай бұрын
Ok👍
@jinuthomas63348 ай бұрын
Palace road changanassery near private bus stand
@FoodNTravel8 ай бұрын
👍
@sajitkkurian98047 ай бұрын
Where is the location of the hotel?
@FoodNTravel7 ай бұрын
See the description please
@satheeshgopi70178 ай бұрын
മിതമായ നിരക്കിൽ വളരെ നല്ല ഭക്ഷണം ആണ് ഇവിടെ ലഭിക്കുന്നത്
@FoodNTravel8 ай бұрын
👍👍
@athulkumar20348 ай бұрын
Njn kazichatha, cheap and tasty ❤
@FoodNTravel8 ай бұрын
😍👍
@rashith18778 ай бұрын
Super, എങ്ങനെയുണ്ട് ഫുഡ് എബിൻ ചേട്ട അടിപൊളിയാണോ
@FoodNTravel8 ай бұрын
അടിപൊളി ആണ് 👍👍
@Aswin74728 ай бұрын
ഞാനും ചങ്ങനാശേരിക്കാരൻ തന്നെ. ഈ കടയിൽ നിന്നും കഴിച്ചിട്ടുമുണ്ട്. ഈ തള്ള് പോലെ അത്ര ടേസ്റ്റ് ഉള്ള ഫുഡ് അല്ല. പിന്നെ റേറ്റ് കുറവാണ് അതുകൊണ്ടാണ് തിരക്ക്.
@FoodNTravel8 ай бұрын
Ok
@rajeshkr44098 ай бұрын
ഞാൻ ചങ്ങനാശ്ശേരി ആണ് ജോലി ചെയ്യുന്നത്. പലതവണ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്. ആഹാരത്തിന് ഈ പറയുന്ന രുചി ഒന്നുമില്ല. പക്ഷേ റേറ്റ് കുറവാണ്
@jojodominic37587 ай бұрын
വെറുതെ തള്ള്. അത്ര വിശേഷം ഒന്നും ഇല്ല
@ajimonjomon87714 ай бұрын
ആരാ പറഞ്ഞെ നല്ല രുചി ഇല്ലെന്നു നല്ല രുചിയുള്ള ഹോട്ടൽ ആണ് Amiya Hotel......
@ajimonjomon87714 ай бұрын
ഞാൻ ചങ്ങനാശ്ശേരിക്കാരനല്ല.... ഞാൻ ഇടുക്കിക്കാരനാണ്.....❤❤
@nijokongapally47918 ай бұрын
ആലപ്പുഴ കൈചൂണ്ടിയിലെ കോയസിലെ പോലൊരു വരുമോ ബ്രോ കറി👍❤️🥰
@FoodNTravel8 ай бұрын
രണ്ടും രണ്ട് സ്റ്റൈൽ കറികൾ ആണ്
@greeshmagirishbabu86708 ай бұрын
Ebbin chetta njanum changanacherrykari anu. Eppo Ekm. Chettane edappally oru caffe il vachu kanditund. Chirichu😊. Chettan entho disscusion il arunu. So mindan pattiyilla
@FoodNTravel8 ай бұрын
Aano? Ini kaanumbol samsarikkam tto👍
@muhammedirfan40268 ай бұрын
Adipoli food aahn
@FoodNTravel8 ай бұрын
Kollam 👍👍
@ramanvelayudham54968 ай бұрын
Good ❤
@FoodNTravel8 ай бұрын
Thanks und Raman🥰
@ArunDevarundev7 ай бұрын
ആമിയയിലെ സൂപ്പർ ഫുഡ് ❤❤❤
@FoodNTravel7 ай бұрын
👍👍
@arunkp61978 ай бұрын
പൊളി ഫുഡ് ആണ്, നല്ല ചൂട് സാധനം, താങ്ങാവുന്ന വില. ചിക്കൻ ഫ്രൈ ഒക്കെ ചെറിയ പൈസക്ക് കിട്ടും. ക്വാളിറ്റി ഫുഡ് ആണ്
@FoodNTravel8 ай бұрын
താങ്കളുടെ അഭിപ്രായം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🤗
@mraanalyzer82708 ай бұрын
My favorite spot❤
@FoodNTravel8 ай бұрын
😍👍👍
@Stokeangel8 ай бұрын
സൂപ്പർ വീഡിയോ
@FoodNTravel8 ай бұрын
Thanks und Sis🤗
@anoopthomas77668 ай бұрын
Super
@FoodNTravel8 ай бұрын
Thanks und Anoop 😍
@YuliaTravels7 ай бұрын
Good food. Reasonable Rate. Inadequate space. Not airy.
@FoodNTravel7 ай бұрын
Ok
@ashishregi54908 ай бұрын
Super...
@FoodNTravel8 ай бұрын
Thank you Ashishregi 🥰
@--..--.-.8 ай бұрын
Mutton available only in the morning?
@FoodNTravel8 ай бұрын
All through the day
@keralafreaks15948 ай бұрын
Biriyani undo ..rate ?
@manojmanuvkc8 ай бұрын
ബീഫ് ചിക്കൻ 100 രൂപ
@FoodNTravel8 ай бұрын
Uchak und.. Rate ariyilla
@RajeshRajappan-r5j4 ай бұрын
ചേട്ടാ ചങ്ങനാശ്ശേരിയിൽ എവിടെയാണ് ഈ കട
@FoodNTravel4 ай бұрын
Please see the description
@kimteahyung63508 ай бұрын
Changanacherry 💜
@FoodNTravel8 ай бұрын
Yes👍
@abymonmelbhagath71127 ай бұрын
സൂപ്പർ ആണ്
@FoodNTravel7 ай бұрын
👍👍
@SindhuJayakumar-b1p8 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 ഞങ്ങൾ ഇന്നലെയും ചങ്ങാനാശ്ശേരിയിൽ വന്നിരുന്നു 🥰🥰 അറിഞ്ഞില്ലല്ലോ ഈ കടയെ കുറിച്ച് ... എന്തായാലും അടിപൊളി 👌👌 . ഇറങ്ങാം ആമിയയിൽ ❤️❤️. കൊതിപ്പിച്ചു കൊല്ലും 👍👍
@FoodNTravel8 ай бұрын
Ok👍👍
@Sno-abc8 ай бұрын
Where is this hotel? I am from Pakistan.
@FoodNTravel8 ай бұрын
Please go through the description..
@Thankan98768 ай бұрын
Biriyani um nallath aanu. 2014 muthal kazhikunatha . Ere kure same taste aanu valya change onum vanniyilla
@FoodNTravel8 ай бұрын
OK 👍👍
@renjithmohandas34438 ай бұрын
Adipoli food aanu
@FoodNTravel8 ай бұрын
Yes👍👍
@jayakumarraghavanpillai34058 ай бұрын
ചങ്ങനാശ്ശേരി എവിടെയാണ് ഈ കട?
@FoodNTravel8 ай бұрын
Location map descriptionil koduthitund tto
@moncymathews5917 ай бұрын
Mention exact location.
@FoodNTravel7 ай бұрын
See the description please
@artery59298 ай бұрын
Pocket- friendly and tasty foods.
@FoodNTravel8 ай бұрын
Yes
@sheebaa27058 ай бұрын
Pazhaya pallied aduthano
@FoodNTravel8 ай бұрын
Location descriptionil koduthitund tto
@aramalluninja8 ай бұрын
വെൽക്കം റ്റു ട്രിവാൻഡ്രം ചേട്ടാ...... മണ്ണാമൂലയിലെ തട്ടുകട വിസിറ്റ് ചെയ്യണേ. തിങ്കൾ മാത്രം ഇല്ല.
@FoodNTravel8 ай бұрын
Next time 👍
@FOT8717 ай бұрын
My grandfather is sitting near to him❤❤❤❤❤
@FoodNTravel7 ай бұрын
🥰🥰🙏🏼
@josephvp98188 ай бұрын
Eathu bagathane ee kada.
@FoodNTravel8 ай бұрын
Descriptionil location koduthitund tto
@sharimol70307 ай бұрын
കല്പിത ചേച്ചി, മക്കൾ എല്ലാരും സുഖമായി രിക്കുന്നോ
@FoodNTravel7 ай бұрын
എല്ലാവരും സുഖമായിരിക്കുന്നു 🥰
@123sethunath8 ай бұрын
Kidilosky🎉🎉🎉🎉🎉
@FoodNTravel8 ай бұрын
👍👍
@Peaceandhapppiness8 ай бұрын
കണ്ടിട്ട് മലയാളികൾ ആണെന്ന് തോന്നുന്നു ജോലിക്കാർ, അതു തന്നെ അവിടുന്ന് കഴിക്കാൻ ഒരു കാരണം ആണ് 👍👍👍
@FoodNTravel8 ай бұрын
മലയാളികൾ എല്ലാം വിദേശത്തല്ലേ... 😅😂
@Peaceandhapppiness8 ай бұрын
@@FoodNTravel അതേ
@praveeng42498 ай бұрын
എബിൻ ചേട്ടാ നമ്മുടെ സ്വന്തം വാകാത്തനവും ചങ്ങനാശ്ശേരി യും മറന്നു പോകല്ലേ
@FoodNTravel8 ай бұрын
Illa. Marakkilla 🙂
@KanagaDurgaTraders-ix5nz8 ай бұрын
Mouth watering varieties
@FoodNTravel8 ай бұрын
🙂🙂
@SafariWorldbymunsar8 ай бұрын
😊😊
@zadhamabdulkhader36847 ай бұрын
നമ്മടെ ആമിയ ❤️
@FoodNTravel7 ай бұрын
👍👍
@sherifva41198 ай бұрын
Nice
@FoodNTravel8 ай бұрын
Thanks und Sherif😍
@sherifva41198 ай бұрын
@@FoodNTravel chettayi bathery varanam ketto 😍😍
@sajeedkhanku87228 ай бұрын
ചങ്ങനാശേരിയിൽ പോകുമ്പോൾ ഉച്ചക്ക് ഇവിടെ നിന്നാണ് ബിരിയാണി കഴിക്കുന്നത്. നേരത്തെ 80 രൂപ ആയിരുന്നു. നല്ല ബിരിയാണി ആണ്(ദം ബിരിയാണി അല്ല )
@FoodNTravel8 ай бұрын
Thanks for sharing your experience 🤗
@jismariyavipin4678 ай бұрын
❤😍
@FoodNTravel8 ай бұрын
Thanks und Jismaria 🤗
@sarathvm87548 ай бұрын
Njanum changanacherry Karan annu nteyum favorite food spot annu amiya🎉❤
@FoodNTravel8 ай бұрын
Ok. Thanks for sharing 🥰
@bloteye576 ай бұрын
Kozhi lover alen Varghese kodunattumkunnu videoil ond
@rajeshmaloos8 ай бұрын
നമസ്കാരം 👍
@FoodNTravel8 ай бұрын
നമസ്കാരം 🙏
@Sjhgv133838 ай бұрын
Lalu alexinte araytt varm😂😂❤️
@FoodNTravel8 ай бұрын
😂😂
@deenamat4398 ай бұрын
Any better restaurant near Pathanamthitta ? Not Bangali cook , malayali cook
@FoodNTravel8 ай бұрын
Please go through the play list
@deenamat4398 ай бұрын
@@FoodNTravel I couldn't see
@Jaimonjames-fi2nz8 ай бұрын
ഗോതമ്പ് പൊറോട്ട സൂപ്പറാ. പക്ഷേ കൃത്യ സമയത്തു പോയാൽ കിട്ടും.