വിശപ്പ് ഒരു അനുഗ്രഹവുമാണ് ശാപവുമാണ് | Anjappam Changanassery - Pay for your lunch only if you have!

  Рет қаралды 101,995

Food N Travel by Ebbin Jose

Food N Travel by Ebbin Jose

11 ай бұрын

വിശപ്പ് ഉണ്ട് കയ്യിൽ പൈസ ഇല്ല? അഞ്ചപ്പത്തിൽ പോയാൽ വയറു നിറച്ച് നല്ല ആഹാരം കഴിക്കാം. അതിനു പൈസ ഒന്നും കൊടുക്കണ്ട. If you are hungry and do not have money in hands, don't worry. You can enjoy stomach full of good food from Anjappam Restaurant in Changanassery. If you have money in hand, there is a box placed there. You can put any amount you want in it.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Location details of Anjappam Changanassery:
Address: Anjappam, Panachikal Building, Market Rd, Changanassery, Kerala 686101
Location Link: goo.gl/maps/8raa3jsnovP8mNgBA
Google ratings: 4.6 from 89 reviews
Contact Numbers: +91 9497891000 (or) +91 9567827877
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 323
@tksaabi7195
@tksaabi7195 11 ай бұрын
എല്ലാ നാട്ടിലും ഇതുപോലെയുള്ള സംരംഭങ്ങൾ ഉണ്ടെങ്കിൽ ആർക്കും പട്ടിണി കിടക്കേണ്ടി വരില്ല... ❤❤
@FoodNTravel
@FoodNTravel 11 ай бұрын
വളരെ ശരിയാണ് 👍
@iloveyoukochi7038
@iloveyoukochi7038 11 ай бұрын
സെഹിയോൻ ഊട്ടുശാല എന്ന പേരിൽ പാവങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന ഊട്ടുശാലകൾ പശ്ചിമകൊച്ചിയിൽ നിരവധി ഉണ്ട്
@sherinphilipose434
@sherinphilipose434 11 ай бұрын
​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും. ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ. ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. Please Cheyyane മറക്കല്ലേ.
@David-js4ib
@David-js4ib 11 ай бұрын
സർക്കാരുകൾ ആണ് മുന്നിട്ടു എറങ്ങേണ്ടത്. നന്നായിട്ടു നടത്തുകയും വേണം
@awesomeideas8950
@awesomeideas8950 11 ай бұрын
സർക്കാർ സംവിധാനങ്ങൾ മാത്രം വെച്ച് വികസിത രാജ്യങ്ങളിൽ പോലും ഇങ്ങനെ ഉള്ള പ്രസ്ഥാനങ്ങൾ ഇല്ല. അങ്ങനെ ഉണ്ടാവാനുള്ള സാഹചര്യം നാട്ടിൽ ഉണ്ടാകുന്നുവെങ്കിൽ ആകട്ടെ.
@cijoykjose
@cijoykjose 11 ай бұрын
എബിച്ചായാ ഇതൊക്കെ അല്ലെ ദൈവത്തിന്റെ സുവിശേഷം പ്രവർത്തിക്കുക എന്ന് പറയുന്നത്.. ❤️
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@lekhasasilekhasasi6269
@lekhasasilekhasasi6269 11 ай бұрын
എത്ര തരം കറികൾ ആണ്.. സാധാരണകാർക്കും വിദ്യാർത്ഥി കൾക്ക് ഉം വലിയ അനുഗ്രഹം ആണ് 🙏.. ഇത് പരിചയപെടുത്തിയ എബിൻ ബ്രോ കു വലിയ ഒരു താങ്ക്സ് 🙏👌
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@sherinphilipose434
@sherinphilipose434 11 ай бұрын
​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും. ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ. ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. Please Cheyyane മറക്കല്ലേ.
@anilkumaranil6213
@anilkumaranil6213 11 ай бұрын
സൂപ്പർ ബ്രോ എല്ലായിടത്തും ഇതുപോലുണ്ടായിരുന്നെങ്കിൽ ഒരാളുപോലും പട്ടിണികിടക്കില്ലായിരുന്നു 👍👍👍🫂💖💖💖
@FoodNTravel
@FoodNTravel 11 ай бұрын
True.. 👍
@remyaaneesh2691
@remyaaneesh2691 11 ай бұрын
ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം ❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@davisfrancis2332
@davisfrancis2332 11 ай бұрын
Thanks for this video...i also donated to this trust after seeing this video... and in my chat conversation i mentioned your name... God bless you all....love from Mumbai (Thane)
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much😍🙏
@veenaantony4953
@veenaantony4953 11 ай бұрын
Manasu niranjoru video...Nalloru samrambham.... ithinu vendi kashtappedunna ellavarkkum oru big salute....❤️❤️
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much🙏
@Raj-cw1eq
@Raj-cw1eq 11 ай бұрын
ആലപ്പുഴയിൽ ഇതുപോലെ ഒരു ജനകീയ ഭക്ഷണശാലയുണ്ട്. തോമസ് ഐസക് സാർ തുടങ്ങിയതാണ്. അവിടെയും ആർക്കും മൂന്ന് നേരം ഭക്ഷണം കഴിക്കാം .കൈയ്യിലുള്ള പൈസ എത്ര ചെറുതാണെങ്കിലും ഇനി ഒന്നും ഇല്ലേലും വയറുനിറച്ച് ഭക്ഷണം കഴിക്കാം. അവിടെയും ഇതുപോലെ ഒരു പെട്ടി വെച്ചിട്ടുണ്ട്. ❤❤
@FoodNTravel
@FoodNTravel 11 ай бұрын
Ok.. Valare nalloru karyamaanath 😍🙏
@anoopchandranh
@anoopchandranh 11 ай бұрын
foodine kaalum enik oru padi mele nilkunathai kandath concept aan,big heart ❤❤hatsoff 👏👏👏
@FoodNTravel
@FoodNTravel 11 ай бұрын
😍😍👍
@abvll5049
@abvll5049 11 ай бұрын
Kandondirukunnavarudeyum manasum hridayavum nirayum.Thank you for this video Ebin chettan!
@FoodNTravel
@FoodNTravel 11 ай бұрын
So glad to hear that.. Thank you🤗🤗
@sanildavis-kv5hw
@sanildavis-kv5hw 11 ай бұрын
Orupad aiswaryangal e sthapanathinum ebin chettanum undakate
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@sonythomas9772
@sonythomas9772 11 ай бұрын
വിശപ്പിനോളം വലിയ സത്യം വേറെ ഒന്നും ഇല്ല.❤❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
True..
@prabhakark9891
@prabhakark9891 11 ай бұрын
Orupadu santhosham thonni ee video kandappol ...Ee lokhathu oraludayeaghilum vishappu maattan nammalkku alleghil nammalilooday saathikkunnu eaghil aathanekkal puniyam veray kittanilla Bro🤗🤗🤗🤗🤗🤗🤗
@FoodNTravel
@FoodNTravel 11 ай бұрын
Valare sariyanu 👍
@DileepKumar-oh4ym
@DileepKumar-oh4ym 11 ай бұрын
Super video 👍 ഇത് നടത്തുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🌹🤝..
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@leelasdaughter
@leelasdaughter 11 ай бұрын
God bless them for this service 🙏 feeding a hunger is loving and serving God 👏👏
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@tastenstories
@tastenstories 9 ай бұрын
കോളേജ് കാലത്ത് ഒത്തിരി ഫുഡ്‌ കഴിച്ചിരുന്ന സ്പോട്ട് കോഴഞ്ചേരി അഞ്ചപ്പം ❣️
@FoodNTravel
@FoodNTravel 9 ай бұрын
👍👍
@nikhilaravind8871
@nikhilaravind8871 11 ай бұрын
Super information ebbin chetta Video polichu taaa ebbin chetta super presentation All the best ebbin chettayi 🎉🎉🎉🎉🎉
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much Nikhil 😍😍
@anuroopvithura2022
@anuroopvithura2022 11 ай бұрын
അത് പൊളിച്ചു ....ഇത് പോലെ വെറൈറ്റി വീഡിയോ എബിൻ ചേട്ടന്റെ കയ്യൊപ്പു പതിയുന്ന വീഡിയോ അതാണ് ഈ ചാനലിനെ വ്യത്യസ്തം ആക്കുന്നത് good എബിൻ ചേട്ടാ ❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് അനുരൂപ് 🥰🥰
@abhilashkerala2.0
@abhilashkerala2.0 11 ай бұрын
Very good❤ Edhu start cheyidha aarayalum avarukku big salute.. Ullavarukkum ellathavarukkum nalla food place.. Good
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 11 ай бұрын
A blessing abound for the poor people who feel hungry. Great effort by Father Jobby. We'll visit soon. Dishes also feeling yummy...
@prasanthjoseabraham5243
@prasanthjoseabraham5243 11 ай бұрын
not father jobby . fr Bobby
@rajuvallikunnamrajagopal7283
@rajuvallikunnamrajagopal7283 11 ай бұрын
@@prasanthjoseabraham5243 kkk itsmy mistake. Sorry.
@FoodNTravel
@FoodNTravel 11 ай бұрын
😍👍
@kiranjames7427
@kiranjames7427 11 ай бұрын
Very good coverage. Never knew about this in Changanacherry. Reminded me of our good old days in Changanacherry
@FoodNTravel
@FoodNTravel 11 ай бұрын
Thank you😍👍
@MsSijil
@MsSijil 11 ай бұрын
Weldon bro... For u and anchappam ... I subscribe your channel now because ningal valaranam oppam anchappam polulla paddhathikalum.... Eniyum anekayirangalkk motivation aakan ee video sahayikkatee... Hats off for anchappam and you. . I will donate 5000 rupees, aa food ningalkku oppam kazhikkan pattene ennu prarthikkunnu
@FoodNTravel
@FoodNTravel 11 ай бұрын
Thank you for this affectionate words 😍🙏
@beekay1105
@beekay1105 11 ай бұрын
I am subscribed to your channel and watch your vlogs nearly everyday. Love them. Thanks for this video especially. Didn't know of Anjappam before. Great undertaking. My first donation to Anjappam is in your name.
@FoodNTravel
@FoodNTravel 11 ай бұрын
Thank you 😍🙏
@sundaramvenkitarama3956
@sundaramvenkitarama3956 11 ай бұрын
Great video, Mr. Jose 👍 I cannot believe that there are organizations that provide free food service, especially in such a clean and pleasing environment Please keep posting such great videos. Thank you
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@amithagibinamitha2949
@amithagibinamitha2949 11 ай бұрын
എന്നും.... വെറൈറ്റി...... രുചികൾ..... പരിചയപ്പെടുത്തുന്ന..... എബിൻ.. ചേട്ടൻ............ സൂപ്പർ..... 👌👌
@FoodNTravel
@FoodNTravel 11 ай бұрын
🥰🥰
@sanithajayan3617
@sanithajayan3617 11 ай бұрын
Video super aayittundu ebinchetta
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Sanitha ❤️
@harikrishnanam4275
@harikrishnanam4275 11 ай бұрын
Its good initiative... Thanks for showing this ❤
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@Baji854
@Baji854 11 ай бұрын
Hi supar nice video Adipoly 👌👌👌
@FoodNTravel
@FoodNTravel 11 ай бұрын
Thanks und bro
@nj.999
@nj.999 11 ай бұрын
Great❤.... Hunger is the best curry for food... Super video 👍
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much🥰🥰
@Alpha90200
@Alpha90200 11 ай бұрын
Ithu Super aayitund 🥰 Nice video Ebin chetta🥰😍
@FoodNTravel
@FoodNTravel 11 ай бұрын
Thank you Alpha 😍
@Alpha90200
@Alpha90200 11 ай бұрын
@@FoodNTravel 🥰😍
@sheenantony2917
@sheenantony2917 11 ай бұрын
Intro സൂപ്പർ😍😍
@FoodNTravel
@FoodNTravel 11 ай бұрын
വളരെ സന്തോഷം 🤗
@sajivkarayil3633
@sajivkarayil3633 11 ай бұрын
Very nice initiative... God bless them ❤❤
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@sherinphilipose434
@sherinphilipose434 11 ай бұрын
​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും. ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ. ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. Please Cheyyane മറക്കല്ലേ.
@Lijo1979
@Lijo1979 11 ай бұрын
Great Video.....Great Work...
@FoodNTravel
@FoodNTravel 11 ай бұрын
Thank you! 🤗
@jacokpack01
@jacokpack01 11 ай бұрын
Simple and elegant place. Nice work Ebbin.
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much 😍🙏
@busywithoutwork
@busywithoutwork 11 ай бұрын
Very good vdo Thanks for sharing do support this Kunchoos family
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@oneshotchris5488
@oneshotchris5488 11 ай бұрын
Oh my God ethram adipoli uru channel ejan ennaa kaanunne kaanichu tanna alu AI(Bing Ai) ente taste enulla channel kaanichu tannu ai anatto , entaanelum content adipoli , ishtapettu
@FoodNTravel
@FoodNTravel 11 ай бұрын
Valare santhosham 😍🙏
@MRM-9
@MRM-9 11 ай бұрын
Great initiative. No doubt. However people exploit this humble gesture. 80% people just comes for free food even if they are capable of paying and yet just choose not to donate a single rupee. Only 20% are the real beneficiaries.... that is the sad part...
@FoodNTravel
@FoodNTravel 11 ай бұрын
Yet, 20% are benefiting. Let's see the positive side😊
@pudhukatilsadanandan1554
@pudhukatilsadanandan1554 11 ай бұрын
Good video bro and this is an information on social support
@FoodNTravel
@FoodNTravel 11 ай бұрын
Thank you🙂🙏
@rajeshjayaprakash1993
@rajeshjayaprakash1993 11 ай бұрын
Athe jobin fatherinre oru big fan annu njan vishekunavane annu cherthu pidikende and father speech nice annu
@FoodNTravel
@FoodNTravel 11 ай бұрын
😍😍🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 11 ай бұрын
ചേട്ടായി .... നമസ്ക്കാരം 🙏 നമ്മുടെ അടുത്തത്തിയെല്ലോ ... ഇതെവിടെ ആണ് .... ടൗണിൽ ആണോ . എന്തായാലും 👌👌. നാട്ടിൽ വരുമ്പോൾ പോകാം . നല്ല തിരക്ക് ആണെല്ലോ ... നല്ല രുചി ആണല്ലേ ❤️ ❤️ ദൈവം അനുഗ്രഹിക്കട്ടെ .... 🙏
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് സിന്ധു.. ഫുഡ്‌ നല്ല രുചി ആയിരുന്നു 👌 ലൊക്കേഷൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@damodaranp7605
@damodaranp7605 11 ай бұрын
Nalla dahamullappol vellam kudikkunnathum dahamillathappol vellam kudikkunnathum poley alley?
@FoodNTravel
@FoodNTravel 11 ай бұрын
🙂🙂
@shameer.f9054
@shameer.f9054 11 ай бұрын
എല്ലാം സൂപ്പർ
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഷമീർ 🥰🥰
@nanduharshan1157
@nanduharshan1157 11 ай бұрын
ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ് 🙏
@FoodNTravel
@FoodNTravel 11 ай бұрын
🙂🙂
@mohammadfaizal8461
@mohammadfaizal8461 11 ай бұрын
outstanding....
@FoodNTravel
@FoodNTravel 11 ай бұрын
Thank you
@bijumathew8099
@bijumathew8099 11 ай бұрын
Ebbin Brother Super video....
@FoodNTravel
@FoodNTravel 11 ай бұрын
Thank you Biju 🥰
@jeffyfrancis1878
@jeffyfrancis1878 11 ай бұрын
Good. May the God bless them.
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@anjug9848
@anjug9848 11 ай бұрын
Super ebin chettayi ❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Anju 🥰
@manikandanparameswaran9963
@manikandanparameswaran9963 5 ай бұрын
Salute to the Good Human Service👋🙏👍👌❤
@FoodNTravel
@FoodNTravel 5 ай бұрын
😍😍
@rehanavettamukkil7223
@rehanavettamukkil7223 11 ай бұрын
Super 👌👌
@FoodNTravel
@FoodNTravel 11 ай бұрын
Thank you
@VISHNUPRASADvichu
@VISHNUPRASADvichu 11 ай бұрын
എന്റെ സ്വന്തം നാട് ചങ്ങനാശേരി 😍❤️
@FoodNTravel
@FoodNTravel 11 ай бұрын
😍👍👍
@praveenjoseph2484
@praveenjoseph2484 11 ай бұрын
This is Good program
@FoodNTravel
@FoodNTravel 11 ай бұрын
Thank you
@chithranjali.s.n6152
@chithranjali.s.n6152 11 ай бұрын
വൗ സൂപ്പർ 👍👍💜👍👍
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
@Reddylion
@Reddylion 11 ай бұрын
Nice..
@FoodNTravel
@FoodNTravel 11 ай бұрын
Thanks dear
@arjunasok9947
@arjunasok9947 11 ай бұрын
Ebbin chetta 👌👌👌👌👌👌
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much 🥰🥰
@vigneshwaran4418
@vigneshwaran4418 11 ай бұрын
Welcome வணக்கம் sir ..
@FoodNTravel
@FoodNTravel 11 ай бұрын
Thank you
@tincythomas7444
@tincythomas7444 11 ай бұрын
Ebin chetta kollam
@FoodNTravel
@FoodNTravel 11 ай бұрын
Thank you
@binoy8505
@binoy8505 11 ай бұрын
Hunger or being hungry is not a curse, it could be a stage or a situation in many cases which may not have been explained to someone. Try helping out whenever possible. Best wishes
@FoodNTravel
@FoodNTravel 11 ай бұрын
Thank you🤗
@monishpanamkav
@monishpanamkav 11 ай бұрын
Super video
@FoodNTravel
@FoodNTravel 11 ай бұрын
Thanks und bro🥰
@lazybun_india5134
@lazybun_india5134 11 ай бұрын
yummy & tempting ... i could easily give Rs. 100/- for this kind of food .....we don't get it in delhi
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@aswanirk8342
@aswanirk8342 11 ай бұрын
Good video❤
@FoodNTravel
@FoodNTravel 11 ай бұрын
Glad you enjoyed!❤️
@raisonrobert9041
@raisonrobert9041 11 ай бұрын
Kannu adachirikkunna sarkkar kannu thurrakumpol iverkokke oru pinbelam kodukkuvannel😔
@FoodNTravel
@FoodNTravel 11 ай бұрын
🙂
@awesomeideas8950
@awesomeideas8950 11 ай бұрын
വികസിതരാജ്യങ്ങളിൽ പോലും പട്ടിണി കിടക്കുന്നവർ ഉണ്ട്. ഇങ്ങനെയുള്ള സന്നദ്ധസംഘടകളും അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന നന്മയുള്ള മനുഷ്യരും ആണ് മനുഷ്യസമൂഹത്തിൻന്റെ പ്രത്യാശ .
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@KanagaDurgaTraders-ix5nz
@KanagaDurgaTraders-ix5nz 11 ай бұрын
Unndi koduthor uyir koduthore - in Tamil. Means if someone gives food in hunger it's equal to Life given
@FoodNTravel
@FoodNTravel 11 ай бұрын
😍👍
@nimishputhanpura
@nimishputhanpura 11 ай бұрын
Adipoli 🥰❤️
@FoodNTravel
@FoodNTravel 11 ай бұрын
Thank you so much 😊
@kannananish7888
@kannananish7888 11 ай бұрын
Supper 👍
@FoodNTravel
@FoodNTravel 11 ай бұрын
Thanks bro🥰
@satheeshkumar-ds8gk
@satheeshkumar-ds8gk 11 ай бұрын
Ebbin chetta meals super 🎉🎉❤❤❤❤❤❤
@FoodNTravel
@FoodNTravel 11 ай бұрын
Kollam 👍👍
@sherinphilipose434
@sherinphilipose434 11 ай бұрын
​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും. ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ. ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. Please Cheyyane മറക്കല്ലേ.
@abduljaleel576
@abduljaleel576 11 ай бұрын
God bless
@FoodNTravel
@FoodNTravel 11 ай бұрын
😍🙏
@rose-ob9fy
@rose-ob9fy 11 ай бұрын
Ebbin cheta..Fr bobby jose aanu tto❤️
@FoodNTravel
@FoodNTravel 11 ай бұрын
Ok👍
@robie777100
@robie777100 11 ай бұрын
Appreciated..👋
@FoodNTravel
@FoodNTravel 11 ай бұрын
🤗🤗
@shameerpulliyil5882
@shameerpulliyil5882 11 ай бұрын
Nammale pravasikke ethe sadhya ane ethreyum karikal undenkil 👍
@FoodNTravel
@FoodNTravel 11 ай бұрын
🙂🙂👍
@sreelekhapradeepan1994
@sreelekhapradeepan1994 11 ай бұрын
Hii Ebin kurachu episodes miss ayi poyirunnu..nattil poyittu busy ayi poyi.. idakku paniyum pidichu.. adu kondu vicharichadu pole food kazhikkan pattiyilla..Fishanu ishtam. Trolling ayirunnadu kondu ella fishum kittiyumilla.. prawns kittiyirunnu.. Ini Ebinte vlog kandittu veendum agraham varum... Want to wait for one more yr...😢😢
@FoodNTravel
@FoodNTravel 11 ай бұрын
🙂🤗
@nazeernajji7197
@nazeernajji7197 11 ай бұрын
Good sir
@FoodNTravel
@FoodNTravel 11 ай бұрын
Thank you🙏
@m.shahulhameed.erode.5442
@m.shahulhameed.erode.5442 11 ай бұрын
Super
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Shahulhameed 🥰
@gladwingladu127
@gladwingladu127 11 ай бұрын
Adipoli😘😍
@FoodNTravel
@FoodNTravel 11 ай бұрын
Thank you Gladwin 🤗
@anandhusnair
@anandhusnair 11 ай бұрын
Adipoli
@FoodNTravel
@FoodNTravel 11 ай бұрын
Thanks bro
@padmaraj2062
@padmaraj2062 11 ай бұрын
ഒരു നല്ല കാര്യം ഇത്
@FoodNTravel
@FoodNTravel 11 ай бұрын
😍👍👍
@ismailch8277
@ismailch8277 11 ай бұрын
Nice 👌👌👌❤️❤️❤️
@FoodNTravel
@FoodNTravel 11 ай бұрын
Thank you Ismail ☺️☺️
@sherinphilipose434
@sherinphilipose434 11 ай бұрын
​@@FoodNTravelഎറണാകുളം അരൂരിൽ ലുലു ഗ്രൂപ്പ് 150 കോടി മുതൽ മുടക്കിൽ അത്യാധുനിക സമുദ്രോൽപന പ്ലാൻ്റ് സ്ഥാപിച്ചിരിക്കുന്നു, അത് വന്നാൽ കേരളത്തിലെ എല്ലാ വിധ കർഷകർക്കും അത് വലിയ ഒരു മുതൽ കൂട്ട് തന്നെ ആവും. ആ പ്ലാൻ്റിൻ്റെ ഒരു detailed video ചെയ്യുമോ. ഇങ്ങനെ ഉള്ള വ്യത്യസ്ത content ആണ് ഞങൾ loyal veiwers നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. Please Cheyyane മറക്കല്ലേ.
@sonukpra6695
@sonukpra6695 11 ай бұрын
അടിപൊളി ഇതും മുതലാക്കുന്ന mass മലയാളികൾ ഉണ്ടാകും 🤣
@FoodNTravel
@FoodNTravel 11 ай бұрын
☺️
@akhilkrishnan9590
@akhilkrishnan9590 11 ай бұрын
👌
@FoodNTravel
@FoodNTravel 11 ай бұрын
😍😍
@manesh.R1984
@manesh.R1984 11 ай бұрын
അഞ്ചപ്പം ❤️❤️❤️👍
@FoodNTravel
@FoodNTravel 11 ай бұрын
Yes 😍👍
@thomasdaniel7426
@thomasdaniel7426 11 ай бұрын
Kollam ebin chatta
@FoodNTravel
@FoodNTravel 11 ай бұрын
Thanks und Thomas 🤗
@sreejithkdl174
@sreejithkdl174 11 ай бұрын
👍👍
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 11 ай бұрын
Poli😍
@FoodNTravel
@FoodNTravel 11 ай бұрын
Thanks bro 🥰
@jinukumar5508
@jinukumar5508 11 ай бұрын
എബിൻ ചേട്ടാ സൂപ്പർ
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് ജിനു 🥰
@gopums07
@gopums07 11 ай бұрын
ചുമ്മാ മതവും ജാതിയും രാഷ്ട്രീയവും പറഞ്ഞു തമ്മി തല്ലി ജീവിക്കാതെ ബുക്ക്‌ ഒക്കെ വായിച്ച് സിനിമയൊക്കെ കണ്ട് പാട്ടൊക്കെ പാടി ഫുഡ്‌ ഒക്കെ കഴിച്ച് സന്തോഷമായി ജീവിക്കൂ മനുഷ്യരെ 😊
@FoodNTravel
@FoodNTravel 11 ай бұрын
അതാണ്‌ 😍😍👍
@kumara4373
@kumara4373 11 ай бұрын
Nanma jeyikkatte
@FoodNTravel
@FoodNTravel 11 ай бұрын
😍🙏🙏
@chandrasubramanian5398
@chandrasubramanian5398 11 ай бұрын
Gr8 charity❤
@FoodNTravel
@FoodNTravel 11 ай бұрын
👍👍
@neelakantansekhar2701
@neelakantansekhar2701 11 ай бұрын
Great initiative. God bless
@FoodNTravel
@FoodNTravel 11 ай бұрын
Thanks a lot🙏
@govindhbyju313
@govindhbyju313 11 ай бұрын
@FoodNTravel
@FoodNTravel 11 ай бұрын
🥰🥰
@ajeshga4594
@ajeshga4594 11 ай бұрын
👍
@FoodNTravel
@FoodNTravel 11 ай бұрын
Thank you
@user-ps7lt4yp7e
@user-ps7lt4yp7e 11 ай бұрын
എന്റെ നാട് ❤😊
@FoodNTravel
@FoodNTravel 11 ай бұрын
Ok😍👍
@sunilssonu6973
@sunilssonu6973 11 ай бұрын
എബിൻ ചേട്ടാ 👌👌
@FoodNTravel
@FoodNTravel 11 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ ❤️
@NachozWorld
@NachozWorld 11 ай бұрын
Ella natilum ithupole undayirynnenkil...
@FoodNTravel
@FoodNTravel 11 ай бұрын
Enkil othiri aalykalkk visappakattan aayene..
@razaksk6653
@razaksk6653 11 ай бұрын
O greate❤
@FoodNTravel
@FoodNTravel 11 ай бұрын
🥰🥰
@Sanalsanu-en7px
@Sanalsanu-en7px 11 ай бұрын
നമസ്കാരം എബിൻ ചേട്ടാ like ❤🥰☺️🤗
@FoodNTravel
@FoodNTravel 11 ай бұрын
നമസ്കാരം സനൽ 🥰🥰
@ameerrealameerreal4585
@ameerrealameerreal4585 11 ай бұрын
💐💐
@FoodNTravel
@FoodNTravel 11 ай бұрын
🥰🥰
@laijudevassy4450
@laijudevassy4450 11 ай бұрын
❤❤
@FoodNTravel
@FoodNTravel 11 ай бұрын
Thank you Laiju 🥰
@sajithomas9514
@sajithomas9514 11 ай бұрын
👏👏
@FoodNTravel
@FoodNTravel 11 ай бұрын
🥰🥰
@rolex8577
@rolex8577 11 ай бұрын
മനുഷ്യന് ദൈവം കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ശാപമാണ് വിശപ്പ്
@FoodNTravel
@FoodNTravel 11 ай бұрын
കയ്യിൽ ആഹാരം ഉള്ളവന് അതു അനുഗ്രഹവും ഇല്ലാത്തവന് അത് ശാപവുമാണ്
@jibin6874
@jibin6874 11 ай бұрын
😍😍
@FoodNTravel
@FoodNTravel 11 ай бұрын
😍🤗
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
The Best Chemballi Fry I ever had | Ila Oonu (Ela Oonu), Kadavanthra, Kochi
11:10
Food N Travel by Ebbin Jose
Рет қаралды 99 М.
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН