ചർച്ച് ആക്ടിനെ ഭയക്കുന്നതാരൊക്കെ? | Interview with Kollam Panicker

  Рет қаралды 30,546

NASRANI

NASRANI

Күн бұрын

Пікірлер: 222
@pauljoseph2340
@pauljoseph2340 4 жыл бұрын
മെത്രാൻമാർ അഴിമതിയും, കൊളളയും അധാർമ്മികതയും അസത്യവാദവും പ്രത്യേകിച്ച് ഫ്യൂഡൽ പ്രഭുക്കൻമാരുടെ മനോഭാവവും ഉപേക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ നിങ്ങളെ തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരത്തല്ല.
@joejim8931
@joejim8931 4 жыл бұрын
കിരീടവും ചെങ്കോലും, രാജകീയ വസ്ത്രങ്ങളും നശിക്കുന്ന ഒരു കാലത്തിനായി നമുക്ക് കാക്കാം. വിശ്വാസികളുടെ കരങ്ങൾക്ക് ദൈവം ശക്തി പകരട്ടെ. ദൈവത്തിനു തിരിച്ചറിവ് ഉണ്ടാകട്ടെ. മനുഷ്യന് ദൈവീകത്വവും, ദൈവത്തിന് മനുഷ്യത്വം വും ഉണ്ടാവട്ടെ.
@thomassimon8477
@thomassimon8477 4 жыл бұрын
Church Act must be implemented.
@lijisabu2396
@lijisabu2396 4 жыл бұрын
Sirine പോലുള്ളവർ ആണ് ഈ സമൂഹത്തിന്റെ ശക്തിയും ബലവും. We want Church Act. 🙏
@jobythomas1896
@jobythomas1896 4 жыл бұрын
ഇത് ദൈവത്തിൻ്റെ വിധി സകലസഭകളും കല്ലിമേൽ കല്ല് ശേഷിക്കാതെ എല്ലാം തകർക്കപ്പെടും അതിൻ്റെ ആരംഭം ആയിക്കഴിഞ്ഞു ഇത് നിങ്ങളുടെ കണ്ണുകൾ കാണും
@kgkg7148
@kgkg7148 4 жыл бұрын
Church act should be implement without delay Panikar sir salute
@anarysaji
@anarysaji 4 жыл бұрын
ഈ കുമ്പസാരത്തിന്റെ രഹസ്യം ഇപ്പോഴും ആരും ചിന്തിക്കാത്ത ഒന്നാണെന്ന് ഞാൻ (മാത്രം ) കരുതുന്നു ഇതൊരു ഭീഷണി എന്ന് തന്നെ ഉറപ്പിക്കാം നീ ചെയ്ത തെറ്റുകൾ എനിക്കറിയാം അപ്പോൾ നീ എന്റെ മുൻപിൽ കൂടുതൽ ഞെളിയണ്ട ഞാൻ പറയുന്നിടത്തു നീ നില്കും അല്ലെങ്കിൽ നിർത്തും ഇതുതന്നെ മുകളിലോട്ടു തുടരുന്നു സാധാരണ ജനങ്ങൾ ഇടവക വികാരിയോടും, ഈ വികാരി അതാതു ഭദ്രാസന മെത്രാപ്പോലീത്തയോടും , ഭദ്രാസന മെത്രാപ്പോലീത്താമാർ കാതോലിക്കാ ബാവായോടും ഇപ്രകാരം അനുഷ്ഠിക്കേണ്ടതാണ് ആകെ മൊത്തം ടോട്ടൽ എന്ന് പറയുന്നതുപോലെ എല്ലാത്തിന്റെയും കൺട്രോൾ അങ്ങ് തലപ്പത്തു ഇരിക്കുന്ന ബാവായുടെ കൈകളിൽ നിക്ഷിപ്തമാണ് ഒരു സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങളുടെ അവസ്ഥ . എന്നിരിക്കിലും സത്യം പറയുന്നവർ തുലോം വിരളമാണ് എന്നതാണ് സത്യം . ഈ സത്യം പറയുന്നവർ ആണ് സാറ് പറഞ്ഞപോലെ പെട്ടുപോകുന്നത്
@shalimartriumph1708
@shalimartriumph1708 4 жыл бұрын
U r a great man. U r a true Christian. We salute u. An eye opener for all Christians and Bishops.
@paappan4950
@paappan4950 4 жыл бұрын
ശ്രീ യേശു നാഥൻ ലോകത്തിന് നൽകിയ ഏറ്റവും വൈകാരികമായ ഭാവങ്ങളാണ് സ്നേഹം, സമാധാനം.. പിന്നെ ക്രിസ്തുവിന് മാത്രം നൽകാൻ കഴിയുന്ന ജീവത്യാഗം.. അത് ഒരു ജാതി, മതങ്ങളിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. കാൽവരി യിൽ ചീന്തിയ രക്തതിന്റ മഹത്വം നിലനിർത്താൻ കേരളത്തിലെ ക്രിസ്തു മത വിശ്വാസികൾ തയ്യാറാകണം.. അല്ലാത്തപക്ഷം കേരളം സമൂഹത്തിന്റെ ഉന്നമനത്തിനു അവർ നൽകിയ സേവനങ്ങളും, സംഭാവനകളും ജനം തള്ളികളയും.. എല്ലാവർക്കും സ്നേഹവും സമാധാനവും ഉണ്ടാകട്ടെ..
@dominicchacko6416
@dominicchacko6416 4 жыл бұрын
പൗരോഹിത്യത്തിന് തീരെ പരിചയമില്ലാത്ത സങ്കല്പമായിത്തീർന്നിരിക്കുന്നു ക്രിസ്തു...... വിശ്വാസികൾ ഉണ്ടെന്നും പൗരോഹിത്യം ഇല്ലെന്നും മനസിലാക്കുന്നു എന്ന ദുരവസ്ഥയിലാണ് ക്രിസ്തുവിന്റെ അസ്തിത്വം തന്നെ. പുറമെ ഉണ്ടെന്നു പറയുകയും അകമേ ഇതെല്ലാം കഥകളാണെന്നറിയുകയും ചെയ്യുന്നവർ ഏകാധിപതികളായ രാജാക്കന്മാരെപ്പോലെ പ്രവർത്തിക്കുന്നതിൽ അത്ഭുതപ്പെടാനില്ല....
@josemathew1943
@josemathew1943 4 жыл бұрын
Paniker sir. You are correct and fearless. Be in the front. We are with you. God bless you.
@jozjoseph2526
@jozjoseph2526 4 жыл бұрын
Requesting 2nd time......... ഇടക്കുള്ള ഈ ഇടിവെട്ട് സൗണ്ട് ഇടുന്നതെന്തിനാണ്????????????????????????????? ദയവുചെയ്തു ഈ സൗണ്ട് പരിപാടി നിർത്തുക pleeeeeese.... മിക്കവരും earphone ഉപയോഗിച്ചാണ് കേൾക്കുന്നത്... ദയവുചെയ്തു eardrum പൊട്ടിക്കരുത്.... Thanx...
@agn90
@agn90 3 жыл бұрын
മതം വിട്ട് മനുഷ്യനാകൂ.. ദൈവം എന്ന വിഡ്ഢിക്കഥയിൽ നിന്ന് പുറത്തുവന്നാൽ തീരും, സഭയുടെ അപ്രമാദിത്വം...
@georgekuriakose2578
@georgekuriakose2578 4 жыл бұрын
Though I am a member of orthodox church, now I am with jacobite faction. I need a Catholicos who should be like Parumala thirumeni or Pampady thirumeni.
@amthomas7573
@amthomas7573 4 жыл бұрын
You are correct Brother Paniker Sir Please try again for fulfilling the dream
@jinsvj2387
@jinsvj2387 4 жыл бұрын
Relevant topic 👍
@melvinvarghese1179
@melvinvarghese1179 4 жыл бұрын
Your Right ser
@pauljoseph2340
@pauljoseph2340 4 жыл бұрын
തെറ്റ് ചെയ്യുകയും വീണ്ടും അതിനെ ന്യായീകരിക്കുകയും അതും പോരാഞ്ഞിട്ട് വീണ്ടും അധികാ ത്തിൽ തുടരുകയും രാജാവായി അഹങ്കരിക്കുകയും ചെയ്യുന്നതാണ് സഹിക്കാൻ പറ്റാത്തത്.
@joyjinu9916
@joyjinu9916 4 жыл бұрын
ചർച്ച് ആക്ട് നടപ്പിലാക്കാൻ തീരുമാനിച്ചു എന്ന് ഗവൺമെൻറ് പറഞ്ഞാൽ മാത്രം മതി ഈ വഴക്ക് തീരാൻ. അപ്പോൾ എല്ലാവരും ഒരുമിച്ചു ചർച്ച് ആക്ടിനെതിരായി ഗവെർന്മെന്റിനെതിരെ തിരിഞ്ഞോളും. പിന്നെ എല്ലാം ഭൂരിപക്ഷം അനുസരിച്ചു തീരുമാനിക്കാൻ ആണെങ്കിൽ കോടതികൾ എന്തിന്. കോടതിവിധി എനിക്കു അനുകൂലമായാൽ ഞാൻ അംഗീകരിക്കും എതിരായായാൽ തെരുവിലിറങ്ങി സമരം ചെയ്യും. അങ്ങിനെയെങ്കിൽ പഴയ ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചുപോകാം. കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന നിലപാട്. കഴിവുള്ളവർ അതിജീവിക്കട്ടെ.
@babudaniel124
@babudaniel124 4 жыл бұрын
Oh yes yes I fully support your opinion and always saying the same subject. But in my home and community nobody understand the fact. Go ahead mr. Panikar.
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
Salute to you sir for speaking the truth and standing for truth.
@mathaithomas198
@mathaithomas198 4 жыл бұрын
Panicked sir, well said.truth will win at last.
@mathaithomas198
@mathaithomas198 4 жыл бұрын
Organise a team with out delay to fight for this cause like one india one pension for senior citizen.
@tklinson
@tklinson 4 жыл бұрын
Church act is inevitable in the today's world where all the statues of holiness, financial propriety of the spiritual leaders of the Christian world has fallen down...
@kurian6448
@kurian6448 4 жыл бұрын
Verry.good.brather
@sabuvarghese4189
@sabuvarghese4189 4 жыл бұрын
നിങ്ങൾ പോലേട്ടൻ ഇന്റർവ്യൂ release ചെയ്യ്...
@jaimonjames1605
@jaimonjames1605 4 жыл бұрын
It is true what you said We want church act bill
@nazeerabdulazeez8896
@nazeerabdulazeez8896 4 жыл бұрын
ഞാൻ ഗൾഫിൽ വർക്ക്‌ ചെയ്‌യുന്ന ഒരു വ്യക്തി ആണ്, എന്റെ സുഹൃത്തുക്കളായ ഓർത്തഡോൿസ്‌കാരും യാക്കോബ്കാരും ഒന്നിച്ചാണ് ആഴ്ചയിൽ പ്രാർത്ഥനക്കായി ഒത്തു കൂടുന്നത്, ഒരേ പോലെ ഉള്ള ആരാധന ക്രമം ആണ് എന്നാണ് എനിക്ക് മനസിൽ ആക്കാൻ കഴിഞ്ഞത് പിന്നെ എന്തിനാണ് ഈ കേസും വഴക്കും ഈ പുരോഹിതർ വിചാരിച്ചാൽ തീർക്കാവുന്ന പ്രശ്നം അല്ലെ ഉള്ളൂ,
@MrDkarikkottu
@MrDkarikkottu 4 жыл бұрын
നിങ്ങൾ 34 കണ്ടിട്ട് ഉണ്ടോ ?
@skariaa.v2835
@skariaa.v2835 4 жыл бұрын
CHURCH KANATHAVAN ariyilla Indian constitution undavunnathinu munpe democracy enthanennu nadine kanichukoduthu ORTHODOX sabha 1934 church costitution athanu onu kandittu parayanam pulabhyam..
@joyalyazi1863
@joyalyazi1863 4 жыл бұрын
Panikkar കൊള്ളാം ..
@jacobmundenchira9336
@jacobmundenchira9336 4 жыл бұрын
Church Act വരണം. ഒരു വിപ്ലവം ഉൺഡാചണംം
@varghesekora8378
@varghesekora8378 4 жыл бұрын
Really verry correct, we can see it will happen later
@jainypeter7615
@jainypeter7615 4 жыл бұрын
👌
@sebastianks2561
@sebastianks2561 4 жыл бұрын
നിങ്ങളും കാശിൻറെ കനത്തിൽ വീണുവോ ? നിങ്ങളിൽ അഴിമതിയുടെ കറ ഇല്ലെങ്കിൽ പോൾ ചേട്ടൻറെ വീഡിയോ എവിടെ ?
@toms9286
@toms9286 4 жыл бұрын
പേടിയാണ് അല്ലേ?
@josephthomas6577
@josephthomas6577 4 жыл бұрын
സാധാരണ വിശ്വാസിക്ക് ഒന്നും nastapedanilla . പള്ളി കാര്യങ്ങൾ കൃത്യതയോടെ നടക്കും. പള്ളിയുടെ സ്വത്ത്‌ viswasiyanu കൊടുക്കുന്നത്. പല sabhakalum act നേ സ്വാഗതം ചെയ്യുന്നു. കൃത്യമായി കാര്യങ്ങൾ നടക്കട്ടെ. പുരോഹിതർ എന്തിനു ഭയപ്പെടുന്നു. പള്ളി pidichadukan ഒരു പാർട്ടിയും dhyryamilla.
@midland7405
@midland7405 4 жыл бұрын
"Kumbasaaram" must be to Jesus Christ. Not to the Priest.
@secilrods5170
@secilrods5170 4 жыл бұрын
repentance should be to the priest not to your father , after all who are satan communist
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
Athintedakk oru penthikkosu Thallu..
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
@friends4aneesh Aarum arudeyum kongakku pidicho kathika kanicho kumbasarippicho???🤔🤔🤔 Avasyamullavar poyamathi hai🤣🤣🤣😆😆😆
@secilrods5170
@secilrods5170 4 жыл бұрын
john chapter 20 verse 21 to 23 peace be with you . as the father had sent me , so i send you . when he said this he breathed on them and said to them " receive the holy spirit . if you forgive , the sins of any , they are forgiven to them , if you retained the sins of any they are retained you also go through mathew chapter 16 verse 16 , 17 ,18 ,19 ,20 2 thessalonians 2 verse 15 so then brothers and sisters stand firm and hold fast to the tradition that you were taught by us , either by word of mouth or by our letter why holy sacrament john chapter 6 verse 53 to 57 revalation 6 verse 9-11 mathew 16 : vrrse 16 to 19 isaiah 22 verse 22 revalation 12 vers 17 john 19 verse 25 to 27 peter intta sabaya vemarshikan nee valarnattilada pentacosty 10 % percentage kittan vachanatta vabicharichu jeeveekuna nina polayulla vanmarodu jesus parayuntatu , tie a milestone around your neck and jump in the sea that would be better for you . 50 varshata patambariyam olla ninaku peter intta sabaya vemarsikan antu adikaram antada nintta paentacost saba 100 inu 10 anna nilaku divide chayapadunathu karanam paul parayunatu pola dividing force is satan
@annammathomas2272
@annammathomas2272 4 жыл бұрын
ചർച്ച് ആക്ട് നാപ്പിലാക്കുക🌹🙏🙏🙏🌹
@robinmathew5051
@robinmathew5051 4 жыл бұрын
@Annamma Thomas കൊള്ളാം... 🤭 നിലവിൽ ഉള്ള നിയമം (സുപ്രീം കോടതിയുടെ വിധി) അനുസരിക്കാത്തവർ ആണ്; തെറ്റിക്കാൻ വേണ്ടി അടുത്ത നിയമം ഉണ്ടാക്കി ഞങ്ങൾക്ക് തരുക എന്ന് പറയുന്നത്......... First obey the existing law n order...
@thankypathrose7258
@thankypathrose7258 4 жыл бұрын
Sir you are a true Christian.
@jithinkizhakkethil
@jithinkizhakkethil 4 жыл бұрын
yes
@gopinathanrajasekharannair2367
@gopinathanrajasekharannair2367 4 жыл бұрын
Super observations
@sajuthomas5991
@sajuthomas5991 4 жыл бұрын
👍👍👍👍👍
@sajuthomas5991
@sajuthomas5991 4 жыл бұрын
സൂപ്പർ. സൂപ്പർ 🙋👩‍👩‍👧‍👧👌👌👌👌👌👌
@classicfuels
@classicfuels 4 жыл бұрын
പോളേട്ടന്റെ വീഡിയോ എവിടെ.. അത് കണ്ട് മാത്രം ഈ ചാനലിലേക്ക് വന്നതാണ് ഞാൻ ... എന്നിട്ടിപ്പോ?? ചെ... നിങ്ങളും പാരിദോഷികം വാങ്ങിച്ചോ...
@philipmathew3016
@philipmathew3016 4 жыл бұрын
ചർച്ച് ആക്ട് ഇല്ലാത്തതു കൊണ്ട് താങ്കളുടെ പള്ളിയിൽ ഏന്തു കുഴപ്പം? പറയുക.
@saneeshns2784
@saneeshns2784 4 жыл бұрын
Please release Paulettan interview 💥
@CRYSTAL_778
@CRYSTAL_778 4 жыл бұрын
A big salut for u,
@mariprasanna5522
@mariprasanna5522 4 жыл бұрын
ഈശോ വചനത്തിൽ പറയുന്നുന്നു. ഞാൻ വരുമ്പോൾ ഭുരിയിൽ വിശ്വാസം കാന്ന മോ? ബലിയർപ്പിക്കുന്ന സമയത്തും തമ്മിലടി സമയമ്പം സ്ഥാനമാനങ്ങൾ വഹിക്കുന്നവർ ഓർക്കണം -
@philipmathew3016
@philipmathew3016 4 жыл бұрын
ഈ പണിക്കർ മൂന്നു വർഷം മുന്ന മെ ഓർത്തഡോക്സ് അംഗമായിരുന്നു. പരി. തൊലിക്കാ ബാ വയ്യം മലങ്കര മെത്രാപ്പൊം ലാത്തയുമായ മാത്യൂസ് ദ്വിതിയൻ കാറതാലിക്ക ബാവയുടെ അരുമശിഷ്യനും ആയിരുന്നു.. | അദ്ദേഹം കൊല്ലം കാരനായിരുന്നു. അതു കൊണ്ട് ഒരു വേറിട്ട അടുപ്പം ഉണ്ടായിരുന്നു.എന്നാൽ ഞ്ഞദ്ദഹത്തിനു ശേഷം വാഴിക്കപ്പെട്ട പൗലൊസ് മോർ മിലിത്തിയൊസ് തിരുമേനിയുമായി അ ത്യ അടുപ്പമില്ലായിരുന്നു ആയതിനാൽ ഇറദഹം .അകന്നു. പണിതുടങ്ങി.ആ പണി ഇപ്പോഴും തുടരുന്നു. ഇദ്ദേഹം ഏന്താണു 20 വർഷമായി കന്നക്കു ബോധിപ്പിക്കാന്ത്ത് l
@sarammalukose38
@sarammalukose38 4 жыл бұрын
Good speech
@tonynambadan6826
@tonynambadan6826 4 жыл бұрын
കൈപ്പണിയായതിൽ ദൈവം വസിക്കുന്നില്ല .
@midland7405
@midland7405 4 жыл бұрын
Panicker is not from Kollam , he is from Kundara.
@josephthomas6577
@josephthomas6577 4 жыл бұрын
സിസ്റ്റർ അഭയ മരിച്ചു. എന്നിട്ടും സഭക്ക് വേദനയില്ല. എന്തുകൊണ്ട്?
@VincentGomez2255
@VincentGomez2255 4 жыл бұрын
👏🏾👏🏾👏🏾👏🏾👏🏾
@josephthomas6577
@josephthomas6577 4 жыл бұрын
പല കാര്യങ്ങളും ചിഞ്ഞുനാറുണ്ട് പുറത്തു അറിയുന്നില്ല എന്നു മാത്രം
@annaphilip9863
@annaphilip9863 4 жыл бұрын
How much benefits you getting?
@johnykuttypj1310
@johnykuttypj1310 4 жыл бұрын
Why democratic govt is fearing to implement church act. This the need of the time. India want a COMMON CIVIL CODE. All marriage/divorse acts should be one to all Indians as other ACT
@shajigeorge4988
@shajigeorge4988 4 жыл бұрын
church act must be implemented..
@philipmathew3016
@philipmathew3016 4 жыл бұрын
പള്ളിയിൽ പൊകണ്ട ഏന്ന്? നമ്മുടെ ശാമുവേലച്ചായനെ നോക്കി പഠിക്ക്. പള്ളിയിൽ പോകരുത് ' കൊറോണ വന്നിട്ട് അച്ചൻ സ്വന്തം അപ്പൻ്റെ മൃതദേഹം അടക്കിയില്ല.'
@mathewp.t9398
@mathewp.t9398 Жыл бұрын
O, r, th, nariyasa❤❤❤❤❤❤❤
@smartindian4899
@smartindian4899 4 жыл бұрын
I have sent dozens of mails to catholic Bishops for reforms within church.They do not even acknowledge very rational and progressive mails.Most egoistic and insensitive fellows.🙏Please share mobile number of panikkar to all🙏
@bijipsamuel9426
@bijipsamuel9426 4 жыл бұрын
ഇതാരാണ്... കഞ്ചാവ് ആണോ...
@toms9286
@toms9286 4 жыл бұрын
ക്രിസ്ത്യാനികൾ വിദ്യാഭ്യാസവും അതിനൊത്ത വിവരവും ഉളളവർ ആയി സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുന്നത് വരെ ക് ഇങ്ങനെ സംഭവിക്കും. മെത്രാന്മാരെ പരിശുദ്ധൻ, ശ്രേഷ്ഠൻ, അഭിവന്ദ്യ, തിരുമേനി എന്നിങ്ങനെ വിശേഷിപ്പിക്കുമ്പോൾ ഇവർ സ്വന്തം നില മറന്നു പോകുന്നു. ഇവരെ നയിക്കുന്ന ആത്മാവ് എതാണ്. യേശുവിനെ പോലെ krooshikkappeduvaan യോഗ്യത ഇല്ല എന്നു കണ്ട് തല കീഴ് ആയി കുരിശിൽ തറയ്ക്കപ്പെട്ട പത്രോസിന്റെ പിൻഗാമികൾ ആണ് എന്നാണ് ഇവർ അവകാശപ്പെടുന്നത് . ഇവർ യേശു ക്രിസ്തുവിനും യേശുവിൽ വിശ്വസിക്കുന്നവർക്ക് വരുത്തുന്ന അപമാനം എത്രയെന്ന് ഇവർ തിരിച്ചറിയുന്നില്ല. കഷ്ടം.
@kurian6448
@kurian6448 4 жыл бұрын
Sir.cherch..act..varanamangil..alla..pallilum..vote..madathannam
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
I do stand for Church Act. But nobody should harass or demean the preists and preisthood because of the doings of certain people. Even in case of Bishop Franko we don't know the truth. We can't believe everybody. Let the wrong doer be punished. No one is supporting the wrong and culprits. Priesthood is instituted by Christ himself.
@smart123735
@smart123735 4 жыл бұрын
ആര് വെറുത്താലും മനോരമയും മുത്തൂറ്റും വെറുക്കാത്തിടത്തോളം കാലം ഓർത്തഡോൿസ് സഭയ്ക്ക് ഒരു ചുക്കും ഇല്ല. അവരുടെ വിശ്വാസം 1934 ഭരണഘടനയിലും അവരുടെ ദൈവം ഇരിക്കുന്നത് സുപ്രീം കോടതിയിലും ആണ്.
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
Exactly...
@robinmathew5051
@robinmathew5051 4 жыл бұрын
@Jijo V മനോരമയും മുത്തൂറ്റും അല്ല ഓർത്തഡോൿസ്‌ സഭ....... സുഹൃത്തേ....എന്തിനും ഏതിനും ഒരു ക്രമം വേണം... ഭരണത്തിന് ഭരണ ഘടനാ ആവിശ്യം ആണ്. തിരഞ്ഞെടുപ്പും, ഭരണവും... ക്രമം കെട്ട പ്രവർത്തിക്കുന്നവർക്ക് അതിന്റെ ചട്ടക്കൂടു ഒരു വിമ്മിഷ്ടം ആണ്. സുപ്രീം കോടതിയിൽ അല്ല ദൈവം എങ്കിൽ എന്തിനു കേസ് കൊടുത്തു എന്ന് സ്വയം ചിന്തിക്കുക. വിധി പ്രതികൂലം ആയാൽ ഞങ്ങൾക്ക് ഹറാം ആണ് എല്ലാം എന്ന് ആണല്ലോ. വിധി നിങ്ങള്ക്ക് അനുകൂലം ആയിരുന്നു എങ്കിൽ ഇവിടെ എന്തൊക്കെ അക്രമം നടന്നേനെ എന്ന് ഏവർക്കും അറിയാം. കേസ് ന് പോയി കേസ് തോൽക്കുമ്പോൾ കോടതിയെയും നിയമത്തെയും blame ചെയ്യാതെ.... first accept the reality... ഇന്ത്യയിൽ ആണ് വസിക്കുന്നത് എങ്കിൽ ഇന്ത്യയിലെ കോടതിയുടെ വിധി അനുസരിക്കുക... അത് അല്ല എങ്കിൽ സിറിയയിൽ പോകുക.... സഹോദരാ.... നിയമത്തിന്റെ വഴി മതി സമാധാന ചർച്ച വേണ്ട എന്ന് തീരുമാനിച്ചു പോയവർ ഇപ്പോൾ വിധി പ്രതികൂലം ആകുമ്പോൾ നിയമത്തെയും കോടതിയെയും കോക്രി കാണിച്ചിട്ട് കാര്യം ഇല്ല......
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
@@robinmathew5051 kodathiyil enthanu sambhavikkunnathennu 4 sitting SC judges pathra samnelanam vilichu paranjathalle soorthe. Ini aa nalu judgesineyum Syriyakku paranju vidumo???
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
@@robinmathew5051 enna pinne Church Act varatte.. Kottayam Catholica yude muthalalitha manobhavam thane marikkollum..
@wilsonkuriakose7534
@wilsonkuriakose7534 4 жыл бұрын
@@robinmathew5051 SCyil kasullavane neethi labhikku ennath pakal pole vyakthamanu. Pala unnatharum akkaryam parasyamayi paranjittund. Including Sresta Thomas I Bava. Latest case Prashanth Bhooshan. Adhehathinu Rs 1/_ pizha vidichappol SCyude vila manassilayi. Last hope ayi ganikkappedunna kodathi annyayathinte irippidamayi mariyathinte anathara bhalam.Duka vellikku padunnathu pole ninne vidicha vidi nilaye nyayadeesanirikkaruthe..
@Kinda-m4o
@Kinda-m4o 4 жыл бұрын
Panikar sir great job
@marysearch6155
@marysearch6155 4 жыл бұрын
ഈ വീഡിയോയുടെ കവർ സ്‌ക്രീനിൽ ബിഷപ്പ് ധർമ്മരാജ് റസ്സാലവുമുണ്ടല്ലോ . അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന തിരുവനന്തപുരത്തെ അതി സമ്പന്നരായ നാടാർ സമുദായത്തെ നിങ്ങൾ ക്രിസ്ത്യാനികളുടെ പൊതുധാരയിൽ അംഗീകരിക്കുന്നുണ്ടോ ?
@anarysaji
@anarysaji 4 жыл бұрын
"നിൻറെ ഹിതം പോലെയല്ലോ" ... എത്ര സന്തോഷമായെന്നോ, തിരുവോണമാകെ രാവിലെ 11 .30 രണ്ടാമത്തെ ഒഴിച്ചോണ്ടിരുന്നപ്പോഴാണ് സാറ് പറയുന്നത് മദ്യപിക്കരുതെന്നു മാത്രം പത്തുകല്പനയിൽ പറഞ്ഞിട്ടില്ല.ഹോ ഇനിയെന്തുവേണം ഈ തിരുവോണം ആഘോഷമാക്കുവാൻ എന്നാ പിന്നെ രണ്ടൂടെ വിട്ടേക്കാം ഇത്രയും സഹായിച്ച സാറിന് ഒരു സന്തോഷമാകും
@ramakrishnank.t.5379
@ramakrishnank.t.5379 4 жыл бұрын
Kannya stree kannyano annu nokki mr franko
@thomasantony4047
@thomasantony4047 4 жыл бұрын
Please read Bible Daniel 2.44 psalms 37.29. Revaluation 21.3.4 after please all me
@mathewanithottam7938
@mathewanithottam7938 4 жыл бұрын
എല്ലാരും അങ്ങനെ ആണോth????
@basilvarghese6036
@basilvarghese6036 4 жыл бұрын
We want church Act2009
@yeldhojoseph925
@yeldhojoseph925 4 жыл бұрын
We want church-act
@mercymathew7904
@mercymathew7904 4 жыл бұрын
Jesus is the only One who can forgive sins. He is the only One who died for our sins. And He is the only One mediator between God and man. Who told you to confess your sins before a priest? He is also a sinner who needs forgiveness. Come to the Saviour ( JESUS CHRIST ). He will hear your plea for forgiveness. This is the promise given by Bible. Please do not be deceived by the false teachings of the church.
@grigoryaugustine1705
@grigoryaugustine1705 4 жыл бұрын
Church Act Varannum. Bishopmar eallavarum Maha theammadykal aanu.
@aswinverghesemappilai2623
@aswinverghesemappilai2623 4 жыл бұрын
There are good Bishops. Majority are good bishops...
@toms9286
@toms9286 4 жыл бұрын
@@aswinverghesemappilai2623 ആരാണാവോ അവർ?
@midland7405
@midland7405 4 жыл бұрын
All Panickers from Kundara.
@inspiringtycoon8171
@inspiringtycoon8171 4 жыл бұрын
We want church act
@inspiringtycoon8171
@inspiringtycoon8171 4 жыл бұрын
You are a true Christian
@yahshuadas2527
@yahshuadas2527 4 жыл бұрын
എന്‍െറ ആലയം പ്രാര്‍ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു. ലൂക്കാ 19 : 46 എന്‍െറ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്‌ടാക്കളുടെ ഗുഹയോ? ജറെമിയാ 7 : 11 അവരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്‌. അതിനാല്‍ അവര്‍ ശിക്‌ഷയേല്‍ക്കണം. കര്‍ത്താവ്‌ അവരുടെ ബലിപീഠങ്ങള്‍ തട്ടിയുടയ്‌ക്കും; ഹോസിയാ 10 : 2 പാവപ്പെട്ടവന്റെ നേർച്ചപ്പണവും, പെണ്ണുങ്ങളെയും കവർച്ച ചെയ്യാൻ , പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ പുരോഹിതര്‍ സംഘം ചേര്‍ന്നിരിക്കുന്നു; അവര്‍ കൊലനടത്തുന്നു. അതേ, അവര്‍ ഹീനകൃത്യം ചെയ്യുന്നു. ഹോസിയാ 6 : 9 നിങ്ങള്‍ മോഷ്‌ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്‌ഷി പറയുകയും ചെയ്യുന്നു. ജറെമിയാ 7 : 9 അവര്‍ രഹസ്യമായി ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ചു സംസാരിക്കുന്നതുപോലും ലജ്‌ജാവഹമത്ര. എഫേസോസ്‌ 5 : 12 നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. മത്തായി 23 : 14 ഇടയന്‍മാരേ, അലമുറയിട്ടു നിലവിളിക്കുവിന്‍; അജപാലകരേ, ചാരത്തില്‍ കിടന്നുരുളുവിന്‍. നിങ്ങളുടെ വധദിനം വന്നിരിക്കുന്നു. കൊഴുത്ത ആടുകളെപ്പോലെ നിങ്ങള്‍ കൊല്ലപ്പെടും. ജറെമിയാ 25 : 34 ഇടയന്‍മാര്‍ക്ക്‌ ഓടി ഒളിക്കാനോ അജപാലകര്‍ക്കു രക്‌ഷപെടാനോ ഇടംകിട്ടുകയില്ല. ജറെമിയാ 25 : 35 പരിശുദ്‌ധാത്‌മാവില്ലാത്തവരും കേവലം ലൗകികരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്‌. യുദാസ്‌ 1 : 19 ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. മത്തായി 23 : 15 സര്‍പ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയില്‍ നിന്നൊഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും? മത്തായി 23 : 33 അണലിസന്തതികളേ! ദുഷ്‌ടരായിരിക്കെ, നല്ല കാര്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക്‌ എങ്ങനെ കഴിയും? ഹൃദയത്തിന്‍െറ നിറവില്‍നിന്നാണല്ലോ അധരം സംസാരിക്കുന്നത്‌. മത്തായി 12 : 34 നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്‌. മത്തായി 23 : 28 വെള്ളപൂശിയ മതിലേ, ദൈവം നിന്നെ പ്രഹരിക്കാനിരിക്കുന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 23 : 3 ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ഇടയന്‍മാര്‍ക്കെതിരാണ്‌. എന്‍െറ ആടുകള്‍ക്കു ഞാന്‍ അവരോടു കണക്കുചോദിക്കും; അവരുടെ മേയ്‌ക്കലിനു ഞാന്‍ അറുതിവരുത്തും. ഇനിമേല്‍ ഇടയന്‍മാര്‍ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്‍െറ ആടുകള്‍ അവര്‍ക്കു ഭക്‌ഷണമായിത്തീരാതിരിക്കാന്‍ ഞാന്‍ അവയെ അവരുടെ വായില്‍നിന്നു രക്‌ഷിക്കും. എസെക്കിയേല്‍ 34 : 10 കർത്താവ് ഇവന്മാർക്ക് എതിരാണ് അതു കൊണ്ട്‌ ഞാനും ഇവന്മാർക്ക് എതിരാണ് നിങ്ങളുടെ പാരമ്പര്യത്തിന്‍െറ പേരില്‍ നിങ്ങള്‍ ദൈവത്തിന്‍െറ പ്രമാണം ലംഘിക്കുന്നതെന്തുകൊണ്ട്‌? മത്തായി 15 : 3 നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെനിങ്ങള്‍ വ്യര്‍ഥമാക്കിയിരിക്കുന്നു. മത്തായി 15 : 6 അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്‌ വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു. മത്തായി 15 : 9 വ്യര്‍ഥമായി അവര്‍ എന്നെ ആരാധിക്കുന്നു; മനുഷ്യരുടെ കല്‍പനകള്‍ പ്രമാണങ്ങളായി പഠിപ്പിക്കുകയും ചെയ്യുന്നു. മര്‍ക്കോസ്‌ 7 : 7 ദൈവത്തിന്‍െറ കല്‍പന ഉപേക്‌ഷിച്ച്‌, മനുഷ്യരുടെ പാരമ്പര്യം നിങ്ങള്‍ മുറുകെപ്പിടിക്കുന്നു. മര്‍ക്കോസ്‌ 7 : 8 നിങ്ങളുടെ പാരമ്പര്യം പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു. മര്‍ക്കോസ്‌ 7 : 9 നിങ്ങള്‍ക്കു ലഭി ച്ചപാരമ്പര്യംവഴി ദൈവവചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. മര്‍ക്കോസ്‌ 7 : 13 മറ്റുള്ളവരെ പഠിപ്പിക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്‌? മോഷ്‌ടിക്കരുത്‌ എന്നു പ്രസംഗിക്കുന്ന നീ മോഷ്‌ടിക്കുന്നുവോ? റോമാ 2 : 21 വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയം കവര്‍ ച്ചചെയ്യുന്നുവോ? റോമാ 2 : 22. നിയമത്തില്‍ അഭിമാനിക്കുന്ന നീ നിയമം ലംഘിച്ച്‌ ദൈവത്തെ അവമാനിക്കുന്നുവോ? റോമാ 2 : 23
@yahshuadas2527
@yahshuadas2527 4 жыл бұрын
** കുമ്പസാരം. പാതിരി ചതിയുടെ വകഭേദങ്ങൾ.** ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്‌ പാപം ക്‌ഷമിക്കാന്‍ സാധിക്കുക? മര്‍ക്കോസ്‌ 2 : 7 എന്‍െറ നാമം പേറുന്ന എന്‍െറ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്‌താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന്‌ അവരുടെ പ്രാര്‍ഥന കേട്ട്‌ അവരുടെ പാപങ്ങള്‍ ക്‌ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്‌ട മാക്കുകയും ചെയ്യും. 2 ദിനവൃത്താന്തം 7 : 1 ചതിയാന്മരായ പാതിരിമാർ പഠിപ്പിക്കുന്നു, "മനുഷ്യകുലത്തിന്റെ മുഴുവൻ പാപങ്ങൾക്കും പരിഹാരമായി ക്രിസ്തു കുരിശിൽ മരിച്ചു. അതുകൊണ്ടു ആർക്കും എന്തും ചെയ്യാം, പക്ഷെ കുമ്പസാരിച്ചാൽ മതി. പാതിരി എല്ലാവരുടെയും പാപം മോചിക്കും എന്നിട്ട് അവർ കാട്ടിത്തരുന്നു ഗോതമ്പു കടലാസ് ആരാധിച്ചാൽ മതി. നേരെ സോർഗ്ഗത്തിലോട്ടു പോകും". ////////////ചതിയൊ, ചതി !!!!!!!! വ്യഭിചാരത്തിന് തരാതരം ഇരയെ ദൈന്യംദിനം കുടുക്കുന്നതിനു പാതിരി വചനം വളച്ചൊടിച്ചു കണ്ടെത്തിയ മാർഗ്ഗമാണ് കുമ്പസാരം . ചതിയാണ് ഇത്‌. എന്നാൽ വചനം പറയുന്നു !!! ഞാന്‍ വന്ന്‌ അവരോടു സംസാരിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവരുടെ പാപത്തെക്കുറിച്ച്‌ അവര്‍ക്ക്‌ ഒഴികഴിവില്ല. യോഹന്നാന്‍ 15 : 22 അവരുടെ സ്ഥിതി, നായ്‌ ഛര്‍ദിച്ചതുതന്നെ വീണ്ടും ഭക്‌ഷിക്കുന്നു. കുളിച്ച പന്നി ചെളിക്കുണ്ടില്‍ വീണ്ടും ഉരുളുന്നു എന്ന പഴമൊഴി അവരെ സംബന്‌ധിച്ചു ശരിയാണ്‌. 2 പത്രോസ് 2 : 22 എങ്കിലും, ഭൂമിയില്‍ പാപങ്ങള്‍ ക്‌ഷമിക്കാന്‍ മനുഷ്യപുത്രന്‌ അധികാരമുണ്ട്‌ ലൂക്കാ 5 : 24 (മനുഷ്യർക്ക്ആർക്കുംഅധികാരമില്ല.) ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്‌ പാപം ക്‌ഷമിക്കാന്‍ സാധിക്കുക? മര്‍ക്കോസ്‌ 2 : 7 അതുകൊണ്ട്, ഗ്രഹിക്കാന്‍ കഴിവുള്ളവന്‍ ഗ്രഹിക്കട്ടെ. മത്തായി 19 : 12 പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പാതിരിയോടല്ല പറയേണ്ടത് പിന്നെയോ, നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി **പരസ്‌പരം** പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. യാക്കോബ്‌ 5 : 16 പരസ്പരം ഏറ്റ് പറയുക എന്നാൽ കുംബസാരിക്കുക എന്നാണോ അർത്ഥം. !!! ഏറ്റുപറയുക എന്നാൽ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം പറയുക എന്നാണ്. കുമ്പസാരിച്ചില്ലെങ്കിൽ ഈ പാതിരി പട്ടികൾ കല്യാണം മുടക്കില്ലേ, ? ശവസംസ്കാരം മുടക്കില്ലേ. ? അപ്പോൾ ക്രിസ്‌തു വിരുദ്ധമായ ചതി സമ്മർദ്ദ പെടുത്തിയല്ലേ അറിവില്ലാത്തവരെ ഈ പട്ടികൾ ചെയ്യിപ്പിക്കുന്നത് ?. മകനേ, നീ പാപം ചെയ്‌തിട്ടുണ്ടോ? ഇനി ചെയ്യരുത്‌. പഴയ പാപങ്ങളില്‍ നിന്നുള്ളമോചനത്തിനായി പ്രാര്‍ഥിക്കുക. പ്രഭാഷകന്‍ 21 : 1 ദൈവത്തോട് പ്രാർത്ഥിക്കാനാണ് വചനം പറയുന്നത്. കുമ്പസാരിക്കാനല്ല. അതിനാല്‍, നിന്‍െറ ഈ ദുഷ്‌ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക.*** ഒരു പക്‌ഷേ,*** നിന്‍െറ ഈ ദുഷ്‌ടവിചാരത്തിനു മാപ്പു ലഭിക്കും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 22 ( no claim, no guarentee) ഒരു പക്ഷെ എന്നാൽ എന്താണ് അർത്ഥം , ഉറപ്പാണ് എന്നാണോ ? എന്നാൽ, പാപം 2 വിധം 1. മരനാർഹമായത് 2. മരണാർഹമല്ലാത്തത് മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്‌. മരണാര്‍ഹമായ പാപമുണ്ട്‌. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല. 1 യോഹന്നാന്‍ 5 : 16 കാരണം മരണം പ്രാപിച്ചുകഴിഞ്ഞു!!! ആത്മീയമായി മരണാർഹമായ പാപം ചെയ്തവന് ഒരു രക്ഷയുമില്ല. വെളിപാട് പ്രകാരം മനുഷ്യരുടെ ദൃഷ്ടിയിൽ അവൻ ജീവിച്ചിരിക്കുന്നു എന്നാണ് പറയപെടുന്നത് എങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ മരിച്ചവനാണ്. അവനിൽ ദൈവത്തിന്റെ പ്രതീക്ഷ അസ്തമിച്ചു. ജീവിച്ചിരിക്കുന്നവന്‍ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്‌; പക്‌ഷേ, നീ മൃതനാണ്‌. വെളിപാട്‌ 3 : 1 അവരെകുറിച്ചാണ് ക്രിസ്തു പറയുന്നത്. മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ; ലൂക്കാ 9 : 60 അതുകൊണ്ടാണ് മോശ പറയുന്നത്,. ജീവനും മരണവും, അനുഗ്രഹവും ശാപവും ഞാന്‍ നിന്റെ മുന്പില്‍ വച്ചിരിക്കുന്നു .....ജീവിക്കേണ്ടതിനു ജീവനതിരഞ്ഞെടുക്കുക. നിയമാവര്ത്തനം 30 : 19 ജീവനും മരണവും മനുഷ്യന്‍െറ മുമ്പിലുണ്ട്‌; ഇഷ്‌ടമുള്ളത്‌ അവനു ലഭിക്കും. പ്രഭാഷകന്‍ 15 : 17 ഇഷ്‌ടമുള്ളത്‌ എടുക്കാം. അഗ്‌നിയും ജലവും അവിടുന്ന്‌നിന്‍െറ മുമ്പില്‍ വച്ചിരിക്കുന്നു; ഇഷ്‌ടമുള്ളത്‌ എടുക്കാം. പ്രഭാഷകന്‍ 15 : 16 ജീവനോ !! മരിക്കണമോ !! എന്ന് 100% നിന്റെ തീരുമാനമാണ്. നീ തിരഞ്ഞെടുക്കുന്നത് നിനക്ക് കിട്ടും.
@udhamsingh6989
@udhamsingh6989 4 жыл бұрын
സിനഗോഗുകളിലും., വിരുന്നു ശാലകളിലും ഉയർന്ന ഇരിപ്പിടം ആഹിക്കും. വീതിയേറിയ തിളങ്ങുന്ന അങ്കിയോടു കൂടിയ വസ്ത്രങ്ങൾ ധരിക്കും ഗുരോ എന്ന സംബോധന സ്വീകരിയ്ക്കും. രാത്രികാലങ്ങളിൽ വിധവകളുടെ ഭവനം വിഴുങ്ങും. അതിനൊരു മറയായി ദീർഘ നേരം പ്രാർത്ഥിയ്ക്കും.... മത്തായി. 23: 7 കോഴി ഫ്രാങ്കോയെയും തനി ശിഷ്യന്മാരെയും പറ്റി നേരത്തെ തന്നെ നമ്മുടെ കിത്താബിൽ എഴുതി വെച്ചിട്ടുണ്ട്.
@yahshuadas2527
@yahshuadas2527 4 жыл бұрын
@@udhamsingh6989 ഏതു പ്രവാചകനുണ്ട്‌ നിങ്ങളുടെ പിതാക്കന്‍മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്‍െറ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്‌തു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 52 അങ്ങനെ, നിരപരാധനായ ആബേലിന്‍െറ രക്‌തം മുതല്‍ ദേവാലയത്തിനും ബലിപീഠത്തിനും മധ്യേ വച്ചു നിങ്ങള്‍ വധി ച്ചബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്‌തംവരെ, ഭൂമിയില്‍ ചൊരിയപ്പെട്ട എല്ലാ നീതിമാന്‍മാരുടെയും രക്‌തം നിങ്ങളുടെമേല്‍ പതിക്കും. മത്തായി 23 : 35 ക്രിസ്തു പല പ്രാവശ്യം ഒളിവിൽ താമസിച്ചു, വേഷപ്രചന്നനായി നടന്നു, കല്ലെറിയപ്പെടാതെ ഒഴിഞ്ഞുമാറി, പലപ്രാവശ്യം പതിരികളാൽ പിടിക്കപ്പെട്ടപ്പോൾ കുത്രിമാറി രക്ഷപെട്ടു, അവസാനം ക്രൂശിച്ചു കൊന്നു അതിനു ശേഷം സ്ലീഹാന്മാരെയും അപ്പസ്തോലന്മാരെയും മുഴുവൻ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തു. എന്തിന്‌ ? ഈ വർഗത്തെ കർത്താവ് പൂർണ്ണമായും ഒഴിവാക്കിയതിന്!! (കർത്താവിന്റെ ജ്ഞാനസ്നാനം, പെസഹ, ശവസംസ്‌കാരം മുതലായ ഒന്നിനും ഇവരെ അടിപ്പിച്ചിട്ടില്ല) ഇവരുടെ ദൈവാലയം നശിപ്പിക്കാൻ പറഞ്ഞതിന് !!! നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; യോഹന്നാന്‍ 2 : 19 ഇവരുടെ ബലി വേണ്ട എന്നുപറഞ്ഞതിനു !!!! ക്രിസ്‌തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്‌? 2 കോറിന്തോസ്‌ 6 : 15 ഇവരുടെ ദൈവാലയം എന്ന് പറയുന്ന വ്യഭിചാരശാല തകക്കപ്പെടും എന്ന് പറഞ്ഞതിന് നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു. ലൂക്കാ 21 : 6 ഇവരുടെ വ്യഭിചാരത്തിനും ചൂഴ്ണത്തിനു കാവർച്ചക്കുമെതിരെ നിന്നതുകൊണ്ട്. ഇവരുടെ ചതിയിൽ നിന്ന് അറിവില്ലാത്തവരെ രക്ഷിച്ചപ്പോൾ ജനങ്ങളെ വഴിതെറ്റിക്കുന്നു എന്നാരോപിച്ച്. ഇപ്പോഴും സംഘടിതമായി നിന്ന് കൊലനടത്തി കൊണ്ടിരിക്കുന്നു. കിണറ്റിൽ ഇട്ട്‌ മാത്രം കൊല്ല പെട്ട ഏതാനും കന്യാസ്ത്രീകൾ 1.1987- ലിൻഡ 2. 1990- ഭക്കീല- കൊല്ലം 3. 1992- അഭയ- കോട്ടയം 4. 1993- മേഴ്സി - കൊട്ടിയം 5. 1994- ആനീസ് - പുൽപ്പള്ളി 6. 1994- ബിൻസി -പാലാ 7. 1994- ജ്യോതി- കോഴിക്കോട് 8. 2006- ആനി- റാന്നി 9. 2006 - ലിസ- വാകത്താനം 10. 2008- അനുപമ- കൊല്ലം 11. 2011- മേഴ്സി - തിരു. പുരം 12. 2011- മേരി - പുങ്ക്താനം 13. 2015- അമല - പാലാ 14. 2015- ലിസ - വാഗമൺ 15. 2018- സൂസൻ- കൊല്ലം 16. 2020- മേഴ്സ് -പാലാ 17. 2020- ദിവ്യ -തിരുവല്ല.... ഇവരെ കർത്താവു സംബോധന ചെയ്തിരുന്നത്, വെള്ളയാടിച്ച കുഴിമടങ്ങൾ!!!! വെള്ളയടിച്ച മതിലുകൾ!!!! സർപ്പസന്തതികൾ!!!!!! അണലി സന്തതികൾ!!!!!! നരക സന്തതികൾ!!!!! ഭവനം വിഴുങ്ങികൾ !!!!! ചെന്നായ്ക്കൾ!!!!! എന്നെല്ലാം വിളിച്ഛ് നരകം ഉറപ്പാക്കുകയും ഭൂമിയിൽ ആരേയും നിങ്ങൾ പിതാവെന്നോ, റബ്ബി എന്നോ, ഗുരു എന്നോ നേതാവ് എന്നർത്ഥമുള്ള ഒന്നും വിളിക്കുകയോ വിളിക്കപ്പെടുകയോ ചെയ്യരുതെന്നും ഉള്ള ദൈവകാല്പന ലെങ്കിച് ഈ കാവർച്ചക്കാരായ അഭാസന്മാരെ താങ്ങി നടക്കുന്ന പമ്പരവിഡ്ഢികളെ ഓർത്തു കഷ്ട്ടം തോന്നുന്നു. ബൈബിൾ വായിക്കുന്നതിനോ അതിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന്‌ മനസ്സിലാക്കാനോ 97% വും തയ്യാറല്ല എന്നുള്ളതാണ് പ്രശനം ഞാൻ ഇപ്രകാരം എഴുതുന്നത് അറിവില്ലാതെ ആരെങ്കിലും ഈ വർഗ്ഗത്തിന്റെ കെണിയിൽ തുടരുന്നുണ്ടെങ്കിൽ മനസിലാക്കണമെങ്കിൽ മനസിലാക്കിക്കോട്ടെ എന്ന് വിചാരിച് മാത്രമാണ് . എനിക്ക് ഈ വർഗ്ഗത്തോട് യാതൊരു വ്യൈരാഗ്യവും ഉണ്ടായിട്ടല്ല
@ninana3809
@ninana3809 4 жыл бұрын
കർത്താവിന്റെ വരവിൽ ഇവരിൽ ആരു കാണും
@celinejames6432
@celinejames6432 4 жыл бұрын
Very true
@josephthomas6577
@josephthomas6577 4 жыл бұрын
ലോകാരോഗ്യ സംഘടന അംഗീകരിച്ച yoga യ എന്തു കൊണ്ട് സഭ നിരോധിച്ചു.
@zachariahmathew8374
@zachariahmathew8374 4 жыл бұрын
"എടൊ പണിക്കരെ, ഞങ്ങടെ സഭയെ കുറിച്ച് പറയാൻ തനിക്കരാടോ പണം തന്നത്? എത്രയാടോ മേടിച്ചതു? തനെപോലെയുള്ള ചെറ്റകളാടോ ഞങ്ങടെസഭയെ കുറ്റംപറഞ്ഞു നടക്കുന്നത്. ഞങ്ങടെ സഭയെകുറിച്ചുപറയുവാൻ താൻ ആരുവാ? ഞങ്ങളുടെ അച്ചന്മാരോ, തിരുമേനിമാരോ പെണ്ണുപിടിക്കാൻപോയാൽ തനിക്കു നഷ്ടം ഒന്നുമില്ലല്ലോ, അതുഞങ്ങൾ അങ്ങ് സഹിച്ചു." ബഹുമാന്യനായ പണിക്കരുസാറേ, മുകളിൽ കൊടുത്തിരിക്കുന്നത് എന്റെ കമന്റ്‌ അല്ല ക്ഷമിക്കണം. സാറിന്റെ പല വീഡയ്ക്കും സഭയിലെ 'അ-വിശ്വസികൾ ' എഴുതിയത് ഞാൻ കുറിച്ചതാണ്. പണിക്കരുസാറിനെപോലെയുള്ള ആൾകാർ ഓർത്തഡോസ്‌ സഭയിൽ ഉണ്ടുഎന്നുകാണുന്നതിൽ വളരെ സന്തോഷമുണ്ട്. സഭയിൽ നടക്കുന്ന എല്ലാ തെമ്മാടിത്തരത്തിനും കൂട്ടുനിൽക്കുന്ന, ന്യായീകരണ വിഭാഗത്തിന്റെ കണ്ണിലെ കരടാണ് താങ്കൾ. ക്രിസ്തു ഇല്ലാത്ത സഭക്കോ, സഭാനേതാക്കന്മാർക്കോ തകളുടെഅഭിപ്രായത്തോടു ഒത്തുപോകുവാൻ സാധിക്കുകയില്ല. അവർ എന്നും സത്യത്തിനും നീതിക്കും എതിരായിരിക്കും. സാറിന്റെ ഇതുപോലെയുള്ള എല്ലാപ്രവർത്തനങ്ങൾക്കും, ദൈവത്തേ പിൻപറ്റിജീവിക്കുന്നവരുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകും. ചർച്ച ആക്ട് നിലവിൽ വന്നാൽ ഇവരുടെ തോന്യവാസത്തിനു ഒരുപരിധിവരെ മാറ്റംവരും. ഈ ധ്യര്യത്തോടുകൂടെ മുന്പോട്ടുപോകുവാൻ ദൈവം സഹായിക്കണമേ എന്ന പ്രാത്ഥനയോടെ നിർത്തുന്നു. God bless you.
@philipmathew3016
@philipmathew3016 4 жыл бұрын
കൊടതി അല്ലെ പിടിക്കുന്നത്?
@alexvarghese2826
@alexvarghese2826 4 жыл бұрын
Pennugankil kuravanangil Panikkare thendi enthinado Manushyare thettitharippikkaruthe. Those who looking for a partner Wii find it.They wont come To your house to marry your Daughter.
@c.maniabraham4295
@c.maniabraham4295 4 жыл бұрын
we need çhurch àct
@pvgeorge4071
@pvgeorge4071 4 жыл бұрын
Church act വന്നോ ട്ടെ എന്താ കുഴപ്പം പാവം വിശ്വാസി ഇടുന്ന നാണയ തുട്ട് അല്ല ക്രിസ്തു സഭ യുടെ അടിസ്ഥാനം. പരിശുദ്ധ നായ ദൈവ ത്തിന്റെ വചന വും. രക്ഷ കനായ ക്രിസ്തു വിന്റെ രക്ത വുമാണ് അതു കൊണ്ട് church ആക്ടസ് വരട്ടെ
@basilthomas7916
@basilthomas7916 4 жыл бұрын
Noon light...
@josephthomas6577
@josephthomas6577 4 жыл бұрын
Cpm ആണ് munkaiyadukendath. നിങ്ങൾ കണക്കു കൂട്ടുന്ന റിത് തെറ്റാണു.
@abrahamjohn1380
@abrahamjohn1380 4 жыл бұрын
ചർച്ചആക്ട ജനങ്ങൾ എഴുതിയതാണോ
@toms9286
@toms9286 4 жыл бұрын
അത് ചർച്ച ചെയ്താണ് നടപ്പിലാക്കുക.
@johnrozario2700
@johnrozario2700 4 жыл бұрын
One kumbasarikanam mulael pidikale vanam adiho
@kurian6448
@kurian6448 4 жыл бұрын
Brathera.onnicanam...thirumani.mar.callan.mar.anna
@saleydaniel9953
@saleydaniel9953 4 жыл бұрын
Stop the kubadaram.what tor it.we can direct to talk to.Jeses
@pvedeos7195
@pvedeos7195 4 жыл бұрын
നേടിയത് ByJus ad
@anishkaniyamparambil7094
@anishkaniyamparambil7094 4 жыл бұрын
Church act varanam
@josephtl4093
@josephtl4093 4 жыл бұрын
എ൪ദഗോന് പിൻഗാമിയായി കാതോലിക്ക ബാവ മാറരുത് കോടതി വിധി എന്തായാലും യേശു പഠിപ്പിച്ചത് മറക്കരുത്
@philipmathew3016
@philipmathew3016 4 жыл бұрын
ജോർജ് കുറിയാത്രക്കാസ് താങ്കൾ ഓർത്തധൊക്സ് കാരനല്ല.
@kurian6448
@kurian6448 4 жыл бұрын
Charch.actta.vannam
@treesajoseph8240
@treesajoseph8240 4 жыл бұрын
Church Act vannae pattu
@wilsonvarki4213
@wilsonvarki4213 4 жыл бұрын
Kallanmaranu Adhikavum......
@johnrozario2700
@johnrozario2700 4 жыл бұрын
Vanam vidarundo ahanmare
@kurian6448
@kurian6448 4 жыл бұрын
Orthadox.safaudaipanna
@geomygeorge2314
@geomygeorge2314 4 жыл бұрын
പണിക്കർ 72 ൽ ഒർത്തോഡോക്സ് സഭയുടെ പുളികൾ നിയമവിരുദ്ധമായി പിടിച് എടുത്തത് അറിഞ്ഞില്ലന്ന് തോന്നുന്നു കുമ്പസാര പീഡനം സഭ ന്യായികരിക്കാതെ അവരെ പുറത്താക്കി എന്നിട്ടും പണിക്കരുടെ വിചാരം പണിക്കര് പറയുന്നതാണ് അവസാന വാക്ക് എന്ന്
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 25 МЛН
Capitalism | Communism | Socialism | Marxism & Ideologies | UPSC
1:54:58
Dibalik Kehidupan Ustadz Felix Siauw - Daniel Tetangga Kamu
1:40:08
Daniel Mananta Network
Рет қаралды 6 МЛН
Article 370 & 35-A : Jammu-Kashmir (1947 to 2019) by Dr. @vikasdivyakirti
3:22:40
Ram Janmbhoomi Ki Poori Kahaani - Archaeologist K. K. Muhammed
1:52:38
Ranveer Allahbadia
Рет қаралды 5 МЛН