ജോർജ് ജോസഫ് എന്ത് യോഗ്യത കൊണ്ടാണ് SP റാങ്കിൽ എത്തിയത് എന്നതിൽ സംശയം തോനുന്ന നിലവാരത്തിലെത്തി😅
@dhaneshswapna7132Сағат бұрын
അയാൾ കാശ് കിട്ടുന്നിടത് നിൽക്കും
@Nithin007ism53 минут бұрын
മൂപ്പർക്കു ബിജെപി എംപി ആക്കാൻ ഉള്ള യോഗ്യത ആയി തുടങ്ങുന്നു 😊
@ആന്റോആന്റപ്പൻസ്19 минут бұрын
അത് താങ്കൾക്ക് അങ്ങേരെ അറിയാത്തത് കൊണ്ടാ..1 രൂപാ കൈക്കൂലി മേടിക്കാത്ത ആണ്..ഈ തലമുറക്ക് അറിവുണ്ടാവില്ല.ആലുവകൂട്ടക്കൊല കൊലക്കേസ് വരെ തെളിയിച്ചത് ഇദ്ദേഹമാണ്.അങ്ങനെ തെളിയാത്ത പല കേസും
@SaleemSaleembinumar11 минут бұрын
അടുത്ത ഗവർണർ
@XtremevlogСағат бұрын
സമാതി ആയത് പിന്നീട് അന്വേഷിക്കാം. അടിയന്തിരമായി ഇവർക്ക് എങ്ങനെ LLB and IPS കിട്ടിയെന്നു തെളിയിക്കണം.!
@chandichanonline9896Сағат бұрын
സത്യം
@shafeeshafeeq887827 минут бұрын
😂🎉
@RaihanRaihu-y3g13 минут бұрын
പോയിന്റ് 😂
@Swathy4843 сағат бұрын
*ദഹിക്കാത്ത ബിപി യുടെ ഗുളിക കണ്ടെത്താനായെങ്കില് ഉറപ്പിക്കാം ഇത് കൊലപാതകമാണ്*
@madhavanmadhavan27052 сағат бұрын
അതെങ്ങനെ ?? മരണം എങ്ങനെ ആയിരുന്നു എങ്കിലും ഗുളിക അവിടെ കാണും.
@THEASHMEN2 сағат бұрын
ഇവിടെ ആദ്യം അനോഷിക്കേണ്ടത് രഞ്ജിത്ത് എങ്ങിനെ അഡ്വക്കേറ്റ് ആയി..
@NazarulRahim2 сағат бұрын
Please explain which bar association is he linked.
@azizksrgdСағат бұрын
😂😂
@meharji62602 сағат бұрын
വീട്ടുകാർ പറയുന്നു ഭക്ഷണം കഴിച്ചു എന്ന് ജാോർജ് ജോസഫ് അവിടെ ഉണ്ടായിരുന്നോ
@RegimonVilayil2 сағат бұрын
IPS സാറിനും,, LLB സാറിനും നമോ വാകം...
@hashifpulinholi9612Сағат бұрын
റിട്ടയർ ആയതിനു ശേഷമാണല്ലോ ഉന്നത സ്ഥാനത്തിരുന്നു നിയമസംവിധാനങ്ങൾ കൈകാര്യം ചെയ്തിരുന്നു ആളുകളുടെ തനികൊണം മനസ്സിലാവുന്നത്.. 🙄
@kottampara2 сағат бұрын
ജോർജ് ജോസഫിന് ആരോ എന്തോ കൊടുത്തിട്ടുണ്ട്
@royjohn6026Сағат бұрын
ഇയ്യാൾ ഒക്കെ sp അയ്യിട് ഇരുന്ന ഒരു സംസ്ഥാനത്ത് ആണല്ലോ ദൈവമെ ഞാൻ ജനിച്ചത്. പുച്ഛം മാത്രം 😢
@MTAkottayil.2 сағат бұрын
ഇയാളും ഒര് sp ആയിരുന്നത്രെ കഷ്ടം. മരിച്ചു ചൂടാറും മുൻബ് കൊണ്ട് ഇരുത്തി ok സാമിയുടെ ആഗ്രഹം അതാണേൽ ok അത് മറച്ചു വെച്ച് സമൂഹത്തെ പറ്റിക്കുന്നതെന്തിനാ????
@f797Сағат бұрын
20 വര്ഷം മുമ്പ് എന്റെ വീടിനടുത്തുള്ള ഒരാൾ മിസ്സിംഗ് ആയി 10 ദിവസത്തിന് ശേഷം അയാളെ ഒരു സ്ഥലത്തു മരിച്ചതായി കണ്ടത്തി അന്ന് പരിശോധനയിൽ തെളിഞ്ഞത് മരിക്കുന്നതിന് മുമ്പ് അയാൾ പഴം പൊരിയും ചായയും കുടിച്ചിരുന്നു എന്നായിരുന്നു.അന്ന് പത്രങ്ങളിൽ വന്ന വാർത്ത അങ്ങനെയായിരുന്നു . പിന്നെ ഇപ്പഴാണോ അയാൾ എന്താ കഴിച്ചതെന്ന് കണ്ടുപിടിക്കാൻ പറ്റാത്തത് ?
@favorite252350 минут бұрын
Njammalkum thoni
@ashrafabdulla.ponnani2 сағат бұрын
ജോർജ് ജോസഫ് പറയുന്നത് തെറ്റാണ്😂😂😂
@riyasrashi46002 сағат бұрын
😂😂😂😂 ഗോപൻ വീട്ടിൽ കിടപ്പിൽ മരിച്ചു ആ തലതെറിച്ച ചെക്കൻ തൂക്കിയെടുത്ത് ആ കല്ലിൽ കൊണ്ടിരുത്തി ഒരു സമാധിയാക്കി തീർക്കാൻ ശ്രമിച്ചു പളിപാളി😅😅
@rasheedmammu1005Сағат бұрын
അതാണ് സത്യം 😂😂100%
@MansoorKizhisseri5 минут бұрын
അതിനാണ് ഒരു 90% സാധ്യത, അലയങ്കിൽ ജീവനോടെ സമാധിയ്ക്കാൻ 9.9999% സാദ്ധ്യത, ഇനി 0.0001% സാദ്ധ്യത അയാൾ പോയി അവിടെ വച്ച് മരിച്ചു എന്നും വേണേൽ കൊടുക്കാൻ
@AjmalkpAjmal-j1m2 сағат бұрын
അവര് പറഞ്ഞത് ആരെങ്കിലും കണ്ടാൽ ചൈതന്യം നഷ്ടപ്പെടും എന്ന് . അപ്പോ നാളത്തെ മഹാ സമാധി ചെയ്യുമ്പോ ചൈതന്യം ഉണ്ടാവുമോ . ... ചൈതന്യതിലല്ല കാര്യം എന്തൊക്കെയോ മറക്കാൻ ശ്രമിക്കുന്നത് ആണ്
@azizksrgdСағат бұрын
8:27 ശ്രീ നാരായണ ഗുരു എപ്പോൾ ആണ് സമാധി ആയതു 100 വർഷം മുമ്പ് അല്ലെ
@VINSPPKL52 минут бұрын
അതും ബഹുമാനാർത്ഥം ,ഒരു സന്യാസി വര്യൻ്റെ മരണം , സമാധി എന്ന് പറയുന്നു എന്നെ ഉള്ളൂ..അദ്ദേഹം പലവിധ രോഗങ്ങൾ കൊണ്ട് വളഞ്ഞിരുന്നു..അവസാന നാളുകളിൽ bedridden ആയിരുന്നു...
@Rajan-ur8ip2 сағат бұрын
ആ റിട്ടയർ പോലീസ്‌കാരൻ എന്തെക്കെയാണ് പറയുന്നത്??? പ്രഷരിന്റെ ഗുളിക കഴിക്കാൻ പറയു
@kamarbanu513924 минут бұрын
😂
@akashjose90492 сағат бұрын
Lal Kumar🔥📈
@abdulrasheedabdul93282 сағат бұрын
ഇത് 100% കൊലപാതകമാണ്
@mohamedshareef3361Сағат бұрын
ഇക്കാര്യത്തിൽ നിയമപരമായി കുറ്റം തെളിയിക്കട്ടേ ഈ ഹിന്ദു മതം പറഞ്ഞു പലതും കാട്ടുന്നവരുടെ കാര്യത്തിൽ മുസ്ലിംവിഭാഗം വിട്ടുനിൽക്കലാണ് ഉചിതം. അവർ ഈനാടിലെ ഇതരരുടെ കാര്യത്തിൽ ഇടപെടാനേ പോകേണ്ട. വിശ്വാസപര ഏകദൈവത്വം ശരിക്ക് പാലിക്കുക അതിനെ ദഅവത്ത്ചെയ്യുക ഇതാണ് വേണ്ടത്
@vandanakumar5668Сағат бұрын
George sir responding with his profession experience. Not by listening to news forecast.
@SunFlower-md7ho2 сағат бұрын
ഹാഷ്മി ലാൽ കുമാർ നവീൻ ബാബു എന്ന എഡിഎം ന്റ്റെ കാര്യത്തിൽ നങ്ങൾക് സംശയം ഇല്ല അല്ലേ
@shajun49222 сағат бұрын
അച്ചാൻ സമാദാനം പറഞ്ഞപ്പോൾ മക്കൾ കേട്ടത് സമാദി എന്നാണ് 😅
@sagarsagar-jv7pg23 минут бұрын
Clear n prompt reply from Lal Kumar 💥
@sumikrish62652 сағат бұрын
ലാൽകുമാർ, ഹാഷ്മി 👍but രാഹുൽ ഇങ്ങനെ പറയും എന്ന് അല്ല പ്രതീക്ഷിച്ചത്
@dibinsneha900840 минут бұрын
Adv ലാൽ കുമാർ ഒള്ളത് തുറന്നു പറയാൻ കാണിച്ച ധൈര്യം 🫡🫡🫡🔥🔥👌 പ്വോളി
@AneeshPk-g6r58 минут бұрын
ആ പാവം മനുഷ്യനെ പട്ടിണിക്കിട്ട് ക്കൊന്നും അതാണ് സത്യം 👍😔😔
@ma.Lattafa-3013 минут бұрын
ജോർജ് ജോസഫ് കഞ്ഞികുടിച്ചെന്ന് പറഞ്ഞത് മക്കളാണ് mr... റിപ്പോർട്ട് വരട്ടെ...
@binuraj97352 сағат бұрын
കേരളത്തിൽ എവിടെ നിയമവാഴ്ച
@ullaskumar539645 минут бұрын
ജനത്തിന് സത്യം അറിയാൻ നടത്തുന്ന ശ്രമങ്കൾക് എന്തിനു മാപ്പ് പറയണം, അത് അവരുടെ അവകാശം ആണ്
@riyasrashi46002 сағат бұрын
യോഗികളെ ആരും കാണാതെ ഒളിച്ചു അടക്കിയിട്ടില്ല😅 ന്യായീകരിച്ചു ചാവും😅
@abdulrasheedabdul93282 сағат бұрын
ശ്വാസ കോശത്തിൽ ഭസ്മം കേറിയിട്ടുണ്ടെങ്കിൽ സ്ലാബ് മൂടുമ്പോൽ ആ പാവം മനുഷ്യൻ ശ്വസിക്കുന്നുണ്ടായിരുന്നു
@Vbindhu-s6v2 сағат бұрын
ഹൈ കോടതി ആദ്യം മാപ്പ് പറയട്ടെ.....😅
@sanjeevmenon8325Сағат бұрын
Zoology സസ്യശാസ്ത്രം അല്ല ഹാഷ്മി... Bology യുടെ രണ്ടു വിഭാഗം ആണു zoology (ജന്തു ശാസ്ത്രം) and Botani (സസ്യ ശാസ്ത്രം).
ജോസപ്പിന് എല്ലാം ചർച്ചകളിലും കേരള പോലീസിനോട് പുശ്ചമാണ്....ദയവുചെയ്ത് ഇങ്ങേരെ ഇനി ചർച്ചയ്ക്ക് വിളിക്കരുതേ😀
@josekm6072 сағат бұрын
🎉🎉 ഇതെല്ലാം നമ്മൾ കണ്ടതാണ് ഉമ്മൻചാണ്ടി സാർ മരിക്കുന്നതിനുമുമ്പ്. തലേദിവസം അന്ത്യകൂദാശ കൊടുത്ത് നമ്മൾ എല്ലാവരും കണ്ടതാണ്. ആള് ജീവനോടെ തന്നെയാണ് ഇരുന്നത് മരിച്ചു കഴിഞ്ഞാൽ ഒരാളുടെയും കയ്യും കാലും മടങ്ങിയില്ല അതും മടങ്ങുമെന്ന് പറയാനാ ഒരു ആർക്കും പറ്റുകയുമില്ല എൻറെ കയ്യിലിരുന്ന ആളു മരിച്ചിട്ടുണ്ട് ആളു ജീവനോടെ തന്നെയാണ് സമാധി ഇരുന്നത്. മരിച്ചുകഴിഞ്ഞാൽ ഒരാളുടെയും കയ്യും കാലും മടങ്ങുക ഇല്ല മരിക്കുമ്പോൾ എങ്ങനെയുണ്ട് കയ്യും കാലും അതുപോലെതന്നെ ഉള്ളൂ ഇത് ജീവനോടെ തന്നെയാണ് ആള് സമാധി ഇരുന്നത്. അതുപോലെതന്നെ ഞാനും ഇരിക്കാൻ ആഗ്രഹിക്കുന്നവനാണ്. ഇരുന്നു മരണം മരിക്കണമെന്ന ആഗ്രഹം എനിക്ക് ഇപ്പോഴാണ് ഉണ്ടായത്. ആളു സ്വയം ആയിട്ട് ഇരുന്നതാണ് സമാധി ഇരുന്നതാണ്.
@nisarkunjon30083 сағат бұрын
ഹാഷ്മി അരുൻകുമാർ പെട്ടു നാളെ
@ranyscaria3941Сағат бұрын
Adv.എൻ. ലാൽ കുമാർ 👏🏻👏🏻👏🏻
@jouharmsСағат бұрын
ഹാഷമിയെ പോലെ ഉള്ളവർ എന്തറിഞ്ഞു ആണ് സംസാരിക്കുന്നത്. പോലീസിന് ആസ്വഭാവികത ഉണ്ടാക്കണം എന്ന് കരുതിയാൽ അവര് അത് അങ്ങിനെ ആക്കും. സ്വാഭാവികം ആക്കേണ്ടത് അങ്ങനെ ആക്കും. പോലീസ് ആസ്വഭാവിക മരണം സ്വാഭാവികം ആക്കി പ്രതികളെ സംരക്ഷിച്ച കേസിലെ അനുഭവസ്ഥൻ ആണ് ഞാൻ. കൂടുതൽ അറിയണം എന്നുണ്ടെങ്കിൽ പറയൂ. അല്ലെങ്കിൽ പോലീസിന്റെ സകല കള്ളത്തരത്തിനും കൂടി ഓശാന പാടി നടന്നോളൂ. ഞാൻ മനസ്സിലാക്കുന്നത് ഇടത്തിന്റെ ഭീഷണി എല്ലാ മാധ്യമങ്ങൾക്കും ഉണ്ട് എന്നാണ്. ഇപ്പൊ എല്ലാവരും വായിക്കുന്ന വാർത്ത ഒരേ പോലെ ആണ്. പിനുവിന്റെ കൂടെ. അല്ലെങ്കിൽ അകത്തിടുന്നതിന് പേടിച്ചല്ലേ
@arjunpalathumkal2 сағат бұрын
proper statement by Lal kumar🔥
@abubakarabuabubakar127822 минут бұрын
RAHETT NEKALAMPARAYUNNAD ARKVEDEYANN
@thahirbabu6045Сағат бұрын
ലാൽ സാർ ബിഗ് സല്യൂട്ട് ❤
@shanifiswaba345020 минут бұрын
സമാധി ഇരുന്നപ്പോ നെഞ്ച് ഇടിച്ചിട്ടുണ്ടെങ്കിൽ പിന്നെ ഭസ്മം മൂടിയപ്പോ മരിച്ചതാവും
@RamakrishnankapilСағат бұрын
Adv. രഞ്ജിത്തിന്റെ LLB സർട്ടിഫിക്കറ്റ് ആദ്യം പരിശോധിക്കണം. 😄
@AneeshPk-g6r48 минут бұрын
രാഹുൽ ഈശ്വർ എന്നാ സമാധി ആവുന്നേ 😄ഈ സഹോദരൻ ആണോ അഡോക്കറ്റ് 😄ഒന്നും മനസിലാവുന്നില്ല 🤔🤔🤔🤔
@abdulafreed78362 сағат бұрын
Lal kumar🔥🔥
@madhusoodanan380447 минут бұрын
ജോർജ്ജ് ജോസഫിനെ കോമഡി ചർച്ചക്ക് വിളിക്കൂ... ശാസ്ത്രീയ കാര്യങ്ങൾ പറയാൻ അറിയുന്നവരെ ചർച്ചക്ക് വിളിക്കൂ 😅
@dude504951 минут бұрын
മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു അവൻ കരുണാമയനാണ് കാരുണ്യവാനാണ് അപ്പോൾ ആ ദൈവത്തോട് നിങ്ങൾ പ്രാർത്ഥിച്ചു കൊള്ളൂ ഇങ്ങനെയുള്ള ഒരു കാര്യങ്ങൾ കൊണ്ടും പ്രാർത്ഥിക്കേണ്ട ആവശ്യമില്ല നിങ്ങൾക്ക് ഡയറക്റ്റ് ദൈവത്തോട് പ്രാർത്ഥിക്കാം ഇതുപോലുള്ള സമാധിയോ അല്ലാതെ കബർസ്ഥാനോ അല്ലാതെ പള്ളിപ്പറമ്പിലെ ഈ കബറിടം ഒന്നും പോയി പ്രാർത്ഥിക്കേണ്ട കാര്യമില്ല ദൈവത്തോട് നിങ്ങൾ ഡയറക്റ്റ് പ്രാർത്ഥിക്കൂ ദൈവം നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലം ഡയറക്ട് തരും
@SunFlower-md7ho2 сағат бұрын
യേശുദാസിന് നല്ല ശത്രുത ഉണ്ട് പകപോക്കൽ ആയിരിക്കണം ഇതിന്റെ പിന്നിൽ
@SomanPotami2 сағат бұрын
Can swamy maintain family life please debate
@musthafa.v.k.cmusthu7746Сағат бұрын
ഈ ചെങ്ങായിന്റെ സംസാരം കേൾക്കുമ്പോൾ ഹരിശ്രീ അശോകനെ ഓർമവരുന്നു 😂
@NazarulRahim2 сағат бұрын
The family's advocate has thick skin to support them .😊
@paruts9196Сағат бұрын
Lal Kumar makes sense
@mylittlethoughts18239 минут бұрын
Lal kumar sir point💯 Yesu dasettan 👍❤
@ashrafabdulla.ponnani2 сағат бұрын
ജോർജ് ജോസ ഫെ' ആത്മാവ് അല്ല റൂഹ് റൂഹ്😂😂😂😂
@gopakumar502 сағат бұрын
പെരിയയിൽ മരിച്ചവർ സ്റ്റേറ്റിന്റെ പ്രോപ്പർട്ടി അല്ലായിരുന്നു കൊന്നവർക്ജ് വേണ്ടി ആണ് സ്റ്റേറ്റ് സുപ്രീം കോടതിയിൽ കോടികൾ മുടക്കി പോയത്
@shafikolleri591Сағат бұрын
ഇല്ല ഞാൻ നാളെ മരിക്കുകയാണ് എന്ന് പറഞ്ഞു അയാള് മരിക്കുകയായിരുന്നു
@ahammedkabeer4643Сағат бұрын
ഭക്ഷണം കഴിച്ചതായി വീട്ടുകാർ പറയുന്ന വീഡിയോ കേൾപ്പിച്ചു കൊടുക്കു പ്ലീസ്😄
@KizhakkeAshrafСағат бұрын
മുൻ പോലിസ് ചേട്ടനും അന്ധത ബാധിച്ചിരിക്കുന്നു വടിയയെങ്കിൽ ശ്വാസം കഴിക്കില്ല എന്ന് നഴ്സറികുട്ടിക്കും അറിയും ജീവനോടെ വാർപ്പ് കഴിച്ചതാണെങ്കിൽ ഭസ്മവും അന്നവും ഉള്ളിൽ കാണും
@RavijiItalyСағат бұрын
🤔... തലയിലെ പരിക്കുകൾ.................🙏
@musthu4743Сағат бұрын
മസ്റ്ററിംഗിന് അക്ഷയയിൽ പോവണ്ട അക്ഷയക്കാർ വീട്ടിൽ വരുമല്ലൊ😊
@hashifpulinholi9612Сағат бұрын
ലാൽകുമാർ 🔥🔥🔥
@SavadSha-o5xСағат бұрын
ലാൽ കുമാർ 👍👍👍👍
@fonefone562923 минут бұрын
LALKUMAR.SUPER
@POCHINKISUMESH2 сағат бұрын
9:51 zoology സസ്യ ശാസ്ത്രം ഹാഷ്മി യ്യോ ദാരിദ്ര്യം 😂😂😂
@RamakrishnankapilСағат бұрын
മരിച്ചാൽ ഒരു നിലക്കും ബസ്‌മം ലങ്സിന്റെ അറകളിലേക്ക് പോകില്ല.
@Mr-Nobody-K918 минут бұрын
ബോധത്തോടെ സംസാരിച്ചതു അഡ്വ.ലാൽകുമാർ മാത്രം ആണ്.
@tibigeorge47641 минут бұрын
Lal kumar 🤝
@vishnucherukara855628 минут бұрын
Zoology or biology
@rinsonjose8367Сағат бұрын
എന്തായാലും അവർ ഫേമസ് ആയി ഗോപൻ സാമി ദൈവം ആകും ക്യാഷ് ഉണ്ടാകാനുള്ള ഓരോ മാർഗങ്ങൾ
@rajuthumpunkal6307Сағат бұрын
ജോർജ് ജോസഫ് എന്താ പറയുന്നത്?ആകെയൊരു ഉരുണ്ട്കളി!
@K.M.A.Sharaf2 сағат бұрын
എനിക്ക് എന്റെമരണത്തിന്റെ ഡേറ്റ്അറിയാം മരിച്ചുകഴിയുമ്പോൾ നിങ്ങൾഅറിഞ്ഞാൽമതി...🥴
@RamakrishnankapilСағат бұрын
Zology പഠിച്ചിട്ടാണ് ജോർജ് ജോസഫ് മഷ്യരെ പറ്റി പഠിച്ചത്... 🤣🙏
@anilkumarkaruveettil20422 сағат бұрын
If like this case police done naveen babu sir postmortem then we r clear
@shanifiswaba345025 минут бұрын
ജോർജ് ജോസഫ് സമാധി മാസ്റ്റർ. കുടുംബം പറയുന്നു ഭക്ഷണം കഴിച്ചു എന്ന്. മൂപ്പര് ഇല്ല എന്നും. ഇതൊക്കെ ഏത് കോത്താഴത്തിൽ നിന്നും ഐപിഎസ് എടുത്തതാ ആവോ?
@MuhsiSidhiKashfiya2 сағат бұрын
ഈ ഒരു കാര്യത്തിൽ ലാൽക്കുമാറിൻ്റെ കൂടെ...
@KhalidKk-s4f2 сағат бұрын
Iyalokke engane police aayi
@N.VThampiСағат бұрын
ലാൽകുമാരെ നവീൻ ബാബുവിന്റെ കാര്യത്തിൽ ഇതൊന്നും ബാധകമല്ലേ
@kamdonworld20202 сағат бұрын
എല്ലാ പേർക്കും നല്ലത് വരട്ടെ പ്രതികാരം യോഗിയുടെ കുടുംബം ചെയ്യരുത് - സിക്ഷ ഭഗവാൻ വിധിക്കും
@AthiraM-u1t2 сағат бұрын
Laal kumar sir👍
@sibimkd1086Сағат бұрын
ഇങ്ങനെ ഉള്ള ആളുകൾ അന്വേഷണം നടത്തിയ കേസിന്റെ ഒക്കെ അവസ്ഥ എന്തായിരിക്കും
@thahirbabu6045Сағат бұрын
വല്ലാത്ത ചർച്ച ഇയാൾക്ക് യൂട്യൂബ് സസ്‌ക്രൈബ് നഷ്ടപ്പെടും ക്രിസങ്കി ആണ് 😂😂
@ullaskumar539658 минут бұрын
ഇതിനു ഒരാളും മാപ്പ് പറയേണ്ട കാര്യമില്ല,, സത്യം അറിയേണ്ടേ, അതിനു നടത്തിയ യതിനു എന്തിനാണ് മാപ്പ് ചോദിക്കുന്നത്,
ജോജു ജോർസഫ് ഇവിടെത്തെ ആളാണ് 😔😔😔😔😔😔😔😔😔😔😔😔😔😔😔ഹാഷമി ഇയാളോട് പറഞ്ഞിട്ട് കാര്യം ഇല്ല ഇയാളെ പ്രൈവറ്റ് വീഡിയോ ഉണ്ട് അത് എല്ലാവരും കാണണം plz 🙏🙏🙏ഇയാൾക്ക് പ്രാന്താണോ 🤔🤔🤔🤔🤔😡
@sajukambrath7543Сағат бұрын
സമാദി ആയിട്ട് ആണോ അവിടെ സമാതി മണ്ഡപം ഉണ്ടാക്കിയത് അതോ അതിനു മുൻപ് ഉണ്ടാക്കിയത് ആണോ 😂അതും അന്നെഷിക്കണം
@thahirbabu6045Сағат бұрын
😂😂 ഇയ്യാൾ എങ്ങിനെ പോലിസ് ആയി ഇയ്യാൾ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഒക്കെ ഒന്നു ചെക്ക് ചെയ്യണം കാരണം അന്ധവിശ്വാസത്തിൻ്റെ അവസാന പോലിസ് 😂😂
@abdulrasheedabdul93282 сағат бұрын
മരിച്ചവൻ എങ്ങനെയാടോ ശ്വസിക്കുന്നത് ഇവൻ ലക്ക് കൊണ്ട് Sp ആയതാണ്
@kunfuabubacker24824 минут бұрын
ഈ പോലീസ് കാരൻക്ക് എന്തോ പറ്റി യിട്ടുണ്ട് മുന്നെ ഇങ്ങിനെ ആയിരുന്നല്ലോ
@kannanasokan3089Сағат бұрын
ഇത് എന്തോന്നടെ വേറൊരു വാർത്തയും ഇല്ലേ വാർത്ത ദാരിദ്ര്യം
@NazarulRahimСағат бұрын
Rahul you going to pray at Gopan samadhi swami just tells us your in everything for making money. Good on you son
@manojm91762 минут бұрын
ജോർജ് ജോസഫ് ഇന് എന്ത് പറ്റി
@3dmenyea578Сағат бұрын
George joseph Ithrayum pottanayirunno😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@SunnybabykappivilakkaSun-gj9tv2 сағат бұрын
എടുത്തു കൊണ്ടിരുത്തിയാൽ ശരീരത്തിൽ പാടുകളുണ്ടാവും ✏️✏️✏️ഹാഷ്മി
@sanilp.m20152 сағат бұрын
ഹാഷ്മിയും യേശുദാസും കുടി എല്ലാം തെറ്റിച്ചു. ആ വക്കിൽ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ല. യേശുദാസ് എപ്പോളാണ് അദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്. അവസാനമായി എപ്പോൾ കണ്ടു അത് പറയു. യേശുദാസ് പറയുന്നു ഒരു വർഷമായി കിടപ്പു രോഗിയാണ് എന്ന്. അപ്പോൾ ഒരു വർഷമായി അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. അപ്പോൾ യേശുദാസ് എപ്പോൾ അദ്ദേഹത്തെ അവസാനമായി കണ്ടു എന്ന് പറഞ്ഞാലേ ഇതിനു ഉത്തരം കിട്ടു അത് പ്രശ്നമാകും എന്ന് കണ്ടിട്ടാണ് ഹാഷ്മിയും യേശുദാസും കുടി പ്രശ്നം വഴി തിരിച്ചു വിടുന്നത്. അവസാനമായി കണ്ട ദിവസം പറഞ്ഞാൽ ആളെ കാണാനില്ലെന്ന പരാതി വ്യാജം എന്ന് തെളിയും അതല്ലേ ഹാഷമി ഇതിന്റെ പ്രശ്നം 😂😂
@Sreejan-p2nСағат бұрын
കിട്ടിയ അവസരത്തിൽ മാക്സിമം വർഗീയതയും കുത്തിക്കയറ്റി നിൻറെ കളികൾ നടത്തു ഇത് ഭാരതമാണ് സത്യം മാത്രമേ വിജയിക്കു അത് നീ മറന്നു പോകരുത്
@madhavanmadhavan27052 сағат бұрын
ആയിരക്കണക്കിന് സന്യാസിമാർ ഭാരതത്തിൽ സമാധിയാകുന്നു. ഇതിലൊക്കെ എന്ത് പുതുമയാണുള്ളത്.