ചർച്ച മൊത്തം കോമഡിയായി 🤣 | Mathu Vs Jaick Debate Troll | troll Malayalam

  Рет қаралды 14,546

AL Kamalasanan

AL Kamalasanan

Күн бұрын

Пікірлер: 63
@unknown-em2ie
@unknown-em2ie Ай бұрын
ഇവന്റെ ഇന്റർവ്യൂ കോമഡി സ്റ്റാർസ് കാണുന്നതും ഒരേ പോലെയാ 😂
@തീപന്തൽ
@തീപന്തൽ Ай бұрын
✨✨നാളെയാണ്... നാളെയാണ് നാളെയാണ്... കേരള സംസ്ഥാന ഭാഗ്യക്കുറി.. വേഗമാകട്ടെ.. അറച്ച് നിൽക്കാതെ മടിച്ചു നിൽക്കാതെ കടന്നു വരൂ... പണ്ട് ബസ്സ്റ്റാൻഡിൽ കേട്ട അതേ താളം ഈ ചർച്ചയിൽ ഓർമ്മ വരുന്നു..
@soumyamichael
@soumyamichael Ай бұрын
ഒടുവിൽ വന്നു അല്ലേ. ഒത്തിരി നാളായല്ലോ തോൽക്കിനെ കണ്ടിട്ട് 😂. ഇനിയെങ്കിലും ഒന്ന് വാദിച്ചു ജയിക്കുക😂😂
@VijayaKumar-wb1hb
@VijayaKumar-wb1hb Ай бұрын
കാലുവെട്ടുന്ന കാര്യം ചോദിച്ചാൽ കാലു പിടിക്കുന്ന കാര്യം പറയും. നല്ലമറുപടി
@muhammedthaleesh8306
@muhammedthaleesh8306 Ай бұрын
ഒരു ചെറിയ ആട്ടിൻ തലക്ക് 700-800 രൂപയുള്ളപ്പോൾ ഇരട്ട ചങ്കുള്ള നേതാവിന് ഒരു കോടി... അത്ര വലിയ വിലയാണോ
@santhoshkumarkalathil8012
@santhoshkumarkalathil8012 Ай бұрын
അവന്റെ ഒരു വിസകളണം...
@raveendranravi7712
@raveendranravi7712 Ай бұрын
ഇന്നത്തെ നല്ലകോമഡി.
@Al--ww-z5r
@Al--ww-z5r Ай бұрын
സത്യത്തിൽ ജയിക് നെ ഒതുക്കാനാണ് ട്രോൾസ് ഉണ്ടാക്കുന്നത് എങ്കിലും, അയാളുടെ popularity കൂടുവാണ് വാസ്തവത്തിൽ നടക്കുന്നത് 😂✊
@ratheeshmvr2810
@ratheeshmvr2810 Ай бұрын
ഡാ psc നടത്തുന്ന കൊച്ച് നിങ്ങേൾ നടത്തുന്നിലെ.. എത്ര പേര് പറയണോ?????? 😡😡😡😡
@Shyaman7382
@Shyaman7382 Ай бұрын
വിസകല നം😂
@musicmovies8006
@musicmovies8006 Ай бұрын
ഡേയ് നീ ഈ പേര് ഒന്ന് മാറ്റ് നിന്റെ മുഖത്ത് നോക്കി ജയ്ക്ക് എന്ന് വിളിക്കാൻ പറ്റുന്നില്ല 😂😂😂
@sayyidfahadjeelani6161
@sayyidfahadjeelani6161 Ай бұрын
അയ്യേ തോൽവി ആയോ നമ്മുടെ ചെറുക്കൻ
@LaluTt-kv5ww
@LaluTt-kv5ww Ай бұрын
പൊട്ടൻ😂
@josephillimoottil2927
@josephillimoottil2927 Ай бұрын
ഈ പാർട്ടിയിൽ നിന്നും വിവരം ഉള്ള ഒരാളെ പോലും മനപ്പൂർവ്വം ചർച്ചയ്ക്ക് വിളിക്കാത്ത ചാനൽ... മനസിൽ ആയി ... തോക്കിൻ്റെ ഒരു കോമഡി ഞങ്ങളെ ഫ്രീ ആയി കാണിക്കാൻ ആയിരുന്നു അല്ലേ..😅 😂
@ramachandramararma9092
@ramachandramararma9092 Ай бұрын
ചർച്ചക്ക് വ്യക്തിയെ അല്ല വിളിക്കുന്നത്. ഇത് തീരുമാനിക്കുന്നത് AKG സെൻ്ററാണ്.
@FootKickameen
@FootKickameen Ай бұрын
അതിന് വിവരം ഉള്ള ഒന്നെങ്കിലും അതിൽ വേണ്ടേ എന്നാലല്ലേ വിളിക്കാൻ പറ്റൂ
@Al--ww-z5r
@Al--ww-z5r Ай бұрын
പാലക്കാട്ക്കു ജെയ്ക്ക് പോണുണ്ടോ. ജയിക് ന് എതിരെയുള്ള ട്രോൾസ് കൂടുന്നു യൂട്യൂബ് ഇൽ 😅
@jrdewa1233
@jrdewa1233 Ай бұрын
സെയ്ക് ഫാവം....😅
@raveendranravi7712
@raveendranravi7712 Ай бұрын
ചോദ്യത്തിന് uthrampara
@adarshpanthalanikkal8723
@adarshpanthalanikkal8723 Ай бұрын
ചെങ്കൊടിയെ തകർക്കാൻ ആരാണ് ശ്രമിച്ചത്? അജിത് കുമാറാണോ ചെങ്കൊടി?
@vishnur2622
@vishnur2622 Ай бұрын
😂😂😂😂 ഈ പേര് പുള്ളിക് ചേരില്ല. പേര് ഉടനെ മാറ്റണം 🤭
@Ananya_anoop
@Ananya_anoop Ай бұрын
മോയന്ത് ജെയ്ക്ക്
@yesudasnellicod
@yesudasnellicod Ай бұрын
Pottapotta🎉😅😅😅😅😅😅😅😅
@haridasv9041
@haridasv9041 Ай бұрын
Koppile anchore rashtreeyathil irangi prasangikk
@SujoJosemavely
@SujoJosemavely Ай бұрын
Tholkk dhurantham
@anoopchittarayil2244
@anoopchittarayil2244 Ай бұрын
Eeeeée nariiiiiii dey samsarammmm kelekuboleeeee 🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🥵
@yesudasnellicod
@yesudasnellicod Ай бұрын
Podapotta
@sinupappachan3697
@sinupappachan3697 Ай бұрын
Cash kodukkathe mikkavaarum aaregilum cheyyum
@shajahanvevukat6796
@shajahanvevukat6796 Ай бұрын
Thoorimezhukunnu.vs vare partiyil janangalkuvendiyaayirunnu eppo sahajaryam maari
@user-gt2jt8gn2w
@user-gt2jt8gn2w Ай бұрын
Jik. Enth. Ooolayado. Than
@KhaderkoolikunAbdula
@KhaderkoolikunAbdula Ай бұрын
അൻവർ ❤️‍🔥❤️‍🔥❤️‍🔥😘😘😘😘😘
@KhaderkoolikunAbdula
@KhaderkoolikunAbdula Ай бұрын
😂😂😂😂
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 104 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,7 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 39 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 37 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 104 МЛН