രാഹുൽ പറഞ്ഞതിൽ കാര്യമുണ്ട്, കേസ് തീരുമ്പോൾ കാണാം 🤔
@sijojoseph61723 ай бұрын
😂😂😂😂കിട്ടി അവനു ആവിശ്യത്തിന്
@thusharathomas11213 ай бұрын
ഒരു ലോഡ് അച്ഛൻ 😂😂😂തലയിൽ ഇലാസ്റ്റിക് ഇല്ലേ
@agentbale66203 ай бұрын
പെണ്ണുങ്ങൾക്ക് എന്തുമാകാം 🫡
@SonofIndia-i5f3 ай бұрын
അതിപ്പോ ആർക്കാ അറിയ അവന്റെ അമ്മക്ക് പോലും അറിയില്ല ആരൊക്ക്വ ഇവന്റെ ന്തമാരെന്നു
@aniyankottayam69213 ай бұрын
രാഹുൽ സ്വന്തം i " അഛനെ " ഒർമിച്ച ഒരു നിമിഷം...!!!
@Aadhavan29523 ай бұрын
ഒന്ന് പോടെ
@itsmegopikavasudev3 ай бұрын
രാഹുലിനോട് മറുപടി കൊടുത്തത് പൊളിച്ച് 😂
@THAIVLOGS663 ай бұрын
അത് രാഹുൽ ആയത് കൊണ്ട് മിണ്ടാതെ ഇരിന്നു സ്ത്രീകൾക്ക് മാന്യത കല്പിച്ചു🤔വല്ല ബൈജു ആണെങ്കിൽ കാണാമായിരുന്നു. മിനിക്ക് വെളിവില്ല ഒരു കേസിനു വേണ്ടി മിനി കോണകൊണ എന്ന് പറയുന്നത്. അല്ലാതെ സ്ത്രീ സുരക്ഷക്ക് വേണ്ടിയാണോ ഒന്ന് ആലോചിച്ചു നോക്കു 🤔
@IndiraNarayanan-s5u3 ай бұрын
ഒരു പെണ്ണിനെ ഇഷ്ടമില്ലാതെ കൈവെച്ചാൽ അത് അന്യായമാണ് പക്ഷേ പെണ്ണിനെ ഇഷ്ടപ്പെട്ടിട്ടാണ് കൈ വെച്ചെങ്കിലും അതെങ്ങനെ അന്യായമാകും അവർക്ക് ഇഷ്ടമുള്ളത് കൊണ്ടാണല്ലോ അവർ കൂടെ പോയത്
@ThankUmothernature3 ай бұрын
2005 ഇൽ ഞാൻ ഒരു കള്ളക്സിൽ പെട്ടു.. 2015 ഇൽ എന്നെ കോടതി നിരപരാധി എന്ന് കണ്ടെത്തി വിട്ടു... എന്നാൽ ഈ 10 വർഷത്തിനിടയിൽ എന്റെ കുടുംബം നഷ്ടപ്പെട്ടു... അഭിമാനം.. ജോലി... എല്ലാം പോയി.. ഞാൻ ഡിവോഴ്സ് ആയി... 😢എന്റെ അമ്മയെ നോക്കാൻ കഴിയാതെ അമ്മ പുഴുത്തു മരിച്ചു...😢 എന്റെ രണ്ടു മക്കൾ നല്ല ആഹാരമോ സുരക്ഷിതതുമോ ഇല്ലാതെ വളരുന്നു.. 2 പെൺകുട്ടികൾ...😢 പോലീസിന്റെ അടികൊണ്ട ഞാൻ 7 വർഷം ചികിത്സ തേടി...😢 കേസുനടത്താൻ വഴിയില്ലാതെ ഞാൻ കിഡ്‌നി donate ചെയിതു...😢.. 2015 മാർച്ചിൽ tvm ഇൽ കോടതിയിൽ ജഡ്ജി പറഞ്ഞത് താങ്കൾ ഇത്രയും നിരപരാധി എന്ന് അറിയുന്നു... വിധി പറയുന്ന ജൂൺ മാസം വരേണ്ടതില്ല " ജൂണിൽ കള്ളകേസെടുത്ത പോലീസുകാർക്ക്.. കോടതിയുടെ ശക്തമായ താകീത് മാത്രം 😭😭 എനിക്ക് നഴ്ട്ടപ്പെട്ട ജീവിതം... എന്റെ മക്കൾക്ക് നഴ്റ്റപ്പെട്ട പിതാവിന്റെ സ്നേഹം... അവയവ ദാനം ചെയ്യേണ്ടിവന്ന എന്റെ ആരോഗ്യ.. ഇന്ന് നാട്ടുകാരുടെ ദയയിൽ വാടകവീട്ടിൽ ജീവിക്കുന്ന എന്റെ ആദ്യ ഭാര്യ.... ഇതൊക്കെ ആർ തിരിച്ചു തരും...??? എത്ര കോടി നഷ്ടപരിഹാരം കിട്ടിയാൽ എന്റെ വേദന മാറും..?? ഈ നാട്ടിൽ ഒരു കേസിൽ പെടുന്നതാണ് ഏറ്റവും വലിയ ശിക്ഷ..!!😭 അന്തിമ വിധിയല്ല... നാട്ടുകാരും മാധ്യമങ്ങളും നടത്തുന്ന വിചാരണയാണ് സഹിക്കാൻ കഴിയാത്തത്... 😢 ഇന്നും ഞാൻ ഈ കേരളത്തിൽ ഒളിവിൽ ജീവിക്കുന്നത് പോലെയാണ്...😢😢 വർഷങ്ങൾ ആയി എന്നെ ഒരു ബന്ധു കല്യാണത്തിന് വിളിച്ചിട്ട്.. ഒരു പാലുകാച്ചിനോ നൂല് കെട്ടിനോ എന്നെ ഒരാൾ പോലും വിളിച്ചിട്ട് 10 വർഷമായി..😢😢 ഞാൻ പെട്ടത് പെണ്ണ് കേസല്ല... എന്നിട്ടും കോടതിയിൽ FIR ഇട്ടു പോയത് കൊണ്ട് ഞാൻ ഇത്രയും അനുഭവിക്കുന്നു എങ്കിൽ...😢😢 ഞാൻ അനുഭവിച്ച മെന്റൽ സ്‌ട്രെസ് നിമിത്തം ഞാൻ ഇന്ന് CHRONIC അസുഖങ്ങൾക്കു 30'000 രൂപ ശരാശരി ചികിത്സക്ക് വേണ്ടിവരുന്നു... എനിക്കെതിരെ കള്ള കേസ് കൊടുത്തവൻ പെണ്ണും കെട്ടി പെന്തകൊസ്തു കാരനായി പള്ളിയിൽ പോയി സുഖമായി ജീവിക്കുന്നു... പോലീസുകാരിൽ ഒരാൾ ASI ആയി പെൻഷൻ ആയി... രണ്ടു കോസ്റ്റബ്ൾസ് ON ഡ്യൂട്ടി.... 80,000 രൂപ ശമ്പളം .... 30,000 രൂപയ്ക്കു ഞാൻ മരുന്ന് വാങ്ങുമ്പോൾ അതിലെ MRP യിലെ SALE ടാക്സിൽ നിന്ന് ഒരു വീതം ഇവനൊക്കെ ശമ്പളം &പെൻഷൻ... അത് കൊണ്ട്... തെറ്റ് ചെയ്യുന്നോ ഇല്ലയോ എന്നതല്ല.. കേസിൽ പെടാതിരിക്കുക എന്നതാണ് പ്രധാനം.. ആർക്കെതിരെയും ഇവിടെ കള്ള കേസ് കൊടുക്കാം... പെട്ടവൻ നിരപരാധി ആയി എന്ന് കോടതി കണ്ടെത്തിയാൽ.. കേസ് കൊടുത്തവന് ഒരു നഷ്ടവും ഇല്ല...😢 അവനു വേണ്ടി നിരപരാധി ആയ എന്റെ TAX കൊണ്ട് കേരള സർക്കാർ ഫ്രീ വക്കീലിനെ കൊടുക്കും.... ഞാൻ കാശു മുടക്കി എന്റെ നിരപരാതിതോം തെളിയിക്കണം... ഒരാൾ FIR ഇടുന്നതിനു മുൻപ് അയാളുടെ നിരപരാധിതോം തെളിയിക്കാൻ അവസരം കൊടുക്കത്തിടത്തോളം കആലം... ഇവിടെ നിരപരാധികൾ ക്രൂശി ക്കപ്പെട്ടുകൊണ്ടിരിക്കും..
@aniyankottayam69213 ай бұрын
@@ThankUmothernature താങ്കളുടെ അനുഭവം ആർക്കും ഉണ്ടാകാതെ പോകട്ടെ..!! സിദ്ധിക്കിന്റെ കേസ്സുമായി ഇതിന് താരതമ്യമില്ല..! 6 അടി അടുത്ത് 90 kg തൂക്കമുള്ള ആരോഗ്യവാൻ , ദുർബലയായ പെൺകുട്ടിയെ ക്രൂരമായി ബലാൽ സംഗം ചെയ്ത കേസാണ്... സമനില തെറ്റിപ്പോയ പെൺകുട്ടി ദീർഘനാൾ മാനസ്സികരോഗ ചികിത്സ ഉൾപ്പടെ കഷ്ടപ്പെട്ടു.. പോലീസും , സർക്കാരും പ്രതി ക്കൊപ്പം 8 വർഷക്കാലം നിലകൊണ്ട കേസ്സാണ്.. പ്രതിക്ക് ഫാൻസ് " എന്ന പേരിൽ സ്വന്തം ഗുണ്ടാപടയും .. ഇത്തരം സാഹചര്യത്തിൽ പാവപ്പെട്ട ഒരു "ഇര " ആരോട് എവിടെ പരാതിപ്പെടും..? ഇതെല്ലാം അതിജീവിച്ചു നടന്ന അന്വേഷണത്തിൽ കൃത്യമായ തെളിവു ലഭിച്ചിരിക്കുന്നു.! ഇനി കോടതി തീരുമാനിക്കട്ടെ..! താങ്കളിൽ നിന്നും വ്യത്യസ്തമായി --- പ്രതിക്കൊപ്പമാണ് പോലീം, സർക്കാരും.. അതിനാൽ തന്നെ ഈ പ്രതി" നിരപരാധിയെങ്കിൽ വിചരണ ആരംഭഘട്ടത്തിലേ കോടതി കേസ്സ് തള്ളുമല്ലോ...?!
@kunjumonkunjachan48193 ай бұрын
ഒരു ലോഡ് അച്ചൻ തൃപ്പിതിയായി😅😅😅😅😅😅😅😅
@myworld-sm6cc3 ай бұрын
I agree with you
@couragetraders18733 ай бұрын
Dileep അച്ഛൻ മുകേഷ് 🤣😂അച്ഛൻ സിദ്ദിഖ് അച്ഛൻ 🤣🤣🤣
@Adv-gokulms3 ай бұрын
TB Mini🔥
@IndiraNarayanan-s5u3 ай бұрын
അയ്യോ കഷ്ടം എന്താണ് സെക്സ് എന്ന് പോലും അറിയാത്ത ഒരു പാവം പെൺകുട്ടി നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ അവർ എന്തിന് കൂടെ പോയി അത് ലോഡ്ജ് ആണെന്ന് അവർക്ക് ബോധമില്ലായിരുന്നു അവർ എന്തിന് റൂം എടുക്കാൻ സമ്മതിച്ചു ഒരാൾ ആരെയും നിർബന്ധിച്ചു റൂം എടുപ്പിക്കില്ലല്ലോ പിടിച്ചു വലിച്ചു കൊണ്ടു പോവുകയില്ലല്ലോ അവർ അതിനു സമ്മതിച്ചത് കൊണ്ടല്ലേ കൂടെ പോയത് എന്നിട്ട് ഇപ്പോൾ ആണിന് മാത്രമാണോ കുറ്റം ആ നടിക്ക് മതിൽ ശക്തമായ പങ്കുണ്ട് അത് എന്തുകൊണ്ടാണ് പറയാത്തത് ഒരു റൂം എടുക്കുമ്പോൾ അത് എന്തിനാണ് റൂമിൽ പോകുന്നത് എന്ന് പോലും ചോദിക്കാതെ കൂടെ പോയത് തെറ്റല്ലേ എന്നിട്ട് ഇപ്പോൾ കുറേ വർഷങ്ങൾക്ക് ശേഷം
@anilnadaikkave3 ай бұрын
True
@joyjoseph90723 ай бұрын
Sex അറിയാത്തപാവ൦!!!
@sakeer-ll9ot3 ай бұрын
തിരിച്ച് താങ്കളുടെ അമ്മയാണോ അവർ? എന്ന് രാഹുൽ ചോദിച്ചാൽ
@West2WesternGhats3 ай бұрын
അങ്ങനെ ചോദിക്കാൻ പറ്റില്ല... കാരണം അമ്മ ആരാണെന്ന് അറിയാൻ പറ്റും...😅
@aniyankottayam69213 ай бұрын
രാഹുൽ എന്നേ ഇത് അർഹിക്കുന്നു..
@AlbanCoffe3 ай бұрын
😎 ബലാത്സംഗത്തിന് ഇരയായി എന്നു പറയുന്ന ഇര വൈദ്യ സഹായത്തോടെ ചികിത്സ തേടാതെയും വിഷയം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെയും മൂന്നു ദിവസത്തിൽ അധികം ഇരിക്കുന്നു എങ്കിൽ ; താൻ ഹണീ ട്രാപ് നടത്തി എന്നുറപ്പിക്കാം . ഉദ്ദേശിച്ച ലാഭം കിട്ടുമോ എന്ന് കാത്തിരുന്നിട്ടും കിട്ടാത്തതാണ് ഹണീ ട്രാപ് ബലാത്സംഗമായി മാറാൻ കാരണം . ആ കാത്തിരിപ്പാണ് നിയമത്തെ കബളിപ്പിച്ചുകൊണ്ടു കള്ളപ്പരാതി കൊടുക്കാൻ താമസിച്ചതിനു കാരണം എന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും
മിനിക് തന്നെ അറിയില്ല ഈ പറയുന്നത് എന്റെ അച്ഛനെ കുറിച്ചാണ് എന്ന് 🤔🤔ഇത്രക്കും നീജമായ വാർത്തകൾ ഉണ്ടാകുന്ന മിനിയോട് രാഹുൽ തിരിച്ചു ചോതിച്ചാൽ അത് കേസ്, അതേസ്ഥാനത്തു മിനി ആയത് കൊണ്ട് പ്രശ്നം ഇല്ല. 🤔രാഹുലിന് മാന്യത ഉള്ളതുകൊണ്ട് അതിന് മറുപടി പറഞ്ഞില്ല അത്രതന്നെ 🤔
@nm23-z3s3 ай бұрын
രാഹുൽ ചോദിച്ചത് ഉള്ള കാര്യം അല്ലേ 🙄
@anilnadaikkave3 ай бұрын
Yes
@sreekandannair64473 ай бұрын
Rahul Eswar nu Athra Thanthaku Vili Kettaalum Uluppilllaathavan Aaanu...Evante Kayil Erikunna Wife Deepa yude History udan Puarathu Varum😂😂😂
@sunilj12953 ай бұрын
Bini ക്ക് വിവരം ഇല്ല ഇവളുടെ അമ്മയാണോ അവൾ
@PrabhaMk-uj1lf3 ай бұрын
Rahulintemunnilrajeshcherthala.തൊട്ടുപോകും
@RamaniThankappan-u1c3 ай бұрын
മിനി നിങ്ങൾ എന്താ വിവരക്കട് പറയൂന്നു എല്ലാവരുടെയുംഅപ്പനും വിളിക്കാൻ നീ ആരാ
@abeyjohn81663 ай бұрын
Brahma boomer channelil video und 🔥
@geeta13663 ай бұрын
Evanu Pala tthantha undayirukum
@SREEKANTHMADATHIPARAMBIL3 ай бұрын
രാഹുൽ ഉബിപ്പോയി
@PrabhaMk-uj1lf3 ай бұрын
Rr
@Aadhavan29523 ай бұрын
വിവരമുള്ളവർ ഒന്ന് ശ്രദ്ധിച്ചാൽ അറിയാം ശെരിക്കും രാഹുൽ ചോദിക്കുന്ന ചോദ്യങ്ങൾക്കു അവരാണ് കിടന്നു ഉരണ്ടു കളിക്കുന്നത്
@geeta13663 ай бұрын
E thendi nte achan aaraaaa? Aavooo...
@Aadhavan29523 ай бұрын
സമ്മതമില്ലാതെ കൈ വച്ചിട്ട് ഇപ്പഴാണോ ആ സ്ത്രീക്ക് പറയാൻ വാ പൊളിഞ്ഞത് നല്ല പാസ്ററ് സ്ത്രീ 😂😂
@jyothirajendran11483 ай бұрын
Rahul thandi avane adikkanam
@Jhfhj-f3g3 ай бұрын
കാരണം പൊട്ടിച്ച് രണ്ട് കൊടുക്കാൻ രാഹുലിന് കഴിയില്ലല്ലോ പിന്നെ 15 വയസ്സ് പബ്ലിക് ആയിട്ടാണ് സെക്സ് ചെയ്യുന്നത് അത് ഈ ടിപി എനിക്ക് അറിയില്ലായിരിക്കും 22 വയസ്സായ ഒരു കുട്ടിക്ക് സെക്സ് അറിയില്ല ഇന്റർ കോഴ്സ് എന്താണെന്ന് അറിയില്ല അമ്മച്ചി ഏത് കാലഘട്ടത്തിലാണ് ആവോ ജീവിക്കുന്നത് എവിടെ രാഹുലിനെ ചുണ ഇല്ലാത്തതുകൊണ്ട് എന്റെ അച്ഛനെ പറയണമായിരുന്നു ഇത്രയ്ക്ക് വിവരമില്ലാത്ത ഒരു സ്ത്രീയെ ആണല്ലോ പിടിച്ചു ചർച്ചയ്ക്ക് കൊണ്ടിരിക്കുന്ന ഇവള് ഏത് കോടതിയിലെ വക്കീലാണ് ഇവിടെ ബാധിക്കുന്ന കേസിന്റെ അവസ്ഥ എന്തായി തീരുമോ ദൈവത്തിന് അറിയാം
@aniyankottayam69213 ай бұрын
രാഹുൽ ഇനി 'ചെറ്റത്തരം " പറയുമ്പോൾ സ്വന്തം " അഛനെ ' ഓർക്കാതിരിക്കില്ലല്ലോ... അഡ്വ.മിനി അതിന് നിമിത്തമായി...
@rajankumaran46293 ай бұрын
Pottn
@babubmsupr92813 ай бұрын
ഏതു വാടെ സ്ത്രീ സെക്സ് ഒന്നു പറഞ്ഞുകൊടുക്കാമായിരുന്നു