CA ഇങ്ങനെ പഠിച്ചാൽ വിജയം ഉറപ്പ് | Abdul Latheef |Josh Talks Malayalam

  Рет қаралды 37,834

ജോഷ് Talks

ജോഷ് Talks

Күн бұрын

നിങ്ങളുടെ സ്വപ്നങ്ങളെ സ്വന്തമാക്കൂ confident ആയി - joshskills.app...
അടുത്ത exam last exam എന്നുകരുതി ഉറപ്പിച്ചു നിങ്ങൾ എപ്പോഴെങ്കിലും പഠിച്ചിട്ടുണ്ടോ ?അങ്ങനെ പഠിച്ചു 50 പേരിൽ തുടങ്ങി ഇന്ന് 1000 + വിദ്യാർത്ഥികളുമായി മുന്നോട്ട് കുതിക്കുന്ന Eagle Institute of Managementന്റെ Founder അബ്ദുൾ ലത്തീഫാണ് ഇന്ന് ജോഷ് Talksൽ തന്റെ വിജയകഥ പറയുന്നത്.
Successful ആവാൻ വളരെ ബുദ്ധിമുട്ടാണ് എന്ന ഒരു മിഥ്യാധാരണ കൊണ്ട് പലരും വേണ്ട എന്ന് വെക്കുന്ന ഒരു Career Path ആണ് CA. എന്നാൽ CA എങ്ങനെ പഠിക്കണമെന്ന ശെരിയായ അവബോധം നമ്മുടെ യുവാക്കൾക്കു നൽകികൊണ്ട് മുന്നേറുന്ന ഒരു TUTOR ആണ് അബ്ദുൽ ലത്തീഫ്. നമ്മൾ ചെയുന്ന ഓരോ പ്രവർത്തിക്കും ഒരു മൂല്യം ഉണ്ടെന്നും ആ മൂല്യം മറ്റുള്ളവർക്കു പകർന്നു കൊടുത്താൽ വർധിക്കുകയും,ചെയ്യും എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് അബ്ദുൽ. ഇന്ന് 1000 നു മുകളിൽ വിദ്യാർത്ഥികൾക്ക് ശരിയാ നിർദേശങ്ങൾ നൽകി മുന്നേറുന്നു. സമൂഹത്തിനു എന്താണ് അത്യാവശ്യം എന്ന തിരിച്ചറിവില്നിന്നുമാണ് ഓരോ സംരംഭകർ ഉണ്ടാവുന്നത്.ഇവിടെ അബ്ദുൽ കണ്ടെത്തിയ ആവശ്യകത CA എങ്ങനെ പഠിച്ചാൽ വിജയിക്കാൻ സാധിക്കും എന്നതാണ്.ഇതേപോലെ നമ്മളും ഒരു CAUSEനായി നമ്മുടെ സമയം വിനയോഗിച്ചാൽ അത് മറ്റുള്ളവർക്കും അതുവഴി നമുക്കും നല്ല ഒരു ഭാവി ഉണ്ടാകും.
Have you ever studied to make sure the next exam is the last exam? Abdul Latif, Founder of the Eagle Institute of Management, tells the story of his success today at Josh Talks.
CA is a career path that many people turn down because of the myth that it is very difficult to be successful. But Abdul Latif is a TUTOR who is moving forward by giving our youth a proper understanding of how to learn CA. Abdul is a person who believes that every action we take has a value and that value will increase if we pass it on to others. Today it is advancing by giving correct instructions to over 1000 students. Every entrepreneur emerges from the realization of what society needs. Abdul's need here is how to learn CA to succeed. Similarly, if we use our time for a CAUSE, it will lead to a better future for others and for us.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #HOWTOSTUDY #examtips # camadeeasy

Пікірлер: 171
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
CA, CMA ഒരു ബാലികേറാമലയല്ല!!
19:22
MediaoneTV Live
Рет қаралды 72 М.