Undaakaarund...maida maav kalakki chutt pathiri aakkum..nalla soft aan
@amiszcute83382 жыл бұрын
Njan endengilum sepecil food undakunnengil nigalude recipe an nokar kalyana vetil.chiken biriyan ad super testy an ad nammal ella sunday undal und ippo nomb ayad kond undakula ad ende family ulla ellavarkum ishta an ad nalla small an
@munshibafayiza19823 жыл бұрын
നിങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് കണ്ടു.. കണ്ണൂർ റെസിപ്പി ഞാനും കുറച്ചു ഒക്കെ ട്രൈ ചെയ്യാറുണ്ട്.. എല്ലാം സൂപ്പർ ആണ്. താങ്ക്സ്
@NIDHASHASKITCHEN2 жыл бұрын
Thank you 😍😍
@amiszcute83382 жыл бұрын
Njan undaki അടി പോളി testy kuttigalk nalla ishta ayi adyam enikki pedi ayirunnu undak sheri agumo enn redy akiyappol adi poli njan pinnid 3 pravshyam undaki njan chiken mutta beef vechittan undakiyad 3 pravashyam 3 flever poli testy njan truvandrum pakshe ivide illa youtube noki chila alkar undakunnadan njan idinde likn ende frnds family ki ayachu koduth ithas undakin paranju poli testy ayirunnu enn paranju
@RameshMenonMotivational3 жыл бұрын
നമസ്കാരം ചട്ടി പത്തിരി ഇഷ്ടമായി വളരെ നല്ല ഒരു ബ്യൂട്ടിഫുൾ പാചകം ഒത്തിരി ഭംഗി ആക്കി നല്ല ഒരു മനോഹരം മായ വിഭവം നല്ല എക്സ്പീരിയൻസ്
@jasminshafirichu64793 жыл бұрын
Ithande Ella recippum enikk ishttan endedth ingredence illengilum ellam nhan ubdakki nokkarund supper love u itha
@NIDHASHASKITCHEN3 жыл бұрын
Thank you so much dear 😍😍
@fathima_mufna13993 жыл бұрын
Malappuram, parappanangadi und ithhaaa
@mubashiramuneer85332 жыл бұрын
കോഴിക്കോട് ഉണ്ട് ഞങ്ങൾ ദോശപോലെ ചുട്ടിട്ട് ഉണ്ടാകാർ
@nadhamolpt25373 жыл бұрын
Mlprm ponnaniyil undtto ithaa
@shyjusoumya65813 жыл бұрын
Ithaa njn try cheythirunnu spr aanuttoo tnk uu for the sprb recipe
@NIDHASHASKITCHEN3 жыл бұрын
Aano .. thank you so much dear 😍😍
@shahidha15752 жыл бұрын
Entha kurumulak idathe
@riyasriyyy97453 жыл бұрын
Eth cockerill cheyythal shariyàkumo
@samiriya73052 жыл бұрын
Kasaragod und..but attippathiri ennaa parayunnath
@inzamamulhaq18133 жыл бұрын
Perumathurayil illa pashe eppol undakki super
@NIDHASHASKITCHEN3 жыл бұрын
😍😍
@muhamadshan53333 жыл бұрын
Super
@babynicksun1430 Жыл бұрын
I really like and love your all resepy thanks for your resepy ❤
@vlog-dd4ud3 жыл бұрын
മലപ്പുറത്തുണ്ട്
@mubarakpathamkulammubarakp28202 жыл бұрын
Maida appam pole chuttittu undaakkaan pattumo
@shamanasajid68573 жыл бұрын
പുതിയാപ്പിള യുടെ വീട്ടിൽ സ്നാക്സ് കൊണ്ടുപോഗിമ്പോൾ must ആയിട്ടും ഉള്ള ഒരു aitem ഞങ്ങൾ എഗ്ഗ് വെക്കാറില്ല സൂപ്പർ പ്രസന്റേഷൻ 👍👍👏
Kozhikode und but egg vech kodukkunnath frist time aanu kanunnath
@azeezkommeri6430 Жыл бұрын
ഇത്ത സുപ്പർ ആണ്
@NIDHASHASKITCHEN Жыл бұрын
Thank you
@haseena18883 жыл бұрын
ത്രിശൂർ ജില്ലയിലും ഉണ്ട്ട്ടോ...
@esatech39353 жыл бұрын
ഞാൻ തൃശ്ശൂർ ആണെങ്കിലും ചട്ടിപ്പത്തിരി ആദ്യമായിട്ടാ കാണുന്നത്
@sareenamusthafa55892 жыл бұрын
വയനാട്ടിൽ ഉണ്ട്
@harithasanal92533 жыл бұрын
New subscriber😍
@arjunksanthosh79953 жыл бұрын
അടിപൊളി
@Shyma-xe5si3 жыл бұрын
നല്ല സംസാരം
@Savadamal183 жыл бұрын
അള്ള ഇങ്ങനെ പാവത്തെ പോലെ നമ്മളോട് ചോധിക്കുബോൾ ടിസ്ലൈക്ക് അടിക്കാൻ തോന്നുണില്ല😂😂😂😂
@NIDHASHASKITCHEN3 жыл бұрын
😍😍😂😂
@ayshasamsi51133 жыл бұрын
Ende naatil Ind pakshe chattippattirin alla paraya attippattalna paraya
@Rocky-tq2vx3 жыл бұрын
Musthafa kottakkal ok
@chammuchallusworld77243 жыл бұрын
Super
@afseenaali5583 жыл бұрын
Idukki jillayillum und😍
@chithirafamily49293 жыл бұрын
Njn chattipathiri Ittu sale cheyyunnund
@NIDHASHASKITCHEN3 жыл бұрын
Aano😍😍best wishes
@malayalamtech86753 жыл бұрын
🔥🎉🎉🎉🎉 ഇത്താ
@NIDHASHASKITCHEN3 жыл бұрын
😍😍
@princymathew68573 жыл бұрын
Aa please kettal engane subscribe cheyyathe irikum😘
@NIDHASHASKITCHEN3 жыл бұрын
😍😍😂
@kitchenpartner80403 жыл бұрын
Kozhikode um undeyyy☺️☺️
@yaachoosvlogs78353 жыл бұрын
Spr👍👍👍👍
@princeyajijo45693 жыл бұрын
Nice😊
@nanuzz__vlog___3 жыл бұрын
suppar
@halegafoor53532 жыл бұрын
nammala nattily undu (Thengapattanam )
@noorashafq68388 ай бұрын
Anoo Poli
@shabiraputhentheruvil28822 жыл бұрын
ഞാൻ കോഴിക്കോട് ആണ് ജനിച്ചത് but തൃശൂർ ആണ് താമസിക്കുന്നത് തൃശൂർ ഇല്ല
@bismili81563 жыл бұрын
Hai super
@ahsanahmad53763 жыл бұрын
ഞങ്ങട കോഴിക്കോടുകാരുടെ ഫുഡാ... ഫുഡ്
@NIDHASHASKITCHEN3 жыл бұрын
😍😍👍
@fathimathafwanakp78813 жыл бұрын
Kasargod und👍👍😍
@NIDHASHASKITCHEN3 жыл бұрын
😍😍
@shaharbank67013 жыл бұрын
Super testy
@nehalatheef64633 жыл бұрын
Super
@shilushaalshilus80093 жыл бұрын
ഇത് കോഴിക്കോട്റ്റെ സൊന്തം ആണ് . മലപ്പുറതിന്റെചില ഭാഗത് പുതിയ തലമുറ കല്യാണം കഴിഞ്ഞു വന്നതോ കല്യാണം കഴിച്ചു പോയതോ ആയവർ ഉണ്ടാകി കാണീച്ചു പടിച്ചു പടിപി ച്ചു.