ഇപ്പഴാ ee വീഡീയോ കണ്ടത്.2 ദിവസം kond ഒരുപാട് വീഡീയോ കണ്ടു 👍,, സംസാരം 👍👍👍🥰🥰🥰
@hibamol13452 жыл бұрын
നിങ്ങളുടെ recipies try ചെയ്യലുണ്ട്. ഇതുവരെ ഒന്നും flop ആയിട്ടില്ല. എല്ലാവർക്കും ഇഷ്ടപ്പെടലുണ്ട്... എല്ലാം സൂപ്പർ തന്നെയാ...
@shaharbhanbasheer44552 жыл бұрын
Hello അസ്സലാമു അലൈകും ഇത്താ... ഞാൻ ഇപ്പൊ അടുത്ത് വെച്ചാ നിങ്ങളുടെ വീഡിയോസ് ഒക്കെ കണ്ടു തുടങ്ങിയത്... എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഞാൻ ഇന്നലെ എന്റെ വീട്ടിൽ നിങ്ങളുടെ മന്തി റെസിപ്പി ട്രൈ ചെയ്തു.. it was so tasty.. എല്ലാവർക്കും ഇഷ്ട്ടായി.. thank you so much ഇത്താ ഇത് പോലത്തെ നല്ല നല്ല റെസിപ്പീസ് പറഞ്ഞു തന്നതിന്..
ഞങ്ങൾ ഇന്ന് യമനി റൊട്ടി ഉണ്ടാക്കി super ആയിരുന്നു 😋😋👍👍
@aminaayra2226 Жыл бұрын
Cooker chicken adipoli. Try cheyth nokam
@faizabasil655310 ай бұрын
Maashaa Allah ❤endha paraynede enn ariyalla atharakum adipoli recpiyu 😍adipoli avathranavum..enikk youtubers l eattavu ishttappetta oralaan ❤❤ingl 🥰perfect vdo👍👏👏
@nashianshi8592 Жыл бұрын
ഈ രണ്ട് റെസിപിയും ഞാൻ ഇന്നലെ try ചെയ്തു ഒന്നും പറയാനില്ല ട്ടോ അടിപൊളി ആയിരുന്നു നല്ല സോഫ്റ്റ് റൊട്ടി ആയിരുന്നു നല്ല ടേസ്റ്റും എന്റെ Hus nu നല്ല ഇഷ്ടായി restaurant വാങ്ങുന്ന തന്തൂരി റൊട്ടിയേക്കാളും ടേസ്റ്റ് ഉണ്ടന്ന് പറഞ്ഞ്😀😍 Thanku Erfana 🥰
@hashiraachi1 Жыл бұрын
Yamani rotti ഉണ്ടാക്കി കിടു ടേസ്റ്റി 👍👍👍 Undakanaum എളുപ്പം കഴിക്കാൻ നല്ല soft ❤️❤️👍👍
@nazarinak2195 Жыл бұрын
പത്തിരി ഞാനുണ്ടാകാറുണ്ട് പക്ഷെ ചോറ് mix ചെയ്യാറില്ല ഇൻഷാഅള്ളാtry ചെയ്യാം 😍😍😍😍❤️❤️❤️❤️❤️❤️
@itsprettymessme2 жыл бұрын
ഇനിയും ഇതുപോലുള്ള ഒരുപാട് ഐറ്റംസ് പ്രതീക്ഷിക്കുന്നു നിങ്ങളുടെ എല്ലാ റെസിപ്പിയും പൊളി ആണ് നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നിങ്ങളുടെ എല്ലാ വീഡിയോസും നിങ്ങളുടെ ഫാമിലിയെയും നിങ്ങളുടെ ജീവിതശൈലിയും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെയും ഫാമിലിയെയും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട് എവിടെയെങ്കിലും വെച്ച് കാണാൻ നാഥൻ വിധി നൽകട്ടെ എന്ന് നിന്റെ ഒരു സഹോദരി സുനീറ മലപ്പുറം എന്ന് ഒരു
@sajidaali5204 Жыл бұрын
Hi നിങ്ങളുടെ ഈ റെസിപ്പി ഞാനുണ്ടാക്കി ട്ടോ. അടിപൊളിയായിരുന്നു. വീട്ടിലെല്ലാവർക്കും ഒരു പാടിഷ്ടായി Thank you😍😍😍😍
@rafeequekoroth3083 Жыл бұрын
Hi irfaana entho bayanghara ishtaan ipo ella vedio yum kaanum eghadesham food recipe yellam namude pole thanne ennalum ellam kanum
Masha allah njanum undakki adipoli ayn ellarkum ishttay nalla softtayn
@Irfanashamsheer Жыл бұрын
☺️🥰♥️
@teenanazirudeen35242 жыл бұрын
Ingalu super annutto.....ella adipoli n perfect aanu....ishtaayi...ella videos...kids nu veg kazhippikkan entelum new ideas n recipes cheyamo?....helpful akumaayrnu
@Irfanashamsheer2 жыл бұрын
☺️♥️🥰
@rasi99462 жыл бұрын
Othiri ishtam 🥰🥰
@najusworld435 Жыл бұрын
Kandit enne kothiyavin I will try
@julushahi8218 Жыл бұрын
Njan undakki super taste
@mtrmtr95832 жыл бұрын
Adipolyanu👍👍njanyendhayalumundakum👌👌
@fathimabeevi82192 жыл бұрын
Super... mashaallah
@nafeesathshams3830 Жыл бұрын
Adipoli rspy irfana super
@jannasworld82202 жыл бұрын
Masha allah allahu 👍barakath cheyyatte
@subukariyattil35819 ай бұрын
സൂപ്പർ മോളെ
@thasnimuthuthasni77622 жыл бұрын
ഞങ്ങടെ സ്വന്തം മടക്കി ചപ്പാത്തി 😃 ചോർ അരച്ച് കൂട്ടാറില്ല മൈദായും ആട്ട പൊടിയും മിക്സ്ആകിട്ട എടുക്കാറുള്ളത് ഓയിലിനു പകരം നെയ്യ് ചേർക്കും ടേസ്റ്റ് 👍👍👍
@rishilanoushad7336 Жыл бұрын
Assalamu alaikum, njn Rishi new subscriber aanu, chavakkadu aanu place, molude ella vlogs njn kandu kazhinjittilla, mashallah ellaam nalla motivated aayathaanu eniku, enikoru request ullath molude work area baagam onnu kaanikkavo, (second kitchen)
@muthuami57632 жыл бұрын
Hi Iam muthuami ഞാൻ ഗ്രീൻ പീസ് കറി ട്രൈ ആക്കി ട്ടോ ❤ സൂപ്പർ ടേസ്റ്റ് noolputtkk അടിപൊളി thanks