Mr. ജോണി, എല്ലാവർക്കും മനസ്സിലാകത്തക്ക വിധത്തിൽ വളരെ നന്നായി കാന്താരിമുളക് കൃഷിയെപ്പറ്റി പഞ്ഞു തന്നതിന് വളരെ നന്ദി . താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@MalusFamily4 жыл бұрын
സാറിന്റെ ,അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@antonykv31637 ай бұрын
Ppp@@MalusFamily
@sudhakaranp93283 жыл бұрын
ജാഢകളില്ലാത്ത അവതരണം ...... ഇത്രയേ വേണ്ടു. വെറുതെ നീട്ടിവലിച്ച് കൊണ്ടുപോകുന്ന കൃഷി വിവരണങ്ങൾ കേട്ട് മടുത്തിരുന്നു. ഒരു പാട് നന്ദി ചേട്ടാ.
@MalusFamily3 жыл бұрын
ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. Thank you
@hemarajn16763 жыл бұрын
സുഹൃത്തെ, വളരെ മികച്ച അവതരണം. ചകിരി പ്രയോഗം ആദ്യമായാണ് കാണുന്നത്. സാധാരണ ഞാൻ ആദ്യം ഗ്രോബാഗിൽ കരിയിലകൾ ഇട്ട് മീതെ വളങ്ങൾ ചേർത്ത മേൽ മണ്ണ് ഇട്ട് നിറയ്ക്കുകയാണ് ചെയ്യാറ്. താങ്കൾ കാര്യകാരണസഹിതം വിശദീകരിച്ച രീതിയാണ് കൂടുതൽ ഫലപ്രദമെന്ന് മനസ്സിലായി. ഇനി ചെടികൾ കുഴിച്ചിടുമ്പോൾ ഈ രീതി പരീക്ഷിക്കുന്നതാണ്. വളരെ നന്ദി.
@MalusFamily3 жыл бұрын
സന്തോഷം 🤗❤️
@ramlamh5892 жыл бұрын
ജോണി ചേട്ടൻ നല്ല കർഷകൻ ആണ്.ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ
@bhargaviamma72734 жыл бұрын
കർഷകന്റെ ലാളിത്യവും ചേർത്തു കാന്താരി കൃഷി : നന്നായിരിക്കുന്നല്ലോ👍
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@chandrikam.v1464 Жыл бұрын
വളരെ നല്ല വിവരണം. ഞായറാഴ്ച ഇപ്പോഴാണ് ആദ്യമായി കാന്താരിമുളകുചെടി നട്ടിരിക്കുന്നത്. വലിയ ഉപകാരപ്രദമായ വീഡിയോ. നന്ദി
@greenplanetagrostore90073 жыл бұрын
Johny chatta prastation super ayettunde Vithu mulapikkan tray il ethoka mix chayannam
@MalusFamily3 жыл бұрын
ചകിരി കമ്പോസ്റ്റും അൽപ്പം ചാണകപ്പൊടിയും ചേർത്ത മിശ്രിതം ഉപയോഗിക്കുക.
@elizabeth-ou5jy3 жыл бұрын
നല്ല പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏👌നന്ദി
@MalusFamily3 жыл бұрын
Thanks❤
@moidunniayilakkad8888 Жыл бұрын
വളരെ ഇഷ്ടമായി. Thanks
@mauricemonteiro5933 Жыл бұрын
Ur using coconut husk. Very good
@sojeshlal97784 ай бұрын
നല്ല അവതരണം 👍
@prajilaanil26732 жыл бұрын
👍👍👍👍🥰 thank you 👍👍👍
@yoosefameen18064 жыл бұрын
Hi അവതരണം കൊള്ളാം ✨✨❤❤☺☺
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@adonias36303 жыл бұрын
@@MalusFamily growbagil ingane cheyyavo
@janardhananppillai91273 жыл бұрын
@@adonias3630very good chetta
@sibybaby75643 жыл бұрын
Nalla avatharam uncle....thanks
@MalusFamily3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@narayannands4682 жыл бұрын
Please give your full address.
@greenplanetagrostore90073 жыл бұрын
Adipoli avatharannam Anu keto kollam👍☘️❤️👍
@MalusFamily3 жыл бұрын
Thank you❤
@rafip98282 жыл бұрын
Kanthari Vethu mulappikkunha veedeyo cyamo...👍
@poojakuriakose24342 жыл бұрын
Ente chediyil muzhuvanum flower varum, pakshe kayu varunnilla. Enthanu cheyyendath. Pls onnu reply chayyamo?
Chetta...ith evida kodukkunne...wholesalers ne engana kandpidikkunne..enik ivide kilokk 200 ee kittunnollu..chetta 500 okke kittuvo kilo kk😢
@chandranak40393 жыл бұрын
Thank you. Live a lot
@MalusFamily3 жыл бұрын
🤗❤
@shajigeorge82893 жыл бұрын
സൂപ്പർ 🌱🌴
@navajo69312 жыл бұрын
I like this variety chili I go to plant in spring
@omanakuttykn86724 жыл бұрын
നന്നായി മനസിൽ ആകുന്നു വിവരണം താങ്ക്സ് 👌👌
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@omanakuttykn86723 жыл бұрын
@@MalusFamily ഫോൺ നമ്പർ തരുമോ
@sreedevia36153 жыл бұрын
നല്ല അവതരണം
@MalusFamily3 жыл бұрын
thank you❤
@jeffyfrancis18783 жыл бұрын
Super adipoli.
@MalusFamily3 жыл бұрын
Thanks🤗❤
@mohanant32623 жыл бұрын
Valarie nannayitund
@MalusFamily3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@musicoflife48712 жыл бұрын
Kanthari chedi vetti vittal kilikumo?
@mvrajendran57333 жыл бұрын
Super super
@MalusFamily3 жыл бұрын
Thank you
@ojeenfoodstips32482 жыл бұрын
👌 👌 super
@indianheritage78394 жыл бұрын
Very nice 👍🏻
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@GeorgeTheIndianFarmer4 жыл бұрын
ഇടക്ക് ചകിരി വയ്ക്കുന്നത് നല്ല ഐഡിയ ആണ്. ചട്ടിയുടെ weight കുറയും.
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@bijugovind88644 жыл бұрын
Very simple...
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@godwithme24503 жыл бұрын
Super ❤️❤️❤️❤️❤️
@MalusFamily3 жыл бұрын
Thank you❤
@aishabeevi9064 жыл бұрын
വീഡിയോ super
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@akeshkv447 Жыл бұрын
Super..
@sathyamohan68012 жыл бұрын
Good 👍🙏🙏🙏
@ummerqi32392 жыл бұрын
ചേട്ടാ ഇതിന്റെ സൈൽ ഒന്ന് പറഞ്ഞു തരുമോ
@lostworld46173 жыл бұрын
Adipoli ...👌
@MalusFamily3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@sharmisharu35882 жыл бұрын
Wow super cheta This seeds available ah bro?
@jijeeshpadmanabhan3504 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@jishasumesh544 жыл бұрын
Valere nannayittund
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@maryjose67433 жыл бұрын
നന്നായിട്ടുണ്ടു് രസകരമായി ലളിതമായി പറഞ്ഞു തന്നു. ഞാൻ കാന്താരി വിത്ത് സീഡ് ട്രേയിൽ പാകിയിട്ട് ഇത്ര നന്നായി വളരുന്നില്ല. ഇത് എത്ര ദിവസം ആയ തൈകളാണ്? ട്രേയിൽ എന്താണ് വളം ഇടുന്നത് ?
@MalusFamily3 жыл бұрын
ട്രേഡിൽ പാകുമ്പോൾ : ചകിരിച്ചോർ, മണ്ണിര കബോസ്റ്റ് / ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക് ചേർത്ത് ഇളക്കി. ഈ മിശ്രിത്രo അരയിഞ്ച് കനത്തിൽ ട്രെയിൽ ഇടുക. അതിൽ 2-3 വിത്ത് പാകുക. അതിന് മുകളിൽ അരയിഞ്ച് കനത്തിൽ മിശ്രിതം ഇടുക. അല്ലായെങ്കിൽ : ഗ്രോബാഗിൽ നേരിട്ട് പാകി കിളിപ്പിച്ച് . ഒര് മാസം കഴിയുമ്പോൾ മാറ്റി നടാം
@maryjose67433 жыл бұрын
@@MalusFamily Thank you. നിങ്ങളൂടെ കൃഷി രീതികൾ വളരെ ലളിതമാണ്. ഞാനത് പലപ്പോഴും വായിക്കാറുണ്ടൂ.. ഞാൻ റിട്ടയേഡ് ടീച്ചറാണ്. വല്ല്യേ കൃഷിയൊന്നും ഇല്ല. എന്നാലും കൃഷിയെ ഇഷ്ടമാണ് പൂന്തോട്ടത്തിൽ നിറയെ ഇലച്ചെടിവച്ച് ശുശ്രൂഷിക്കുന്നതിനേക്കാൾ പച്ചമുളക്, വെണ്ട, വഴുതിന ഒക്കെ നടാനാണു് താല്പര്യം എന്നു മാത്രം. നിങ്ങളൂടെ ചാനലിന്, നിങ്ങളുടെ ലാളിത്യത്തിനു് അഭിനന്ദനങ്ങൾ.
@ponnammathankan6164 жыл бұрын
Very good.
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@abijeetsv34814 жыл бұрын
@@MalusFamily very nice 👍
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@NATURELOVER-vx1hi3 жыл бұрын
👍👍
@MalusFamily3 жыл бұрын
Thank you
@sandeepgopinathannairvk16354 жыл бұрын
Good video kaanthari kilichu nilkkunnathum koodi kaanikkane pinned
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി, കാണിക്കാം🤗❤️
@anandank29203 жыл бұрын
ഗ് രോബാഗ് നിറവിവരണം നന്നായി. ഒരു സലൂട്ട് സര്.
@MalusFamily3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@rajansekharan1494 жыл бұрын
Super chetta
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@sasikumarv77343 жыл бұрын
Good information
@MalusFamily3 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤
@binojnk253 жыл бұрын
ചേട്ടാ, ഗ്രോബാഗ് കൃഷിയിൽ ചാണക പൊടിക്ക് പകരം ചാണകവെള്ളം ഉപയോഗിക്കാമോ?
@haseenaaseez67292 жыл бұрын
👍👍👍👍
@lifelongcreationsbyjo96132 жыл бұрын
Etra inch pot anu ath
@jayasudarsanan80184 жыл бұрын
chetta super
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@akhilrajsr89284 жыл бұрын
Useful video
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@komalampr42614 жыл бұрын
Good.
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@scariachittarikkal53882 жыл бұрын
ജോണിച്ചേട്ടൻ്റെ വീഡിയോ വളരെ നന്ദായിരുന്നു. കാന്താരി ചീനി നട്ടിട്ട് ആദ്യം കുറച്ചു നാൾ നല്ല കാ കിട്ടി. പിന്നെ മുരടിപ്പ് പിടിച്ചു. പല മരുന്നക ളും ചെയതി ട്ടം. മുളക പിടിച്ചില്ല 10 ച്ചവട് കാന്താരി വെട്ടിക്കളഞ്ഞു..മുരടിപ്പിന് മരുന്ന് പറഞ്ഞു തരുമോ
@eliasat55164 жыл бұрын
Fine knowledge,congratulations. Dr. Alias,angamally,ekm., dt., kerala,lndia.
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@PDR20084 жыл бұрын
സിംപിൾ ആയിട്ട് പറഞ്ഞു തന്നു👍 ഈ തൈകൾ എത്ര ദിവസമായതാണ്?
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@kunjaattaazworld69253 жыл бұрын
Etra divasam aaya thaikal aanu nadendath
@alicejoy9794 жыл бұрын
Good video
@MalusFamily4 жыл бұрын
അഭിപ്രായത്തിന് വളരെ നന്ദി🤗❤️
@Bhara223 жыл бұрын
സൂപ്പർ
@MalusFamily3 жыл бұрын
Thank you❤
@aravindrajappan71313 жыл бұрын
ചേട്ടാ അടിപൊളി. ചേട്ടാ കാന്താരി നടുന്നതിന് കാലവസ്ഥാ നോക്കണോ.?. ഏത് മാസം വേണമെങ്കിലും നടാമോ.??. അടുത്തുള്ള ചെടികൾ വില്ക്കുന്ന കടയിൽ. ഒരു തൈ..20. രൂപ ആണെന്ന് പറഞ്ഞു. ഇതു വാങ്ങി. നട്ടാൽ മതിയോ.??
@MalusFamily3 жыл бұрын
എത് കാലവസ്ഥയിലും നടാം
@subyjacob36274 жыл бұрын
Enikki kanthari vitthu ayachu tharumo
@MalusFamily4 жыл бұрын
തരാം facebook.com/johnys.farming. ഫേസ് ബുക്കിൽ മെസ്സേജ് ചെയ്യ്താൽ മതി
ചുവട് ഇളകാതെ വകഞ്ഞ് എല്ലുപൊടിയും , ചാണകപ്പൊടിയും ഇട്ട് കൊടുക്കുക വളർന്ന് വന്നോളും. പിന്നിട്ട് ഒര് മാസം കുടുമ്പോൾ എതെങ്കിലും ജൈവ വളം കൊടുക്കുക. കുടെ പുക്കാനും കായിക്കാനും ചാരം കുറച്ച് കൊടുക്കുന്നത് നല്ലതാണ് (പൊട്ടാഷിന്റെ അഭാവത്തിന് )
@user-ft4eq5qd1g3 жыл бұрын
@@MalusFamily thank you
@rahoofpaintingdxn77324 жыл бұрын
Chakirikpakaram,oadkasanamidanpatumo
@MalusFamily3 жыл бұрын
ചകിരിക്ക് പകരം _____ എന്താണ് എഴുതിയത് ഒന്നുകുടി വ്യക്തമായി എഴുതാമോ