He is talking like he ate the Kanthari because I didn't understand lot of things he said I am sorry about the comment I wrote it I really apologize to you Thanks
@kumarashok33714 жыл бұрын
പച്ചക്കാന്താരി തൈകൾ കുറെ വേണം 400-300 എണ്ണം
@royjoseph37744 жыл бұрын
@@kumarashok3371 Its easy to use the seed to grow but you need green thumb you have to take care like your child I live in Orlando Florida USA I have lot of vegetables and flowers that's my enjoyment. Please spend time with your garden no excuses for no time its quarantine time. Instead depressed and play with phone or TV learn things and teach how to survive just like our parents and grandparents did but now days only the answer no time WHY? The answer is laziness. Not much to say..Hard work will pay for your life
@usmanmv55883 жыл бұрын
@@royjoseph3774 🎉🙏
@DJZOON3 жыл бұрын
കാന്താരി സ്നേഹികൾ ലൈക്😁
@sameerkaliyadan63554 жыл бұрын
രണ്ടായ് ച കൂടുമ്പോൾ ഒരു കിലോ എടുക്കാം നനവുള്ള സ്ഥലം വേണം മീൻ വെള്ളം നല്ലത് സോപ്പ് വെള്ളം നല്ലത് ചെറിയ തടം മതി ചാണക പൊടി ഇട്ട് കൊടുക്കുക രണ്ട് കാന്താരിമുളക് വിത്ത് മതി ഉറുബ് കൊണ്ട് പോകാതിരിക്കാൻ റവ പൊടി അരി പൊടി നല്ലത് 30 ദിവസം കഴിഞ്ഞ് പറിച്ച് നടലും നല്ലത് പറിച്ച് നട്ട് 50 ദിവസം കഴിഞാൽ മുളക് റെഡിയായി കുമ്മായം മണ്ണിന്റെ പുളിപ്പ് മാറ്റുന്നത് നല്ലത് ഇളം വഴി ല് നല്ലത് എല്ലാ സീസനിലും പറ്റും തെങ്ങിൻ തോട്ടത്തിലും വളർത്താം ജൈവ വളങ്ങൾ കീടങ്ങളെ നശിപ്പിക്കും വെളുത്തുള്ളിലായി നിനല്ലത് ഉ ശാർ നന്ദി - സാർ
@sadeesanmb90824 жыл бұрын
Thanks, Mr.Sameer for the brief.
@ivanus20164 жыл бұрын
Vipani kandethunnathenganeya sir?
@muhammedali24124 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് കാന്താരിമുളക് ഇടക്കിടെ വെറുതെയിരിക്കുമ്പോൾ പച്ചയ്ക്ക് തിന്നും ❤❤❤❤❤😘😘love youuu കാന്താരി 🙊
@bathoolbathool62614 жыл бұрын
😳😳😳😳
@muhammedali24124 жыл бұрын
@@bathoolbathool6261 mmm athe☺️
@sujalarathy12763 жыл бұрын
🙄🙄
@laneeshsreepuram60593 жыл бұрын
എന്നാ അധികം വെറുതെ ഇരിക്കേണ്ട കേട്ടാ...
@sulajaksasi22263 жыл бұрын
Best😁😁😁
@salkara91734 жыл бұрын
കാന്താരിയോ പച്ചക്കറിയോ നടുമ്പോൾ ഒന്നോ രണ്ടോ ജമന്തി ചെടി കൂടെ നടുക അതിലെ പൂക്കൾ മറ്റുകിടകളെ ആകർഷിക്കുകയും കൃഷി വിളകൾ ആക്രമണത്തിൽ നിന്നും ഒഴിവാകയും ചെയ്യും
@murshidashameel9435 жыл бұрын
മഴ പെയ്യുന്നത് കൊണ്ട് ഒരു മൂഡില്ലാതെ ഇരിക്കുകയായിരുന്നു ,പക്ഷെ നിങ്ങളുടെ കാന്താരി ച്ചെടികൾ kandappol oru എനർജീ വന്നു
@sajivp9555 жыл бұрын
Murshida Shameel വളരെ mന്ദി
@naushadktd-10985 жыл бұрын
ഓ - സൂപ റയി: മുർഷി' എന്താ വിശാഷം.
@naushadktd-10985 жыл бұрын
8594066994
@murshidashameel9435 жыл бұрын
സുഖം 😊
@naushadktd-10985 жыл бұрын
@@murshidashameel943 hi. Pers nnallwad Sap -m Sg - me .8594066994
കൃഷിക്കാരു ഭയങ്കര പുച്ഛത്തോടെ കാണുന്ന നാട് ആണ് കേരളം. അതാണ് യുവാക്കൾ കൃഷിക്ക് പ്രാധാന്യം കൊടുക്കാത്തത്. കർണാടക പോലത്തെ സ്ഥലം എന്നും കൃഷിക്കാർക്ക് സപ്പോർട്ട് ഉണ്ട്. City Village അവിടെ ആർക്കും എളുപ്പം ബിസിനസ് ചെയ്യാം
@r-zySKCooking3 жыл бұрын
നല്ല കൃഷി കാരെനെ കട്ട സപ്പോർട്ട്
@sakariyachittarikkal46212 жыл бұрын
നല്ല കൃഷിക്കാരൻ നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു സാധാരണക്കാർക്ക് എള പത്തിൽ കൃഷി ചെയ്യുവാനുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@abdulkareemkareem81555 жыл бұрын
കണ്ണുകിട്ടാതിരിക്കട്ടെ ചേട്ടാ മാഷാ അല്ലാഹ് 👍👍
@Adhnamariam4 жыл бұрын
കാന്താരി മുളക് ചെടി ഇത്രയും വളർന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഭംഗിയുണ്ട്. ഞാൻ കാന്താരി കൃഷി ചെയ്യാറുണ്ട് ഇവിടെ കുവൈറ്റിൽ but രണ്ട് അടിയിൽ കൂടുതൽ ഇതുവരെ വളർന്നിട്ടില്ല കാരണം എനിക്ക് കിട്ടുന്ന സമയം ആറുമാസം മാത്രമാണ്
@rajalekshmynair8701 Жыл бұрын
Super ഞാൻ നട്ടിട്ടു വളരുന്നില്ല എന്ത് ചെയ്യാനാ ഒത്തിരി ഇഷ്ട്ടം ആണ്.. കാന്താരി. ❤
@rageshor17723 жыл бұрын
Enikk orupaad eshtam aanu കാന്താരി❤️❤️❤️
@mukeshmohanakurup3325 жыл бұрын
Thanks...videos valare useful anu
@ramesh.vsivashylam63493 жыл бұрын
കാന്താരി ചെടിയുടെ മുകളിലാണോ ചുവട്ടിലാണോ മീൻ വെള്ളവും, സോപ്പു വെള്ളം ഉപയോഗിക്കേണ്ടത്. Pls replay comment...
@jayakrishnantu32654 жыл бұрын
Hello bro.. പതിനൊന്നാം മൈലിൽ അല്ലെ കട...കടയുടെ പേരെന്താണ്...
@bijumanattunil1062 Жыл бұрын
കാന്താരി വൈൻ ആണ് ഏറ്റവും ഗുണം ഞാൻ ഉണ്ടാക്കി കുടിക്കാറുണ്ട് നൂറു മൂഡിൽ കൂടുതൽ എനിക്ക് ഉണ്ട് മുട്ടയുടെ ഹാർഡ് ബോർഡ് ട്രെയിൽ പാകി അങ്ങനെ തന്നെ മണ്ണിൽ വയ്ക്കുക ആയിരുന്നു 👍👍
@ranganathanpv85134 жыл бұрын
Kadhinadhwanam ചെയ്യുന്ന തന്നെ ദൈവം അനുഗ്രഹിക്കട്ടെ
Elante adiyil oru podi patti nilkunu adu pokan endu cheyannam
@Adithyanks-y3mАй бұрын
Chetta nalla kanthari thayi tharumo
@ഞാനൊരുകില്ലാടി4 жыл бұрын
🌷💚❤💚🌷 *കൊളസ്ട്രോൾ കില്ലർ* 👍😉👍😉👍😉
@thedarkrider52453 жыл бұрын
😍
@FT-pg2zx5 жыл бұрын
Its lovely to see you are involving the kids.👌
@praveennv36125 жыл бұрын
Super Bhai...Thanks for sharing !!!
@jomolrajakani42703 жыл бұрын
Useful video , uyarangalil ethatte
@athirasreedharan64823 жыл бұрын
Chetta ethepole umdayirunna ente kandharichedi velleecha vann full muradich poyi...ath ethe pole pazhaya reethiyil akan oru vazhi paranj tharo...full unagi thudagi ....plz
@asdjjjj98302 ай бұрын
ബ്രോ...വീട്...എവിടെ
@jayavinod95244 ай бұрын
Keralathil evide anu ethu?
@retheeshr11364 жыл бұрын
നന്നായിട്ടുണ്ട് , എല്ലാ നന്മകളും നേരുന്നു
@nirmal1484 жыл бұрын
Ente jeevithathil aadyamayi aanu ithra valiya oru kanthari chedi kaanunnathu.....Super.
@sibis6613 жыл бұрын
Super chetta
@neethuaneesh60394 жыл бұрын
Growbag ill nadamo . chetta
@sangeethab84119 ай бұрын
Kanthari orupadu eshttamanu
@saleeshkadepadikkal9735 жыл бұрын
super bro. Good inspiration to do agriculture.
@nasrudheennasru65262 жыл бұрын
Aa cheripp polum edaand bro krshi cheyyan erangunnath kandaal ariyaam aa manninodum krishiyodum ethra aduthaan bro edapazhakunnethenn ☺️☺️🥰
@SightofCreation4 жыл бұрын
Thanks for the good information. Very good presentation 👍
@ahammedmishab87414 жыл бұрын
ചേട്ടാ എനിക്കുള്ള സ്ഥലത്തൊക്കെ വെയിൽ കുറവ് ആണ് കാന്താരി കൃഷി യോജിക്കുമോ( കാന്താരിക് ഒരു ദിവസം എത്ര മണിക്കൂർ വെയ്ൽ ലഭിക്കണം )മറുപടി പ്രതീഷിക്കുന്നു
ചേട്ടാ, എനിക്ക് മൂന്ന് നാല് ചുവട് കാന്താരി ഉണ്ടായിരുന്നു. നല്ല രീതിയിൽ കായ്ച്ച് നിന്നതായിരുന്നു. പക്ഷെ പെട്ടെന്ന് ഓരോന്നായി വാടി ഉണങ്ങിപ്പോയി.. എന്താണിങ്ങനെ വന്നത്?? പുഴുക്കുത്തോ വെളളമില്ലാഞ്ഞിട്ടോ അല്ല. പിന്നെന്തുപറ്റിയതാണ്??
കുറച്ചു കാന്താരി വിത്ത് അയച്ച് തരാമോ Achuthanandan Nharakkattu Thamarassery Calicut I will. Pay the postal charges
@thesongisintoxicatingtrue38803 жыл бұрын
കാന്താരി മുളക് വിത്ത് വേണോ pls condact
@anamikanair90043 жыл бұрын
ഇതിന്റെ sale എങ്ങനെ, അതൊന്നു പറയണം, ഏതു കർഷകൻ, സ്ഥാപനങ്ങൾ , വ്യക്തികൾ എങ്ങനെ ആണ് മുളകിന്റെ വിൽപന നടത്തുന്നതിനായി എങ്ങനെ സമീപിക്കണം, അങ്ങനെ ഉള്ള approachable methods കൂടി പറയണം
@akhilkasinadhan84095 жыл бұрын
നല്ലൊരു കൃഷി ആണിത് very gud video. എനിക്ക് തുടങ്ങിയാൽ കൊള്ളാമെന്നുണ്ട് പഴുത്ത മുളകിന്റെ വിത്ത് ഉണക്കിയിട്ടാണോ നടുന്നത് അതോ പച്ചക്ക് തന്നെയോ എങ്ങനെയാണ് വിത്ത് നടുന്നത് എത്ര വിത്ത് നടണം ഒരു കുഴിയിൽ. ജൈവ വളം ചാണകം, ചാരം, ഇതൊക്കെ മാത്രം മതിയോ ..
@bijuandrews26515 жыл бұрын
ഉണക്കാതെ പാകുന്നതാണ് നല്ലത്.കൂടുതൽ നാടാതിരിക്കുന്നതാണ് നല്ലത്.കാരണം ഫംഗസ് രോഗമുണ്ട്.പടർന്ന് പിടിക്കും.കുറെ അകലത്തിൽ നടണം. ചെറിയ പച്ചനിറുള്ളകാന്താരിയാണ് നടാൻ നല്ലത്.എന്റെ അനുഭവമാണ് പറഞ്ഞത്.