Perfect video ❤️... അടിപൊളി ആയിട്ടുണ്ട്.. .താങ്ക്സ് a lot ❤💖
@jithinjithu260419 күн бұрын
Thrissur pkd routil ipol koduthalum kutty vandikal anh irangunath panniyankara toll anh reason enn thonunund😁
@LalMon-bj8bi21 күн бұрын
സൂപ്പർ 👍👍
@nirmalk342322 күн бұрын
Super
@SinanMOHAMMADSINANCK22 күн бұрын
Next kannu kozhikode kinglion cabin ride cheyumo
@pradeepk551822 күн бұрын
Yee bus kuzhippil yenna bussinte permittano,cee cee aanu pazhaya bus kandappo yethu bussanennu manasilavunilla
@sainaths379119 күн бұрын
Do video of Ernakulam-Thrissur cheenikas private bus
@BijiNilamburVlogs19 күн бұрын
Will try 😊😊
@Ajvinanto9 күн бұрын
@@BijiNilamburVlogs aa vandi oru sambhavam thane aanu
@SUBHASH68022 күн бұрын
nest വണ്ടികൾ chenikkaas ടീമിന്റെ തന്നെയാണെന്നാ ഞാൻ കരുതിയത്
@cyrilcheriyan531221 күн бұрын
Turbo noise 👌
@jerinjohns653022 күн бұрын
അലങ്കാരത്തിനും മറ്റും എത്ര രൂപ വേണേലും ചിലവാകും.. യാത്രക്കാർക്ക് ടിക്കറ്റ് മാത്രം കൊടുക്കില്ല.. ഒരു ബസ്ഫാനിനെ സംബന്ധിച്ച് ടിക്കറ്റുകൾ ഒരു യാത്രയുടെ തിരുശേഷിപ്പാണ്. അത് സൂക്ഷിച്ചു വെക്കുകയും പിന്നീട് അത് കാണുമ്പോൾ ആ യാത്രയെപ്പറ്റി ഓർക്കുകയും.. സുഖമുള്ള അനുഭവങ്ങൾ ആണ് അതൊക്കെ... ഈ റൂട്ടിൽ നോക്കി നിന്ന് കേറീട്ടുള്ളത് ആനന്ദരാജിലും കെ കെ മേനോന്നിലും കാരണം അവർ എല്ലാർക്കും ടിക്കറ്റ് കൊടുക്കും😊
@krishnakumark276722 күн бұрын
ആനന്ദ രാജ് ബസ്സിലെ ജീവനക്കാർ വളരെ മാന്യത പുലർത്തുന്നവരും യാത്രക്കാരോട് നല്ല പെരുമാറ്റം ഉള്ളവരും ആണ് എല്ലാവർക്കും ടിക്കറ്റ് കൊടുക്കും. മുമ്പത്തെ കെ.കെ.മേനോൻ സർവ്വീസ് പോലെ '
@arun.v.a587222 күн бұрын
Aaa routil ennum rajavu Anandaraj thaneyanuuu... Avarudae pride service
@bibingeorge966620 күн бұрын
@@krishnakumark2767ടിക്കറ്റ് വേറൊരു കാര്യം കൂടി ഉണ്ട് ഒരു വ്യക്തി ഒരു ബസ്സിൽ യാത്ര ചെയ്തു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബസ് ടിക്കറ്റ് അതും മിഷ്യൻ വഴി പ്രിന്റ് ചെയ്തു കൊടുക്കുന്ന ടിക്കറ്റ് ആണെങ്കിൽ അതാണ് നല്ലത് പഴയ മോഡൽ അല്ല എങ്കിൽ
@nibilnibil22 күн бұрын
Nice bus
@AthulKA22 күн бұрын
പൊളി bus
@DydhcRydh21 күн бұрын
Very Nice Have a Nice 2025 Good Luck
@chandranc485121 күн бұрын
Bro Thrissur to kozhinanpara oduna sumangaliyz rajashipi businte video edukumo