ഒരച്ഛൻ്റെ ഉറച്ച തീരുമാനം നടപ്പായ രാത്രി.

  Рет қаралды 222,789

Walk With R Shyam

Walk With R Shyam

Күн бұрын

Пікірлер: 1 000
@renjithkumar2573
@renjithkumar2573 18 күн бұрын
നീതിദേവത കണ്ണടച്ചപ്പോൾ ശങ്കരനാരായണന്മാർ ജനിച്ചു ശ്യാം നിങ്ങൾ നല്ല രീതിയിൽ ഇത് അവതരിപ്പിച്ചു👍 ഈ സംഭവം ഞാനൊരു നാടകമായി എഴുതിയിരുന്നു
@pradeepkumar-u4o4d
@pradeepkumar-u4o4d 18 күн бұрын
ഈ അച്ഛൻ എല്ലാവർക്കും മാതൃക ആണ്
@13Humanbeing
@13Humanbeing 16 күн бұрын
ഇവനെ കൊല്ലണ്ടത് അങ്ങിനെയല്ലായിരുന്നു. പിടിച്ചു കെട്ടിയിട്ട് രണ്ടു ദിവസം കൊണ്ടു വേണമായിരുന്നു തീർക്കാൻ....
@preethakrishna4414
@preethakrishna4414 16 күн бұрын
@@pradeepkumar-u4o4d ആ അച്ഛൻ്റെ ചിത്രം ഉള്ള Paper Cutting ഞാൻ എടുത്തു വച്ചിട്ടുണ്ട്.
@pradeepkumar-u4o4d
@pradeepkumar-u4o4d 16 күн бұрын
@preethakrishna4414 ഒരു അച്ഛൻ ഇതൊക്കെ എങ്ങനെ സഹിക്കും. ജയിലിൽ പോയാലും വേണ്ടില്ല എന്നല്ലേ വിചാരിക്കൂ
@preethakrishna4414
@preethakrishna4414 16 күн бұрын
@pradeepkumar-u4o4d നക്സൽ വരണം ഇവിടെ. എന്നാലെ ഈ വക മുഖം മൂടികളെ കാലപുരിക്ക് അയക്കാനാകു
@sudheesvk
@sudheesvk 16 күн бұрын
ഒരു മത ബുക്ക് തലയിൽ ഏറ്റി നടക്കുന്നവൻ ഇത് ചെയ്യും കാരണം അത് എഴുതിയ ആൾ 56 വയസിൽ 9 വയസ് കുട്ടിയെ കെട്ടിയ ആളാണ് അപ്പോൾ ഇതൊക്കെ സ്വാഭാവികം 😀
@preethakrishna4414
@preethakrishna4414 18 күн бұрын
ശങ്കരനാരായണൻ എന്ന അച്ഛനും സുഹൃത്ത്ക്കൾക്കും🙏
@SunilThiyya
@SunilThiyya 17 күн бұрын
സുരേഷ് ഗോപിയുടെ സിനിമയുണ്ട് ഇത് തന്നെയാണ് കഥ രണ്ട് സുഹൃത്തുക്കൾ അതിലും ഉണ്ട്
@muralidharan5103
@muralidharan5103 16 күн бұрын
💪🙏🙏
@adilareekkan6298
@adilareekkan6298 16 күн бұрын
​@@SunilThiyyaethanu
@Anand-q3t
@Anand-q3t 15 күн бұрын
​@@SunilThiyyaജനകൻ
@anandmohan802
@anandmohan802 17 күн бұрын
ആദ്യമായി ഒരു കോടതി വിധിയിൽ ഒരുപാട് സന്തോഷിക്കുന്നു.... പിന്നെ അദേഹത്തിന്റെ കൂട്ടുകാരെ കുറിച് ഓർക്കുമ്പോൾ അഭിമാനിക്കുന്നു.... ഒരു മകളെ ഇത്രയും അധികം സ്നേഹിച്ച അച്ഛനെ കുറിച് ആലോചിക്കുമ്പോൾ ഒരുപാട് അഭിമാനിക്കുന്നു 🙏🙏🙏🙏
@FreeOption-vu6lc
@FreeOption-vu6lc 18 күн бұрын
അച്ഛന് മകൾ എന്ന സ്നേഹം.. പക്ഷേ ആ കൂട്ടുക്കാർ.. അവര് ആണ് ഫ്രണ്ട്‌സ്
@sa23vlogs63
@sa23vlogs63 8 күн бұрын
❤❤
@truthordare8880
@truthordare8880 7 күн бұрын
True
@MalappuramKitchen
@MalappuramKitchen 12 күн бұрын
നിങ്ങൾ ചെയ്ത ഈ വീഡിയോ വളരെ കറക്റ്റ് ആണ് 😊 ഞങ്ങളുടെ തൊട്ടടുത്ത നാടാണ് ചാരങ്കാവ്.. എന്റെ ഉപ്പയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ.. എത്രയോ തവണ എന്റെ ഉപ്പ അവിടെ പോയിട്ടുണ്ട്. ചായ കുടിക്കാറുണ്ട് ഒരു ദിവസം ചായ കൊണ്ട് കൊടുത്തത് ഈ കൃഷ്ണപ്രിയ ആയിരുന്നു.... ഈ കുട്ടി കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം എന്റെ ഉപ്പ പൊട്ടിക്കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എനിക്കും ഏകദേശം ആ ഒരു പ്രായം തന്നെയായിരുന്നു ഞാൻ അഞ്ചാം ക്ലാസിലാണ് ആ സമയത്താണ് ഇത് നടക്കുന്നത്.. അച്ഛനെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനമാണ്.. പെൺമക്കലുള്ള ഓരോ രക്ഷിതാക്കൾക്കും..
@arunkr6219
@arunkr6219 17 күн бұрын
ഇതുപോലത്തെ കൂട്ടുകാരെ കിട്ടാനും വേണം ഭാഗ്യം...
@Kunjata.22
@Kunjata.22 18 күн бұрын
അദ്ദേഹം കേരളത്തെ മുഴുവനാണ് രക്ഷിച്ചത്❤️ ശ്യാം 👍🙏
@PriyajaLk
@PriyajaLk 5 күн бұрын
അതിന് ശേഷം കേരളത്തിൽ പീഢനമേ നടന്നിട്ടില്ല
@haridasanveluthedathkandy3919
@haridasanveluthedathkandy3919 14 күн бұрын
ശങ്കരനാരായണന് വേണ്ടി കേസുവാദിച്ച വക്കീൽ മാർക്ക് ഒരായിരം നന്ദി
@ravindranperoth9770
@ravindranperoth9770 9 күн бұрын
@@haridasanveluthedathkandy3919 ആയിരം അഭിനന്ദനങ്ങൾ വക്കീലിനും ❤️👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@Kvk942
@Kvk942 18 күн бұрын
ഒരു നല്ല കാര്യത്തിന് വേണ്ടി ആദ്യമായി പോലീസും വക്കീലന്മാരും കോടതിയും സാക്ഷി പറയേണ്ട നാട്ടുകാരും ഒറ്റക്കെട്ടായി. പെൺമക്കൾ എല്ലാവർക്കും ഉണ്ടാവുമല്ലോ
@rajukk9683
@rajukk9683 12 күн бұрын
Big salute to the advocates ❤❤.
@w-travel1275
@w-travel1275 18 күн бұрын
ആ ന്യൂസ് ഇന്നും എനിക്ക് മറക്കാൻ കഴിയില്ല എന്റെ വീട്ടിൽ മാതൃഭൂമി തന്നെ യാണെന്ന് തോന്നുന്നു , ആ കുട്ടി യുടെ ബോഡി കിടക്കുന്നതു ഒരു പച്ച അടങ്ങിയിട്ടുള്ള യൂണിഫോം ആയിരുന്നു , അന്ന് മുഴുവൻ മനസ്സിൽ അതുതന്നെ ആയിരുന്നു. പ്രതി പോലീസിന്റെ കൂടെ കുട്ടിയെ തിരയാൻ മുൻപിൽ ഉണ്ടായിരുന്നു എന്നതാണ് സങ്കടകരം രണ്ടുമൂന്നു ദിവസത്തിന് ശേഷമാണു ഇവനാണ് ചെയ്തത് എന്ന് പോലീസിന് മനസ്സിലായത്‌ , കണ്ണ് നിറഞ്ഞതു എന്തെന്നാൽ സങ്കരനാരായണനെ മോചിപ്പിക്കുന്ന ദിവസം ആ നാട്ടിലെ അമ്മമാരും സഹോദരിമാരും എല്ലാം ആരതി ഉഴിഞ്ഞു കൊണ്ടാണ് വരവേറ്റത്,SG യുടെ ജനകൻ എന്ന സിനിമയുടെ ഇതിവൃത്തം ഇതു തന്നെയായിരിക്കും എനിക്ക് തോനുന്നു
@ishaamedia1221
@ishaamedia1221 15 күн бұрын
എളങ്കൂർ നിവാസികൾ ഒരിക്കലും മറക്കില്ല
@sureshkumarpillai7484
@sureshkumarpillai7484 14 күн бұрын
Innanenkil maathrubhogi paper ithonnum report cheyyilla
@kar146
@kar146 13 күн бұрын
അന്നും ഇന്നും എന്നും എല്ലാ ജനങ്ങളും ആ പിതാവിനോട് ഒപ്പമാണ്.. നമ്മുടെ നിയമ സംവിധാനം പരിഷ്ക്കരിക്കാത്തിടത്തോളം ക്രിമിനലുകളുടെ എണ്ണം കൂടുകയേ ഉള്ളു. കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിലേ അതുകൊണ്ട് ജീവിക്കുന്ന കോടതി തൊഴിലാളികൾക്ക് ജീതമുള്ളൂ.. മയക്കുമരുന്നിനു അടിമകളായ യുവതയെ രക്ഷിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല.
@sanjeevkumars1734
@sanjeevkumars1734 13 күн бұрын
​@@kar146സത്യം 👍🏽
@sathymony48
@sathymony48 12 күн бұрын
@@w-travel1275 ശരിയാണ് ആ സിനിമ ഇതുപോലെ, ചെറിയ മാറ്റങ്ങൾ ഉണ്ട്
@sindhun1728
@sindhun1728 18 күн бұрын
ഇത്തരം ഓർമ്മപ്പെടുത്തലുകൾ.... വളരെ നല്ലത് ....🤝💯
@minukarunakaran7894
@minukarunakaran7894 18 күн бұрын
അത് ശെരിയാണ്.
@minukarunakaran7894
@minukarunakaran7894 18 күн бұрын
അത് ശെരിയാണ്👌👍. 🕉️🔱❤️🙏
@library4233
@library4233 18 күн бұрын
എൻ്റെ കേരളത്തിലെ ഹീറോയാണ് ശങ്കര നാരായണൻ എന്ന അച്ഛൻ❤❤❤❤❤❤❤❤ 1:22
@akvenu3511
@akvenu3511 Күн бұрын
സത്യം
@Anu-v8q
@Anu-v8q 16 күн бұрын
ഇങ്ങനെ ഉള്ള കൊലപാതങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടിക്കണം.. അല്ലാതെ കുറേ കാലം ജയിലിൽ കിടന്നിട്ട് എന്ത് കാര്യം.. കൃഷ്ണപ്രിയയുടെ അച്ഛനും സുഹൃത്തുക്കൾക്കും 👏🏼👏🏼 ഇങ്ങനെ കുറേ അച്ഛന്മാർ തയ്യാറായാൽ ഇതുപോലുള്ള കൊലപാതകങ്ങളും കുറയും.. കോടതിക്കും, പോലീസ്‌കാർക്കും, അഭിഭാഷകർക്കും അഭിനന്ദനങ്ങൾ 👍🏼ഇങ്ങനെ ഒരു നിയമവ്യവസ്ഥ വന്നാൽ നമ്മുടെ നാട് രക്ഷപ്പെടും ❤️
@arunkr6219
@arunkr6219 17 күн бұрын
അച്ഛൻ 🔥 സുഹൃത്തുക്കൾ 🔥🔥
@bushairkp
@bushairkp 4 күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥
@preethakrishna4414
@preethakrishna4414 18 күн бұрын
കൃഷ്ണപ്രിയ....... മഞ്ചാടി എണ്ണി തീരും മുൻപേ മാമ്പൂ പെറുക്കി കഴിയും മുൻപേ മറ്റേതു ലോകത്ത് പോയ് മറഞ്ഞു ..... കൃഷ്ണേ നിനക്ക് രക്ഷയായ് വർത്തിക്കാൻ കഴിയാതെ പോയതിൽ ശിഷ്ടമാതൃത്വവും പേറി വിലപിക്കും ദുഷ്ടലോകത്തിലെ മാതാവ് ഞാൻ
@w-travel1275
@w-travel1275 18 күн бұрын
ഒരു തേങ്ങലോടെ സഹോദരൻ
@bhargaviamma7273
@bhargaviamma7273 15 күн бұрын
നിക്ക് അക്കോയയെ തല അറുത്തു കറിയാക്കി ഓൻ്റെ വാപ്പയെ അതു തല്ലിതീറ്റിക്കാൻ ആശയാ...... പെരുത്ത ആശയാ.....😊
@sarathlaltg3982
@sarathlaltg3982 18 күн бұрын
സ്വന്തമായി ചാനൽ തുടങ്ങിയ ശ്യം bro❤❤❤❤❤best wishes
@sreeranjm7221
@sreeranjm7221 18 күн бұрын
ആ അച്ഛൻ കൈയിലെടുക്കണ്ടത് കൈയിലെടുത്തു. തന്റേടിയാണ് അദ്ദേഹം.👍👍👍
@sukumaranp-gn8tk
@sukumaranp-gn8tk 18 күн бұрын
ശ്യാം വളരെ നന്നായി, പ്രതീക്ഷിച്ചിരുന്നു ഈ ഒരു തുടക്കം
@sajisakivs5506
@sajisakivs5506 12 күн бұрын
ആ കാമ വെറിയനെ വകവരുത്തിയ മൂന്നു പേർക്കും ഹൃദയത്തിൽ നിന്നും ആത്മാർഥതയോടെ ഒരായിരം ബിഗ് സല്യൂട്ട് ❤❤❤
@jaiprakash.-menon
@jaiprakash.-menon 18 күн бұрын
ശങ്കരനാരായണൻ ആണ് യഥാർത്ഥ അച്ഛൻ 🔥
@shamsunkt6276
@shamsunkt6276 11 күн бұрын
ശങ്കരേട്ടെൻ എന്റെ പഴയ നാട്ടുകാരനാണ്. ഞാൻ അറിയുന്ന ആളാണ്. ഇത്തരം ക്രിമിനലുകൾക്കു ഈ അച്ഛൻ ഒരു മാതൃക ആണ് 👍🏻
@asharafb5463
@asharafb5463 Күн бұрын
aa achane ennum orkunna aalanu njn .eth case kanumpozum krishna priyaye orkum njn😢😢
@jasminewhite3372
@jasminewhite3372 18 күн бұрын
സമൂഹം തിരിച്ചറിയുന്നതു വരെ ഇത് പോലുള്ള കേസുകൾ പുറത്ത് കൊണ്ട് വരൂ . പൊട്ടന്മാരായ മലയാളികൾ തിരിച്ചറിയട്ടേ
@lekshmir.s1300
@lekshmir.s1300 17 күн бұрын
എന്റെ ഹീറോ അവനെ അവിടെ എത്തിച്ച കൂട്ടുകാരൻ ആണ് 👍🏼👍🏼👍🏼👍🏼
@anoopmohan6548
@anoopmohan6548 17 күн бұрын
അച്ഛനും മകളും അതിനും മുകളിൽ സ്നേഹമുള്ള സുഹൃത്തുക്കളും... ജനകൻ മൂവീ ഇത് പോലെ ഒരു കഥയാണ്
@indravarmancp2098
@indravarmancp2098 5 күн бұрын
പക്ഷെ അത് ജനകൻ അല്ല ... പശുപതി , ജയസൂര്യ അഭിനയിച്ച വൈരം മൂവി ആണ്... ആ സിനിമ ലൊക്കേഷൻ ഇടയിൽ പശുപതി ഈ ശങ്കരനാരായണനെ കാണാൻ പോയ ന്യൂസ്‌ പേപ്പറിൽ വന്നിരുന്നു
@suniltk5459
@suniltk5459 18 күн бұрын
ഇതാണ് അച്ഛൻ. ഇങ്ങനെ ആവണം പെൺ മക്കൾ ഉള്ള അച്ഛൻ മാർ
@rajeevankp952
@rajeevankp952 18 күн бұрын
ഈ കേസ് നല്ല രീതിയിൽ ഏറ്റെടുത്ത് നടത്തിയ അഭിഭാഷക ന്റെ പേര് മാഞ്ചേരി നാരായണൻ എന്നാണ് Great 👍 Shyamji 🌹
@RajeshKp-ve3vj
@RajeshKp-ve3vj 16 күн бұрын
❤❤❤❤❤❤❤❤❤❤❤
@UshaCialummel
@UshaCialummel 15 күн бұрын
👍🏻❤️🙏🏻
@Jishnu-g3l
@Jishnu-g3l 15 күн бұрын
മാഞ്ചേരി നാരായണൻ ശങ്കരനാരായണന്റെ കൂട്ടുപ്രതി ആയിരുന്നു
@ElizabethMichael-mi4yg
@ElizabethMichael-mi4yg 14 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@ReshmiVU
@ReshmiVU 14 күн бұрын
ഈ അച്ഛനെ ഒരിക്കലും മറക്കില്ല അച്ഛൻ ന് സ്നേഹാദരങ്ങളോടെ 🙏🙏 അച്ഛൻ ചെയ്ത സത്കര്മത്തിന് പറഞ്ഞാൽ തീരാത്ത അത്രയും സന്തോഷം ആ മകൾക്കു വേണ്ടി ഇതിൽ കൂടുതൽ ഇനി ഒന്നും ചെയ്യാനില്ല 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@godsethewarrier
@godsethewarrier 18 күн бұрын
പോരാളി അച്ഛൻ 🔥🔥✊✊
@sudheesvk
@sudheesvk 16 күн бұрын
ഒരു മത ബുക്ക് തലയിൽ ഏറ്റി നടക്കുന്നവൻ ഇത് ചെയ്യും കാരണം അത് എഴുതിയ ആൾ 56 വയസിൽ 9 വയസ് കുട്ടിയെ കെട്ടിയ ആളാണ് അപ്പോൾ ഇതൊക്കെ സ്വാഭാവികം 😀
@ReshmiVU
@ReshmiVU 14 күн бұрын
ഒളിപ്പോരാളി 🙏🙏🙏👍👍👍❤️❤️
@Sunil-nz1mv
@Sunil-nz1mv 17 күн бұрын
അന്ന് ഈ വാർത്ത വന്നത് ഓർക്കുന്നു. പൊന്നുമോളെ പിച്ചിച്ചീന്തിയ ആ നരാധമനോട് ഒരച്ഛൻ ചെയ്യേണ്ടത് - അത് മാത്രമാണ് ആ സ്നേഹനിധിയായ അച്ഛൻ ചെയ്തത്..അവന് ആ അച്ഛൻ കൊടുത്ത ശിക്ഷ കേരളം ഒന്നടങ്കം കയ്യടിച്ച ഒരു ശിക്ഷ തന്നെയായിരുന്നു.👌
@harris566
@harris566 17 күн бұрын
ഞാനും ഒരച്ഛൻ. ആ അച്ഛൻടെ വേദന മനസ്സിലാക്കുന്നു.
@renjithkarthik9840
@renjithkarthik9840 16 күн бұрын
മേത്തൻ അല്ലെ പിന്നെ സ്വത്തുക്കൾ പെൺകുട്ടിക്ക് ഒരുപോലെ കൊടുത്തോ
@harris566
@harris566 16 күн бұрын
@renjithkarthik9840 ...yes . എഴുതി വെച്ചു.
@rejanimanesh3512
@rejanimanesh3512 12 күн бұрын
ആ അച്ഛനും. കൂടെ നിന്ന കൂട്ടുകാർക്കും അഭിനന്ദനങ്ങൾ❤❤❤❤❤
@Devincarlospadaveedan804
@Devincarlospadaveedan804 12 күн бұрын
അനിമോൻ ,നാരായണൻ ഇവരേപോലെയുള്ള സുഹൃത്തുക്കളെ കിട്ടാനും വേണം ഭാഗ്യം
@deepakbabu1987
@deepakbabu1987 18 күн бұрын
ശ്യാം ബ്രോ.. ❤❤❤ ധൈര്യപൂർവ്വം ഇത്തരം സംഭവങ്ങൾ വിവരിക്കുന്നതിന് ഒരു big സല്യൂട്ട്. 🙏🙏🙏🙏🙏
@InnocentBicycle-ox3rf
@InnocentBicycle-ox3rf 12 күн бұрын
സുഹൃത്തുക്കൾ എന്നാൽ സങ്കരനാരായണന്റെ സുഹൃത്തുക്കൾ പോലെ ആയിരിക്കണം VERY BIG SALUTE......🙏🙏🙏
@thamannafathimacincymol2835
@thamannafathimacincymol2835 17 күн бұрын
യഥാർത്ഥ പിതാവ് Salute
@petervarghese2169
@petervarghese2169 16 күн бұрын
അദ്ദേഹം അന്ന് മുതൽ മനസ്സിൽ കയറിയതാണ്. അതൊരിക്കലും മായില്ല.💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@Sanehuman6243
@Sanehuman6243 17 күн бұрын
കൊലപാതകി ഒരു വർഷത്തിനുള്ളിൽ തന്നെ പുറത്ത് ഇറങ്ങി സ്വതന്ത്രൻ ആയി ജീവിച്ചത് തന്നെ അല്ലെ നമ്മുടെ നിയമ വ്യവസ്ഥയുടെ ഏട്ടവും വലിയ പരാജയം... നിയമം തോൽക്കുമ്പോൾ അത് ആൾകാർ നേരിട്ട് നടപിലാകും..
@ShyampayyoliShyam
@ShyampayyoliShyam 18 күн бұрын
Shyam bro ഇത് നേരത്തെ ആവായിരുന്നു best of luck program അടിപൊളി ആണ് ❤️
@goldentunes1218
@goldentunes1218 17 күн бұрын
Thank you👍 ഇതാണ് കേൾക്കാൻ ആഗ്രഹിച്ച കഥ. കരച്ചിലും പിഴിച്ചിലും അല്ല പ്രതികാരം 🙄 അല്ലാതെ വഴിയില്ല. ഒരു മാതാപിതാവിനും സഹിക്കാവുന്നതല്ല കുട്ടികളുടെ പീഡന മരണം. No🙄
@s.k.lathasklatha6352
@s.k.lathasklatha6352 16 күн бұрын
നീതി ദേവത കണ്ണടക്കുന്നിടത്തൊക്കെ ഇതുപോലെ ഒരുപാടു സങ്കരനാരായണന്മാർ ഉണ്ടാവട്ടെ 🙏
@ananthu7280
@ananthu7280 18 күн бұрын
ജനാധിപത്യ രാജ്യത്ത് നീതിയും ജനാധിപത്യം ആകാം
@vilascheruvathur5880
@vilascheruvathur5880 17 күн бұрын
ചിലപ്പോ നമ്മളാണ് ശങ്കര നാരായണന്റെ സ്‌ഥാനത് എങ്കിൽ നമ്മളും ഇതുപോലെ ഒരാളെ കൊന്നേക്കാം. മകളെ കൊന്നവൻ ഒരു കുഴപ്പവുമില്ലാതെ ജാമ്യത്തിൽ ഇറങ്ങി പാട്ടും പാടി നടക്കുമ്പോ പിന്നെ ഇവിടെ എന്ത് നിയമം എന്ന് ചിന്തിച്ച് പോകും. പിന്നെ മുൻ പിൻ നോക്കാനില്ല
@MuhammadaliPeringodan
@MuhammadaliPeringodan 13 күн бұрын
എന്റെ സ്വന്തം പിതാവ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ബഹുമാനവും ആദരവും തോന്നുന്ന ഒരു പിതാവ് ആണ് ആ അച്ഛൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@സ്വന്തം-123
@സ്വന്തം-123 4 күн бұрын
പക്ഷെ . ഒരുപാട് ശിശു കാപാലികർ നിയമത്തിൻ്റെ സുരക്ഷയിൽ സുഭിക്ഷ ഭക്ഷണം കഴിച്ച് ജയിലിൻ്റ സുരക്ഷയിൽ കഴിയുന്നു. ഒരു ശങ്കരനും മുഹമ്മദും വർഗ്ഗീസും ഉയർന്നു വരുന്നില്ല😢😢
@moideenwelder2904
@moideenwelder2904 17 күн бұрын
ഇതുപോലെ ഒരു പാട് ശങ്കരനാരായണൻ മാർ ഉണ്ടാവേണ്ടകാലം അദിക്രമിച്ചിരിക്കുന്നു കുറ്റം ചെയ്തവരെ ഒരു നിയമത്തിനും നിയമപാലകർക്കും വിട്ട് കൊടുത്തിട്ട് കാര്യം ഇല്ല
@സ്വന്തം-123
@സ്വന്തം-123 4 күн бұрын
അപ്പൊ വരും നിയമം മനുഷ്യത്വം മാങ്ങാ തൊലി പറഞ്ഞ് 😢😢😢😢
@moideenwelder2904
@moideenwelder2904 4 күн бұрын
@സ്വന്തം-123 അതെ എന്നാലും അവസരത്തിന് കാത്തിരിക്കണം
@noudhaddaruthoibanoushad7836
@noudhaddaruthoibanoushad7836 12 күн бұрын
ആ അച്ഛനെന്റെ 1000000 ബിഗ് സലൂട് i love സഹോദര❤❤❤❤❤❤
@sanalom717
@sanalom717 16 күн бұрын
ഇ സംഭവം എപ്പോൾ കേട്ടാലും നെഞ്ചൊന്ന് പിടഞ്ഞ് പോവും😢😢😢😢 കാലത്തിനും മായ്ക്കാനാവാത്ത നോവ്.😢😢😢😢
@reality1756
@reality1756 17 күн бұрын
ഇത് വലിയ ഒരു സംഭവം. അതിനു ശേഷം ഞാൻ എന്റെ മക്കളെ വളരെ ശ്രെദ്ധയോടെ വളർത്തി. പക്ഷെ അതുകൊണ്ട് എന്റെ ഹസ്ബൻഡിനും മക്കൾക്കും എന്നോട് ഒരു പാട് ദേഷ്യം തോന്നാറുണ്ട്.മോളുടെ സ്കൂൾ വരെ ഞാൻ മാറ്റി. കാരണം ഞാൻ ഒരു govt ജോലിക്കാരി ആണ്, ഞാൻ എത്തുന്നതിനുമുൻപ് മോളു സ്കൂളിൽ നിന്നും വരും. വീട്ടിൽ ആരും ഉണ്ടാവില്ല. മോളു സെൻട്രൽ സ്കൂളിൽ ആണ് പഠിച്ചത്..
@Anu124-p8s
@Anu124-p8s 6 күн бұрын
സ്കൂൾ മാറ്റുന്നതും ഭയങ്കര സ്ട്രിക്റ്റ് ആയി വളർത്തുന്നതും ഒന്നുമല്ല കാര്യം. അവരെ പ്രതിരോധിക്കാൻ പഠിപ്പിക്കണം.
@WisdomwWave
@WisdomwWave 15 күн бұрын
ഓരോ അച്ചന്മാരുടെയും കടമയാണത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കുക എന്നത്. കുടുംബത്തു കയറി മേയാൻ നോക്കുന്നവന്മാരെ തീർത്തു കളയുക അത് ഒരു വിശുദ്ധ കർമം തന്നെയാണ്. Love and hugs to Sankara Naryananan and his friends ❤ God bless you ❤
@KrishnanKrishnanpp
@KrishnanKrishnanpp 16 күн бұрын
ശങ്കരനാരായണർ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി നേരേ വന്നത് പറശ്ശിനിക്കടവ്ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലാണ്.
@adilareekkan6298
@adilareekkan6298 16 күн бұрын
അദ്ദേഹത്തെ സമൂഹം ആദരവോടെ വരവേൽക്കുകയുണ്ടായി❤
@Skyline2006
@Skyline2006 4 күн бұрын
What's muthappan to do with it?
@imotions1902
@imotions1902 18 күн бұрын
നശിച്ച കേരളത്തിൽ ഇതൊക്കെയേ ഇനി നടക്കൂ. അത്രക്കും കേരളം നശിച്ചു.
@pamaran916
@pamaran916 18 күн бұрын
പിതാവ്🙏🙏🙏🙏
@varghesethomas1370
@varghesethomas1370 13 күн бұрын
വ്യഭിചാര പ്രിയന്മാരായ മേത്തന്മാർക്ക് ഒരു മുന്നറിയിപ്പ്. 🌹
@fathimaanvar6178
@fathimaanvar6178 9 күн бұрын
Muslims മാത്രമേ ഇന്ന് വരെ കൊന്നിട്ടുള്ളു അല്ലേ.കണ്ണ് തുറന്ന് നോക്കടോ . മനസിലെ വിഷം കളഞ്ഞിട്ട് വേണം നോക്കാൻ.
@sankaranarayananvr1102
@sankaranarayananvr1102 8 күн бұрын
മേത്തന്മാർ എന്ന പ്രയോഗം ശരിയല്ല. ഒരു "നരാധമൻ" എന്ന് പറയുക ...
@minukarunakaran7894
@minukarunakaran7894 18 күн бұрын
എല്ലാ,, സപ്പോർട്ട് 💪👍👍👍👍. 🙏❤️ജയ് ബജറങ്ദൾ❤️🙏 🙏❤️ഓം കാളിമാതാ❤️🙏 🙏❤️ഹര ഹര മഹാദേവൻ❤️🙏 🕉️🔱❤️🙏
@Devindia0007
@Devindia0007 18 күн бұрын
👍👍
@Thrikkandiyoor
@Thrikkandiyoor 17 күн бұрын
ജയ് കാളീ ഓം കാളീ
@akhilvijay5862
@akhilvijay5862 18 күн бұрын
സാറ് Super ആണ്.
@JagadeeshM-p9u
@JagadeeshM-p9u 18 күн бұрын
Shyam speech 💯 pain full 🙏🙏🙏
@Orange666-xyz
@Orange666-xyz 17 күн бұрын
6 വയസ്സ് കാരിയെ കെട്ടിയ പ്രവാചകനെ പിന്തുടരുന്നവനിൽ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം 😢
@vinitharadhakrishnan5222
@vinitharadhakrishnan5222 17 күн бұрын
💯👍🏻
@Kutteeeees_vlog05
@Kutteeeees_vlog05 17 күн бұрын
6വയസ്സുള്ള നിന്റെ മോളെയാണോ മുഹമ്മദ്‌ കെട്ടിയതു ഇസ്ലാമിക ചരിത്രത്തിൽ അങ്ങനെ ഒന്നുല്ലല്ലോ എവിടെ നിന്നും കിട്ടുന്നെടോ ഇതൊക്കെ
@RiyasRiyyaaa
@RiyasRiyyaaa 16 күн бұрын
Ayishabivikk 6 ella age 9an mon an.pinne ariyada pariyale oru kalath makkayil muhamad nabikk mune janichad penn an engil aval jivanod kuzichu mudunna swabavam undayirunnu avide an allahuvind rasul Vann paranu arkk engilum 4 penn kuttigalude bappa avugayum avare nallaridiyil kettichu ayakkugayum cheydal avanikk swargam an.agane kuZichu mudunna pennin seadandram kettiyad muhamad nabiyilude an a muhamad nabikk a 9 vayasukarye matram ella makkayil ulla pennugalum barya agan ready an pakshe muhamadh nabiyude hadiya kalyannam 25 vayyasil an nabiyide hadiya bariyude prayam appool 45 vayasaya stree an pakshe hadiya bariye an nabi ettavum kududal esstam undayadh 9 vasula ayishabivi yude duniyav jazinnu nalle paralogath daivadudarude pathni an karannam duniyav cheruda an muhamad nabiyude munnil makkayil kafringal Vann parannu muhamad nabiye nigal e pravajagathil ozivayal nigalkk sundari aya pennugal tharam sambath tharam appool muhamadnabi parannu end edadukayil swargavum valadukayil naragavum thannalum najan edil neenu pin marula karannam daivam poruth petta margam an
@RiyasRiyyaaa
@RiyasRiyyaaa 16 күн бұрын
Madam edayalum manusyan nannayal madi ennu paraynnad verde an agane punar janmam edh mada niyamam anusarich an hindukkal vigrahal aradikkal punnayam an musligalkk adh van pavam an pinne musligalkk swagavum naragavum an hindukkalk panbum thelum thaznna jadikkaran ayi janikkalum edil edan shari avuga Islam maram cristyanigalkk essudevan an musligalkk essu pravajagan an ella shari agumo only islam
@Orange666-xyz
@Orange666-xyz 16 күн бұрын
@@RiyasRiyyaaa 6 il kalyanam 9 il sex , kalyanam kazhikkan pokunnathu kalippavayumaayi , mammad nu vayassu 53 um 56 um , 47 vayassu aanu vyathyasam ethra veluppikkan nokkiyaalum velukkilla, aalukalkku vyakthamaayi manassilayi ningade mathathinte swabhavam 🥴 ummayeyo, shishuvineyo bhogichaalum , shahadath kalima cholliyal , shirkku cheithillel chorgathil povaam 🥱 ayat um hadees um undu vaayichu nokku
@rk-vi5ul
@rk-vi5ul 12 күн бұрын
അനി മോനെ പോലെ യും നാരായണനെ പോലെ യും ഒരു ചങ്ക് ഉണ്ടെങ്കിൽ പിന്നെ എന്ത് നോക്കാൻ 🔥🔥🔥
@Skumar27276
@Skumar27276 13 күн бұрын
ശങ്കരനാരായണനും നാരായണനും അനിമോനും ഹൈക്കോടതി ജഡ്ജിക്കും ബിഗ് സല്യൂട്ട്..
@renjithaj6403
@renjithaj6403 18 күн бұрын
Bro videos എല്ലാം വളരെ നന്നാവുന്നുണ്ട്..... ഒരു suggestion, video ടെ ഇടയിൽ സംഭവുമായി ബന്ധമുള്ള ആളുകളുടെ ഫോട്ടോസ് ഇട്ടാൽ നന്നായിരുന്നു.
@sreekumarisanthosh6070
@sreekumarisanthosh6070 13 күн бұрын
ഇത് കേട്ട് ഒത്തിരി സന്തോഷിച്ചു 🙏🏻😍😍
@SujithaBiju-d1j
@SujithaBiju-d1j 18 күн бұрын
അച്ഛൻ ❤❤❤
@josetj4624
@josetj4624 4 күн бұрын
ശങ്കരനാരായണൻ എന്ന അച്ഛനെ ഞാൻ ബഹുമാനി യ്ക്കുന്നു, ഇഷ്ടപ്പെടുന്നു. ഇനിയും മുഹമ്മദ് കോയ മാർ ഉണ്ടാകും, അപ്പോൾ അനേകം ശങ്കരനാരായണൻ മാർ ഉണ്ടാവണം. ശങ്കരനാരായണനാണ് യഥാർത്ഥ അച്ഛൻ❤❤❤
@karthikakochumon4822
@karthikakochumon4822 11 күн бұрын
Aa അച്ഛനും അദ്ദേഹത്തിൻ്റെ സുഹൃത്തുകൾക്കും നന്മ ഉണ്ടാകട്ടെ........ദൈവം ചിലപ്പോൾ മനുഷ്യനായി വന്നു നീതി നടത്തും .......
@Skyline2006
@Skyline2006 4 күн бұрын
Where was this god when this girl was raped and killed?
@asokanc370
@asokanc370 18 күн бұрын
Dear Mr. Shyam, go ahead. All the best.
@nandakumarus6831
@nandakumarus6831 18 күн бұрын
Thank you ശ്യാം
@ranjithks6077
@ranjithks6077 17 күн бұрын
Super friendship Sankara Narayanan & Team
@cookie_teddy_friends
@cookie_teddy_friends 10 күн бұрын
വളരെ നന്ദിയുണ്ട് ശ്യാം . ഈ കഥ എല്ലാരും കേൾക്കട്ടെ
@tenzoccamaario
@tenzoccamaario 6 күн бұрын
ഇന്നാട്ടിലെ തൊലിഞ്ഞ നീതിന്യായത്തെ വെല്ലുവിളിച്ച് യഥാർത്ഥ നീതി നടപ്പാക്കിയ ആ അച്ഛനും കൂട്ടുകാർക്കുമിരിക്കട്ടെ സല്യൂട്ട്❤🔥
@ami-ex6xt
@ami-ex6xt 12 күн бұрын
ഒരാളെ കൊന്നത് അറിഞ്ഞു വളരെ സന്തോഷ തൊട...... അച്ഛനാണ് hero big salut
@abdulsathar6661
@abdulsathar6661 15 күн бұрын
That is the anger of a loving father. Support and appreciate this father for his never-ending love for his lost daughter. In my case, I always keep this incident alive in my mind. I think the child's tender face can never be forgotten. We all have daughters, and there should never be a Mohammed Koya in their path. Since her death, I have remembered her sad tender face in my heart, and it will be there forever for all those who cannot forget the little girl and her heartbreaking story. Krishnapriya, even though I never got to see you, I remember you like your grieving parents. I would like to offer flowers in front of your dear memories, and I hope that everyone who loves you will do so forever.🌹🌹🌹🌹
@dr.bindumuralidharan4933
@dr.bindumuralidharan4933 18 күн бұрын
Shyam great going🎉
@harim3525
@harim3525 17 күн бұрын
Kollanund eniyum Kure ennathine🎉🎉🎉
@sportlife4265
@sportlife4265 17 күн бұрын
ഞാൻ ഒരു മുസ്ലിം വിശ്വാസി ആണ് പക്ഷെ ചെയ്തത് നല്ല കാര്യം....🎉
@hameedvelliyath2140
@hameedvelliyath2140 16 күн бұрын
ആര്‍ ചെയ്തത്?
@Mntrikan
@Mntrikan 15 күн бұрын
ധീരൻ ആയ അച്ഛൻ 🙏🏻
@mykingdom2263
@mykingdom2263 15 күн бұрын
ഇതിലും മതം പറയുന്ന തന്നയൊക്കെ സമ്മതിക്കണം
@arunsuchithra758
@arunsuchithra758 14 күн бұрын
എന്താ മുസ്ലിം മിനു തെറ്റും ശരിയും തിരിച്ചു തിരിച്ചു അറിഞ്ഞൂടെ
@Mohammad-g6t5o
@Mohammad-g6t5o 9 күн бұрын
അയിന് നീ ഏത് വിശ്വാസി ആണേലും അതു നല്ലകാര്യം തന്നെയാണ്, അതിനു ഒരു മതത്തിന്റേം സപ്പോർട്ട് വേണ്ട
@hnnworld
@hnnworld 18 күн бұрын
Super avatharanam
@nithinn408
@nithinn408 16 күн бұрын
ആ പിതാവിനെ... Big salute 🙏🙏
@anubalravindran6570
@anubalravindran6570 13 күн бұрын
ഒരു കൊച്ചു പെൺകുട്ടി യുടെ അച്ഛനായ എന്റെ ഹീറോ ആണ് ശങ്കരനാരായണൻ ❤️
@sanjeevkumars1734
@sanjeevkumars1734 13 күн бұрын
ഇത് എനിക്ക് ഏറ്റവും സന്തോഷം തോന്നിയ വാർത്ത 👌🏽👍🏽
@Miracle-i4y
@Miracle-i4y 16 күн бұрын
കൃഷ്ണ എന്റെ കൂട്ടുകാരിയായിരുന്നു.... Sir പറഞ്ഞ കഥ യിൽ ആദ്യഭാഗം കുറച്ചൂടെ ഉണ്ട്.... വിശ്വാസ്തനായ അയൽവാസി ആയിരുന്നു.... പിന്നീട് കോയ വർഷങ്ങൾക് ശേഷം ജാമ്യത്തിലിറങ്ങി phardha ഇട്ട് ഞങ്ങളുടെ പരിസര പ്രദേശങ്ങളിലൂടെ നടക്കുമായിരുന്നു
@Manju41285
@Manju41285 11 күн бұрын
എൻ്റെയും കൂട്ടുകാരിയാണ്
@kasimmbt7377
@kasimmbt7377 8 күн бұрын
​@@Manju41285aa samayam Njan elamkur masjidil padikkayirunnu pathram kandu Nadugi njangal😢😢😢
@dhanyanijish8175
@dhanyanijish8175 6 күн бұрын
അതെന്തിനാ pardha ഇടുന്നെ
@Miracle-i4y
@Miracle-i4y 6 күн бұрын
@dhanyanijish8175 ആളെ തിരിച്ചറിയാതിരിക്കാൻ
@rajisha7715
@rajisha7715 6 күн бұрын
​@@Manju41285പേര് എന്താ ഞാൻ ആ സ്കൂളിൽ padichatha
@GeorgeVarghese-q5v
@GeorgeVarghese-q5v 6 күн бұрын
സല്യൂട്ട് ശങ്കര നാരായൺ..... ❤️🙏 സപ്പോർട്ട് ചെയ്ത സുഹൃത്തുക്കൾക്കും ❤❤❤❤
@surukk25
@surukk25 17 күн бұрын
Very good alert
@GopalkrishnanTvlaGeekay
@GopalkrishnanTvlaGeekay 7 күн бұрын
അടിപൊളി ശിക്ഷ... ആ അച്ചന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു
@MoniRakesh-cm1bw
@MoniRakesh-cm1bw 18 күн бұрын
Shyame ❤❤❤
@withjumbo....9181
@withjumbo....9181 14 күн бұрын
ആ അച്ഛൻ ചെയ്തത് ഏറ്റവും വലിയ ശരി 🙏🏻🙏🏻അച്ഛന് big സല്ലുട്
@narayanankutty6126
@narayanankutty6126 17 күн бұрын
Great man! Ideal father! And three cheers to the team of lawyers!!!! I bow before the court and police as well!! This type of cases must appear on channels!!
@lathanair3807
@lathanair3807 12 сағат бұрын
🙏🙏🙏nalla avatharanam thanku bro
@rajanikunjamma8638
@rajanikunjamma8638 17 күн бұрын
അവതരണം സൂപ്പർ kettirunnupokum👍
@janeysantosh
@janeysantosh 18 күн бұрын
Thank u Syam sir🙏
@UnneenkutyPoothotathil
@UnneenkutyPoothotathil 3 күн бұрын
ഏറ്റവും സന്തോഷം ഉള്ള വാർത്ത അയി രുന്നു ആ ന്നായയുടെ മരണം ആ അച്ഛൻ നാണ് ശരി 🥰🥰
@iqbalkm9489
@iqbalkm9489 16 күн бұрын
ഹൈകോടതിക്ക് ബിഗ് സലൂട്ട് 🤝
@firosbabunellikuth
@firosbabunellikuth 16 күн бұрын
കോയയുടെ ബോഡി എടുത്തപ്പോൾ ഞാൻ അവിടെ ഉണ്ട് ബോഡി കുഴിച്ചു ഇട്ടത് കൃഷണ പ്രയയുടെ വീട്ടിലെ പൊട്ടകിണറ്റിൽ തെന്നെ ആണ് പിന്നെ വേറെ ഒരു തിരുത്ത്.. കോയ വിചാരണ വേളയിൽ ജ്യാമത്തിൽ ഇറങ്ങിയതാണ്
@ElizabethMichael-mi4yg
@ElizabethMichael-mi4yg 14 күн бұрын
എന്തായാലും ശങ്കരനാരായണന്❤❤❤❤❤❤❤❤❤❤❤❤❤
@hameedvelliyath2140
@hameedvelliyath2140 16 күн бұрын
അന്ന് ഈ അച്ഛൻ ചെയ്ത പ്രവൃത്തിയെ എല്ലാവരും അഭിനന്ദിച്ചതാണ്
@arunsuchithra758
@arunsuchithra758 14 күн бұрын
അന്ന് മാത്രം അല്ല ഇന്നും
@satheesankm5869
@satheesankm5869 5 сағат бұрын
ഏറ്റവും സന്തോഷം തോന്നിയ വാർത്തയാണ് അന്ന് ഇതു കേട്ടപ്പോൾ🙏🤝👍
@VinodKumarcp-y7v
@VinodKumarcp-y7v 15 күн бұрын
ഇതായിരിക്കണം യഥാർത്ഥ നീതി ❤❤ഹൈക്കോർട്ടിൽ നീതിബോധവും, മനസ്സാക്ഷിയും ഉള്ള ഒരുപാട് വക്കീലന്മാർ ഉണ്ടെന്ന് അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ, അവർക്ക് എന്റെ പ്രണാമം ❤❤❤❤❤
@Jose-cv6ut
@Jose-cv6ut 15 күн бұрын
നല്ല അവതരണം സാറെ👌👌👌👌👌👌👌👌👌🌹🌹🌹🌹🌹
@syamprasad.k.pprasad9017
@syamprasad.k.pprasad9017 18 күн бұрын
Syam chetta ,marunaadan malayali pole aakkan pattumo ,kiduvaayirikkum...
@balanvadakkayil396
@balanvadakkayil396 17 күн бұрын
അച്ഛൻ എന്ന മഹാൻ. ഏറ്റവും വലിയ നീതിമാൻ
@sandeepplazhy4368
@sandeepplazhy4368 18 күн бұрын
A thayoliye konna achanirikate big salute
@dhaneshpm7011
@dhaneshpm7011 5 күн бұрын
ശങ്കര നാരായണൻ ഈ കേരളനാടിന്റെ തന്നെ ഹീറോയാണ് ഈ നാട് ഉള്ള കാലത്തോളം ഈ അച്ഛന്റെ പേര് വാഴ്ത്തപ്പെടും 🫡
@sreejith_kottarakkara
@sreejith_kottarakkara 18 күн бұрын
Best wishes for your youtube channel
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Война Израиля с ХАМАС закончилась?
27:34
BBC News - Русская служба
Рет қаралды 1,6 М.