ദേശാഭിമാനി പൊലത്തെ ചൈനയിലെ മഞ്ഞപ്പത്രം പേടി തൊണ്ടൻ ആണ് ചൈന എന്നതിൻ്റെ തെളിവ് ആണ് വുഹാൻ നഗരം മുക്കിയത്
@lonewolf-ji5eb4 жыл бұрын
ചൈനയുടെ വര വെള്ളത്തിലെ വരയായത് കൊണ്ട് അമേരിക്കക്ക് ഒരു പ്രശ്നവുമില്ല . 👍
@sureshbabu-pt6fi4 жыл бұрын
ഹ ഹ... അത് അമേരിയുടെ ആണെന്ന് പറഞ്ഞാൽ തെറ്റൊന്നും ഇല്ല. തന്തയ്ക്ക് പിറക്കാത്ത ചെറ്റകൾ. ഇവിടെയും ഉണ്ടല്ലോ ഇങ്ങനെ കുറെഎണ്ണം
@panfit70214 жыл бұрын
അമേരിക്കയ്കക്കെതിരെ ചൈന വളർന്നുകാണാനാഗ്രഹിച്ചവരാണ് നമ്മളിൽ പലരും. ഇപ്പോ ചൈനയുടെ പിടിയിൽനിന്നു० ചുറ്റുമുള്ള രാജ്യങ്ങളെ രക്ഷിക്കാനായ് അമേരിക്ക വരേണ്ടിവരുന്നു
ആര് ഇവിടത്തെ കൂതറ കമ്മ്യൂണിസ്റ്റ്‌കാർ ആഗ്രഹിക്കുന്നു ഞങ്ങളല്ല.
@vichumuppatta16074 жыл бұрын
ആരാ അങ്ങനെ ആഗ്രഹിച്ചത്?
@letsgoforaride53594 жыл бұрын
ആ വര കടന്നു 5 നോട്ടിക്കൽ മൈൽ പിന്നിട്ടു.... ഇപ്പോളും കപ്പൽ സേഫ് ആൻഡ് സെക്യൂർ
@igp17064 жыл бұрын
ഇനി ചൈനക്ക് ഒരുവഴിയേ ഉള്ളൂ. സുരാജ് വെഞ്ഞാറമൂട് പറയുംപോലെ ആവശ്യപ്പെടുന്ന സ്ഥലത്തുപോയി അടിവാങ്ങിയിട്ടു വന്നാൽ മതി. അതാണ് നല്ലത്.
@mukundan45614 жыл бұрын
എവിടെയും വര വരയ്ക്കാൻ അധികാരമുള്ളവരാണ് തങ്ങൾ എന്ന തോന്നൽ കുറച്ചു കാലമായി ചൈന കൊണ്ടുനടക്കുന്നു. കിട്ടേണ്ടത് കിട്ടുമ്പോൾ പഠിക്കേണ്ടത് പഠിക്കും.
@hareeshkumar.36684 жыл бұрын
ഇന്ത്യ,. അമേരിക്ക, റഷ്യ ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി കൂടുതൽ സൗഹൃദം സ്ഥാപിയ്ക്കുക NB:ഇന്ത്യ ആദ്യം ചെയ്യണ്ടത് ഇന്ത്യയിൽ നിന്നും ഇന്ത്യക്ക് എതിരെ പ്രവർത്തിയ്ക്കുന്നവർക്കെതിരെ കർശനമായ രീതിയിൽ നടപടി എടുക്കുക അതു ഏത് മതമായാലും രാഷ്ട്രീയം ആയാലും 🌹
@jimmychazhoor27924 жыл бұрын
ചൈന ആദ്യം സൗത്ത് ചൈനാ കടലിൽ എല്ലാ രാജ്യങ്ങളേയും വെല്ലുവിളിച്ചു. അവിടന്ന് അടി കിട്ടുമെന്നായപ്പോൾ ഓടി ലഡാക്കിലെ മലകളിൽ ഒളിച്ചിരുന്ന് ഇന്ത്യയെ വെല്ലുവിളിച്ചു. അവിടെ മോഡി വന്നു അടി കിട്ടുമെന്നായപ്പോൾ അവിടന്നു മോടി ജപ്പാൻ, ഫിലിപ്പൈൻസ്, നേപ്പാൾ, ബർമ്മ, റഷ്യ, തായ് വാൻ അവിടെയെല്ലാം പോയി ചൊറിഞ്ഞു നോക്കി 'അവിടേയും രക്ഷയില്ലാതെ വീണ്ടും സൗത്ത് ചൈനാ കടലിൽ ചെന്നു നോക്കിയപ്പോൾ ' ധൈര്യമുണ്ടെങ്കിൽഇറങ്ങി വാടാ നാറി എന്നും പറഞ്ഞ് അമേരിക്കയും സഖ്യകക്ഷികളും വെല്ലുവിളിച്ച് നില്ക്കുന്നു. ഇനി ഓടിയൊളിക്കാൻ സ്ഥലമില്ല' ചുറ്റും ശത്രുക്കളെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ഏതു നിമിഷവും അടികിട്ടാം. അപ്പോൾ പുതിയ നമ്പറുമായി ഇറങ്ങി. പാർട്ടിയുടെ മഞ്ഞപ്പത്രമായ ഗ്ലോബൽ ടൈംസിലൂടെ ഞങ്ങളുടെ കൈയ്യിൽ മറ്റേ ആയുധമുണ്ട് ഞങ്ങളോട് കളിക്കണ്ട ,ഞങ്ങൾ കാച്ചിക്കളയുംഎന്നൊക്കെ ഗീർവാണം പറഞ്ഞ് അകത്ത് തന്നെ ഒളിച്ച് ഇരിപ്പാണ്.ചുരുക്കം പറഞ്ഞാൽ അടി പേടിച്ച് ചൈന ഓടിക്കൊണ്ടിരിക്കുകയാണ്.
@flash.gamer202344 жыл бұрын
😃😃👏👏
@മ്യായാവിമെഹ്ദി2.04 жыл бұрын
😂😂😂😂😂😂ith vayichappo pandipadayile kochin haneefkane orthu poyi
@samualraj18844 жыл бұрын
Russia ye ipo choriyunund
@Keshgandi4 жыл бұрын
@@samualraj1884 ആണോ അങ്ങനെ തോന്നുന്നില്ല
@mundethallhomegarden71624 жыл бұрын
ശരിക്കും പൊളിച്ചടുക്കി അളിയാ....
@tknprasad4 жыл бұрын
എത്ര നടക്കാത്ത ചൈനയുടെ വിദ്ദിത്തരം നിറഞ്ഞ മുന്നറിയിപ്പ്. അമേരിക്കയുടെ ഓരോ വിമാന വാഹിനി കപ്പലുകലിലും ഉള്ളത് 60-70 യുദ്ധ വിമാനങ്ങൾ. പക്ഷേ ഒരു വിമാന വാഹിനി കപ്പൽ വ്യുഹത്തിന് സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാൻ അതിനെ ചുറ്റി പറ്റി ഉള്ളത് ഇവിടെ ഓരോ ചന്നേൽ കാരും പറഞ്ഞത് പോലെ ഒന്നും അല്ലേ അല്ല്. അന്തർ വാഹിനി കപ്പൽ കളും വൻ പ്രഹര ശേഷി ഉള്ള കപ്പലുകളും മറ്റു വിവിധ ഇനം യുദ്ധ കപ്പലുകളും ആയി വൻ വ്യൂഹം തന്നെ ഉണ്ട്. അതാണ് അവരുടെ കപ്പൽ വിന്യാസം രീതിയും. അതുകൊണ്ട് തന്നെ അവർക്ക് ഒരു വ്മാന വാഹിനി കപ്പൽ move ചെയ്യാനും maintain ചെയ്യാനും വൻ തുക ചിലവും ഉണ്ട്.
@Honorn-wk1xu4 жыл бұрын
അങ്ങനെ അവസാനം ചൈന എന്ന എലി ആവേശം മൂത്ത് സ്വയം എലിക്കുട്ടിൽ കയറി തേങ്ങാ പൂൾ തിന്ന് തുടങ്ങി ..... ടിക് എന്ന കെണി വീഴുന്ന ശബ്ദം കാത്തിരിക്കാം .
@achoosish4 жыл бұрын
ചൈനീസ് അതിർത്തി കടന്നു ബി52 ബോംബർ വിമാനം പറത്തി കാണിച്ചു ചൈന മിണ്ടുന്നില്ല പേടിച്ചിട്ട് 🤣🤣🤣 ഒരു കപ്പൽ പകരം ചൈന.എന്ന രാജ്യം ചാരം ആകും അമേരിക്കക്ക് ചൈനയെ ആക്രമിക്കാൻ വഴികൾ 100 ഉണ്ട് ഏതൊക്കെ സൈനിക താവളത്തിൽ നിന്ന് വരും പറയാൻ പറ്റില്ല ചൈനക്ക് അമേരിക്കയെ പോയി ആക്രമിക്കാൻ കുറച്ചു പുളിക്കും പത്രത്തിൽ എഴുതി കാണിക്കാൻ മാത്രമേ കൊള്ളൂ എന്നു ഇന്നത്തോടെ ലോകം അറിഞ്ഞു ബോംബർ വിമാനങ്ങൾ തലങ്ങും വിലങ്ങും പറത്തി കാണിച്ച അമേരിക്ക ഗ്ലോബൽ timsinu മറുപടി കൊടുത്തത്
@bonifusandrews16594 жыл бұрын
👍informative
@FIROZKHAN-hr3qn3 жыл бұрын
ഇത്രയും കാലം യുദ്ധം ചെയ്ത പോലെയാവില്ല ചൈനയോട് മുട്ടിയാൽ ലോകത്ത് അമേരിക്ക പഴം കഥ യാവും
@FIROZKHAN-hr3qn3 жыл бұрын
ഇന്ത്യയുമായി അതിര്തർക്കം ഉണ്ടെന്ന് കരുതി ചൈനയെ ചെറുതായി കണ്ടിട്ട് കാര്യമില്ല എല്ലാ. ക്കൊണ്ടു.ചൈന മുനിൽ തന്നെ
@vs-hb1os4 жыл бұрын
ചൈനയുടെ 100+ പട്ടാളക്കാർ ലഡാക്കിൽ മരിച്ചു വീണു.തങ്ങൾക്ക് ആൾനാശം വന്നു എന്ന് ചൈന പറഞ്ഞെങ്കിലും എത്ര പേര് മരിച്ചു എന്ന് ചൈന പറ യാതിരുന്നതിന്റെ കാര്യം അവർക്ക് വന്ന വൻ മരണ സംഖ്യ യാണ്. ഇപ്പൊൾ അവർ തലയൂരി പോകാൻ തയ്യാറായി ക്കുന്നു.വൻ യുദ്ധം കൂടാതെ തന്നെ ചൈന ഇന്ത്യക്ക് മുന്നിൽ മുട്ട് കുത്തിയിരിക്കുന്നു.ചൈനയെ തന്റേടത്തോടെ നേരിട്ട ഇന്ത്യ യെ നയിക്കുന്ന മോദി ഇന്ന് ചൈനക്ക് എതിരെയുള്ള ലോകത്തിന്റെ പ്രതിരോധനിര യെ നയിക്കുന്നു. രാജ്യസ്നേഹികളേ നമുക്കിത് അഭിമാന നിമിഷം!!!
@jk98324 жыл бұрын
100+എന്നത് സത്യമാണോ എങ്കിൽ വളരെ സന്തോഷം !!! സത്യമാകാനാണ് സാധ്യത !കാരണം, ചൈന നമ്മുടെ പട്ടാളക്കാരെ ആക്രമിക്കുന്നത് കണ്ട ഖാതഖ് പ്ലാറ്റൂൺ ശെരിക്കു കയറി മേഞ്ഞുകാണും !!!! സംഘർഷം ഒഴിവാക്കാൻ ഇന്ത്യയും നാണക്കേട് കാരണം ചൈനയും യഥാർത്ഥ കണക്ക് പുറത്ത് പറയാത്തതാകും !!!
@deepakdm3104 жыл бұрын
Great information about derty China....👍
@antonybiju54334 жыл бұрын
ഇതു വരെ അമേരിക്കകെതിരെ ചൈനയെ ശക്തിപെടുത്തിയിരുന്ന നാം ഇന്നിയെങ്കിലും ചൈനകതിരെ സ്വയം ശക്തിപെടുകയും. ചൈനയുടെ വൻശക്തി എന്ന അത്യാഗ്രഹത്തിന് തടയിടുക എന്നത് നമ്മളുടെ ആവശമാണ്
@paulpj96784 жыл бұрын
ഒന്നും സംഭവിക്കില്ല .കപ്പലുകൾ വന്ന പോലെ മടങ്ങിപ്പോകും .പരസ്പരം ഏറ്റുമുട്ടാൻ ആർക്കും ധൈര്യമുണ്ടാവില്ല .കാരണം ഏറ്റുമുട്ടിയാൽ മുട്ടിയ രാജ്യങ്ങളൊന്നും ബാക്കിയുണ്ടാവില്ല
@Ragesh.Szr864 жыл бұрын
China padakama ennu kando...chetta
@paulpj96784 жыл бұрын
@@Ragesh.Szr86 വിയറ്റ്നാം എന്ന കൊച്ചു രാജ്യത്തിനോടേറ്റുമുട്ടി പരാജയത്തിൻ്റെ രുചി അറിഞ്ഞ അമേരിക്ക ഇനി ഒരു തീക്കളിക്കു മുതിരില്ല. ഒരു യുദ്ധവിമാനം പോലും വിയറ്റ്നാമിനുണ്ടായിരുന്നില്ല എന്നിട്ടും ആയിരക്കണക്കിനു അമേരിക്കൻ പട്ടാളക്കാർ മരിച്ചുവീണ . ഈ കാണിക്കുന്നതൊക്കെ നവംബറിൽ നടക്കുന്ന അമേരിക്കൻ ഇലക്ക്ഷൻ പ്രൊപ്പഗാൻറയാണ് .
@gopakumar39554 жыл бұрын
ചൈനക്കുപോലും ഇത്തരം ഒരു അവകാശവാദം ഉണ്ടാകില്ലല്ലോ കമ്മിച്ചേട്ടാ.
@arunkb2824 жыл бұрын
അണ്ണാൻ കുഞ്ഞിനെ മരം കയറാൻ പഠിപ്പിക്കേണ്ട അതുപോലെ അമേരിക്കയെ യുദ്ധം ചെയ്യാനും യുദ്ധം തുടങ്ങി കഴിഞ്ഞാൽ അറിയാം ചൈന ഇറാഖിൻെറ പോലെ തകരും അല്ലെങ്കിൽ തകർക്കും.
@abhilash78134 жыл бұрын
@@paulpj9678 ഇന്ത്യൻ പട്ടാളം മാവോയിസ്റ്റുകളോട് തോറ്റു കൊണ്ടിരിക്കുന്നതോ... മാവോയിസ്റ്റിനാണോ ശക്തി കൂടുതൽ . ഇസ്ലാമിക വിഷപട്ടികളെ മുഴുവൻ തീർത്തത് അമേരിക്കയല്ലേ . വെറും കമ്മ്യുണിസ്റ്റ്കാരൻ ആവാതെ കുറച്ചു പക്വതയോടെ സംസാരിച്ചൂടെ..
@j266494 жыл бұрын
ചൈനക്ക് മിസൈൽ ആയിരിക്കും... പക്ഷെ അമേരിക്കൻ ആർമിക്കു അത് എലിവാണം ആണ് 😀😀😀
@sajan55554 жыл бұрын
ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി. സിൻ ഹുവാ. അല്ലേ..
@solomonphilip8559 Жыл бұрын
ഒറ്റ സെക്കൻഡ് കൊണ്ട് ചൈനയുടെ എല്ലാ പർവ്വതങ്ങളും തകർന്ന് താഴേക്ക് പോകും പിന്നെ ചൈന കടന്ന് നിലവിളിക്കും നിരപരാധികളെ രക്ഷിക്കുവാൻ
ഈ ചൈനീസ് ഭീഷണിയോടുള്ള യുഎസ് പ്രതികരണത്തിനായി നമുക്ക് കാത്തിരിക്കാം
@nattu_pattu4 жыл бұрын
മുല്ലപെരിയാർ പൊട്ടും എന്ന് പറയുന്ന കേട്ടു വല്ല വിവരോം കിട്ടിയോ
@achoosish4 жыл бұрын
ഒരു മിസൈൽ ചൈന വിട്ടാൽ അമേരിക്ക 100 എണ്ണം അയക്കും 🤣🤣🤣🤣
@vishnutmohandas60464 жыл бұрын
Ningal sherikkum chainayil aanoo🤔🤔
@sasidharank1499 Жыл бұрын
Puluthum china namavaseshamakunna china
@arunkb2824 жыл бұрын
അപ്പോൾ ചൈനയുടെ കാര്യത്തിൽ തീരുമാനം ആവും.
@sukumarapillai24904 жыл бұрын
?????????? !!!!!!!!!!!???????????? കൊള്ളാം നല്ല തമാശ ! ഇന്ത്യൻ മിത്തോളജിക്കാലത്താണ് ഇത്തരം ധാർമിക വെല്ലുവിളികൾ കേട്ടിട്ടുള്ളത് . "ഞാൻ ബ്രഹ്മാസ്ത്രം പ്രയോഗിക്കും , നിനക്ക് തടുക്കാമെങ്കിൽ തടുക്കൂ " എന്ന് . ഇന്ന് പറഞ്ഞുകൊണ്ടാണോ പ്രയോഗം . നല്ല ഒന്നാംതരം " തക്കിയാ "ക്കാരൻ കൂടിയാണ് ചൈനീസ് ചതിയന്മാർ . അതുകൂടി ഓർത്തുവേണം ഇതൊക്കെ വിളിച്ചുപറയാൻ , മറുനാടാ .
@sunilkolandhra50854 жыл бұрын
തകരാൻ വേണ്ടിയാണല്ലോ അമേരിക്കൻ കപ്പലുകൾ ഇത്രയും ദൂരം താണ്ടി വന്നത്😀😀😀
സേട്ടൻ ചൈന ചരിവാണല്ലേ ഇടക്ക് അങ്ങനെ തോന്നുന്നു .... അമേരിക്കക്കിട്ട് ചൈന ഞ്ഞൊട്ടു.
@sajeevm4769 Жыл бұрын
കേരള പോലീസിനെ അയച്ച് നേരിടും
@kichuu__00784 жыл бұрын
China : randu american kappalinem nammal theerthu kalayumenn....hahhahahaah odi angu chennu keri koduk....minnaram film il jagathy de patti bomb potti nilkunna oru scene und ...athupole erikum 🤣🤣🤣🤣🤣🤣
@sudarsannair11244 жыл бұрын
അമേരിക്കയെ ഞൊണ്ടിയാൽ ചൈന വിവരം അറിയാം
@hareeshkumar.36684 жыл бұрын
ചൈന അമേരിക്ക യുദ്ധം ഉണ്ടായാൽ ചൈന മറ്റൊരു ജപ്പാൻ ആകും കൂട്ടത്തിൽ പാകിസ്ഥാനും 😝😝
@jobygeorge9445 Жыл бұрын
🇺🇸🇺🇸🇺🇸🇺🇸
@kkshajanoman Жыл бұрын
ചൈന തച്ചോളി പൊട്ടൻമാർ എന്നല്ലാതെ എന്ത് വിളിക്കാൻ
@rAuL-fc4in4 жыл бұрын
ചൈനയുടെ മിസൈൽ അല്ലേ,, പൊങ്ങിയാൽ bhagyam😁
@jayaprakash3294 жыл бұрын
എന്നാൽ പിന്നെ ചൈന തീരും
@alextom61354 жыл бұрын
Kodi Balakrishanan may interfere for China.
@shajiajitha87074 жыл бұрын
പിന്നെ ഒലത്തും ചൈനക്ക് ഒരു റീത്തു വക്കുന്നു നേരത്തെ തന്നെ
@jithinvijayan11krishna134 жыл бұрын
But american ships varunathinu santhosam ennokey thalli irakiyatho avanmaru
@dineshvikraman4 жыл бұрын
ningal news parayunnath china ye support cheyunna reetiyilanallo..athu china yude sthalamanenu china parayunnatalle bakiyulla rajyangal parayunnillalo
America kappalu vittittundengil... chinayude mattedho bagadhu idhilum valuthu vachittayirikum america kapalumayi irangiyathu.... ahhahaha
@vishak23534 жыл бұрын
പണി പുലി പാലിൽ വാങ്ങിക്കാൻ ആണ് അമേരിക്കക്ക്
@bijigeorgebijigeorge76204 жыл бұрын
🤩🤩
@ബവിൻ4 жыл бұрын
പുലി അടുത്തെത്തിയപ്പോൾ ചാവാലിപ്പട്ടി ഓലിയിടാൻ തുടങ്ങി അത്രേയുള്ളൂ ചൈന 🤣
@galwanvalleyp56454 жыл бұрын
അമേരിക്കയുടെ കപ്പലുകളെ മുക്കാൻ ചൈന കില്ലർ മിസൈലുകൾ വിന്യസിച്ചിരിക്കുന്നു. ചൈനയുടെ പ്ലാൻ 2 അമേരിക്കൻ എയർ ക്രാഫ്റ്റ് ക്യാരീർ മുക്കിയാൽ ഒറ്റയടിക്ക് 11000 അമേരിക്കൻ നാവികരെ ഇല്ലാതാകുക എന്നതാണ്. കൂടാതെ 100 കണക്കിന് മിസൈലുകൾ ഒരേ സമയം അമേരിക്കയെടെ മെയിൻ ലാൻഡ് ലക്ഷ്യമാക്കി അയക്കാൻ ചൈന റെഡി ആണ് .