ഞാൻ യാസീൻന്റെ കൂടെ വീഡിയോയിൽ ഉള്ള തീരുർകാരൻ Dr. Noushad ഒരുപാട് പേരെ കണ്ടിട്ടുണ്ട് പക്ഷെ yaseen, simple and humble ആയ ഒരു young good attitude പയ്യൻ അതാണ് yaseen. Good and authentic vlogger with passion ❤️❤️❤️ ഒരുപാട് രാജ്യങ്ങൾ yaseen സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ തനിമയോട് കൂടിയുള്ള അവതരണ ശൈലിയും കൂടെ എല്ലാത്തിനെയും പുതുമയോടെയും passion നോടും കണ്ട് പുതിയ വീഡിയോ content കൊണ്ടുവരുന്ന യാസീന്റെ വീഡിയോകൾ എന്നും Unique ആണ് ❤❤❤
@yaseenvlogs19484 ай бұрын
❤️❤️❤️🇨🇳🇨🇳🇨🇳 thank you ikka
@jamsheerkarat4 ай бұрын
അവിടെ എന്ത് ബിസിനസാണ് ചെയ്യുന്നത്
@noushadtirur64614 ай бұрын
ഞാനും തിരൂർക്കാരാൻ❤❤❤
@peterc.d87624 ай бұрын
yes yes yes
@Dr.NoushadAJ4 ай бұрын
@@jamsheerkaratmanufacturing and R&D Technology
@mathewsjoseph48804 ай бұрын
ഇത്രയും നാടുകള് സഞ്ചരിച്ചിട്ടും..യാസീന്റെ മുഖത്ത് അത്ഭുതവും ആശ്ചര്യവും കണ്ടത് ചൈനയിലെത്തിയപ്പോഴുള്ള വീഡിയോയിലാണ്..നല്ല വീഡിയോ...
@yaseenvlogs19484 ай бұрын
❤️❤️
@usmankunnakkadan13324 ай бұрын
എന്തായാലും സീറ്റ് ബെൽറ്റ് ഇട്ടല്ലോ സന്തോഷം
@sajeevtb84154 ай бұрын
ഹായ് നൗഷാദ് 🖐️
@Caflip1234 ай бұрын
Jai shree Ram @@yaseenvlogs1948
@Secular6334 ай бұрын
പല രാജ്യങ്ങളും കണ്ടിട്ടുള്ളു ഒരാളെന്ന നിലയിൽ ഉറപ്പിച്ചു പറയാം ടെക്നോളജിയിൽ അവരെ വെല്ലാൻ മാറ്റാരുമില്ല.ഇന്ത്യക്കാരെ വളരെ സ്നേഹത്തിലാണ് എല്ലാ ചൈനക്കാരും പെരുമാറുക
@PKpk-or2oe4 ай бұрын
Japan anu technology koduth avare adyam sahayichath. Japan anel electronics ozhivakki robotics lekk chekkeran poyi
@zen2354 ай бұрын
Not just us Any foreigner who pays chinese visa 😉
@psysooraj4 ай бұрын
Technology = Japan
@Secular6334 ай бұрын
@@psysooraj അത് പണ്ട് പറ്റുമെങ്കിൽ രണ്ട് രാജ്യങ്ങളും കാണു അപ്പോൾ മനസിലാകും
@Abhiragnar3 ай бұрын
@@Secular633no bro, Japan is the most technologically advanced country, followed by the United States and South Korea. You can Google it
@user-cj1zx9wi7n4 ай бұрын
യാസീൻ നമ്മുടെ മലപ്പുറം കാക്കനെകിട്ടിയത് ഭാഗ്യമായി കാരണം ഒന്ന് ചിങ്ചോങ് ചാങ് ഭാഷ നന്നായി അറിയാം രണ്ട് ചൈനയിലെ ലീഗൽ റൈറ്റ്സ് അറിയാം പിന്നെ അവിടുത്തെ കൾച്ചർപഠിച്ച ആൾ ഇങ്ങനെയുള്ള ഒരാളെ കൂട്ടിനുകിട്ടിയത് ഭാഗ്യം സൂപ്പർ👍കണ്ണൂകാരൻ
@yaseenvlogs19484 ай бұрын
👍
@Dr.NoushadAJ4 ай бұрын
മലപ്പുറം കാക്ക ഇവിടെ ഉണ്ട് 👍
@XD123kkk4 ай бұрын
Correct
@Suhailvtlr4 ай бұрын
സർ ഞാനും മലപ്പുറത്തുകാരൻ ആണ് ഇപ്പോൾ ദുബായ് ഷെഫ്.ചൈനയിൽ വാക്കൻസി എങ്ങനെയുണ്ട് resturant ഫീൽഡിൽ @@Dr.NoushadAJ
@jaleelthekkedath4 ай бұрын
ഇങ്ങളുടെ വീഡിയോ കണ്ട് ഇരിക്കാൻ ഒരു പ്രിത്യേക രസം ആണ്.... അവതരണം... നോർമൽ സംസാരം... സൂപ്പർ 👍🏼👍🏼👌🏼👌🏼🥳🥳🥳🥳
@yaseenvlogs19484 ай бұрын
❤️
@mallu-kl534 ай бұрын
യാസീനെ തിരൂർ ഉള്ള ഇക്ക അടിപൊളി ചൈനയുടെ റൂൾസ് ഒരുവിധം അറിയാം അടിപൊളി 👌👌👌👌👌👌
@yaseenvlogs19484 ай бұрын
❤️
@Dr.NoushadAJ4 ай бұрын
തിരൂർകാക്ക ഇവിടെ ഉണ്ട്, താങ്ക്സ്
@mallu-kl534 ай бұрын
@@Dr.NoushadAJ ഞങ്ങളെ മുത്തിനെ നേരെ നോക്കണം ട്ടോ 25 രാജ്യം പോയിന്ന് പറഞ്ഞിട്ട് കാര്യമില്ല ഇപ്പളും കുട്ടിക്കളി മാറിയിട്ടില്ല നാട്ടിൽ വന്നിട്ട് പെണ്ണൊക്കെ കെട്ടാനുള്ളതാ കൂടെ ഉണ്ടാവണം ചൈന യുടെ നിയമങ്ങളും കൾച്ചറും ഒക്കെ ചെക്കനെ പഠിപ്പിക്കണേ... Thanks നൗഷാദ് ഭായ് കമന്റ്സിന് റിപ്ലേ തന്നതിന് 🌹
@muhammadraneesh35454 ай бұрын
തങ്ങളുടെ വിവരണം super ഒരുപ്പാട് കാര്യങ്ങൾ അറിയാൻ പറ്റി
@hamsakalakkunnummel67523 ай бұрын
Noushad bro അഹങ്കാരമില്ലാത്ത മലയാളി പെരുമാറ്റം 👍
@usmanmukkandath95754 ай бұрын
യാസീനേ ഏതായാലും ചൈനയിലും എത്തിയതല്ലേ....ആ പ്രസിഡന്റിനെ ഒന്ന് കാണാൻ പറ്റുമെങ്കിൽ നമ്മുടെ നാടിൻറെ അതിരിൽ ഇനിയെങ്കിലും തൊരപ്പൻ പണി ചെയ്യരുതെന്ന് പറയുക.
@manujoseph2344 ай бұрын
😂
@Love__yu3 ай бұрын
😂
@hawkingdawking45723 ай бұрын
നേരെ തിരിച്ചും പറയാം.
@jaymohanpn71272 ай бұрын
😂😂
@Adithyanadithyan-ne4qiАй бұрын
@@hawkingdawking4572 ath thonnala mwone
@shinasshinu52563 ай бұрын
@Dr.NoushadAJ നൗഷാദ് അടിപൊളിയായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു .വളരെ ഭംഗിയിൽ അവതരിപ്പിച്ചിരുന്നു സംസാരം നല്ല രസമുണ്ട് കേൾക്കാൻ. .ഞാൻ കുറച്ചു നാളുകളായി അന്വേഷിക്കുന്നു ചൈനയിൽ നിന്ന് എങ്ങനെ സാധനം എത്തിക്കാം എന്ന്. ഇക്കാ നിങ്ങളുടെ കോൺടാക്ട് കിട്ടുമോ ?
@Homebasicsbyasifapco10 күн бұрын
Yaseen bro നിങ്ങൾ ഉപയോഗിക്കുന്ന camera ഏതാണ്??
@mdajmal48084 ай бұрын
Thank you for good information for naushad brother and yaseen ❤
@yaseenvlogs19484 ай бұрын
It's my pleasure
@Dr.NoushadAJ4 ай бұрын
❤
@manojkumar-of1tw4 ай бұрын
Tofu ആൻഡ് paneer രണ്ടും ഒന്നല്ല, ടോഫു soy മിൽക്ക് അതിന്റെ ചങ്ക്സ് കൊണ്ട് ഉണ്ടാക്കുന്നതാണ്, tofu തന്നെ എക്സ്ട്രാക്ട് ചെയ്യുന്ന വാട്ടർ അനുസരിച്ചു, എക്സ്ട്രാ സോഫ്റ്റ്, ബ്ലു, ഗ്രീൻ അങ്ങനെ വെറൈറ്റി കണ്ടിട്ടുണ്ട്.
@SREE_HARI_624 ай бұрын
👍 നെക്സ്റ്റ് വീഡിയോ ക് വൈഗ്റ്റിംഗ് ❤️
@yaseenvlogs19484 ай бұрын
👍👍
@CHACHUSMON4 ай бұрын
യാസീൻ, food കഴിക്കുമ്പോൾ ഉള്ള താങ്കളുടെ മുൻ എപ്പിസോഡിൽ നിന്നും table manners ൽ ഒത്തിരി മാറ്റം വരുത്തിയതിൽ നന്ദി 🙏🙏🙏
Niyamam palikan thayyarakunnavarku china swargamanu. Namukku adyam samaram cheyyanam.
@akhilyoosaf26934 ай бұрын
Njangade noushadii……love and respect for you man …..go high .
@yaseenvlogs19484 ай бұрын
👍
@Dr.NoushadAJ4 ай бұрын
❤ @akhil
@MATHEWLB4 ай бұрын
Uae ABUDHABI law same aanu (DARB -TOLL GATE ) MRNG 7 to 9 even 5 to 7 toll time ivide Darb vazhi register cheyyatha mattu Emirates vandi pass cheythal fine with black point 😊 1 time pass 4 AED (86 INR) UAE LICENSE KITTAN Simulator class then theory 45 QUESTIONS Athil 35 should score cheyyanam....then road test (Golden chance)
@ismailch82774 ай бұрын
super👍👍👌👌
@yaseenvlogs19484 ай бұрын
Thank you
@pranavnair27974 ай бұрын
Enjoy the day 😊😊😊😊😊😊😊😊
@yaseenvlogs19484 ай бұрын
❤️
@shamperuvadi4 ай бұрын
So super ❤
@razarabi4 ай бұрын
NAUFAL poliyan 👍👍
@yaseenvlogs19484 ай бұрын
❤️
@bismiviswan21624 ай бұрын
Waiting aarunnu 🫶🏻
@yaseenvlogs19484 ай бұрын
❤️
@rajagopalanpillaip97014 ай бұрын
Pulli valli aakaathe irunnaal kollaam!
@siyutech19344 ай бұрын
Chinethe driving license engene onn parayamo
@sunnytoms94164 ай бұрын
Wonderful China, Yaseen
@yaseenvlogs19484 ай бұрын
❤️❤️
@user-jv1oo9cr7d3 ай бұрын
Nigal spr ayitt samsarikunu
@littymol59514 ай бұрын
Waw super ❤❤❤❤
@yaseenvlogs19484 ай бұрын
Thanks 🤗
@ganeshbabup76614 ай бұрын
തിന്നുന്ന വീഡിയോ length കുറക്കൂ കൊതിപ്പിക്കല്ലേ വിവരണം തന്ന അദ്ദേഹത്തിനു എന്റെ സ്നേഹാന്വേഷണം