ചൈന ലോകത്തിന്റെ ഫാക്ടറി ആയതെങ്ങനെ? | How did China become World's Factory

  Рет қаралды 135,633

Chanakyan

Chanakyan

Күн бұрын

Пікірлер: 469
@jobyjoseph6419
@jobyjoseph6419 5 жыл бұрын
കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ ദ്രുതവികസനവും.... ആ വികസനഫലമായുണ്ടായ വ്യാവസായിക മുന്നേറ്റവും ആ രാജ്യത്തെ ഇന്ന് ഒരു "അതുല്യ ശക്തി"യാക്കി മാറ്റിയിരിക്കുന്നു.... പ്രിയ സഹോദരൻ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പരമാർത്ഥങ്ങളാണ്... 1980-കളിൽ ചൈനീസ് "പാരാമൗണ്ട് ലീഡർ "ഡെങ് സിയാവോ പിംഗ് ന്റെ തുറന്ന സമ്പദ് വ്യവസ്ഥ നയം ചൈനയെ സമസ്ത മേഖലകളിലും മുന്നേറാൻ പ്രാപ്തമാക്കി.... ആ ഒരു പ്രാപ്തിയാണ് ചൈനയ്ക്ക് ഇന്ന് "ലോകത്തിന്റെ ഫാക്ടറി "യെന്ന വിശേഷണം നേടി കൊടുത്തിരിക്കുന്നത് . ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഒരു സുപ്രധാന കാര്യം... നമ്മളെ (ഇന്ത്യൻ യൂണിയൻ ) സംബന്ധിച്ച് വളരെ പ്രസക്തമായ ഒരു കാര്യമാണ്... അതിലൊന്ന് നമ്മുടെ സമുന്നത രാഷ്ട്രീയ നേതാക്കളുടെ ദീർഘ വീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയും ഇന്ത്യയുടെ ദേശിയ വികസനത്തെ എത്രമാത്രം പിറകോട്ടടിച്ചു എന്നതാണ്... 70-കളുടെ അവസാനം വരേയും ഒരു ഏഷ്യൻ ശക്തി എന്ന നിലയിൽ തങ്ങളുടെ ശാക്തിക പ്രഭാവം ആസ്വദിച്ചിരുന്ന "കമ്മ്യൂണിസ്റ്റ്‌ ചൈന "ഇന്ന് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അവരുടെ സൈനിക, സാമ്പത്തിക കരുത്തിന്റെ ഗംഭീര പ്രദർശന പ്രകടനത്തിൽ ലോകത്തിനെ വെല്ലുവിളിക്കുന്നു.... മികച്ച ആസൂത്രണവും.. അതിനു പിൻബലമായുള്ള പദ്ധതി നിർവഹണവും ചൈനയെ ലോകൈക ശക്തിയാക്കിയിരിക്കുന്നു... ഇന്ത്യയുടെ പദ്ധതി നിർവഹണത്തിൽ ആരോപിക്കപ്പെടുകയും, കണ്ടു വരുകയും ചെയ്യുന്ന..അഴിമതികളുടെയും, ക്രമക്കേടുകളുടെയും കൂമ്പാരങ്ങൾക്ക് ഏകപാർട്ടിയും... ഏകാധിപതി ഭരണവുമുള്ള ചൈനീസ് നിയമ വ്യവസ്ഥിതിയിൽ കനത്ത ശിക്ഷാ വിധികൾ ഉറപ്പു വരുത്തുന്നു വെന്നതും ചൈനയെ വ്യത്യസ്തമാക്കുന്നു... ആ ഒരു മേന്മ തന്നെയാണ്... ആ രാഷ്ട്രത്തിനെ ഒരു അതുല്യ ശക്തിയാക്കി പരിവർത്തനം ചെയ്തിരിക്കുന്നതും... ബഹുകക്ഷി ജനാധിപത്യവും അതിന്റെ മഹിമകളേയും വാഴ്ത്തുന്ന ഇന്ത്യൻ വ്യവസ്ഥിതി പരാജയപ്പെട്ടിരിക്കുന്നതും.... ചൈനയുടെ ഈ ദ്രുത പരിവർത്തനത്തിനോടാണ്... ചൈന ഇന്ന് ഈ ലോകത്തിന്റെ "പണി പ്പുര"യായത് അവരുടെ സമുന്നത രാഷ്ട്രീയ നേതൃത്വങ്ങളുടെ ദീർഘ വീക്ഷണവും അതിനു സഹായകമായ ദൃഡമായ ഇച്ഛാ ശക്തിയുടേയും ഫലമായാണ്.... പ്രാദേശിക വാദവും താൻ പോരിമയും നിലനിൽക്കുന്ന ഇന്ത്യയിൽ ഭരണ വ്യവസ്ഥകൾ തന്നെ പ്രായോജകരായ നിരവധി കടമ്പകൾ നമ്മുടെ ദേശിയ വികസനത്തിനു തടസ്സമായി നിൽക്കുന്നു. ..ഇപ്പോഴത്തെ ഇന്ത്യൻ നേതൃത്വം ആ വ്യവസ്ഥിതികൾ പിൻതാങ്ങുന്ന കടമ്പകളെ തകർത്തു കളയാത്തിടത്തോളം കാലം കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ വികസനത്തിനൊപ്പം എത്തില്ലെങ്കിൽ കൂടി അവരുടെ പകുതിയെങ്കിലും... ഇന്ത്യൻ യൂണിയന്റെ വികസന സ്വപ്‌നങ്ങൾ ചിറകു വിരിച്ചേക്കാം.... ജയ് ഹിന്ദ്..
@Chanakyan
@Chanakyan 5 жыл бұрын
പരമാർത്ഥം! നന്ദി സഹോദര :)
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan പ്രിയ സഹോദരങ്ങളെ ഇനി നിങ്ങൾക്ക് കഴിയുമെങ്കിൽ സ്വതന്ത്ര ഇന്ത്യയുടെ നാവികസേന ചരിത്രത്തിലെ ആദ്യ മുങ്ങിക്കപ്പൽ വ്യൂഹങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... 1967-ൽ സ്ഥാപിതമായ നമ്മുടെ ആദ്യ മുങ്ങിക്കപ്പൽ വ്യൂഹങ്ങളെ കുറിച്ച് പ്രേക്ഷകർക്ക് അറിയാൻ താല്പര്യമുണ്ടാകുമെന്ന് കരുതുന്നു... അവസരം കിട്ടുമ്പോൾ ഈ അഭ്യർത്ഥന പരിഗണിക്കണമെന്ന് വിനീതമായി ഓർമ്മിപ്പിക്കുന്നു... ജയ് ഹിന്ദ്
@Chanakyan
@Chanakyan 5 жыл бұрын
@@jobyjoseph6419 തീർച്ചയായും ജോബി. ജയ് ഹിന്ദ്.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan നന്ദി...
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Roman empire വളരെ നന്ദി പ്രിയ സഹോദരാ.... അങ്ങയുടെ ഈ വാക്കുകൾക്ക്... തല്ക്കാലം ഞാൻ എന്റെ പ്രിയ സഹോദരങ്ങളായ ചാണക്യൻ ടീമിന്റെ വിഡിയോസുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇരുന്നോളാം.... വളരെ നല്ലൊരു അറിവുകളാണ് ആ സഹോദരങ്ങൾ ഒരു പാട് ശ്രമങ്ങളെടുത്ത് നമുക്ക് തന്നു കൊണ്ടിരിക്കുന്നത്... എന്റെ പ്രിയ സഹോദരങ്ങൾക്ക് (അരുൺ, അരവിന്ദ്.. ചാണക്യൻ ടീം ) എല്ലാ ഭാവുകങ്ങളും നേരുന്നു.... നന്ദി..
@theAestheticOf
@theAestheticOf 5 жыл бұрын
ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇലക്ട്രോണിക് പാർട്സ് നിർമിച്ചിരുന്ന keltron പോലെ ഒരു സ്ഥാപനം നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു... നമ്മുടെ രാഷ്ട്രീയക്കാരുടെ കഴിവ് കൊണ്ട് ഇപ്പോൾ എവിടെയും എത്തിയില്ല....
@nithinmohan7813
@nithinmohan7813 5 жыл бұрын
താങ്കൾ തിരഞ്ഞെടുത്ത വിഷയം വളരെ നന്നായി, ഇക്കാര്യം തന്നെ ആണ് രാജ്യത്തു ചർച്ച ചെയ്യേണ്ട വിഷയവും ഇതു തന്നെ ആയിരം അഭിനന്ദനങ്ങൾ നന്ദി 💜💜💜👍😍🙏
@lifeis6898
@lifeis6898 5 жыл бұрын
അന്ന് ഇന്ത്യ ഭരിച്ചിരുന്ന് പലരും ഇന്ന് സമ്പന്നരായി.. രാജ്യം പുരോഗമിച്ച ഇല്ലെങ്കിലും അവർ പുരോഗമിച്ചു അതാണ് സത്യം സത്യം
@razz-2977
@razz-2977 5 жыл бұрын
Broo എല്ലായിടത്തും അത് തെന്നെയാണ് നടക്കുന്നത്
@nasarpalakkad-
@nasarpalakkad- 5 жыл бұрын
global factory of the world athaanu CHINA kzbin.info/www/bejne/sIO9epZ9pr9nbMU
@sayooj3716
@sayooj3716 2 жыл бұрын
Congress kaar sudapi preenam nadathi aan bharichaty
@sreenandans3539
@sreenandans3539 Жыл бұрын
എന്നിട്ടാണോ കോൺഗ്രസിന്റെ ഭാവി പ്രധാനമന്ത്രിക്ക് ഒരു വീട് പോലും ഇല്ലെന്ന് പറയുന്നത്,
@kennypaul3386
@kennypaul3386 7 ай бұрын
India is a democratic country, China is a communist country
@melbinjoseph9462
@melbinjoseph9462 5 жыл бұрын
കാരണം വേറെയൊന്നുമല്ല ഇന്ത്യക്കാർ ഇവിടെ മതവും പറഞ്ഞ് പൊട്ടാൻ കളിച്ചിരുന്നു
@vishnuvgsthss
@vishnuvgsthss 5 жыл бұрын
Mathamalla bro kapada mathetaratwam paranju . Ividam nashippichu
@razz-2977
@razz-2977 5 жыл бұрын
@@vishnuvgsthss u r right bro
@cijoykjose
@cijoykjose 5 жыл бұрын
@@vishnuvgsthss എന്തോ എങ്ങനെ? ഹഹഹ...
@classicequipmenttrading
@classicequipmenttrading 5 жыл бұрын
indiakarku andha v8shwasam koodudalaani
@cijoykjose
@cijoykjose 5 жыл бұрын
@@priyanlal666 ഹിന്ദു മതം കാര്യം പറഞ്ഞാൽ പ്രോഗ്രസ്സീവ് രീതികളോട് ഏറ്റവും നല്ല രീതിയിൽ ഫ്ലക്സിബിൾ അപ്ഗ്രേഡേഷൻ നടത്താവുന്ന ഒരു സംവിധാനം ആണ് .. പക്ഷേ അത് നശിപ്പിച്ചത് കൊങ്ങികളും, സംഘികളും, ചേർന്ന് ആണ്.. ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഒരു മതരഹിത ദൈവവിശ്വാസി ആണ്... ഞാൻ പഠിച്ചതിൽ നിന്നും അന്വേഷിച്ചതിൽ നിന്നും തീർച്ചയായും മനസ്സിലാക്കിയതാണ് ഇത്..
@hackdataworld7434
@hackdataworld7434 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചൈനയെ കുറിച്ച് ഒരു വീഡിയോയിൽ പോസിറ്റീവായ കമൻറുകൾ വായിക്കുന്നത്....നമ്മൾ മലയാളികൾ ഇത്രയും നന്നായോ........ചൈനയിൽ യാത്ര ചെയ്യുന്ന ഒരു കച്ചവടക്കാരൻറെ കുറിപ്പ്!
@maximesmaximes4708
@maximesmaximes4708 5 жыл бұрын
അവിടെ സംസാരം കുറവും പ്രവർത്തി കൂടുതലും ആണ് ഇവിടെ നേരെ മറിച്ചും....
@anoopkumar9006
@anoopkumar9006 3 жыл бұрын
സത്യം
@HariHari-vq5er
@HariHari-vq5er 5 жыл бұрын
ലോകത്ത് അടുത്ത സൂപ്പർ പവർ തീർച്ചയായും ചൈനയാണ് ഒരു രാജ്യത്തോടുള്ള ആത്മാർത്ഥതയും കാര്യക്ഷമതയുള്ള ഭരണസംവിധാനവും ചൈനയെ ഉയരങ്ങളിൽ എത്തിച്ചു.
@ajeeshgeorge4884
@ajeeshgeorge4884 5 жыл бұрын
Not only the authoritarian govt but also the smart intelligent hardworking people of China...lead to its position today.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
@@ajeeshgeorge4884 You are right... 🙏🙏
@challengechannel3975
@challengechannel3975 2 жыл бұрын
Kopaaa
@johnyv.k3746
@johnyv.k3746 6 ай бұрын
അടിമപ്പണിയും രാഷ്ട്രീയ പാരതന്ത്ര്യവും ചൈനയിലുണ്ടെന്നുകൂടി പറയണം.
@shafeensview8317
@shafeensview8317 5 жыл бұрын
Great Work Hats off... ഓരോ രാജ്യങ്ങൾക്കും അവരുടേതായ ശക്തിയുള്ള മേഖലയുണ്ട്... അമേരിക്കക്ക് പട്ടാളവും ആയുധവും technology യും ഉള്ളതുപോലെ ജപ്പാനും ജർമനിക്കും വാഹന വ്യവസായവും ടെക്നോളജിയും ഉള്ളതുപോലെ ഗൾഫ് രാജ്യങ്ങൾക്ക് എണ്ണയും ഉള്ളതുപോലെ ചൈനക്ക് മാനുഫാക്ചറിങ് ഇൻഡസ്ട്രി ഉള്ളതുപോലെ ഇന്ത്യയ്ക്കുള്ളത് ഇവിടത്തെ ജനങ്ങൾ ആണ്... ചൈനക്കും ജനങ്ങൾ ഉണ്ടെങ്കിലും അവിടുത്തെ ജനങ്ങൾ ആയിരക്കണക്കിന് വർഷങ്ങളായി പുറംലോകവുമായി ഇന്ത്യക്കാരെ അപേക്ഷിച്ച് കുറഞ്ഞ ബന്ധമുള്ളവരാണ്... എന്നാൽ ഇന്ത്യക്കാർ ആകട്ടെ ആയിരക്കണക്കിന് വർഷങ്ങളായി അറബികളോടും യൂറോപ്പ് കാരോടും ബന്ധം നിലനിർത്തിയ കാരണം മറ്റുള്ള രാജ്യങ്ങളിൽ പോയി ജീവിക്കാൻ വേറെ ഏതു രാജ്യക്കാരെക്കാളും വിദഗ്ധരാണ് .. അപ്പോൾ ഇന്ത്യ ശ്രദ്ധിക്കേണ്ടത് നമ്മുടെ നാട്ടിലെ ജനങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനും ആ കഴിവുകൾ രാജ്യത്തിൻറെ പുരോഗതിയിലേക്ക് നയിക്കുന്നതിന് വേണ്ടി ഉപയോഗിക്കാനും ആണ്... കൂടാതെ നമുക്ക് തിളങ്ങാൻ പറ്റുന്ന മറ്റൊരു മേഖലയാണ് മെഡിക്കൽ രംഗം ലോകാടിസ്ഥാനത്തിൽ തന്നെ നോക്കിയാൽ ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന നാട് നമ്മുടെ നാട് ആണ്... അതുകൊണ്ടുതന്നെ മെഡിക്കൽ ടൂറിസം ഊന്നിക്കൊണ്ടുള്ള കുറേ പദ്ധതികൾ രാജ്യം നേരിട്ട് വിഭാവന ചെയ്ത് നടത്തി ഇവിടെയുള്ള വലിയ മാനേജ്മെൻറ് വൈദഗ്ധ്യമുള്ള ഗ്രൂപ്പുകളെയും ഏൽപ്പിച്ചു കഴിഞ്ഞാൽ തീർച്ചയായും ലോകഭൂപടത്തിൽ തന്നെ ഇന്ത്യക്ക് മെഡിക്കൽ ടൂറിസത്തിൽ ഇനിയും അധികം വളരാൻ കഴിയും... ഉദാഹരണത്തിന് അമേരിക്കയിൽ പല്ല് റൂട്ട് കനാൽ ചെയ്യാൻ 1000 ഡോളറാണ് അതായത് 70000 രൂപ ചെലവുള്ള സ്ഥാനത്ത് ഇവിടെയുള്ള വിദഗ്ധരായ സർജന്മാർക്ക് റൂട്ട് കനാൽ ചെയ്യുന്നത് വെറും 1000 രൂപക്ക് ആണ് അപ്പോൾ ഈ വ്യത്യാസം ലോകജനതയെ മനസ്സിലാക്കി അവരുടെ പല ചികിത്സാ ആവശ്യങ്ങൾക്കുള്ള മികച്ച സ്ഥലം ഇന്ത്യയാണെന്ന് നമുക്ക് തെളിയിക്കാനായി കഴിഞ്ഞാൽ തീർച്ചയായും കോടിക്കണക്കിന് രൂപയുടെ വരുമാനം വരുന്ന മേഖലയാണ് ഒരിക്കലും ഈ വിഷയത്തിൽ ഒന്നും ചൈനക്ക് ഇന്ത്യയുമായി മത്സരിക്കാൻ കഴിയില്ല... ഇതുപോലെ മറ്റുള്ള രാജ്യങ്ങൾക്ക് നമ്മളോട് മത്സരിക്കാൻ കഴിയാത്ത ഒരുപാട് മേഖലകൾ കണ്ടെത്തി ആ മേഖലകളിൽ രാജ്യത്തെ ക്രിയാത്മകമായി വളർത്തിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും ഇന്ത്യക്ക് ഇന്നത്തെ നിലയിൽ നിന്ന് ഒരുപാട് ഇനിയും മുന്നേറാൻ പറ്റും...
@meerabharathb5043
@meerabharathb5043 5 жыл бұрын
Ys medical feild pole thanne nammude IT industry um nalla nilayilan valarunat. Adikam thamasikate thanne silicon valleyekal munnilethan namuk sadikum
@jobyjoseph6419
@jobyjoseph6419 5 жыл бұрын
.. എന്ത് കൊണ്ട് ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങൾ ഉള്ള ഇന്ത്യയെ ഒരു ആഗോള ടൂറിസം ഹബ്ബ് ആയി പ്രമോട്ട് ചെയ്തു കൂടാ.. ഈ മേഖലയിൽ സർക്കാർ ചെയ്തു കൊടുക്കേണ്ട അടിസ്ഥാന സൗകര്യ വികസനവും... അതിനു വേണ്ടുന്ന പിന്തുണയും നൽകിയാൽ ആയിര കണക്കിന് വർഷങ്ങൾ പഴക്കമുള്ള നമ്മുടെ സംസ്കാരങ്ങളുടെ മഹിമാ വിളംബരങ്ങളേയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു വൻ മുന്നേറ്റം Heritage and Cultural Tourisom പ്രമോട്ട് ചെയ്യുന്നതിലൂടെ നമുക്ക് നേടാനാകും..
@meerabharathb5043
@meerabharathb5043 5 жыл бұрын
@@jobyjoseph6419 ys indiakk othiri diverse aaya places und pakshe nammal athu venda reetiyil use cheyunila. Hills and mountains of kashmir, northeast Backwaters of kerala Temples of tamil nadu Desert of rajasthan Snowfall of shimla Ellora caves, padmanabha temple, taj mahal, varanasi (oldest town in world). Pinne namude martial arts, ayurveda, artforms, food Ellam und pakshe correct ayit nokkikanan aalkar illa. ടൂറിസ്റ്റ്കളോട് ഉള്ള approachil മാറ്റം വരുത്തണം, തുറിച്ചു നോട്ടം തന്നെ വല്യ പ്രെശ്നം ആണ്. പിന്നെ നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾയുടെ കുറവ് വൃത്തി ഇല്ലാതെ റോഡുകൾ സ്ട്രീറ്റ് ഫുഡിന്റെ hygiene എല്ലാറ്റിലും കാര്യമായ മാറ്റം വരണം.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Meera Bharath B hats of you...meera..Thanks..
@meerabharathb5043
@meerabharathb5043 5 жыл бұрын
@@jobyjoseph6419 welcome brother
@saraths1656
@saraths1656 5 жыл бұрын
ഇവിടെ ഇപ്പോഴും നാരങ്ങയും പച്ചമുളകും കെട്ടി തൂക്കി പ്രേതങ്ങളെ ഓടിക്കുവാ.
@arjumenonm
@arjumenonm 5 жыл бұрын
China l ividuthekkal anthaviswasam und pozha. Apo anthaviswasam alla Ninnepole ullavara kuzhappam
@saraths1656
@saraths1656 5 жыл бұрын
@@arjumenonm ചൈനയിൽ അന്തവിശ്വാസം കൊള്ളാം മോനെ. 75% മതം ഇല്ലാത്ത നാട് ആണ് ചൈന. നിന്നെ പോലെ ഉള്ള അന്തവിശ്വാസികൾ ആണ് ഇവിടുത്തെ ശാപം
@libertyhumanity6285
@libertyhumanity6285 5 жыл бұрын
ഭക്ഷണം വസ്ത്രം വീട് സാരി ഇന്ന്ശാ ലോകം ശാസ്ത്ര സാങ്കേതികതയുടെ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ഉയരത്തിൽ ആണ് ശാസ്ത്ര സാങ്കേതികം അതി ഭീമമായ തോതിൽ കുതിക്കുകയാണ് ചൈന ചെയ്തില്ലെങ്കിൽ മറ്റുരാജ്യം ചെയ്യും ഫുഡ് ഇന്ത്യയിൽ ഉണ്ടോ നല്ല ഫുഡ് FOOD ന്റെ പ്രാധാന്യത്തെപ്പറ്റി അവർ ബോധവാന്മാരല്ല എന്ന് കരുതുന്നത് ശരിയാണെന്നു തോന്നുന്നില്ല ചൈനയിൽ ഫുഡ് ന്റെ സ്വയം പര്യാപ്തതയെ പറ്റിയോ ക്വാളിറ്റിയെ പറ്റിയോ ഞാൻ പഠിച്ചിട്ടില്ല ഇത്രയും അഡ്വാൻസ് ആയ ഒരു രാജ്യം ഫുഡ് ന്റെ പ്രാധാന്യം കുറച്ചു കാണും എന്ന് ഞാൻ വിശ്വസിക്കുന്നില്ല ഫുഡ് തന്നെ ബേസിക് ഈ ലോകം മുഴുവൻ ലഭിച്ചാലും ഒരു നേരത്തെ ഫുഡ് ഭക്ഷണം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സാമാന്യ ബുദ്ധി ചൈനാക്കില്ലാതെ പോകും എന്ന് കരുതുന്നില്ല പൊലൂഷൻ ,പ്രകൃതിയുടെ സമതുലനാവസ്ഥ ഇതൊക്കെ പ്രധാനമാണ് അതൊക്കെ ചൈന ശ്രദ്ധിക്കും എന്ന് തന്നെ കരുതുന്നു ECHOFRIENDLY ,NATUREFRIENDLY ആയ വികസനം ആയിരിക്കണം അതും ചൈന ശ്രദ്ധിക്കുന്നുണ്ടാകും എന്ന് കരുതുന്നു കാരണം കാരണം കൈക്കൂലി കൊടുത്ത പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികൾക്ക് അവിടെ സാധ്യത ഇല്ല ഇവിടെ എത്ര കുമ്പ കോണങ്ങൾ പവിത്ര മെന്നു കരുതുന്ന ഗംഗ ഇന്ന് മാലിന്യ കേന്ദ്രമാണ് മരട്‌,ഇന്ത്യ മുഴുവൻ മണൽ മാഫിയ ,ക്വാറി മാഫിയ ,കൽക്കരി മാഫിയ ,റിയൽ എസ്റ്റേറ്റ് മാഫിയ ,൨ ജി സ്പെക്ട്രം അഴിമതി ,രാജ്യ രക്ഷ യിലും അഴിമതി റാഫേൽ വീരമൃത്യ വരിച്ച ജവാൻ മാർക്കുള്ള ശവപ്പെട്ടി വാങ്ങുന്നതിലും അഴിമതി ജാതി മതം സവർണ്ണ ഈഗോ അവര്ണ ഭ്രഷ്ട് ഭരണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്താൽ പശു ചാണകം മൂത്രം പ്രതിമ ഹിന്ദി കോടികൾ ചിലാക്കി പ്രധാനമന്ത്രി സ്വയം ADVERTISE ചെയ്യുക വിദേശ TRUMPINU ELECTION പ്രചാരണം നടത്തുക ഭക്ഷണം ചോദിച്ച ജവാൻ ജയിലിൽ സത്യസൻ ന്തമായി കേസ് അന്വേഷിച്ച IPS കാരൻ ജയിലിൽ ഡിഫെൻസ് രേഖകൾ മുഷ്ടിക്ക പെടുക അത് കോടതിയിൽ പരസ്യമാക്കുക ലോകത്തിന്റെ മുമ്പിൽ നാം നാറി ഭരണകൂടത്തെയും കോടതികളെയും ചവിട്ടി മെതിക്കുക പശുവിനു വേണ്ടി ആളെ കൊല്ലുക സ്വയം പ്രശംസിക്കുന്നു പ്രധാനമന്ത്രി
@libertyhumanity6285
@libertyhumanity6285 5 жыл бұрын
WHAT A JOKE AIR PLANE TAKE OFF WITH നാരങ്ങ PUTTING SYMBOL OF OM WHAT BAD PEOPLE WESTERN CALLED US SNAKE PLAYAERS NOW CALL US MANKILLERS FOR COW SAVING
@allinOne-fq8zn
@allinOne-fq8zn 5 жыл бұрын
Swoyam kuttaoeduthiyitu valla karyam undaa nammalum valarumm bro....every thing will happen in correct time
@moinucaremoinucare2298
@moinucaremoinucare2298 5 жыл бұрын
ശത്രു രാജ്യമാണെങ്കിലും ഉള്ളത് അംഗീകരിച്ചേ മതിയാകൂ
@muhammedaslam7755
@muhammedaslam7755 5 жыл бұрын
Namuke china Shatru annu pashe chinakar paraym India china Bai ennu,avar Nalla alkarannu, avarke India oru preshnamalla.
@muhammedaslam7755
@muhammedaslam7755 5 жыл бұрын
Atoke rakshtriyam annu ,
@earlragner9748
@earlragner9748 4 жыл бұрын
@Vishnu K crct
@sreerag.m2239
@sreerag.m2239 4 жыл бұрын
Right bro
@infinityfight4394
@infinityfight4394 3 жыл бұрын
ചൈനയെ ഒരു പുല്ലു0 ഇന്ത്യ ചെയ്യില്ല... ഇവിടെ പരസ്പരം എല്ലാവരും തമ്മിതല്ലി ചകുക ആണ് അവിടെ മറ്റുള്ള രാജ്യങ്ങളുമായി അവർ മത്സരിക്കുന്നു
@shemeerms2555
@shemeerms2555 5 жыл бұрын
നമ്മൾ ഇത്തരം വിശയങ്ങളാണ് ചർച്ച ചെയ്യേണ്ടത്.. അല്ലാതെ ജാതിയുടെയും മതത്തിന്റെയും പുറകെ പോകുകയല്ലാ വേണ്ടത്...
@haseebarakkal6783
@haseebarakkal6783 5 жыл бұрын
കിറു കൃത്യമായ വിശകലനം , ചൈനയിൽ നിരന്തരം യാത്ര ചെയ്യുന്ന ഒരു കച്ചവടക്കാരന്റെ കുറിപ്പ് ..
@Chanakyan
@Chanakyan 5 жыл бұрын
വളരെ നന്ദി ഹസീബ് 🙌. ജോബി കമന്റിൽ പറഞ്ഞത് പോലെ താങ്കളുടെ അനുഭവങ്ങൾ കമന്റ് ആയി ഇട്ടാൽ നന്നായിരുന്നു.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
മിസ്റ്റർ ഹസീബ്....താങ്കളുടെ ചൈന അനുഭവങ്ങൾ ചെറിയ രീതിയിൽ എങ്കിലും ഇവിടെ കമന്റ്‌ ആയി കൊടുത്തു കൂടേ.... ചാണക്യന്റെ പ്രേക്ഷകർക്ക് അത് പുതിയൊരു അനുഭവമായിരിക്കും.....
@gokult4657
@gokult4657 5 жыл бұрын
@@jobyjoseph6419 സഞ്ചാരിയുടെ ഡയറി കുറിപ്പ് കണ്ടാൽ മതി. Safari channel prgrm.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Gokul T ഗോകുലെ... അതിൽ എനിക്ക് വലിയ താല്പര്യം ഇല്ല.. ചൈനയുടെ യഥാർത്ഥ മുഖം നമുക്ക് അതിൽ കാണാൻ കഴിയില്ല... (കാരണം നിഷിദ്ധ മേഖലകളിൽ വീഡിയോ അനുവദിക്കില്ല )ഹസീബ് നിരവധി യാത്രകൾ ചൈനയിൽ ചെയ്തിട്ടുള്ളതിനാൽ നല്ലതും ചീത്തയുമായ ചില അനുഭവങ്ങളുടെ സാക്ഷ്യപെടുത്തൽ അദ്ദേഹത്തിനു സാധിക്കും.. അതാണ് ഞാൻ ഉദ്ദേശിച്ചത്... നന്ദി.
@gokult4657
@gokult4657 5 жыл бұрын
@@jobyjoseph6419 സന്തോഷ്‌ സർ ഒരുപാട് തവണ ചൈന സന്ദർശിച്ച ആളാണ് അതുപോലെ അവിടെ ജോലി ചെയ്യുന്നു സുഹൃത്തുക്കളും അദ്ദേഹത്തിന് ഉണ്ട്.
@vijayakumark.n5020
@vijayakumark.n5020 4 жыл бұрын
ഇവിടെ ചെെനയെപോലെ കഷ്ടപെട്ട് ജോലിചെയ്യാൻ പൊതുജനങ്ങൾക്ക് എന്ത് താല്പര്യം ഇവിടെ രാഷ്ട്രീയം കളിക്കലും ജനസംഖ്യ കൂട്ടലും മാത്രമായിരുന്നില്ലേ നല്ലൊരു ശതമാനം പൊതുജനത്തിൻ്റെ പ്രധാന പണി.അപ്പോൾ പിന്നെ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ പോരെ. ഇവിടെ എല്ലാവനും അമിതസ്വാതന്ത്രം വേണം.ഇൻഡ്യാക്കാരൻ്റെ അഴകൊഴമ്പൻ സ്വഭാവം മാറ്റാ തെ എന്തു ചെയ്യാൻ ? അതിന് ആരെ കുറ്റപ്പെടുത്താനാണ്?
@soulmate12492
@soulmate12492 5 жыл бұрын
വിദ്യാഭ്യാസത്തിൽ തീയതി യെക്കാൾ കൂടുതൽ പ്രാക്ടിക്കൽ പ്രാവർത്തികമാക്കിയാൽ മതി ഇന്ത്യന് സാമ്പത്തിക പുരോഗതി കൈവരിക്കും എല്ലാ മേഖലയിലും
@Monalisa77753
@Monalisa77753 2 жыл бұрын
Theory not theeyathi.
@Exploringtheworldforyou
@Exploringtheworldforyou 5 жыл бұрын
വളരെ വളരെ ശെരിയായ കാരിയം ആണ് അവസാനം പറഞ്ഞത്..
@ivishnukn
@ivishnukn 3 жыл бұрын
The real strength of China is its people. I have always been in awe of them . They all work for the "Chinese Dream".
@ziyanbaby5325
@ziyanbaby5325 5 жыл бұрын
ഇന്ത്യൻ ബിസിനസ്‌ കാർ ഇപ്പോൾ ചെയ്യുന്നത് ചൈനയുടെ പ്രോഡക്റ്റ് കവർ മാത്രം മാറ്റി made india എന്ന് പ്രിന്റ് ചെയ്ത് സന്ഘികളെ പറ്റിക്കുന്നുണ്ട്‌ ചൈനയിൽ ഒരു പ്രോഡക്റ്റ് നിര്മിക്കുന്നതിന്റയ് 3 ഇരട്ടി ചിലവ് വരും ഇന്ത്യ അടക്കമുള്ള മറ്റുള്ള രാജ്യത്ത് നിർമിക്കാൻ 2025 ആവുംബോയ്ക്കും അമേരിക്ക യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളുടെ ട്രെഷറി ബോണ്ട് ചൈനയുടെ കയ്യിൽ ആയിരിക്കും ഇപ്പോൾ തന്നേ അമേരിക്കൻ ബോണ്ട് കൂടുതൽ കൈവശം ഉള്ളത് ചൈനീസ് ഗവണ്മെന്റ് അടുത്താണ് എനി ഒരു പുതിയ ഒരു ഇൻഫ്രാ structure ചൈന ഒരുക്കിയത് പോലെ അമേരിക്ക അടക്കം ഒരു രാജ്യത്തിനും കഴിയില്ല നമ്മുടെ വരും തലമുറക്ക് ചൈനയിൽ പോയി ജോലി ചെയ്യാൻ അവസരം ഉണ്ടാവും നിരവധി അമേരിക്കക്കാർ ഇപ്പോൾ ചൈനയിൽ ജോലി ചെയ്യുന്നുണ്ട് ചൈനയിലെ മാളുകളും റോഡും ലോകത്തിലെ തന്നേ no1 ആയി അവർ ചെറിയ കാലയളവിൽ മാറ്റി
@എല്ലാംശരിയാക്കുംകൃഷ്
@എല്ലാംശരിയാക്കുംകൃഷ് 5 жыл бұрын
ഇന്ത്യയിൽ union, സമരം, അഹങ്കാരം, മണ്ടത്തരം, കുശുമ്പ,തട്ടിപ്, കുംഭകോണം, ക്യ്ക്കൂലി പെൺവാണിഭം, ലഹരികടത്തു എന്നിവയിലാണ് ശ്രദ്ധ
@yunusmohammed1606
@yunusmohammed1606 5 жыл бұрын
Athalla bro..Ithinekaalum valiya sradha ..jananagle mathathinte peril verthirich bharikaanan.
@എല്ലാംശരിയാക്കുംകൃഷ്
@എല്ലാംശരിയാക്കുംകൃഷ് 5 жыл бұрын
@@yunusmohammed1606 പുതിയ തലമുറയിൽ പെട്ട നല്ല, വിവരവും, ബുദ്ധിയും, കഴിവും, ആലോചന ശക്തിയും ഉള്ള നല്ല മനുഷ്യർ ഉണ്ടെങ്കിൽ എല്ലാം ശരിയാകും
@soumyas9106
@soumyas9106 5 жыл бұрын
Adipoli video. As usual, ningalude video bits and pieces parayathe aa complete picture aanu tannathu. Oru interesting documentary pole. 👍
@remoromo1728
@remoromo1728 5 жыл бұрын
വളരേ നല്ല വാർത്ത. 100 ശതമാനം സത്യം.
@valsanchiyyarathnarayanan69
@valsanchiyyarathnarayanan69 5 жыл бұрын
ഇദ്ദേഹം സത്യത്തിൻറെ പകുതിയോളം മറച്ചു വെച്ചിരിക്കുന്നു. 1978 ൽ ഡെൻങ്ങ് സിഒ പിങ് കമ്മ്യൂണിസം ഉപേക്ഷിക്കയും ഒരു നിയന്ത്രിതമുതലാളിത്ത വ്യവസ്ഥിതി നടപ്പിലാക്കുകയും ചെയ്തു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നാൽ അവിടെയുള്ള ഭരിക്കുന്ന പാർട്ടിയുടെ പേര് മാത്രം. അവരുടെ നയങ്ങൾക്ക് കമ്മ്യൂണിസ്സമായി യാതൊരു ബന്ധവുമില്ലാ. അവിടെ കമ്മ്യൂണിസത്തിൻറെ അടിസ്ഥാനതത്ത്വമായ സ്ഥിതിസമത്വം അശേഷം പോലും ഇല്ലാ. കാരണം ചൈനയിൽ 850 ശതകോടിശ്വരന്മാണിരിപ്പോൾ(ഇന്ത്യയിൽ 200 ശതകോടീശ്വരൻമ്മാർ മാത്രമേയുള്ളൂ).... അവിടെ പതിനായിരക്കണക്കിന്ന് ദശകോടീശ്വരന്മാരും...ലക്ഷക്കണക്കിന്ന് കോടീശ്വരന്മാരുമുണ്ട്. അതുപോലെതന്നെ വെറും ഇരുപതിനായിരം രൂപക്ക് തുല്യമായ മാസവരുമാനമുള്ള കോടികണക്കിന്ന് ആളുകളുമുണ്ട്. അപ്പോൾ സ്ഥിതിസമത്ത്വം എവിടെ? കമ്മ്യൂണിസത്തിൻറെ അടിസ്ഥാന തത്ത്വമായ എല്ലാവരും തുല്യരായ ജീവിത സാഹചര്യം എവിടെ? അവർ കമ്മ്യൂണിസം എന്നേ ഉപേക്ഷിച്ചു. എന്നിട്ട് സാമ്പത്തീകമായി വളരെയധികം മുന്നേറി. ഇവിടെ ആ കമ്മ്യുണിസം മുറുകെ പിടിച്ചുകൊണ്ട് ഒരു പാർട്ടിയും ആ പാർട്ടി നിയന്ത്രിക്കുന്ന സർക്കാരും ജനങ്ങളെ വികസിക്കാൻ അനുവദിക്കാതെ വഞ്ചിക്കുന്നു....കുറേകാലമായി തുടരുന്ന ജനദ്രോഹനയമായ അവരുടെ ആന്തരീക ഉദ്പാദനം മന്ദീഭവിപ്പിക്കുക എന്ന നയം കൊണ്ട് കേരളത്തിലെ ആന്തരീക വളർച്ച തീരെയില്ലാതെയായി. കാർഷീകമായും വ്യവസായീകമായും ദ്രുതഗതിയിലുള്ള വളർച്ചയെ ആസ്പദമാക്കിയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളുടെ നയങ്ങൾ അവരെ വളരേ വേഗത്തിൽ സാമ്പത്തീക വളർച്ചയെനേടുമെന്നുള്ളതാണ് സത്യം. എന്നാൽ കേരളം മാത്രം ഗൾഫിൽ നിന്നുള്ള വിദേശനാണ്യത്തിൽ മാത്രം കൊണ്ട് ജീവിക്കാൻ നിർബദ്ധിതരാകുന്നു. കാരണം ഏഴ് ദശാബ്ദമായി കമ്മ്യൂണിസത്തിൻറെ അതിപ്രസരം മൂലം നമ്മുടെ കാർഷീക വ്യവസായീക വളർച്ച അമ്പേ മുരടിച്ചു പോയി. നമ്മുടെ ആന്തരീക ഉദ്പാദനം കൊണ്ട്ള്ള വരുമാനം വെറും ഒരുവർഷത്തിൽ പതിനഞ്ചുദിവസം മാത്രമാണ് ജീവിക്കാൻ കഴിയുക. ബാക്കിയുള്ള 350 ദിവസങ്ങൾ ഗൾഫിൽ നിന്നുള്ള വിദേശവരുമാനത്തിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അയക്കുന്ന തുകകൊണ്ടുമാണ് മലയാളികൾ ജീവിച്ചുപോരുന്നത്....കാരണം ആ വില്ലൻ തന്നെ..."കമ്മ്യൂണിസം"
@Chanakyan
@Chanakyan 5 жыл бұрын
Valsan Chiyyarath Narayanan താങ്കൾ പറഞ്ഞതും ശരിതന്നെയാണ്. ഈ വീഡിയോയിലൂടെ ഞങ്ങൾ ചൈനയുടെ വളർച്ചയും അതിലേക്കെത്തുന്നത് അവർ സ്വീകരിച്ച നടപടികളെയും കുറിച്ചുമാത്രമാണ് പറയാൻ ഉദ്ദേശ്ശിച്ചത്. ഈ സബ്ജെക്ടിനെപ്പറ്റി വിശകലനം നടത്തിയപ്പോൾ അതൊരു കഥാരൂപേണ നിശ്ചിത സമയ പരിധിക്കുള്ളിൽ അവതരിപ്പിക്കണമെന്നതിനാൽ പല കാര്യങ്ങളും ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല. താങ്കളുടെ സഹകരണത്തിന് നന്ദി!
@alphainc1995
@alphainc1995 5 жыл бұрын
Correct
@johndavid9781
@johndavid9781 3 жыл бұрын
പട്ടിണി വീതം വെയ്ക് ലല്ല കമ്മ്യൂണിസം കാലത്തിന്റെ വികസനം അംഗീകരി ക്കുകയുംഅതിനെ നിരന്തരം പരിഷ്കരിക്കുകയുമാണ് മാക്സി സം .
@எனதுதாய்மொழிதிராவிடம்
@எனதுதாய்மொழிதிராவிடம் 5 жыл бұрын
Here somany political parties , Their aim is Swiss bank .
@meerabharathb5043
@meerabharathb5043 5 жыл бұрын
Informative video. Thank u for upload 🙏
@VimOnlineMedia
@VimOnlineMedia 5 жыл бұрын
നമ്മുടെ പ്രോബ്ലം എന്താണെന്നു വച്ചാൽ നമ്മുടെ ആളുകൾക്ക് പൗരബോധം തീരെ കുറവാണു എല്ലാവരും അവരവരുടെ ജോലികൾ നല്ലരീതിയിൽ ചെയ്താൽ നമ്മുടെ നാടും നന്നാവും എനിക്കും ഒരു ചാനൽ ഉണ്ട്. മോട്ടിവേഷൻ, ആരോഗ്യം, വെൽനെസ്സ് എന്നി പരിപാടികൾ ഉള്കൊള്ളിച്ചുകൊണ്ടാണ് ഓരോ വീഡിയോസ് ഉം ചെയ്യുന്നത് എല്ലാവരും സപ്പോർട്ട് ചെയ്യണം
@saleenabeegiLakshadweep
@saleenabeegiLakshadweep 5 жыл бұрын
നമ്മൾ രാഷ്ട്രീയം മാത്രം ചർച്ച ചെയ്യുന്നു അവർ work ചെയുന്നു
@Train24
@Train24 4 жыл бұрын
ഒരു തരത്തില്‍ ഈ ഫാക്ടറികള്‍ ഒന്നും ഇന്ത്യയില്‍ വരാതിരിക്കുന്നതാണ് നല്ലത് കാരണം ഇപ്പോള്‍ തന്നെ മലിനീകരണം കൊണ്ട് പൊറുതി മുട്ടുകയാണ് ഇന്ത്യ , ഒന്നിനും ഒരു വ്യവാസ്തായുമില്ല ഇന്ത്യയില്‍ (ഉണ്ടെകില്‍ തന്നെ അതൊന്നും പാലിക്കപ്പെടുന്നില്ല) ബഹുരാഷ്ട്രകുത്തകകളായ ഫാക്റ്ററി/കമ്പനികള്‍ ഇവിടെ വന്നാല്‍ അവര്‍ക്ക് തോന്നും വിധം മലിനീകരണം നടത്തും ഇവുടുത്തെ സര്‍ക്കാര്‍ വെറുതെ നോക്ക്കുത്തികളായി നില്‍ക്കും അങ്ങനെ ജനങ്ങള്‍ കഷ്ടപെടേണ്ടി വരും
@sivakumarnrd3482
@sivakumarnrd3482 5 жыл бұрын
കമെന്റുകൾ വായിച്ചാൽ മനസിലാകും അവരുടെ ഐക്യവും നമ്മുടെ ഐക്യവും
@neenaalex5857
@neenaalex5857 Жыл бұрын
Last sentence makes the core of this subject, very well explained, Thank you 👌👌👌
@Chanakyan
@Chanakyan Жыл бұрын
You are welcome
@aiswaryabersan7983
@aiswaryabersan7983 5 жыл бұрын
China developed because of monopoly of govt. China has huge labour camps where people are kept as captive. Less freedom for its citizens China is 2 country which causes pollution Most of china is polluted and not good for people to live. The lives of people in rural area of china is hell. Chinese govt are good in hiding its slums from outside world. Not just china but entire European and America country are experts in hiding their slums and dirty places. If our country also did it then we will also be a developed nation. Any one noticed that when ever any international media cover news about india they focus only on mumbai slums there are many beautiful places in india but they will never show this in their media. That is why foreigners are not impressed with india.
@meerabharathb5043
@meerabharathb5043 5 жыл бұрын
Satyam aan BBC Al jaseera CNN ellam epozhum indiayude negative side matram aan report cheyunat. Avar orikalum indiaye patti nallat parayarilla. Nammal chandrayan vikshepichapol avr paranjat cmplt open defecation allate toilets ellate slums matramulla india engane paisa kalayukayan enn. Athukond okke thanne westeners koodutalum india oru dirty aaya pattini rajyam matram aanennan karutunt. Chainaku ellate onnu namuk und democracy. Ellam undayitum abiprayam parayan sadantryam ellenkil entha. Atilum bhedam eviduta ration ariya
@thamashaunlimited2763
@thamashaunlimited2763 5 жыл бұрын
Ejjathi nayikaranam bhaii.... Ninghall otikal enghillum china llo...european countries llo poyitundoo???
@meerabharathb5043
@meerabharathb5043 5 жыл бұрын
@@thamashaunlimited2763 ningal orikal enkilum india muzhuvan sancharichitundo. European countriesum chainayum ellam indiayekal developed aanen njangalk ariyam. Ennal india atra purakil onnumalla lokathe fastest growing economy ennu nammal aan. First nammude rajyam entilokeyan munnil purakil ennoke nammal manasilakanam. IT field, medical field, cutting and polishing of diamond, pharmaceutical industry ivayilokke nammal munnilan. Pinne european countries nteyo chainaye poleyo nammade cities ellam well developed alla. Atinu karanam nammade naatil oru project vannal atine anukoolikunavarum pretishedikunavarum kaanum. Nammalk ellarudeyum sammadam avashyaman. Democratic aatmosphere il undakunatkond nammde development kurach slow aan. Ennu karuti nammal develop cheyunila ennala.
@thamashaunlimited2763
@thamashaunlimited2763 5 жыл бұрын
@@meerabharathb5043 development ennum kond enthann anghu udeshiche?? Nammde kuravukal kuravanann samadhichalle ath mattan nammak pattuu Oru plan um illand valarnondirikuna city kal oo?? Nammade city kal um ayyi china dde city kallee compare cheythal nammall minimum oru 50 kollan pirakil ann.... Janaghalude jeevitha nilavaran nokan annenghill..just go and google it appo ninghade samsheyam marrum... Thoniya pollula driving...public 1..2..3.4 okke cheyunna janghal... Ithil ninn kurach vithiyasam illaath city kalille posh areas ill matram ann...athannell vallare vallare kuravum Ithoke alle nammade rajiyam
@thamashaunlimited2763
@thamashaunlimited2763 5 жыл бұрын
@@meerabharathb5043 njn india muzhuvan poyittilaa...but 29 ill 18 ollam states ill njn poyittundd.....njn thamasikunath mumbai ill ann....and i had visited china twice
@martinpappachan8541
@martinpappachan8541 5 жыл бұрын
അവിടെ സാമ്പത്തിക ശക്തിയാവുകയാണ് ലക്ഷ്യം അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ അവർ നടത്തുന്നു അവിടെ സമ്പത്ത് കൂടുന്നു. ഇവിടെ മതരാഷ്ട്രമാവുകയാണ് ലക്ഷ്യം അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നമ്മളും നടത്തുന്നു ഇവിടെ വർഗ്ഗീയതയും കൂടുന്നു , അവർ സാമ്പത്തിക ശക്തിയാകട്ടെ നമുക്ക് മതരാഷ്ട്രമാകാം.
@hpv292
@hpv292 5 жыл бұрын
ഇവിടെ ഇപ്പോഴും റോക്കറ്റ് വിക്ഷേപിക്കുമ്പോൾ നാരങ്ങാ തിരഞ്ഞു നടക്കുവല്ലേ ,പിന്നെ ഇത്രയും ജാതിക്കോമരങ്ങൾ ഉള്ള ഒരു രാജ്യം ഈ നൂറ്റാണ്ടിൽ ഇന്തയല്ലാതെ വേറെ ഇതുണ്ട് ,, പിന്നെ ഇവിടെ സർക്കാർ തന്നെ നിലനിൽക്കുന്നത് ജാതി പറഞ്ഞിട്ടല്ലേ ....
@MadMax-x9t
@MadMax-x9t 4 жыл бұрын
Valare sheriyannu bro
@rageshcv4352
@rageshcv4352 3 жыл бұрын
Correct
@AmmuKutty-oe3yy
@AmmuKutty-oe3yy 4 жыл бұрын
ഇതും ഇതിലധികവും നമുക്കും ചെയ്യാവുന്നതേ ഉള്ളു, പക്ഷെ ചീഞ്ഞ രാഷ്ട്രീയം മാറ്റി വച്ച് രാജ്യ പുരോഗതി FIRST PRIORITY ആക്കണം എന്ന് മാത്രം !!!'
@akhilakhil389
@akhilakhil389 5 жыл бұрын
Bro videos ellam powli ann
@Chanakyan
@Chanakyan 5 жыл бұрын
നന്ദി സഹോദര.
@zacharia789
@zacharia789 4 жыл бұрын
Really this channel is too awesome....
@Chanakyan
@Chanakyan 4 жыл бұрын
Thank you so much 😀
@vchat6873
@vchat6873 5 жыл бұрын
ഇന്ത്യയിൽ സർക്കാർ ഒരു വ്യവസായത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി കൊടുത്താൽ കോർപ്പറേറ്റുകളെ സഹായിക്കുന്നു എന്നു പറഞ്ഞ കൊടി കുത്തുന്നവർ ആണ് ഇവിടെയുള്ളത്. പിന്നെയെങ്ങനെ നന്നാവാന്.
@ajeeshgeorge4884
@ajeeshgeorge4884 5 жыл бұрын
Yes....it is
@ajeeshgeorge4884
@ajeeshgeorge4884 5 жыл бұрын
We want full capitalist corporate economy
@nanduprasannan5106
@nanduprasannan5106 5 жыл бұрын
ഇവിടത്തെ കോർപ്പറേറ്റുകളുടെ 6 ലക്ഷം കോടി രൂപയാണ് എഴുതിതള്ളിയത്, ഇങ്ങനെ ലോകത്ത് ഒരു ഭരണകൂടവും ചെയ്യുകയില്ല
@vchat6873
@vchat6873 5 жыл бұрын
@@nanduprasannan5106 corporate കളെ സംരക്ഷിക്കാൻ നമ്മുടെ കടമയാണ്. ഇന്ത്യയുടെ ഒരു fully socialistic economy അല്ല. Mixxed economy ആണ്. Incase അംബാനി തകർന്നാൽ നമ്മളെയും അതു ഭയങ്കരമായി affect ചെയ്യും.
@sebastianmalieakal9545
@sebastianmalieakal9545 5 жыл бұрын
China is super thanks so much.
@ananthuraj6695
@ananthuraj6695 5 жыл бұрын
Very informative video and your voice is too good for narration 🗣️
@Chanakyan
@Chanakyan 5 жыл бұрын
Thank you.
@petemaverick869
@petemaverick869 5 жыл бұрын
ഇന്ത്യക്കാരുടെ attitude ആണ് പ്രശ്നം
@santhoshpjohn
@santhoshpjohn 4 жыл бұрын
ഇവിടെ ഒന്നും നടക്കാത്തത് ഇവിടുത്തെ ഉദ്യോഗസ്ഥ മാഫിയ അഥവാ buerocracy മാത്രം ആണ്,. അത് എത്രത്തോളം ആഴത്തിൽ ഉള്ളതാണന്നു മനസിലാക്കണ്ടത് ആണ്.
@suhaibk5556
@suhaibk5556 4 жыл бұрын
നമ്മുടെ നാട്ടിൽ ആരുടെ മതമാണ് ഉത്തമം എന്ന ഗവേഷണത്തിലാണ്
@TheJsa12
@TheJsa12 5 жыл бұрын
Very valuable information
@Chanakyan
@Chanakyan 5 жыл бұрын
Thank you.
@navaneethjs9285
@navaneethjs9285 5 жыл бұрын
China success is due capitalism,non democratic govt , liberalisation, infrastructure,zero tolerance to corruption,highly educated and skilled human resource but all this come at cost of human freedom. Great video brother
@libertyhumanity6285
@libertyhumanity6285 5 жыл бұрын
WHAT FREEDOM MY BROTHER YOU SAY EVERY DEMOCRAT LAST TURNS DICTATOR DO WE ENJOY DEMOCRACY HERE IN INDIA WHAT HAPPENED INDHIRA GANDHI EMERGENCY REPLY SINCERELY OUR SITUATION DEMOCRACY IN NAME SO NO DEMOCRACY AND NO DEVELOPMENT
@523thomsonbenny9
@523thomsonbenny9 5 жыл бұрын
Indian economy നന്നാകാൻ കുറച്ചു അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് ഒരു video ചെയാമോ
@Chanakyan
@Chanakyan 5 жыл бұрын
ശ്രമിക്കാം തോംസൺ. സപ്പോര്ടിനു നന്ദി
@TinoyThomas7
@TinoyThomas7 4 жыл бұрын
Good video
@unni7083
@unni7083 4 жыл бұрын
ഇവിടെ നമ്മുടെ ഭാരതത്തിൽ എന്തു ചെയ്താൽ അഴിമതി, അക്രമം, കൈ ഏറ്റം എന്ന് പറഞ്ഞു, കുഴിച്ചു മൂടും, ആരോടും പറയാൻ, ആര് കേൾക്കാൻ പക്ഷേ ഒരു നാൾ ഉയർന്നു വരും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😘😘😘😘🥰🥰🥰🥰 നമ്മുടെ ഭാരതം
@nithincutz8890
@nithincutz8890 7 ай бұрын
ekadhipathya bharanam ayittu polum china americayolam valarnnu, thanks bro its a nice video
@ic3475
@ic3475 5 жыл бұрын
അവര് രാജ്യം വികസിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ... കോൺഗ്രസ് കുടുംബം വികസിപ്പിക്കാൻ ശ്രമിച്ചു... അത്രേ ഉള്ളു...
@noname-jl8sp
@noname-jl8sp 5 жыл бұрын
Modi sarkar financial india first indiayil ippo americayude 100 iratti panam und
@ammusachu4537
@ammusachu4537 5 жыл бұрын
@Ashar Hassan congress indian economy 2 trillion dollar aakan Edith's 67 varshama.. India nasikkan karanam congress bharanam
@vishnuvgsthss
@vishnuvgsthss 5 жыл бұрын
Indiyayil kudumbadhipathyavum kapada secularism Anu nashpiichathu
@നാണുമാമൻ
@നാണുമാമൻ 5 жыл бұрын
നോട്ടു നിരോധനവും GST യും കൊണ്ട് വന്നു modi ഇന്ത്യയുടെ സമ്പത് വ്യവസ്ഥ കുഴിച്ചു മൂടി .. രൂപയുടെ മൂല്യം പാതാളത്തോളം താഴ്ന്നു .
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Ashar Hassan കോൺഗ്രസ്‌ എന്ന പാർട്ടിയുടെ പരിശ്രമങ്ങൾ നേരായ വഴിക്കാണോ എന്ന് പോവുന്നത് എന്ന് നോക്കാൻ ഇവിടെ അന്ന് ശക്തമായ പ്രതിപക്ഷം ഉണ്ടായിരുന്നു... പിന്നെ താങ്കൾ ഈ പറഞ്ഞ വികസനം കോൺഗ്രസ്‌ പാർട്ടിയുടെ സംഭാവനയെന്ന് പറയരുത് കാലത്തിന്റെ അനിവാര്യതയെന്ന് പറയുന്നതാവും ശരി..... വികസന മുദ്രാവാക്യങ്ങളുടെ മറവിൽ ഈ രാഷ്ട്രത്തെ കൊള്ളയടിക്കുകയാണ് ആ പാർട്ടി ചെയ്തത്... ഇന്ത്യൻ ജനത ആ പാർട്ടിക്ക് രാഷ്ട്രത്തിന്റെ ഭരണാധികാരം തുല്യം ചാർത്തി നൽകിയതിനു പിന്നിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ നിഷ്കാമികളും, ദേശസ്നേഹികളുമായ ഒരു കൂട്ടം മഹത് വ്യക്തിത്വങ്ങൾ നേതൃത്വം നൽകി എന്നതു കൊണ്ടു മാത്രമാണ്... മഹാത്മാവിന്റെ രക്തത്തെ പോലും അധികാരത്തിന്റെ അപ്പത്തിനായി ബുദ്ധിപൂർവ്വം ഉപയോഗിച്ച കുടിലനായ നെഹ്‌റുവിന്റെ വംശ പരമ്പരകളും, അവരുടെ കൂട്ടാളികളുമാണ്... ഇന്ത്യാ വികസനത്തിന്റെ മറവിൽ വികസിച്ചത്... ഇന്ത്യയുടെ വികസനം എന്നത് അത്തരം ആളുകളുടെ കൂടി വികസനമായിരുന്നു... രാജ്യത്തിന്റെ വികസനം കോൺഗ്രസിന്റെ വികസനം എന്ന നിശബ്ദ മുദ്രാവാക്യം 80-കളിൽ പ്രചാരത്തിലുണ്ടായിരുന്നു.. "കോൺഗ്രസ്‌ പോലൊരു പാർട്ടിയെ നിലനിർത്താൻ വർഷത്തിൽ 1500 കോടി രൂപയുടെ ആവശ്യമുണ്ട്(80-കളിൽ ) എന്ന് രാജീവ് ഗാന്ധിയെ കൊണ്ട് പാർലിമെന്റ് പാർട്ടി യോഗത്തിൽ പറയാൻ നിർബന്ധിതനാക്കിയതും... ഇതേ പാർട്ടിയുടെ ഇന്ത്യൻ വികസനത്തിലുള്ള പ്രയത്നം കൊണ്ടു തന്നെയാണ്.. സർവ്വ പ്രതാപിയായി ഈ രാജ്യം അടക്കി വാണ "ഇന്ദിരാ പ്രിയദർശിനീ"ക്ക് പോലും സ്വന്തം ശിങ്കിടികളുടെ അഴിമതി നിയന്ത്രിക്കാൻ കഴിയാതെ നിസഹായയായി ഇരിക്കേണ്ടി വന്നു... കോൺഗ്രസ്‌ന്റെ ഇന്ത്യാ വികസനത്തിനുള്ള പ്രയത്നം അധികാരത്തിൽ ഇരിക്കുന്ന പാർട്ടിയുടെ രാജ്യത്തോടുള്ള ഉത്തരവാദിത്വമാണ്.. ഇന്ത്യൻ ജനതയോട് പല തരത്തിലും അനീതി കാണിച്ചിട്ടുള്ള ആ കപട പാർട്ടിക്ക് ഇന്ത്യാ വികസനത്തിൽ വലിയ പങ്കൊന്നും ഒരു തരത്തിലും അവകാശപ്പെടാനുള്ള അർഹത പോലുമില്ല... ജയ് ഹിന്ദ്..
@siddickrubs4377
@siddickrubs4377 5 жыл бұрын
Good information.......
@BabuBabu-pv9eq
@BabuBabu-pv9eq 2 жыл бұрын
Nice presentetion
@mishal6155
@mishal6155 5 жыл бұрын
Superb viedo bro 👍👍👍
@akhilakhil389
@akhilakhil389 5 жыл бұрын
Bro Indiayuda devloping kurich oru video cheymo
@mr.oc2pus340
@mr.oc2pus340 4 жыл бұрын
Excellent worke
@abhijithu25
@abhijithu25 5 жыл бұрын
As usual yet another informative video. മാനുഫാക്ചറിംഗ് രംഗത്ത് ഇന്ത്യ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ഇനി വരാൻ പോകുന്ന ദശകങ്ങളിലെ വിപ്ലവമായി മാറാൻ പോകുന്ന ഇലക്ട്രിക് വാഹന നിർമാണവും വിപണിയും ഇന്ത്യ ഫോക്കസ് ചെയ്യേണ്ട മേഖലയാണ്. പക്ഷേ ചൈന ഒരിക്കലും നമുക്കൊരു മാതൃകയല്ല, എന്ത് മേന്മ ഉണ്ടെങ്കിലും നമ്മൾ അനുഭവിക്കുന്ന ജനാധിപത്യത്തിൻ്റെ സ്വാതന്ത്ര്യം അവിടില്ല അതൊരു വലിയ നെഗറ്റിവ് സൈഡ് തന്നെയാണ്, അങ്ങനെയൊരു സെറ്റപ്പ് നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല. പ്രതിപക്ഷവും പ്രതിഷേധവും സമരവും ഒന്നുമില്ലാതെ ആരെയും വകവയ്ക്കാതെ ചൈനയെ പോലെ ഒറ്റ ദിശയിൽ പോകുന്ന ഒരു ഭരണക്രമമായിരുന്നു നമ്മുടേതെങ്കിൽ നമുക്കും ഈ വികസനമൊക്കെ ഉണ്ടായേനെ, പക്ഷേ അതിന് നമ്മൾ നമ്മുടെ സ്വാതന്ത്ര്യത്തിൽ ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടി വന്നേനെ. ഡെമോക്രസിയിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ ഈ സിസ്റ്റത്തെ പരമാവധി നന്നാക്കിയെടുത്ത് വികസനം സാധ്യമാക്കുക എന്നതായിരിക്കണം ഇന്ത്യയുടെ പരമമായ ലക്ഷ്യം.
@SheryJoy
@SheryJoy 4 жыл бұрын
Informative.
@anoopr3931
@anoopr3931 5 жыл бұрын
Please do a video about Gujarat model development.
@shabin_thazhe_madathil
@shabin_thazhe_madathil 5 жыл бұрын
Hey chanakyan, What is your opinion about "pan American" flight disappear ?
@Chanakyan
@Chanakyan 5 жыл бұрын
Hi Shabin, This story has been debunked as fake multiple times. There are channels that still portray this fictitious story as a real one. Why not - it's really catchy 👻💀
@nafseernachu7664
@nafseernachu7664 4 жыл бұрын
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ്‌ വരണം
@joelkj13
@joelkj13 3 жыл бұрын
Good viedio
@bajinbbb
@bajinbbb 5 жыл бұрын
ബുദ്ധി ഉള്ള ഭരണ അധികാരികൾ ആണ് ഒരു രാജ്യത്തിന്റ ശക്തി
@sanuk.s5849
@sanuk.s5849 4 жыл бұрын
അല്ല ബുദ്ധിയുള്ള ജനങ്ങൾ ആണ് ഒരു രാജ്യത്തിന്റെ ശക്തി
@jubinjohny6644
@jubinjohny6644 5 жыл бұрын
Thanks for this Information about china
@ഷാരോൺ
@ഷാരോൺ Жыл бұрын
ഇന്ത്യക്കാർ ചൈനയെ ശത്രുരാജ്യമായിട്ടാണ് കാണുന്നത് - എന്നാ - ചൈന കാരോട് ചോദിച്ചാൽ അവർ പറയും ബായി - ബായി എന്ന് - ഇന്ത്യ വികസിക്കാത്തത് എന്ത് എന്നു മനസിലാക്കാം -- നമ്മൾ ചൈനയും മായി സൗഹൃതത്തിൽ പോകുന്നതാണ് നല്ലത് --
@yaswanthayyappath3601
@yaswanthayyappath3601 5 жыл бұрын
Good one brother
@Chanakyan
@Chanakyan 5 жыл бұрын
Thank you brother :)
@juwelbabyuk8806
@juwelbabyuk8806 3 жыл бұрын
ബുദ്ധി ഇല്ലാത്ത gov ആണ് ഇന്ത്യ യുടെ e തകർച്ചക്ക് കാരണം 😭
@NeerajWalker
@NeerajWalker 2 жыл бұрын
China....The best! 🔥🇨🇳🇨🇳
@asif.maheen.3774
@asif.maheen.3774 5 жыл бұрын
In this topic, Hope Do more, more, more, more More, more, more videos,,🤝🤝👍👍⚘⚘⚘
@Chanakyan
@Chanakyan 5 жыл бұрын
Absolutely 🤝👍
@infinityfight4394
@infinityfight4394 3 жыл бұрын
Chainese military power മും Indian military power മും എന്താണ് മികച്ചത് എന്നുള്ളതും Chainese military തന്ത്രവും Indian military തന്ത്രവും ഏതാണ് മികച്ചത് ..? എന്നതിന്റെ അടിസ്ഥാനത്തിൽ ഒരു വീഡിയോ ചെയ്യാമോ..?
@ansajtn8808
@ansajtn8808 5 жыл бұрын
NETWORK MARKETINGNE പറ്റി ഒരു വീഡിയോ ചെയ്യാമോ
@shinusatheesh8044
@shinusatheesh8044 2 жыл бұрын
നമുക്ക് ഗോ മാതാവ് ഉണ്ടല്ലോ, അതുമതി 👍👍👍👍👍
@chinnuchinjuzzzz2572
@chinnuchinjuzzzz2572 Жыл бұрын
Ooo ath mathi
@albertdavis433
@albertdavis433 3 жыл бұрын
It's true, democracy has problems. Gupta dynasty-yude samayathu Indiayude GDP lokathinte 50% Economy pidichuvachirunnu. Ippol ente raajyathinte avastha kaanumbol sankadam varunnu. Nammal ennanu nannavuka, ennanu pazhaya gloryilekku thirichu kayaruka?☹️
@Drvishnucnair
@Drvishnucnair 5 жыл бұрын
Excellent
@Chanakyan
@Chanakyan 5 жыл бұрын
Thank you
@amallts737
@amallts737 5 жыл бұрын
good informative vedio
@indianA179
@indianA179 5 жыл бұрын
Chanaga shangi India valarilladooo
@riyasferoke625
@riyasferoke625 5 жыл бұрын
Very good
@Chanakyan
@Chanakyan 5 жыл бұрын
Thank you
@sremadevi
@sremadevi 3 жыл бұрын
Democracy is a curse for a diverse country like India.
@vijeeshv8233
@vijeeshv8233 5 жыл бұрын
Adipoli
@Chanakyan
@Chanakyan 5 жыл бұрын
നന്ദി സഹോദര.
@jineeshmuthuvally8254
@jineeshmuthuvally8254 3 жыл бұрын
ഫാക്ടറി യിൽ ഉണ്ടാക്കി എല്ലാം ടെസ്റ്റ്‌ കഴിഞ്ഞു നാരങ്ങ ടയർ കയറ്റിയില്ലെങ്കിൽ എല്ലാം പൊളിയും എന്ന് വിശ്വാസം പിടിച്ചു ഇരിക്കുന്നവരാണ്.. അടിസ്ഥാന സൗകര്യം പോലു വേണ്ട ആർക്കും
@aflalaflal3893
@aflalaflal3893 5 жыл бұрын
I love Korea and china
@newssocialmedia5928
@newssocialmedia5928 2 жыл бұрын
Hi🙄💝💞🥳
@sajiisac4534
@sajiisac4534 5 жыл бұрын
അവിടെ വയൽ നികത്തി ഫാക്ടറി പണിയാം. ഇവിടെ അത് പറ്റില്ലല്ലോ?
@issacabin
@issacabin 5 жыл бұрын
ബംഗാളിൽ അതു നടപ്പാക്കാൻ നോക്കിയപ്പോഴാണ് തകർന്നു പോയത്..
@vishnuvijayan6172
@vishnuvijayan6172 5 жыл бұрын
വയൽ നികത്തിയാൽ 3 നേരം വെട്ടി വിഴുങ്ങാൻ ഒന്നും കാണില്ല
@jacobvarghese604
@jacobvarghese604 4 жыл бұрын
@@vishnuvijayan6172 വെട്ടി വിഴുങ്ങിക്കോ.
@arrowmedia1653
@arrowmedia1653 3 жыл бұрын
@@vishnuvijayan6172 എനിക്ക് 28 വയസ്സായി...ഞാൻ ഓർമ വെച്ച് നാൾ മുതൽ കാണാൻ തുടങ്ങിയതാണ് എന്റെ വീടിനെടുത്തുള്ള പാടം..അവിടെ ഇന്നേവരെ ഒരു വർഷം പോലും നെൽകൃഷി നടത്തിയിട്ടില്ല... അങ്ങനെ ഒരുപാട് പാടങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്..എന്നിട്ട് ആരെങ്കിലും ചോറുണ്ണാണ്ട് പട്ടിണി കിടന്നിട്ടുണ്ടോ നാട്ടിൽ..... കൊയ്ത്തു നടത്താത്ത പാടങ്ങൾ ഓക്കേ നികത്തി അവിടെ വ്യവസായങ്ങൾ തുടങ്ങാം എന്നാണ് എന്റെ ആഗ്രഹം...അല്ലെങ്കിൽ വെറുതെ നശിച്ചു പോവൊള്ളൂ ആ പാടങ്ങൾ ഓക്കേ
@arnoldarnold2490
@arnoldarnold2490 3 жыл бұрын
ചൈനയിൽ ആണ് ലോകത്തിലെ ഏറ്റവും വലിയ manmade forest ഉള്ളത്. മരുഭൂമി ആണ് അവർ forest ആക്കി മാറ്റിയത്. ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും ചൈനയിലാണ്. നെല്ല് 90% ചൈനയാണ് കൃഷി ചെയ്യുന്നത്
@manomano6268
@manomano6268 5 жыл бұрын
It is Capatalist China,not communist China.They follow Capitalist policy,also it is not a democratic country.So they can make more developments.It is a single command country,not like India where too much relaxed laws exist.If you bring the same labour law in India,we can be same like them
@hollywoodker6882
@hollywoodker6882 3 жыл бұрын
Sathaym 100%
@Althu-blog
@Althu-blog 4 жыл бұрын
നക്കി തിന്നു വളർന്നവർ നക്കിയേ ജീവിക്കൂ . മറ്റുള്ളവരുടെ വായിൽ നോക്കി നടക്കുന്നവർ എന്നും വായ്നോക്കി തന്നെ നടക്കും .
@rvmedia5672
@rvmedia5672 2 жыл бұрын
താങ്കളുടെ വീഡിയോ ഒന്നും ഇപ്പൊ അപ്‌ലോഡ് ചെയ്യാറില്ലേ vdo ക് വേണ്ടി വെയ്റ്റിംഗ് ആണ്
@Chanakyan
@Chanakyan 2 жыл бұрын
ഹലോ, ടീമിൽ ഒരു മാറ്റമുണ്ട്. റിസർച്ച്/സ്‌ക്രിപ്റ്റ് ടീം അതേപടി തുടരുന്നുണ്ടെങ്കിലും, വോയ്‌സ്/എഡിറ്റിംഗ് ചെയ്തിരുന്ന ആൾ പങ്കും മേടിച്ചു പോയി. ഇപ്പോൾ ടീമിനെ വീണ്ടും വാർത്തെടുക്കുകയാണ്. അടുത്ത ആഴ്ച ഒരു മികച്ച വീഡിയോ (പുതിയ ശബ്ദത്തോടെ) പ്രതീക്ഷിക്കുക. താങ്കളുടെ പിന്തുണയ്ക്ക് നന്ദി.
@rvmedia5672
@rvmedia5672 2 жыл бұрын
@@Chanakyan tnq❤️
@joyalgeorge97
@joyalgeorge97 5 жыл бұрын
ഉത്തരം ലളിതം ; മതം
@sahalmv410
@sahalmv410 5 жыл бұрын
One man one rule അതാണ് എനിക്ക് ഇഷ്ട്ടം, റഷ്യ പുട്ടിൻ, turkey എർദോഗാൻ, ഞാൻ എടുത്ത തീരുമാനം ഞാൻ തന്നെ നടപ്പിലാക്കും ഭാവിയിലേക് വേണ്ടി പലതും ചെയ്യുന്നു ബെൽറ്റ്‌ and റോഡ് port ഏറ്റവും വലിയ വിമാന താവളം എല്ലാം,,,, അടുത്തതായി ഇൻഡസ്ട്രിയിൽ റെവല്യൂഷൻ നടക്കാൻ പോകുന്നത് e:car, e, -വെഹിക്കിൾ ആണ്, ചൈന അത് മനസിലാക്കിയത് കൊണ്ടാണ് ബേറ്ററി അവശമായ ലിതിയും ഏറ്റവും കൂടുതൽ ഉള്ള ചിലിയിൽ പോയി കരാർ ഉണ്ടാക്കിയത്, പിന്നെ അമേരിക്കൻ കമ്പനി എന്ന ചൈനീസ് ഉടമസ്‌ഥയിലുള്ള പുതുതായി യിട്ടുള്ള e'carകമ്പനി രൂപീകരിച്ചത്,
@VishnuPrasad-nd6nq
@VishnuPrasad-nd6nq 6 ай бұрын
ചൈന സൂപ്പർ പവർ. ഇന്ത്യ ഒരിക്കലും അവരുടെ അയൽ വക്കറ്റ് വരില്ല
@noufalpanancheri1142
@noufalpanancheri1142 5 жыл бұрын
nalla avathranam
@sarathpavan1004
@sarathpavan1004 Жыл бұрын
നമ്മൾ നന്നില്ലതത് കൊണ്ടാണ് എന്തിനും കുറ്റങ്ങൾ മാത്രം ഒരുത്തൻ നനവുന്നത് കാണുന്നത് സഹിക്കാൻ പറ്റാത്ത മനോഭാവം
@rameshn5263
@rameshn5263 6 ай бұрын
ഇതിൽ പറഞ്ഞതുപോലെ മലയാളികൾ ചൈനയെ യോജിക്കുന്നു യോജിക്കുന്നു എല്ലാ ഇവിടത്തെ വിഷയം നമ്മള് മുൻകാലങ്ങളിൽ പോലെ വിവേചന ബുദ്ധിയും ഇച്ഛാശക്തിയും ബുദ്ധിശക്തിയും ഇല്ലാത്ത ജനതയല്ല ഇപ്പോൾ ഇപ്പോൾ നല്ലത് എന്താണ് എവിടെയാണ് നല്ലതുണ്ടാകുന്നത് എന്നല്ല തിരിച്ചറിയാനുള്ള കഴിവ് എല്ലാ ജനതക്കും ഉണ്ട് നല്ലത് എവിടെ കിട്ടും നല്ലത് ഉണ്ടാക്കാൻ എന്ത് ചെയ്യണം എല്ലാവിധ സംഗതി വിജയം നമ്മുടെ കൈവിരലിൽ ഉള്ളടത്തോളം കാലം നമ്മൾ ഇനി മറ്റുള്ളവർ എന്ത് ചെയ്തു? അവരെങ്ങനെയാണ് ചെയ്തത് എന്നു പറയുന്നതിൽ യാതൊരു പ്രസക്തിയുമില്ല അതുകൊണ്ടുതന്നെ നമ്മൾ ഇനി ചെയ്യേണ്ടത് ഒരു വർഷത്തേക്കോ അഞ്ചുവർഷത്തേക്ക് അല്ല നമ്മള് ലൈഫ് ടൈം പദ്ധതികളാണ് കൊണ്ടുവരേണ്ടത് ഇനി വരുന്ന രാഷ്ട്രീയക്കാരുകൾ ആരായാലും പോലും നല്ല ബുദ്ധിയും വിവരവും വിവേകവും ഉള്ള ആള് തന്നെയായിരിക്കണം വരേണ്ടത് കാരണം നമ്മൾ പണ്ടത്തെപ്പോലെ വെറുതെ മറ്റുള്ളവരെ കുറ്റവും പറഞ്ഞു നിന്ന് കഴിഞ്ഞാൽ നമ്മളുടെ കാലിന്റെ ചുവട്ടിൽ ഉള്ള മണ്ണൊലിച്ചു പോകും ഒലിച്ചു പോകുന്നത് ആരും കാണില്ല അതുകൊണ്ട് നമ്മൾ ചെയ്യുന്ന പ്രവർത്തനം ജന നന്മയ്ക്കു വേണ്ടി ആയിരിക്കണം അത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയായിരിക്കണം
@jashidk455
@jashidk455 4 жыл бұрын
Engananu krithrmamayi panathinte moolyam kurakuka
@Chanakyan
@Chanakyan 4 жыл бұрын
ആ കറൻസി ഉപയോഗിച്ച് ഡോളർ വാങ്ങിക്കൂട്ടിയാൽ മതി. ഡോളറിനു വില കൂടും, ആ കറൻസിക്ക് വില കുറയുകയും ചെയ്യും.
@achooponuz
@achooponuz 5 жыл бұрын
Correct
@sarasantr8488
@sarasantr8488 5 ай бұрын
At last our govt decided to accept technology and technicians from chinaby pressure of indian corporates and acute unemplyment eradication in 2024!
@chandraprabosh6707
@chandraprabosh6707 5 жыл бұрын
ഇന്ത്യയിലെ ജാതി
@arunkumar-xs1ol
@arunkumar-xs1ol 3 жыл бұрын
ജാതിയല്ല ആ ബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരാണ് കുഴപ്പക്കാർ
@hpv292
@hpv292 5 жыл бұрын
നമ്മൾ ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം വരെ നിർമിക്കുന്നു .. അതൊക്കെ വച്ച് നോക്കുമ്പോൾ ചൈന ഒന്നും അല്ല
@hadirahman3036
@hadirahman3036 4 жыл бұрын
Kattar parayan human rights abuses and against their inhabitants of Western china which includes the budhist majority tibet and uyghur majority Xinjiang province which only forms 5 percent of the population... You will never have to complain of the economic mismanagement in the china...
@stq90s52
@stq90s52 2 жыл бұрын
K rail ithine uthamma udharanam aane
@syamcchandrasekharan2355
@syamcchandrasekharan2355 5 жыл бұрын
Chinayile workersinte working condition moshamano . Ithine pattiyulla abiprayam enthanu?
@Chanakyan
@Chanakyan 5 жыл бұрын
തൊഴിലാളികളുടെ സ്ഥിതി പൊതുവേ ഇപ്പോൾ അത്ര മോശമല്ല. എന്നാൽ ഒറ്റപ്പെട്ട മോശം റിപ്പോർട്ടുകളും കേൾക്കുന്നു. നഗരങ്ങളൂം ഗ്രാമങ്ങളും തമ്മിൽ വളരെ അന്തരമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഹ്രസ്വകാലത്തേക്കായി നഗരങ്ങളിലേക്ക് ചേക്കേറുന്നവർ ഒരുപാടുണ്ട് (കേരളത്തിലെ ബംഗാളികളെ പോലെ). എന്നാലും അവരുടെ വേതനം തീർച്ചയായും മേലോട്ടു തന്നെയാണ് പോയിട്ടുള്ളത്.
@babuarakkal5163
@babuarakkal5163 5 жыл бұрын
Edamairaindaiyilefredamavideundo
@saj-dg8yl
@saj-dg8yl 5 жыл бұрын
ഇതാണ് ദീർഗവീക്ഷണം അല്ലാദേ ഇന്ന് പണിയുന്ന റോഡ് നാളെ പൊട്ടിപൊളിയുന്നപോലെ അല്ലാ
@varunvasudevan2231
@varunvasudevan2231 4 жыл бұрын
Democracy will win only if people cooperates, because its by the people, for the people , of the people. In india, people still dont know what really democracy is. It is a European product which is hard for indians to digest. but in long run democracy will succeed
@dictator2426
@dictator2426 5 жыл бұрын
സംവരണം എടുത്തു കളഞ്ഞാൽ തന്നെ വലിയ മാറ്റം വരുത്താം... പോട് പിടിച്ച മരത്തിൽ എന്ത് ചെയ്താലും മെച്ചമില്ല.. വെട്ടിക്കളയുക തന്നെ വേണം
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Hongkong_China 1| Sancharam | Safari TV |
21:40
Safari
Рет қаралды 923 М.
Why 94% of China Lives East of This Line
18:34
RealLifeLore
Рет қаралды 6 МЛН