ചൈനയ്ക്കെതിരെ കടലില്‍ അമേരിക്കന്‍ സൈനിക വിന്യാസം; അതിര്‍ത്തിയില്‍ സംഘർഷാവസ്ഥ തുടരുന്നു | India China

  Рет қаралды 272,608

Manorama News

Manorama News

Күн бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 430
@പന്നചെറുക്കൻ
@പന്നചെറുക്കൻ 4 жыл бұрын
ഞങ്ങൾക്ക് ഇന്ത്യൻ ആർമിയിൽ ആണ് വിശ്വാസം അവർ മുന്നിൽ നിന്നു നയിക്കുമ്പോൾ ഞങ്ങളെ പോലുള്ളവരെ പ്രാർത്ഥന അവർക്ക് ഉണ്ട് 😘
@പന്നചെറുക്കൻ
@പന്നചെറുക്കൻ 4 жыл бұрын
@Tony Montana അന്നത്തെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ എന്നും കൂടി ഓർക്കണം
@പന്നചെറുക്കൻ
@പന്നചെറുക്കൻ 4 жыл бұрын
@Tony Montana ചൈന മാങ്ങ പറിച്ചാലും ഇന്ത്യൻ ആർമി വളർന്ന അത്ര ചൈനക്ക് വളരാൻ പറ്റിയില്ല സഹോദരാ
@athiras6131
@athiras6131 4 жыл бұрын
@Tony Montana feel shame on you.i thing you dont know the natula and chola clash. And moreover the power of a country does not only depend on its defense budget . It depend on the experience and tactics.
@leviakm6689
@leviakm6689 4 жыл бұрын
@Tony Montana but we r not weak either. When india got defeated in 1962 we didnt have any warheads, and our leader had to ask usa for help and to provide fighterjets, at present we r just only few steps behind them
@anandiyer3096
@anandiyer3096 4 жыл бұрын
@Tony Montana ഇന്ത്യയുടെ യുദ്ധ വീര്യം ഒന്ന് വേറെ ആണ് കമ്മി ചേട്ടൻ. അതിന്റെ അടുത്ത് ഒന്നും ചൈന വരില്ല
@sunnygeorge7570
@sunnygeorge7570 4 жыл бұрын
ചൈനയെ തകർത്ത് . ചൈനയിൽ ജനാധിപത്യം പുനസ്ഥാപിക്കണം.
@haseebpavaratty6249
@haseebpavaratty6249 4 жыл бұрын
Ok
@randomguyy5837
@randomguyy5837 4 жыл бұрын
Ok bei.
@randomguyy5837
@randomguyy5837 4 жыл бұрын
@@haseebpavaratty6249 ഇങ്ങള് റെഡി അല്ലെ മച്ചാ.
@anoop1555
@anoop1555 4 жыл бұрын
@@randomguyy5837 🤣🤣🤣
@PetsANDfriends123
@PetsANDfriends123 4 жыл бұрын
യോജിക്കുന്നു
@binu5673
@binu5673 4 жыл бұрын
ചൈന ഇന്ത്യയുടെ മാത്രം ശുതുവല്ല ലോകത്തിന്റെ തന്നെ ചതിയൻ ശത്രുവാണ് അതിനാൽ ലോകരാജ്യങ്ങളെല്ലാം ഉടൻ ചൈനക്കെതിരെ" തിരിഞ്ഞ് ആക്രമിക്കുക. ഇതാണ് ഇതുതന്നെയാണ് അതിനുള്ള സൂ വർണാവസരം പരമാവധി പ്രയോജനപ്പെടുത്തുക ജയ്ഹിന്ദ്
@rajannair1376
@rajannair1376 4 жыл бұрын
Loka chathiyan chinaye adapadalam poottanam
@alavikalattingal4208
@alavikalattingal4208 4 жыл бұрын
എല്ലാ ആയുധ ശക്തികളും ഒരു രാജ്യത്തിനല്ലെങ്കിൽ മറ്റൊരു രാജ്യത്തിനു ശത്രുക്കൾ ആണ് കഴിയുന്നതും എല്ലാരാജ്യങ്ങളും ഒരു ആഗോള മൊറാലിറ്റി keep ചെയ്യാൻ ഒരു body വേണം by ഫോഴ്സ് നേപ്പാൾ എംബസി ,chinaembacy ,എല്ലാം ഇന്ത്യയിൽ ഉണ്ട് ,പക്ഷേ pakistan embacy മാത്രമാണ് പ്രശ്നം ഇവിടെ diplomacy വഴിമാറുന്നു നന്നായി നിന്നാൽ കൂടുതൽ കാലം നന്നായി ജീവിക്കാം 10വർഷം മുൻപ് അമേരിക്ക എന്തായിരുന്നു ഇപ്പോൾ എന്താണ് എല്ലാവർക്കും നല്ലബുദി വരട്ടെ
@amonnoma1370
@amonnoma1370 4 жыл бұрын
യൂറോപ്യൻ യൂണിയൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചൈനയുടെ കൂടെ നിൽക്കൂ.
@neerajrajesh3766
@neerajrajesh3766 4 жыл бұрын
ലെ ചൈന പാകിസ്താനോട് ; ഇമ്രനെ നമ്മൾ പെട്ട് കേട്ടാ 😂😂😂😂😂
@MusicLover-ez1km
@MusicLover-ez1km 4 жыл бұрын
😂😂😂
@pusthakatuber9397
@pusthakatuber9397 4 жыл бұрын
ജാംഗോ നമ്മളു പെട്ടു
@Vigneshvicky-rk4oy
@Vigneshvicky-rk4oy 4 жыл бұрын
ചൈന : ദൈവമേ ഇതിപ്പോ കടലിന്റെയും ചെകുത്താന്റെയും നടുക്കപെട്ടല്ലോ 😂😂😂 ⚔️🇮🇳💪🙏
@Rizwan_nbr
@Rizwan_nbr 4 жыл бұрын
ചൈനീസ് സാധനങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രിക്കുക.... ഇന്ത്യൻ ഉത്പന്നങ്ങൾ വർധിപ്പിക്കുക.... 130 കോടി ജന സംഖ്യയുള്ള ഇന്ത്യക്ക് വേറെ വിപണി വേണ്ട 💪💪💪
@i__Asif
@i__Asif 4 жыл бұрын
Bro parayan sugamanu pakshe ithonulla enthelum startup pakajo anganeyula enthelum undo
@ashkerkonnoth
@ashkerkonnoth 4 жыл бұрын
ഇന്ത്യയിൽ ഫാക്ടറി തുടങ്ങാൻ അനുവദിക്കണ്ടേ?? അപ്പൊ വരും പ്രതിപക്ഷം കൊടി പിടിച്ച്. ഭരണ പക്ഷം പ്രതിപക്ഷമാകുമ്പോൾ അവരും പിടിക്കും. ഇപ്പോൾ കോറോണയെ നേരിടുന്നത് പോലെ
@dotxeye5979
@dotxeye5979 4 жыл бұрын
Indian bhoomi buisness nik aniyojyamalla ,,
@ashkerkonnoth
@ashkerkonnoth 4 жыл бұрын
@@dotxeye5979 politics business friendly alla.. Chinayil govt authorities ella companikalum visit cheyyum enthenkilum help veno ennu chodhichitt. Ivide vallavanum vannal fine urappanu.
@manojperumarath8217
@manojperumarath8217 4 жыл бұрын
Ivide swanthamayi oru business polum chyan pattilla polikkan an alkark thalparyam
@MsSuneesh
@MsSuneesh 4 жыл бұрын
ഇത് എനിക്ക് ഇഷ്ടപ്പെട്ടു ❤️ america
@smile-dl8mt
@smile-dl8mt 4 жыл бұрын
ചൈനക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുക....
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
ആര്
@abhilash7813
@abhilash7813 4 жыл бұрын
അമേരിക്കക്കെതിരെ യെച്ചൂരി പ്രമേയം പാസാക്കണം . ഒരു പ്രതിഷേധവാണം വിടുകയും വേണം. അമേരിക്കയെ പരസ്യമായി ശാസിക്കുകയും വേണം.
@Jay_Kumar_
@Jay_Kumar_ 4 жыл бұрын
രഹന ഫാത്തിമയെ യെച്ചൂരി ഒളിവിൽ താമസിപിച്ചിട്ടുണ്ട്.
@MsSuneesh
@MsSuneesh 4 жыл бұрын
😃😃😃😃😃😃
@pramodpramod6008
@pramodpramod6008 4 жыл бұрын
@@Jay_Kumar_ 😄😄😄
@ammusreekumar6752
@ammusreekumar6752 4 жыл бұрын
🤣🤣🤣🤣
@preetharenjith3
@preetharenjith3 4 жыл бұрын
😀😀😀
@mansumansu8129
@mansumansu8129 4 жыл бұрын
എന്തിനാ ചൈനക്കാരെ വെറുതെ വേലിയിൽ കിടന്ന പാമ്പിനെ പിടിക്കാൻ പോയത്
@amalamanoj6926
@amalamanoj6926 4 жыл бұрын
😀😀
@yoshvayosh6107
@yoshvayosh6107 4 жыл бұрын
പോടാ മൈരേ. ... ചൈന നശിപ്പിക്കണം ...
@dewdrops4895
@dewdrops4895 4 жыл бұрын
പോയി കുണ്ണ മൂഞ്ഞട പൂറാ
@mansumansu8129
@mansumansu8129 4 жыл бұрын
@@dewdrops4895 എടാ കുണ്ണെ ആദ്യം മെസ്സേജ് സെരിക്കും വായിച്ചിട്ട് റിപ്ലേ ഇട്
@dewdrops4895
@dewdrops4895 4 жыл бұрын
@@mansumansu8129 മനസിലായി മൈരേ
@Shafeeqtirur11
@Shafeeqtirur11 4 жыл бұрын
ചൈനയുടെ കുഴി ചൈന തന്നെ തോണ്ടി ... വൻ ശക്തികളായ ലോക രാജ്യങ്ങൾ ഒന്നിച്ചാൽ ചൈനയുടെ കഥ കഴിഞ്ഞതു തന്നെ..
@ashkerkonnoth
@ashkerkonnoth 4 жыл бұрын
പറയാറായിട്ടില്ല. ഇത്‌ കെട്ടടങ്ങരുത്. അവരെ അയൽവാസികളോടുള്ള നല്ല പെരുമാറ്റം പഠിപ്പിച്ചിട്ടേ നിർത്താവൂ.
@sasikalakolivettilundayava3089
@sasikalakolivettilundayava3089 4 жыл бұрын
Pakistan Nepal okke oru rajyam enn parayanilla. But china adh strong aan. Usa help nirbandham
@juINDIAn
@juINDIAn 4 жыл бұрын
നേരത്തെ തന്നെ ചൈനയുമായി ശത്രുതയിലായിരുന്ന അമേരിക്കയ്ക്ക് ആണ് ഈ കളിയിൽ ലാഭം. ഇന്ത്യയെ സപ്ലോർട് ചെയ്യുക എന്നതിലുപരി അവരുടെ ശത്രുവിനെ കുറച്ചു കൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കിട്ടിയ അവസരമെന്നല്ലാതെ, ഇന്ത്യയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ചൈന കഴിഞ്ഞാൽ അമേരിക്കയ്ക്ക് മുമ്പിലുള്ള വെല്ലുവിളി റഷ്യയും ഇന്ത്യയും ആയിരിക്കും. നഷ്ടവും നാശവും ഇന്ത്യയ്ക്ക് ആയിരിക്കും കൂടുതലെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ യുദ്ധമുഖത്തേക്ക് തള്ളി വിടാനേ അമേരിക്ക ശ്രമിക്കൂ... എങ്കിൽ ഇന്ത്യയും പാപ്പരാകുമെന്ന നിലപാടാവാം, അത് കൊണ്ടാണ് അമേരിക്ക മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈ എടുക്കാത്തത്. എന്നാൽ റഷ്യ ചർച്ചകളുമായി മുമ്പോട്ടു വരുന്നതും ഈ കാരണങ്ങൾ കൊണ്ടാവാം, ഒരു അമേരിക്കൻ ഏകാധിപത്യം അവരും ഇഷ്ടപ്പെടില്ല. ലോകം എന്നും അടക്കി ഭരിക്കാൻ മറ്റുള്ള രാജ്യങ്ങളുടെ മേൽ കടന്നു കയറുന്ന 3 രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും ചൈനയും. ഇന്ത്യയാണ് എന്നും അയ്യോ പാവം നിലപാടിൽ നിൽക്കുന്നത്. അമേരിക്കൻ, യൂറോപ്പിയൻ രാജ്യങ്ങളും അവരുടെ പൗരന്മാരും ഈ കളിയിൽ സേഫ് സോണിലാണ്. ഈ രാജ്യങ്ങൾ പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിലും ഭക്ഷ്യോയുല്പന്നങ്ങളുടെ കാര്യത്തിലും സ്വയം പര്യാപ്തരാണ്, എന്നാൽ ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീണ്ടാൽ നമ്മുടെ രാജ്യത്തെ ഫോറിൻ ഇന്വേസ്റ്മെന്റർസ് ഒക്കെ പിൻവലിയും, നമ്മുടെ മാർക്കറ്റുകൾ കൂപ്പു കുത്തും, ഇന്ന് തന്നെ ഇന്ത്യൻ റുപ്പി ഡോളറുമായി 80 എന്ന റെക്കോർഡിലേക്ക് തകർന്ന് കിടക്കുകയാണ്, ഇപ്പോൾ ദിനം പ്രതി എറി വരുന്ന കോവിഡ് കണക്കുകൾ വച്ച് നോക്കിയാൽ ഇന്ത്യ ഉടനെ രോഗികളുടെ എന്നതിൽ ഒന്നാം സ്ഥാനത്തെത്തും ഇതിന്റെ കൂടെ വിലക്കയറ്റവും പട്ടിണിയും കൂടി വന്നാൽ കാര്യങ്ങൾ ഉഷാറാവും, യുദ്ധം എന്ന് കേട്ടു തുള്ളുന്നവരും അമിതാവേശം കാണിക്കുന്നവരുമൊക്കെ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയിട്ടില്ല.
@sreejesh86rajan
@sreejesh86rajan 4 жыл бұрын
ശരിയാണ്. ചൈനയെ പിടിച്ചു കെട്ടാതിരുന്നാൽ ഒരുപാട് രാജ്യത്തെ നശിപ്പിക്കും അവർ. നേപ്പാൾ പോലും ദുർബലനിമിഷത്തിൽ തലപൊക്കി ഇന്ത്യക്ക് എതിരെ
@maheshm6052
@maheshm6052 4 жыл бұрын
യുദ്ധം വേണം എന്ന് ഇന്ത്യ ഒരിക്കലും പറഞ്ഞിട്ടില്ല. . യുദ്ധത്തിനു കൂപ്കൂട്ടുന്നത് ചതിയൻ ചിന ആണ്. . എത്രനാൾ ആ ചത്തിയന്മരുടെ ഭീഷണി കേട്ട് ഇരിക്കും.. ചൈന ഇന്ത്യക് മാത്രമല്ല ലോകത്തിന് ഭീഷണി ആണ്.. ഇപോ വൈറസ് ചൈന ഉണ്ടാക്കിയതാണ് എന്ന് വിശ്വസിക്കുന്നു.
@oliverqueen5095
@oliverqueen5095 4 жыл бұрын
ഇന്ത്യ ബാലൻസ്ഡ് അടവ് ആണ് എടുകറുള്ളത് ,അതിപ്പോ ആരു ഭരിച്ചാലും ,എല്ലാ കാലത്തും,സോവിയറ്റ് യൂണിയായന്റെ തണലിൽ നിൽക്കുമ്പോ തന്നെ അമേരിക്കൻ ചാര വിമാനം ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പറന്നിട്ടുണ്ട്,കൃത്യമായി പറഞ്ഞാൽ ഇന്ത്യ സൈഡ് പിടിക്കാൻ മടി ഉള്ള രാജ്യമാണ്, അതിപ്പോ മോഡി ഭരിക്കുമ്പോൾ തന്നെ അങ്ങനെ ആണ്,അമേരിക്കയുടെ സ്ട്രേറ്റർജിക് അലയൻസ് ഉള്ളപ്പോൾ തന്നെ റഷ്യയുടെ മിസൈൽ സിസ്റ്റവും വാങ്ങും ,ഇറാനിൽ പോർട്ടും പണിയും.പക്ഷെ ഇനി അത് നടക്കും എന്നു തോന്നുന്നില്ല
@sssg7250
@sssg7250 4 жыл бұрын
Shatruvinte shatru mithram..... China theeranam
@ananya2808
@ananya2808 4 жыл бұрын
India orikkalm yudham venam enulla nilapad sweekaeikum enn thonnunilla Oru rajyangalum India ye support cheyilllengil orikalum China pinvaliyillla Athukond thanne perin egilum ullla ee rajyagalude support India kku gunakaramakukaye ullu
@sajeevkumar4503
@sajeevkumar4503 4 жыл бұрын
യുദ്ധം എന്തായാലും ഇരു രാജ്യങ്ങളുടെയും നട്ടെല്ല് ഓടിക്കും,എന്നാലും എത്ര കാലം ഇൗ ഭീഷണി ഇങ്ങിനെ നേരിടാൻ കഴിയും
@Sasiyannan
@Sasiyannan 4 жыл бұрын
കേരളത്തിൽ ജീവിക്കുന്ന 22 ചൈനക്കാർ മനോരമ കാണുന്നുണ്ട്
@ourawesometraditions4764
@ourawesometraditions4764 4 жыл бұрын
സത്യം ..47 ആയിunlike
@radhukpy3
@radhukpy3 4 жыл бұрын
71 ayi
@PetsANDfriends123
@PetsANDfriends123 4 жыл бұрын
അതു കമ്മ്യൂണിസ്റ്കാരാണ് ബ്രോ
@HARMIN-h1u
@HARMIN-h1u 4 жыл бұрын
🇮🇳+🇺🇸+🇮🇱+🇯🇵 =💨💨💥💥💥💥💥
@joyaljames9196
@joyaljames9196 4 жыл бұрын
Australia
@shafeeqns3387
@shafeeqns3387 4 жыл бұрын
റഷ്യ
@Mohammedali-qz5cl
@Mohammedali-qz5cl 4 жыл бұрын
ജയ് ഭാരത്... ചൈനാക്കെതിരെ സധൈരം മുന്നോട്ട് പോകുക... ഇതാണവസരം... ചൈന പിടിച്ചെടുത്ത ഓരോ ഇഞ്ച് ഭൂമിയും നമുക്ക് തിരിച്ചു പിടിക്കണം... ജയ് ഭാരത്.
@theoptimist475
@theoptimist475 4 жыл бұрын
യുദ്ധം രണ്ടുരാജ്യത്തെയും തകർക്കും... ലോകശക്തിയാകുക എന്ന ഇരുരാജ്യങ്ങളുടെയും സ്വപ്‍നം ഇല്ലാതാക്കുന്ന യുദ്ധം രണ്ടുപേരും ചെയ്യില്ല
@sasikalakolivettilundayava3089
@sasikalakolivettilundayava3089 4 жыл бұрын
Vere endh chyyum 20 veeramarthyu kshmich kalayukayo
@theoptimist475
@theoptimist475 4 жыл бұрын
@@sasikalakolivettilundayava3089 ചൈനയുടെ 40+ പേരെ കൊന്നിട്ടുണ്ട്,
@vinodrlalsalam4699
@vinodrlalsalam4699 4 жыл бұрын
All countrys supporting GreatIndia, Thankyou all,
@guveranew8086
@guveranew8086 4 жыл бұрын
I'm waiting for US to join with us Especially they have the Powerful and Largest Navy with 11 Aircraft Carriers, The alliance could beat the Entire Chinese army within a mean time
@dheerajsidharthan4216
@dheerajsidharthan4216 4 жыл бұрын
Avamnar indiayil keri nirangum avasanam nayaparamayi eth avasanichal sadharanakaraya nammakk kollam
@jithu2693
@jithu2693 4 жыл бұрын
Indiyil keri avanmar kalikenda! Indiaku purath vech chinaye attack chyte athanu nammal nallath
@robingeorge9977
@robingeorge9977 4 жыл бұрын
@@dheerajsidharthan4216 പ്രതിരോധം പോലെ എളുപ്പം അല്ല സഹോ മുന്നേറ്റം. ഇന്ത്യൻ ആർമി നല്ല ശക്തി തന്നെ ആണ്. 20 പേരെ കൊന്നതിന് ഇന്നല്ലെങ്കിൽ നാളെ തിരിച്ചടി ഉണ്ടാവും.ചൈന ഇന്ത്യ യുദ്ധം ഉണ്ടായാൽ അതു മുതലാക്കി ചൈനയുടെ ജനങ്ങൾ തന്നെ കലാപം നടത്തും. കമ്മ്യൂണിസ്റ്റ് ഭരണത്തെ താഴെ ഇറക്കാൻ.
@robingeorge9977
@robingeorge9977 4 жыл бұрын
@@valmiki9618 അമേരിക്ക എന്താണെന്നെല്ല. ശത്രുവിന്റെ ശത്രു മിത്രം. ചൈനയുടെ ഉദ്ദേശം സിക്കിം അരുണാചൽ പ്രദേശ് ഒക്കെ ആണ്. അല്ലാതെ ലഡാക്ക് അല്ല.
@robingeorge9977
@robingeorge9977 4 жыл бұрын
@@valmiki9618 😂 എന്തൊരു ദുരന്തം കമെന്റ് ആണ് ചങ്ങായി.😂😂😂😂🤣
@hodophile666
@hodophile666 4 жыл бұрын
അയൽവാസി ഒരു ദരിദ്രവാസി.
@johnnyfuck9789
@johnnyfuck9789 4 жыл бұрын
china യെ തകർത്താൽ അവർക്ക് തിരിച്ച് പഴയതു പോലെ തിരിച് വരാൻ സാധിക്കില്ല.. അഥവാ ഇന്ത്യക്ക് നാശനഷ്ടം വന്നാൽ നമുക്ക് 2 വർഷം കൊണ്ട് പഴയതിനെകാളും വലിയൊരു തിരിച്ചു വരവ് ഉണ്ടാക്കും🥰🇮🇳🇮🇳
@ALANB_Arakkal
@ALANB_Arakkal 4 жыл бұрын
ജാങ്കോ നീ അറിഞ്ഞാ ഞാൻ പെട്ടു.........
@firstclass4301
@firstclass4301 4 жыл бұрын
ചൈനയുടെ അഹങ്കാരം ഇതോടെ ഇല്ലാതാവണം
@surjith.p.o.1329
@surjith.p.o.1329 4 жыл бұрын
Very good
@rajutdaniel7738
@rajutdaniel7738 4 жыл бұрын
Great... thanks for updates
@Ashishvt974
@Ashishvt974 4 жыл бұрын
ചൈനയെ അണു ബോംബ് ഇട്ടു തീർക്കുക
@muralidas3495
@muralidas3495 4 жыл бұрын
Sister nu oru mobile phone medikkanam. Chaina yude allatha below 6000 ulla oru phone nte perupranjutharumo???
@viginvigin2877
@viginvigin2877 4 жыл бұрын
Raajya snehamillatha commikale motham naadu kadathuka
@krishnaprasadc4202
@krishnaprasadc4202 4 жыл бұрын
ചൈന ലോകത്തിന് ആപത്ത്
@narayanana5548
@narayanana5548 4 жыл бұрын
അതിനേക്കാൾ വലിയ ആപത്തു അമേരിക്കയാണ്. അവരുടെ സാമന്ത രാജ്യമായി ഇന്ത്യയെ മാറ്റും. വില കൂടിയ അവരുടെ ഉത്പന്നങ്ങൾ ആയിരിക്കും ഇനി നമ്മുടെ കമ്പോളം നിയന്ത്രിക്കുക
@Nxt_ZyRoX
@Nxt_ZyRoX 4 жыл бұрын
@@narayanana5548 aayikkotte..athinetha prashnam.?shathurvinte shathru mithram..qthrathanne😁
@sreedharanpillaik8653
@sreedharanpillaik8653 4 жыл бұрын
💪💪💪💪
@thanimalayali3942
@thanimalayali3942 4 жыл бұрын
അമേരിക്കക്കു ഇന്ത്യയിൽ ഒരു സൈനിക താവളം ഏറെ കാലത്തെ സ്വപ്നമാണ് അത് നടന്നു കൂടാ
@msc8927
@msc8927 4 жыл бұрын
ഒന്നും സംഭവിക്കില്ല.. അമേരിക്ക ഇപ്പോ ഇന്ത്യയുടെ കൂടെ കൂടിയത് തന്നെ കച്ചവട തന്ത്രമാണ്.. അത്‌ മനസിലാകാതെ അമേരിക്കക് ജയ് വിളിക്കുന്നത് കാണുമ്പോൾ ചിരിയാണ് വരുന്നത്..ഇന്ത്യൻ പൗരന്മാരോടും മറ്റും രാജ്യം വിടാനും അമേരിക്കയിൽ ഇന്ത്യൻ വംശജർ ആണ് അമേരിക്കൻസിന്റെ ജോലി തട്ടിയെടുക്കുന്നതെന്നും തെരെഞ്ഞെടുപ്പിൽ വർഗീയമായി പ്രസംഗിച്ച ട്രമ്പാണ് ഭരിക്കുന്നത്..ശത്രുക്കളായ രാജ്യങ്ങളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ചെന്നായയെ പോലെ ആണ് അമേരിക്ക.. അതിന് തെളിവാണല്ലോ ഒരേ സമയം ഇന്ത്യയിൽ വരുമ്പോ ഇന്ത്യക്കാരോടൊപ്പവും പാകിസ്ഥാനിൽ പോകുമ്പോൾ പാകിസ്താനോടൊപ്പവും അവർ നില്കുന്നത്.. ഇരു രാജ്യങ്ങൾക്കും ആയുധം കൊടുക്കുന്നത് അമേരിക്ക.. തമ്മിൽ തല്ലുന്നത് ഇന്ത്യയും പാകിസ്ഥാനും.. വളരുന്നത് അമേരിക്കയും.. ഇവടെയും കച്ചവടം തന്നെയാണ് ലക്‌ഷ്യം... ഈ ഒരു സന്കർഷം കൊണ്ട് ഉണ്ടാകാൻ പോകുന്ന കോടികളുടെ ബിസ്സിനെസ്സ് എന്താണെന്ന് കാണാം. ഈ കമെന്റ് ഇവിടെ കുറിച്ചിട്ടോളു
@josejoseph5746
@josejoseph5746 4 жыл бұрын
When quietly sitting after having a good meal ,one may feel to fight with someone.
@malluwomenvisitcanada
@malluwomenvisitcanada 4 жыл бұрын
ചൈന ഒന്നും കാണാതെ ഒരു യുദ്ധാവസ്ഥയിലേക്ക് നീങ്ങുമോ? ഒരിക്കലുമില്ല. അംഗബലം കുറവാണെന്നു അവർക്കും അറിയാം. പക്ഷേ എന്തോ നാം പ്രതീക്ഷിക്കാത്തത് അവർ കരുതുന്നുണ്ട്.
@rash9922
@rash9922 4 жыл бұрын
Sathyam oru hidden agenda china kku undu
@asifaa1987
@asifaa1987 4 жыл бұрын
ചൈനക്ക് മാത്രം അല്ല അമേരിക്കക്കും ഉണ്ട്
@pramodav2017
@pramodav2017 4 жыл бұрын
ചൈനയെ തകർക്കുക എന്നത് ലോകത്തിൻറെ അത്യാവശ്യമാണ് എത്രയും പെട്ടെന്ന് അത് സംഭവിക്കും
@manurasheed5661
@manurasheed5661 4 жыл бұрын
ഇത് ക്കത്തിച്ച് നിറുത്തേണ്ടത് അമേരിക്കയുടെ ആവശ്യം ആണ് ഒരേ സമയം രണ്ടിനേയും എങ്ങിനെതകർക്കാ മെന്നാണ് അമേരിക്ക ചിന്തിക്കുന്നത രണ്ടിനെയും വിശ്വസിക്കാൻ ക്കൊള്ളില്ല ആയുധ വും മരുന്നും ഒരേ സമയം വിൽക്കാം
@manoj-dr2jh
@manoj-dr2jh 4 жыл бұрын
സല്യൂട്ട് ഇന്ത്യൻ army🧡
@DK-H
@DK-H 4 жыл бұрын
Americaye orikkalum vishwasikkan kollilla swantham nila nilppinu vendi enthum avaru cheyyum maximum aayudhangal vilkkuka ennullathanu avarude lekshyam india pak yudhathil pakistane parasyamayi support cheytha rajyamanu america lokha sakthikalaya russia,china,india ivar moonnu pereyum thavidu podiyakkiyal americakku pinne ethiralikal undavillaa indiayum chinayum thammil yudhamundayal 2 rajyangalum thakarum apol avarku russiaye maathram nokkiyal madhi americakku epozhum lokha police aayi irikkukayum cheyyam athinu vendi avar indiayum chinayumayi chilapol yudhamundakkiyennum varam angane sambhavichal indiakkum chinakkum nashttam thaangaavunnathilum appuramayirikkum
@client6411
@client6411 4 жыл бұрын
yes world war 2 best example anu
@DK-H
@DK-H 4 жыл бұрын
@@client6411 correct
@dearsujini
@dearsujini 4 жыл бұрын
അടി പൊളി 👀
@noufalvp4388
@noufalvp4388 4 жыл бұрын
Evar morning erikkunnath anallo
@jacobjovanamathw8518
@jacobjovanamathw8518 4 жыл бұрын
India should exploit this opportunity.
@jobinjoseph2577
@jobinjoseph2577 4 жыл бұрын
Polichuuuu
@shahbasiqbal2795
@shahbasiqbal2795 4 жыл бұрын
വിന്യസിക്കുന്നതൊക്കെ കൊള്ളാം പക്ഷെ ഇവിടെ തന്നെ കുറ്റിയടിച്ചേക്കരുത്........ ഒരു വിദേശ സേനയെയും ഇന്ത്യൻ പരിധിയിൽ നിന്ന് യുദ്ധം ചെയ്യാൻ സമ്മതിക്കരുത്...... .....തെറി പറയാൻ വരുന്നവരോട്..... രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം റഷ്യ അമേരിയ്ക്ക യുദ്ധം നടത്തിയത് മുഴുവനും അന്യരാജ്യങ്ങളിലാണ് അതിൽ തകർന്നതും അന്യരാജ്യങ്ങളും..... വേറെ രാജ്യങ്ങൾക്കു ചൈനയോട് കലിപ്പ് തീർക്കാൻ നമ്മൾ കാരണം ഉണ്ടാക്കരുത്........
@antoinegriezmann4147
@antoinegriezmann4147 4 жыл бұрын
ചൈനയെ കടന്നാക്രമിക്കണം 🇮🇳
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
ശത്രുവിന്റെ ശത്രു മിത്രം ..യുറോപ്പോ അമേരിക്കയോ ആരായാലും വേണ്ടില്ല ചൈനയുടെ ഗുണ്ടായിസവും ചൊറിച്ചിലും ഇതോടെ നിൽക്കണം ..കുറെ കാലം ആയി തെണ്ടികൾ ഒരു ഉളുപ്പും ഇല്ലാതെ ഇന്ത്യയിൽ കടന്ന് കയറുക അവരുടെ സ്ഥലം ആണെന്ന് പറയുക നിർമ്മാണം നടത്തുക ..ഇവിടം സ്വെര്ഗ്ഗമാണ് എന്ന ചിത്രത്തിൽ മോഹൻലാൽ ജോലിയും കഴിഞ് വരുമ്പോൾ ലാലിൻറെ വീടും സഥലവും അളന്ന് കുറെ പേര് ദാ ഇവിടെ പില്ലർ വെക്കാം പാർക്കിങ്ങിന് അവിടെ സ്ഥലം കാണാം എന്നൊക്കെ പറയുമ്പോലെ ചൈനയുടെ കാര്യം ..അത് ഈ ഗ്യാപ്പിൽ ഇന്ത്യ നിർത്തണം ..
@sacchin1271
@sacchin1271 4 жыл бұрын
അല്ലാ...ladakh um South China Sea yum thammil enth bandham ?
@__thabzyvlogz2715
@__thabzyvlogz2715 4 жыл бұрын
INDIA 🇮🇳💪
@godwinjoseph5858
@godwinjoseph5858 4 жыл бұрын
Polichu makkaleee
@rejivishnumaya6449
@rejivishnumaya6449 2 жыл бұрын
Ho👌
@anilkumar-gc5mg
@anilkumar-gc5mg 4 жыл бұрын
സകലരാജ്യവുചേർന്ന് ഛൈനയെഒതുകുക
@jabirpallippuram6536
@jabirpallippuram6536 4 жыл бұрын
Manorama Yuddam undakkumo enna samshayam
@lansnik9822
@lansnik9822 4 жыл бұрын
ടിബറ്റ് സ്വതന്ത്രമാക്കാൻ ലോകരാജ്യങ്ങൾ ഒന്നിക്കണം.
@sajidmohammed8690
@sajidmohammed8690 4 жыл бұрын
എന്നിട്ട് എപ്പോൾ അടിക്കും ...
@vishnummanoj4216
@vishnummanoj4216 4 жыл бұрын
On ground reporter at Bangalore Karnataka😂🤣😹😹
@aadi5734
@aadi5734 4 жыл бұрын
America വരുന്നേ ഇന്ത്യക്ക് വേണ്ടി അല്ലാ.... അത് അമേരിക്കക്ക് വേണ്ടി തന്നെ ആണ്. ഇന്ത്യ ഒരു നിമിത്തം മാത്രം
@trippingworld9649
@trippingworld9649 4 жыл бұрын
അമേരിക്കക്കു 10 ചിലവായാൽ . 100 ഇന്ത്യയിൽ നിന്ന് വാങ്ങിയേ പോവു....
@BobyK659
@BobyK659 4 жыл бұрын
ലോകത്തിൽ മറ്റു പലഇടങ്ങളിലും യുദ്ധങ്ങൾ ഉണ്ടാകുമ്പോൾ ഇവിടെ അതില്ല എന്നൊരു സമാധാനം ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാതാവാൻ പോകുന്നു...
@josephkurian7910
@josephkurian7910 4 жыл бұрын
102 chinese in kerala.
@Vitumon
@Vitumon 4 жыл бұрын
ഇതൊരു India ക്കു നല്ല അവസരമാണ്... ചൈന- ഇന്ത്യ അതിർത്തിയിൽ വ്യക്ത്യമായ അതിർത്തി വേണം.. നമുക്കു രാജ്യത്തിൻ്റെ വികസനത്തിന് മറ്റു മേഘലകളിൽ ശ്രദ്ധ കൊടുക്കണം...
@kalarikkalhari4810
@kalarikkalhari4810 4 жыл бұрын
Ath kalakii
@saeedmuhamed5166
@saeedmuhamed5166 4 жыл бұрын
Nothing happen
@kmadhavanponnappan4412
@kmadhavanponnappan4412 4 жыл бұрын
Jai hind
@shibuvayalil8669
@shibuvayalil8669 4 жыл бұрын
ചാനലുകാരെ കേന്ദ്രസർക്കാർ എന്ന് പറയാതെ ഇന്ത്യയെന്ന പറയടാ മു
@prashobhkumar4500
@prashobhkumar4500 4 жыл бұрын
3ആം ലോക മഹായുദ്ധം ആരംഭം
@radhakrishnank8158
@radhakrishnank8158 4 жыл бұрын
World war 1 started on 1914,war 2 on 1939 after 25 years,war 3 on 2020 after 61 years!!!!!!!!!!!
@stanleyvinu3525
@stanleyvinu3525 4 жыл бұрын
ചൈനയെ തകർക്കാൻ നമുക്ക് ആരെ വേണമെങ്കിലും കൂട്ടു പിടിക്കാം ഇപ്പോൾ നല്ല അവസരം ഇന്ത്യ കളഞ്ഞു കുളിക്കരുത്
@sarathsr6295
@sarathsr6295 4 жыл бұрын
Ethokeyo chinak undaya china olikal dislike adichirikunu
@sabilashbalan2747
@sabilashbalan2747 4 жыл бұрын
China Enna Rajyam samboornamayi nashikkan povum🤣
@sonyjoy3764
@sonyjoy3764 4 жыл бұрын
ചൈന ഇതൊകെ മുന്‍പേ കണ്ടിട്ടുണ്ട് .ഈ സഖ്യം
@arunsomarajan171
@arunsomarajan171 4 жыл бұрын
Support China from Kerala
@drhulk7871
@drhulk7871 4 жыл бұрын
World war 3 thudangudeee
@ramkumarr7990
@ramkumarr7990 4 жыл бұрын
Imran Khan be like:Njan pettu😅
@sreenivasand8737
@sreenivasand8737 4 жыл бұрын
The world should see that democractic govt should be established in china for world safety
@shabun9603
@shabun9603 4 жыл бұрын
എന്നെമാത്രം , എനിക്ക് മാത്രം ഉദ്ദേശിച്ചാണ് ചൈന കൊറോണ ഉണ്ടാക്കിയത്,,,
@niyasnazeer8773
@niyasnazeer8773 4 жыл бұрын
🇮🇳 🇮🇳 🇮🇳 🇮🇳 💪💪💪💪💪💪💪💪
@ashrafuk8271
@ashrafuk8271 4 жыл бұрын
China onnamstanth ettiyaaal enthayirikkum avasta ippoltanne ingane
@ramanankp8052
@ramanankp8052 4 жыл бұрын
America couldn't suppress Taliban in Afghanistan. Though several war's were waged by America, it couldn't find success in Afghanistan. America wishes to be world police man.The China is an obstacle to that ambition.
@farook1975
@farook1975 4 жыл бұрын
അമേരിക്കചതിക്കും
@sakkirhussainmh5932
@sakkirhussainmh5932 4 жыл бұрын
ചൈനയെ എല്ലാ രാജ്യങ്ങളും വെറുക്കട്ടെ.
@johnai3434
@johnai3434 4 жыл бұрын
സത്യസന്ധരായ ഭാരതത്തിന്റെ വികാരം ഉൾക്കൊണ്ട് "ഗ്ലോബൽ ചക്രവ്യൂഹ് "എഗൈൻസ്റ് ചൈന അവരുടെ പങ്കുപറ്റുന്ന രാഹുൽ യെച്ചൂരി maa maa madhyamangal എന്ത് ചെയ്യും
@davidjr5249
@davidjr5249 4 жыл бұрын
Ea sadik,ivan manorameda ernakulam office nu front il ninnano samsarikane..Delhi thannaaaano😅
@sijusyriac2663
@sijusyriac2663 4 жыл бұрын
Pandy British kaar vannathum ingane sahayikkan aarunnu....marakkanda American soldiers nu 2 chappathiyum daal um koduthal avanmaar nammale thanne vedi vekkum
@jittojames7422
@jittojames7422 4 жыл бұрын
ഗോഗ്- മാഗോഗ്
@mallufishfarmingalltimeact3656
@mallufishfarmingalltimeact3656 4 жыл бұрын
Ath ithalla, russia vs israiel aanu
@jittojames7422
@jittojames7422 4 жыл бұрын
@@mallufishfarmingalltimeact3656 onnum parayan pattilla
@mallufishfarmingalltimeact3656
@mallufishfarmingalltimeact3656 4 жыл бұрын
@@jittojames7422 athalla bro israielina angott attack chyn pokunath appol aanu jesus eranghi vannu israiel ethira varunnvare nashipich kalaynath(, ith ellam 2030) aduth thanna sambhvvikum mark my words💯💯💯💥💥💥⚠️⚠️⚠️
@krishnashtakam
@krishnashtakam 4 жыл бұрын
നേപ്പാളിന്റെ ഒരു അവസ്ഥയെ...
@radhaKrishna-uc9zj
@radhaKrishna-uc9zj 4 жыл бұрын
Manoramakallangalmathram vilambukayane
@althafx582
@althafx582 4 жыл бұрын
Ith oru loka yudham aayi marathirunnal mathiyarunnr
@abdussamadk3037
@abdussamadk3037 4 жыл бұрын
Corona...kaalath....yudhamo?? Vidhitham vilambaruth...usa chathiyan maar.
@abhinandvp9385
@abhinandvp9385 4 жыл бұрын
ജയ്ഹിന്ദ്
@happilyeverafter1451
@happilyeverafter1451 4 жыл бұрын
If US navy don't support India Chineese would have reached inside Kerala today when you're speaking about no need for global support......do you have any idea how many naval ships India has and how much stronger is Chinese navy.....when your people where sleeping inside INS Vikrant and delaying all Indian navy projects chineese finished building 80 submarines 2 aircraft carrier and thousands of naval ships....so Indian can't win in naval war with China without support of USA.....
@praveenkg2464
@praveenkg2464 4 жыл бұрын
Bigillll
@saneeshkrishnan5086
@saneeshkrishnan5086 4 жыл бұрын
അമേരിക്കയുടെ ലോകത്തിലെ സ്ഥാനം പിടിക്കാൻ ചൈന ആദ്യം കൊറോണ നൈസ് ആയിട്ട് പടർത്തി, ലോകം ഞെട്ടി തിരിഞ്ഞു നിക്കുമ്പോൾ അതിനു വേണ്ട സാധനങ്ങൾ ഉണ്ടാക്കി ബാക്കി രാജ്യങ്ങളിൽ വിൽക്കുന്നു, സംഭവം കൈവിട്ടു പോയെങ്കിലും ഇത് വഴി വരുമാനം ഉണ്ടാക്കി, ലോക കാർന്നൊരായി ഇരിക്കാനുള്ള ചൈനയുടെ നീക്കം എങ്ങനെലും ഇല്ലാതെ ആക്കാൻ നിക്കുമ്പോഴാണ് ചൈന ഇമ്മാതിരി പൊട്ടത്തരം കാണിച്ച് ഇന്ത്യയെ ചൊറിയാൻ വന്നത്, ലോകം മൊത്തം കൊറോണ പടരാൻ മനഃപൂർവം വൈറസ് വിട്ട ചൈനയെ എന്ത് പറഞ്ഞു തട്ടും എന്ന് നോക്കി നിന്നപ്പോൾ അവരായിട്ട് അവസരം ഉണ്ടാക്കി..
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Mogan ninna nayede thalayil thenga vena pole aayi ith athra thanne
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
India ethrayum pettennu russiayumayi pindhuna urappakanam ,oru karanavashalum russia chinaye support cheyillennu urappakanm
@Cskbnnnm
@Cskbnnnm 4 жыл бұрын
Us ne viswasikan kollillelum china ipppol lokathinu bheeshaniyanu....chinaye theerkanam.........poltics mati vekam namellam india karanu
@rajkiran4962
@rajkiran4962 4 жыл бұрын
chinayum Americayum thammil adiche chavatte india yudhathine pokanda atha safe
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Must stop chiinas big boss policy. USA will teach this fake dragon a ok lesson.
@safwancp1225
@safwancp1225 4 жыл бұрын
അമേരിക്ക വന്നാൽ ചൈന തകരും..... ബട്ട്‌.. വന്ന പോലെ അവർ പോകില്ല... ഹിസ്റ്ററി nokooo
@Dreams_mattress
@Dreams_mattress 4 жыл бұрын
ഒരു യുദ്ദം ഉണ്ടാകാതിരിക്കട്ടെ. തുടക്കത്തിൽ കാണിക്കുന്ന ആവേശമൊന്നും ഒടുക്കം കാണില്ല. അത് സർവ നാശ നഷ്ടത്തിൽ കലാശിക്കുകതന്നെ ചെയ്യും.
@akhila.l7160
@akhila.l7160 4 жыл бұрын
അമേരിക്കക്ക് കൃത്യമായി അറിയാം കൊറോണ ചൈന മനഃപൂർവം ഉണ്ടാക്കിയത് ആണെന്ന്
@esthers3065
@esthers3065 4 жыл бұрын
See our country US is ready
@nousunaichu5797
@nousunaichu5797 4 жыл бұрын
🇳🇵Nepal akkaashetu he he he he
@akhilm1085
@akhilm1085 4 жыл бұрын
America viswasikan pattilla
Nastya and balloon challenge
00:23
Nastya
Рет қаралды 52 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 52 МЛН