ചൈനയുടെ തകർച്ച ഉടൻ? | "ASIDE RELOADED " | RANJIT KARTHIKEYAN

  Рет қаралды 44,065

Tatwamayi News

Tatwamayi News

Күн бұрын

ചൈനയുടെ തകർച്ച ഉടൻ? | "ASIDE RELOADED " | RANJIT KARTHIKEYAN
#Aside #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : bit.ly/tatwamayi | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZbin: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 90
@kbalachandran2007
@kbalachandran2007 2 жыл бұрын
Really good👍 informative SPEECH.
@anilchirukandath5273
@anilchirukandath5273 2 жыл бұрын
ചൈനയും പാക്കിസ്ഥാനും നശിച്ചു കാണാൻ വലിയ ആഗ്രഹം ഉണ്ട്..
@kichu8322
@kichu8322 2 жыл бұрын
Yetreum.pettannu.e.prarthana.saphala.magatte.ende.ponnu. Muthappaaa 🙏🙏🙏🙏🙏🙏🙏🙏. .
@9737119088
@9737119088 2 жыл бұрын
Nice
@jegadeeshjegguttan2175
@jegadeeshjegguttan2175 2 жыл бұрын
എന്റെയും ആഗ്രഹം ആണ് ചൈന തീരണം അദ്യം പിന്നാലെ പാക്കും തീരും ചൈന ഇല്ലണ്ട്‌ ആവണം അല്ലെങ്കിൽ ഭൂപടത്തിൽ അങ്ങനെ ഒരു പേര് ഭാവിയിൽ ഉണ്ടാവാൻ പാടില്ല പകരം ടിബറ്റ് , xinxiang , Wuhan , ബീജിങ്ങ് , അങ്ങനെ പല കഷ്ണം രാജ്യങ്ങൾ ആയി വിഭജിച്ചു കളയുക തന്നെ വേണം എങ്കിലേ ലോക സമാധാനം സാത്യ മാവുകയുള്ളു..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@abinpb1309
@abinpb1309 2 жыл бұрын
Pakistante karyam namukurappikam but china anganalla avar bayankara advanced ahnu.
@manikandanep1398
@manikandanep1398 2 ай бұрын
എനിക്കും ഉണ്ട് 😂😂😂
@krishnankuttyk158
@krishnankuttyk158 2 жыл бұрын
അഹംകാരം എല്ലാ പരിധികളും വിട്ടു താണ്ഡവം ആടുന്നത്, പണി തീരാ റാകുംപോൽ ആണല്ലോ!! 🙏🔥
@ramachandrannair4681
@ramachandrannair4681 2 жыл бұрын
Most correct
@jimmytrinidad1488
@jimmytrinidad1488 2 жыл бұрын
ചൈന മുടിഞ്ഞു മുണ്ടക്കോലെടുക്കട്ടെ!!!!. ഞാൻ ശപിച്ചിരിക്കുന്നു. അതിലൂടെ അമ്മികൾക്ക് വംശനാശം സംഭവിക്കട്ടെ.
@MelitoPUBG558
@MelitoPUBG558 2 жыл бұрын
ചൈന വിഭജിക്കപ്പെടുകയും ജനാധിപത്യരാജ്യങ്ങൾ സൃഷ്ടിക്കപ്പെട്ടുകയും വേണം. ലോകത്തിനു ആവശ്യമായ വിലകുറഞ്ഞ ഉത്പന്നങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞാൽ മാത്രമേ ചൈനയെ തളയ്ക്കാൻ കഴിയൂ. ഇപ്പോൾ ഇന്ത്യ പോലും ചൈനയെയാണ് ആശ്രയിക്കുന്നത്
@dennisjohn9986
@dennisjohn9986 2 жыл бұрын
അതിന് മാറ്റം വരാൻ തുടങ്ങിയിട്ട് ഉണ്ട്.... പക്ഷെ ടൈം എടുക്കും ചുരുങ്ങിയത് 15 വർഷം.... ഇന്ത്യ infrastructure development ൽ ഒത്തിരി ചെയുന്നു ഉണ്ട്....
@chandrasekharan3037
@chandrasekharan3037 2 жыл бұрын
Congress and Left party vararuthe
@ramachandrannair4681
@ramachandrannair4681 2 жыл бұрын
അതൃന്നതന്റെ അധപതനം അഗാധതയിലേയ്ക്
@jeminijemini6934
@jeminijemini6934 2 жыл бұрын
തകരണം പട്ടികള്‍. എന്റെ ഈ കണ്ണുനീര് മാത്രം മതി. അയാൾ ഉരുകി ഇല്ലാതാവാൻ. അയാള്‍ക്ക് ഏഴ് ജന്മം ഗതി കിട്ടില്ല.. 😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏
@dennisjohn9986
@dennisjohn9986 2 жыл бұрын
🙄
@dharma6349
@dharma6349 2 жыл бұрын
Chinaa thakarnal.....Keralathill ulaa kanal thariii kettupokuo🧐😥😵
@agnosticpatriot
@agnosticpatriot 2 жыл бұрын
bucket eduth thendan nadakkum..☺️
@KonbouyparkHHH
@KonbouyparkHHH 2 жыл бұрын
കനൽ തരി അല്ല തീട്ട തരി
@agnosticpatriot
@agnosticpatriot 2 жыл бұрын
@@KonbouyparkHHH 🤣🤣🤣🤣
@creativecritic4550
@creativecritic4550 2 жыл бұрын
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ലോക ശ്രദ്ധ തിരിക്കാൻ ആണ് അതിർത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. പവർ കട്ട്‌ കാരണം സ്ട്രീറ്റ് ലൈറ്റ് പോലും ഓണാക്കുന്നില്ല. സ്റ്റീൽ ഉത്പാദനം സ്തംഭിച്ചു.
@ha094
@ha094 2 жыл бұрын
India should stop exporting iron ore to China.
@tomymathew620
@tomymathew620 2 жыл бұрын
Remembering those suffering from Corona, downfall of China is necessary for all countries of the world.
@harinair7328
@harinair7328 2 жыл бұрын
Let it happen soon
@user-ti8ki4rb3n
@user-ti8ki4rb3n 4 ай бұрын
Very important and informative. Abhinadhanangal.
@rajeshantony74
@rajeshantony74 2 жыл бұрын
See there is a stark difference between Lehman and Evergrande - the former had bad debts. The latter one has debts but owns the underlying real estate properties. Real estate never going to reach ZERO price but could have a significantly lower price rather. So the real loss of wealth is value erosion and could be managed.
@vmag8760
@vmag8760 2 жыл бұрын
If Evergrande collapses, the estimated job loss is said to be around 40 million
@vinayakumarbvk
@vinayakumarbvk 2 жыл бұрын
It all depends on how they're going to manage that 6 trillion dollars invested outside China. Finally it is America Vs China show down.
@de_v_il6_6_67
@de_v_il6_6_67 2 жыл бұрын
എല്ലാ രാജ്യതും മനുഷ്യർ ഉണ്ട്.. അതും ജീവൻ ആണ്.. ഒരു രാജ്യവും നശിച്ചു കാണാൻ ആഗ്രഹിക്കുന്നില്ല. ചിലരുടെതീവ്ര ദേശിയത എന്ന വിഡ്ഢിതം മാത്രം ആണ് മറ്റു രാജ്യങ്ങൾ തകരണം എന്ന് പറയാൻ കാരണം......
@prapanchavijnanakumarop6024
@prapanchavijnanakumarop6024 19 күн бұрын
ഈ രാജ്യങ്ങൾ ഇന്ത്യ തകരാൻ പരിശ്രക്കുന്നവരാണ് താങ്കളെ പോലുള്ളവർ ഇന്ത്യയ്ക്കുള്ളിരുന്ന കൊണ്ട് ഇന്ത്യ തകരാൻ ആഗ്രഹിക്കുന്നു 10000 ത്തിൽ ടാങ്ക് കയറ്റി ചതച്ചരച്ചു കൊന്ന രാഷ്ട്രമാണ് ചൈന ഇന്ത്യയുടെ ധാരാളം ഭൂമികൈയ്യേറിയും UNൽ ഇന്ത്യയ്ക്കെതിരെ സ്ഥിരം നിലപാടെടുക്കുകയും അരുണാചൽ പ്രദേശ് അവരുടെതാണെന്ന് അവകാശപെടുകയും ചെയ്യുന്നു
@lathans907
@lathans907 2 жыл бұрын
Chinà cheyyunna drohaghalk dyvam thirichu kodukathirikumo
@sajil937
@sajil937 2 жыл бұрын
Happy news
@balanvadakkayil396
@balanvadakkayil396 3 ай бұрын
ചൈന എത്രയോ വർഷം മുമ്പ് തകർന്നിട്ടുണ്ട് അത് കൊണ്ടാണ് അവർ കോവിഡ് അയച് വിട്ടത്
@sreedharannair2218
@sreedharannair2218 2 жыл бұрын
Thantan ninataram cheyuna dushkarmaghal than than anubhaviche madiyagu.
@bijumathew2477
@bijumathew2477 2 жыл бұрын
We can remember those years 2008 to 2...... !
@vikramtravis8357
@vikramtravis8357 2 жыл бұрын
India is getting lot of orders from US and Europe. Indians work ethics and culture is not up to the mark. Not just getting orders is enough proper understanding of what needs to be done, find any design flaws and get back to clients in advance, try to meet the delivery schedule while maintaining Quality. These are not easy. Total dedication to work and nation with a feeling that we will get continued orders and not China is very much needed. Otherwise India will not become anywhere near China.
@jisu_04
@jisu_04 2 жыл бұрын
M
@SKY-ci3zs
@SKY-ci3zs 2 жыл бұрын
Most of the Arab countires invested in China, that's why they not against China and if Arab counties say something against china ....all investment will be go.....
@valsalanair6566
@valsalanair6566 2 жыл бұрын
Thakaratte Swochadhipathyavum Ahamkaravum.
@subramaniank4107
@subramaniank4107 2 жыл бұрын
അഫ്ഘാനിസ്ഥാൻ പ്രശ്നം ഇന്ത്യ പരിഹരിച്ചു കഴിഞ്ഞു. ചൈന വൻശക്തിയായതിൽ കൊതിച്ചിട്ടു എന്തുകാര്യം? അവർ അതിന് വേണ്ടി പ്രവർത്തിച്ചിട്ടാണ്?
@annammakm9842
@annammakm9842 2 жыл бұрын
Chup feel
@suseelanpanicker9923
@suseelanpanicker9923 2 ай бұрын
ചൈനയുടെ കാര്യം അവരു നോക്കിക്കൊള്ളും .ഇന്ഡ്യ നന്നാക്കാൻ നോക്ക് .
@RameshRamesh-sy5tm
@RameshRamesh-sy5tm 2 ай бұрын
2035ഓടെ ചൈന 5 രാജ്യങ്ങളായി വിഭജിച്ചുപോകും.അതോടെവൻശക്തി എന്ന സ്ഥാനം നഷ്ടപ്പെടും.👍👍👍👍👍👍
@vinodthampi
@vinodthampi 2 жыл бұрын
ചൈന തകരും അത് താങ്കൾ ഈ പറയുന്ന കാര്യങ്ങൾ കൊണ്ടാകില്ല
@kumarprem6789
@kumarprem6789 2 жыл бұрын
Try to make videos for Indian force Indian Army, Air force and Navy, development and its achievements deliver to common man: China invested huge amount in almost all countries in the World : good capital reserve with them. Only collapse can possible due internal issues [territorial] not financial
@jacobgeorge9021
@jacobgeorge9021 2 жыл бұрын
He don't know china preparing for other tragedy,no one can predict about china
@reji4175
@reji4175 2 жыл бұрын
Biowar returned to biowar producer.
@prapanchavijnanakumarop6024
@prapanchavijnanakumarop6024 19 күн бұрын
പാകിസ്ഥാൻ തകർന്നു ഇപ്പോൾ ചൈന നാളെ അമേരിക്ക കനഡ ഖത്തർ ഇന്ത്യ അടിച്ചമർത്തി വെല്ലു വിളിക്കുന്ന രാഷ്ട്രങ്ങൾക്ക് അത് സാധിക്കാതെ വരണം
@williamzamorin7158
@williamzamorin7158 2 жыл бұрын
അതിനു ബൈഡന്‍ അനുവദിക്കില്ല!
@balachandrankkm9441
@balachandrankkm9441 2 жыл бұрын
ചൈന തുലയട്ടെ
@thankskads6215
@thankskads6215 2 жыл бұрын
In fool's paradise????....sorry state of understanding of China, India, US, Europe...
@dennisj.mathew3620
@dennisj.mathew3620 2 жыл бұрын
If China collapses all major economies will suffer including India. India doesn’t produce any components in manufacturing sector. We are heavily dependent on China in Pharma sector, mobile phone, automobiles etc. So India will also have a very difficult time.
@rajeevrajeev2493
@rajeevrajeev2493 2 жыл бұрын
ഇന്ത്യ മദരാഷ്ട്രീയo കളിച്ചു നടകുന്നു. സങ്കി. കൊങ്ങി. സുടാപ്പി. കൃസങ്കി. കമ്മി. ഇതിൽ വളരെ പുരോഗമനം ഉണ്ടു.
@valsalamma8068
@valsalamma8068 2 жыл бұрын
പക്ഷേ, ചൈനയ്ക് വിദേശ രാജ്യങ്ങളിൽ ഒക്കെ വലിയ investment ഉണ്ടല്ലോ. ചൈന നാസിക്കണം. അത് കാലം കാത്തു വച്ച കാവ്യനീതി.
@citizen709
@citizen709 2 жыл бұрын
HDFC ഇൻ വെസ്റ്റ്‌ ചെയ്തിട്ടുണ്ട്
@kumarprem6789
@kumarprem6789 2 жыл бұрын
no direct investment , they were planned to do
@sajeev.kumarpn1774
@sajeev.kumarpn1774 2 жыл бұрын
Nalla varatha
@jibinbjibinb1273
@jibinbjibinb1273 2 жыл бұрын
ന്തൊരു തള്ളാണ്
@krishnannair3745
@krishnannair3745 2 жыл бұрын
ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റിനെ വളരെ ദോഷകരമായി ബാധിച്ചേക്കാം. ഇന്ത്യയിലെ സ്റ്റീൽ, ഇരുമ്പയിരു, സിമന്റ് നിർമാണ കമ്പനികളെയും അനുബന്ധ വ്യവസായങ്ങളെയും ഇതു ബാധിക്കും. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിനെയും ഇതു പിടിച്ചു കുലുക്കും എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
@ashokak3257
@ashokak3257 2 жыл бұрын
Don't worry we will manage.
@ajithc8148
@ajithc8148 2 жыл бұрын
സ്റ്റീലിന് വിലക്കുറയുമല്ലോ .
@radhakrishnnan4223
@radhakrishnnan4223 2 жыл бұрын
ആദ്യം സ്വന്തം രാജ്യം കരകയറാൻവേണ്ടി പ്രാർത്ഥിക്കൂ അവനവന്റെ അരമുറം വെച്ചിട്ട് മറ്റുള്ളവന്റെ ഒരുമുറത്തിനു കുറ്റം പറയുന്നൊ തലക്ക് വെളിവില്ലെ !
@sreekumarg7376
@sreekumarg7376 2 жыл бұрын
ലോക വിവരം തീരെ ഇല്ല അല്ലെ, സാമ്പത്തിക ലോകം ഉറ്റുനോക്കുന്ന സംഭവം ആണ് ഇദ്ദേഹം പറയുന്നത്.
@raghukumar8704
@raghukumar8704 2 жыл бұрын
Radha Krishnan താങ്കളെന്തിനാണ് ഇന്ത്യാ മഹാരാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തിന്റെ വസ്തുതകളെ കുറിച്ച് പറയുമ്പോൾ ക്ഷോഭിക്കുന്നത്. ആ രാജ്യത്തിന്റെ തൻപോരിമയുടെ ഫലം , ആ രാജ്യത്തെ എവിടെ എത്തിക്കുന്നു എന്നാണ് വിശദമാക്കുന്നത്. നാം നമ്മളെ കുറിച്ച് മാത്രമല്ല, ആഗോളീകരണത്തിന്റെ കാലത്ത് ലോകത്തിന്റെ ചലനം മനസിലാക്കാതെ മുന്നേറാനാകില്ല.
@ajithnair9571
@ajithnair9571 2 жыл бұрын
Radha Krishna is a pucca andham commie will definitely be upset .
@gerijamk6955
@gerijamk6955 2 жыл бұрын
ഒരുപാട്ചെറിയരാജൃങ്ങളെ ആണവശക്തിയുടെ ഹുങ്കിൽചൈനനശിപ്പിച്ചിട്ടുണ്ട് കാലംകൊടുക്കുന്നതീരിച്ചടി
@sreejithshankark2012
@sreejithshankark2012 2 жыл бұрын
അന്തം കമ്മി
@ramachandrannair4681
@ramachandrannair4681 2 жыл бұрын
അതൃന്നതന്റെ അധപതനം അഗാധതയിലേയ്ക്
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 11 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 904 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН