നിങ്ങളുടെ ഇങ്ങനെയുള്ള സംസാരരീതിയാണ് ഞങ്ങൾക്ക് ഇഷ്ടം ഇങ്ങനെ തന്നെ തുടരട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
@ajusworld-thereallifelab35975 жыл бұрын
😘😘😘😘😘👍👍👍👍👍
@mubashina37775 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാനാ ഞാൻ വീഡിയോ കാണുന്നെ
@ajusworld-thereallifelab35975 жыл бұрын
Thank you.....very much 😍😍😍😍😍
@vijirajeev11665 жыл бұрын
@@ajusworld-thereallifelab3597 Slang super.....nice to hear......all the best.....
@vinodiyan13265 жыл бұрын
Njanum
@somanpillai59965 жыл бұрын
Very good
@arunxavier91425 жыл бұрын
Njanum
@Vascodecaprio4 жыл бұрын
സത്യത്തിൽ ഈ മൊതലിനെ മേയ്‌ക്കുന്നതിനു ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട് ട്ടോ.. സവാരി ഗിരി ഗിരി ട്ടോ... വീഡിയോയുടെ നീളം എത്ര കൂടിയാലും മുഷിപ്പ് വരില്ലട്ടോ അതാണ് അജു സരിത ജഗ്ഗു മാജിക് ട്ടോ. ഈശ്യര നാമത്തിൽ നന്ദി നമസ്ക്കാരം ട്ടോ... !! Stay blessed................ അമ്മക്കൊരുമ്മ ട്ടോ
ചക്ക മിഠായി ആദ്യമായിട്ടാണ് കാണുന്നത്. നന്നായിട്ടുണ്ട്. മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ സൂപ്പർ... 😄😄😄. അതു പോലെ തന്നെ ഉണ്ടാക്കിയ സാധനങ്ങൾ കഴിച്ചു തീരുന്നതു കൊണ്ട് വീഡിയോ അവസാനിപ്പിക്കുന്ന രീതി കലക്കി.......
Ajuse sarithe chirichu chathuu ayudham eduthappole iravhivettukadayil pothine vettunnathu orthupoy ingane chirippichu kollaruthee Test chythallo..super super Enikku chirichu vayattu vedana eduthuu..god bless you
@aleenashoba22635 жыл бұрын
സത്യം പറഞ്ഞാൽ ചേട്ടന്റെ അവസാന ഘട്ടം ഇളക്കൽ കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു കരഞ്ഞു വെട്ടുകത്തി, ചുറ്റിക കണ്ടപ്പോൾ ഞങ്ങൾ കരുതി ഇത് കടിച്ചു കഴിക്കാൻ പറ്റില്ലെന്ന് നിങ്ങൾ രണ്ടു പേരും കഴിക്കുന്നത് കണ്ടപ്പോൾ ആഹാ സമാധാനമായി. God bless you.
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@ashith.shincy72934 жыл бұрын
കിണ്ണത്തിൽ ഒരു വാഴയില കീറി വെച്ച് അതിൽ പരത്തി ചൂടോടെ തന്നെ വരഞ്ഞു വെയ്ക്കൂ അജു ചേട്ടാ ഈസിയായി എടുക്കാം
@vijeeshm99394 жыл бұрын
Super chetta. Kidilan.
@rajeshottapalamrajeshshilp68515 жыл бұрын
ഞാനും നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ ആണ് വീഡിയോ കാണുന്നത്, മാത്രമല്ല ഒരുപാട് ചിരിക്കാറുമുണ്ട്, നിങ്ങളുടെ വീഡിയോ കണ്ടാൽ എല്ലാ വിഷമങ്ങളും കുറയാറുണ്ട്, മാത്രമല്ല നിങ്ങളുടെ വീഡിയോ play ചെയ്താൽ പിന്നെ അത് മുഴുവൻ കണ്ടിട്ടേ നിർത്താറുള്ളു അത്രയ്ക്ക് രസമാണ്, ശരിക്കും നമ്മൾ ഒരു ഫാമിലിയിലെ അംഗങ്ങളെപോലെ തോന്നാറുണ്ട് അതിന് ഒരുപാട് നന്ദി. നിങ്ങൾ ഇനിയും ഒരുപാട് വീഡിയോ ചെയ്യണം, കാത്തിരിക്കുന്നു
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@മൊതലാളീ-ബ9പ5 жыл бұрын
സംഭവം കലക്കി. അജുവേട്ടൻ വെട്ടുകത്തിയും ചുറ്റികയും എടുത്തപ്പോൾ ചിരിച്ചു മണ്ണ് കപ്പി😂😂😂😂😂😂😂
@arunchenoth194 жыл бұрын
😂😂😂😂😂😂
@shijimolsanthosh72484 жыл бұрын
Ningal 2perum you tube kalakkum ellam supr aayittundu
@siyadmone98225 жыл бұрын
ആദ്യ കമന്റ് എന്റെവക. നിങ്ങളുടെ മിക്കവീഡിയോകളും കാണാറുണ്ട്. നിങ്ങളുടെ സംസാരം പെരുത്തിഷ്ടം
First meencurry video kanddu.Athil pandd amminichechiyude nalikeram karithinna story kettu.njanum ithipole cheythittundd cheruppathil.
@nishapa63474 жыл бұрын
നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്
@shibuvarghese73715 жыл бұрын
അജുവേട്ടാ സംസാരം സൂപ്പർ ചക്ക മിഠായി സൂപ്പർ 👌👌👍👍
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@appuvijayan46955 жыл бұрын
Nighaludea samsaram enik eshta nice
@aishwaryaachu87345 жыл бұрын
Ennathe video polichu.....last paranja kallakali twist adipoly.....athupole paranja oru video njn kazhinja divasam kandayrnu, ethannu marannupoy...
@luckyluckylucky46925 жыл бұрын
ആദ്യമായാണ് മാരകായുധങ്ങൾ ഉപയോഗിച്ച് മിഠായി കട്ട് ചെയ്യുന്നത് കാണുന്നത്. തീപ്പൊരി ചിതറുന്നതു കാണാൻ വല്ലാണ്ട് കൊതിച്ചുപോയി പക്ഷേ നടന്നില്ല 😁😁മ്യാരകമായ കട്ടിങ് കണ്ടു ചിരിച്ചുപോയി. എങ്കിലും സംഗതി സൂപ്പർ ആണെന്ന് പറയാതെവയ്യ. വീട്ടിൽ കുറേ ചക്ക പഴുത്തു നിൽക്കുന്നുണ്ട് അതുകൊണ്ട് ഞാനും ഉണ്ടാക്കി നോക്കും... 😍😍😍😍👍👍👍👍👍👍👍👍
ചക്ക മിഠായി സൂപ്പർ ഉണ്ടാക്കാൻ സമയം കുറച്ച് എടുക്കും നമ്മക്ക് ഇത് ഒരു വിപണനം നടത്താൻ ശ്രമിച്ചാൽ നല്ലത്തായിരുന്നു സരിത അജു ചക്ക മിഠായി എടുത്തത് പറയുന്നത് കേൾക്കാൻ നല്ല രസമുണ് നന്മകൾ നേർന്നു കൊണ്ട് മുരളി കിള്ളികുളങ്ങര കൂളിമുട്ടം
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@Dileepdilu22555 жыл бұрын
അജുവേട്ട പൊളിച്ചടുക്കി 👍💔💜💜❤ഇതുവരെ ആരും ചെയ്തത് കണ്ടിട്ടില്ല😘 veraity man powli🤗🤗✌😃
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@carpentercarpentermalayala89235 жыл бұрын
നന്നായിട്ടുണ്ട്
@statusworld59785 жыл бұрын
Chettoi,ath set aavan vekkmbo thnne just kathi vech onn vrnj seperate aakiyl mdhi,apo itr kshtpaadilla,enthylm pwoli
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@TasteTripsTips5 жыл бұрын
ചക്ക കൊണ്ടു ഒരു അടിപൊളി റോൾ, ചിക്കൻ തോറ്റു പോകും..... kzbin.info/www/bejne/on-tc6FoftZlmqs
@jaseelabasheerjasi76515 жыл бұрын
Chetta chechee ningalude Alla vidiosum nhan kanddittund adyamaayanu comment cheyyunnad enikk ningale orupadishttaman god bless you
@ajusworld-thereallifelab35975 жыл бұрын
Thank you.....very much 😍😍😍😍😍
@Pinku90035 жыл бұрын
സൂപ്പർ ബ്രോ, നന്നായി എൻജോയ് ചെയ്തു. From libya. North Africa.
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@shipinten-all5955 жыл бұрын
Very nice👌👌👌👌👍
@sreejithkuttan78055 жыл бұрын
Super aayitto
@muhammedmansoorthayyil96205 жыл бұрын
ലാബില്‍ ഇനിയും പരീക്ഷണങ്ങള്‍ നടക്കട്ടെ ........
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@TasteTripsTips5 жыл бұрын
ചക്ക കൊണ്ടു ഒരു അടിപൊളി റോൾ, ചിക്കൻ തോറ്റു പോകും..... kzbin.info/www/bejne/on-tc6FoftZlmqs
@5satya5 жыл бұрын
Hi Aju, I watch your videos, love your thrissur (?) samsaram; so natural as well - everything... I have tried your nadan kozhi recepe and my family really like it. Good job and keep it up...I am wishing more people visit your channel....sure they will eventually.
"sarithem jegum ivdethenne undavvum but sadanam ndavilla😆" kollalo njagale pattikanalle...
@kiginikeerthi55295 жыл бұрын
അടിപൊളി 😊😍😍
@saheershapa5 жыл бұрын
കൊതിപ്പിച്ചത് മതി,കുറച്ചു വേഗം എനിക്ക് കൊടുത്തുവിട്ടൊ.ചക്ക എനിക്ക് ഒരു weakness ആണ്.cutting പൊളിച്ചു.നാട്ടിൽ വരുമ്പോൾ എനിക്ക് ഉണ്ടാക്കി തരണം.ഞാൻ നിങ്ങളുടെ വീട്ടിൽ വരും
@ajusworld-thereallifelab35975 жыл бұрын
👍👍👍👍👍😍😍😍😍
@monoosdhiloos91405 жыл бұрын
ചക്ക മിട്ടായി സൂപ്പറായിട്ടോ അതിലേറെ നിങ്ങളുടെ സംസാരം എനിക്കിഷ്ടം
@ajusworld-thereallifelab35975 жыл бұрын
Thank you.....very much 😍😍😍😍😍
@diljo775 жыл бұрын
Super chetta...kothi akkunnu
@nishadks15545 жыл бұрын
Ajuvetta super
@anithanair40255 жыл бұрын
This is jackfruit candy! Great job! Turned this into a successful receipe. You should patent this receipe
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@shelmymt53353 жыл бұрын
Kooduthal moothupoyal vettipottkanam
@reebaroserobert20195 жыл бұрын
Pollichutaaa😀😀😀
@chalbhagam5 жыл бұрын
Supper chetta adipoli Anu .🤝
@babitaktbabitakt95975 жыл бұрын
Woww natural presentation
@88911515105 жыл бұрын
Ningalde samsaram kelkkana rasam
@priyasreekumar40305 жыл бұрын
Kollatto mittayi Randaldeyum varthanam kettitikkan nalla rasa
@ajusworld-thereallifelab35975 жыл бұрын
Thank you.....very much 😍😍😍😍😍
@aneeshrajendran7865 жыл бұрын
ചേട്ടന്റെ കഥ കേട്ട് മനുഷ്യൻ ചിരിച്ചു ചാകുമല്ലോ 😀😀
@premajae17565 жыл бұрын
😄
@focuswithserious4 жыл бұрын
Flame koodiyal urachu povum
@anandhuvloger5 жыл бұрын
*Kidu*
@sanithatj42045 жыл бұрын
Aju chetta kodeeswaranil Ningaluday performance kanunnarth enganaeya. Plz sent link. Don't forget ok
@ajusworld-thereallifelab35975 жыл бұрын
hai video part 1 nte description boxil link undu.👍👍👍.
@steffiwilson18145 жыл бұрын
Aju Chetta Saritha chechi nthu rasa ninghada samsaram kekkan.....best wishes 👍🏻all the way from Australia 🇦🇺💕
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@balujayasree4 жыл бұрын
OK... Adipoli
@rijor90125 жыл бұрын
Super bro
@rajeshpochappan70295 жыл бұрын
Sarida. Kalli. Super👍👍👍
@ajusworld-thereallifelab35975 жыл бұрын
😂😂😂😂😂
@emmaemma33375 жыл бұрын
AJU Chetta..channelinte Peru arinjittathanale...super video
@ajusworld-thereallifelab35975 жыл бұрын
🙏🙏🙏🙏 Thank you...
@Lord600005 жыл бұрын
കണ്ടാലറിയാം സൂപ്പർ
@acm14715 жыл бұрын
നല്ല കഥ കുറെ ചിരിച്ചു രണ്ടാളും കൊള്ളാം
@ravcaj48615 жыл бұрын
😁😁nalla video....puthiya item alle? Nyan ee toffee aadhiyamayattu kanugannu.nice !
@ajusworld-thereallifelab35975 жыл бұрын
Thank you.....very much 😍😍😍😍😍
@anamikas51235 жыл бұрын
Chetha chechi mittayi adipoli aayitund
@ajusworld-thereallifelab35975 жыл бұрын
Thank you.....very much 😍😍😍😍😍
@mr.v_k_p_5 жыл бұрын
Nyc video.
@easyrecipessoflavour5 жыл бұрын
Toffee vettunnathu super aayi😀..
@aleeshaanwer74685 жыл бұрын
Hmm sherikum chakade halwa manam vannu
@ramlashafi31395 жыл бұрын
*എന്റെ പൊന്നെ എന്തൊക്കെയാ നിങ്ങളുടെ കണ്ടു പിടുത്തം "കൊള്ളാലോ"കൊതിപ്പിച്ചു കൊല്ലുവാണോ🤩😋😋*
@ajusworld-thereallifelab35975 жыл бұрын
🙏🙏🙏🙏😃😃😃😃
@bavithapramod22095 жыл бұрын
പൊളിച്ചു.... 😀👍😃
@shafeekshafeek66005 жыл бұрын
Aju chetta super
@shabnahakim61895 жыл бұрын
Saritha taste cheyyumbol kurachu koodi expression aavanam annale kaanunnavarkk oru kothi ok varullu ttoo. Ee abhipraayam athra perkkund. Ullavar like adikku
@abdulrahmanabdulrahman28825 жыл бұрын
കലക്കി
@rajeevraghavanrajeevraghav45005 жыл бұрын
എനിക് ചിരിആണ് !വനത്👍👍👍
@manojkumarkumarkumar11515 жыл бұрын
Super program. Etupolulla program avatharipiku
@KunnathuvalappilAneesh5 жыл бұрын
നന്നായിട്ട് ഉണ്ട് ചേട്ടാ ചേച്ചി
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@jaisyjose46235 жыл бұрын
Chetta.. kurachu elakkayum jeerakavum varuthu podichu mixing timil cherthal taste koodille... it's only a suggestion ok..
@shijusivan64075 жыл бұрын
വിഡിയോയിൽ കണ്ട ചക്ക മിട്ടായിയും? ടെയിസ്റ്റിങ് ഒഴിവാക്കുന്ന കഥയും കൊള്ളാം
@ajusworld-thereallifelab35975 жыл бұрын
Thank you...very much 🙏🙏🙏🙏🙏🙏😍😍😍😍😍
@MrJojo007jojo5 жыл бұрын
Aju etta oru cheriya kashnam tharumo?
@nizammampad21264 жыл бұрын
നിങ്ങളുടെ സംസാരം ...
@shipinten-all5955 жыл бұрын
Very nice😍😍😍👌👌👍
@Vascodecaprio4 жыл бұрын
ടീച്ചറേ വധം അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം അജുവേട്ടന്റെ ഒരു യോഗമേ അൻപത്തി ഒന്നാമത്തെ ഉണ്ണിയാർച്ച ശെരിക്കും ആർച്ച തന്നെട്ടോ... സമയം പോയതറിഞ്ഞില്ല കുട്ടിയേ ജഗ്ഗു മോനൊരു ഹായ് ട്ടോ....
@bini_bharathan5 жыл бұрын
മിട്ടായിയും കൊള്ളാം... കഥയും കൊള്ളാം.. 😂😂😂😂👏👏
@ajusworld-thereallifelab35975 жыл бұрын
Thank you.....very much 😍😍😍😍😍
@lillyabraham42883 жыл бұрын
Very good
@butterflymedia90065 жыл бұрын
😂😂😂😂😂ente ponn aju etto ee mittayi enik undakanam ennund. pakshe adiyam njan uliyum chuttikayum vangendi varuo. Allenki venda entel oru jigso cutter und athukond cut cheythalum vendilla . ith njan undakkum . oru challenge aavatte . Enikkishttayi
@ajusworld-thereallifelab35975 жыл бұрын
👍👍👍👍👍😂😂😂😂
@333PNJ5 жыл бұрын
കൊള്ളാലോ മിട്ടായി
@Safasifworld5 жыл бұрын
ഇതിൽ ഏലക്ക പൊടി ചേർക്കുമോ. കൂഴചക്ക നല്ലതാണോ
@irfanieesa73325 жыл бұрын
Sarithechi nice aayi ozhiyaan nokki
@btspurplearmys93124 жыл бұрын
Appo thinnan buthimuttavum oppam pall Dr kananendivarum
@vanajachemmanur75095 жыл бұрын
Ha ha ha very happy to listen you both ! Thank you