എന്റെ ചെറുപ്പത്തിലേ അപ്പച്ചന്റെ കൈയിൽ പിടിച്ച് മുടിവെട്ടിക്കാൻ പോകുന്ന ദിവസം മുടിവെട്ടി കഴിയുമ്പോൾ തൊട്ടടുത്ത പേരില്ലാത്ത ചായക്കടയിൽ നിന്നും അപ്പച്ചൻ ഒരു ബോണ്ടയും പാലുംവെള്ളവും വാങ്ങിച്ചുതന്നിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു.....
@ajusworld-thereallifelab35975 жыл бұрын
😍😍😍😍
@നാടൻരുചികൾ-യ8ഡ5 жыл бұрын
Siju Thodupuzha same
@Bigbro2055 жыл бұрын
Noklachia noklachia
@jorggerges10804 жыл бұрын
Correct bro...pande mudi vettan pokan ishtama....veronnum alla Nalla morinja ullli vada kittum achante kayyil ninnu...appurathe Chaya kadayil ninnum Nalla kadala charu kooty..ahhaaaa..love you Acha..
@sudhasanker63694 жыл бұрын
Nalla ... kudumbam
@binbinoy195 жыл бұрын
ഈ ബോണ്ട കഥ ബാല്യത്തിലേക്കു കൊണ്ടുപോയി .മത്തച്ചന്റെ കടയിലെയും, പിള്ളേച്ചന്റ ചായക്കടയിലെ യു കണ്ണാടി അലമാരി മനസ്സിലേക്ക വന്നു പോയി അതോടൊപ്പം നഷ്ടപ്പെട്ട ബാല്യത്തിന്റെ ഓർമ്മകളുo ...... ആ ഓർമകളിൽ അച്ഛനമ്മമാരും സഹോദരിയും കൂട്ടുകാരും പഴയ തിരക്കില്ലാത്ത നാലും കൂടിയ കവലയും എല്ലാം.'.... രണ്ടു പേർക്കം നന്ദി :...
@ajusworld-thereallifelab35975 жыл бұрын
Thank you..😃😃😃😃😍😍😍😍.
@arifakamal82105 жыл бұрын
എനിക്കും ബോണ്ട ഇഷ്ട്ടമാണ്. ഒരു പാട് പ്രാവശ്യം ഉണ്ടാക്കി നോക്കി ശരിയായില്ല.. ചേട്ടൻ ഉണ്ടാക്കിയത് പോലെ ഉണ്ടാക്കി നോക്കി.. സൂപ്പർ.... നല്ലോണം ശരിയായി...
@remanygopalakrishnan17994 жыл бұрын
നിങ്ങളുടെ ജാടയില്ലാത്ത അവതരണം ഒരു പാടിഷ്ടമാണ്. ഇനിയും നല്ല നല്ല പാചകങ്ങളും വർത്തമാനങ്ങളുമായി വരണം. നന്ദി
@sreedeviajoykumar44794 жыл бұрын
നമ്മുടെ തൃശൂരിൻ്റെ തനി നാടൻ സംസാരശൈലി കൈവിടാതെ കാത്തു സൂക്ഷിക്കുക.. സംസാരത്തിലെ തപ്പി പിടുത്തങ്ങൾ പരിപാടിക്ക് ഒരു ആകൃഷണീയത നൽക്കുന്നു.. പണ്ട് കാലത്തെ അനുഭവങ്ങൾ അജു പങ്ക് വെക്കുമ്പോൾ ആ കാലഘട്ടത്തിലൂടെ ഒരു തിരിച്ച് പോക്ക് അനുഭവപെടുന്നു.. സരിതാ മോളും വളരെ നന്നായിട്ടുണ്ട് ട്ടാ.. മ്പോണ്ട അടിപൊളി..
@rajeshnr47755 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ബോണ്ട ബോണ്ടയുടെ കഥ അടിപൊളി പണ്ട് പലർക്കും ചെറുപ്രായത്തിൽ ഇത്തരം ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ആവശ്യങ്ങൾ വ്യത്യസ്തമായിരിന്നു എന്ന് മാത്രം
@ajusworld-thereallifelab35975 жыл бұрын
Thank you.........😍😍😍😍😍😘😘😘😘😘
@rajeshcheril92584 жыл бұрын
കുട്ടിക്കാലത്തു അച്ഛനും അമ്മയും ആകെ കൂടി പുറമെ നിന്ന് യാതൊരു മടിയും കൂടാതെ മേടിച്ചു തന്നിരുന്ന പലഹാരമാണ് ഉണ്ടംപൊരി. അന്നതിനു 20 പൈസയാണ് വില. ഇന്നും എവിടെ പോയാലും റോഡ് സൈഡ് ൽ കാണുന്ന കടകളിലെ പലഹാര അലമാരകളിൽ ആയിരിക്കും എന്റെ കണ്ണ്. അവിടെ ഞാൻ തിരയുന്ന ഒരേ ഒരു പലഹാരമാണ് ഉണ്ടംപൊരി. കാലുകൾ ഞാൻ അറിയാതെ ആക്‌സിലറേറ്റർ ൽ നിന്നും ബ്രേക്ക് ലേക്ക് അമരുന്ന നിമിഷങ്ങൾ.... വീഡിയോ നന്നായിട്ടുണ്ട്....
@rittoaf82124 жыл бұрын
ബോണ്ട സൂപ്പറാണ് അജു പേട്ടാ ഫുൾ പവറ് വര ട്ടേ ഫുൾ ഓണാവട്ടേ ബോണ്ട എന്നും പറയാനില്ല സൂപ്പർ 👍👍👍👍👍👍
@pkm78055 жыл бұрын
നിങ്ങൾ കട്ടൻ ചായ ഉണ്ടാക്കി വീഡിയൊ ഇട്ടാലും മതി എന്തേലും ഞ്ഞങ്ങളോട് മിണ്ടി പറയണം അത്രയെ ഒള്ളു
@thamsurajeevdiaries48835 жыл бұрын
ഹായ് ബോണ്ടാ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്💕
@amalaambrosia12364 жыл бұрын
Njan Fort kochi il anu undampori annanu parayunath. Urulakizhangu vachu undakunnadanu bonda.
@sijufrancisfrancis31845 жыл бұрын
അജുവേട്ടന്റെ വർത്തമാനം സൂപ്പർട്ട... വിഢിത്തരം ആയാലും ഒരു കുഴപ്പമില്ല. സംഭവം ഉഷാറ...
@winniefrancis13215 жыл бұрын
Bonda ennu njaghalude nattil parayunnathu potato fill cheitha oru sadhanamanu .Ethu undapori ennanu parayunnathu I really like it.........
@ajusworld-thereallifelab35975 жыл бұрын
Thank you.......😊😊😊😊😍😍😍😍😃😃😃😃
@savithrianilkumar63363 жыл бұрын
Very nice description about bonda.... Bonda kadha
@omanatomy59175 жыл бұрын
അജു നിങ്ങളുടെ സംസാരം നല്ല നിഷ്കളങ്കമാണ് തൃശ്ശൂർകാര് ഇത്ര നിഷ്കളങ്കമായി സംസാരിക്കുന്നോ ബോണ്ടയുടെ റെസിപ്പി അറിയാമെങ്കിലും എണ്ണപലഹാരം ആയതിനാൽ ഉണ്ടാക്കാൻ മടിയായിരുന്നു.എന്നാൽ അജു ഇന്ന് കൊതിപ്പിച്ചു നാളെതന്നെ ഞാൻ ഉണ്ടാക്കും .ഞാനും ചെറുപ്പത്തിൽ ബോണ്ട കൊതിച്ചി ആയിരുന്നു എന്റെ ചാച്ചൻ വാങ്ങിതന്ന് ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് ഏന്നാലും നിങ്ങൾ കൊതിപ്പിച്ചു കളഞ്ഞു .രണ്ടുപേരേം നല്ല ഇഷ്ടമായി.മോന്റെ സംസാരം കേട്ടിട്ടില്ല നാലഞ്ചു വീഡിയോകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളു തെറ്റുകളോടുകൂടിയ സംസാരമാണ് ഇഷ്ടം ജാഡ ഇല്ലല്ലോ.എന്റെ കൂട്ടുകാരിൽ 80%തൃശ്ശൂർ കാരാണ്.അവർക്കൊന്നും ഇല്ലാത്ത ജാഡ ഇല്ലായ്മ അജുവിന് ഒത്തിരി ഇഷ്പ്പെടാൻ കാരണമായി. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@rittoaf82124 жыл бұрын
അജു പേട്ട ൻ പറയുമ്പോൾ വരുന്ന തെറ്റുകൾ അതാണ് അജു പേട്ടന്റേ വിജയം അതാണ് അജുവേട്ടന്റേ ജീവൻ ട്ടോൺ സരിത ചേച്ചി ഒന്നും പറയണ്ടാ👍👍👍👍👍👍🎉 റിറ്റോ കരുമത്ര
@ppjahfu3 жыл бұрын
Payam maisoor payam cherkaan patto
@muhammedhaifan70985 жыл бұрын
aju sir kidu bonda enik orupad ushttanu ee palaharam njan Dubayilanu ividunnu.vaangarundu ini unddakkanam Nalla Avatharanam thanks Ningalude familiye God bless cheyyatte
അജു ഏട്ടാ... ബോണ്ട.ഉണ്ടാക്കിയതും..... അതുപോലെ ബോണ്ട കഥയും... സൂപ്പർ.. pinne.. ഇപ്പോഴും.. ആ ബോണ്ട കഥ പറയുബോൾ അജു എട്ടെട്ടന്റെ വായയിൽ ഒരു ലോഡ് കപ്പൽ. പോകുന്നു 😁😁...സ്റ്റോറി.. തലക്കെട്ട്.... ഒരു ബോണ്ട കൊതി 🤩 അടുത്ത.. സ്റ്റോറി.... jan.. waiting...
Athe ninhal Chalakudy ku aduthe muringoor ill vanitundo
@ajusworld-thereallifelab35975 жыл бұрын
illa..
@sheelajoshi40255 жыл бұрын
Noodles recipe undake
@nazeemameen12534 жыл бұрын
തിരുവനന്തപുരത്തും എർണാകുളത്തുമൊക്കെ ബോണ്ട എന്നു പറയുന്നത് ഉരുളക്കിഴങ്ങ് വെച്ച പലഹാരമാണ്. കൊല്ലം, പത്തനംതിട്ട ഭാഗങ്ങളിലൊക്കെ ഉണ്ടം പൊരി അല്ലെങ്കിൽ പഴക്കേകിനെ ബോണ്ട എന്ന് പറയാറുണ്ട്.
@ansalnaansu46854 жыл бұрын
ഒരാഴ്ചയായിട്ടുള്ളു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിട്ട്. ഭയങ്കര ഇഷ്ടായി രണ്ടു പേരേയും... .. രാത്രി മഴ സീരിയലിലെ നിരഞ്ജന ടെ ഫെയ്സ് കട്ട് സരിതക്ക്
@BIBINBENNY20035 жыл бұрын
Chetta,super aayittundu keto... Lots of love and prayers from America. Njangal pathanamthitta kaar Bonda ennanu parayunathu. Oru nostalgic palahaaram. Kadhayum super.
@ajusworld-thereallifelab35975 жыл бұрын
Thank you.......😊😊😊😊😍😍😍😍😃😃😃😃
@jalajakumari78934 жыл бұрын
ഹായ് നല്ല ഫാമിലി ഞാൻ ആദ്യമാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഇത് ഞങ്ങളടെ സ്ഥലത്ത് പറയുന്നത് പഴം കേക്ക് എന്നാണ് ഞാൻ ചായക്കടയിലെ ബോണ്ട ആണ് കഴിച്ചിട്ടുള്ളത് തീർച്ചയായും ഞാൻ നാളെ ഉണ്ടാക്കും
ബോണ്ട കഥ കേട്ട് ചിരിച്ചു ഒത്തിരി ഒത്തിരി എനിക്ക് സൂര്യനാണ് ഇഷ്ടം പിന്നെ പഴംപൊരിഞാൻ വരുമ്പോ ഒന്ന് ഏതെങ്കിലും ഒന്ന് ഉണ്ടാക്കി തരണം അഹമ്മദാബാദിൽ നിന്ന് കേരളം വരെ വരണം
@shelvychristian5874 жыл бұрын
സുജിൻ എന്നാണ് എഴുതിയത് തെറ്റി പോയതിനെ ക്ഷമിക്കണം
@ansithanajeeb25ansi695 жыл бұрын
Cheta oru 200 perk chorum curiyum.undakanund. Onu varan patumo.oru divasathe panikuli tharam.athiyavisha.
@ajusworld-thereallifelab35975 жыл бұрын
ഒരു ദിവസത്തെ എന്റെ പണിക്കൂലി എന്ന് പറയുന്നത് വെറും രണ്ടു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ നാല്പത്തൊമ്പത് പൈസ.... 😀😀😀😀😀
@ansithanajeeb25ansi695 жыл бұрын
🤔🤔
@ANURAGKUMAR-ry5zy4 жыл бұрын
Ningaluda samsaram Kelkkan vendi mathram annu video kanunathu. Videos are so nice. Story of a common man
ചേച്ചി വിഡിയോക്ക് മുന്നിൽ വരുമ്പോൾ ഒരു ഷാൾ ഉപയോഗിക്കുക
@JBJB-c8o5 жыл бұрын
നിങ്ങൾ എത്ര ബുദ്ധിമുട്ടിയായാലും ഇതുമായി മുന്നോട്ട് പോകണം നാട്ടിൻപുറത്തെ നന്മകളുള്ള നല്ല ഒരു കുടുമ്പം എല്ലാ വിധ ആശംസകളും ബോണ്ട ഒത്തിരി ഇഷ്ടപ്പെട്ടു
@ajusworld-thereallifelab35975 жыл бұрын
Thank you.........😍😍😍😍😍😘😘😘😘😘
@joypaul2905 жыл бұрын
ഒന്നും ഇണ്ടാക്കിയില്ലേലും വർത്താനം പറയണം ഒത്തിരി ഇഷ്ടമാണ് വർത്താനം നിഷ്കളങ്കമായ സംസാരം
@jobyaa80834 жыл бұрын
അവതരണം നന്നായിട്ടുണ്ട് very interesting
@gopinatht.a.1975 жыл бұрын
Bondayud kadhayil ente naadum, yamna hotel, swamipaalam ellam vannu. E sthalamellam ente ayalpakam. Now i settled in Ahmedabad. olari palliyude next stop, then College road, adhanu ente place.
@ajusworld-thereallifelab35975 жыл бұрын
😍😍😍😍
@yousufyahuyhrdyousufyahu82895 жыл бұрын
പതിവായി കാണാറുണ്ട് ഈ എപ്പിസോഡും വളരെ ആകർഷകമായ അവധരണമായിരുന്നു. സ്വീറ്റ്ബോണ്ട ഉണ്ടാക്കിയത് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പിന്നെ യമുന ഹോട്ടലിലെ ബോണ്ടയെ കുറിച്ചു പറഞ്ഞപ്പോൾ ഞങ്ങളുടെ എടക്കഴിയൂർ ഗ്രാമത്തിലെ അപ്പുണ്ണിയേട്ടന്റെ ഹോട്ടലാണ് ഓർമ്മയിലെത്തിയത്. എന്റെ കുട്ടിക്കാലത്ത് അപ്പുണ്ണിയേട്ടന്റെ കടയിലെ ഉണ്ടംപൊരിക്ക് 25 പൈസയായിരുന്നു വില താങ്കൾ പറഞ്ഞതുപോലെ പൈസ ഒരു പ്രശ്നമായിരുന്ന കാലമാണത്. പക്ഷെ 25 പൈസക്ക്ക്ക് കിട്ടുന്ന ഉണ്ടംപൊരിയിൽ പഴം ഞെരടി ചേർത്തിട്ടുണ്ടാവും എന്റെ രണ്ടു കുഞ്ഞു കൈകളിൽ ഒതുങ്ങില്ല അത്രയും വലിപ്പമുണ്ടായിരുന്നു അതിന് സംസാരശേഷിയില്ലാത്ത ഒരു മുസ്ലിം സഹോദരനായിരുന്നു അവിടെത്തെ പലഹാരപ്പണിക്കാരൻ ഞാനും എന്റെ ജേഷ്ടനും കസിനും കൂടി ഒന്നുരണ്ടു പ്രാവശ്യം ഉണ്ടംപൊരി വാങ്ങി ഷെയർ ചെയ്തു കഴിച്ചിട്ടുണ്ട്. നാളിതുവരെ കഴിച്ച ഉണ്ടംപൊരിയിലൊന്നും അപ്പുണ്ണിയേട്ടന്റെ കടയിലെ വലിപ്പവും രുചിയും അനുഭവത്തിലില്ല. തന്റെ കടയിലേക്ക് പലഹാരം തേടി വരുന്നവരുടെ മനസ്സും വയറും നിറച്ച അപ്പുണ്ണിയേട്ടനിന്നില്ല മകൻ ധർമ്മൻ അതേ ഹോട്ടലിൽ അഛന്റെ പാത പിന്തുടരുന്നു പക്ഷെ അവിടെ ആ വലിയ ഉണ്ടംപൊരിയും അപ്പുണ്ണിയേട്ടനുമില്ല എന്ന ഒരു സങ്കടം ബാക്കി നിൽക്കുന്നു ആ നല്ല ഓർമ്മകളുണർത്തിയ സ്നേഹ ദമ്പതികൾക്ക് നന്ദിയോടെ, യൂസുഫ് യാഹു, ഇടക്കഴിയൂർ, നാലാംകല്ല്.
@ajusworld-thereallifelab35975 жыл бұрын
ഈ എഴുത്ത് സുന്ദരമായിരിക്കുന്നു 😍😍😍
@rajithakarayath73705 жыл бұрын
അടുത്തിടെയാണ് ഈ ചാനൽ ഞാൻ കണ്ടുതുടങ്ങിയത്. നിങ്ങളുടെ വീഡിയോ കാണുമ്പോ ഭയങ്കര സന്തോഷമാ കേട്ടോ
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😍😃😃😃😃😃
@vijaytp73204 жыл бұрын
എനിക്കും ഇഷ്ടമാണ് ബോണ്ട അജുവിന്റെ നാട്ടിൻപുറത്തെ നന്മ ഉള്ള സംസാരം കേൾക്കാൻ ഇഷ്ടമാണ്
palayamkodan anu taste.....robestayum upayogikkamm
@haseebabadarudheen45525 жыл бұрын
Nattil varumbo veetil vannote?
@leonandrew68375 жыл бұрын
ചേട്ടാ, എൻെറ അമ്മ ഇത് ഉണ്ടാക്കുന്നത്,കുറച്ചു മാവ് കയ്യിൽ എടുത്തു അത് തള്ള വിരലിന്റയും ചൂണ്ട് വിരലിന്റയും ഇടയിലൂടെ പിഴിഞ്ഞ് റൗണ്ട് ആക്കി എണ്ണ യിൽ ഇടും . എന്റ പപ്പ കടയിൽ നിന്നും മിക്കവാറും വാങ്ങി കൊണ്ട് വരുന്ന പലഹാരം ഇതാണ്. സരിത യെ പോലെ ഞാനും തൊലി മാത്രം തിന്നും. ബാക്കി തിന്നാൻ പാവം, അമ്മയും. സൂപ്പർ അജുഏട്ടാ
njaanum pandu school vittu varumboll veedinu adutha chaya kadayil ninnu my father avde indaghil enikku medichu tharum enikku orupaadu ishttamaanu pandee 😍😍😍😍
@ajusworld-thereallifelab35975 жыл бұрын
😋😋😋😋
@beenapathayal25915 жыл бұрын
super ente favarite aneeee😋😋😋😋
@vrindaprasanth10274 жыл бұрын
സൂപ്പർ ഫാമിലി കുറച്ചു ഡേയ്‌സ് ആയിട്ടേ ഉള്ളൂ നിങ്ങളുടെ പ്രോഗ്രാം കാണാൻ തുടങ്ങിയിട്ട് ഒത്തിരി ഇഷ്ടമായി ഞാനും ഒരു തൃശ്ശൂർകാരി ആണ് നിങ്ങളുടെ തൃശൂർ സ്ലാങ് ഇഷ്ടമാണ്
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@HappyVlogsWithGeetha5 жыл бұрын
ബോണ്ട കഥ നന്നായിട്ടുണ്ട് ബോണ്ടയും ഇതു കണ്ടപ്പോൾ എനിക്കും ഇതു തിന്നാൻ ഒരു പൂതി
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😍😃😃😃😃😃
@tripthiks544 жыл бұрын
Aju chettaa, njaanum Bonda indaakki ttaa. Super aayind.. thanks alot..ithu njangalu ethra praavasyam pareekshichu paraajayappettathaanu nnu ariyo..😃😃
@sofimubarak78495 жыл бұрын
ചായക്കടകളിൽ ചില്ലലമാരയിൽ അടുക്കി വച്ചിരിക്കുന്നത് കണ്ടിട്ടേ ഉള്ളൂ.. റെസിപ്പി കിട്ടി. ഇനി ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം
@aishwaryaachu87345 жыл бұрын
New subscriber aanto.....age video ksndapo thanne eshtayitoo....Chechi m chettanum super aanto
@ajusworld-thereallifelab35975 жыл бұрын
Thank you.......😊😊😊😊😍😍😍😍😃😃😃😃
@angelswonderland39145 жыл бұрын
Sarita chechi chettan pwoli anutta....Kanan nalla Katta kalip look ...supertta....mothathil ...god bless you both
@reshmareshu75325 жыл бұрын
Chechi oru thavana mudi azichitt oru simple hair style il veraavo. ..... Angane kaanaan ulla aagraham kond choych poyathaa 😛..,...
Hello dear ,we alyas watch your videos . Very nice. Yummy 😋😋😋
@Bambi4105 жыл бұрын
Sorry always
@ajusworld-thereallifelab35975 жыл бұрын
Thank you......😍😍😍😍😍😃😃😃😃😃
@ajusworld-thereallifelab35975 жыл бұрын
😘😘😘😘😘
@raheenaismail33405 жыл бұрын
ഒരു ബോണ്ട കഥ ഒത്തിരി ഇഷ്ട്ടായി നിങ്ങൾ രണ്ടാളും പൊളിയാണ് ട്ടോ
@ajusworld-thereallifelab35975 жыл бұрын
Thank you.........😍😍😍😍😍😘😘😘😘😘
@sadikmk62975 жыл бұрын
Kayappam Alle
@sameerraheem15615 жыл бұрын
എനിയ്ക്കും ഇഷ്ട്ടം ബോണ്ടയ് ഞാൻ ഇതിൽ കുറച്ച് കപ്പലണ്ടി ചേർക്കും സൂപ്പർ 👍
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😍😃😃😃😃😃
@noushadthayyil5 жыл бұрын
സൂപ്പർ, ഞങ്ങളുടെ നാട്ടിൽ ഉണ്ടപ്പൊരി എന്ന് പറയുന്നു.
@sindhuramadas6844 жыл бұрын
Aju, we like your presentation so much. Very simple. I started to see this with your 7 house episode. Its amazing to see 7 brothers together. I am jealous of you. Stay blessed...all tour brothers and family...🙏🙏🙏
@anu1982sumitha5 жыл бұрын
ബോണ്ട കഥ superrrr.👌👌👌👍👍... നിങ്ങൾ 2 പേരും അവിടെ ആ sit ഔട്ടിൽ ഇരുന്ന് പഴങ്കഥകൾ പറയുമ്പോ അത് കേൾക്കുന്ന ഞങ്ങൾ subscribers ആ മുറ്റത്ത് നിങ്ങളുടെ മുന്നിൽ ഉണ്ടെന്ന് തോന്നിപ്പോവുന്നു.. ശരിക്കും തൊട്ട് മുന്നിൽ നിൽക്കുന്നവരോട് സംസാരിക്കുന്നപോലെയാ അജുച്ചേട്ടനും സരിതെം സംസാരിക്കുന്നെ.. Camera യോടാണ് പറയുന്നത് എന്ന് തോന്നുന്നേ ഇല്ല.... സംസാരം കേട്ട് കേട്ട് ഇപ്പൊ എന്റെ അയല്പക്കത്തെ ആൾക്കാരോട് തോന്നുന്ന പരിചയോം അടുപ്പോം തോന്നാ 😊😊😊😊😊😊😊
@ajusworld-thereallifelab35975 жыл бұрын
Thank you...dear....thank you😘😘😘.
@anvaranvar86455 жыл бұрын
ബോണ്ടയും കഥയും കിടു ഇതു പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങ പൊളിക്ക് മച്ചാനെ
മാഷേ എനിക്ക് നിങ്ങൾ മൂന്ന് പേരേയും ഒത്തിരി ഇഷ്ടാണ് നിങ്ങളുടെ കഥയും ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമേ ആയുള്ളൂ പ ക്ഷേ ഒരു പാട് നാളത്തെ പരിചയം ഉള്ളതുപോലെ
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😍😃😃😃😃😃
@TheMediaPlus5 жыл бұрын
എനിക്കും...
@poojithavlogs10014 жыл бұрын
Same here
@mad2fashion984 жыл бұрын
അതെ സത്യം ആരെക്കെയോ ആണ് എന്നാ തോന്നൽ
@sudhasanker63694 жыл бұрын
@@mad2fashion98 sathyam
@alluaruandmeinpune20885 жыл бұрын
Thank you chetta njan kure pravasyam try cheythittum seriyakatha undampori ithu kandathinu sesham super ayi.
@sreejasoman66155 жыл бұрын
നിങ്ങളെ kandirikkan enth resam ane..... ദൈവം anugrahikkatte
@ajusworld-thereallifelab35975 жыл бұрын
Thank you.....😍😍😍😍😍😃😃😃😃😃
@telmaharris3155 жыл бұрын
Ethapazham puzhungi cherthu kandittundallo.also some rava and scraped coconut .rava for crispness.
@sindhumolkr77162 жыл бұрын
ശരിക്കും പണ്ടത്തെ ഓർമകളിൽ എത്തിച്ചു
@butterflymedia90065 жыл бұрын
Aju etto Ningalude kathakalum samsaravum aan enikk ningalil ninnum kittunna ettavum valiya entertainment .
Ningalude story kettappol vishamam thonni...eniku athupolulla karyangal undayittilla .eppozhulla kuttikaloke bhagyavanmar alle ...theeyil koruthathu veyilathu vadilla ennanallo pramanam..anyway God bless u both
@hariharikrishnan90565 жыл бұрын
ബോണ്ട വീഡിയോ പൊളിച്ചുപിന്നെ കഥപറച്ചിലും പൊളിച്ചു. ഇതെല്ലാം കഴിഞ്ഞ് ജെയിംസ് ബോണ്ട് ഒരു സിനിമ കണ്ടു ചുരുക്കിപ്പറഞ്ഞാൽ എല്ലാംകൊണ്ടും hardy പൊളി
Aju kadai adipoli.cast iron aano. Athupole bonda super.
@ajusworld-thereallifelab35975 жыл бұрын
അറിയില്ല
@joycebabu48225 жыл бұрын
@@ajusworld-thereallifelab3597 aa pan non stick aano atho irumbu chatti aano ennane chodichathe
@ajusworld-thereallifelab35975 жыл бұрын
@@joycebabu4822 ഇരുമ്പ്
@dominicchacko64165 жыл бұрын
ബോണ്ടാക്കഥ എനിക്കിഷ്ടമായി. ഇല്ലായ്മയുടെ കാലങ്ങളിൽ ഞാനും തിന്നാൻ കൊതിച്ച ഒരു പലഹാരമാണ് ബോണ്ട. ഇപ്പോഴും ഹോട്ടലുകളിലെ പലഹാരപ്പെട്ടിയിൽ എന്റെ കണ്ണുടക്കുന്ന ഒരേയൊരു പലഹാരമാണ് ബോണ്ട. എന്നാൽ ഇതുവരെ ഉണ്ടാക്കാനറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി മാനസപുത്രൻ ബോണ്ടയെ എങ്ങനെ സൃഷ്ടിക്കാമെന്ന്... ഉണ്ടാക്കി നോക്കണം താമസിക്കാതെ.....
ഹായ് അജുച്ചേട്ടാ ബോണ്ട ഉണ്ടാക്കാൻ ഇത്ര എളുപ്പായിരുന്നോ? എനിക്ക് ഭയങ്കര ഇഷ്ടാണ് ബോണ്ട. കണ്ട് കൊതിയായി? ഒരെണ്ണം പോലും തന്നില്ലല്ലൊ. പിന്നെ സരിതേച്ചിയെ കാണാനിന്ന് നല്ല ഭംഗീണ്ട് ട്ടൊ.
@ajusworld-thereallifelab35975 жыл бұрын
Thank you....dear.....😊😊😊😊😍😍😍😍😘😘😘😘
@muhammedhaifan70985 жыл бұрын
aju chettante comedy Nalla rasam undu kelkkan.
@ajusworld-thereallifelab35975 жыл бұрын
Thank you .....................😍😍😍😍😍😍
@MrJojo007jojo5 жыл бұрын
Aju etta,chechi..hope you doing fine...namade kannuril ithu undakayi,bonda kannuril potato nirachathanu...keep it up,good job both of u