എനിക്ക് അമ്മച്ചിയുടെ വിഭവങ്ങളെക്കാൾ ഇഷ്ട്ടം നിങൾ അമ്മയും മോനും ആയുള്ള സ്നേഹം ആണ്. അമ്മക്ക് മോനും മോന് അമ്മയും. പാചകത്തിന് ഇടക്ക് ഒരു നൂറു പ്രാവശ്യം അല്ലേ അമ്മേ, അങ്ങനല്ലെ അമ്മേ എന്ന് എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്ന മോൻ. സാധാരണക്കാരിൽ സാധാരണക്കാരായ അമ്മച്ചിയും മോനും ഒരു അഭിനയവും ഇല്ലാതെ എല്ലാം തുറന്നു പറയുന്നു. ഇൗ സ്നേഹം എന്നും നിലനിൽക്കട്ടെ.
@sanalpk89893 жыл бұрын
അ ശരിയാണ്
@anasthasli73023 жыл бұрын
@@sanalpk8989 fvjji
@mareenajohn37234 жыл бұрын
അമ്മച്ചി ഞങ്ങൾക്ക് ഇത്ര ഫ്രഷ് ചക്ക കിട്ടാനില്ല എന്നാലും അമ്മച്ചി ചക്ക വറുക്കുന്നതും സച്ചിനും ബാബുവും ടേസ്റ്റ് ചെയ്യുന്നതും കണ്ടപ്പോൾ സന്തോഷം, ഇനിയും വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാൻ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ
അമ്മച്ചിയുടെ എല്ലാ വീടിയോസും എനിക്ക് ഇഷ്ടമാണ് നല്ല സ്നേഹമുള്ള അമ്മയും മകനും ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടാൻ അമ്മ ഒരു പാട് പുണ്ണ്യം ചൈയ്തിട്ടുണ്ടാവും ദീർഗയുസ് നൽകട്ടെ രണ്ട് പേർ ക്കും
@earnestcruz85984 жыл бұрын
അമ്മച്ചിക്കും ബാബു ഭായിക്കും സച്ചിനും അഭിനന്ദനങ്ങൾ, അമ്മച്ചിയുടെ ചക്ക വറുത്തത് കണ്ടിട്ട് കൊതിയാകുന്നു.
ചക്ക വറുത്തത് എനിക്ക് ഭയങ്കര ഇഷ്ടമാ ണ് അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി ബാബു സച്ചിൻ ഹായ് ഹായ് 😎🤤
@abhinlal344 жыл бұрын
അമ്മേ....ഒരുപാട് ഇഷ്‌ടായി വിഭവങ്ങൾ. ചാനൽ ഇന്ന് ആദ്യം ആണ് കാണുന്നത്. വളരെ നല്ലത്
@shajis74693 жыл бұрын
അമ്മച്ചി പൊളി ആണ് ഇനിയും ഒരുപാട് tips പറഞ്ഞുതരണം
@mythrymithra4 жыл бұрын
അന്നമ്മ്വോ.... 🙏😍👍 Super 👌👌കൂട്ടുകാരിയും 😍food നേക്കാൾ കൂടുതലും അനുഭവ tips കേൾക്കുമ്പോൾ മനസ്സിൽ നനുത്ത നൊമ്പരമുണ്ടെങ്കിലും അതാണ് ഈ chanel കാണാനുള്ള ഇപ്പോഴത്തെ inspiration.👍👌🥰❤️അല്ലെ അമ്മേ ...🤪 😍😘
@bindhucs86514 жыл бұрын
സൂപ്പർ ആ ണ് അ മ്മെ
@NoufalNoufal-yh6vl4 жыл бұрын
അമ്മച്ചി എന്ത് ഉണ്ടാക്കിയാലും ഞങ്ങൾ കാണാൻ ഉണ്ടാകും 👍👍👍👍
@kadeejakunjummu26253 жыл бұрын
👿👿👿👿👿👿👿
@shahinsha17923 жыл бұрын
❤️
@ruksanafiros44322 жыл бұрын
👍👍👍
@Awesome__beauty6802 жыл бұрын
@@kadeejakunjummu2625 nthandi
@priyanarayanan42682 жыл бұрын
@@ruksanafiros4432 v
@johngeorge16404 жыл бұрын
അന്നമ്മച്ചിയുടെ സംസാരം കേൾക്കാൻ എന്തു രസം. പാചകം സൂപ്പർ
@vijayagireesh9552 Жыл бұрын
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് കേട്ടോ കറുമുററെ തിന്നാം
@heba____2864 жыл бұрын
എന്തേലും ഉണ്ടാക്കണമെന്ന് തോന്നുമ്പോൾ അന്നാമ്മചേടത്തിയെ ഓർമ്മ വരും 😘😘😙😙😙😙.ഒത്തിരി ഇഷ്ടമാണ്
@MundakayamAjith4 жыл бұрын
1:00.കണ്ടപ്പോൾ മനസ്‌ക്കാരെ സിനിമ ഓർമ്മ വന്നു ഷീലാ അമ്മയേയും. ലളിതഅമ്മയും ഒരമ്മ വന്നു
@keralamomsmagic-bymanjula94384 жыл бұрын
Very true...🤗
@shahumasth38574 жыл бұрын
അവരൊക്കെ സിനിമയിലെ അമ്മമാർ... അഭിനയത്രികൾ.... മ്മടെ അമ്മച്ചി കിടു
@fahishahfahidashahul75254 жыл бұрын
സത്യം എന്റെ മനസ്സിലേക്കും അതാണ് വന്നത്
@svnhhha3307offical4 жыл бұрын
Sathyam
@MundakayamAjith4 жыл бұрын
@@shahumasth3857 ചെലതൊക്കെ ജീവിതം തന്നെ ആണ് bro പിന്നട് ആണ് നമ്മൾ ഓർക്കുന്നത് ഇത് ആ സിനിമയിൽ കണ്ടത് ആണ് അല്ലോ എന്ന് 🙂🙂🙂🙂
@shaniakaramparambath15294 жыл бұрын
ഞങ്ങൾ കുറ്റ്യാടി ക്കാരാണ് ഞങ്ങൾ ഇതിന്ന് മുമ്പ് യുട്യൂബ് നോക്കി ചക്ക വറുത്തിരുന്നു ,അത് ഉറപ്പ് കൊണ്ട് ചവയ്ക്കാൻ പറ്റിയിരുന്നില്ല ,,,, അമ്മാമ്മ പറഞ്ഞ പോലെ ഉണ്ടാക്കിയപ്പോൾ സൂപ്പറായി ,,,, ഭരണിയിൽ ഇട്ടു വച്ചിട്ടുണ്ട് ,ഞങ്ങളിതുവരെ 2 സാധനങ്ങൾ ഉണ്ടാക്കി ചക്ക ഹൽവയും ചക്കവറുത്തതും ,, ഇപ്പോൾ അമ്മമ്മ യുടെ പാചക മേ കാണാറുള്ളൂ ,.. എല്ലാരും അടിപൊളി അമ്മമ്മ സൂപ്പർ സ്റ്റാർ
@anjalinitravidyalayam32883 жыл бұрын
അമ്മച്ചിയുടെ ഫ്രണ്ടും അമ്മച്ചിയും സൂപ്പർ എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ മരണംവരെ ആയുരാരോഗ്യസൗഖ്യം രണ്ടുപേർക്കും ഒടയതമ്പുരാൻ നൽകട്ടെ
@usmanalikkal71493 жыл бұрын
Q
@anjalinitravidyalayam32883 жыл бұрын
വളരെ ഉപകാരം അമ്മച്ചിയും മകനും എന്റെ മകൾ കുറെ ചക്കയുണ്ട് മുറിച്ചു വച്ചിട്ട് ഇനി അത് എടുത്ത് എണ്ണയിലിട്ട് പൊരിക്കുക വേണ്ടൂ അമ്മച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരമായി വയനാട്ടിൽ എവിടെയാണ് ഞാനും വയനാട്ടിലായിരുന്നു കല്യാണം കഴിച്ചപ്പോൾ കണ്ണൂരാണ് ചക്ക തിന്നാൽ ഭയങ്കര ചൂടാണ് മതി ഞങ്ങൾക്കും അനുഭവപ്പെടുന്നുണ്ട് എന്നാലും തിന്നാൽ ഇരിക്കാറില്ല കേട്ടോ വർഷത്തിലൊരിക്കൽ ഉള്ളതല്ലേ എന്തായാലും അതൊക്കെ കഴിക്കണം ചക്ക നമ്മുടെ കേരളീയ പഴമല്ലേ വളരെ നന്ദി അമ്മച്ചി
@shijuthomas36514 жыл бұрын
എന്റെ അമ്മച്ചികുട്ടീ 😘.. ചക്കവറുത്തതു കാണിച്ചു കൊതിപ്പിക്കാതെ... സഹിക്കാൻ പറ്റുന്നില്ല.. 👌😋 സച്ചിന് പറ്റിയപോലെ ചൂടോടെ വായിലിട്ട് പൊള്ളിയ എന്നെ പോലെയുള്ള പലരും അത് കണ്ട് ചിരിച്ചു കാണും 🤭
@susanjames64984 жыл бұрын
Annammachedutheede phone no. koodi onnu parayuka.
@ammuammu27463 жыл бұрын
അന്നമ്മ ചേട്ടത്തിയെ ....... ഞാൻ ഇന്ന് ഈ ചക്ക വറുത്തത് try ചെയ്തു . സംഭവം കിലുക്കില കിലുങ്ങി അടിപൊളി taste ഉം .❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@sinups72934 жыл бұрын
അമ്മച്ചിടെ സംസാരം കേൾക്കാൻ തന്നെ നല്ല രേസമണ് നല്ല സ്നേഹമുളള അമ്മച്ചി
@sujithkarunakaran5890 Жыл бұрын
അമ്മ പാചകം ഒക്കെ കൊള്ളാം ഞാൻ കുറെ ഐറ്റും ചെയ്തു നോക്കി സൂപ്പർ 😍അമ്മ പിന്നെ അമ്മയുടെ അവതരണം എല്ലാം നന്നായി ഇഷ്ടം ആയി ചേട്ടൻ കൂട്ടിനു പറ്റിയ ആളാ 👌പിന്നെ സുഖമാണോ അമ്മ 😍താങ്ക്സ് എല്ലാത്തിനും സ്നേഹത്തോടെ ഒരു മകൻ സുജിത് റ്റാറ്റാ
@roshnikujolu52033 жыл бұрын
പിന്നെ അമ്മച്ചിട സംസാരം കേൾക്കാൻ നല്ല രാസം ഉണ്ട്.. 🥰
@akbarjannath82464 жыл бұрын
എന്നാലും എന്റെ അന്നമ്മ ചേട്ടത്തി കൊതി ആവുന്നു😋😋 പിന്നെ എല്ലാ പാചകവും വളരെ നന്നായിട്ടുണ്ട് ഞാൻ കാണാറുണ്ട് സച്ചി ചേട്ടാ അമ്മച്ചിയുടെ കൂടെ എപ്പോഴും കാണണം ഉണ്ടാവണം പാചകം തകർക്കുന്നുണ്ട് സൂപ്പർ
@shahumasth38574 жыл бұрын
എന്തൊരു നിഷ്കളങ്കത.... love you അമ്മച്ചി 😘
@ashasiby26883 жыл бұрын
Ammachy kalakky.
@delsydavis58184 жыл бұрын
Chakka chips kidilan recipe. I like ammachi. Sundari cooking&talking
@KOCHU_TOOWILD3 жыл бұрын
ക്യാമറാ മേനോനത്തി പൊളി. അമ്മച്ചി പൊപ്പൊളി♡
@ORMAKITCHEN4 жыл бұрын
അമ്മച്ചീ...നല്ല രസമുണ്ട്.. സംസാരം കേൾക്കാൻ. എനിക്ക് കുറെ.. ഇഷ്ടമുള്ളതാ ഈ ചക്കവറുത്തതും.. ചക്കപ്പഴവും.. ഒക്കെ.ഇവിടെ ബോംബെ യിൽ... അധികം കിട്ടാറില്ല.കൊതിതീർക്കാൻ വലിയ വിലകൊടുത്ത് വാങ്ങി ക്കും..,
@jancyjoseph56823 жыл бұрын
Ente ammachiiiì ..... Ammachi oru sambavam thanneyaanu💗 💕💕💕💕💕💕💕
@sabirafarissabira22143 жыл бұрын
ഞാൻ ആദ്യം ആയിട്ട് കാണാ അമ്മച്ചിയുടെ ചാനൽ സൂപ്പർ. എന്റെ വലിയുമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ഞാൻ ഇന്നു തന്നെ ചക്ക വറുത്തത് ഉണ്ടാക്കും
@maluttysasi66814 жыл бұрын
അമ്മച്ചി കൊതിപ്പിച്ചു... കഴിഞ്ഞ ദിവസം ഞങ്ങൾ വറുത്തിരുന്നു 😋😋😋😋😋😋😋😋😋
@rajkumarnambiar72638 ай бұрын
crispy ആകുന്നില്ല , എന്താ കാരണം 😢
@akhilcyriac71824 жыл бұрын
Ammachiyude pandhathe history kelkkumbol ippollathe pillarrum ithokke arrijhu vallarranam
@sanjosiji60224 жыл бұрын
Hi അമ്മച്ചീ ചക്കവറത്തത് അടിപൊളി! നാട്ടിൽ എന്റെ അമ്മച്ചിയും എപ്പോഴും ചക്കവറത്ത് തരാറുണ്ട്! ആ വറക്കുന്ന അന്ന് ഒരു മേളമാണ്
@sajnasajna65764 жыл бұрын
അമ്മച്ചി ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത് എനിക്ക് ഇഷ്ട്ടപ്പെട്ടു അമ്മച്ചിയുടെ സംസാരം 😊👍
@kavithathomas37834 жыл бұрын
Ammachi Super aayi....my favourite jackfruit chips 👍👍
@sulekhav80674 жыл бұрын
കണ്ടിട്ടു കൊതിയാവുന്നു.അമ്മയുടെ വീടിനടുത്തായിരുന്നെങ്കിൽ ഇതുപോലെ എന്തെങ്കിലുമൊക്കെ കഴിക്കാമായിരുന്നു.ഈ കുടുംബാന്തരീക്ഷം എത്ര സുന്ദരം. അതും എന്നെ കൊതിപ്പിക്കുന്നു.
@sreejasharan91294 жыл бұрын
Chakka eshtam... Nadum,chakkayum.. miss cheyyunnuuu..😢😢😢
@ashnahashique21723 жыл бұрын
അമ്മച്ചി അടിപൊളി
@sheebaroishee5844 жыл бұрын
ഞാൻ നാട്ടിൽ പോയി തിരിയെ വരുമ്പോൾ മമ്മീ തന്നുവിടുന്ന സ്പെഷ്യൽ ആണ് ചക്ക വറുത്തതും ചമ്മന്തി പൊടിയും... വറക്കുമ്പോൾ എടുത്ത വീഡിയോയും . അതൊക്കെ കണ്ടിരിക്കും നാട്ടിലെ ഓർമ്മകൾ..
@dr.ameerahyder73664 жыл бұрын
Scroll ചെയ്തൊണ്ട് നടന്നപോളാ അമ്മയെ കാണുന്നെ... ഒത്തിരി ഇഷ്ടായി സംസാരം ❤️
@devirakeshravi69574 жыл бұрын
Chakka koonjil varuthathu nannayittundu. Athikam kaanatha oru item aanu super
@muhammadfaizal29083 жыл бұрын
അമ്മച്ചിയുടെ സംസാരം സൂപ്പർ ആണ് 👌👌👌
@RejithaSajith-mb6um Жыл бұрын
അമ്മച്ചിടെ വർത്തമാനം കൊള്ളാം 😄 അമ്മച്ചി..... കൂട്ടുകാരിയെ കണ്ടാൽ അനിയത്തി ചേട്ടത്തിയെ പോലെ തോന്നുന്നു 🥰♥️♥️♥️
@jayeshck31284 жыл бұрын
ചക്ക |കപ്പ , മാങ്ങ. തേങ്ങ ഇതൊക്കെ കേരളക്കരക്ക് മറക്കാൻ പറ്റുമോ ചക്ക വറുത്തത് സൂപ്പർ
@pvgopalan42483 жыл бұрын
@꧁Devanandan࿐ ചക് വറുത്ത ചക്ക വളരെ നല്ല ന
@shamlayounas4 жыл бұрын
അന്നമ്മച്ചിടെ സംസാര ശൈലി 👌👌👌very like
@aiswaryap.r85684 жыл бұрын
ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ..അമ്മച്ചിടെ വർത്തനമാ കേൾക്കാൻ നല്ല രസമാ.. . ഒത്തിരി ഇഷ്ട്ടമായി. . അമ്മച്ചി സൂപ്പറാ... 😍😍👏👏👏
നല്ല ചക്ക വറുത്തത്, അമ്മച്ചി സംസാരം ഇഷ്ട്ട പെട്ടു, സന്തോഷം ഉള്ള, സ്നേഹം ഉള്ള ഫാമിലി, 😍😍😍😍👏👏സതീഷ് ദുബായ്
@sivadasank68333 жыл бұрын
Q
@marythomas1883 жыл бұрын
ഞങ്ങളുടെ അമ്മച്ചിക്ക് ഹായ്.എല്ലാകൂടി വറത്തപ്പോൾ പറയാൻ വാക്കുകളില്ല സൂപ്പർ
@endlesschocolate28684 жыл бұрын
Thanks dear ammachi ,babuchetta and Sachin, Jack fry is my favourite snack. Ammachi talks so innocently. May God bless her with good health.
@kunjattakkili12393 жыл бұрын
ചിലരുടെ videos അവരുടെ ബോറടിപ്പിക്കുന്ന സംസാരം കാരണം തുടക്കത്തിലേ ഒഴിവാക്കും എന്നാൽ അന്നാമ്മച്ചേട്ടത്തിയുടെ video ആ സംസാരം കേൾക്കാൻ വേണ്ടി മാത്രം full ആയി കണ്ടു ധീർഗായുസ്സോടെ ഇരിക്കാൻ പ്രാർത്ഥിക്കാം അമ്മച്ചി 👍👍👍👍🌹🌹🌹🌹🌹
@ambily44 жыл бұрын
അപ്പുറത്തെ ചക്ക 😀😃😄അമ്മച്ചിയുടെ കൂട്ടുകാരി 😍🥰 അമ്മച്ചി ഒരുപാട് ഇഷ്ടമായി...😀😃😄
@roshnikujolu52033 жыл бұрын
അമ്മച്ചി ഉണ്ടാക്കിയ പോലെ എൻ്റെ അമ്മ ചക്ക വറുത്തു... അടിപൊളി ആയിരുന്നു.. love u lot Ammachi 😘
@-90s564 жыл бұрын
അമ്മച്ചിയേം ഇഷ്ടായി കൂട്ടുകാരിയേം ഇഷ്ടായി രണ്ടാൾക്കും ദീർഘായുസോടെ ഒരുപാട് നാൾ ഇങ്ങനെ സൗഹൃദത്തോടെ ഇരിക്കാൻ കഴിയട്ടെ 😊😊😊
@geethap62412 жыл бұрын
Ammachiyude Varthamanavum Vibhavanghalum Supper
@thundiyim4 жыл бұрын
I really miss my grandmother when I see you! God bless you!
അമ്മച്ചി എന്തുണ്ടാക്കിയാലും കാണാൻ ഒരു മടുപ്പുമില്ല ഭയങ്കര ഇഷ്ടാ
@sulegaqatar42764 жыл бұрын
Njangal ku aa ammachiye yum chakka varuthadum orupadu ishttaye
@bijunair91994 жыл бұрын
അമ്മച്ചീ ഒന്നും പറയാനില്ല സൂപ്പർ എന്നല്ലാതെ
@chackojayamohan1072 жыл бұрын
Adipoli chakka varuthathe kandapol kothy NV arunu
@jessymathew36064 жыл бұрын
എൻറെ അമ്മച്ചി എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്ന
@sheebaroishee5844 жыл бұрын
എന്റെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ചക്കപ്പുഴുക്ക്.
@sajithvarma96253 жыл бұрын
അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല നാടൻ അവതരണം
@AKBOOSTYT262 жыл бұрын
അമ്മച്ചിയുടെ സംസാരമാണ് എനിക്കേറ്റവും ഇഷ്ടം പഴയ കാലത്തെ കഷ്ടപ്പാട് കേൾക്കുമ്പോൾ വളരെ വിഷമം തോന്നി🥰😍😍
@roythomas19134 жыл бұрын
അമ്മച്ചി ചക്ക വറുത്തത് അടിപൊളി. ബാബുച്ചേട്ടനും അമ്മച്ചിക്കും നമസ്കാരം. സച്ചിൻ ഭായ്✋️
@susanmathai5483 жыл бұрын
ചൂടോടെ തിന്നാൻ എന്ത് രുചി. അവിടെയുള്ളവരുടെ ലക്ക്
@ദേവിദാസൻ-പ8മ2 жыл бұрын
അമ്മ ച്ചി എന്തു ഉണ്ടാക്കിയാലും സൂപ്പർ.....
@ninanabraham90783 жыл бұрын
സച്ചിൻ അമ്മച്ചി ഉണ്ടാക്കുന്ന ഫുഡ് taste നോക്കി നോക്കി ഗുണ്ട് പൊല യായി 😁
@NoufalNoufal-yh6vl4 жыл бұрын
അവസാനം ചവണി വരെ വറുത്തു എന്റെ അമ്മച്ചി 😃😃😃😋😋
@bindubindu23753 жыл бұрын
ഈ അമ്മച്ചി ഒത്തിരി കഷ്ട്ടപെട്ടതാണ് അതാ ഒരു മടി ഇല്ലാതെ ഇത്രയുപണി ചെയ്യുന്നത് ബാബു ചേട്ടൻ ചക്കവറക്കുന്നത് കാണാൻ നല്ല രസം എനിക്ക് ഒ-ത്തിരി ആഗ്രഹം ഉണ്ട് അമ്മ ച്ചിനെയും ബാബു ചേട്ടനേയും സച്ചിനെയും പിന്നെ അമ്മച്ചിടെ കുടുംബത്തിലുള്ള എല്ലാവരെയും കാണണം ഞാൻ ബെത്തേരിയിലാണ് താമസിക്കുന്നത് അടുത്ത മാസം ലീവിന് വരുന്നുണ്ടു അപ്പോൾ അമ്മച്ചിനെ കാണാൻ വരണം ന്നുണ്ട്
@shihabudheenc74772 жыл бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@geethavt86303 жыл бұрын
ബാബുച്ചേട്ടാ, അമ്മച്ചീ..... നമസ്കാരം 👌👌
@RamshadVP3 жыл бұрын
ചക്ക ഞാൻ ഇന്ന് വറുത്തുട്ടോ. സൂപ്പർ ആയിട്ടുണ്ട്.....
@aleenajames13933 жыл бұрын
വെളിച്ചെണ്ണ അതോ സൺഫ്ലവർ ഓയിൽ ആണോ ഉപയോഗിക്കുന്നത്?
@gamingwithmalagayt82433 жыл бұрын
Ariyathilla
@najimancy5143 жыл бұрын
നല്ല പച്ച വെളിച്ചെണ്ണ വേണം ഉപയോഗിക്കാൻ. എങ്കിലേ ഒർജിനൽ രുചി അറിയാൻ പറ്റൂ
@thobishababuraj96324 жыл бұрын
Very good kandapole kothiyayi ammachi
@user-zw3ov8bb2h3 жыл бұрын
Super 👍 ആദ്യമായിട്ടാണ് ഞങ്ങൾ ചക്ക വറുത്തപ്പോൾ ഇത്ര Crispy ആയി കിട്ടിയത്👍👍 Thank you So much🙏
@pankajakshanpankajashan21213 жыл бұрын
Very super fry annamma chedathi Again fry other fruits
@ambilysanthosh22964 жыл бұрын
അമ്മച്ചി പറയുന്ന പഴയ കാര്യങ്ങൾ കേൾക്കാൻ വലിയ ഇഷ്ടമാണ്. നെയ്യപ്പം പരിപ്പുവട ഒക്കെ ഉണ്ടാക്കി. നന്നായിരുന്നു. 😍😍😍😍😍
@Achayan534 жыл бұрын
*ലോക്ഡൗണ് കാലത്തെ വീടുകളിലെ ഇഷ്ട്ടം വിഭവം....അമ്മാമേ സൂപ്പർ....😘👌👍*
@jyothijoy37584 жыл бұрын
Ammachiyum ellamrum safe aayi irikkutto
@ushakaimal19473 жыл бұрын
Ammachi, super chakka uperi kanichu.. Thank you.
@sibisaju81084 жыл бұрын
ഹായ് അമ്മച്ചി. നന്നായിട്ടുണ്ട്. ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും.. 🥰🥰🥰🥰
@aswinsreedhar.s81314 жыл бұрын
Superb ammachi. Ammachi poliyanu ☺😀👌👌👍👍
@revathyrevathy57184 жыл бұрын
Ammachi fance ,oru like adik
@shihabk63763 жыл бұрын
Ammachide katta fan aan
@lizygilson69173 жыл бұрын
super ammachiyum monum.ammachiyudeyum monteyum samsaram kelkan super
@alimohamed42813 жыл бұрын
കളങ്കമില്ലാത്ത ഗ്രാമീണത 👌👍
@allujovi48894 жыл бұрын
അമ്മച്ചിയ്ക്ക് ദീർഘായുസ് ദൈവം തരട്ടെ .ചക്കവറുത്തത് സൂപ്പർ.ഒരു അപേക്ഷയുണ്ട് അമ്മച്ചീ,ഉപ്പുമാങ്ങ ഇടുന്നത് എങ്ങിനെയാണെന്ന് കാണിക്കാ മൊ?പലരും ഉണ്ടാക്കി കാണുന്നുണ്ട്. എങ്കിലും അമ്മച്ചി ചെയ്തു കണ്ടാലെ എനിക്ക് തൃപതിയാവു.