Ijj pwoliyaan so simple and humble 👍 shatruvinod polm itra vairagyam indavooallallo 😜 Chakka ingnem polikam 😂😂 Bgm superb 😉nomb noki video kanda njan 🥴
@soohanoufal13 жыл бұрын
😂😂niskaara kuppayam ittitt laddu maangaan manna mariyaatha poli
@z_iya65873 жыл бұрын
നല്ല ചക്ക വെട്ടൽ എന്തായാലും വീഡിയോ ഉഷാറാണ് ട്ടോ❣😄😄😀😀😅
@shamishami72443 жыл бұрын
ആ കരിയേപ്പിന്റെ എലഇട്ടിട്ടില്ലെ Amraskkante expretion Ferfect wokey💯
@sajithasakkeer71383 жыл бұрын
According to മലയാളി chakka is like a traditional fruit.it can simple managed by some മൂർചഉളള കത്തി.when using the കോടാലി its seems like ചക്ക പീഡനം.mange it very smoothly Nna njn aghtt ...bei🏃♀️🏃♀️🏃♀️
@nichuzz003 жыл бұрын
കോടാലി വെച്ച് ചക്ക വെട്ടുന്ന amraska ആണ് നമ്മളെ hero😂😂😂
@ishaskitchen59383 жыл бұрын
Uppane orupad ishttayiii yenikum und eth poleee oru pavam Uppa
Song selection oru rakshaylla.....😂😂😂😂... Njn chirich chath..🤣
@jaseel26243 жыл бұрын
Yeathayalum ee lock downil veruthe irikkanda ithu pole yenthenkil okke undakki padicholi amraska.polo👌🏻✌🏻
@akabdu12953 жыл бұрын
ചക്ക വെട്ടുമ്പളും സ്മാർട്ട് വാച്ച് ഇട്ട അമ്രു🎉
@safnasharin87823 жыл бұрын
😂
@jasnasadick15423 жыл бұрын
Shariyane😂😂😂
@303_hibasherin33 жыл бұрын
Notification vanna vazhi vanna aarelum ndo ee inne pole😁
@fidafathima42483 жыл бұрын
Pinnallah njan ind hibuzz
@rameezrmz91223 жыл бұрын
Haa
@fidhamasood84583 жыл бұрын
Ithreyum valiya photographr ayitum jadayum demndum illatha aa manas👍❤😍💯
@mohamedsafvanmv853 жыл бұрын
ഫോട്ടോ ഷൂട്ടില്ലേലും എന്താപ്പോ രണ്ടു മാങ്ങ കിട്ടിയാലും നമ്മളെ വ്ലോഗ് ഇവിടെത്തും ഗൂയ്സ് 😎 Nb :നിങ്ങളുടെ സന്തോഷം അതല്ലേ എന്റെ എല്ലാം 🤩
@hannafathimat.p35063 жыл бұрын
You are so blessed to have a family like this.
@ishzzz57963 жыл бұрын
Inne kodhipppikkkellle ichhe chakapori thinnna poothi ayikkennne 😋😋
@anishaserin76543 жыл бұрын
ഏത് പണിയായാലും wach മുക്യം 😃😃
@rashisharin84223 жыл бұрын
ഞാനും അത് ശ്രദ്ദിച്ചു 😄
@anishaserin76543 жыл бұрын
😃
@aishwaryanr40723 жыл бұрын
Satyam😂
@asnaasna16983 жыл бұрын
😅😅😅
@noonuvlog37783 жыл бұрын
🤣🤣🤣🤣ഞാനും ശ്രദ്ധിച്ചു
@jasni88663 жыл бұрын
Amraas poliyaanutta❤mmakk peruth ishtaayi😍😜
@jaseelaramzan96753 жыл бұрын
Appol guyssss full on full powerrrr ithu pareenna kelkkan sherkkm postv vibe aahn amrskkaa 🥰💯☺️
@nniidhhanoush2 жыл бұрын
Jj ndakkit thinn amrasee😂🚶🏻♀️
@noorfathima52233 жыл бұрын
ഇൗ ചക്ക വെട്ടു സീൻ കണ്ട് ചിരികടവരാരുണ്ട്😂😂😂
@ayisha79103 жыл бұрын
nalla bangiyulla sthalam❤❤❤
@shanadsanukm8643 жыл бұрын
Ingale othoruma kand kann nirnju pooyi ☺️☺️l like it❤️
@alfiyaaysha39452 жыл бұрын
Ningal ellathinum powliyanallo.wonderful family.kidilan song selection
@kenzaswali63663 жыл бұрын
ഔ ന്റെ കുര്പ്പെ, ഒരു ചക്ക വെട്ടാൻ ആദ്യം കത്തി, പിന്നെ അരിവാൾ കത്തി , പിന്നെ മഗ്ഗ്...😄😄😄
@rauhasistea98953 жыл бұрын
സ്വന്തം വീടിന്റെ തൊട്ട അടുത്തുള്ള വീട്ടിൽ ഉള്ളത് ആരാന്ന് പോലും അറിയാൻ ശ്രമിക്കാത്ത ഈ കാലത്ത് സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന ഇങ്ങളെ നാട്ടാരെ കണ്ടപ്പോ വല്ലാത്ത ഇഷ്ട്ടായി...എന്നും ഈ ഐക്യവും സ്നേഹവും നിലനിൽക്കട്ടെ.. പിന്നെയും കാണാൻ തോന്നുന്ന വീഡിയോ. ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു (with neighbors)
@mypassionnoufiemmi15383 жыл бұрын
ഒത്തൊരുമയോടെ എന്തുണ്ടാക്കിയാലും അതിന് ടേസ്റ്റ് കൂടും feel soo happy to see u and ur family 😍😍😍❤️