ചക്കപ്പുഴുക്കും ഉണക്കമീൻ കറിയും | Chakka Puzhukku With Unakka Meen Curry | Kishore Village Cooking

  Рет қаралды 401,558

Kishore

Kishore

Күн бұрын

Hello friends today we are cooking village style Chakka puzhukku with unakka meen curry recipe by kishore.
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 567
@pournamysy6008
@pournamysy6008 3 жыл бұрын
പച്ചയായ മനുഷ്യൻ, പ്രകൃതിയെ സ്നേഹിക്കുന്ന പാചകം ഇഷ്ടപ്പെടുന്ന സർവകലാവല്ലഭൻ Super😍😍😍
@avc4500
@avc4500 3 жыл бұрын
Mm athe athe kazinja videos last nook manasilakum enthoru sadhanam aanu
@alwinjose6664
@alwinjose6664 3 жыл бұрын
@REPUBLIC OF GAMERS sathyam
@ashhbabu
@ashhbabu 3 жыл бұрын
Please watch his last video , such a baaad person, hate him
@nishadpattambi8024
@nishadpattambi8024 3 жыл бұрын
എനിക്കിഷ്ട്ടം താങ്കളുടെ അവതരണവും ആ എക്സ്പ്രഷനും ..അബോ
@kumarin4991
@kumarin4991 3 жыл бұрын
അതേ
@DREAMER-gg3jz
@DREAMER-gg3jz 3 жыл бұрын
കൂടെ സഹായിച്ചു നിന്ന മനുഷ്യനെ നോക്കി നിർത്തി വെട്ടിവിഴുങ്ങിയ അങ്ങയോടു എന്നും ഒരു പിടി പുച്ഛം, നല്ല ഒരു മനുഷ്യൻ ആകൻ പണവും പ്രശസ്തിയും മാത്രം പോര നല്ല ഒരു മനസ്സ് കൂടെ വേണം. 🙏
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
എല്ലാം എനിക്ക് ഇഷ്ടമാണെങ്കിലും ചക്കപ്പുഴുക്കും മീൻകറിയും എന്റെ പൊന്നോ ഒരു രക്ഷെ൦ ഇല്ല 🙌🏽🤤🔥
@dikkucreations2782
@dikkucreations2782 3 жыл бұрын
Ayin
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
@@dikkucreations2782 Eyin
@dikkucreations2782
@dikkucreations2782 3 жыл бұрын
😏
@ShameerPunathil
@ShameerPunathil Ай бұрын
Ql ​@@devikaslittleplanet1047
@ashik320
@ashik320 3 жыл бұрын
ഷാപ്പിലെ കറിയും നാവിലെ രുചിയും തൊട്ട് താങ്കളുടെ ഒരു fan ആണ് ഞാൻ. ഒരുപാടു expression ഒന്നും ഇടേണ്ട, സംഗതി super തന്നെ
@reyas750
@reyas750 3 жыл бұрын
ഇവിടെ കുബ്ബൂസ് കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ദേ വരുന്നു കിഷോർ നിങ്ങൾ പൊളി 👍👍
@monsptha
@monsptha 3 жыл бұрын
athe
@ushanarayanan3075
@ushanarayanan3075 2 жыл бұрын
കിഷോർ നിങ്ങൾ എന്തു ഇന്നോസ്ന്റ് ഒരുപാട് ഇഷ്ടം 🌹🌹🌹
@n4jj
@n4jj 3 жыл бұрын
എന്റെ കിഷോർ ഏട്ടാ . ഈ വിശന്ന് ഇരിക്കുമ്പോ തന്നെ ഈ വീഡിയോ കണ്ട എന്റെ അവസ്ഥ...😑
@shanvlog4215
@shanvlog4215 3 жыл бұрын
ഒന്നും പറയണ്ട bro
@geethakuwaitkumari8220
@geethakuwaitkumari8220 3 жыл бұрын
എന്റെയും
@monster-yk8qs
@monster-yk8qs 3 жыл бұрын
Alloy
@nihalmuhammed3892
@nihalmuhammed3892 3 жыл бұрын
Qqp.
@greeshmareji9148
@greeshmareji9148 3 жыл бұрын
Video oke super aanu.. Pakshe koode ullavare parigannikan ningal epolum marakkunu.
@deepathomas833
@deepathomas833 3 жыл бұрын
What an excellent, realistic human being!!!!. Excellent presentation. Love this food .Remind me of my mom's cooking . Thanks Kishore !!!
@ramachandrank6426
@ramachandrank6426 3 жыл бұрын
തിരുവനന്തപുരം കാരുടെ മറക്കാന്‍ പറ്റാത്ത ഒരു വിഭവം കിഷോര്‍ സൂപ്പര്‍ മാൻ 👌
@joelzajoseph7711
@joelzajoseph7711 3 жыл бұрын
ഇടുക്കിയും 👍👍
@prasanthkaripuzha5332
@prasanthkaripuzha5332 3 жыл бұрын
Alappuzha and kottayam also..
@rajirayan5291
@rajirayan5291 3 жыл бұрын
Kollavum
@ancys7795
@ancys7795 2 жыл бұрын
@@rajirayan5291 അതെ കൊല്ലം
@yamunanair6631
@yamunanair6631 3 жыл бұрын
ആ ചേച്ചിമാർക്ക് കൂടി ഇത്തിരി കൊടുക്കരുന്നു. കിഷോർ ഭായ് അന്യ നട്ടിൽ കഴിയുന്ന ഞങ്ങൾക്ക് ഇതൊക്കെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്. 🌹🌹🌹🌹❤❤❤
@jithinppjithu7028
@jithinppjithu7028 3 жыл бұрын
ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും. വായിൽ കപ്പൽ ഓടും😋😋😋😍😍
@jayachandrannair9292
@jayachandrannair9292 2 жыл бұрын
Kishorannnaa oru rakshayum illllaaaa.. ...Namichu......
@Paul-tu4ng
@Paul-tu4ng 3 жыл бұрын
Firozikka യെ പോലെ തന്നെ കിഷോർ അണ്ണനെയും ഇഷ്ടമുള്ള എത്ര പേരുണ്ട്
@hoi5771
@hoi5771 3 жыл бұрын
Kishor ettan ee paripadi surya tvyil enne thudaghiyatha...
@rajisreekumar1535
@rajisreekumar1535 3 жыл бұрын
Njanunde.
@babuchandranav9264
@babuchandranav9264 3 жыл бұрын
എന്റെ പൊന്നു ചേട്ടാ.... ഉച്ചക്ക് കണ്ടൊരിക്കുന്ന എന്റെ അവസ്ഥാ.. 😆😆😆😆😍😍♥️♥️♥️
@shanvlog4215
@shanvlog4215 3 жыл бұрын
കിഷോർ ഏട്ടോ വീണ്ടും കൊതിപ്പിക്കാൻ വന്നു 😋😋😋😋
@shineyshine4405
@shineyshine4405 3 жыл бұрын
Njagal thenga othukkiyathum chakkayum orumichanu vevikkunnathu .appol pakathinu kuzhanju kittum . Ithrayum vellam ondakilla .meen curry superrrr
@josephinebijo5255
@josephinebijo5255 3 жыл бұрын
Super.... Cooking.... N presentation.. Without any sophistication..... Natural way of cooking
@sunibaiju3597
@sunibaiju3597 3 жыл бұрын
Njan oru veettama yanu pakshe ithuvaeyum unakkameenkari undakkan ariyillarunnu thanks innnuthanna undakkanam
@bibinmathew8544
@bibinmathew8544 3 жыл бұрын
ഫുൾ അഭിനയം ആണെല്ലോ ചേട്ടാ
@harikkuttanvlogs3988
@harikkuttanvlogs3988 3 жыл бұрын
വിശക്കുമ്പോൾ you tobil വന്ന് Video കാണുന്ന ഞാൻ... എന്റെ കിഷോറേട്ടാ നിങ്ങൾ super ആണ് കേട്ടോ.......
@rennymolgeorge9731
@rennymolgeorge9731 3 жыл бұрын
ഒരു റിക്വസ്റ്റ് കൂടെ നില്കുന്നവർക്ക് അത്യം ടേസ്റ് നോക്കാൻ കൊടുക്ക്‌ ചേട്ടാ pls........
@reshmasuseelann1362
@reshmasuseelann1362 3 жыл бұрын
Sathyam
@avc4500
@avc4500 3 жыл бұрын
Sathiyam
@ഷാകൊല്ലം
@ഷാകൊല്ലം 3 жыл бұрын
പാവം സഹായിച്ച ചേച്ചിമാരെയും കൂടി വിളിക്കാമായിരുന്നു കഴിക്കൂമ്പോൾ
@avc4500
@avc4500 3 жыл бұрын
Ingeru aarkum kodukatheya thinune enkil swayam angu cheythude
@kishorenk7630
@kishorenk7630 3 жыл бұрын
ചേച്ചിമാർ പോയി അതാണ്
@ഷാകൊല്ലം
@ഷാകൊല്ലം 3 жыл бұрын
@@kishorenk7630 വളരെ കഷ്ടപ്പെട്ടാണ് നിങ്ങൾ ഓരോ വീഡിയോയും എടുക്കുന്നത്. എന്ന് എനിക്കറിയാം. ഇത് ഒരു വിമർശനമായി എടുക്കരുത് നിങ്ങൾ കുക്ക് ചെയ്യുന്ന ഫുഡ്. എല്ലാരും കൂടെ ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ. കാണുന്ന പ്രേക്ഷകർക്ക്. ഒരുപാട് ഇഷ്ടപ്പെടും.അത് നിങ്ങളുടെ സബ്സ്ക്രൈബ് റേറ്റ്. കൂട്ടാൻ സഹായിക്കും. നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണം. മറ്റുള്ളവർക്ക് കൂടി കൊടുക്കുന്നത്. വീഡിയോയിൽ ഉൾപ്പെടുത്തണം. അതും പ്രേക്ഷകരെ കൂട്ടാൻ സഹായിക്കും.
@kwtsuper6702
@kwtsuper6702 3 жыл бұрын
എന്റെ കിഷോർ ചേട്ടാ കുവൈറ്റിൽ ഇരുന്ന്.......കൊതിപ്പിച്ചു കൊല്ലും 😔😔🤭
@geethasadasivan2136
@geethasadasivan2136 3 жыл бұрын
ഞാനിങ്ങനെ കഴിച്ചിട്ടുണ്ട്. പക്ഷേ പച്ചമീൻ കറിയാണ്. ഉണക്കമീനല്ല. നല്ല രുചിയാണ്.
@hmn3450
@hmn3450 3 жыл бұрын
Kishor ettan... Ente ettavum favourite rand items aanu ithu .. Uff anyaaya combination!! ❤️❤️
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
കിഷോർ ഇക്കാ രുചി പൊളിച്ചു സംഭവം വേറെ ലെവലാ 👌👌👌😋😋😋👍👍👍🥰🥰🥰🥰
@sirajamna6432
@sirajamna6432 3 жыл бұрын
കിഷോർ ഏട്ടാ നല്ല വീഡിയോസ് ആണ് എനിക്കു ഒരു അപിപ്രായം കൂടെ ഉള്ളവരെകൂടെ ഒന്ന് പരിഗണിക്കു അവരും വിഡിയോയിൽ ഉണ്ടല്ലോ
@kishorenk7630
@kishorenk7630 3 жыл бұрын
Cheyyame
@sarathkkrishnan886
@sarathkkrishnan886 3 жыл бұрын
ഒരിക്കൽ കുടി ആ ( തൂമഞ് ) പാട്ട് ഒന്നു പാടി... ഒരു വീഡിയോ വേണം... ❤️❤️❤️❤️❤️❤️❤️❤️
@ARAVLOGS9
@ARAVLOGS9 3 жыл бұрын
chetta super chettante shapile curry mudagathe kanumayirunu pine hotele vediyo sum kanum alam super anu sharikum kayikan thonum
@joyk5127
@joyk5127 3 жыл бұрын
Nte Saaaare😜👌👍😍😍😍 Unakka meen curry & fry😜👌👍😍 🔸Kaduku varutha paathrathil last kurach meen curry ozhich chutti edukkaan aanu Shibu bro thavi eduth meen curry koriyath.. appol Saar adappu eduth adachu😁 🔸Ellaam kollaam.. pakshe.. 🔸Thottile vellathil; paachakam cheyyaanulla saadanangal kazhukunnathum.. 🔸Paachakam cheyyunna paathrathinte adapp eduth mannil vekkunnathum.. ithokke seri aano Saare😊 🔸Chechi.. chakka puzhukk ilakkiya chattukam kondu vechath Saar kandille.. vere oru paathrathinte akathaanu.. allaathe mannil all 👍😍😍😍
@Anshisajeeb4437
@Anshisajeeb4437 3 жыл бұрын
Kurach over aano ningal 🤩
@mohammedaflah128
@mohammedaflah128 3 жыл бұрын
Ith kanditt vayil ninn vellam varunnavarundo😋😋
@aryamuralis792
@aryamuralis792 3 жыл бұрын
ഇന്നലെ ചോറിനൊപ്പം ഈ രണ്ടു കറികളും ഉണ്ടായിരുന്നു. കത്തിരിക്ക /വഴുതന കൂടി ചേർക്കും ഞങ്ങൾ 🤤🤤🤤🤤
@aswathyvineeth143
@aswathyvineeth143 Жыл бұрын
👍👍
@raheema8103
@raheema8103 3 жыл бұрын
Kishore unakka fish l brinjal ,vazhuthana or kathiririkka koodi use cheyyuka polikkum
@kiranpadmanabhandev8066
@kiranpadmanabhandev8066 3 жыл бұрын
🙏🙏🙏. അവതരണം ഒരു രക്ഷയുമില്ല
@faihan4211
@faihan4211 3 жыл бұрын
ഇതാണ് പിള്ളേ സ്വർഗം 🔥🔥🔥🔥🔥❤✌️
@remyamolsreekumari
@remyamolsreekumari 3 жыл бұрын
Natural ...very naturalll
@rajeswarins2958
@rajeswarins2958 3 жыл бұрын
Adipoly chakkapuzhukkum unakkameen curryum. Super.
@SunilKumar-fz8uk
@SunilKumar-fz8uk 3 жыл бұрын
എന്റെ പൊന്നണ്ണാ അന്യായം തന്ന ഇത് കണ്ടിട്ട് ലീവടിച്ച് നാട്ടിൽ വരാൻ തോന്നുന്നു😋😋👌👌👌👍👍👍കിഷോറണ്ണാ പൊളി❤❤❤
@rehilrajudinur4317
@rehilrajudinur4317 3 жыл бұрын
തോടിൽ മീൻവെള്ളം കഴുകിയത് പരാതി വരാൻ chancund kishoretta. ശ്രദ്ധിക്കണം 🙏
@kishorenk7630
@kishorenk7630 3 жыл бұрын
പിന്നീട് നല്ല വെള്ളത്തിൽ kazhukeettunde
@jishnucris7839
@jishnucris7839 3 жыл бұрын
നല്ല നമസ്കാരം ഒരുപാട് സ്നേഹം🔥 കിഷോർ ഏട്ടൻ ❤️
@ARUNSAGAR2255
@ARUNSAGAR2255 3 жыл бұрын
*ഉണക്കമീൻ ഞാൻ കഴിക്കാറില്ല... കറി വച്ചാൽ കറി മാത്രം കഴിക്കും... അതും വേറെ നിവൃത്തി ഇല്ലാതെ വന്നാൽ മാത്രം... എന്നാൽ ഈ വിശന്നു ഇരുന്ന് ഇത് കണ്ടപ്പോൾ കഴിക്കാൻ ഒരു കൊതി 😋😋😋😋😋... അടിപൊളി എന്റെ കിഷോറണ്ണോ👌🏽👌🏽👌🏽😍❤*
@aryamannickal4130
@aryamannickal4130 3 жыл бұрын
Ente amma orupadu reethiyil unakkameen curry vekkum ee..colour mathralla ullath..ithum adippwliyanu....❤️🔥🔥
@arunsspace2682
@arunsspace2682 3 жыл бұрын
നിങ്ങൾ ഒരു രക്ഷയില്ല അണ്ണാ
@anilpappuzvlogs4695
@anilpappuzvlogs4695 3 жыл бұрын
Chetaa paavam chechi maarkkum kodukumo 😉avarum help cheythu thannathu alle 😉 video Poli🥰
@rajendrannair6804
@rajendrannair6804 3 жыл бұрын
Kooduthal vellamozhichu chakkappuzhukku nashippichu.Chakka aviyal aakki
@lailas8281
@lailas8281 3 жыл бұрын
ചക്ക പുഴുക്ക് karuvadukariyum സൂപ്പർ
@thugofstars912
@thugofstars912 3 жыл бұрын
ചക്ക ഇഷ്ടമല്ലാത്ത എത്ര പേര് ഈ വിഡിയോ കാണുന്നുണ്ട് മീൻ പിന്നെയും ഇഷ്ട... !😂❤️💥
@rajeshkumarrrajeshkumarpil4762
@rajeshkumarrrajeshkumarpil4762 3 жыл бұрын
കുടെ ഉള്ള ചേട്ടൻ നല്ല ഹെൽപ് ആണ് കേട്ടോ ചേട്ടാ. പിന്നെ കിഷോർ ചേട്ടൻ പൊളി 🥰
@VinnVlogZ
@VinnVlogZ 3 жыл бұрын
Engane kothippikkukayaneggil.. Njn ini kaanilla 😁😁
@radhamanimohandas9958
@radhamanimohandas9958 3 жыл бұрын
എന്റെ കിഷോറെ ഇങ്ങനെ കൊതിയാവുന്നു എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള വിഭവം 👌👌👌👌👌
@hamzamphamzamp239
@hamzamphamzamp239 3 жыл бұрын
അടിപൊളി 👍👍കിഷോർഏട്ടാ സൂപ്പർ പൊളിച്ചു റസിപി 👍👍
@snuchangathi494
@snuchangathi494 3 жыл бұрын
താൻ എന്ത് മനുഷ്യൻ ആണെടോ കൂടെ ഉള്ളവരെ കൂട്ടാതെ ഒറ്റക്ക് കഴിക്കാൻ നാണമില്ലേ 😏😏😏
@snollygoster4323
@snollygoster4323 3 жыл бұрын
Athe
@indulekhasyamala8145
@indulekhasyamala8145 3 жыл бұрын
അതെ
@kishorenk7630
@kishorenk7630 3 жыл бұрын
അങ്ങനെ cheyyam
@charulata3892
@charulata3892 3 жыл бұрын
- Puliyum mulakum indakan paranju tharu -pazhamkanji video yil kaanichit ulla Odankolli mulak, asura mulak, thondan mulak, neela kanthari..ivaye kurich Kooduthal paranju tharamo -ada manga Achar recipe - kappa video yil unaka mulak uppu vellathil idunadh paranjile.. Adhum paranju tharu
@jerusalem-vp9gd
@jerusalem-vp9gd 3 жыл бұрын
4 വർഷം ആയിട്ട് നാട്ടിൽ പോകാൻ പറ്റാതെ ഇരിക്കുമ്പോൾ ഇതൊക്കെ കാണുന്ന ഞാൻ 😭😭😭
@naseelamuhsin2291
@naseelamuhsin2291 2 жыл бұрын
ഒണക്കമീനും ചക്കയും എനിക്ക് വല്ല്യ ഇഷ്ട്ടാണ് 😋👌
@somasoma3131
@somasoma3131 2 жыл бұрын
ഞങൾ പ്രവാസ്യ് നാടൻ ഫുഡ്‌ കാണുമ്പോൾ കൊതി വരുന്നു
@spacedout9287
@spacedout9287 3 жыл бұрын
Eee channel mikkyavarum millions of subscribers aavvum 👍👍 all the best kishore etta 🤗
@mykitchencourt3775
@mykitchencourt3775 3 жыл бұрын
Kazhikunna style kaanumbol kothi aavunnu👌👌👌
@PriyaPriya-fo7ib
@PriyaPriya-fo7ib 3 жыл бұрын
Kishore.... enganey kothippikkalley....adipoli
@josephinebijo5255
@josephinebijo5255 3 жыл бұрын
Thanks for showing Modern generation is not aware of this..
@shinshana375
@shinshana375 2 жыл бұрын
ഹാവൂ ബല്ലാത്ത ജാതി..... കൊതി ആയിട്ടു വയ്യ😋😋😋😋😋😋😋😋😋😋
@wsdffghj9801
@wsdffghj9801 3 жыл бұрын
അടിപൊളി ഇത് കാണുംബോൾ നാട്ടിൽ വരാൻ തോന്നുന്നു എൻ്റെ കിഷോറേട്ടാ പൊളിച്ചു
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Kishore indoor shooting vittu outdoor shooting aayo
@Nathoonskitchen
@Nathoonskitchen 3 жыл бұрын
Kishore ചേട്ടാ ഞങ്ങൾക്കും ചേട്ടന്റെ കൂടെ ഒരു വീഡിയോ ചെയ്യണം. അവസരം തരുമോ. പ്ലീസ് റിപ്ലൈ
@Gilbyjoseph
@Gilbyjoseph 3 жыл бұрын
Chakka arinju kazhinjal pinne kuzhukarilla chetta alinju pokum
@cessiljose2397
@cessiljose2397 3 жыл бұрын
ജയകൃണൻ എവിടെ പോയി
@resmimelethottathil5133
@resmimelethottathil5133 3 жыл бұрын
Nedumangadu Kallara mithirmala oke inganeyanu 😃😃😃😋
@jincy7582
@jincy7582 3 жыл бұрын
Veettile chakka muzhuvanum theernu allel ee combination onnu try cheyyarnu. Unakkameen kariyum chakkayum ithu varem kazhichittilla
@SunilKumar-kq9ms
@SunilKumar-kq9ms 3 жыл бұрын
Chakkapuzhukkum onakkameenkariyum nalla combination super 👍♥️
@reejaami3482
@reejaami3482 3 жыл бұрын
Kishoretta സൂപ്പർ വായിൽ രുചി vannui
@theblackshadowbyajmal
@theblackshadowbyajmal 3 жыл бұрын
പരുത്തിക്കുഴിലെ ആറ്റിൻകരയിലെ കോടീശ്വരൻ
@sivbah4323
@sivbah4323 3 жыл бұрын
Pachayaya manushyan. Salute comrade
@rajeenalucysebastian3733
@rajeenalucysebastian3733 3 жыл бұрын
ഇങ്ങനെ ഫുഡ്‌ ഉണ്ടാക്കി കഴിച്ചു കൊതിപ്പിക്കാതെ സ്റ്റാർ മാജിക്കിൽ പോയി കൗണ്ടർ അടിച്ചു ചിരിപ്പിച്ചാൽ മതിയായിരുന്നു. കൊതിപ്പിച്ചു കൊന്നു 👌👍
@neethusree2493
@neethusree2493 3 жыл бұрын
Kishoretta chettante kadayile aa unakameenillatha unakameencurryude recipe idamo pls.
@BelgiumDiaries
@BelgiumDiaries 3 жыл бұрын
Itra Aakranthm enthina chettaaa. Choodu kurachu kuranjit kazhichal pore
@lalythomas7174
@lalythomas7174 2 жыл бұрын
My child hood chakka meen thoran little rice sammanthi
@kalakkachifishing5887
@kalakkachifishing5887 3 жыл бұрын
എന്റെ പൊന്നു കിഷോർ ചേട്ടാ നിങ്ങടെ പാചകം പൊളിയാണ് അത് രുചിച്ചു നോക്കുമ്പോൾ ഒണ്ടല്ലോ നാവില് വെള്ളം വരും ♥️♥️♥️♥️
@viswamrocksentertainer4348
@viswamrocksentertainer4348 3 жыл бұрын
Supper aanu .. vlog cheyyumbol kurachu speed kurakkam pinne namukku aavashyamaya sadhangal aduthu thanne Venam..takare
@visakh.b3233
@visakh.b3233 3 жыл бұрын
Congratulations for 100 k
@adisasurya6973
@adisasurya6973 3 жыл бұрын
Kishoretta...Kothippichu😋😋😋
@anjurathees1768
@anjurathees1768 3 жыл бұрын
കിഷോർ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ ഉണക്കമീൻ കറി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇപ്പോൾ വായിലൂടെ കപ്പലോടിക്കാം എനിക്കും പാചകം ഭയങ്കര ഇഷ്ടം ആണ് 👌👌👌👌👍👍👍
@priyankabs79
@priyankabs79 2 жыл бұрын
Nammdae thiruvananthapuram karivaadukari. Kathirikka koodi cherkum njangal.
@jayeshgopinathan6038
@jayeshgopinathan6038 3 жыл бұрын
അടിപൊളി കിഷോരേട്ടാ കൊതി ആയി കണ്ടിട്ട്
@TUTTOOSDIARYS
@TUTTOOSDIARYS 3 жыл бұрын
അടുത്ത് നിന്ന ചേട്ടൻ വെള്ളം വിഴുങ്ങി വയറു നിറഞ്ഞു
@kuttipattalamabhimanyu1622
@kuttipattalamabhimanyu1622 3 жыл бұрын
Ente ponnoo..oru rakshayumillaa
@രമേഷ്ശ്രീപത്മം
@രമേഷ്ശ്രീപത്മം 3 жыл бұрын
സൂപ്പർ, നാടൻ അവതരണം. 💐💐💐
@lekhaprakash7596
@lekhaprakash7596 3 жыл бұрын
രസം വയ്ക്കുന്നതും, പുളിശ്ശേരി വെച്ചത്. മുളകും പുളിയും ഇതിന്റെ ഒക്കെ റെസിപ്പി ഒക്കെ ഒന്ന് കാണിക്കുമോ ചേട്ടാ
@onemoretime4707
@onemoretime4707 3 жыл бұрын
ചക്ക കഴുകിയെടുക്കുന്നത് ആദ്യമായകാണുന്നത്
@MUNNA-gn9gw
@MUNNA-gn9gw 3 жыл бұрын
കിഷോർ ഏട്ടാ നിങ്ങൾ ഒരു സംബ്ബവം തന്നെ ഇതാണ് VIBE
@shibinsaju2143
@shibinsaju2143 3 жыл бұрын
Super video aanu kishoretta
@sambathsuresh6501
@sambathsuresh6501 3 жыл бұрын
Hi kishore കിഷോറിന്റെ പഴയ classmate ആണ് . ഒരു നെടുമങ്ങാടുകാരി . ഇപ്പോൾ ചങ്ങനാശ്ശേരിയിൽ . Kishore ന്റെ videos ഒക്കെ കാണാറുണ്ട്. Share ചെയ്യാറുണ്ട്. Super keep going
@ManojKumar-ri5sp
@ManojKumar-ri5sp 2 жыл бұрын
ഇങ്ങള് പൊളിയാണ് കിഷോർ ഏട്ടാ
@sanus1888
@sanus1888 3 жыл бұрын
ചേട്ടന്റെ മിക്ക വീഡിയോ കളും ഞാൻ കണ്ടു എല്ലാം poli അണ്ണാ poli 💞💞😁
@dhanalakshmick7513
@dhanalakshmick7513 3 жыл бұрын
Sathyam chetta..ethoke kazhichillel pinne enthu malayalee..😋😋😋
@keerthanasreekanth3430
@keerthanasreekanth3430 3 жыл бұрын
Hoooooo kandittu sahikkanilla😋😋😋😋😋😋😋😋😋
@lgbvideovlog7776
@lgbvideovlog7776 3 жыл бұрын
Um Ambo ottakku undakki kazhikkum eppozhum
@abdullaabdulla7598
@abdullaabdulla7598 2 жыл бұрын
മലപ്പുറത്തും തളമീൻ എന്നാണ് പറയുന്നത് 😋😋😋😋
@dileefmar8331
@dileefmar8331 3 жыл бұрын
കിച്ചു നെടുമങ്ങാട്ട് ഒരു ഇത്തരം ആഹാരം കൊടുക്കുന്ന ഒരു കട തുടങ്ങി കൂടേ ??
@sheebavarghese8565
@sheebavarghese8565 3 жыл бұрын
First
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,5 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 956 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 48 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 35 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 1,5 МЛН