കിക്കിടിലം ടൈഗർ പ്രോൺസ് | Kerala Style Tiger Prawns Masala Recipe | Kishore Cooking

  Рет қаралды 296,792

Kishore

Kishore

2 жыл бұрын

Hi all kishore here, today I am cooking tiger prawns fry recipe in restaurant style. Try this kerala style konju roast recipe and comment your feedbacks,
#kishorecooking #kishoretigerprawns
_________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - kishorefoodvlog@gmail.com
_________________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 500
@santhu5800
@santhu5800 2 жыл бұрын
ഞങൾ പറയുന്ന വിമർശങ്ങൾ തിരുത്താൻ കാട്ടുന്ന മനസ് അത് മതി കിഷോർ ചേട്ടാ നിങ്ങളുടെ വളർച്ചക്ക് 😍😍😍.... പൊളി
@abijithprakasan8585
@abijithprakasan8585 2 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ തിരുത്തിക്കൊണ്ട് നമ്മൾ ഉണ്ടാക്കിയ ഭക്ഷണം മറ്റുള്ളവർ കഴിക്കുന്നത് കാണുന്നതാണ് വലിയ കാര്യം അതു വളരെ മനോഹരമായി ചെയ്തു ❤❤❤❤❤
@rajkarni8057
@rajkarni8057 2 жыл бұрын
Hope u like the recipe kzbin.info/www/bejne/nn3Qc5udpMmchsk
@SrxpuDude
@SrxpuDude 2 жыл бұрын
എന്ത് സംഭവം ഉണ്ടാക്കിയാലും അത് നമ്മളെ കൊതിപ്പിച്ചുക്കൊണ്ട് കഴിക്കും നമ്മുടെ കിഷോറേട്ടൻ..!💙😌
@rajkarni8057
@rajkarni8057 2 жыл бұрын
Hope u like the recipe kzbin.info/www/bejne/nn3Qc5udpMmchsk
@rizanazra9221
@rizanazra9221 2 жыл бұрын
ശരിക്കും പറഞ്ഞാൽ നല്ല രസമുണ്ട് കാണാൻ. കിഷോർ ഏട്ടൻ ചെമ്മീൻ കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് പൂച്ച മീൻ കഴിക്കുന്നതാണ്
@SrxpuDude
@SrxpuDude 2 жыл бұрын
കൊഞ്ചിനെക്കാൾ പൊളി കിഷോറെട്ടന്റെ കൊതിപ്പിക്കൽ ആണ്.. 😅💙
@sheejithapappu6711
@sheejithapappu6711 2 жыл бұрын
T V M evida ammaveed
@akhilb4206
@akhilb4206 2 жыл бұрын
@@sheejithapappu6711 mettukkada
@user-wk6kz2dj4m
@user-wk6kz2dj4m 2 жыл бұрын
ഇതുവരെ ഞാൻ കൊഞ്ചു കഴിച്ചിട്ടില്ല കഴിക്കാൻ ഒരു അവസരവും കിട്ടിയിട്ടില്ല ഇതു കണ്ടിട്ട് നാവിൽ കപ്പൽ ഓടുന്നു 🥺❤
@annamolsaji5079
@annamolsaji5079 2 жыл бұрын
ഐവ സംഭവം അടിപൊളി ആണല്ലോ ചേട്ടാ..!!❤️
@whatsappshortsworld1102
@whatsappshortsworld1102 2 жыл бұрын
Lovelolikka കണ്ടപ്പോഴേ എന്റെ നാവിൽ നിന്നും കപ്പലോടി 😁😁😁😁🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤😁😁😁😁😁😁.........
@adithilakshmi1841
@adithilakshmi1841 2 жыл бұрын
Ente veetilokke veruthe kalayuva
@whatsappshortsworld1102
@whatsappshortsworld1102 2 жыл бұрын
@@adithilakshmi1841 Haa ഇപ്പം എങ്ങനെ ഇരിക്കണ് 😁🤣......
@user-rp4zo5ox5n
@user-rp4zo5ox5n 2 жыл бұрын
കിഷോർ ഏട്ടന്റെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ✨️❤🔥😘
@iam_vidhin_9108
@iam_vidhin_9108 2 жыл бұрын
പൊളിച്ചു... അസാധ്യ ടേസ്റ്റ്..🤤😋😍😍
@Zmza7
@Zmza7 2 жыл бұрын
എത്രയൊക്കെ കുക്കിങ് ചാനലുകളുണ്ടെങ്കിലും കിഷോറേട്ടന്റെ ചാനലിന് ഒരു പ്രത്യേക വൈബ് ആണ്
@aaronbejoya5444
@aaronbejoya5444 2 жыл бұрын
കൊതിപ്പിക്കൽ ആണല്ലേ ചേട്ടാ main 🔥🔥🔥
@tobythomas4878
@tobythomas4878 2 жыл бұрын
21:03 കിഷോർ ഏട്ടൻ expression 😂😂
@arjunarju2554
@arjunarju2554 2 жыл бұрын
കിഷോർ ഏട്ടന്റെ ബിഗ് ഫാൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@adithyams2004
@adithyams2004 2 жыл бұрын
വീട്ടിൽ ഉണ്ടാക്കാൻ എളുപ്പം അല്ല ❗️എന്നാലും നിങ്ങളെ കാണാൻ വരുന്നതാണ് അണ്ണാ ❣️❣️ Love From Thrissur💫
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
ഞങ്ങളുടെ അഭിപ്രായം കേട്ട് തെറ്റ് തിരുത്തിയല്ലോ സന്തോഷം 😍😍😍😍😍
@shots4mass668
@shots4mass668 2 жыл бұрын
Kishore chettante kada kanumbozhe kazhikan varunnavarude manassinu oru sagamaa❤️❤️... Athrekum neat and clean aanu👍 Athupole thanne fresh food um❤️❤️❤️
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Delicious dish Tastyyyy tippp God bless you chettan Thanks for vedio
@sudeep8379
@sudeep8379 2 жыл бұрын
Sprrrrr👌👌👌...... ഇതുപോലുള്ള വീഡിയോയുമായി വീണ്ടും വരുക.....i am waiting....
@anjug9848
@anjug9848 2 жыл бұрын
Chetta nammal parayuna saggetions ellam kandu athu theruthunudallo othiri santhosham ❤️❤️❤️ super 👍👍👍
@jollybiju2656
@jollybiju2656 2 жыл бұрын
ഇങ്ങനെയും കൊതിപ്പിക്കല്ലേ കിഷോറേട്ടാ
@ARUNSAGAR2255
@ARUNSAGAR2255 2 жыл бұрын
*കൊതിപ്പിക്കൽ ആണ്... അതും ഡയറ്റ് ആയ എന്നോട് 😋😋😋... പിന്നെ മാസ്ക് ഇടാതെ പുറത്ത് നിൽക്കരുത് 👍🏽🙏🏽😍❤*
@user-nx8op7fj7v
@user-nx8op7fj7v 2 жыл бұрын
വാചകവും പാചകവും അടിപൊളി 🤩🤩🤩🤩
@anjalyraju9496
@anjalyraju9496 2 жыл бұрын
Kazhikan patti illengilumm kazhikkana kanumbo oru vallatha manasugam...Vayaru niranjj♥️
@arunzz3877
@arunzz3877 2 жыл бұрын
സംഗതി ഉഷാറായിട്ടുണ്ട്. ഇത് കിഷോറേട്ടനല്ല ഉഷാറേട്ടനാണ്... 👍👍
@MyDinil
@MyDinil 2 жыл бұрын
Super,,,, കഴിക്കുന്നത് കണ്ടിട്ട് കൊതി ആവുന്നു
@m_x7487
@m_x7487 2 жыл бұрын
ഇതുപോലേയുള്ള വെറൈറ്റി വിഭവങ്ങൾ കൊണ്ടുവരുന്ന കിഷോർ ചേട്ടൻ പൊളിയെ...!!!!😍✨️കിക്കിടിലം തന്നെ..."❤️❤️
@rafeequemanjeri1582
@rafeequemanjeri1582 2 жыл бұрын
എന്റെ Kishoreട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലിം supr ❤️❤️❤️❤️
@siyashafimamoottil6947
@siyashafimamoottil6947 2 жыл бұрын
കഴിക്കുന്നത്‌ കാണാൻ പോളിയാണ് 😋😋😋😋😋😋
@PrakrithiyudeThalam
@PrakrithiyudeThalam 2 жыл бұрын
ആഹാ അടിപൊളി കൊഞ്ച് പൊളിച്ചു ❤❤❤💚💚💚💚❤❤❤❤❤❤
@chakkaramuthvlogs3092
@chakkaramuthvlogs3092 2 жыл бұрын
Kothipikkan vendi veendum vannu kishorettan😍😋😋
@123-RUN
@123-RUN 2 жыл бұрын
ഇങ്ങേരുടെ കുക്കിങ് video കണ്ടാൽ പിന്നെ അപ്പോ ഒരു പ്ലേറ്റ് ചോറ് എടുത്ത് കഴിച്ചാൽ ഉണ്ടെല്ലോ എപ്പോ കഴിഞ്ഞെന്ന് ചോദിച്ച മതി 😍😍
@ikku07
@ikku07 2 жыл бұрын
Super and tasty. And those happy kids😃👍
@premjithparimanam4197
@premjithparimanam4197 2 жыл бұрын
തുടക്കം തന്നെ ചേട്ടൻ കൊതിപ്പിച്ചു
@anoop7019
@anoop7019 2 жыл бұрын
Sir thankalude videos ellam adipoliyaanuuuu
@deepakpavithran1121
@deepakpavithran1121 2 жыл бұрын
കിഷോർ അണ്ണൻ uyir🔥🔥
@bipinyeroor9228
@bipinyeroor9228 2 жыл бұрын
Ente ponnu kishore chetta kothippikkan veendum vannallo❤❤
@arifapk6064
@arifapk6064 2 жыл бұрын
Daily വിഡിയോ ഇട്ടു കൂടെ കൊതിപ്പിച്ചു 😂😂😂😂😂😃
@SanthoshKumar-sm4dk
@SanthoshKumar-sm4dk 2 жыл бұрын
Kishore ettan kazhikkunnathu kandal thanne ente vayarum manasum nirayum...😋😋😋
@auntieskitchen3578
@auntieskitchen3578 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് അവതരണവും പ്രിപ്രഷനും
@amalachu5954
@amalachu5954 2 жыл бұрын
Kishoretta polichu 😋😋
@sarathmnambiar
@sarathmnambiar 2 жыл бұрын
kishoretta 🥰 kodhipikkan vendum vannu ale
@massvedio7757
@massvedio7757 2 жыл бұрын
Anta kishore anna poli🥰🥰😍
@rameshkv1224
@rameshkv1224 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു kishoretta😋😋😋😋
@krishnaanand6132
@krishnaanand6132 2 жыл бұрын
ചേട്ടന്റെ പാചകം അടിപൊളി
@ourlifedaysvlogs
@ourlifedaysvlogs 2 жыл бұрын
Koode nilkunnavarkkum koduth kazhikkunnath kandappol kannum manassum niranju. Sadarana koode nilkkunnavarude mugham kanumpol pinne kanan thonnarilla sankadam varar anu pathiv undairunnath eppo adipoli 👌👌👌🥰
@jayeshgopinathan6038
@jayeshgopinathan6038 2 жыл бұрын
കിഷോരേട്ടാ ♥️❤അടിപൊളി
@abhilashvalavath4887
@abhilashvalavath4887 2 жыл бұрын
Kishorettan ishttam ❤️❤️🔥
@shibulal859
@shibulal859 2 жыл бұрын
Bhai ningal ...kothipichu kollum....kidu...adipoli....
@TruthFactsbyMalu
@TruthFactsbyMalu 2 жыл бұрын
ചേട്ടൻ ഫുഡ് ആസ്വദിച്ചു കഴിക്കുന്നത് കാണാൻ നല്ല രസമാണ്..... super..
@jeenasarojamreghunath3439
@jeenasarojamreghunath3439 2 жыл бұрын
Yesterday night njanum husband um amma veetil vannappol good cooperation anu kishore ji thannathu good and keep it up thankyou god bless you and your family
@shameerkappamvila7817
@shameerkappamvila7817 2 жыл бұрын
പൊളി ഐറ്റം 😍😍
@hisstory7412
@hisstory7412 2 жыл бұрын
കൊതിപ്പിക്കൽ ആണ് സാറേ ഇങ്ങേരുടെ മെയിൻ
@UnniKrishnan-ig7mu
@UnniKrishnan-ig7mu 2 жыл бұрын
കിഷോർ ചേട്ടാ പൊളിച്ചു...
@hamzashamsanck8022
@hamzashamsanck8022 2 жыл бұрын
Ipravashyam അടിപൊളി ❤️❤️
@amnamolv.a2978
@amnamolv.a2978 2 жыл бұрын
Kishorettaaa spr👌👌👌
@jayaanil9514
@jayaanil9514 2 жыл бұрын
അടിപൊളി കൊഞ്ച് ഫ്രൈ കണ്ടിട്ട് കൊതിയാവുന്നു😘
@jeenageorge9462
@jeenageorge9462 2 жыл бұрын
Chettaa🥰🥰🥰 adipollii 🤩🤩🤩
@sinilal473
@sinilal473 2 жыл бұрын
എന്നാലും ഇത്ര നാളും ഞാൻ ഈ ചാനൽ കാണാതെ പോയല്ലോ...😘 ആ crispi സൗണ്ട് 😋😋
@noushada6632
@noushada6632 2 жыл бұрын
കിഷോർ ഭായി താങ്കൾ പാചകം ചെയ്യുന്ന വീഡിയോകൾ കാണാൻ ഞാൻ എപ്പോഴും കട്ട വെയിറ്റിംഗ് ആണ്..... ടൈഗർ കൊഞ്ച് സൂപ്പർ😋😋😋😋😋😋😋😋😋
@appoossappu4609
@appoossappu4609 2 жыл бұрын
Sooper chetta 🥰🥰
@RanjuzzKallazhi
@RanjuzzKallazhi 2 жыл бұрын
Adipoli 🔥
@rafeekashahulhameed2888
@rafeekashahulhameed2888 2 жыл бұрын
Super kishore.......... 👍👍👍👍👍👍👍
@ajinraju7759
@ajinraju7759 2 жыл бұрын
Cheta njn recent ayi anu ningalde programs kanunnath. Valare nannayitund. Nalla presentation anu. 🥰🥰👌👌👌
@manumohan4735
@manumohan4735 2 жыл бұрын
Supper oru rakshaella
@rekhatabraham3003
@rekhatabraham3003 2 жыл бұрын
Can u please do a cooking vlog or episode with your family? Wishing to meet your family❤️.
@sanfalsanfal2190
@sanfalsanfal2190 2 жыл бұрын
Kishorettta polichu
@reghu6511
@reghu6511 2 жыл бұрын
Kishore ettan uyir🥰😘😘
@sharonus317
@sharonus317 2 жыл бұрын
Kishoretta.....ningal kothippichu kolluo
@sidharthcp9417
@sidharthcp9417 2 жыл бұрын
കിഷോർ ഏട്ടോയ് പൊളിയെ 💜
@rekhaajith7144
@rekhaajith7144 2 жыл бұрын
എന്റെ ദൈവമേ ഇങ്ങനെയും മനുഷ്യനെ കൊതിപ്പിക്കുന്ന് കഴിച്ചു കൊണ്ടു സംസാരിക്കാതെ തൊണ്ടയിൽ കയറും അടിപൊളി ഇനിയും നല്ല വിഭവങ്ങൾക്കായി കാത്തിരിക്കുന്നു
@user-rp4zo5ox5n
@user-rp4zo5ox5n 2 жыл бұрын
കൊതിപ്പിക്കാനായി കിഷോരേട്ടൻ എത്തി 💜❤️🔥😘
@sajinraj2227
@sajinraj2227 2 жыл бұрын
aale kothippichu kollumallo...annaa ningalu poli thanne
@yashirbk9760
@yashirbk9760 2 жыл бұрын
Best part is .last yengane kazhikkam yenn kanikkunnadh😊❣️
@sherlygibson6954
@sherlygibson6954 2 жыл бұрын
looks super !!!
@best4ever962
@best4ever962 2 жыл бұрын
കിഷോർ ചേട്ടോ സാധനം പൊളിയാണ്
@ashiwndev1105
@ashiwndev1105 2 жыл бұрын
Entho eshttamanu bro njngale..
@nabilunaseem1950
@nabilunaseem1950 2 жыл бұрын
👍🏻👍🏻👍🏻👍🏻സൂപ്പർ കൊതിവന്നിട്ട് വയ്യ....😋😋😋
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Joined your family,as I like your way of presentation so much. Stay Blessed 🙏🏼😇
@kishore4769
@kishore4769 2 жыл бұрын
Thank you so much
@sandhyabasheer2506
@sandhyabasheer2506 2 жыл бұрын
മനുഷ്യരെ ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോരേട്ടാ 😋😋😋😋😋
@ffgamer-mw4ye
@ffgamer-mw4ye 2 жыл бұрын
Kishor chetta super dish vayil vellam varunnu
@mohamedshahid364
@mohamedshahid364 Жыл бұрын
Chettande avadharana shaili superaanu❤
@dhanyaprakash3627
@dhanyaprakash3627 2 жыл бұрын
Super 👌👌👌👌👌 kishoretta
@jininr6933
@jininr6933 2 жыл бұрын
Etta njan ningade valiya fan anu.. Ithreyum energetic aya oru pakka performance kazhcha vekkunna oru vykathi athanu ningal..❤ shapile kariyum navile ruchiyum ah programileyokkke, chettante ella programum kanunna oru vyakthi aanu njan.. chettante comedy okke kelkkan...... Ath vere levelaaa👍👍parayathe vayya
@myglogaming2156
@myglogaming2156 2 жыл бұрын
Chettan poli aann
@renjithkrishnana6671
@renjithkrishnana6671 2 жыл бұрын
ഓരോ vidoe super ആകുന്നു
@jjjithuz12
@jjjithuz12 2 жыл бұрын
Anna poli sanam❤️
@kumarict3559
@kumarict3559 2 жыл бұрын
Super..adipoli
@lechuanu2465
@lechuanu2465 2 жыл бұрын
കൊതി വരുന്നേയ്😍😍😍
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
പ്രവാസികളെ കൊതിപിക്കല്ലേ കിഷോർ ചേട്ടാ നന്നായിരുന്നു പ്രിപ്പറേഷൻ സൂപ്പർ 😋😋😋👍
@littlequeen9086
@littlequeen9086 2 жыл бұрын
Fast ലൈക്‌ നിങ്ങളുടെ വീഡിയോസിനു
@rgp8846
@rgp8846 2 жыл бұрын
Anna aa konch ennayilekk idum oru plate or tava vech ittoode. Kore ennam orumich idam ..also safee
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
അടിപൊളി😘😘😘😘😘...
@akschannel9539
@akschannel9539 2 жыл бұрын
Crunchy 🤤🤤
@lovebirds3310
@lovebirds3310 2 жыл бұрын
സൂപ്പർ 😍😍😍😍😍
@aneesh845
@aneesh845 2 жыл бұрын
കിഷോർ ഭായ് ചെമ്മീൻ ഫ്രൈ സുപ്പർ
@a4cutzz269
@a4cutzz269 2 жыл бұрын
Chetta super😋😋
@rejidevraveendran155
@rejidevraveendran155 2 жыл бұрын
Kishoretta sathyamayittum njn theri vilikkum ingane kothippikkalle manushya
@sandrasuresh1225
@sandrasuresh1225 2 жыл бұрын
Superrrrr...... ❤️
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 207 М.
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 3,8 МЛН
Пробую самое сладкое вещество во Вселенной
00:41
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 127 МЛН
GRILLED SHRIMP RECIPE | How To Make Shrimp Tasty & Delicious | Indian Lobster Grilled
12:58
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 207 М.