ചക്കരയെ കൂട്ടി കൊല്ലത്തേക്ക് തിരിച്ചു🥰വീട്ടിലേക്ക് ഉമ്മ കൈപിടിച്ച് കയറ്റി👰🏻‍♀️🫳🏼

  Рет қаралды 649,290

Shahana Nijas Vlogs

Shahana Nijas Vlogs

Ай бұрын

#kerala #mallu #keralawedding #hometour #farming #wedding #familyvlog #couplegoals

Пікірлер: 654
@user-ct5ug2qr2r
@user-ct5ug2qr2r 29 күн бұрын
അങ്ങിനെ ചക്കര അവിടത്തെ മോളായി ആഗ്രഹിച്ച ജീവിത പങ്കാളിയെ റബ്ബ് തന്നു അതിനു റബ്ബിനെ സ്തുതിച്ചു രണ്ടു ഭാഗത്തെ മാതാ പിതാക്കളെ ഒരുപോലെ കണ്ടുകൊണ്ടും ഭർത്താവിന്റെ നല്ലൊരു ഭാര്യ ആയും ജീവിതം മുന്നോട്ടു പോകാൻ നാഥന്റെ അനുഗ്രഹം ഉണ്ടാവട്ടെ നിജു ചക്കര 😍😍
@user-ch3tv3vl4p
@user-ch3tv3vl4p 29 күн бұрын
നൗഫൽക്കന്റെ ജീവനാണ് പറിച് കൊടുത്തക്കണത്... കണ്ണ് നിറയാതെ നോക്കണേ നിജാസിക്ക..😢 സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം റബ്ബ് nalkatte🤲🏻
@Sana.vlog786
@Sana.vlog786 29 күн бұрын
ആമീൻ
@sirajakd5834
@sirajakd5834 29 күн бұрын
Kann nanakathe jeevikan kazhiyilla life enn paranja sandoshavum sagadavum undavum
@jaseelasulfikkerjaseela1616
@jaseelasulfikkerjaseela1616 29 күн бұрын
Aameen 🤲🏼
@sakkinavp1791
@sakkinavp1791 29 күн бұрын
നൗഫൽലിന്റെ വീഡിയോ കാണാൻ തുടങ്ങിയ അന്ന് മുതൽ ചക്കരയെ ഉമ്മാന്റെ യും നൗഫൽലിന്റെയും കൂടെ മാത്രേ കണ്ടുള്ളു ഇന്ന് ഭർത്താവ് കൂടെ കാണുമ്പോൾ അവരെ വല്ലാണ്ട് മിസ് ചെയ്യുന്നു കാണുന്ന നമ്മൾക്ക് ഇത്ര ടെൻഷൻ ഉണ്ടെങ്കിൽ ഉമ്മാന്റെ നൗഫൽലിന്റെ അവസ്ഥ ഓർക്കാൻ പറ്റുന്നില്ല 😢
@rayanz2492
@rayanz2492 29 күн бұрын
❤yes yenikkum vallanduu feel cheyya
@Myview_s
@Myview_s 29 күн бұрын
Noufal adutha video edukunna thirakkilanu 😃
@user-nb4rm6sm7v
@user-nb4rm6sm7v 29 күн бұрын
സത്യം 👌❤️
@user-pi2px2tj5m
@user-pi2px2tj5m 29 күн бұрын
Yes
@nanas0781
@nanas0781 29 күн бұрын
Chakkare noufal ne marakalle…
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 29 күн бұрын
നിജാസിന്റെ കയ്യിൽ ചക്കര എന്നും സുരക്ഷിതയായിരിക്കും..... സ്വന്തം വീട്ടിൽ നിന്നും ശരീരം മാത്രമേ അകന്നിട്ടുള്ളൂ. മനസ്സുകളുടെ അടുപ്പം എപ്പോഴും ഉണ്ടാകും..... ദൂരം കൂടും തോറും സ്നേഹം കൂടി കൂടി വരട്ടെ..... ഇനിയും നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു...,.. 🤩🤩🥰🥰
@tharayiltharayil2480
@tharayiltharayil2480 29 күн бұрын
ആദ്യം മായിട്ടാണ് ഇങ്ങനെ ഞാൻ കാണുന്നെ കല്യാണ പെണ്ണ് ഡ്രസ്സ്‌ മാറ്റി മാരന്റെ വീടിൽ കയറുന്നത്😍🥰പാവം ചക്കരക്ക് ഭയങ്കര വിഷമം ഉണ്ട് 🥹ഇ വിഡിയോയിൽ കണ്ടപ്പോ എന്തൊക്കെ പോലെ തോന്നി ഇതുവരെ ഉമ്മന്റേയും നൗഫൽ കന്റെയും സിനുന്റെ കൂടെ കണ്ടിട്ട് ആകാരം 😍🥰🥰🥰🥰🥰🥰🥰
@Shamna-pn3gc
@Shamna-pn3gc 29 күн бұрын
നൗഫലിന്റെ കണ്ണ് നിറഞ്ഞ ത് കണ്ടപ്പോ സഹിക്കുന്നില്ല anvate പെങ്ങൾ അല്ല ചക്കര മകൾ aaahn♥️നല്ലോണം നോക്കണേ nijaaas ഒരിക്കലും സങ്കടപ്പെടുത്തരുത് 🥲നൗഫൽ ന്ന് സഹിക്കൂല കണ്ണ് ഒന്ന് നിറയുന്ന ത്‌ പോലും 🥰ഒരുപാട് സങ്കടം ങ്ങളും പ്രയാസം ങ്ങളും അനുഭവിച്ച മക്കൾ aaahn🥲♥️♥️
@emifair8172
@emifair8172 29 күн бұрын
എന്ത് നല്ലൊരു ഉമ്മയാണ് നിജാസിന്റെ 🥰. ചക്കരയെ അകത്തേക്ക് കൈ പിടിച്ചു കയറ്റിയപ്പോൾ ഉമ്മാന്റെ ചക്കരേ എന്ന ആ വിളി കേട്ട് എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. എന്നും നിലനിൽക്കട്ടെ ഈ സ്നേഹം. 👍
@nanas0781
@nanas0781 29 күн бұрын
Masha Allah
@shezinmohammedshezin2237
@shezinmohammedshezin2237 29 күн бұрын
ആമീൻ
@SHABANAKA-ym6ys
@SHABANAKA-ym6ys 29 күн бұрын
അങ്ങനെ നമ്മുടെ ചക്കര പുതിയ വീട്ടിൽ എത്തി ഇത് കാണാൻ waiting ആയിരുന്നു ഒരു പാട് സന്തോഷം 🥰പുതിയ കുടുംബത്തിൽ സന്തോഷവും സമാധാനവും ആയി ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ റബ്ബ് കാവൽ ആയി നിങ്ങളുടെ കുടുംബത്തിന് എപ്പോഴും ഉണ്ടാവട്ടെ ആമീൻ 🤲🥰
@ThasleemaMpd
@ThasleemaMpd 29 күн бұрын
നല്ലരു ഭർത്താവ് അൽഹംദുലില്ലാഹ് അവളെ കണ്ണ് നനയീപ്പിക്കരുതേ പാവമാണ് ചക്കര രണ്ടാൾക്കും happy married life 😊
@Rahnasik
@Rahnasik 29 күн бұрын
ഇത് കാണുന്നവർ എല്ലാം അവരുടെ വിവാഹ ദിവസം ഓർത്ത് കാണും... ആദ്യമായി ആ വീട്ടിലേക്ക് കാല് എടുത്ത് വെച്ചതും അമ്മായിഅമ്മ കൈ പിടിച്ച് കയറ്റുന്നതും ഒക്കെ.... ആദ്യത്തെ രണ്ട് ദിവസം mind full blank ആയിരിക്കും... പതിയെ പതിയെ ശെരിയായി വരും... പിന്നെ അതാവും നമ്മുടെ വീട് അവിടുത്തെ ആളായി മാറും... പിന്നെ നമ്മുടെ വീട്ടിലേക്ക് ഇടയ്ക്കൊക്കെ പോയി വരും... പടച്ചോൻ ചക്കരക് നല്ല ജീവിതം ആക്കി കൊടുക്കട്ടെ.... ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്റെ വിവാഹവും husbandinte വീട്ടിലേക്ക് വന്നതും ഒക്കെ ഓർമ വന്നു. ♥️
@AnsilaNiyas-ij3ws
@AnsilaNiyas-ij3ws 29 күн бұрын
Njanum ente aalojichu poyi 🥰
@thahiraputhuveetil1740
@thahiraputhuveetil1740 29 күн бұрын
നിജാസ് നല്ല മോനാണ് ചക്കരക്ക് നല്ല ഒരു ഫാമിലി കിട്ടി അൽഹംദുലില്ലാഹ് ❤❤
@manumv80
@manumv80 29 күн бұрын
Yes🥰🥰🥰
@user-ts3gq2xu2k
@user-ts3gq2xu2k 29 күн бұрын
നിജസിന്റെ ചക്കരേ... ന്നുള്ള വിളിയിൽ ഉണ്ട് അവന്റെ മനസ്സ് നിറച്ചുള്ള സ്നേഹം 😍😍
@jameelashahul8474
@jameelashahul8474 29 күн бұрын
മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി നല്ല കെയറിങ്ങ് ഉണ്ട്
@user-le9jr7tm5z
@user-le9jr7tm5z 29 күн бұрын
നിജസ് നീ എന്നും ഇത് പോലെ ചേർത്ത് പിടിക്കണം ട്ടോ നൗഫലിൻ്റെയും ഉമ്മടെയും കരളാണ് നിൻ്റെ കയ്യിൽ
@threems4102
@threems4102 29 күн бұрын
ചക്കരക്ക് നല്ല ഒരാളെ കിട്ടിയല്ലോ nijas നല്ല ചെക്കനാണ്
@Huzzain50
@Huzzain50 29 күн бұрын
നിജാസ് നല്ലവനാണ് എല്ലാം കണ്ടറിയുന്നവൻ പാവം ചക്കരക്ക് പറ്റിയ മാരൻ മാഷാ അല്ലഹ് 🙂😊
@reelsindia7119
@reelsindia7119 29 күн бұрын
നല്ല കയറിങ് ആണ് നിജാസ് 😍
@sumasuma8688
@sumasuma8688 28 күн бұрын
കല്യാണം കഴിഞ്ഞ് അന്ന് തന്നെ കടകളിൽ കയറാൻ ഭാഗ്യം ഉണ്ടായി ചക്കരക്ക്. എല്ലാവരും രണ്ടു ദിവസം കഴിഞ്ഞാണ് ഇങ്ങനെ പോകാറ് ❤️ എന്നും സന്തോഷമായിരിക്കട്ടെ നിങ്ങളുടെ ദാമ്പത്യജീവിതം
@abdulrahmanedappully7427
@abdulrahmanedappully7427 29 күн бұрын
ഒരു ആങ്ങളയുടെ കഷ്ടപ്പാടിൻ്റെ വിജയമാണന്ന് വിശ്വാസിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ
@liyajaz
@liyajaz 29 күн бұрын
ചക്കരന്റെ അമ്മായിമ്മ സുന്ദരിപെണ്ണാണ് 🥰🥰
@Journey1321
@Journey1321 29 күн бұрын
ഏതൊരു പെൺകുട്ടിയും ഏറ്റവും സങ്കടപെടുന്ന ഒരു നിമിഷമാണ്. Hus ഉം hus ഫാമിലിയും എത്ര നല്ലതാണെങ്കിലും ഈ situation എല്ലാ പെൺകുട്ടികൾക്കുമുണ്ടാകും. സ്വന്തം വീട്ടുകാരിൽ നിന്നും ഒരു പറിച്ചുനടൽ. എനി ഒരു day in my life vedio പ്രതീക്ഷിക്കുന്നു. .സന്തോഷ ജീവിതം നൽകട്ടെ. .ഈ situation അനുഭവിച്ചവരൊക്കെ കമന്റ്‌ ഇടുക
@NusrathHussain-lc9zv
@NusrathHussain-lc9zv 29 күн бұрын
ഞാൻ
@SHABANAKA-ym6ys
@SHABANAKA-ym6ys 29 күн бұрын
അങ്ങനെ പുതിയ വീട്ടിൽ ചക്കര എത്തി കുടുംബജീവിതത്തിൽ ഹൈറുഠ ബർക്കത്തുഠ ഉണ്ടാവട്ടെ സന്തോഷവും സമാധാനവും ആയി ജീവിതം മുന്നോട്ടു പോകട്ടെ 🤲 ചക്കര 🥰 നിജാസ്
@rajeenarajeena4443
@rajeenarajeena4443 29 күн бұрын
അങ്ങനെ ഒരു പാട് വർഷത്തെ കാത്തിരിപ്പിനു വിരാമം കുറച്ചു അൽഹംദുലില്ലാഹ്
@AjnasVp-ci2xb
@AjnasVp-ci2xb 29 күн бұрын
അങ്ങനെ ചക്കരക്ക് നല്ല മാരനെ കിട്ടി എന്നും ഈസ്നേഹം നിലനിൽക്കട്ടെ
@jasminenaduvilparambil1802
@jasminenaduvilparambil1802 29 күн бұрын
പാലക്കാട്ടെ കുഞ്ഞു പെങ്ങൾ... കൊല്ലത്തെ പൊന്നു മോൾ 💞❤️🤲🏻
@althafzayanzayan4692
@althafzayanzayan4692 29 күн бұрын
Nijas caring ishtaoettavar like❤Mashallah ennum undavatte Ee cherthupidikkal
@navaspoonthala5032
@navaspoonthala5032 29 күн бұрын
പാവാണ് nijase ചക്കര,, nallo നോക്കണേ 🤲🏻👍
@ishanasha7750
@ishanasha7750 29 күн бұрын
ഈ വീഡിയോക് ഇന്നലെ രാത്രി തന്നെ വെയ്റ്റ് ചെയ്യുകയായിരുന്നു അൽഹംദുലില്ലാഹ് കണ്ടപ്പോൾ സമാധാനം ആയി 👍
@shofidasamad2760
@shofidasamad2760 29 күн бұрын
അങ്ങനെ ചക്കര നമുടെ കൊല്ലതു എത്തി കുറെ കാത്തിരുന്നു ചക്കരേ നീ ഒന്ന് കൊണ്ടും പേടിക്കണ്ട നീ നല്ലഒരു കെയിലാണ് എത്തിപെട്ടത് ഞങ്ങൾ കൊല്ലകർ നല്ലവരാണ് ജീവിതം അടിച്ചുപൊളിക് മോളെ 👌🏻ഇജാസ് ok🥰
@SajeenaSakkeer-ni4ol
@SajeenaSakkeer-ni4ol 28 күн бұрын
👍
@noufalftkd2822
@noufalftkd2822 29 күн бұрын
mashaalhaa ❤❤
@balkeesbalki7867
@balkeesbalki7867 29 күн бұрын
ചക്കര പാവംമോൾ ആണ് നല്ലോണം നോക്കണേ മോളെ
@ajinamuhajir7460
@ajinamuhajir7460 29 күн бұрын
കല്യാണം കഴിഞ്ഞു ചെറുക്കന്റെ vtl പോവുമ്പോൾ ഒരു tenshion തന്നെയാ
@user-eq3zr5gx2w
@user-eq3zr5gx2w 29 күн бұрын
Masha allah. നിജാസ് നല്ലവൻ ആണ്. കണ്ടാൽ അറിയാം. ചക്കരന്റെ ഭാഗ്യം
@RamshiGafoor
@RamshiGafoor 29 күн бұрын
Nijas nalla caring aan masha allah maranam vare igne care cheyyan allahu toufeek nalkate
@khadeeja5950
@khadeeja5950 29 күн бұрын
ചക്കര ചിരിയാണ് എല്ലാം അതിൽ നീ വിജയിക്കും
@user-wk5ei2hb1s
@user-wk5ei2hb1s 29 күн бұрын
Nijas ikka ningal thirichu gulfil pogumbol chakkareyum kooti kondu pogu
@comali55
@comali55 29 күн бұрын
ഈ വീഡിയോ ക്ക്‌ വേണ്ടി കാത്തിക്കായിരുന്നു. പാവം ചക്കര നല്ല ക്ഷീണം ഉണ്ട് അവൾക്ക്‌
@rizamool1565
@rizamool1565 29 күн бұрын
ചക്കരെ നിനക്ക് കിട്ടിയ ഉമ്മ അടിപൊളിയാണ്
@navaspoonthala5032
@navaspoonthala5032 29 күн бұрын
നിങ്ങൾ അറിയുന്ന ആളാണോ
@user-kd2go7pp7e
@user-kd2go7pp7e 29 күн бұрын
ചക്കര അങ്ങനെ നിജുന്റെ വീട്ടിൽ എത്തി അൽഹംദുലില്ലാ
@aminarazakshanami383
@aminarazakshanami383 29 күн бұрын
ചക്കര പേടിച് നല്ലോണം ചെറുതായദ് പോലെ ഇരിക്കുന്നു കാണുമ്പോൾ സങ്കടം ആവുന്നു
@anu8892
@anu8892 29 күн бұрын
E kuttik e typ churidar nallonm cherunnu Munp idunna poltha short jean oke orumathiri ayirunn Id rasandta green churidar
@kavithanaringaparambil7342
@kavithanaringaparambil7342 29 күн бұрын
Chakkare oru suggestion parayatte Aviduthe functionu hair senterpartion edukkathe puff cheithu kettu athayirikkum onnude chakkarakku cheruka Beautician orukkumbol trail cheithu nokku tto . njan oru beauticiana
@user-ut6hb4tr8d
@user-ut6hb4tr8d 29 күн бұрын
ചക്കരേ നല്ല ഒരു ലൈഫ് ആവട്ടെ enum🤲🤲🤲 നിജാസ് അടിപൊളി ❤️❤️❤️ ആണ്
@MrPikachu-en4io
@MrPikachu-en4io 29 күн бұрын
എന്നും സന്തോഷായിരിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲🤲
@user-fz6ey4ho4d
@user-fz6ey4ho4d 29 күн бұрын
Masha. Alllaah chakkarena kandathil valare sandooshem karayalle njangalum karanju thalarnnu nufal sinu ummayum koode allarum karanju 😢😢😢
@NoufalAliKhan
@NoufalAliKhan 29 күн бұрын
ഞാൻ നൗഫലിന്റെ സിസ്റ്ററിനെ കല്യാണം കഴിക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് നല്ലൊരു ജീവിതം ഉണ്ടാവട്ടെ
@suminasajad
@suminasajad 29 күн бұрын
hayarum barkathum niranJa nalla Jeevitham nal kate nalla rest edutholu
@user-bj7xr7jl6q
@user-bj7xr7jl6q 29 күн бұрын
Njangalude chakkara muthine nannayi nokkene nijase .ok
@moidunniabubakar8912
@moidunniabubakar8912 29 күн бұрын
അല്ലാഹു സുഖവും സന്തോഷവും ഹയറും ബർക്കത്തും നൽകുമാറാവട്ടെ എല്ലാവർക്കും സന്തോഷത്തോടെ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@user-mn3ct6ft8v
@user-mn3ct6ft8v 29 күн бұрын
നല്ല. പുതിയാപ്പിള. ചക്കരെ ആള്ളാഹു നല്ല. ദാബദൃഠ. ഉണ്ടവാട്ടെആമിൻ❤❤❤❤❤❤❤❤
@MuhsinaK-xp9sv
@MuhsinaK-xp9sv 29 күн бұрын
Ee videokk vendi waiting ayirunnu eppo samadanamayi ❤️ nijase njagale jakkara kuttine ponnpole nokkane pavan nallamanasan olkk ole kittiyath ninteyum ummanteyum uppanteyum bagiyaman njagale nofalinte karalan chakkara❤❤❤🥹🥹🥹
@hafsathasees8009
@hafsathasees8009 29 күн бұрын
inshaallah video തീർച്ചയായും ഇടണം നിജാസെ😊
@rahnasadik8622
@rahnasadik8622 29 күн бұрын
Nijas adiplliyaaa chakkare ponnupole nokkum..❤❤
@shadiyashadi6659
@shadiyashadi6659 29 күн бұрын
Chakkara vannallo eni nijasinte chanal click aavum Nalla samsaram nijasinte
@mumthasfasal4116
@mumthasfasal4116 28 күн бұрын
Chakkara nalla kuttiya. Chakkare eniyum ellavareyum snehich barthavineyum umma uppa avare okk oru malagayai maru mole ❤❤❤
@thahsenak1377
@thahsenak1377 29 күн бұрын
Nalla caring hus ithpolathanne munnot potte
@Filusartandcraft
@Filusartandcraft 29 күн бұрын
chakkarayude dress ishttapettavar 👍
@user-cb1ev3wo7p
@user-cb1ev3wo7p 29 күн бұрын
Ithuvare ulla ella vidoes kanarind..eniyulla vidoesin katta waiting
@user-bo5jw8kd6r
@user-bo5jw8kd6r 29 күн бұрын
Maasha allah😘😘ponnupole nokkane. Happy married life
@user-mr7qm4yr5e
@user-mr7qm4yr5e 29 күн бұрын
Masha allah randalum mechakki sundaranmarayallo
@asnaachu2478
@asnaachu2478 29 күн бұрын
Ennum veediyo idanam ennum chakkaraye kanan
@user-zs3dn2zj9y
@user-zs3dn2zj9y 29 күн бұрын
Nijasinde shert full kayy polichu haf kayy venda😍❤️
@shibilasherin6693
@shibilasherin6693 29 күн бұрын
നമ്മുടെ ചക്കര എത്തിയല്ലോ മാഷാ അള്ളാ😍 8മണിക്ക് ഇടാം എന്ന് പറഞ്ഞ ബ്ലോഗ് ഇപ്പോൾ ഇട്ടല്ലോ നിജാസ് ആള് പൊളിയാണ് ☺☺
@ramsheedanusrathnusrath5703
@ramsheedanusrathnusrath5703 29 күн бұрын
Nijasikka.. നിങ്ങള് പൊളിയാണ് ട്ടോ ❤
@askaraskar7074
@askaraskar7074 29 күн бұрын
ഞാൻ ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു ചക്കരേ എന്നെയും വർക്കലയിൽ നിന്ന് മലപ്പുറംതിരൂരിലേക്ക് വിട്ടപ്പോൾ ഇങ്ങനെയൊക്കെ തന്നെ കുറച്ച് കഴിയുമ്പോൾ ഒക്കെ ശരിയായിക്കോളും ❤
@jinshasherin1501
@jinshasherin1501 29 күн бұрын
Ngle chakkara oru pavam an avale ponn pole nokkan avle vishamippikkaruthi avale kannil ninn oru thulli kann neer varuthan idavararuthu. Pinne daily videos idanm(avidthe visheshangal okk ). Appo ummak ennum chakkareye kannan pattum.
@RiyasP-mu2pq
@RiyasP-mu2pq 29 күн бұрын
Wtng ayirunnu ee video Kanan alhamdulillah rahathayi noufal familiye snehikunnavaran njangal ipo oru family koode ente mrg aan orma vannath njangal penkuttyikalk svantham vtl ninn mari nilkumpo vallathoru missing anubavapedarund innale chakkarade vtkar karanjapo njanum karanjupoyi ath vallathoru feeling ayirunnu ummane orupad ishtaman
@alimongammongam91
@alimongammongam91 29 күн бұрын
അൽഹംദുലില്ലാഹ് ❤ അങ്ങനെ അവിടെ എത്തി സന്തോഷം
@Aishasalam261
@Aishasalam261 29 күн бұрын
Super selection dress nijasinte ummak. Penmakkalillathond. Orupenkutiyundegil. Enganathe dress edukkum adellam ini chakkarak
@shamilashihab9588
@shamilashihab9588 29 күн бұрын
Masha allah❤ allah thaala nigalude jeevitham santhosham akkate 🤲🤲
@HameedStar
@HameedStar 29 күн бұрын
Kunjummante mol nalla care cheythu chakkaraye,, aa dressokke manage cheyyaan gd girl😻
@Fareedamp-zs3jn
@Fareedamp-zs3jn 29 күн бұрын
Mashallah❤️❤️😍😍 allah jeevithathil khair cheyyate🤲
@bisminasarbisminasar2755
@bisminasarbisminasar2755 29 күн бұрын
നാഥൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@muhammedafnuu7485
@muhammedafnuu7485 29 күн бұрын
ചക്കര ഉള്ള വീഡിയോ ദിവസം വേണം
@abubacker1640
@abubacker1640 28 күн бұрын
Nijas olippikkanlloo😅😅😅ithippo snehathilum dheshyathilum nte chakkaren ❤parayandavasthe aanlloo
@aneesamansoor9625
@aneesamansoor9625 29 күн бұрын
മാഷാ അല്ലാഹ് chakarana kandathill sandhosham😍
@Shamisadi
@Shamisadi 29 күн бұрын
മാഷാ അല്ലാഹ് എല്ലാം ഉഷാറായി നടന്നില്ലേ അൽഹംദുലില്ലാഹ് ❤️❤️ഇനിഅങ്ങോട്ട് എല്ലാം ഉഷാർആകട്ടെ 🤲
@fathimasuhra1399
@fathimasuhra1399 29 күн бұрын
Paavama chakkara. Ende aniyathi kallyanam kazhichu chenna pole thonni. Sankadam vannu
@HasanathAlikkal
@HasanathAlikkal 28 күн бұрын
Alhamdulilla santhosham nigale kudumba jeevitham rabe hairakatte ameen❤❤❤
@user-ii5uj6gg5f
@user-ii5uj6gg5f 29 күн бұрын
അൽഹംദുലില്ലാഹ് സന്തോഷം 🤲🤲🤲🤲👍👍👍
@safiyabeevikvk
@safiyabeevikvk 28 күн бұрын
ചക്കരയും നിജസും നല്ലൊരു ജീവിതവുമായി മുന്നോട്ട് പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നൗഫലിന്റെ വീഡിയോവിൽ ഇനി അവളെ കാണില്ലല്ലോ എന്നൊരു സങ്കടം ഉണ്ട്. നിങ്ങൾ എന്നും വീഡിയോ ഇടണം. നല്ലൊരു കുടുംബം ആണ് ചക്കരക്ക് കിട്ടിയത് അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🤲🥰🥰🥰🥰
@FthmaHiba-kd8fu
@FthmaHiba-kd8fu 28 күн бұрын
Ennum Sneham nila nilkatte
@ShahanasP-km2wf
@ShahanasP-km2wf 29 күн бұрын
മാഷാ അള്ളാ
@congreetcutting1473
@congreetcutting1473 29 күн бұрын
Chakarye kndit pvm thonunu avle nlllonm nokne nijs
@suluriya3105
@suluriya3105 29 күн бұрын
Chakkaraye kaanumbol orupad sandhosham,mashallah ❤❤❤
@aboobackersidheek6452
@aboobackersidheek6452 29 күн бұрын
നിങ്ങൾ രണ്ടുപേരുടേയും കുടുബത്തിന്റെയും കുടുംബ ജീവിതം വലിയവനായ അള്ളാഹു എന്നുമെന്നും സന്തോഷത്തിലും സമാധാനത്തിലും ആക്കിത്തരട്ടെ(ആമീൻ യാ റബ്ബൽആലമീൻ)
@UmairaSameer-ve9ic
@UmairaSameer-ve9ic 29 күн бұрын
Njaanum vijaarichin nighal ee klm dress edth ithra doorem ngeneya pokua enn
@user-tp5vi9pr3e
@user-tp5vi9pr3e 29 күн бұрын
Mashallah avaly nallam nokanam pavam an
@nadunadish7648
@nadunadish7648 29 күн бұрын
chakkaraye kandapol sangadam vannu
@abcczvvb7068
@abcczvvb7068 29 күн бұрын
🤲Alhamdullillah alhamdullillah alhamdullillah masha.allah..nijas ikka nnamal.chakkrn ponu pol nnoknam tto enik oruppad.isttham .ane chakkrnyum kudppattinyum .Eni nijas kkant.videoil kanane waitting.
@remachandran1798
@remachandran1798 29 күн бұрын
ചക്കരക് മുഖത്തിനെ വലിയ വെഷമം പോലെ എല്ലാം ഓക്കേ ആകും 2ഡേയ്‌സ് കഴിഞ്ഞാൽ
@MohdBinfas-yo7lw
@MohdBinfas-yo7lw 29 күн бұрын
ഇനി നിങ്ങൾ ഹാപ്പിയായി ജീവിക്ക് രണ്ടുപേരും ❤️
@safiyabeevikvk
@safiyabeevikvk 28 күн бұрын
നിങ്ങളെ ഓരോ വീഡിയോസും കണ്ട് ഇരിക്കാണ് സൂപ്പർ ആയിട്ടുണ്ട് 😍😍
@AjnasVp-ci2xb
@AjnasVp-ci2xb 29 күн бұрын
ചക്കര ഒന്നുടെ സുന്ദരി ആയിട്ടുണ്ട്
@anassabira5978
@anassabira5978 29 күн бұрын
മാഷാ അല്ലഹ്
@rafsha8515
@rafsha8515 29 күн бұрын
നല്ലൊരു life ആവട്ടെ എനിയങ്ങോട്ടെന്നും 🥰🥰🥰❤️
@Anu-xn3no
@Anu-xn3no 29 күн бұрын
അൽഹംദുലില്ലാഹ് സന്തോഷം ❤️🥰
@ShureeshShureesh
@ShureeshShureesh 29 күн бұрын
Chakkara nijas poli❤❤❤ randaleyum ishttama
@jabbarpc7486
@jabbarpc7486 29 күн бұрын
Insha allah
@nimithama2617
@nimithama2617 29 күн бұрын
ഞാൻ തൃശ്ശൂരിൽ നിന്നും കൊല്ലം പുനലൂരിലോട്ട് പോയത് ഇതുപോലെ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ സമയം എനിക്ക് കിട്ടിയില്ല ഞാൻ കല്യാണ ഡ്രസ്സിൽ തന്നെയാ പോയത് മൂന്നുമണിക്ക് ഇറങ്ങിയിട്ട് ഞാൻ പുലർച്ച രണ്ടുമണിക്ക് വീട്ടിലെത്തിയത്
Black Magic 🪄 by Petkit Pura Max #cat #cats
00:38
Sonyakisa8 TT
Рет қаралды 15 МЛН
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 53 МЛН