ജിൻസിയുടെ ഗോൾഡ് ഇത്ര പവൻ ആണ് 💍 ഇതൊക്കെ ആണ് തന്നത് ☺️ഗോൾഡ് വീഡിയോ ചോദിച്ചവർക്ക് വേണ്ടി

  Рет қаралды 271,381

jilshad vallapuzha Official

jilshad vallapuzha Official

Ай бұрын

#familyvlog #jilshadvallapuzha #jilshadjinsi

Пікірлер: 397
@Filusartandcraft
@Filusartandcraft Ай бұрын
Ellarum jinsiye Kurich negative parayunnund ,jada okke Ind nn Aarkkayalum camerante munbhil varumbo our kurav indavum . Pinne olde samasaram ol abhinayikathe ole original version an kanikkunne ,Allathe olkk bahumam illayitt Alla
@user-vi2uq5kg7q
@user-vi2uq5kg7q Ай бұрын
Jinside original version aan ith. Jada alla . Aval pavam molan
@shifashifana7330
@shifashifana7330 Ай бұрын
@@user-vi2uq5kg7q ano nee avle vtilno
@user-vi2uq5kg7q
@user-vi2uq5kg7q Ай бұрын
Aval enik kunjile thott ariyam
@shifashifana7330
@shifashifana7330 Ай бұрын
@@user-vi2uq5kg7q mm ath kunjilalle vdio nallapole watch chythal ariym orlude prumatam kndl ariym ...avl eth tipil ptathanenn ummad oru sahdhapm polum kanunilallo vdiol thanne igne vdio kaInnalo
@PscLover-gz1vc
@PscLover-gz1vc Ай бұрын
അതെന്താ ഉമ്മയെ നിർത്തി അവള് ഇരിക്കുന്നത്...ന്യൂജൻ കൾച്ചർ 😊..മോശം മോശം
@AsifAli-ho3vd
@AsifAli-ho3vd Ай бұрын
ഈ വീഡിയോ ന്റെ ആവശ്യമില്ല യിരുന്നു.... അതൊന്നും എല്ലാരെ ഇടയിലും കാണിക്കണ്ട
@HD2kuttistar
@HD2kuttistar Ай бұрын
എൻറെ കല്യാണം കഴിഞ്ഞിട്ട് 17 വർഷമായി സ്വർണവും പൈസയും വേണ്ട എന്ന് പറഞ്ഞു കല്യാണം കഴിച്ചു ഇപ്പോൾ ഞങ്ങൾ സുഖമായി ജീവിക്കുന്നു ഹംദുലില്ലാഹ്
@shamlana7015
@shamlana7015 Ай бұрын
സെയിം
@1minute51
@1minute51 Ай бұрын
Sm2
@SafaizyNk
@SafaizyNk Ай бұрын
Me tooo ❤
@user-oq1bm3ko7l
@user-oq1bm3ko7l 23 күн бұрын
ആണിനെ മയക്കാൻ കഴിവുള്ള പെണ്ണിന് സ്വാർണോം പൈസയും ഒന്നും വേണ്ട.. പിന്നെ വീട്ടിൽ ഇഷ്ടംപോലെ സ്വത്തുള്ള പെണ്ണിനോട് സ്വർണവും പൈസയും ഒന്നും ചോദിക്കില്ല
@nisart8680
@nisart8680 Ай бұрын
ഉമ്മാക് അവിടെ ഇരുന്നുടെ നിൽക്കുന്നത് കാണുമ്പോൾ പാവം തോന്നുന്നു
@achumansu5077
@achumansu5077 Ай бұрын
Mashallah... Nalla kuttiyan jinsi ✌kaananum monjathi😍abinayamilla jaadayilla... 🥰real charactr aan vdoil kanikunnath... Ummayum paavam aan 🥰😊negtv parayunnavar parayatte.... Ellaam perfct aaya aarum ee duniyavil illalo😊
@user-db5dp6me7l
@user-db5dp6me7l Ай бұрын
എന്തൊക്കെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നത് കുറ്റങ്ങൾ കണ്ടുപിടിക്ക്an ആണെങ്കിൽ കാണാതിരുന്നൂടെ 🥰
@rinshanrayyan1818
@rinshanrayyan1818 Ай бұрын
Inte ikkade ummayum ikkayum prnjth ith pole gold nn anakil kurach vagi vecha pore anne kettanda avshylalo nna prnj❤️
@MohdBinfas-yo7lw
@MohdBinfas-yo7lw Ай бұрын
പാവമാണ് ജിൻസി ഉമ്മാക്ക് പറ്റിയ മരുമകൾ തന്നെ ഉമ്മയും ഒരു പാവം തന്നെ എന്നും സ്നേഹം ഉണ്ടാവട്ടെ❤️
@simlathak326
@simlathak326 Ай бұрын
🎉🎉🎉
@sakirpmohammed7792
@sakirpmohammed7792 Ай бұрын
ഇതൊന്നും സംസാരിക്കാൻ പോലും പാടില്ല സഹോദര. 😮
@musthafaek2031
@musthafaek2031 Ай бұрын
Ithokke enthinaa naattukkaare ariyikkunneee.. ith ipo thummiyaal polum ath video aakaanalloo
@noushisubairsubair6172
@noushisubairsubair6172 Ай бұрын
mashallah. .....jasi aa veed etaduthu kazhinju .......nalla kutti ellam kandarinju cheyounnu.....umma oru pavaman sandoshathodey jeevikan allahu thoufeeq nalkatey ......
@entertainmentvideos-ph8pn
@entertainmentvideos-ph8pn Ай бұрын
വീഡിയോ നല്ലതാണ്..... പക്ഷെ സ്വർണം എല്ലും പറയണ്ട ആവിശ്യം ഇല്ല ബ്രോ...... 💓👍🏻
@noobshan2083
@noobshan2083 Ай бұрын
Ethra ind nnu paranjo adhin
@museeramuseera5433
@museeramuseera5433 Ай бұрын
Jinsi mol ummane nalla pole nokanam ketto paavam ummmma❤
@ashiquevlogger9080
@ashiquevlogger9080 Ай бұрын
👍👍👍👍
@Animubi
@Animubi Ай бұрын
Jilshunte umma oru paavam ummayanu😍😍😍😍
@hannaa347
@hannaa347 Ай бұрын
Jinsi nallakutty enikk ishttam
@Noufal-tj9jf
@Noufal-tj9jf Ай бұрын
എന്റെ വീട് മലപ്പുറം ആണ് കല്ലിയാണം കഴിച്ചത് എറണാകുളം ജില്ലയിൽ ഇവിടെ പണ്ടം എന്ന് പറഞ്ഞപോത്തിന്റെ ബോട്ടി ആണെടോ ഇവർ ഞാൻ പണ്ടം എന്ന് പറഞ്ഞചിരിക്കും 😄
@alfiyasfoodandcraft1
@alfiyasfoodandcraft1 Ай бұрын
😂😂😂
@user-mr7qm4yr5e
@user-mr7qm4yr5e Ай бұрын
Masha allah pavam ummayum molum
@muhammadthameemnm8533
@muhammadthameemnm8533 Ай бұрын
Masha allah
@banuNuhman.
@banuNuhman. Ай бұрын
Sornnam evidenn paranjath nannayi ini kallammark eluppam aazhallo😂😂😂lle
@RaihanathRehifemi
@RaihanathRehifemi Ай бұрын
Jilshadinte umma oru paavaane athine nallonam nokanamtta❤❤❤❤
@sajnapp7843
@sajnapp7843 Ай бұрын
ജിൻഷിക് ഉമ്മാനോട് കുറച്ചു കുടി സ്നേഹം കാണിക്കാം നെഗറ്റീവ് അല്ല അത് ഒരു പാവം ഉമ്മയാണ് എന്ന് തോന്നുന്നു
@kunjukunjava3310
@kunjukunjava3310 Ай бұрын
Sathyam
@habeebahabeeda6457
@habeebahabeeda6457 Ай бұрын
Sariya
@mansoorilahi4142
@mansoorilahi4142 Ай бұрын
പാവം ഒന്നുമല്ല അഭിനയമാണ് പാവം
@RM__wOrLd
@RM__wOrLd Ай бұрын
നിന്റെ mother അങ്ങനെ ആണെന്ന് കരുതി എല്ലാരും അങ്ങനെ aakula🌝​@@mansoorilahi4142
@lovestatusvideos1081
@lovestatusvideos1081 Ай бұрын
Sathyam
@shafeernasinasi6581
@shafeernasinasi6581 Ай бұрын
Enik ishttattooo jinsiyeee.......Jada aayitt thoniyittillaaa..... Cute aan ..Masha Allah
@Taseetaali
@Taseetaali Ай бұрын
Enk jadayonnm tonniytilla. Ella karyaghalm nokunnund athu manasilayitd
@shamlafazal5662
@shamlafazal5662 Ай бұрын
Ummante samsaram nalla rasamund
@ShanuShanu-id2dz
@ShanuShanu-id2dz Ай бұрын
Jincy🥰🥰
@shajithashajitha5262
@shajithashajitha5262 Ай бұрын
Ummmaa pavam
@ramaniramani7219
@ramaniramani7219 Ай бұрын
എന്റെ മരുമകൾക്ക് 20 പവൻ കൊടുത്തിട്ടുണ്ട്.. Jilshad പറഞ്ഞപോലെ ഞങ്ങൾ കണ്ടിട്ട് പോലും ഇല്ല. അവൾ ജോലിക്ക് പോവുമ്പോ ഗോൾഡ് അധികമൊന്നും ഇടില്ല. ഇപ്പോ ഗോൾഡ് അവളുടെ വീട്ടിലാ. വെച്ചിരിക്കുന്നത്. കാരണം അത് അവളുടെ ഇഷ്ട്ടം.. നമ്മക്ക് അധികാരം കാണിക്കാൻ പറ്റില്ല.. നമുക്ക് പെൺകുട്ടിയെ മാത്രം മതി.
@user-oq1bm3ko7l
@user-oq1bm3ko7l 23 күн бұрын
ഇഷ്ടംപോലെ സ്വത്തുള്ള വീട്ടില പെണ്ണക്കുമ്പോൾ പെണ്ണ് മാത്രം മതി എന്ന് പറയും
@user-nb8uh2ng7q
@user-nb8uh2ng7q Ай бұрын
ഒരു പാവം ummayan♥️👍🏻 ജിൻസി പാവമാണ് അധികമായി ഒന്നും സംസാരിക്കുന്നില്ല 👍🏻
@jafarkp1775
@jafarkp1775 Ай бұрын
Camerayude munnil ellaarum paavamaayirikkum 😂
@MuhammedmidlajMhd
@MuhammedmidlajMhd Ай бұрын
നിങ്ങൾ തെന്നെ ചോദിക്കും ഗോൾഡ് ചോദിക്കും ഓരോ ന്ന് ചോദിക്കുംഎന്തിനാണ് കുറ്റം പറയുകയാണെകിൽ ഇത് കാണാൻ ഇരിക്കുന്നത് ഞമ്മളും ഇല്ലേ ആങ്ങള മാർ അവരെ ഉപ്പക്കും ഉമ്മക്കും ഒരുമോൾ അല്ലെ കൂടുതൽ കൊണ്ടുക്കും അവർക്ക് കൊണ്ടുക്കാൻ ഉണ്ടാകും അതിന്ന് എന്തിനാണ് നമ്മൾ കുസ്പ്പ് പറയുന്നത് പ്രതേകിച്ചു എന്റെ തങ്ങൾ ഉപ്പാപ്പ നെ യും അറിവ് നിലാവ് ഉസ്താദ് മാരെയും കണ്ട മോൻ ആണ് അല്ലഹു ഞമ്മൾക് എല്ലാവർക്കും ഹൈറാകട്ടെ 🤲🤲🤲🤲
@shabnashabeer3762
@shabnashabeer3762 Ай бұрын
Ente mrg 2019 Aarnn apo 25 aaarnnn goldinu Pinnengna jilshdkaaak 7 vayassullapo 22 🙄
@crickethighlights1526
@crickethighlights1526 Ай бұрын
Ente mrg 2000el anne pavennu 3500.2023 novembarel njangaludemole kalliyanem kayinjath pavannu 45300 panikuli kudathe.panikuli ormmayilla
@user-ow4ws4tv3q
@user-ow4ws4tv3q Ай бұрын
Adhenghane moolee😂 endedhum 2019 1 pavan ann 38000 aayirnn pinne ninakk maathram enghane 25000 thin kitiye😂😂
@Thaj580
@Thaj580 Ай бұрын
Mathi kettuu..... dialogue....eppam nokkiyaalum oru jinsi .....😅
@alink5346
@alink5346 Ай бұрын
ഗോൾഡ് എത്ര കിട്ടി എന്ന് ഒക്കെ എന്തിനാണ് കാണിക്കുന്നത് ഇത് കണ്ട് കള്ളന്മാർ വരും ഇപ്പോൾ ഒരു കഷ്ണം കിട്ടി യാൽ മതി
@user-oc1fu4ss5p
@user-oc1fu4ss5p Ай бұрын
😂
@SameeraEP-xh1if
@SameeraEP-xh1if Ай бұрын
😂
@muhsinmuhafiz3760
@muhsinmuhafiz3760 Ай бұрын
സത്യം നാളെ ഒരു വീഡിയോ വരും നമ്മുടെ വീട്ടിൽ കള്ളം വന്നു എന്ന്
@SameeraEP-xh1if
@SameeraEP-xh1if Ай бұрын
😂
@shanoosworld165
@shanoosworld165 Ай бұрын
Ethra und ennonnum parayanda jilshu
@Malappuram1582
@Malappuram1582 Ай бұрын
Noufal sinu ne kettiyapolee kettanam👍👍👍
@user-ow4ws4tv3q
@user-ow4ws4tv3q Ай бұрын
Adhendhaa manassilaayilla
@blakish5917
@blakish5917 Ай бұрын
Second alle
@user-ow4ws4tv3q
@user-ow4ws4tv3q Ай бұрын
Second means mnslaayilla
@nusratharafa2203
@nusratharafa2203 Ай бұрын
അതെന്താ
@nusratharafa2203
@nusratharafa2203 Ай бұрын
ആരാണ് സെക്കൻഡ്
@VijayanVijay-mp5os
@VijayanVijay-mp5os Ай бұрын
❤️❤️❤️❤️❤️❤️❤️
@muhammedmuzammil5779
@muhammedmuzammil5779 Ай бұрын
Umma😍🥰🥰
@sunicpsunicp8658
@sunicpsunicp8658 Ай бұрын
Nee avaleyum ummaneyum nirthathe irikkalan nallad
@haseenahashim965
@haseenahashim965 Ай бұрын
പാവം ആ ഉമ്മാക്ക് വയ്യ എല്ലാ ബുദ്ധിമുട്ടും അറിയുന്ന ആൾ ആയോണ്ട് ആയിരിക്കും ആർഭാട കല്യാണം ആക്കിയത് നിനക്ക് അവരുടെ ബാപ്പനോട് പറഞ്ഞൂടെ ഞാൻ കെട്ടുന്ന പെണ്ണിന് ഗോൾഡ് വേണ്ട.. എല്ലാം വാങ്ങി വെച്ചിട്ട് ഒടുക്കത്തെ ഡയലോഗും 🙏
@sumiyousaf6650
@sumiyousaf6650 Ай бұрын
Avarkk endhu pati
@thoufeeqa8333
@thoufeeqa8333 Ай бұрын
Ivan patti sho aan
@user-mt3fc5nu4d
@user-mt3fc5nu4d Ай бұрын
@hanannp4211
@hanannp4211 Ай бұрын
Noufaliney poleyaavanam
@shailasmusic3896
@shailasmusic3896 Ай бұрын
😂
@teamboss1010
@teamboss1010 Ай бұрын
ജിൻഷാദിന്റെ ഉമ്മ ഒരു പാവാണ്‌ നന്നായി പരിഗണിക്കണം
@user-em8rx4tm8j
@user-em8rx4tm8j Ай бұрын
ഉമ്മാനെ കുറച്ചുകൂടി ബഹുമാനിക ജിൻസി ക്കു അത് ജിൻഷാദ് തന്നെ മനസ്സിലാക്കി കൊടുക്കുക കാരണം നല്ല ഉമ്മയാണ്
@klboy8623
@klboy8623 Ай бұрын
1947 എന്റെ കല്യാണത്തിന് ഗോൾഡ് കിറ്റ് ആക്കി കടക്കാർ ഫ്രീ ആയിട്ട് കൊടുക്കാർന്നു. Howw adhoru കാലം
@stitchingworldbyraseena
@stitchingworldbyraseena Ай бұрын
😮😮നിങ്ങളുടെ age എത്രയാണ് ഇപ്പോൾ
@shaworld51
@shaworld51 Ай бұрын
പരലോകത്തിന്നണോ കമന്റ്‌ ചെയ്യുന്നത് 😂😂😂
@nahlakp853
@nahlakp853 Ай бұрын
😆
@MuhammedKunjii-we5kk
@MuhammedKunjii-we5kk Ай бұрын
😂
@user-kl6sq7ms9w
@user-kl6sq7ms9w Ай бұрын
😅​@@shaworld51
@AmanullahAman-tu6mu
@AmanullahAman-tu6mu Ай бұрын
Umma pavaanu 😢ummaneyum eappozhum pariganikane kuudenirthondu nallorumma
@mufi_talks
@mufi_talks Ай бұрын
Ummaane kanaan aan njan video kanunnath❤❤
@fathimazeez
@fathimazeez Ай бұрын
കഷ്ട്ടം തന്നെ 🙏🙏🙏
@rashiaachi1901
@rashiaachi1901 Ай бұрын
Masha allh ❤
@shifnasubair6980
@shifnasubair6980 Ай бұрын
ജിൽഷാതെ മൂത്തപ്പയല്ല അമോൻ ആണ്
@MuhammedRihan-qc5rb
@MuhammedRihan-qc5rb Ай бұрын
Ummaye respect cheyyu jinsi❤inganathe ummye kittunnad thanne bagyaman
@shamlajasminshamla9659
@shamlajasminshamla9659 Ай бұрын
ഇതിൽ അതിനു എവിടെ gold kaanikkunnath
@fanufinu5617
@fanufinu5617 Ай бұрын
Mashallah 🥰
@mufeethap9210
@mufeethap9210 Ай бұрын
Jinsi nalla kutty aanu abhinayikkunnilla yadhaartha swabhaavaanu
@suhanakc6983
@suhanakc6983 Ай бұрын
Nouflkaa sinune kettiyadhu pole kettanam 👍
@user-ow4ws4tv3q
@user-ow4ws4tv3q Ай бұрын
Adhendhaa mamassilaayilla
@subisvlog4441
@subisvlog4441 Ай бұрын
ഒന്നും വാങ്ങീട്ടില്ല noufal
@jafarkp1775
@jafarkp1775 Ай бұрын
Pinnea... Oolokke engaledthallea...
@sinoosworld5922
@sinoosworld5922 Ай бұрын
നൗഫക്ക സിനുനെ കെട്ടിയപോലെ എന്ന് കേട്ടതും ഞാൻ ഒരു നെട്ടൽ. Husband name nowfal & my nickname sinu
@mubashirakm2140
@mubashirakm2140 21 күн бұрын
Najlak gold mujeeb moulavi koduthittilla.but veed vechu kodukkunnund.
@user-sy5og7wz8t
@user-sy5og7wz8t Ай бұрын
❤❤
@jishadpt5223
@jishadpt5223 Ай бұрын
Olde shaddim brayum parijayapedutumoo
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm Ай бұрын
22 kollam ente kalliyanam kazhinjitt.. Annu 3.. 500😍
@shafeeqvlogs1785
@shafeeqvlogs1785 Ай бұрын
Umma ഇഷ്ട്ടം ❤❤
@anassabira5978
@anassabira5978 Ай бұрын
സൂപ്പർ
@muthukoya2001
@muthukoya2001 Ай бұрын
ഇപ്പോഴത്തെ ആണ് മക്കൾ സ്വർണം വാങ്ങൂല 👍🏻👍🏻👍🏻
@LailaEar
@LailaEar Ай бұрын
നല്ല ഒരു ഉമ്മയാണ്
@__hennaahh__
@__hennaahh__ Ай бұрын
ഒരുപാട് പേർ എപ്പോഴും സ്ത്രീധനം എന്ന പേരിൽ പ്രയാസപ്പെടുന്നുണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ അവർക്ക് അത് ഒരുപാട് സങ്കടമാകും. ( പല വീടുകളിലെ അമ്മയും അമ്മമാരും ഇവർക്ക് ഒക്കെ ഗോൾഡ് ഉണ്ടല്ലോ എന്റെ മരുമകൾ ഇല്ലല്ലോ എന്ന തോന്നൽ ആയിരിക്കും മനസ്സിൽ)
@raheenafaisal7839
@raheenafaisal7839 Ай бұрын
Inte kalliyanam 2009layirunnu.ann gold vila 12000
@rishanarishanarishana6042
@rishanarishanarishana6042 Ай бұрын
2009ൽ 10000 ആണ് 1പവൻ എന്റെ ഇതയുടെ കല്യാണം 2009ൽ ആയിരുന്നു
@Safna-dr5op
@Safna-dr5op Ай бұрын
Alla 12.um chillarayum undaayrnnu ente kalyanathinu 2009 last
@sumayyapt
@sumayyapt Ай бұрын
Vidyo idumbol ummaneyum wifineum kazhiunnathum oyivaakuka eppalelum prashnamilla 🥰palajanm palavidham athukonda paranjath
@abdullakuttyabdu2463
@abdullakuttyabdu2463 Ай бұрын
serkyan ellare kannum orupole akilla njngalum ithulole arnnu njngale ayalvasikalu nalla kannukadi ullavararnnu ippo ummak innod entho nalla dhesyam a u avar paranju ummad ninre marol oru viruthatheem ijoru pottatheem anennu avare veetile pole akan vendeett ippo sahikkan pattu nilla avark padachon kodkkum 😢😢 umma veenitt njn matre undaayollu nokkan makel polum vanneelarnnu last iplo nammalw arkum vendand ayi 😢😢
@muhammadfaisal1849
@muhammadfaisal1849 Ай бұрын
Jinsinde gold nalla resand.....athukondu onnu kaanikko ellaam nalla model gold aan ........ethreya avalk koduthad....pinne jinsitha nde age parayanam reply tharanam ithinu pls jilshukk
@user-cq9fj3gb2j
@user-cq9fj3gb2j Ай бұрын
Emmantay nade avedane vartaname oru nadene. Nalla rasande kakkane
@raseenarasi9866
@raseenarasi9866 Ай бұрын
മാഷാ അള്ളാ ❤️
@user-ix1wy3cm2h
@user-ix1wy3cm2h Ай бұрын
Super
@thayamasviog8396
@thayamasviog8396 Ай бұрын
നമ്മുടെ നാട്ടിൽ സ്ത്രീ ധനം കൊടുക്കൂല കുടുംഭക്കാർ എന്തങ്കിലും േഗാൾഡ് മക്കൾക്ക് ഇട്ട് കൊടുക്കും
@Eminusvlog.
@Eminusvlog. Ай бұрын
ഉമ്മ ഒരുപാട് ഇഷ്ട്ടം ❤❤
@AnsarAnsar-ou2zh
@AnsarAnsar-ou2zh Ай бұрын
Umma oru paavam aan🥰🥰
@user-yt1rx2oy6n
@user-yt1rx2oy6n Ай бұрын
Ummane Kanditt Pavam thonna.Ummane orupad ishttan❤❤❤
@sininisar1983
@sininisar1983 Ай бұрын
Jinsithaante lipstic കളക്ഷൻസ് കാണിക്കാമോ..... ചക്കരയുടെ weddinhinu പോയപ്പോൾ ഇട്ടിരുന്ന lipstic നന്നായി ചേരുന്നുണ്ട്.... അതൊന്നു കാണിക്കാമോ..... Lipstic lover ആണു ഞാൻ.... But ഏത് shade നല്ലത് എന്നൊന്നും അറിയില്ലാ..... So pls share that
@sabusabu8879
@sabusabu8879 Ай бұрын
Jilshad Ikka ummak enthenkilum asukam undo chodichath negative ayi thonnaruth 😊😊😊
@Fathmaaah123
@Fathmaaah123 Ай бұрын
അൽഹംദുലില്ലാഹ്
@risumon1350
@risumon1350 Ай бұрын
Ummmma💋💋
@kerala_kitchen123
@kerala_kitchen123 Ай бұрын
Noufal sinune kettiyath pole aakanm ey generation marriegokke
@nafiyahaima1578
@nafiyahaima1578 Ай бұрын
Kunjolde kalyaanam ethu varshamanu kazhinjathu.reply
@user-jn8eh3ob1m
@user-jn8eh3ob1m Ай бұрын
Enikk orupaad ishttamaayi jinsiye ❤
@SharifaCp
@SharifaCp Ай бұрын
നാരും ഗോൾഡ് മോഹിക്കരുത് എത്രയാ എത്രയായാലും ഭംഗി ഉണ്ടല്ലേ പാവം പാവം ഉമ്മയാണ് ഇനി ആരെങ്കിലും കുഴപ്പിക്കുന്ന വാർത്താനോ താൻ ഒന്നും ചോദി ഒന്നും ചോദിക്കണ്ട ഓല സ്വർണ്ണത്തിന് കണക്ക് തന്നെ നമ്മൾ അറിയുന്നത്
@user-zi3qh3pv2g
@user-zi3qh3pv2g Ай бұрын
Ol the best
@user-oh2hm3du2p
@user-oh2hm3du2p Ай бұрын
Good ❤❤❤❤
@AjmiRiyad
@AjmiRiyad Ай бұрын
Umma pavam .. orupadu istamaye
@hafizswalih5
@hafizswalih5 Ай бұрын
Arum nagatteev noki nadakka. Ee oru video yil ullath mathram alla avarude jeevitham vere orupad und ithil ake 10.15 minit und ath kand arum vilayirutharuth angne budhimuttayi kana n varandallo
@AffectionateCamping-wh9cr
@AffectionateCamping-wh9cr Ай бұрын
Ath ntha Angane parnje mohich alla kettunnath ath avrde status anusarich annn gold kodkkumnath aaa vtkkarkku oru status ind athe pole penn vtkkarkkum status ind athanusarich ann gold kodkkunnath
@sumayyasumayya-it6ue
@sumayyasumayya-it6ue Ай бұрын
Jinsim പാവാ ഉമ്മയും പാവാ കുടുംബജീവിതം rahathilavatte
@mumthasctkmumthas
@mumthasctkmumthas Ай бұрын
❤❤❤👍👍👍
@aburabeehaburabeeh1571
@aburabeehaburabeeh1571 Ай бұрын
പാവം ഉമ്മ
@user-vh3yc1tf6x
@user-vh3yc1tf6x Ай бұрын
Goldokke bank lokkeril vecha mathi .atha sefty
@NasnaNasna-do4cf
@NasnaNasna-do4cf Ай бұрын
ഇത്രക്ക് തരo താഴരുത് ജിൽഷാദ്... ഉള്ള വില കളയരുത്...
@kubrabajpe
@kubrabajpe 15 күн бұрын
Super bro ❤
@RaihanathK-pj6dp
@RaihanathK-pj6dp Ай бұрын
2006il 7000
@Anshu14-cc7jm
@Anshu14-cc7jm Ай бұрын
2004il 5000
@user-op4mf5wl5j
@user-op4mf5wl5j 19 күн бұрын
Iyy vallappuzhayile engne ullavan ayirunnennn 3 Kollam munne arinjathada...iyy ippo valye nallappilla chamayanda
@bushra5803
@bushra5803 Ай бұрын
ഏ ത് പൊട്ടൻ മാര് ആണ് ഇന്ന് പണ്ടം ചോതിക്കാ. അത് തിരിച്ചു കൊടുത്തൽ മതി അപ്പോൾ സങ്കടം വരൂ ലാ ആരും ഇന്ന് സ്വർണ്ണം ഇട് ലൂ ലാ
@ayshaasya7826
@ayshaasya7826 Ай бұрын
Avar😊avail arude makkalkk arinhu kodukkunnathalle vendaann parayenda Kalyaanam kazhinha shesham adukkala kaanaan enna peril kure furniture um fridge um tv yum ellaam vaangunnath shariyalla Avaravarude makkalkk swantham upayogikkaanulla swarnnam kodukkunnath vendaann parayenda kaaryamilla Ini ororo function vilikkumpo avarod sammaanangal vaangunnath shariyalla
@shamnahr2462
@shamnahr2462 Ай бұрын
❤❤❤❤❤
@muhammedzakariyya1972
@muhammedzakariyya1972 Ай бұрын
ningal enthinan avare kuttam parayunnath,daily vedeo il kanunna comments aan jinsinte gold kaniko chodichitt,avar ath kond ittathavum ee vedeo ,athiningane negetive adikkenda കാര്യമുണ്ടോ,ഓരോ മാതാപിതാക്കളുടെയും ആഗ്രഹം ആൻ അവരുടെ സന്തോഷമാണ് മകൾക്ക് ഗോൾഡ് കൊടുകുന്നത്,namal athil idapedanda ആവശ്യമില്ല,ജിൻസി ഒറ്റ മോൾ കുടി അല്ലേ,Be positive ❤
@user-qo8tm7lh5j
@user-qo8tm7lh5j Ай бұрын
എനിക്കും സ്വർണ്ണതിനോട് താല്പര്യം ഇല്ല. എന്റെ കല്യാണസമയത്ത് ഗോൾഡിന് വില 50000 മേലെ ആയിരുന്നു. എനിക്ക് കിട്ടിയെ എന്റെ ഇത്താടെ വലിയ മാല 7 അര പവൻ കൊണ്ട് എനിക്ക് സ്വർണം തന്നു പിന്നെ കുടുംബം, എല്ലാം കൂടി 12 പവൻ
@najmaafridi4109
@najmaafridi4109 Ай бұрын
Umma. Erek.❤
@Lettuce_pops
@Lettuce_pops Ай бұрын
അന്നത്തെ കാലത്ത് 22 ക്യാരറ്റ് ആണ് ഇന്ന് 916 ആണ് അതാണ് വെത്യാസം
@bushra5803
@bushra5803 Ай бұрын
😇😇😇😇😇😇😇
@shailasmusic3896
@shailasmusic3896 Ай бұрын
കിട്ടിയ സ്വാർണം അറിയിക്കാൻ aano😀
@noushadm7235
@noushadm7235 Ай бұрын
വല്ലപ്പുഴ എവിടെ nilamburആണോ പറയോ
@Mallubiggboseseason6
@Mallubiggboseseason6 Сағат бұрын
Palakkad district cherpulassery vallapuzha an
@nashabeeichu4950
@nashabeeichu4950 Ай бұрын
ഇത് ഗോൾഡ് kodukaan ഇല്ലാത്തവർക്കും ,കുറച്ച് ഗോൾഡ് koduthavarkumellem ഒരു ടെൻഷൻ ആണ് ബ്രോ,,,,ചക്കര ടെ ഗോൾഡ് കണ്ടില്ലേ,, അതാ പാകം,,,ഇത് അവരെയൊകെ ഒരു ഒന്നും അല്ലാതാകുന്ന പോലെ,,അഹങ്കരികരുത് jilshadh,ഈ ഒരു കാര്യം കൊണ്ട് നിന്നോട് മടുപ്പ് തോന്നുന്നു
@FasilaYousaf-zg2ri
@FasilaYousaf-zg2ri Ай бұрын
👍👍
FOOLED THE GUARD🤢
00:54
INO
Рет қаралды 57 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 39 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 31 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 50 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 57 МЛН