എന്തൊരു ഭംഗി ആണ് place കാണാൻ. ഇങ്ങനെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ പറ്റുന്നത് തന്നെ ഭാഗ്യം 😊. കഠിനാധ്വാനി. ഇത്രേം ജോലിയൊന്നും ഇപ്പോൾ ആരും ചെയ്യാൻ കൂട്ടാക്കില്ല.ഒരാഴ്ചയെ ആയുള്ളൂ ഞാൻ videos കാണാൻ തുടങ്ങീട്ട്.ഇപ്പോൾ videos, shorts എല്ലാം കാണും. Super ❤❤❤.
@ElsyMathew-cz7uz9 күн бұрын
Super വിഡിയോ
@phoenixgurl-mx6ud8 күн бұрын
Naattinpurathulla pennungal okke Ingne thayuey
@Heleenamn27189 күн бұрын
കൊതിപ്പിക്കുന്ന വീഡിയോ... ചക്ക, മാങ്ങാ, കൃഷി, കുളിരുന്ന തണുപ്പ്.. 😘
@hemat43949 күн бұрын
എന്നത്തേയും പോലെ super. ചക്ക, മാങ്ങ,കൊഞ്ച് എല്ലാം കണ്ടിട്ട് കൊതിയാകുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@user-ny8sq8ig6t9 күн бұрын
എത്ര മനോഹരം, വീഡിയോ ക്ലാരിറ്റി സൂപ്പർ
@sajithmsajithm34609 күн бұрын
വീഡിയോ കാണുന്നതിൻ്റെ ഒരു ഫീൽ കിട്ടുന്നത് മോള് ഭക്ഷണം പാചകം ചെയ്തതിന് ശേഷം ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോഴാണ്🥰🥰
@DhwaniMalu9 күн бұрын
Wait cheyan vayye..... petennu next video edane...🤩🥰🥰🥰🥰
@AshikaJabir9 күн бұрын
ഹൈ chechi 🥰othiri ishtava chechide videos. Pinne chechide placeum attapadi 😍ente fav place anu njanum husum avide trip vararund ini varumpol chechine kanan pattuvo
@nithin__joseph9 күн бұрын
3 ആഴ്ച ആകുന്നു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്, ഇന്ന് രാവിലെ ആയപ്പോ എല്ലാ വീഡിയോസ് ഉം കണ്ട് തീർന്നു. എല്ലാ വിഡിയോയും അടിപൊളി ആയിട്ടുണ്ട്, അട്ടപ്പാടി യുടെ പ്രകൃതി ഭംഗി ഒരുരക്ഷയില്ല 👌🏻 പിന്നെ അവിടുത്തെ ജീവിതരീതിയും അടിപൊളി. പിന്നെ തോടും, കൃഷിയും, പാചകവും, അട്ടപ്പാടിലെ പച്ചയായ ജീവിതവും പിന്നെ തനുകുട്ടീടെ കുറുമ്പും എല്ലാം കൊണ്ടും അടിപൊളി ചാനൽ. ഇനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 👍🏻
@neethutomy15149 күн бұрын
Enth rasam aaytta oro panikal cheyyunnath..kaanumbo cheyyan thonnum..u r great 👍
@sreelathanair43439 күн бұрын
Thanikuty chakka ada sooo yummy 😋😍 kunjinte amma njangale kothippikuvanu😍kilikalude sound enthu rasamanu kelkkan☺☺
@subhasunil72199 күн бұрын
Nalla resam kandirikan ♥♥♥kunjavaku ente 😘😘😘😘
@rashith18779 күн бұрын
സൂപ്പർ ഇവിടെയും ചക്ക മാങ്ങാ , വിഡിയോ നന്നായിട്ടുണ്ട്
@Amitha__ammz9 күн бұрын
Video kk vendi waiting aayirunnuuu ❤❤❤😊
@rahinasuhail97239 күн бұрын
ചക്ക അപ്പം ഉണ്ടാക്കുമ്പോൾ ഏലക്ക യും ചെറിയ ജീരകവും വറുത്തു പൊടിച്ചും കൂടി ഇടണം ,,,, സൂപ്പറാ,, റവയുടെ കൂടെ അരിപൊടിയും ഇടണം
@abilashrajan48519 күн бұрын
Gorgeous saranya...
@AswajithJithu-zm4lt3 күн бұрын
മോളെ എല്ലാം അടിപൊളിയാ സൂപ്പർ മോളെ 👌👌👌💞💞
@user-zs2zv6pl2u9 күн бұрын
പെട്ടെന്ന് വീഡിയോ ഇടണം tto🥰❤
@marykuttypt15349 күн бұрын
തനുകുട്ടീ ബാഗ് 👌👌
@mayarajeevan13959 күн бұрын
Hi Saranya, മോളു cute ആണ് ചക്കയ്ക്ക് കൊതി വരുന്നു നല്ല effort ആണ്
@saranyasbeautyvlogs9 күн бұрын
🥰❤️❤️❤️❤️
@user-bw8us6dh6q9 күн бұрын
സൂപ്പറാണല്ലോ കുഞ്ഞു
@nikhilp81859 күн бұрын
Spr.....saranya..❤❤❤❤🤗🤗
@ambikah67619 күн бұрын
Avidathe greenery SUPER molu chakka recipes super super super kunjuvave ❤❤❤❤❤❤
@saranyasbeautyvlogs9 күн бұрын
❤️🥰🥰🥰🥰
@Anjana-Nair3882 күн бұрын
എന്ത് രസാണ് ചേച്ചിന്റെ സംസാരം കേൾക്കാൻ 😊❤️
@ashatv.36109 күн бұрын
ചക്കപുഴുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമായിട്ടും കിട്ടാത്ത ഞാൻ. അത് എന്നും കഴിക്കുന്ന ശരണ്യ. 😩😢😭
ഹായ് ചേച്ചി. എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. വീഡിയോസ് എല്ലാം എന്തു രസമാണ് കണ്ടിരിക്കാൻ. നാട്ടിൻപുറത്തെ ജീവിതം വളരെ മനോഹരമായിട്ടാണ് പങ്കുവെക്കുന്നത് ☺️. ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@saranyasbeautyvlogs8 күн бұрын
🥰🥰🥰🥰🥰🥰
@dhanyasree21169 күн бұрын
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന vdo😍
@saranyasbeautyvlogs9 күн бұрын
🥰❤️❤️
@lissywilson62589 күн бұрын
ഹായ് ശരണ്യ കുട്ടി ചക്ക അട സൂപ്പർ ❤❤
@InsiderGyaN9 күн бұрын
Love you Di 😘😘😘😘😘😘😘
@vishnuvichu92609 күн бұрын
ചേച്ചിയുടെ ചിരി uff 😘🥰
@sulekhanavas87249 күн бұрын
Waiting ayirunnu
@hibafathima30399 күн бұрын
Waiting aayirunnu
@museeramuseera54339 күн бұрын
Woww ndh rasa chechinte vediol kandirikan❤
@saranyasbeautyvlogs8 күн бұрын
❤️🥰🥰🥰
@suhailsuhailpk89899 күн бұрын
Q&A cheyyo chechi😊
@athul74339 күн бұрын
Your voice is very nice chechi ❤️
@JayalakshmiJ-vo8pn9 күн бұрын
Haiii chechiye❤❤❤, enne kalyanam kazhichu kondu Vanna naadum chechiyude naadum Kanan oru poleya, but oru kuzhappame ollu , ivide niraye rubber aanu
@user-gj8ir4nn8f9 күн бұрын
Your vedios give a positive energy
@KavithaKavi-ht2gb9 күн бұрын
Yummy parayamme.... 🥰🥰chundhari mol😘😘
@saranyasbeautyvlogs8 күн бұрын
🥰❤️❤️❤️❤️
@user-bw8us6dh6q9 күн бұрын
ഓക്കേ ബൈ മോളു ഗുഡ്നൈറ്റ് കുഞ്ഞു
@sindhuks67049 күн бұрын
Saranya... Super aanutto mole... 🥰🥰🥰❤❤❤
@saranyasbeautyvlogs8 күн бұрын
Tq❤️🥰🥰🥰
@kcm45549 күн бұрын
Adipoli chakka sarkar pani thenga appam ( jackfruit jaggery coconut 🥥 cake) & manga panchamula manjal puddi thenga tarakari (ripe mango green chilly grated coconut curry) dry prawns, chakka ( jackfruit) etc delicious tasty recipes. Kuni Awanganwdi vidyapitham ( little kids Awanganwdi school).❤🎉😘😍👌💐💗