എല്ലാവർക്കും ഒത്തിരി നന്ദി... എന്നെ എല്ലാ കാര്യങ്ങൾക്കും സപ്പോർട്ട് ചെയ്യുന്നതിന്... എല്ലാ കമന്റ്‌കളും ഞാൻ വായിച്ചു.. അതിൽനിന്നൊക്കെ എനിക്ക്.. കുറെ അമ്മമാരുടെ, എന്റെ ആങ്ങളമാരുടെ, എന്റെ കൂടപ്പിറപ്പുകളുടെയൊക്കെ സ്നേഹവും കരുതലും കാണാൻ കഴിഞ്ഞു...സത്യത്തിൽ കമന്റ് വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... എന്റെയൊരു ചെറിയ സന്തോഷം അത് നിങ്ങളുടെയും സന്തോഷം ആണെന്ന് അറിയുമ്പോൾ 🥰🥰❤️❤️❤️ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല 😇😇.. ആദ്യമായിട്ടാണ് ഉണ്ണിയേട്ടന് ഇങ്ങനൊരു സർപ്രൈസ് കൊടുക്കുന്നത്.. സത്യത്തിൽ എനിക്ക് തീരെ ക്ഷമ ഇല്ലായിരുന്നു... അമ്മയ്ക്കും ഉണ്ണിയേട്ടനും എല്ലാവർക്കും സന്തോഷമായി.. ഞങ്ങളുടെ ഈ വലിയ സന്തോഷത്തിൽ കൂടെ നിന്നതിനും.. പ്രാർത്ഥിക്കുന്നതിനും... വഴക്ക് പറയുന്നതിനും എല്ലാത്തിനും എനിക്ക് നിങ്ങളോട് എത്ര പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട്.. എല്ലാവരുടെയും കംമെന്റിനുള്ള മറുപടി ആയി ഇത് കണക്കാക്കണം.. ഒരുപാട് കമന്റ് വന്നതുകൊണ്ട് മറുപടി separate ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്... ഒരു കമന്റ് പോലും ഞാൻ വായിക്കാത്തതായി ഇല്ല എല്ലാം വായിച്ചിട്ടുണ്ട്... മരം കേറൽ നിർത്താൻ പറഞ്ഞതും,,, അമ്മയെക്കുറിച്ച് പറഞ്ഞതും,,, നാരങ്ങ അച്ചാറിന്റെ കാര്യം പറഞ്ഞതും... എല്ലാം വായിച്ചു ട്ടോ ❤️🥰🥰🥰 എന്റെ പ്രാർത്ഥനയിൽ എന്നും ഉണ്ടാവും നിങ്ങളോരോരുത്തരും.... Love you all❤️❤️❤️❤️❤️❤️
@SonarajeeshSonarajeesh5 ай бұрын
🥰🥰🥰❤❤
@smithaanilnair52995 ай бұрын
Love you dear❤❤❤ take 😘
@suvips56185 ай бұрын
❤
@adithyaadhi275 ай бұрын
❤
@nayanaas9785 ай бұрын
❤🥰😍❤😘
@anithak83985 ай бұрын
ശരണ്യ പറയുന്നത് കേൾക്കാൻ അമ്മയും ഭർത്താവും കാണിക്കുന്ന മനസ് 🙏🙏🙏❤️❤️❤️
ആശംസകൾ..ശരണ്യ കുട്ടീ... ഏറ്റവും അനുയോജ്യമായ സമയത്ത് തന്നെ ആണ് മോൾ പ്രഗ്നൻ്റ ആയിരിക്കുന്നത്... ഒരു പാട് സന്തോഷം. അമ്മയുടെ സന്തോഷം കണ്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി..എല്ലാ അമ്മായി അമ്മമാരും ഇങ്ങനെ അല്ല മോളേ... നിനക്ക് ആ വീട്ടുകാർ തരുന്ന വാല്ല്യൂ, പരിഗണന ഒക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം...മൂത്ത കുട്ടിക്ക് ഒമ്പത് വയസ് ആയതിന് ശേഷം ഞാൻ രണ്ടാമത് ഗർഭിണി ആയപ്പോൾ എൻ്റെ അമ്മായി അമ്മ എന്നെ പുച്ഛിക്കുകയും അപമാനിക്കുകയും ചെയ്തു അതും ഞാൻ ക്യാൻസറിനെ അതിജീവിച്ചതിന് ശേഷം ഉണ്ടായ ഗർഭം... അറിവോ സൗന്ദര്യമോ ഉയർന്ന കുടുംബ മഹിമയോ ഒന്നും ഉണ്ടായിട്ട് കാര്യമില്ല. നല്ല മനസ്സും സ്നേഹ വും വേണം. ഉണ്ണിയേട്ടൻ ൻ്റെ സന്തോഷത്തേക്കാൾ എൻ്റെ മനസ്സ് നിറച്ചത് അമ്മയുടെ അഭിനന്ദനം ആണ്
@abcd-wu8od5 ай бұрын
Evde hus nte ammakkum pregnant ai enn kelkkumbo hpy aa.. But valya pariganana onnum tharilla.. Amma njngade age il kurre kashtapad sahichu. Athukond ethok nth enna bhavam.. Mng brkfst nu help chythitt lunch undakknda time ksheenm kond kidannal orumathiri aa dialogue.. Epo enik mole schl vidanm lkj.. 8.30 kk mumb ready aakknm.. So kitchn joli ellm kude pattilla.. Apozhe mugam veerkkum
@jessyammavlogs5 ай бұрын
അമ്മായിഅമ്മയല്ല അതു അമ്മ തന്നെ.. മരുമോൾടെ സംസാരവും മകന്റെ ചിരിയുമൊക്കെ കണ്ടു സന്തോഷത്തോടെ ചിരിക്കുന്ന അമ്മ.. അപൂർവമായിട്ടേ ഞാൻ ഇങ്ങനെ കണ്ടിട്ടുള്ളു 💓💓💓💓💓
Athe♥️♥️♥️ എനിക്ക് ഉണ്ട് അമ്മായിഅമ്മ. പ്രെഗ്നന്റ് ആണെന്ന് പറഞ്ഞപ്പോ വല്ല്യ ഭാവമാറ്റം ഒന്നും ഇല്ലായിരുന്നു. ഷീണം വന്നു കിടന്ന മുഖം കനപ്പിച്ചു കാണിക്കും. കുഞ്ഞു ജനിച്ചതിൽ പിന്നെ അവരുടെ കുഞ്ഞു എന്നും പറഞ്ഞു അധികാരം. വല്ലാത്തൊരു pressur ആണ് തന്നോണ്ടൊരിക്കുന്നത്.
@aneeshaneeshkakka9597Ай бұрын
എനിക്കും പൊന്നു പോലെ നോക്കുന്ന ഒരു അമ്മായിഅമ്മ ഉണ്ടായിരുന്നു. മരിച്ചു പോയി ഇന്നും കണ്ണു നിറയാതെ അമ്മയെഓർക്കാതിരിക്കാൻ ആവില്ല
@RinshanaJasmin-ey7fo25 күн бұрын
@@kani6562sathyam
@vasanthymohandas86675 ай бұрын
അമ്മേടെ, മോന്റെ നിഷ്കളങ്കമായ മുഖം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. തനു കുട്ടി ചേച്ചി കുട്ടിയായി 😂😂😂❤️❤️❤️
@kuttanmanjeri6925 ай бұрын
സർപ്രൈസ് എന്താണെന്ന് അറിഞ്ഞപ്പോൾ. ശരണ്യയുടെയും ഉണ്ണിയുടെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ, ഒരുപാട് സന്തോഷമായി ശരണ്യ. എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു... 🙏🏼
@jaggoottyjaggootty01495 ай бұрын
അമ്മയെയും കൂടി ഇരുത്തി ചെയ്തത് 👍🏻👍🏻👍🏻നൈസ് ചേച്ചി
@PushpaKumari-qo6de5 ай бұрын
ningal രണ്ടുപേരും നല്ല മക്കൾ ആണ്.ഈശ്വരൻ ഒരു കുഴപ്പവും വരുത്തില്ല.ആരോഗ്യം ഉള്ള കുഞ്ഞുവാവയെ കിട്ടട്ടെ🎉🎉❤❤❤
@shemi59975 ай бұрын
ഇത് ഒരു ചെറു പുഞ്ചിരി യോടെ അല്ലാതെ കണ്ടു തീർക്കാൻ ആവില്ല 😍😍😍😍
@binitathomas91882 ай бұрын
True
@midhunmm45975 ай бұрын
ഒരു അമ്മ ആകുക എന്ന് ആഗ്രഹിക്കുന്നത് ഏതൊരു പെണ്ണിന്റെ വലിയ ഒരു ആഗ്രഹം ആണ് congratulation chechi
@lathamohan69715 ай бұрын
തുടക്കം മുതൽ അവസാനം വരെ ശരണ്യയുടെ മുഖത്തെ ചിരി സൂപ്പറായിരുന്നു..... അതുകൊണ്ടുതന്നെ കാണുന്ന ഞങ്ങൾക്കും മുഖത്ത് ചിരിയുണ്ടായിരുന്നു... ഉണ്ണിയുടേയും അമ്മയുടേയും സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല . നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ. ദൈവം നിങ്ങളെ എല്ലാപേരും അനുഗ്രഹിക്കട്ടെ
@aryanijith9755 ай бұрын
നല്ല വൃത്തിയുള്ള ഒരു പ്രഗ്നൻസി reveal...oru കാട്ടിക്കൂടലുമില്ലാതെ...God bless you You and your family ❤❤❤
@babychinju47355 ай бұрын
മറ്റു vlogers കാണിക്കുന്ന പോലെ ഉള്ള പ്രഹസനങ്ങൾ ഇല്ല
@JojoJose-t6g5 ай бұрын
അതാണ് ഇവരുടെ ചാനലിലെ highlight 🥰🥰🥰 എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരുടെ വീട്ടുവിശേഷങ്ങളും, കൃഷിയും.. അവതരണത്തിലെ ലാളിത്യവും... ഫാമിലിയും കുഞ്ഞും എല്ലാം നമ്മുടെ വീട്ടിലെ ആരൊക്കെയോ എന്തൊക്കെയോ ആയി ചേർന്ന് നിൽക്കുന്ന പോലെ ഫീൽ ചെയ്യാറുണ്ട്... ജീവനുള്ളിടത്തോളം കാലം ഇവരുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണും... ഇവരുടെ ഓരോരുത്തരുടെയും സംസാരം വരെ എടുത്തു നോക്കു എത്ര മനോഹരമായാണ് സംസാരിക്കുന്നതു ❤️❤️❤️ ഇത്തിരി പോന്ന തനുകുഞ്ഞിന് പോലും എത്ര സുന്ദരമായി സംസാരിക്കുന്നു 🥰❤️❤️🥰 സത്യത്തിൽ അസൂയ തോന്നിപ്പോവാറുണ്ട് ചിലപ്പോളൊക്കെ 🥰🥰❤️❤️ എല്ലാ വിധ ഐശ്വര്യങ്ങളും സർവേശ്വരൻ തരട്ടെ 🥰🥰🥰 ഒരു തക്കുടുമണിയൻ അനിയൻ കുട്ടനെ തനിക്കുഞ്ഞിന് കിട്ടട്ടെ 🥰❤️❤️❤️❤️ love you saranyakkutti and family❤️❤️❤️
@PrajithaSiju1435 ай бұрын
സത്യം ❤️
@SujithraKalangat-bs8uq5 ай бұрын
എനിക്കും ഒത്തിരി.ഇഷ്ടമാണ് ഇവരുടെ വീഡിയോ നമ്മുടെ വീട്ടിലെ ഒരംഗതപോലെയാണെ
@MrBeanTime5 ай бұрын
എന്തൊരു സന്തോഷം എനിക്കും 😂 വിവാഹം കഴിക്കാത്ത എനിക്ക് നിങ്ങടെ സന്തോഷം പൂർണമായും മനസിലാകില്ല എങ്കിലും ഇതൊരു പുതു ജീവന്റെ ആരംഭം 🙏🙏🙏 congrats 👏 sister
@bindhuanil22545 ай бұрын
Evideyum vanno😂
@bindhuanil22545 ай бұрын
Singumma parayunna mrBean😂
@SarathSahadhevan5 ай бұрын
ഞാൻ വീണ്ടും മാമൻ ആകാൻ പോകുന്നു🤩🤩
@thelifeoftravel2225 ай бұрын
😂😂👍
@minivinayakan56555 ай бұрын
❤
@subashos62185 ай бұрын
❤️🥰🥰🥰
@museeramuseera54335 ай бұрын
Sandosham❤
@jessyammavlogs5 ай бұрын
ആണായാലും പെണ്ണായാലും നല്ലൊരു കുഞ്ഞാവയെ ദൈവം നൽകി അനുഗ്രഹിക്കട്ടെ 💟💟💟
@LaiSha.3335 ай бұрын
തനു മോൾക്ക് ആരോഗ്യമുള്ള ഒരു അനിയനെ കിട്ടട്ടെ❤
@nishmap16815 ай бұрын
അമ്മ :ഹമ്പടാ 😂 എല്ലാ രുടെയും സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം. Congrats dear
@haseebabasheer70175 ай бұрын
ഞാനും ഇപ്പോള് pregnant ആണ്. ഞങ്ങൾ എല്ലാം കൊണ്ട് ok ആണെന്ന് വിചാരിച്ച ടൈം ആണ്. പക്ഷേ ഇതേപോലെ financially നമ്മളും ലോക്ക് ആയി.husband accident ആയിട്ട് ഹോസ്പിറ്റൽ ആണ്. നമ്മടെ കൂടെ വേണം എന്ന് വിചാരിച്ച ആൾ ആണ്. എന്നെ നോക്കണം എന്ന് ആഗ്രഹിച്ച ആളാണ്. പക്ഷേ ഇപ്പൊ ഞാൻ നോക്കണ്ട അവസ്ഥയിലായി. എന്നാലും എല്ലാം കൊണ്ടും ദൈവം നമ്മളെ സഹായിക്കും എന്ന പ്രതീക്ഷ ആണ് ഉള്ളത്. കുഞ്ഞും വാവയും എല്ലാവരും നന്നയിട്ടിരിക്കട്ടെ 😍😍😍
@publicreporterpc53615 ай бұрын
താങ്കൾ Aju,s blogs. കമൻ്റ് ഇടാറുണോ ?
@suneesh.m.s83895 ай бұрын
God bless you
@ShaijaSuresh-y5i5 ай бұрын
God bless you
@bismia395 ай бұрын
God bless you❤ enthra month ayi
@RoshiniPraveen-v1k5 ай бұрын
enikum ithupole oru situation face cheyyandi vannittind
@kavyakamalakshan3385 ай бұрын
വിഷുവിന് periods ആയാൽ അടുത്ത വിഷു ആകുമ്പോഴേക്ക് ഒരു ഉണ്ണിവാവ വരുമെന്ന് ഒരു വിശ്വാസം ഉണ്ട്.എങ്ങനെ ആയാലും ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവ വരട്ടെ🥰❤️
@karthukarthi60295 ай бұрын
Sathyanno
@AbhiSree_N5 ай бұрын
Sathyam anoo😍
@keerthanapv45375 ай бұрын
Njn April 15 nu period aythu
@kavyakamalakshan3385 ай бұрын
ഓരോരോ വിശ്വാസങ്ങൾ അല്ലെ ചിലർക്ക് ശരിയാകും ചിലർക്കു ശരിയാകില്ല😇
@karthukarthi60295 ай бұрын
Vishu 14 nu aanu
@sajithasajitha45915 ай бұрын
ഇനി മുകളിൽ ഒന്നും എത്തിപിടിച്ചു കേറേണ്ട ട്ടോ കുട്ടിയെ 🥰
@AvvabiMoideen19 күн бұрын
❤
@moiduttymalanjira72625 ай бұрын
വെരി സൂപ്പർ ഗിഫ്റ്റ് വീഡിയോ കാഴ്ചക്കിടെ മനം നിറഞ്ഞ് ചിരിച്ച നിമിഷങ്ങൾ'' നിങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു'
@darkfantac99305 ай бұрын
വീഡിയോ യുടെ തുടക്കത്തിലേ ആ മുഖത്തെ സന്തോഷം അത് കാണുന്നവരെയും സന്തോഷത്തിലാക്കി ✨💜
@jayasree4955 ай бұрын
ഇനി മരത്തിനു മുകളിൽ ഒന്നും വലിഞ്ഞു കയറരുത് കേട്ടോ ശരണ്യകുട്ടി ❤❤❤❤❤
@balkeesshaniShani5 ай бұрын
അങ്ങനെ ശരണ്യ കുട്ടി വീണ്ടും ഒരമ്മയാകുന്നു കേട്ടപ്പോൾ ഒരുപാട് സന്തോഷം ❤️
@kavyarajan46965 ай бұрын
f we
@AsmaVaris5 ай бұрын
2nd pregnancy ano
@balkeesshaniShani5 ай бұрын
Yes
@jasmianwar39935 ай бұрын
ഇത്രയും നല്ല അമ്മയും ഭർത്താവിറെയും കിട്ടിയില്ലെ അതു തന്നെയാണ് ഒരു പെണ്ണിന്റെ വിജയം ഭാഗ്യം ആയ സ്റ്റും ആരോഗ്യവു തരട്ടെ എല്ലാവർക്കും❤❤❤ ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ തരട്ടെ പ്രാർത്ഥിക്കുന്നു❤❤❤
@KoroMan-n6e5 ай бұрын
നിന്നെ പോലെ ഒരു മകൾ ഉണ്ടാവട്ടെ എല്ലാം അനുഗ്രഹങ്ങളും ചൊറിയുന്നു
@haniyabsr55065 ай бұрын
Choriyunnu 🥹🤔🤔
@asitharajprakashasitharaj70494 ай бұрын
@@haniyabsr5506ചൊരിയുന്നു... എന്നാടോ..
@anadck9775 ай бұрын
മാമൻ മാരെ കൊണ്ട് തടഞ്ഞു വീഴരുത്... 😍 ആരോഗ്യം ശ്രദ്ധിക്കണം 🥰🥰 😂😂😂
@Noushi-Shemi5 ай бұрын
😄😄😄😄😄
@SujalaSunil5 ай бұрын
ഞാൻ മൂത്തമോന് 9 മാസം ആയപ്പോൾ സെക്കന്റ് പ്രെഗ്നന്റ് ആയി. ഫസ്റ്റ് ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ രണ്ടാളും ഒരേപോലെ കളിച്ചു നടക്കുന്നു.❤ anikke രണ്ടു പ്രെഗ്നൻസി യിലും 9 മാസം വരെ ഭയങ്കര ചർദി യായിരുന്നു. പ്രസവത്തിന്റെ തലേന്ന് വരെ ഗുളിക കഴിക്കേണ്ടി വന്നു.
@aarabhidhanesh6145 ай бұрын
ഞാൻ രണ്ടാമത്തെ മോളെ 3മാസം ആയപ്പോ മൂന്നാമത്തെ പ്രെഗ്നന്റ് ആയി. അവർ തമ്മിൽ ഭയങ്കര കൂട്ടാണ്.
@aksquad16545 ай бұрын
ശരണ്യക്കുട്ടി Surprise അടി പൊളി😀😀
@muthuami57635 ай бұрын
സന്ദോഷം ഉണ്ട് ട്ടോ ❤😊 🥹ഇത് പോലെ ഒക്കെ മക്കളില്ലാതെ വിഷമിക്കുന്ന എന്നെപ്പോലെ ഉള്ളവർക്കും ഒരു ഭാഗ്യം ഉണ്ടാവട്ടെ 😢
@clickbeautybydarsana5 ай бұрын
Congratulationss😍😍😍
@jumanahaseenk5 ай бұрын
ഞാനും 5 മാസം ഗർഭിണിയാണ്😅 എനിക്ക് Rest പറഞ്ഞിട്ടുണ്ട്. ചേച്ചിയുടെ വീഡിയോ കാണുമ്പോ, ഓരോ സ്ഥലത്ത് എത്തി പിടിച്ച് കേറുമ്പോഴും , മല കയറുമ്പോ,കുറെ ജോലികൾ ചെയ്യുന്നത് കാണുമ്പോ ഒക്കെ വിചാരിക്കും ഈ ചേച്ചി Pregnent ആയാൽ എങ്ങനാവും ഇതൊക്കെ manage ചെയ്യാന്ന്😂😂😂 കഴിഞ്ഞ വിഡിയോയിൽ ചേച്ചി ചേമ്പ് നടുന്നത് കണ്ടപ്പോ ശരിക്കും വിചാരിച്ചു. ഞാൻ വിചാരിച്ചത് പോലെ അടുത്ത വീഡിയോ ഈ സന്തോഷ വാർത്ത😅😅😅 ഒത്തിരി സന്തോഷം. Wishing you a happy and healthy pregnancy dear ❤❤
@AnnammaPhilip-yq6vz5 ай бұрын
സൂപ്പർ മോളെ.. ഇത്രയും ത്രിൽ മനസ്സിൽ ഉണ്ടല്ലോ.. മിടുക്കി.. മനസിന്റെ ഈ പോസിറ്റിവിറ്റി നിലനിർത്തുക.. നല്ല അമ്മ. അമ്മക്കൊരു സല്യൂട്ട്..
@AnsilShan-jq4wt5 ай бұрын
അമ്മയുടെ സന്ദോഷം കണ്ടപ്പോൾ വളരെ വളരെ sandhosham
@vijayalakshmiprabhakar15542 ай бұрын
സന്തോ
@PraveenbPraveen-b5 ай бұрын
ഭയങ്കര സർപ്രൈസ് ആയി പോയി ബ്രോ ഞെട്ടി ബ്രോയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി ശരണ്യ ഇനി റസ്റ്റ് എടുക്കണം അട്ടപ്പാടിയിൽ ഇനി കറങ്ങി നടക്കരുത് ആവശ്യത്തിന് യാത്ര ചെയ്യണം ശരണ്യയുടെയും ബ്രോയുടെയും സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു ടേക്ക് കെയർ ശരണ്യ ആ വിശേഷം കേട്ടതിൽ ഭയങ്കര സന്തോഷം ഉണ്ട് 💕💕💞💞💞💞💙💚💚💚💚💚💚
@sreejac80525 ай бұрын
ദയവുചെയ്ത് ജോലിഭാരം കുറക്കൂ കുട്ടി, അല്ലെങ്കിൽ ബുദ്ധിമുട്ടും
@ajithajayakumar88645 ай бұрын
ശരണ്യ❤️❤️❤️❤️ ammma വിളി സൂപ്പർ ഒരു നല്ല മരുമകളും നല്ല അമ്മായിയമ്മയും ❤️❤️❤️❤️❤️❤️god bles you're famili
@jaseel1165 ай бұрын
അവർ ഗിഫ്റ്റ് തുടങ്ങുന്നതിനു ഞാനെന്തിനാണാവോ... Surprised ആയി നിക്കുന്നെ 😂congratulations 🐰🤎
2 ലൈൻ തെളിയുന്നുണ്ടോന്നു തുർത്തിച്ചു നോക്കുന്ന ഞാൻ കണ്ടപ്പോൾ happy ആയിണ്ട് 😊
@aryanijith9755 ай бұрын
എന്നിട്ട് എൻ്റെയടുത്ത് ഒരു സൂചന പോലും തന്നില്ലല്ലോ പെണ്ണേ ❤❤❤❤
@dhanyamohanan10515 ай бұрын
വളരെ നല്ല ഒരു വീഡിയോ അമ്മയും ഉണ്ണിയേട്ടനും എല്ലാം എന്ത് നല്ല ആളുകൾ ആണ്
@Halafz_the_foodie22135 ай бұрын
Congrats chechi❤️❤️❤️
@BindhuBinoy855 ай бұрын
എന്റെ മോന് 11 വയസായി രണ്ടാമത് ഒരാളുടെ വേണം എന്ന് ഒരുപാട് ആഗ്രഹം ആണ് പക്ഷെ ആകുന്നില്ല 😢😢 ഇതുകണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤❤
@vasanthymohandas86675 ай бұрын
Congrats ശരണ്യ. സന്തോഷം കൊണ്ട് നിക്കാൻ വയ്യേ എന്ന അവസ്ഥ. നല്ലൊരു പൊന്നുണ്ണിയെ തരട്ടെ ഗുരുവായൂരപ്പൻ. ഒരു പാട് ഇഷ്ട്ടം. മഴ ക്കാലം ആണ് സൂക്ഷിച്ചു നടക്കണം ഓട്ടം, ചാട്ടം, മരം കേറ്റം ഒന്നും വേണ്ടാട്ടോ. 😘❤️❤️❤️.
@Jiji-cj7oi22 күн бұрын
അത് മോളുടെ അമ്മയാണ് നല്ല അമ്മ അമ്മായിഅമ്മയാണെന്ന് തോന്നിയതേയില്ല അതേ പോലെ നല്ല സ്നേഹമുള്ള ഭർത്താവിനെയും മോൾക്ക് കിട്ടി ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤
@devakiamma12435 ай бұрын
Beware!!!!!മരത്തിൽ കയറരുത് 😂😂😂😂
@SonarajeeshSonarajeesh5 ай бұрын
ഞങ്ങളുടെ ശരണ്യ മോൾ ഗർഭിണിയാണന്ന് അറിഞപ്പോൾ സന്തോഷമായി.. 🥰 ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഗർഭിണിയായപ്പോൾ ഉണ്ടായ കാര്യങ്ങൾ ഓർമ്മവന്നു... എനിക്ക് സന്തോഷം കൊണ്ട് കരഞ്ഞു പോയി... സന്തോഷക്കണ്ണീർ.... 🥰🥰🥰🥰🥰
@sreelathak54795 ай бұрын
Ammayude santhosham❤❤ammayude sneham❤❤from mkd
@Risna_Tirur5 ай бұрын
Njan short കണ്ടപ്പോ തോന്നിയിരുന്നു ഇയാള്‍ pragnant ആണെന്ന് ❤❤❤നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ തരട്ടെ ❤❤❤❤
@Safamarwa9015 ай бұрын
മോളെ നിന്റെ മരം കേറ്റം നിർത്തുട്ടോ 😍😍😍😍
@mathewvarghese37255 ай бұрын
സർവ്വശക്തൻ നല്ല ഒരു കുഞ്ഞിനെ തന്നു നിങ്ങളു ടെ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ
@Richirijin5 ай бұрын
ഈ വീഡിയോ കണ്ട് മനസ്സ് ഒരുപാട് നിറഞ്ഞു...please take care and congratulations...
@sherifashajahan94532 ай бұрын
ഇങ്ങിനെയുള്ള ഒരു നല്ല മരുമകളെ ആരാണ് ആഗ്രഹിക്കാത്തത്?❤😊
@ce7zi6wd6n5 ай бұрын
ഞാനും preghnat ആണ് 5 weeek aayii😻😻😻
@dhayasworld2.0515 ай бұрын
ശരണ്യ യുടെയും ശീതലിന്റെയും പ്രഗ്നൻസി റീലിവിങ് ആണു കൂടുതൽ ഇന്ട്രെസ്റ്റിംഗ് 💞💞💞💞💞
@IOSALive5 ай бұрын
Saranya's beauty vlogs SBV, wanna collab dude
@Adhnan2175 ай бұрын
ഉണ്ണിയേട്ടന്റെ സ്വഭാവം ഉണ്ട് എന്റെ മൂത്തമോന് ഇഷ്ടമുള്ള സാധനം അവസാനത്തേക്ക് എടുത്തു വെക്കും 😁ഒരു ദിവസം ഞാൻ വേണ്ട എന്ന് കരുതീട്ട് എടുത്തു കഴിച്ചു മീൻ വറുത്തത്, അപ്പോഴാ അറിഞ്ഞത് ഇഷ്ടം കൂടിയ കാരണം എടുത്തു വച്ചതാണെന്ന് 😁😁
@daicylatheesh11685 ай бұрын
Hearty congrats both of you❤️❤️ aroguyamulla kunju vavaye kittatte💞💞love you dearss🍬🍬🍬🍬
@BeenaBabu-r2xАй бұрын
ഓരോ വിഡിയോ കാണും ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ ചേച്ചിയുടെ ആണ്
@ganga86705 ай бұрын
Congrats സന്തോഷം തോനുന്നു... ഹാപ്പി family ആയി ഇങ്ങനെ തന്നെ ഇരിക്കു 😍
@aswathyjyothish57675 ай бұрын
H
@tinyvlogswithachu27975 ай бұрын
ഞാനും ഏപ്രിൽ 14 th നു ആയിരുന്നു last period..and I'm also 2 month pregnant... ഇയാളുടെ first pregnancy revealing vdo inn kande ഉള്ളൂ.. വീണ്ടും pregnent ആണെന്ന് അറിഞ്ഞതിൽ സന്തോഷം ❤
@subisujesh50135 ай бұрын
Cngrs saranya&unniyettan❤thanu happy ayileda.... Take care dears... God bless u&ur family... Good video aayirunnu...
@NarendramodiNerendramodiАй бұрын
ശരണ്യയുടെ ചിരി കാണാൻ നല്ല ഭംഗി❤
@Achusvolg5 ай бұрын
Congrats saranya kutti ❤️❤️ കുഞ്ഞൂൻ ഒരു കൂട്ട് വന്നല്ലോ🥰 അമ്മയുടെയും ഏട്ടന്റെയും സന്തോഷം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.🥰🥰 സർപ്രൈസ് പൊളിച്ചു. ❤️❤️
@SajithaSajithasp5 ай бұрын
ഞാൻ ഇന്നു വിചാരിച്ചതെ ഉള്ളു ശരണ്യയ്ക് ഒരു കുഞ്ഞു മതിയോ എന്ന് വൈകിട്ടു ചായ കുടിക്കാൻ ഇരുന്നപ്പോൾ വീഡിയോ കണ്ടു. സന്തോഷം ❤️
@sindhus63205 ай бұрын
അമ്മയുടെ സന്തോഷം 🙏
@athirarajc18825 ай бұрын
അറിഞ്ഞപ്പോൾ ഒരുപ്പാട് സ്ന്തോഷമായി🥰🥰🥰
@geethats45255 ай бұрын
I am a new subscriber. Congrats. Ningalude santhosham kanumbol happiness thonnum
@SonarajeeshSonarajeesh5 ай бұрын
ശരണ്യ മോളേ...ശ്രദ്ധിക്കണേ.. എല്ലാ കാര്യങ്ങളും🥰👍
@PrathibhaPrathi-k3b5 ай бұрын
congrats sharanya❤❤video orupadishtayi budhimutt onnulyathirikatte love youuuuuu
@Nimisha-cr1pw5 ай бұрын
നല്ല സ്‌നേഹം ഉള്ള ഭർത്താവും ഭാര്യയും കണ്ണ് കിട്ടാ തെ ഇരിക്കട്ടെ
@harithajanu-pt1hy5 ай бұрын
Congrats dear🥰 ആരോഗ്യം ഉള്ള നല്ലൊരു കുഞ്ഞിന് ജന്മം നൽകട്ടേ 🥰🥰
@SunuSunu-p9i5 ай бұрын
ലോവയൂ ഗോഡ് ബ്ലെസ് യൂ ഗുഡ് ന്യൂസ് അറിഞ്ഞതിൽ വളരെ സന്തോഷം ❤❤
@mariaangel41725 ай бұрын
Congraulations mole, oru aanu vavayakkatte.❤️
@shajithac62135 ай бұрын
നല്ല ഒരു കുട്ടിയെ ലഭിക്കട്ടെ ഗർഭിണിയാണ് എന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണ്
Congratulations dears😍😍😍…നല്ല ആരോഗ്യം ഉള്ള വാവനെ കിട്ടട്ടെ☺️
@meenasreedharan20995 ай бұрын
ഒരു mone തരട്ടെ. God bless you. ഒരു പാടു ഇഷ്ടം മക്കളെ
@roopar22815 ай бұрын
Congratulations.....eni okke take care aavanam....joli okke cheyyumbol shraddhikkanam😊😊❤❤
@chikkuz2215 ай бұрын
എനിക്ക് 3 വയസ് ഉള്ള മകൻ ഉണ്ട്.... ഇപ്പോൾ 3 months pregnant ആണ്. ❣️
@sanchari_broz5 ай бұрын
ഹായ് മഴ ഉണ്ടോ അങ്ങോട്ട് 😊 ഇന്നത്തെ വീഡിയോ കലക്കി ട്ടോ 👌👌
@globalppm53335 ай бұрын
ഞാനും 5 മാസം ഗർഭിണിയാണ് 8 വർഷം കാത്തിരിന്നിട്ടാണ് രണ്ടാമത്തെ കുഞ്ഞ് ഉണ്ടാവുന്നത്. സൂക്ഷിക്കണം ചേച്ചി♥️♥️♥️🙏🙏🙏
@Wondersofsanuandani5 ай бұрын
Congrats saranya🥰ശരണ്യക്കും ശരണ്യയുടെ ഉണ്ണ്ണിയേട്ടനും ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞുവാവ ജനിക്കട്ടെ 🙏
@sruthy-sruthy47935 ай бұрын
ഒട്ടും വെറുപ്പിക്കാതെ, പട്ടി ഷോ ഇല്ലാത്ത നല്ലൊരു വീഡിയോ ❤❤❤
@JessyJohn-y2c5 ай бұрын
ശരണ്യ ഒത്തിരി ഇഷ്ടം അമ്മയെ സ്നേഹിക്കുന്ന മകൾ❤
@Akhilamanu255 ай бұрын
Amma : അമ്പട 🤣🤣🔥8:48
@shareenakasim79665 ай бұрын
ഓരോ പ്രെഗ്നന്റ് പിരീഡ്സും ഓരോ ലക്ഷണങ്ങൾ ആണ്, ഒരു വിധം എല്ലാർക്കും
@rincydaiju51135 ай бұрын
Congratulations God bless you 💐
@soumyasabu58775 ай бұрын
നല്ല മര്യാദയുള്ള ഉണ്ണിയേട്ടൻ ശരണJ ചേച്ചിക്ക് ദൈവം തന്ന അനുഗ്രഹം കുഞ്ഞി പെണ്ണിന് കൂട്ട് വരട്ടെ നല്ല പാവം ഒരമ്മയും നല്ലതുമാത്രം വരട്ടെ
@khadeejamn71405 ай бұрын
Congratulations both of you 🎉🎉❤.. ചേച്ചി ടെ second pregnancy😊.. എന്റത് first എനിക്കിപ്പോ 8 മാസം ആയി....ഹോസ്പിറ്റലിൽ back packing ചേച്ചിടെ video യും ഞാൻ കണ്ടിട്ടുണ്ടായിരുന്നു... അപ്പൊ ഞാൻ മനസ്സ് കൊണ്ട് വിചാരിക്കുമായിരുന്നു കുഞ്ഞൂസിന് ഒരു കൂട്ട് ഒക്കെ വേണ്ടേ അതിനുള്ള സമയം ഒക്കെ ആയില്ലേ എന്ന്... എന്തായാലും അത് പോലെ തന്നെ സംഭവിച്ചു... 🥳... Haapy ആയി ഇരിക്കുക 🥳🥳🥳