ചലന വൈകല്യങ്ങൾ ചികിൽസിച്ചു ഭേദമാക്കാം | Botox injection | Dr Krishnadas NC

  Рет қаралды 5,836

Arogyam

Arogyam

Күн бұрын

കണ്ണുകൾ തനിയെ അടഞ്ഞു പോവുക, കൈകൾ ബലമായി മടങ്ങുന്ന അവസ്ഥ, മുഖത്തെ ഒരു വശം കോടിപ്പോവുക, കഴുത്ത് തിരിഞ്ഞു പോവുക തുടങ്ങിയ അസുഖങ്ങൾ ചികിൽസിച്ചു ഭേദമാക്കാം Botox injection ചികിത്സയിലൂടെ.
ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : 04832807000, 9656000610
Best Treatment for Spasticity, Hemifacial Spasm, Blepharospasm, Cervical dystonia - Malayalam Health Video By Dr Krishnadas NC
ആസ്റ്റർ മിംസ് കോട്ടക്കലിലെ പ്രശസ്ത ന്യൂറോളജിസ്റ്റായ ഡോ. കൃഷ്‌ണദാസ്‌ എൻ സി (കൺസൽട്ടൻറ് ന്യൂറോളജി ) വിശദീകരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 04832807000, 9656000610

Пікірлер: 16
@Arogyam
@Arogyam 3 жыл бұрын
കണ്ണുകൾ തനിയെ അടഞ്ഞു പോവുക, കൈകൾ ബലമായി മടങ്ങുന്ന അവസ്ഥ, മുഖത്തെ ഒരു വശം കോടിപ്പോവുക, കഴുത്ത് തിരിഞ്ഞു പോവുക തുടങ്ങിയ അസുഖങ്ങൾ ചികിൽസിച്ചു ഭേദമാക്കാം Botox injection ചികിത്സയിലൂടെ. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : 04832807000, 9656000610
@sarafunnisanisaashraf4017
@sarafunnisanisaashraf4017 2 жыл бұрын
Idinte price onnu parayo
@santhosheb6055
@santhosheb6055 7 ай бұрын
ഇത് എവിടെ ആണ് സ്ഥലം
@saleemkooloth
@saleemkooloth 3 жыл бұрын
Doctor Sir, എനിക്ക് accident ൽ spinal cord ന് പരിക്ക് പറ്റിയതായിരുന്നു. 3 കൊല്ലം കഴിഞ്ഞു. ഇപ്പോ നടക്കുന്നുണ്ട്. കൈ ശരിയായിട്ടില്ല. ഒന്നര വർഷം മുമ്പ് ചെന്നൈയിലെ ഒരു Physio therapy clinic ൽ കാണിച്ചപ്പോൾ അവിടെയുള്ള PMR Doctor പറഞ്ഞു Botox injection ചെയ്തു 4 മാസം കൊണ്ട് ശരിയാക്കി തരാം എന്ന്. പക്ഷേ ഞാൻ അന്ന് ചെയ്തില്ല. ഇപ്പോ മൂന്ന് വർഷം കഴിഞ്ഞത് കൊണ്ട് ഇനി Botox injection ചെയ്താൽ ശരിയാകുമോ ? Mims ൽ ഇതിനുള്ള ചികിത്സ ഉണ്ടൊ ഡോക്ടർ ?
@abbas6720
@abbas6720 3 жыл бұрын
Where are available this treatment? Waiting for your reply. Thanks
@Arogyam
@Arogyam 3 жыл бұрын
Aster MIMS Kottakkal. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : 04832807000, 9656000610
@abbas6720
@abbas6720 3 жыл бұрын
@@Arogyam ok Thanks
@wondervlog3131
@wondervlog3131 2 жыл бұрын
ഡോക്ടർ എനിക്ക് ഡിസ്‌റ്റോണിയ ഫ്രോന്റാലിസ് muscle നു ഉണ്ട് മെഡിസിൻ 5 വർഷമായി കഴിക്കുന്നു ഒരു കാര്യവും ഇല്ല. ഇത് കൊണ്ട് ശരിയാകുമോ? Costly ano?
@harishyadhuvir455
@harishyadhuvir455 Жыл бұрын
Side effect എന്തെങ്കിലും ഉണ്ടോ ഡോക്ടർ
@flower-ov2hq
@flower-ov2hq 3 жыл бұрын
എൻ്റെ രണ്ട് വയസ്സായ മകൾക്ക് പ്രസവ സമയത്ത് (എടുത്ത മിസ്റ്റേക് കൊണ്ട്) വലത് കയ്യിന് തീരെ ബലമില്ലാത്ത അവസ്ഥ വരികയും പിന്നിട് മാസങ്ങളോളം ഫിസിയോ തെറാപ്പി ചെയ്ത് കുറേയൊക്കെ improvment ആയിട്ടുണ്ട്, പക്ഷേഇടത് കയ്യ്പ്പോലെ പൂർണ അവസ്ഥ എത്തിയിട്ടില്ല . ഈ ചികിത്സകൊണ്ട് പൂർണ ആരോഗ്യാവസ്ഥയിലെത്താൻ കഴിയുമോ dr..
@naslanasmil8147
@naslanasmil8147 3 жыл бұрын
Kuttikalile developmental delay aakanulla kaaranam . Physiotherapy kond sheriyakumo muscle pidutham
@JobinMagicWorld
@JobinMagicWorld 3 жыл бұрын
To ensure good health: eat lightly, breathe deeply, live moderately, cultivate cheerfulness, and maintain an interest in life.✅✅✅👍🏼👍🏼👍🏼
@shibupd1040
@shibupd1040 2 жыл бұрын
Botox injection is useful for erb's palsy
@sarafunnisanisaashraf4017
@sarafunnisanisaashraf4017 2 жыл бұрын
Continue ayi cheyyenda varo
@abbas6720
@abbas6720 3 жыл бұрын
Thanks doctor
@abhisheksiva1966
@abhisheksiva1966 3 жыл бұрын
Good
Facial massage for hemifacial spasms I Do it with me!
9:16
Health Q
Рет қаралды 65 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,1 МЛН
എന്താണ്‌  BOTOX / All about BOTOX
5:11
Cosmetiq Clinic
Рет қаралды 3,5 М.