CALM PARENTING Tips Malayalam

  Рет қаралды 62,036

Mother's Channel PRIYA

Mother's Channel PRIYA

Күн бұрын

Facebook - Mothers Channel by Priya
HANDBAG -amzn.to/3XsUfvE
FOOD FORK -amzn.to/3XuSPR2
Travel Pouch Bags -amzn.to/3YSBuTr
Girls Sandal -amzn.to/3HXcDH6
Dora Tshirt -amzn.to/3Inwh0o
Baby Girl Dress - Strawberry -amzn.to/3K6LgNC
Fleece Blanket -amzn.to/40RCqJr
Shower Silicone Scrub -amzn.to/3Xw9a8j
Playmat -amzn.to/3LntsMr
BABY ROCKER -amzn.to/3HrxgJU
CORN STRIPPER -amzn.to/3S2b0vE
Luvlap High Chair -amzn.to/3xy5YOx
SUPERBOTTOMS UNO -amzn.to/3FS6muP
INSERT COMBO -amzn.to/3lgslCa
DIAPER COMBO-amzn.to/3MlLe2x
SUPERBOTTOMS ALL -amzn.to/3lcmNIT
Padded Underwear -amzn.to/3Nk89eB
Mylo Essential-amzn.to/37TBw8y
FEEDING SET -amzn.to/3up8wwy
Luvlap Spoon -amzn.to/3IAuK3M
Drum Toy -amzn.to/3KlXT3Q
Cradle -amzn.to/3xC5NmU
Brush & Comb Set -amzn.to/37vWlX8
Bamboo Set -amzn.to/3qp5lEb
Fruit Feeder -amzn.to/3wpUPAm
VASU POWDER -amzn.to/3MeIrsk
CHICCO TEETHER -amzn.to/3t47FRx
Thermometer -amzn.to/3IVS6Sp
Luvlap Teether -amzn.to/3LNXXeF

Пікірлер: 117
@chippym1737
@chippym1737 4 ай бұрын
എത്രയൊക്കെ മാറണം എന്ന് വിചാരിച്ചാലും അങ്ങ് ദേഷ്യപ്പെട്ടു പോകും പക്ഷെ അടിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ അച്ചാമ എപ്പോഴും കുഞ്ഞിനെ അനുസരണയോടെ വളർത്തില്ല എന്നും അതിനെ അടിക്കില്ല എന്നൊക്കെ പറഞ്ഞു എന്നെ വഴക്ക് പറയാറുണ്ട്, എല്ലാം കേട്ട് കേട്ട് തല പെരുക്കുവാ
@aswathybibin6715
@aswathybibin6715 4 ай бұрын
Sathyam.
@lakshmidevi3640
@lakshmidevi3640 4 ай бұрын
never mind....paranju madukkumpo nirthikolum...follow priya's advaise
@aimitandgainit3320
@aimitandgainit3320 3 ай бұрын
💯
@jafnajafi7985
@jafnajafi7985 3 ай бұрын
❤💯
@sajidaasif6314
@sajidaasif6314 3 ай бұрын
Correct
@ayaan7261
@ayaan7261 3 ай бұрын
ചിലപ്പോ പെട്ടന്ന് ഉണ്ടാവുന്ന ദേഷ്യം ആണ് നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട് പക്ഷെ പറ്റില്ല ചില സമയത്ത് 🥹ഒത്തിരി സങ്കടം ഒക്കെ തോന്നും പക്ഷെ എന്താ ചെയ്യാ പതിയെ മാറ്റുന്നുണ്ട് ആ സ്വഭാവം 🥹
@angelabrahamjohn8340
@angelabrahamjohn8340 4 ай бұрын
Sheriyanu…, njan deshyapettittu onnu chirichu kanikum…. Athu kanumpol mol oodivannu oru hug tharum ❤😅
@ishascookingcrafting8592
@ishascookingcrafting8592 3 ай бұрын
ഞാൻ calm ആയ അമ്മയാണ്.. അവർക്കെന്നോടും ഭയങ്കര സ്നേഹം ആണ്.. അടിക്കാറില്ല..❤❤❤❤
@sajeena.a.s863
@sajeena.a.s863 4 ай бұрын
ആദ്യമായി ഈ ചാനൽ കണ്ടു subscribed♥️
@lijagnair1362
@lijagnair1362 3 ай бұрын
മക്കൾ തമ്മിൽ അടികൂടുമ്പോൾ എന്താണ് ചെയ്യേണ്ടത്? അടി കൂടാതിരിക്കാൻ എന്തെങ്കിലും tip ഉണ്ടോ?
@azlan-zayd
@azlan-zayd 3 ай бұрын
ഇൻ്റെ മോന് മൂന്നര വയസ്സായി. അവന് എല്ലാം അറിയാം. പക്ഷേ അവന് appi ഇടാനുള്ളത് മാത്രം പറയാറില്ല... ട്രൗസറിൽ appi itt വെക്കും. നേഴ്‌സറി പോവാറുണ്ട്. അവിടുന്ന് അവൻ അങ്ങനെ ചെയ്തു.... അപോ ഈ ഒരു കാര്യത്തിൽ മാത്രം inki അവനോട് ദേഷ്യം പിടിക്കും. അതിന് അവനെ ഞാൻ തല്ലാറുണ്ട്. പക്ഷേ തല്ലി kayinjaal അതോർത്ത് ഞാൻ ഒരുപാട് വിശമിക്കാറുണ്ട്. ഞാൻ ഉള്ളപ്പോൾ അവൻ അങ്ങനെ ഒക്കെ ചെയ്താൽ ഞാൻ നോക്കും. But ഞാൻ ഇല്ലാതായാൽ അവൻ ഇതൊന്നും പഠിച്ചില്ലെങ്കിൽ മറ്റുള്ളവർക്ക് അവൻ ഒരു ബുദ്ധിമുട്ടായി മാറില്ലേ. സൊന്തം അമ്മ ചെയ്യുന്നത് പോലെ വേറെ ആരേലും nokko.... അതൊക്കെ ഓർത്തിട്ട ഞാൻ അവനെ തല്ലി പോവുന്നത്😭😭😭😭😭😭😭😭😭😭😭😭
@firosfiros5172
@firosfiros5172 3 ай бұрын
രാവിലെ കുട്ടിയെ എന്നും ടോയ്ലറ്റ് ൽ ഇരുത്തി നോക്കു. ആദ്യം ഒന്നും പോയില്ലെങ്കിലും പതിയെ ശീലമായി തുടങ്ങും
@vidhyavidhya.m3571
@vidhyavidhya.m3571 3 ай бұрын
Morning eneettathum light hot water kodukku..... Appol toilet povum👍
@sanjusninjus2.043
@sanjusninjus2.043 4 ай бұрын
സത്യം നമ്മുടെ പ്രശ്നം കൊണ്ട് അങ്ങനെ ആയി പോകുന്നു 😭😭
@priyaakhil9415
@priyaakhil9415 4 ай бұрын
Informative topic chechi❤
@anuanu3017
@anuanu3017 3 ай бұрын
5:57 വല്ലാതെ മനസ്സിൽ തട്ടി ഈ വാക്കുകൾ 😢ഞാനും മാറാൻ ശ്രമിക്കും 👍🏻😊
@rajesh6143
@rajesh6143 3 ай бұрын
ASD Ula hyperactive kutikale engane manage cheyanam?
@nishamolkk8132
@nishamolkk8132 3 ай бұрын
Othiri thanks.... nice video ❤❤❤
@shibinvichu3553
@shibinvichu3553 3 ай бұрын
എന്റ്റെ mon LKG student ആണ് അവന്‍ home work ottum cheyarilla ഇതിന് എന്തെങ്കിലും tips undo plz reply
@rafeedam.p5374
@rafeedam.p5374 3 ай бұрын
Ente Mon ukg ethi onnum eythaarilla thall kittum entekkann 😢
@annakuriakose419
@annakuriakose419 4 ай бұрын
Very correct
@vyasrajvaradha838
@vyasrajvaradha838 3 ай бұрын
Thank u 😊
@raghytr1013
@raghytr1013 3 ай бұрын
Nice video😊
@Smijaakku-tx9nl
@Smijaakku-tx9nl 4 ай бұрын
Thanku ചേച്ചി
@567spider
@567spider 3 ай бұрын
ദേഷ്യം മാറ്റാൻ കൊറെയൊക്കെ ശ്രമിക്കുന്നുണ്ട്,,, പറ്റുന്നില്ല
@swajasambadi9494
@swajasambadi9494 4 ай бұрын
Thanks chechi 🙏🏻
@RenjiniAneesh23
@RenjiniAneesh23 4 ай бұрын
Thank you ❤️
@athira0307
@athira0307 3 ай бұрын
എല്ലാവരും എന്നെ പോലെ തന്നെ ഇപ്പോഴാ സമാധാനം ആയത്
@kripajayaraj5611
@kripajayaraj5611 4 ай бұрын
Thanku ❤
@krishnapriyakichoos2476
@krishnapriyakichoos2476 4 ай бұрын
❤🙏thanks🥰
@NidhimolKc
@NidhimolKc 3 ай бұрын
Thank u mam
@angelabrahamjohn8340
@angelabrahamjohn8340 4 ай бұрын
Yes… avarude psychological movement ariyamenkil…. Ellam easy anu.
@ambilyajith824
@ambilyajith824 4 ай бұрын
Super talk
@anoosharenjith1928
@anoosharenjith1928 3 ай бұрын
ഞാനും ഒരു മോശം അമ്മയാണ്........😢😢😢😢
@shammamuhammed127
@shammamuhammed127 3 ай бұрын
Yente molkk 3 vayass aayi..deshiyam varumbol njan nallonam soundil vazakk parayum..pinne paavam thonnum
@raheesrafi
@raheesrafi 3 ай бұрын
Njan inn orupaad vazhak paranju enta mole home work cheyyathathin. Aaa deshyathodeya oruki schoolil vittath ipppzha njan vedio kandath orupaad vishamam aayi maximum njan shramikarun deeshyapedaathirikan but 😢
@meenakrishnankrishnan8648
@meenakrishnankrishnan8648 4 ай бұрын
Ente monu 3 vayass molk 6 masam.. randalem kond ente ponnooo 😂😂 monu vazhako adiyo kittatha oru divasam polumilla
@suryabiju7960
@suryabiju7960 3 ай бұрын
Kungugalodu mathram alla Ellavarodum deshyapedua njn. Ethra control cheythalum marunnilla mam. Njn kungugale thallarilla pakshe nilavilikkum😢ethra sramichittum athu marunnilla
@Af_guppies
@Af_guppies 3 ай бұрын
Nanum aganeya Athond family problems und But ante hus Anne manasilakunnd😊 athanu samadhanam
@shehinasanzarshehinasanzar
@shehinasanzarshehinasanzar 4 ай бұрын
Ente molu ipol old phone eduthu pottichu ...athinu vazhakk paranju aval kidannu urangiii😢😢😢😢apozha eee vedio kanunnath...ini njan control cheyyum
@sharisharika3760
@sharisharika3760 4 ай бұрын
Hi chechi, ente monu 3 yrs ayi..kuppi glass/bowls eppo kayil kittiyalum avan erinju pottikkunnu..ethra paranju manasilakkiyalum repeat cheyyunnu..entha cheyya? Chilapo kanumbo njanum deshyappedarund..ee swabhavam engane mattum? Chechi paranjath valare sheriyanu" calm ayittulla parents nu mathre calm ayittulla kuttiye valarthi edukkan pattu"
@1puthans
@1puthans 4 ай бұрын
Same ntem endh cheydhitm no use
@NikhithaAbhilash
@NikhithaAbhilash 4 ай бұрын
Hii Priya chechiiii❤
@MalathySuresh-k8p
@MalathySuresh-k8p 3 ай бұрын
Sheriyanee
@vijayannellikuth1151
@vijayannellikuth1151 3 ай бұрын
എന്റെ പൊന്നെ എന്റെ മോൻ 8 ലും mol 1 ലും ആണ് രണ്ടു പേരും ഏത് സമയവും അടിയാണ്. എന്താ ചെയ്യാ..😢
@motherschannelpriya
@motherschannelpriya 3 ай бұрын
Athu elladathum same aanu 😀
@sajidaasif6314
@sajidaasif6314 3 ай бұрын
ഇവിടെയും ഉണ്ട് അത് പോലെ.ഞാൻ കണ്ടില്ലെങ്കിൽ കൊലപാതകം വരെ നടക്കും
@afeethaafee2988
@afeethaafee2988 3 ай бұрын
എനിക്ക് ഇത് കേട്ടപ്പോ സങ്കടം ആണ് വന്നത് 😢 എനിക്ക് 2 പേരാണ് 4 1/2 യും 2 1/4 ഉം. ഞാൻ പലപ്പോഴും ചെറിയ കുട്ടികൾ ആണെന്ന് ഓർക്കാതെ ആണ് അവരോടു പെരുമാറുന്നത് 😑 ഉറക്കെ ദേഷ്യപ്പെടും, തല്ലും, ഇനി ചെയ്ത കൊന്ന് കളയും എന്നോക്കെ പറഞ്ഞു ഭീഷണിപ്പെടുത്തും 😔😔😔 പിന്നീട് ഞൻ തന്നെ സങ്കട പെടും 😭😭😭😭😭 എനിക്ക് control ചെയ്യാൻ പറ്റുന്നില്ല പലതും ശ്രമിച്ചു നോക്കി. എന്താണ് ഞൻ ചെയ്യാ 😭😭😭
@motherschannelpriya
@motherschannelpriya 3 ай бұрын
🥲
@renymolmathew9688
@renymolmathew9688 3 ай бұрын
Same അവസ്ഥ ആണ് എനിക്കും.. എന്റെ കൊച്ചു 6 വയസ്സായി.. അവൻ എഴുതാൻ ഭയങ്കര madi ആണ്... എല്ലാ കാര്യങ്ങൾ ലും അറിയാം പെട്ടന്ന് പഠിക്കും.. ബട്ട്‌ എഴുതാൻ ഭയങ്കര madi... എന്താ ചെയ്യുന്നേ.. പൊതുവെ ഹൈപ്പർ active ആണ്.. ഒരു മിനിറ്റ് പോലും അടങ്ങി ഇരിക്കില്ല.. എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കും...
@afeethaafee2988
@afeethaafee2988 3 ай бұрын
@@renymolmathew9688 😢
@allusandridu9704
@allusandridu9704 3 ай бұрын
ഞാനും ഇങ്ങനെ aanu
@kunjappiesworld
@kunjappiesworld 3 ай бұрын
Me too😢
@SREELEKSHMI985
@SREELEKSHMI985 4 ай бұрын
🙏🏻🙏🏻🙏🏻
@mayakv3111
@mayakv3111 3 ай бұрын
Ente makkal 4um5um age aanu girls epozum vazakka.athu curect aanu
@lakshmivinu5713
@lakshmivinu5713 4 ай бұрын
Hi
@lakshmivinu5713
@lakshmivinu5713 4 ай бұрын
Oru doubt chothichotte
@bincyprakashan1383
@bincyprakashan1383 4 ай бұрын
🙏
@FarhanaPandikkad
@FarhanaPandikkad 4 ай бұрын
ശെരിയാ
@ayraasreeprasad3231
@ayraasreeprasad3231 4 ай бұрын
എന്റെ മോൾക്ക് 4വയസ്സ് സെപ്റ്റംബറിൽ ആവും. ഇത് വരെ ഞാൻ അവളെ അടിച്ചിട്ടില്ല. വേദനിച്ചു അവൾ കരയുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല. ആകെ അവളോട് ഞാൻ ദേഷ്യപെട്ടിട്ടുള്ളത് 3times മാത്രം ആണ്. അതുകൊണ്ട് തന്നെ എന്റെ മുഖം മാറുന്നത് പോലെ തോന്നിയാൽ അപ്പൊ അവൾക്ക് മനസിലാവും
@shemishemi682
@shemishemi682 4 ай бұрын
മോളെ lkg ൽ വിട്ടോ
@ayraasreeprasad3231
@ayraasreeprasad3231 3 ай бұрын
@@shemishemi682 mm
@peterjoseyyesudasan7422
@peterjoseyyesudasan7422 3 ай бұрын
പഠിക്കാൻ വിടുമ്പോൾ അറിയാം
@Harshana-yv3pt
@Harshana-yv3pt 3 ай бұрын
Thanks chechy
@indusijesh4190
@indusijesh4190 4 ай бұрын
Hai chechi.plz reply tharo.oru karyam chodikkana
@faseelamuhammad8207
@faseelamuhammad8207 4 ай бұрын
ഒച്ച കേട്ട ഭാഗത്തേക് തിരിഞ്ഞു നോക്കാൻ തുടങ്ങുന്നത് ഏത് മാസം മുതലാണ്? എന്റെ കുട്ടിക്ക് 70 days ആയി. ചിലപ്പോൾ കൊഞ്ചിക്കുമ്പോൾ ചിരിക്കുകയും കുഞ്ഞു സംസാരിക്കുന്ന പോലെ ഒക്കെ ചെയ്യും.ബട്ട്‌ side നിന്ന് വിളിക്കുമ്പോൾ സൗണ്ട് ശ്രദിക്കും. പക്ഷെ തിരിഞ്ഞു നോക്കുന്നില്ല.. ആകെ ടെൻഷൻ ലാണ്.. Pls rply
@kesiya7698
@kesiya7698 4 ай бұрын
Audiologist ne kanikku.OAE examination cheythu nokku
@Chinju482
@Chinju482 4 ай бұрын
Interesting ayittulla sounds kunj kanathath sidel ninnu undakkumbol turn cheyyunnundonnu nokku..doubt undengil pediatriciane consult cheyyanam
@faseelamuhammad8207
@faseelamuhammad8207 4 ай бұрын
@@Chinju482 mm
@sreelekshmiss4048
@sreelekshmiss4048 4 ай бұрын
Ente molkku 2.5 years kazhinju chechi veetil chettante molum undu same age aanu ente mol ippo ellareyum pooda poodi ennokke vilikkunnu athu enikku ippo valiya vishanam aa ella reethiyilum paranju nokki marunnilla grandparents parayunna bad words okke chulappo athupole parayum 😟😟 njan entha cheyyuka
@motherschannelpriya
@motherschannelpriya 4 ай бұрын
Athoke valuthakumbol change ayikolum,nallareethiyil paranjumanasilaku.
@sanithasreekuttan
@sanithasreekuttan 4 ай бұрын
Chechi plz reply nte molek 58 daysayy mole eppol Kai vayil vakund aaa timeil avl kannu mookinte sideil point chythu nokunnth Pole thonnum.. Molek kanninu problem undonnu kanunnvar chodikunu... Eth normal ano.. Doctorine kanikano
@janeeshajithesh6744
@janeeshajithesh6744 4 ай бұрын
Dre kaanikku. Two months alle aayittullu, inganeyulla karyangal nammude sredhayilpettaal nalloru dre kaanikkanam.
@janeeshajithesh6744
@janeeshajithesh6744 4 ай бұрын
Chilappol vaayil kaivekkumbol angottekku nokkaan sremikkunnathum aayirikkum.
@sanithasreekuttan
@sanithasreekuttan 4 ай бұрын
@@janeeshajithesh6744 njn kanikunna hospitalil Watsapp groupil doubt clear cheyam.. Athil chodichapol paranjth chilakuttikalk agana kanikum 6monthokk akubol normal aykolum annu
@GOPIKA2020
@GOPIKA2020 4 ай бұрын
Anganoke kanikum pedikanda
@sanithasreekuttan
@sanithasreekuttan 4 ай бұрын
@@GOPIKA2020 ano
@parvathyag1786
@parvathyag1786 4 ай бұрын
@noufalckhckh5557
@noufalckhckh5557 3 ай бұрын
Ente molk 7 years ayte llu,,ipoo 2 mnth aayt gray hair varunnu...koodi koodi varunnu..aage tension an..nallla hair aaayrunnu molk..eppo fullll tensiona..enda cheyya😢
@motherschannelpriya
@motherschannelpriya 3 ай бұрын
Dr.ne kaniku
@ananafathima9751
@ananafathima9751 4 ай бұрын
Hii chechii…nte molk one and half month aan avalde thalayil chuvanna colouril hemangioma und…dr kanichapol thaniye marumenn paranju….ath prblm ullathano…athine kurich oru vedio cheyyuoo
@sruthys5768
@sruthys5768 4 ай бұрын
Ath prblm illa... Dr bindhu brain vibe enna pediatrician nte chanel nokuu.. Dr valare clear aayit ithine kurich paranjitund
@ananafathima9751
@ananafathima9751 4 ай бұрын
@@sruthys5768 ok
@ananafathima9751
@ananafathima9751 4 ай бұрын
@@sruthys5768 ok
@ananafathima9751
@ananafathima9751 4 ай бұрын
@@sruthys5768ninghalude arivil aarkenkilum ingane undayrnnoo
@shabanafiroze9453
@shabanafiroze9453 4 ай бұрын
Pedikkandathilla.. Ente premature babykkum undaayirunnu.. Ippol monu 2.5yr aayi.. Cheriya oru mark mathre ippol ullu..
@ishanichu4474
@ishanichu4474 3 ай бұрын
Chechi ente monu 3 vayasu aayi veetil oru kuzhapom illa active aanu nannay ellam manasilakum. anganavadiyil povan ishtanu but njn avide nikanam njn kurachu neram ninnal avan nannay kalikum njn porumbo nalla karachilum aanu. Namuku athu kandukondu poran patunnilla entha cheya ithu engane seriyakam
@nimisharajesh6647
@nimisharajesh6647 3 ай бұрын
Ente monum ithepoleyayirunnu.....avane anganvadiyil cherthu....njan pokunna nerath karayum....uchaykk njan avaneyum kond thanne thirich varum....avan karayunnath valiya Vishamamakum.....teacher paranju.....ingane aayaal sariyakilla.....ennod kurach neram classinu Veliyil nilkkan....angane konduvitt kurach neram classinu veliyil nilkkum....7days Aayappo avante karachilokke ok aayi....😊
@KICHUsvlogs-m8u
@KICHUsvlogs-m8u 3 ай бұрын
😢
@jayasreepillai3792
@jayasreepillai3792 3 ай бұрын
ആരെയും,,,,ഒന്ന്,,,പോകിപറയുന്നത്,,allatha,,, kunjayalum,,,
@sruthimnair3814
@sruthimnair3814 4 ай бұрын
Hi Priya, My son now 2yrs but no speaking..he will say words achan Amma chechi...apple like that 20 words .but he won't tell any sentence..mainly am facing if he want something like water..he won't ask..he will show with fingers and make noise. How can we make them ask their basic needs...same like that if he want to go toilet he will come and call me and take to toilet but won't tell with mouth.. Can anyone help me how to help kids to speak ?
@akhilavijay4813
@akhilavijay4813 4 ай бұрын
Child development center il kanikku ente mil igane arunnu 3-4 months kond ok ayi.
@Chinju482
@Chinju482 4 ай бұрын
Ente mol 2yrs avunnathinath vare action thanneyayirunnu kooduthalum appol muthal njan kooduthalayi samsarippikkan sremichuthudangi..TV time reduce cheythu..action kanikkumbol entha parayendathennu paranjukodukkum ipo orupad improve ayitund
@ayraasreeprasad3231
@ayraasreeprasad3231 4 ай бұрын
എന്റെ മോളും 3yrs നു ശേഷം ആണ് നന്നായി സംസാരിക്കാൻ തുടങ്ങിയത്. അതിനു മുൻപ് കുറച്ചു വാക്കുകൾ മാത്രം ആയിരുന്നു പറഞ്ഞിരുന്നത്. ഞാനും ടെൻഷൻ ആയിരുന്നു. അവളെക്കാൾ 21ഡേയ്‌സ് കുറവുള്ള വീടിനടുത്തുള്ള കുട്ടി നന്നായി സംസാരിക്കുമ്പോൾ ഇവൾ ഒന്നും പറയാതെ. പിന്നേ ഞാൻ അവൾക്ക് കഥകൾ പറഞ്ഞു കൊടുക്കാൻ തുടങ്ങി. നമ്മുടെ വീടിനടുത്തുള്ള കാര്യങ്ങൾ കഥകളാക്കി പറഞ്ഞു കൊടുത്തു. കൊറച്ചു ദിവസം കഴിഞ്ഞപ്പോൾ ആ കാര്യങ്ങൾ ഒക്കെ അവൾ എന്നോട് തിരിച്ചു പറയാൻ തുടങ്ങി. ഇപ്പൊ വായാടി aayi❤️❤️
@thasnithachu4579
@thasnithachu4579 3 ай бұрын
ഒന്നര വയസായിട്ടൊള്ളോ ഇപ്പോളെ ഒരു വിധം അടിക്കും ഞാൻ അടിച്ച അതിനും വാശി എന്റെ സങ്കടം മുഴുവൻ അവന്റെ മേൽ തീർക്കും മാറണം എന്ന് വിചാരിക്കും നടക്കുന്നില്ല
@shaharubhanmubasheer
@shaharubhanmubasheer 3 ай бұрын
സെയിം ആണ് ഞാനും... 🥹🥹.. ഇപ്പോ ആലോചിക്കുമ്പോൾ സങ്കടം സഹിക്കുന്നില്ലടോ.. എന്താ ചെയ്യാ നമ്മൾ.... Venam എന്ന് വെച്ചല്ല അടിക്കുന്നത്.. But, അടിച്ചു പോകാ..
@AneesaTwalhath
@AneesaTwalhath 3 ай бұрын
Same njanum ingane aann, ithinte peril njanum mother in law vazhak aann
@rakhirahul9118
@rakhirahul9118 4 ай бұрын
എൻ്റെ മോൻ ആഹാരം ഒന്നും കഴിക്കില്ല.കൊടുത്താലും വായിൽ വെച്ചോണ്ടരിക്കും അപ്പോൾ ഞാൻ ദേശിക്കും adikum.enik 7 masam പ്രായം ഉള്ള ഒരു മോനും കൂടി und അപ്പോൾ 2 പേരയും നോക്കാൻ പാട.njagl ഒറ്റക്കാണ് താമസം
@mayakv3111
@mayakv3111 3 ай бұрын
Enik pattunila pettanu deshyam varum
@lechusunitha5801
@lechusunitha5801 4 ай бұрын
Chechi ente molkku 5 vayassai aval coppy righting cheyyilla maximum njan parajju Nikku pakshe ente contol nashttappedumbol vazhakku parayum ,oru vazhi parayumo
@motherschannelpriya
@motherschannelpriya 3 ай бұрын
Ee agil ellavarum inganeyoke thanneyavum.
@pscexamrankfile1931
@pscexamrankfile1931 4 ай бұрын
Da enta molk 1year 4 month ayi pashuvin pale eppol kodukkamo ethuvare njan brest feed mathre cheythittullu
@motherschannelpriya
@motherschannelpriya 4 ай бұрын
Never,please check my related videos
@akhilavijay4813
@akhilavijay4813 4 ай бұрын
Cow milk allergie undel 2yrs kazhij kodukunnath anu nallath allenkil 1 and half yr kazhij kodukkam.
Parenting Tips Malayalam
13:07
Mother's Channel PRIYA
Рет қаралды 10 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
TEACHING KIDS GOOD HABITS
6:28
Mother's Channel PRIYA
Рет қаралды 4,3 М.
Healthy food Habits for Toddlers
7:50
Mother's Channel PRIYA
Рет қаралды 9 М.
Remember Everything: Science-Backed Memory Strategies
22:05
Deepak Gopi Presents
Рет қаралды 644 М.
IKIGAI- Japanese Secret to Long and Happy Life ( Malayalam) | Joseph Annamkutty Jose
13:42
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН