സത്യാവസ്ഥ എന്തെന്നാൽ ഇപ്പോഴുള്ള 80% parentsum toxic ആണെന്ന് ഉള്ളത് ഈ comment box നോക്കിയാൽ മനസിലാകും 🙂. ശരിക്കും ഇവരെ പറഞ്ഞു മനസിലാക്കാൻ ഒന്നും ഇനി നമുക്ക് കഴിയില്ല.. So ഇനിയുള്ള അടുത്ത generation ( അതായത് നമ്മൾ ) ഇതെല്ലാം മനസിലാക്കി നല്ലൊരു parent ആകാൻ ശ്രമിക്കൂ. 🙌🏻 Anyway thnx for this useful video ❤
@jenniferannjames Жыл бұрын
1 - my mother..toxic lady 1,2,3,4,5 - symptoms of my mom Really fed up with this lady!
ഇതെല്ലാം എന്റെ അമ്മക്ക് ഉണ്ട്. കല്യാണം കഴിഞ്ഞിട്ട് പോലും ജീവിതത്തിൽ സമാധാനം തരില്ല. പലവട്ടം ആത്മഹത്യ ചെയ്താലോ എന്നു വരെ ചിന്തിച്ചു പോകും. ഇപ്പോൾ അവരുമായി ഞാൻ അധികം സംസാരിക്കാറുപോലുമില്ല. സമാധാനം കിട്ടാൻ പരമാവധി അവരെ ജീവിതത്തിൽ നിന്നും മാറ്റിനിർത്താൻ ശ്രേമിച്ചുകൊണ്ടിരിക്കിവ.
@sameera-w9sАй бұрын
😮@chinchilla4
@asheemkarattil6434 Жыл бұрын
വളർന്നു വരുന്ന ഈ സമൂഹത്തിൽ പുരുഷനും, സ്ത്രീക്കും ഒരു പോലെ ജോലി ആവിശ്യമാണ് എന്ന് പറയുന്നവർ ആണ്. ഏത് ചെറിയ കുട്ടി ആണ്കിലും ചെറുപ്പത്തിൽ ആ കുട്ടിയെ നോക്കിയിട്ട് ഉണ്ടങ്കിലേ വലുതാവുമ്പോ തിരിച്ചു നോക്കൂ. സ്നേഹം കൊടുത്താലേ ആർക്കായാലും തിരിച്ചു കിട്ടൂ. ആരും നോക്കാതെ വയസാവുമ്പോ ഒറ്റപ്പെടുന്ന മിക്കവാരും ചെറുപ്പത്തിൽ മക്കളെ നോക്കിയിട്ട് ഉണ്ടവാൻ സാധ്യത ഇല്ല.
@AswaniA-uj5js10 ай бұрын
Well said
@riyassalim1237 ай бұрын
True
@Efootball_m4gic Жыл бұрын
Enik 19 vayas ayy ipezhum 6manik ulil thirich veetil keranam freedom ila oru part time jobin poii ente chelavin jeevikam enn paranjal athum sammaikillla vallatha oru avastha ahn💔🙂
@minnu2111 Жыл бұрын
ഞാൻ ഒരു toxic parent ആണോ എന്നറിയാൻ വേണ്ടി വ🎉ന്ന ഞാൻ....
@Amanrayan285 Жыл бұрын
Njanum 😂
@T..A...M Жыл бұрын
Njanum
@rincy09 Жыл бұрын
Me too
@remyarajan8287 Жыл бұрын
Njanum
@Zebanzy12 Жыл бұрын
😂me
@wb1623 Жыл бұрын
കേരളത്തിലെ മാതാ പിതാക്കൾക്ക് ഒരു കാര്യത്തിലും വ്യക്തമായ എപിപ്രായം ഇലാത്തവർ ആയതുകൊണ്ട് അവർ സൊസൈറ്റിയുടെ അപിപ്രയം വിലക്ക് എടുക്കും, അത് കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ പ്രതികരിക്കാത്ത കുട്ടികൾ ഉള്ള വീട്ടിൽ ഒച്ചയും ബഹളവും ഉണ്ടാവില്ല, പ്രതികരിക്കുന്ന കുട്ടികൾ ഉള്ള വീട്ടിൽ അടി ആയിരിക്കും, പ്രതികരിക്കുന്ന കുട്ടികളെ ക്രിമിനൽ ആയി വരെ ചിത്രീകരിക്കും.
@indhu8949 Жыл бұрын
So true🙏
@sreenathsathyan6380 Жыл бұрын
very correct, fully agree with you
@ranithomas268 Жыл бұрын
Correct
@adsn91 Жыл бұрын
100 % യോജിക്കുന്നു എന്റെ വീട്ടിൽ 2 എണ്ണമുണ്ട് ലോക ദുരന്തങ്ങൾ അവർക്കിടയിലുള്ള അടിക്ക് കുട്ടികൾ വേണം ഉത്തരം പറയാൻ ഇജ്ജാതി ദുരന്തം🥴🥴😬
@lakshmis4265 Жыл бұрын
100%
@remadevi513 Жыл бұрын
Very useful video. I'm a victim of toxic parenting and consider myself as a better parent to my son
@minnuse444 Жыл бұрын
👍💫
@userunknown000 Жыл бұрын
🤗
@Motivethinks Жыл бұрын
Me too
@sereenashahul9990 Жыл бұрын
Me too
@ranithomas268 Жыл бұрын
Me too
@sumisasikumar9221 Жыл бұрын
For me, 2,3,4,5 ( symptoms of toxic parenting) is absolutely evident.
@soniajames8627 Жыл бұрын
മാതാപിതാക്കളെക്കാൾ ബന്ധുക്കൾ ആണ് ടോക്സിക്
@opinited Жыл бұрын
ബന്ധുക്കൾക്ക് മക്കളെക്കൾ പ്രാധാന്യം കൊടുക്കും.
@mariamjoseph1210 Жыл бұрын
@@opinitedAA paranjathu correct annu.
@anupamamurali1513 Жыл бұрын
True.
@adsn91 Жыл бұрын
ഇവിടെ ബന്ധുക്കൾ ഇല്ലാഞ്ഞിട്ട് തൊലിഞ്ഞ ജീവിതമാണ് ......🥴 അപ്പഴ
@harikrishnanps152 Жыл бұрын
@@adsn91what happened bro
@nithumohan2811 Жыл бұрын
born in a family where both parents are ARMY professionals...i admit i too was a victim...but because of my worst childhood, i learnt what 'should' be a good parent...am a teacher with 5 years experience...i can realize how parent's behaviour influences kids...may be bcs of that my students are able to connect with me...and also being the mother of an 8 yr girl child... iam damn sure that she is not going through what i went through...i respect her...i give her space to express herself..more than that...i love her..i express it whenever possible.
@abhishekmsful Жыл бұрын
100% agree with you sister. I had the worst childhood , I never got a chance to go out with my friends, because my mom was too strict. Father never encouraged me. He was working in the gulf. It was all about studies and getting marks. I am 31, the only thing I am good at is doing my job. I don't even know how to ride a bike. Because my parents never provided me, and never let me go out. Now they are complaining that I am not capable of anything. Feel like cheated in life. I don't have any good friends to share my problems with.I wish I could have a sister like you on my side. I always loved music. I told my father to buy me a piano when I was a kid. They never realised my talent or never let me study music. After 12th, I wanted to go for sound engineering. Because I was really good with computers and I have a passion for music. But it Never happened. Mom was really good at discouraging me. My aunt supported me. That became a huge issue in the family. Now I am stuck with a computer and doing coding. Recently I resigned from the job. Because I could not find a purpose in my life. I wanted to take a break. 😊
@deeh2525 Жыл бұрын
@@abhishekmsfulStay strong bro💪
@Melbournelife3480 Жыл бұрын
don’t worry sis. Parents do their best for their children and unintentionally it can be toxic. Regardless they are our parents. You forgive them for their mistakes. God will open more doors of blessings. Nowadays so many ways for us to be educated. But in the olden days, they never had these opportunities. I had some traumatic experiences in my life which even changed my character. But when I realised the reason I forgive them completely in Christ. God changed my character and I could get away from all attitudes. Forgiveness is important. It can bring blessings in your life. Be thankful to parents for all their goodness. God bless you🥰
@Melbournelife3480 Жыл бұрын
@@abhishekmsful don’t worry . Parents do their best for their children and unintentionally it can be toxic. Regardless they are our parents. You forgive them for their mistakes. God will open more doors of blessings. Nowadays so many ways for us to be educated. But in the olden days, they never had these opportunities. I had some traumatic experiences in my life which even changed my character. But when I realised the reason I forgive them completely in Christ. God changed my character and I could get away from all attitudes. Forgiveness is important. It can bring blessings in your life. Be thankful to parents for all their goodness. God bless you🥰
@nithumohan2811 Жыл бұрын
@@Melbournelife3480 when life moves on year by year...on every birthday...and you have achieved nothing in life...nothing motivates..and whats left is to forgive everyone...
@adsn91 Жыл бұрын
ഉള്ള കാര്യം പറയാലോ നമ്മടെ Parents കുട്ടികൾക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാൻ തയാറണ് എല്ലാം ചെയ്യത് കൊടുക്കും , എന്നിട്ട് ഇവർ എന്ത് ചെയ്താലും നമ്മൾ കമാ എന്നൊരു അക്ഷരം മിണ്ടരുത് ഞാൻ ഇന്ന് സഹികെട്ടിട്ട് രണ്ടെണ്ണം പറഞ്ഞു അവസാനം നിങ്ങൾ എന്റെ അമ്മയാണോ എന്ന് വരെ ചോദിക്കേണ്ടി വന്നു ......... ഇവർ എന്നാണോ സ്വന്തമായി ചെയ്ത തെറ്റ് അംഗീകരിക്കാൻ തുടങ്ങുന്നത് അന്ന് നാട് രക്ഷപെടും
@AiswaryaAiswarya-d2fАй бұрын
എന്റെ പൊന്നോ സത്യം 😡😡😡എനിക്ക് ഇഷ്ടം ഇല്ല എന്റെ അച്ഛൻ അമ്മയും... അവർ മാത്രം ശെരി
@sujaphilip3632 Жыл бұрын
ഇപ്പോഴത്തെ കുട്ടികളുടെ സ്കൂൾ ലൈഫ് വളരെ pressure il ആണ്. അത് ആരും കാണുന്നില്ല. ഒരുപാട് പറയാൻ ഉണ്ട്
@vishaloc8092 Жыл бұрын
Exactly
@remithak52149 ай бұрын
Sathyamaanu
@ThomasDaniel-hg4cx2 ай бұрын
I heard a sermon from a Bapitist preacher ,this is a Ancestoral baggage. I agree with the previous comment. Thanks Dr. Rose for addressing this topic.
@neethurosanna1670 Жыл бұрын
Iam having toxic,overcontrolling & narcissistic parents. Njan toxic parents kude aanu kadannu poyathu.
@Dragon_lilly22 Жыл бұрын
Njanum
@sajinaps961 Жыл бұрын
Njanum 😢
@vishaloc809210 ай бұрын
Vey sad to hear that. പക്ഷേ എല്ലാത്തിനും രണ്ടു വശവും ഇല്ലെ. കുട്ടികളെ എങ്ങനെ വളർത്താൻ പാടില്ല എന്ന് കണ്ട് പഠിച്ചില്ലേ.... ❤
@RaabRaabi3 ай бұрын
Ho ente veetilum payankara deshyavum parayune onnum kelkaan polum manass kaanikunila🥲
@suruhhh1237 ай бұрын
Toxic parents will never change. Only option to the kids that is escape from parents
@carrier_helps Жыл бұрын
എനിക്ക് അറിയില്ല എന്റ ജീവിതത്തിൽ എന്താ സംഭവിക്കുന്നത്. മാനസികമായി എന്നെ ഒരുപാട് പീഡിപ്പിച്ചു. ഈ വീട് വീട്ടുകാർ എന്നും എനിക്ക് വേദന തരുന്നതാണ്. എന്നെ വേദനിപ്പിട്ട് എന്താണാവോ ഇവർക്ക് ലഭിക്കുന്നത്. മടുത്തു എന്റെ ജീവിതം . ആത്മഹത്യ ചെയ്യാൻ പേടി ആയിട്ടാണ് അല്ലേൽ എന്നോ ഞാൻ പടച്ചോനില്ലേക്ക് മടങ്ങിയിരുന്നു. സ്നേഹിക്കാൻ ഒരാളുമില്ലാത്ത അവസ്ഥയിൽ ഞാൻ പല ബന്ധങ്ങളിലും ഏർപ്പെട്ടു. ഇന്ന് എനിക് ഇതൊക്കെ തുറന്നു പറയാൻ ഈ coment box ഉള്ളൂ😊 എന്റെ മരണം അടുത്ത് എത്തിട്ടുണ്ടാവും..
@sreekutty9981 Жыл бұрын
Agane onum chindikaruth.ellam seriyakum. Thettukal pattatha manusyan illa. Vishamikathe. Aa family ninnum akannu jeevikan sramiku🥰
@AswaniA-uj5js10 ай бұрын
നിങ്ങൾ അനുഭവിച്ചത് ഒന്നും നിങ്ങൾ അർഹിക്കുന്നതല്ല. എല്ലാ വേദനക്കളിൽ നിന്നും പുറത്ത് കടക്കാൻ കഴിയട്ടെ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും don't give up you got this ❤️❤️🫂
@jaseelabathoolthabassumlat4646 ай бұрын
വിഷമിക്കാതെ ഈ സമയവും കടന്നു പോകും എന്ന് കേട്ടിട്ടില്ലേ. നല്ലൊരു നാളെ നിങ്ങൾക്കായി കാത്തിരിക്കുന്നു. അന്ന് നിങ്ങൾക് parents നെയും അവർക്ക് നിങ്ങളെയും മനസ്സിലാവും. ഒരു പക്ഷെ നിങ്ങളോടുള്ള അമിത സ്നേഹവും അതിലുപരി നിങ്ങളിലുള്ള അമിത പ്രതീക്ഷയും കൊണ്ടാകാം അവർ ഇങ്ങനൊക്കെ പെരുമാറിയത്. Ellam പ്രപഞ്ച നാഥനിൽ അർപ്പിക്കു.. 🥰🥰
@Dia1010-e8e5 ай бұрын
🫂❤
@saniyyamp68955 ай бұрын
Same avastha
@jinilukose9297 Жыл бұрын
My mother is a toxic parent
@meobabezz60239 ай бұрын
എനിക്ക് പേടി തോന്നുന്നു. എന്റെ മോന് നാലു വയസ് ആയതേ ഉള്ളു. അവന്റെ തെറ്റുകൾക്ക് ഞാൻ പെട്ടെന്ന് ദേഷ്യപ്പെടും. ചിലപ്പോൾ അടികൊടുക്കും. കുറച്ചു സമയം കഴിയുമ്പോൾ എനിക്കുതന്നെ കുറ്റബോധം തോന്നും. ഇത്ര ചെറിയ കുഞ്ഞിനോടാണല്ലോ ഇങ്ങനെ ചെയ്തതെന്ന്. പക്ഷെ വീണ്ടും എന്തേലും വികൃതി കാണിക്കുമ്പോൾ കണ്ട്രോൾ പോകുന്നു. ഞാൻ എന്താ ചെയ്യേണ്ടത്. അവൻ അക്ഷരങ്ങൾ പഠിച്ചു വരുന്നതേ ഉള്ളു. അതിലെന്തെങ്കിലും തെറ്റ് പറ്റിയാലും എനിക്ക് വല്ലാത്ത ദേഷ്യം തോന്നും. ഞാൻ ഒരു toxic parent ആണ് അല്ലെ 😢😢😢
@hidoom4239Ай бұрын
Yes. Would you hit someone who is stronger than you and who can hit you back? Stop hitting your son.
@AZRA_ThoMmy Жыл бұрын
എന്റെ പേരെന്റ്സ് 80% ടോക്സിക് ആണേൽ ഗ്രാൻഡ്പേരെന്റ്സ് 98% ടോക്സിക് ആണ്
@safvaks9168 Жыл бұрын
😂
@AswaniA-uj5js10 ай бұрын
I feel you
@lakshmis4265 Жыл бұрын
Ente amma toxic parent anu..5/5😐..
@muhammedhafis7806 Жыл бұрын
Enne agane yaaa.... Eee parajhe ellam ente parents inu und Toxic aanu😖😖🥺😭😭
@AswaniA-uj5js10 ай бұрын
ഒരിക്കൽ ഇതിൽ നിന്നെല്ലാം പുറത്ത് വരും ❤ അർഹിക്കുന്ന സ്നേഹം കിട്ടും ചെയ്യും❤❤❤
@naira_afrinn Жыл бұрын
I am a victim of toxing patenting in all means..😢😢
@Jishnu45 Жыл бұрын
Thank you ❤ pakshe ende vetil oru matom undavan ponilla 😐
@AjayK-c7y Жыл бұрын
Ith ende parentsnu ayach kodukkanam enn undd,bt kaaryamilla,avar enne thanne kuttapeduthum.Adutha janmam undenki engil toxic parents allathavarude makan aayi Janikkanam.Suicide allenki Naadu vare vitaalo enn orthath,pakshe ende makale orthitta
@XxxYyyZzzABCD2 ай бұрын
My parents are toxic and abusive. I have cut all communication with them. It is the only way for me to survive.
@ThomasDaniel-hg4cx2 ай бұрын
They learned from their father and mother. I understand you are probably much younger than I am. If you can forgive them you would have peace in your mind. My family house is unoccupied, some day I hope I could go back.That may not happen either. You are on the right track . Take it from an old person .
@userunknown000 Жыл бұрын
Anyone who is planning to become a parent should know the fact that, they're the one who owe the child everything and the child doesn't owe them anything as their birth is not their decision but their parent's..
Kurachok control vende..... Athayath avar oru vyakthi ayi kazhiyumbol.... Allenkil avar swanthamyi chinthasheshi varumbol avark kodukkenda space privacy even respect behaviour akanam.... Pakshe thallu kittum ennu cheriya pedi.... Njan ingane cheythal ente life allenkil njn enna vyakthikk undakunna prblms ithellam pediyiloodeyalle manasilakoo.... Pinne nammal freedom kodukkanam.... Pakhse athorikkalum chathikuzhikalil veezhan avaruth.... Nammude makkal naalayude nanmakalayi valaranam.... Nallathum cheethayum nerit manasilakkan padikkanm.... Avark nammalodu enthum parayanulla freedom undayirikkanam...... Try to be a good parent....❤
@Jjprav57144 күн бұрын
My friend's mother.....previously he was the only victim.... Now his wife is suffering more than him.....he supports his wife... But she suffers alot.....
@fazeelap Жыл бұрын
Ippozhathe sahacharyathil kuttikal adapt avanemengil nammal oru Authoritative parent aavanam ...it's a good parenting style
@vishaloc809210 ай бұрын
😮
@fazeelap10 ай бұрын
Enthupatti..
@ArchanamanuManu Жыл бұрын
എന്റെ അച്ഛനും അമ്മയും toxic parents അല്ല but ഞാൻ toxic parent ആണെന്ന എനിക്ക് ഇതുകേട്ടപ്പോൾ തോന്നുന്നേ
@AswaniA-uj5js10 ай бұрын
നിങ്ങൾ അത് മനസിലാക്കിയത് മാറ്റത്തിലേക്കുള്ള ആദ്യ step annu please educate yourself i believe in you be a good parent 🙏❤
@AshrafkkAshraf-j2b3 ай бұрын
അതാണ് ഇങ്ങനെ ഉള്ള വീഡിയോയുടെ ലക്ഷ്യം. മക്കൾക്ക് parents nod Ulla സ്നേഹവും ഇല്ലാതാവും.
@brokenenglish14922 ай бұрын
@@AshrafkkAshraf-j2bഉവ്വേ അല്ലാതെ parents ൻ്റെ കൈയ്യിലിരുപ്പ് നല്ലതല്ലാഞ്ഞിട്ടല്ല ......😂
@TheSastrikal Жыл бұрын
Criticism in private, appreciation in public...
@myphoneclips Жыл бұрын
I am a Mother of 2 kids below 5 yr old.. ആദ്യത്തെ മോൾ (4 yr) നല്ല കുസൃതി ആണ്...for example, ഷോപ്പിൽ പോകുമ്പോൾ parents ന്റെ കൂടെ നടക്കാതെ ഓടി കളിക്കുക എല്ലാം വലിച്ചു വാരി താഴെ ഇടാൻ നോക്കുക Church ഇൽ പോകുമ്പോൾ മാസ്സ് നടക്കുമ്പൾ കളിക്കുക അവടെ ഇരുന്നു പ്രാര്ഥിക്കുന്നവരോട് hello പറഞ് socialize ചെയ്യാൻ നോക്കുക , friends ന്റെ വീടുകളിൽ പോകുമ്പോൾ അവിടെയുള്ള സാധനങ്ങൾ വലിച്ചു വാരിയിടുക ഇതെല്ലാം ഇങ്ങനെയല്ല അങ്ങനെയല്ല എന്നൊക്കെ സമാധാനത്തോടെ ഒരുപാട് തവണ പറഞ് കൊടുത്തിട്ടും പിന്നെയും ചെയ്യും... എന്ന പിന്നെ എന്തിനാ ഷോപ്പിലും ചുരച്ചിലും ഒക്കെ കൊണ്ട് പോകുന്നതു എന്ന് ആലോചിക്കുന്നതിൽ യോജിപ്പും ഇല്ല ചുരുക്കിപ്പറഞ്ഞാൽ കുറുമ്പ നല്ലോണം ഉള്ള ആളാണ് but നമുക്ക് അല്ലെ അത് കുസൃതി ആയി തോന്നുള്ളൂ..മറ്റുള്ളവർക് അത് കുരുത്തക്കേടായിട്ടല്ലേ തോന്നുള്ളൂ ... ഈ കുഞ്ഞുങ്ങൾക്ക് ഇതിൽ ഏതു type parenting ആണ് choose ചെയ്യേണ്ടത് 🙂
@lakshminarayanan3730 Жыл бұрын
കുഞ്ഞിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഈ സ്ഥലങ്ങളിൽ കൊണ്ടുപോകുക. വീണ്ടും അനുസരണക്കേട് കാണിക്കുവാണെങ്കിൽ warning, എന്നിട്ടും ഫലമില്ലേൽ punishment. ദേഹം നോവിക്കാതെ time out, അല്ലേൽ ഇഷ്ടപ്പെട്ട cartoon or TV program 1 or 2 days ban cheyyuka angane. എന്നിട്ടും ഫലമില്ലേൽ ADHD rule out cheyyanm.
@myphoneclips Жыл бұрын
Thank you for suggestions. അടിക്കാറില്ല... time out കൊടുക്കാറുണ്ട് അത് കഴിഞ്ഞു ഒന്നോ രണ്ടോ ആഴ്ചകൾ നല്ല ബിഹേവിയർസ് ആണ്..പിന്നെയും ഇതൊക്കെ തന്നെ
@lakshminarayanan3730 Жыл бұрын
നല്ല behaviour കാണിക്കുമ്പോൾ appreciate ചെയ്യണം, ചെറിയ reward കൊടുക്കണം.ഇങ്ങനെ തന്നെ എപ്പോളും behave ചെയ്യണം, അപ്പോളെ മോളെ എല്ലാവർക്കും ഇഷ്ടമാകൂ എന്ന് പറയണം. ഇങ്ങനെ പലതവണ repeat ചെയ്യുമ്പോൾ ആൾക്ക് പതുക്കെ മനസ്സിലായി തുടങ്ങും. എന്നിട്ടൊന്നും ശരിയായില്ലെങ്കിൽ ADHD ഉണ്ടോന്നു doctor നെ കണ്ടു ചെക്ക് ചെയ്യണം.
@adsn91 Жыл бұрын
@@lakshminarayanan3730ലെ എന്റെ അമ്മ : " നീ ഇനി എന്നെ അമ്മ എന്ന് വിളിക്കണ്ട".......😢 LKG പിള്ളർക്ക് വരെ ഇതിലും ബോധമുണ്ട്
@Bxlal_vlogs5544 Жыл бұрын
കുറച്ചു years ആകുമ്പോ ok ആകും വിഷമിക്കണ്ട
@connectingtips8610 Жыл бұрын
എന്റെ മോന് 8 വയസ്സുണ്ട്.. ഞാനും ഹുസ്ബൻഡും അവനോട് നല്ല friendly ആണ്.. അവനും ഞങ്ങളോട് അങ്ങനെയാണ് but ഓരോ കാര്യങ്ങളും എത്ര repeat ചെയ്ത് പറഞ്ഞു കൊടുത്താലും അവൻ ചെയ്യാറില്ല. വാഷിംറൂമിൽ പോയാൽ flush ചെയ്യുക, കുളിക്കുക, ബ്രഷ് ചെയ്യുക പോലെ self hygeinic aaya കാര്യങ്ങളിൽ... എന്താകും അവൻ ഇങ്ങനെ? Health കാര്യങ്ങളെ പറ്റി ഞങ്ങളെ കാൾ അറിവ് അവനുണ്ട് so germs ഒന്നും പറഞ്ഞാൽ ഒന്നും നടക്കില്ല.. മോൾ 3yrs ഉള്ളു but അവൾ e കാര്യങ്ങൾ എല്ലാം അവനോട് പറയുന്നത് കേട്ട് self aayi തന്നെ ചെയ്യും.. അവളോട് compare ചെയ്ത് അവനോട് പറയാൻ മനസ്സില്ല, അവനു വിഷമം ആയാലോ.. ഇങ്ങനെ ഉള്ള ഒരുപാട് കാര്യങ്ങളിൽ അവൻ ഇങ്ങനെ ആണ്...schoolil പക്ഷെ just opposite ആണ് ടീച്ചറിന്റെ pet aanu.. Good name അവനു വേണം 😂.. ഇങ്ങനെ ഉള്ള കുട്ടികൾ ഉണ്ടോ??
@connectingtips8610 Жыл бұрын
സ്കൂളിലും വീട്ടിലും ഒരുപോലെ ആണെങ്കിൽ ok ഇത് ഞങ്ങൾ വളരെ free ആയത് കൊണ്ടാണോ?
Yes, ente molum... Veetil ethrayum ella enkilum ororo karyangal 20 times enkilum paranjal mathre cheyyu... School the best student anu... Nallonam padikum cheyum... I don't know what is the reason for that... Apol nammal enthelum vazhaku oke parayum.,apol njan toxic anennu parayunathu ketal .... Ente molu ente jeevananu... Nammude Achan Ammayum oke nammale vazhaku paranjum adichum oke thaneyle valarthiyathu .. avaroke nammude jeevanayi thane epozhum snehikunile❤
@connectingtips8610Ай бұрын
@@chithrajp2979 അവരവരുടെ മക്കളെ അനുസരിച്ച് എങ്ങനെ വളർത്തണമെന്ന് ഓരോ മാതാപിതാക്കൾക്കും അറിയാം. ഈ തിയറി ഒന്നും അനുസരിച്ച് നമുക്ക് കുഞ്ഞുങ്ങളെ വളർത്താൻ പറ്റില്ല
@sarikaullas5408 Жыл бұрын
Ente amma valare toxic ayirunnu. Njangade ralatives and neighbours okke parayum epolum
@whatsyourgoal52459 ай бұрын
This video needs to be viral
@ahlafathima Жыл бұрын
Good message Dr
@TheSastrikal Жыл бұрын
Emotionally detach from parents...
@Allwelfare Жыл бұрын
Across the world, the education system lacks parenting skillset studies. Parenting and duties awareness for students of secondary education can reduce toxic parenting. Inclusion of this as a subject can reduce abuse of children. Unfortunately, unskilled parents can likely become toxic parents. Along with sex education, parenting skills and relationship management must be taught in schools in phases. We study for years to take doctoral studies in several topics but no parental studies, something which requires greater knowledge, skill and care. We can reach to the masses only by changing the education system.
@Ambuseponnuse16 күн бұрын
2 or 3 times പറഞ്ഞിട്ടും റിപീറ്റ് അതു തന്നെ ചെയ്യുമ്പോൾ automatically ദേഷ്യം വരും. മാറ്റാൻ നോക്കുന്നുണ്ട് 🙏
@TheSastrikal Жыл бұрын
Thankyou.. Very nice....
@hitsofwords88145 ай бұрын
If I share this to my parents they will decently start teasing laughing insulting with the points in this video😢they won't try to understand Do you have any idea for this situation
@Safnasavad2215 күн бұрын
exactly
@fathimashahla46378 ай бұрын
ഇന്ന് എന്റെ ഒരു ഫ്രണ്ട് വിളിച്ചു വീടിന്റെ കുറച്ചു അടുത്തുള്ളതാ.. ഓളെ കൂടെ ഒന്ന് ഡ്രസ്സ് എടുക്കാൻ വരോ എന്ന് ചോദിച്ചു അതും ഇവിടെ അടുത്ത് ഉള്ള കടയിൽക് ആണ് നടന്നു പോകാൻ ഉള്ളതെ ഉള്ളു... അങ്ങട് പോലും ഇന്നേ വിടൂല mam.. എങ്ങാട്ടും വിടൂല ഇന്റെ എന്ധെലും ആവിശ്യം ആണേൽ മാത്രം അതും എപ്പലേലും പോയിക്കോ പറയും... അങ്ങനെ ആണേലും കൊർച് കയിഞ്ഞ് വിളിച്ചു എവിടെത്തി എവിടെത്തി ചോയ്ച്ച വിളിച്ചോണ്ടിരിക്കും.. കുറച്ചു കൂടി ഫ്രീഡം ഇല്യ mam...ഇന്ക് ഇഷ്ടം അല്ല ഈ വീട്ടിൽ നിക്കാൻ പോലും.. ഇന്നിപ്പോ ഇതും പറഞ്ഞു പ്രശ്നം ഉണ്ടായി.. ഉമ്മ പറയാണ് :ആഹ്ടി അന്നേ ഞാൻ അയിച്ചു വിടാം.. അന്റെ രണ്ട് താത്തരെ ഇങ്ങനെ ഒന്നും വിട്ടിട് ഇല്യ അതോണ്ട് ഇജും പോണ്ട.. അനക് ഒരു നേരം വീട്ടിൽ ഇരിക്കാൻ പറ്റുല (എപ്പളും വീട്ടിൽ തന്നെ ആണ് nan🫠) അന്റെ ആവിശ്യം ആണേൽ ഒകെ സ്കൂളിലെ എന്ധെലും ആണേൽ ഓക്കേ.. ഇതിപ്പോ ഓളെ വീട് വരെ ഇജ് പോണം ഇന്നീട് അവ്ട്ന്ന് കടയിൽ പോണം.. ഇങ്ങനെ തെണ്ടി നടക്കാൻ പാടുണ്ടോ ഇജോരു പെണ്ണല്ലേ.. ആണ് ആണേൽ വിടമായൊരുന്നു... Mam ഇതൊക്കെ കേട്ടു കേട്ട് മടുത്തു ഇതൊക്കെ കേക്കുമ്പോ ആണ് ആയി ജനിച്ചിരുന്നേൽ എന്ന് തോന്നുവാ... ന്റെ ഫ്രണ്ട്സ് ഓരെ ഉമ്മ മാർ ഓക്കേഹ് എല്ലോടത്കും വിടും പറഞ്ഞാൽ മതി എങ്ങാട്ട പോണേ എന്ന് ഇബടെ അതുടി പറഞ്ഞിട്ട് കൂടി വിടൂല.. ഇതോണ്ട് ഓക്കേഹ് ആണ് ഇന്ക് പുറത്ത് പോയി പഠിക്കാൻ ആഗ്രഹം.. എന്താ ഇന്റെ ലൈഫ് ഇങ്ങനെ ആലോചിച്ച ഒരുപാട് കരയാറുണ്ട്.. ഒന്ന് പറഞ്ഞപൊതിന്ന് രണ്ടാമത് തല്ലാൻ വരാണ്.. ഇന്നേ ഒന്ന് ഓളെ കൂടെ വീടോ ഓൾ ഒറ്റക് ആയിട്ടാണ് അത് പറഞ്ഞിട്ടാണ് ഇത്രേം ഓക്കേ ഉണ്ടായേ... വടി എടുത്തുകാണ്ട് വരാണ് അടിക്കാൻ ഇന്ക് പേടി ആണ്.. അതോണ്ട് ഞാൻ ഇങ്ങട്ടു പോകണേലും കൊർച് സമയം ഇടവിട് എപ്പളും ഉമ്മാക് വിളിക്കൽ ഉണ്ട് 😭 ഇന്നിട്ടും വീട്ടിൽ എത്തിയ അന്നേ ഇനി വിടൂല എങ്ങാട്ടും... ഞാൻ എന്താ mam inte ummanod പറയേണ്ടി എങ്ങനെ ഉമ്മാനെ ഒക്കെ നന്നാക ഇന്ക് അറീല 🥹😭
@surumic.s5423 Жыл бұрын
Still now iam going through it.. Victim of toxic parenting
😮 enta ammayum achanum toxic annen ariyam .. enitum signs of toxic parentsinte video kanunna njan ... One thing is also a fact ....toxic parents will never change ... So stop trying to change them.... ... Heheh 🙂
@AswaniA-uj5js10 ай бұрын
Yes true
@whitehope33011 күн бұрын
How to overcome this as i m still suffering trauma of toxic parenting
@SunshineDiariesByArya Жыл бұрын
Thankyou so much for this video ❤️
@aswathyaswathy56 Жыл бұрын
Ethu age category il ulla kuttikal anu ennu parayamarunnu.. Karanam oro stage lum parents nte influence vathyasthamanallo
@vinodkumar-bp3pf Жыл бұрын
ടോക്സിക്ആണെന്ന് മനസ്സിലായതിനുശേഷം ...ബന്ധുക്കളും നാട്ടുകാരും മുതലെടുക്കാൻ വന്നതല്ലാതെ അവസാനം അവരെയും വഴക്ക് പറയേണ്ടി വന്നു ...സത്യത്തിൽ മൊത്തം മനസ്സിലാക്കി വരുമ്പോൾ 75 ശതമാനത്തിനും അതിൽ കൂടുതലും രോഗം ഉള്ളവരാണ് .കാരണം അവബോധം ഇല്ലായ്മ ....അറിവില്ലായ്മ ...കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകാനുള്ള അങ്ങനെയുള്ള പ്ലാറ്റ്ഫോം കേരളത്തിൽ ഇല്ല അതാണ് പ്രധാനപ്പെട്ട കാരണം ....മാറി ചിന്തിക്കേണ്ട കാലഘട്ടം വന്നുകഴിഞ്ഞു ....സത്യത്തിൽ പിതാവിനെ സഹിക്കാം പക്ഷേ അതു മുതലെടുക്കാൻ വേണ്ടിസഹോദരിയും സഹോദരി ഭർത്താവും ചേർന്ന് അദ്ദേഹത്തെ മുതലെടുക്കാൻ ശ്രമിച്ചു മുന്നോട്ടുപോകുമ്പോൾ മൊത്തം കുടുംബം കുളമാകുന്ന അവസ്ഥ ഞാൻ കണ്ടതാണ് ...മാത്രമല്ല ടോക്സിക് ആൾക്കാരെ മുതലെടുക്കാൻ വളരെ ഈസിയാണ് ...ഈ സർവ്വനാശം കണ്ട് സപ്പോർട്ട് ചെയ്യാൻ പലരും മത്സരിക്കുന്നത് കണ്ടു 😅😅😅 അവബോധം ഇല്ലായ്മയാണ് കാരണം 😅😅ഞാനിതിനെ മനസ്സിലാക്കി മറികടക്കാൻ ശ്രമിച്ചു ...പക്ഷേ മറ്റുള്ള സഹോദരങ്ങൾ എനിക്ക് കുറവുണ്ടെന്നും പറഞ്ഞു എന്നെ വളയാൻ തുടങ്ങി ...സത്യത്തിൽ പിതാവിൻറെ അമ്മ ചെറിയ പ്രായത്തിൽ വിഷം കഴിച്ചു മരിച്ചു അതിൽ അനാഥമാക്കപ്പെട്ട കുടുംബമാണ് അവരുടെ ...പക്ഷേ അവർ ശ്രമിച്ചില്ല എന്താണ് പറയുന്നത് എന്താണ് ചെയ്യുന്നത് എങ്ങനെ മറികടക്കാമെന്ന് ...😅😅😅
@anilarajan7228 Жыл бұрын
Madam enda makan padiullakudathill annu!ethu Agana matham onnu paranjiitharamo
@revathys4894 Жыл бұрын
Thank you madam
@preethuu9625 Жыл бұрын
Rajnikanth s dialogue in a movie says parents should treat there child as god from birth till young age,then as enemy till teenage, then as a friend after teenage
Hello mam, Njn maminte oru new subscriber aahn.. ente perents toxic aahno enn ariyaan vendi maminte video kandathaan njan.. Ithil mam paranja symptoms okke ond ente parentsin.. Ente achan vere marriage cheythu oru kutti ind athil ippo njanum aayi oru contactum illa.. Njanum ammayum ippo ammede sisterinteyum husbandinteyum koode aahn nilkkunnath avarkk njangal oru shalyam pole aahn.. Palappozhum mugath nokki irangi povaan paranjittund.. Ee oru situationilum ente amma avar parayunnathin support cheyth enne ottappeduthaavan cheyyunnath.. Enne bad words use cheyth palappozhum vilikkaar ond.. Ammayum avarum.. Bendhukkaarodum mattullavarodum okke enne patti oronn paranj nadapp aahn chitta.. Bayankara samshaya rogam aahn ammakkum chittakkum chittede husbandinum okke.. Frndzinte koode evde enkilum poyaal polum veendum veendum vilichond irikkum.. Enthinere ammede mootha checheede mon, avan ente chettan aahn swantham chettane pole aahn enikk avanum angane thanne.. Avante aduth njan onn irunnaal polum ivar okke vere aahn mam parayunne.. 😔 ethra paranj koduthaalum manassilaakkaarilla ivar.. 😣 Palappozhum enne emotionally nalla weak aakkaarond ivar.. Naattkaar parayunnath kett ath vech enne vilayiruthum.. Swnatham kochine veettkaarakk vishwaasam illenkil naattkaare paranjitt kaaryam ondo mam.. Naattkaar parayumbo aa koode ivarum parayaaraan pathiv.. Ennaa ente kochine enikk ariyaam enn parayilla.. Ivar mattullavarod ulla dheshyam koode ennod aahn theerkkaar... Chittayum husbandum thammil enthenkilum issue indaayaalum enne aahn kuttappeduthunne ellaam njan kaaranam aahnenn parayum.. 🥺 And ettom last ente phoninte peril kond idum.. Phone aahn ellaathinum kaaranam enn paranj bheeshani aahn mam pinneh... Phone okke nokkumbo side il vann ethi nokkum.. Neritt chodhichaal njan thanne kodukkille.. But oru tharam samshaya rogam aahn.. I don't know which kind of parenting is this.. 🥺
Parantes എന്ന് parayan pattilla.oral angel anl..oral pblm
@ajm9094Ай бұрын
Love is rare, or may be it has always been rare! My parents say you should learn to lie and get along with their thought or become like them, then only i can survive this world, they have always made me suffer because i have always righteous and being righteous is unhealthy for me thats what they say. I feel that eden was better without the tree of good and evil.
@gayathriokpillai208 Жыл бұрын
Correct 👍
@gautamisumesh9400 Жыл бұрын
Mam, did u have online consultation
@PillsOfJoy4 ай бұрын
The situation is more worse when you are a single girl child like me...
@yooyoobuddiee16898 ай бұрын
Partiality kanikunna parents ne pati oru vedio cheyooo
@BaldboyofjamaicaАй бұрын
പരൻ്റ്സും ഗ്രാൻഡ് പരൻ്റ്‌സും ഒക്കെ ടോക്സിക് ആണ് ഇവരെയൊന്നും ദൈവം വിളിക്കുന്നുമില്ല കല്ല്യാണം കഴിഞ്ഞ് 35 വയസ്സായി ഇപ്പോഴും സമാദാനം തരുന്നില്ല 😬
@TheSastrikal Жыл бұрын
Make yourself a priority....
@TheSastrikal Жыл бұрын
Be your own friend...
@studytosuccess55697 ай бұрын
1,2,4,5 symptom of my parents
@AnuAnu-i7k7 ай бұрын
I am under toxic parenting father and mother both my fate😔😢
@BeenaJoby-f9kАй бұрын
സാരമില്ലാട്ടോ....എന്ന് പറയാനല്ലേ പറ്റൂ...🫂🫂
@achuachus8884 Жыл бұрын
Super speech 👌👌👌
@keerthivijaya18324 күн бұрын
Njn oru toxic parenting victim ano ennu ariyan vannatha.... I conformed 😢
@fazilaa1203 Жыл бұрын
Iam sure ente parentum toxic alla njanum i have 2 children and oralum koode varunnu❤❤❤
@Beautify54611 ай бұрын
nice
@gopikavijesh59965 ай бұрын
Im a victim of toxic parenting how can i deal with that
@meghavinod15499 ай бұрын
Communicate cheyyane sammathikkunnilla 😐 no voice
@ThahiraMc-ff7iyАй бұрын
ഞാൻ കാരണം എൻ്റെ മോൻ പഠിക്കാൻ മടികാണിക്കുകയും വാശിയും ദേഷ്യവും ഉണ്ടാവുന്നു അവൻ ബോർഡിംഗ് സ്കൂളിൽ നിന്ന് പഠിക്കുകയാണ് ഇനി ഇത് എങ്ങനെ മാറ്റിയെടുക്കാം
@anzaryafzal12355 ай бұрын
Medam case kodukan pattumo
@Ayana69925 ай бұрын
I am a victim of toxic parenting
@gopikagopu755Ай бұрын
Yes, Iam a viticm😢😢😢
@regimjosegospelofgrace2246 Жыл бұрын
പേരെന്റ്റിംഗ് നെ ക്കുറിച്ച് നാം ചർച്ച ചെയ്യാൻ തുടങ്ങിയത് തന്നെ പശ്ചാത്യ രാജ്യങ്ങളിൽ അത് ഒരു ട്രണ്ട് ആയതുകൊണ്ടാണ്. പേരെന്റ്റിംഗ് നെ ക്കുറിച്ച് ഒരു അവബോധവുമില്ലാത്ത കാലഘട്ടത്തിലും നല്ല കുടുംബ ബന്ധങ്ങൾ നിലനിന്നിട്ടുണ്ട്... തകർന്ന കുടുംബങ്ങളും ഉണ്ടായിരുന്നു. ഇന്ന് പേരെന്റ്റിംഗ് എല്ലായിടത്തും പഠിപ്പിക്കപെടുന്നുണ്ടെങ്കിലും ഇന്നും എത്രയോ കുടുംബങ്ങൾ തകരുന്നു.... ഡിവോഴ്സ് കൂടിയിരിക്കുന്നു.. കുടുംബം എന്ന സങ്കല്പത്തിന് തന്നെ ഇടിവ് വന്നിരിക്കുന്നു. ലിവിങ് ടുഗെതർ, സിംഗിൾ പേരെന്റ്ഹൂഡ് ഒക്കെ ഉത്ഭവിച്ചത് പേരെന്റ്റിംഗ് ഒരു അക്കാഡമിക് വിഷയമായതിനു ശേഷമാണു. വലിയ വിദ്യാഭ്യാസമില്ലാത്ത പഴയ തലമുറ പേരെന്റ്റിങ്ങിനെ ക്കുറിച്ച് വലിയ ഗ്രായമൊന്നുമില്ലെങ്കിലും കുടുംബത്തിന് കേട്ടുറപ്പുണ്ടായിരുന്നു. എന്റെ പിതാവ് മദ്യപിക്കുന്ന ആളായിരുന്നു. എങ്കിലും കുടുംബ കാര്യങ്ങളിൽ വീഴ്ച വരുത്തിയില്ല. അദ്ദേഹത്തിന്റെ അന്ത്യ നാളുകളിൽ ഞങ്ങൾ നന്നായി പരിചരിച്ചു. മക്കളെ കഴിവിനൊത്ത വണ്ണം വിദ്യാഭ്യാസം ചെയ്യിച്ചു. അതുകൊണ്ട് ജീവിച്ചു പോകാനുള്ള ചുറ്റുപാടുകൾ എല്ലാവർക്കുമുണ്ട്. എന്റെ പിതാവ് മദ്യപിച്ചു ചിലപ്പോൾ വഴക്കുണ്ടാക്കിയിട്ടുണ്ട്. ഞങ്ങളെ ശിക്ഷിച്ചിട്ടുണ്ട് എങ്കിലും ഞങ്ങൾക്ക് അദ്ദേഹത്തിനോടും, അദ്ദേഹത്തിന് ഞങ്ങളോട് സ്നേഹമുണ്ടായിരുന്നു എന്ന് ഞങ്ങൾക്കറിയാം. നിങ്ങളുടെ criteria അനുസരിച്ചു എന്റെ പിതാവ് ഒരു ടോക്സിക് ആയിരുന്നിരിക്കാനാണ് സാധ്യത. പക്ഷേ ഞങ്ങൾ അങ്ങനെ കരുതുന്നില്ല. Toxic parenting എന്നൊക്കെ തരം തിരിക്കാൻ പോയാൽ കുട്ടികൾ അതൊരു excuse ആക്കി എടുക്കും. അവരുടെ പെരുമാറ്റത്തിന് ഉത്തർവാദിത്വം ഏറ്റെടുക്കയുമില്ല. നല്ലപോലെ വളർതഞ്ഞിട്ടാണ് ഞങ്ങൾ ഇങ്ങിനെ ആയി പോയത് എന്ന് പറയാനേളുപ്പമല്ലേ?
Makkale ee video kanikkanam.. apo avar paranju tharum athinte after effects...😀😀😀
@Cr7-o9l7m Жыл бұрын
Annu kudhbhavum poyathu makkalku responding cheeyan ariyathathu kond angane annu avar pinee family life vilan ayya achanum oke akkunnathu .bhariya kuttikalum adichumathri vakkunnathu😂
@vishaloc8092 Жыл бұрын
Do you know about narcissist personality 😬
@chithrajp29792 ай бұрын
Exactly
@KeralaIndiancitizen29 күн бұрын
I am a victim of toxic parent 😢
@RameshSubbian-yd7fh10 ай бұрын
👌🙏
@TheSastrikal Жыл бұрын
Feelings are valid....
@vasudevanraman87 Жыл бұрын
My life 👍🏻
@AswaniA-uj5js10 ай бұрын
Everything will be alright 🫂❤️
@seekfindshare6 ай бұрын
ഇതൊന്നും തീർത്തു പറയാൻ സാധിക്കില്ല. വൃത്തിയായി പല്ലുതേയ്ക്കാത്ത കുട്ടിയെ നിർബന്ധിച്ചു ചെയ്യിക്കുക തന്നെ വേണം. എന്നാൽ അവരുടെ കഴിവുകൾ ഏതു തരത്തിൽ ഉള്ളതായാലും അതിനെ സപ്പോർട്ട് ചെയ്യണം. ഇതൊക്കെ ഓവർലാപ് ചെയ്തു വരും. അധികം പേരും ഈ പാരൻ്റിങ് സ്റ്റൈലുകളുടെ ഒരു മിക്സ് ആയിരിക്കും എന്ന് എനിക്ക് തോന്നുന്നു.
@chithrajp29792 ай бұрын
💯 sathyam
@hidoom4239Ай бұрын
That's called raising a child, not toxic parenting. Looks like you missed the point of this video.
@noobplays3818 Жыл бұрын
Mam njan oru Authoritarian parent aanu. My son is nine year old now. Avan starting from two year old itself has fear and anxiety issues. Avanu ethraokke free aayi vitalum he is very dependent and I turned into an authoritarian parent and he started behaving better. Njan oru permissive parent aavanam ennayirunhu aagraham but kuttigal de janmana ulla personality nammale different approach lekku maatum ennu enikku thonnunu.
@miriamrobin9615 Жыл бұрын
Enikum same anu thonunnathu.
@noobplays3818 Жыл бұрын
@@miriamrobin9615 I know. It’s easy to advise but in practical it’s hard. Some kids are matured enough to handle the situations but each kid is different.
@_Greens_ Жыл бұрын
Yeah!! That’s true!
@saranyaadya601 Жыл бұрын
Maam u have online consultation
@leenanair6667 Жыл бұрын
Thank u 🙏🏻🙏🏻🙏🏻
@autoparty242 Жыл бұрын
മലയാളം കൂടുതാൽ പറയൂ
@TheSastrikal Жыл бұрын
Authoritative parenting....
@rohin.trohin45728 ай бұрын
Ignore such parents
@surajuiindira9813 күн бұрын
My parents are toxic
@kavithavprince77927 ай бұрын
Yes i am a victim
@divyakrishna4954 Жыл бұрын
Mam ne kanan avde varanam
@alhaadi6867 Жыл бұрын
I'm a toxic parent 😰
@adsn91 Жыл бұрын
Please change your self or your kids life will collapse eventually.....😢
@alhaadi6867 Жыл бұрын
@@adsn91 try cheyunnund njn 😰
@adsn91 Жыл бұрын
@@alhaadi6867 try chayu njn thanna enta parent Karanam thanju irikuva
@AswaniA-uj5js10 ай бұрын
നിങ്ങൾ അത് തിരിച്ചറിയുന്നു എന്നത് തന്നെ മാറ്റത്തിലേക്കുള്ള first step annu . please educate yourself ennit parenting il apply cheyu ,you can do this