ഒരിക്കൽ അടച്ചു പൂട്ടിയ ഫോട്ടോഗ്രാഫി മോഹം തുറന്നു വിട്ടത് താങ്കളുടെ ക്ലാസ്സുകളാണ്.. ഇന്ന്(18-06-17) ഇന്നൊരു കാമറയുടെ ഓണറുമായി - nikon d7100- ❤
@mohdbava34947 жыл бұрын
Enganeyund 7100 performance
@robincb41366 жыл бұрын
Tamron sigma ഇത്തരം lens കളെ പറ്റി ചേട്ടന്റെ അഭിപ്രായം ഒന് പറയാമോ
@nayifakzonayifakzo67576 жыл бұрын
എങ്ങനെയുണ്ട് ക്യാമറ.?
@voiceofambalapuzha15104 жыл бұрын
ഞാൻ മേടിച്ചത് Nikon D5600 with dual Kit Lens , 18-55 , 70-300 . Very happy with the performance. പ്രശ്നം എനിക്ക് ഫോട്ടോ എടുക്കാൻ നന്നായിട് അറിയില്ല പക്ഷെ ഓൺലൈനായി പഠിക്കുന്നുണ്ട്. താങ്ക്സ് ദീപു ചേട്ടാ...
@pkrajanpacheeri14225 жыл бұрын
ഫേ ട്ടോ ഗ്രാഫി ലഹരിയാണ് പക്ഷേ ഒരു നല്ല കാമറയില്ല. 1992 ൽ യാഷി ക യും 2010 ൽ സോണി സൈബർ ഷോട്ടും ഉണ്ട് ... 'താങ്കളുടെ വിഡിയോ പഠിച്ചു കൊണ്ടിരുക്കുന്നു ഈ ലഹരിയിൽ താങ്കളുടെ സഹായം ആവശ്യമുണ്ട് പഠനത്തിലും കാമറ വാങ്ങുന്നതിലും നന്ദി
@moydupmoydu65734 жыл бұрын
ഞാനൊരു തുടക്കക്കാരനായ കല്യാണ ഫോട്ടോഗ്രാഫറാണ് എങ്കിലും ഒരു ശോട്ട് എടുത്താൽ അതിന്റെ എല്ലാ അർഥത്തിലും ഗുണനിലവാരം ആഗ്രഹിക്കുന്ന ഒരാളാണ് ഗ്രൂപ്പ് ഫോട്ടോ ചിലപ്പോ പത്തും ഇരുപതും പേർ ചില കല്യാണത്തിന് ഡ്രസ്സ് കോഡ് ഗ്രൂപ്പ് ചെയ്യേണ്ടി വരാറുണ്ട് മേൽ പറഞ്ഞ എല്ലാ ക്വാളിറ്റി യിലും ചിത്രം കിട്ടാൻ ഏത് ക്യാമറ ഏത് ലെൻസ് ഏത് ഫ്ലാഷ് ഏത് പോസ് ഇവ എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്തെങ്കിൽ നന്നായിരുന്നു.
@hashimvh94257 жыл бұрын
ഭായ്.. ഡി എസ് എൽ ആർ കാമറയുടെ ഒരു മുഖ്യ ശത്രുവാണ് ഫംഗസ്... അത് വരാതിരിക്കുവാനുള്ള വഴികളെ ക്കുറിച്ച് മുൻകരുതലുകളെക്കുറിച്ച് ഒരു ക്ലാസിൽ പറയാമോ...
@Rejiyuhana7 жыл бұрын
ദീപു ....ഈ വീഡിയോ വളരെ ഉപകാരപ്രദ മായിരുന്നു . canon 70 D , 80 D യുടെ features നല്‍കിയതില്‍ വളര നന്ദി ... canon 6D യെ കുറിച്ച് ഒരുവാക്ക് പറയാമായിരുന്നു .....കാരണം ഞാന്‍ ഒരു canon 6D യുടെ ഉടമയാണ് ......വളരെ നന്ദി ദീപു ..................
@Mr8877665545 жыл бұрын
❤💙💜💛💚💜 ഇങ്ങനെ വേണം അറിവുകൾ പകരാൻ, അടിപൊളി............ താങ്ക്യൂ സാർ ❤💙💛💚💜
@Bro-td6yt7 жыл бұрын
2 ദിവസം മുന്നേ പ്ലാൻ ചെയ്തതാണ്, ഈ മാസം തന്നെ വാങ്ങും നിക്കോൺ 3300
@shifanpvs11405 жыл бұрын
canon 90D model ne kurich ariyan agraham und
@MrShijo5 жыл бұрын
മൊബൈൽ l നിന്നും കുറച്ച് കൂടി better photos വേണം അല്ലെങ്കിൽ Just ഒരു dslr വേണം എന്നുണ്ടേൽ മാത്രം 1500 D, D3500 ക്യാമറാ എടുക്കാവൂ. പഠിക്കാൻ ആണെങ്കിൽ പോലും തീരെ ലോ Entry Level എടുക്കരുത്. Canon ആണെങ്കിൽ 750 D or above, Nikon 5500 above. പിന്നെ അത്രയും Budget ഇല്ല എങ്കിൽ മാത്രം Low Entry level cam മേടിക്കാം പക്ഷേ കാനോൻ എടുക്കരുത് Nikon ok aanu. Canon 1500 D Focal point ഒക്കെ കുറവ് ആണ്. Flash hot shoe ൽ cente connector ഇല്ല, low light qualit മോശം, അത്തരം പ്രശ്നങ്ങൾ ഉണ്ട്.
@sajiknv7 жыл бұрын
I think the best camera is depends upon your budget and needs, you can create stunning photos even with any entry level cameras . cant go wrong choosing Nikon , Canon or any other brands. start with entry level dslr and learn photography at later stage switch to professional gear depends up on your style and needs. Invest more on lenses that gives better image quality.
@vishnusa96875 жыл бұрын
5d mark IV paranjapo mukhath enthoru sandhosham endhorru sandhosham😍
aa oru samshayam maarikitty..... thanks deepuchetta..!!
@ashique4087 жыл бұрын
plz create video about details of camera modes
@nithinbr37065 жыл бұрын
Ningal paranja cameras nte Vila nokkiyappol oree modal nte single lens dual lens enn kndu....ith thammilulla diff.entha...rate il difference.und...camera yude ABCD ariyathavanane..
@Cinemapelluru-yp9ew4 жыл бұрын
1500d review chyyuu
@Yasarpkpk7 жыл бұрын
Nicon D3300/Canon 1300 edhil yadha Nalladh, college using in ann
@ekalavya1237 жыл бұрын
super deepuchettaa...tnkz
@Thahir.5 жыл бұрын
Nikon 3500d kollavo
@shinuantony0037 жыл бұрын
സൂപ്പർ അടിപൊളി
@keralawebcart88947 жыл бұрын
Hello Deepu Sir, Thank you very much for this video. I suppose to start a DSLR Video unit. Can you please advice me about the lenses used to cover a wedding function with CANON EOS 5 D MARK III. Sudheesh
@arunsud1007 жыл бұрын
thanks..
@rajaneeshvk4387 жыл бұрын
Ente camera D5300😊😊😊❤❤❤👍👍👍CHEETTANN SUPPPERAA☺☺☺☺
@Thahirneduganam7 жыл бұрын
താങ്ക്സ് സർ
@sabirsabirkk41967 жыл бұрын
tnx db chetteee👍
@rkmedia2.0236 жыл бұрын
Hi sir, enike natural photography edukan athi camera vagganam
@brodaddywedding7787 жыл бұрын
Oru canon 750 vanguvan thalparyapedunnu.advantages n dis advtg onnu parayamo plss
@rajkamalvg70387 жыл бұрын
Thanks
@vishnunandipuram46467 жыл бұрын
nice.....
@vipinjoy98007 жыл бұрын
Enikku wildlife photography interest undu.canon/Nikon +18-55mm lenses and 150-600mm Tele lenses annu nokundhu.ethu nalladhanooo.atho Vere suggest cheymoooo......
@akashs91637 жыл бұрын
Nice episode ☺️✌🏻️
@sreeharisa52387 жыл бұрын
chetta 2017 canon two models erangi 800d and 77d 750d edukkunnthilum nallath latest 800d alee... oe 77d
@bivinp89907 жыл бұрын
Deepu chetta canon 750 d yude oru full depth review and tutorial cheyaamo?? Plzz
@Pratheesh-Thekkeppat6 жыл бұрын
Full Frame and Cropped Frame ഇവ തമ്മിൽ എന്താണ് വ്യത്യാസം. ഒരു പുതിയ കാമറ വാങ്ങാൻ ഞാൻ ഉദ്ദേശിക്കുന്നു. ആദ്യമായിട്ടാണ് DSLR വാങ്ങുന്നത്. പക്ഷെ വാങ്ങുമ്പോൾ ഏറ്റവും നല്ലത്. അതാണ് എന്റെ രീതി. ഇടക്കിടക്ക് മാറ്റാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. താങ്കൾ പറഞ്ഞ Canon D7 മാർക്ക്-2 ഫുൾ ഫ്രെയിം കാമറ ആണോ. Full Frame and Cropped frame ഇൽ ഫോട്ടോ എടുക്കുമ്പോൾ എന്ത് വ്യത്യാസം ആണ് ഉണ്ടാകുന്നത്.?? ഞാൻ വാങ്ങാൻ ആഗ്രഹിക്കുന്നത് Canon D7 Mark-2, 5D-Mark-3, 5D-Mark-4 ഇതിൽ ഞാൻ ഏതു തിരഞ്ഞെടുക്കണം.??
@MohammedJaseel17 жыл бұрын
Canon 77d super anoo.....
@mriduljohnson29204 жыл бұрын
Canon 200d me kuriche review parayuuu
@t4entertine7824 жыл бұрын
Nikon d 7000 nallathano
@deepukollaka27 жыл бұрын
Thank you deepu
@abdulnasar7 жыл бұрын
hi bro njan use camara,canoon EOS D5, flash use chaiunnath 580EX11 Ann,speedLite Please tell me how to use this camara Becouse I like Photografar
@Satheeshchk7 жыл бұрын
thanks for your videos
@jibin19847 жыл бұрын
Chettai... Gopro5 review, tutorial, onnu cheyyamo
@manucj31327 жыл бұрын
Sir can you make a review of Nikon d5300 camera please
@amalkthilak55017 жыл бұрын
ചേട്ടൻറ്റെ channel ഒരു CANON 5D mark v aane
@sreekanth_7 жыл бұрын
30-40 k budget und.aathond puthiyathaano allenkil second-hand vaanghunnathaano nallath
@Texagon7 жыл бұрын
Canon 700D or Nikon D3300
@tensontomy46005 жыл бұрын
Nikon 3500 ee camerayuda full video cheyo
@salimkanakkayil31756 жыл бұрын
SUPER CLASS..❤️
@chandhuchandramohan43935 жыл бұрын
Mirror less camera ano DSLR ano better for entry level
@harigovindmc27586 жыл бұрын
chetta enta cam d3400 aanuu athinnee kurichu oru video cheyaavooo....nikon inte entry level camera aanu ithu but canon 700 d inte aduthu varee compete cheyaan patiyaa oru cam aanu ithenaanu ennikk thooniyath..pls make a video on it
@adisbasil88666 жыл бұрын
Me too hav 3400
@robint65826 жыл бұрын
Canon EOS 80D Digital SLR Camera + 18-55mm STM + Canon 75-300mm III Lens medikkan udeshikkunnu enganund? 18-135mm lense nano rate kooduthal?
@WOLFGZ7 жыл бұрын
എനിക്ക് creative videos ഇടുന്ന ഒരു youtube channel ഉണ്ട്. ഞാൻ ഉണ്ടാക്കുന്നതിന്റെ video എടുക്കാൻ ഞാൻ dslr വാങ്ങാൻ ഉദെഷിക്കുന്നു. Entry level ൽ ഉള്ളത് ഏറ്റവും നല്ലത് ഏതാണ്. 1300d or D3300
@mohammadshakir29957 жыл бұрын
nikon 3300d il light painting tipsonn paranj theramo
@diluttan0076 жыл бұрын
Thanks ur information
@lijojoy76534 жыл бұрын
Canon 800d nganea unduu
@mallupost7 жыл бұрын
chetta ...silhouette photographye patti oru class cheyumo ?
@muhsinkpm80025 жыл бұрын
ചേട്ടാ .ഞാൻ d5300 എടുത്തു 😍😍
@mechcraft33435 жыл бұрын
Enganayund
@muhsinkpm80025 жыл бұрын
@@mechcraft3343 good
@m4midhu7 жыл бұрын
chetta camera use chiiyathe kurachu nal vekkandi vannal athinu nthokkea chithu sooshikkanam.?
@sanuabraham49892 жыл бұрын
Chetaa Canon 600d camera Nallathano.pls rply
@shownshaju6 жыл бұрын
chettayi ethu camera anu use cheynathu ennathil karyam illa ennu parnju kettitundu... ithu ethra mathram sathyam anu... ente kayil oru pazhaya canon 50d anu ullathu athu use cheynathano atho vere vangunathano nallathu.. athu use cheyka anenkil varavunna problems enthokkeya
@sufailmalbro28327 жыл бұрын
Ee Fungus Keriyathu engane check cheyyaaa onnu paranju tharumoo...??