Canon R100 mirrorless ക്യാമെറയിൽ ഈ lens ഉപയോഗിക്കാൻ കഴിയുമോ? ദയവായി മറുപടി തരണം 🙏
@DailyDoseAtoZ13 күн бұрын
Intro so lenthi
@tojyjv74813 күн бұрын
വിഷയത്തിൽ നിന്ന് അല്പം മാറിയ കമൻറ് ആണ് താഴെ. ക്ഷമിക്കണം. ആരോടെങ്കിലും പറയണമെന്ന് കുറെ നാളായി മനസ്സിൽ ഉണ്ടായിരുന്നത് എഴുതുന്നു എന്ന് മാത്രം. ഇന്ന് വെഡിങ് ഫോട്ടോഗ്രാഫി ഒരു പ്രഹസനമായി മാറിയിരിക്കുന്നോ എന്ന് സംശയിക്കുന്നു. ഒന്നും രണ്ടും ലക്ഷം രൂപ കൊടുത്തു വീഡിയോയും ഫോട്ടോയും എടുക്കും എടുക്കും. എന്നിട്ട് കിട്ടുന്നതോ? പലപ്പോഴും ചെറുക്കനും പെണ്ണും മാത്രം നിൽക്കുന്ന കുറേ ഫോട്ടോകൾ. ആൽബത്തിന്റെ മുക്കാലും ഇതായിരിക്കും. പിന്നെ ചെറുക്കനും പെണ്ണും നടുവിൽ നിന്ന് ചുറ്റും കുറച്ച് ബന്ധുക്കളും പരിചയക്കാരും നിൽക്കുന്ന കുറച്ച് ഗ്രൂപ്പ് ഫോട്ടോകൾ. തീർന്നു. 2000 ഫോട്ടോകൾ എടുക്കുമെങ്കിലും ഈ 2000 ഫോട്ടോകളിലും മിക്കവാറും ചെറുക്കനും പെണ്ണും മാത്രമേ ഉണ്ടാകൂ. ഫോട്ടോഗ്രാഫർ സ്ഥിരമായി സ്റ്റേജിന്റെ മുന്നിൽ തന്നെ തന്നെ നിൽക്കും. അവസാനം വരെ സ്ഥലത്തുനിന്ന് നിന്ന് അനങ്ങൂല. പിന്നെ ലൈറ്റ് പിടിക്കാൻ 5 ആളുകൾ ചുറ്റും ഉണ്ടാവും. ഇനി ആൽബം കിട്ടുമ്പോഴോ? അതിൽ ആദ്യത്തെ 25 പേജ് മുഴുവനും ബ്ലോ അപ്പ് ചെയ്ത, പേജ് മുഴുവനും നിറഞ്ഞു നിൽക്കുന്ന ചെറുക്കന്റെയും പെണ്ണിന്റെയും ഫോട്ടോകൾ. അതുകഴിഞ്ഞ് കുറച്ച് ഗ്രൂപ്പ് ഫോട്ടോകൾ. തീർന്നു. (ആൽബത്തിന്റെ ഏറ്റവും ആദ്യത്തെ പേജിൽ ചെറുക്കന്റെ കോട്ടും സൂട്ടും, അല്ലെങ്കിൽ പെണ്ണിൻറെ ചെരിപ്പും ആയിരിക്കും ഉണ്ടാവുക. അടുത്തകാലത്ത് ആ ആചാരം മാറിയോ എന്ന് അറിയില്ല). ആൽബത്തിന്റെ പ്രിൻറ് ക്വാളിറ്റിയുടെ കാര്യമൊന്നും പറയണ്ട. ഒത്താലൊത്തു. 5 ലക്ഷം രൂപയുടെ കാമറ കൊണ്ട് ഫോട്ടോ എടുത്താലും പ്രിൻറ് നന്നായില്ലെങ്കിൽ എന്ത് കാര്യം? ഇതിന് ഫോട്ടോഗ്രാഫർമാരെ കുറ്റം പറയാൻ പറ്റില്ല. നല്ല ക്വാളിറ്റി പ്രിൻറർ നമ്മുടെ നാട്ടിൽ ഇല്ല. ഉണ്ടെങ്കിൽ തന്നെ അതിൽ പ്രിൻറ് ചെയ്യാൻ വലിയ വില കൊടുക്കണം. ഇനി വീഡിയോയുടെ കാര്യം പറഞ്ഞാൽ അതും മുകളിൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമല്ല. ചെറുക്കനും പെണ്ണും എല്ലാ ഫ്രെയിമുകളിലും നിറഞ്ഞു നിൽക്കും. വീഡിയോയുടെ കണ്ണ് സ്റ്റേജിൽ നിന്നും മാറില്ല. പിന്നെ വീഡിയോ ആകുമ്പോൾ പ്രത്യേക പോസുകളിൽ കെട്ടിപ്പിടിച്ചു നിൽക്കുന്ന നിൽക്കുന്ന ചെറുക്കന്റെയും പെണ്ണിന്റെയും കുറച്ച് ഷോട്ടുകളും ഉണ്ടാവും. (മിക്കവാറും അത് അവരുടെ അവസാനത്തെ കെട്ടിപ്പടുത്തം ആയിരിക്കും). ഇതിൻറെയൊക്കെ ഫലം എന്താണ്? ഒന്നര ലക്ഷം രൂപ കൊടുത്ത് ഉണ്ടാക്കിയ ആൽബവും വീഡിയോയും ആളുകൾ ഒരേ ഒരു പ്രാവശ്യമേ കാണൂ. രണ്ടാമതൊന്ന് കാണാൻ തോന്നില്ല. കാര്യമെന്താണ്? അതിൽ ചെറുക്കന്റെയും പെണ്ണിന്റെയും മുഖം മാത്രമേ ഉള്ളൂ. ഈ ആൽബം ഒക്കെ പിന്നീട് ഏതെങ്കിലും ഒരു അലമാരയിൽ പൊടി പിടിച്ചു കിടക്കും. പിന്നെ എങ്ങനെ ഫോട്ടോയെടുക്കണം എന്നാണ് പറഞ്ഞു വരുന്നത് എന്ന് നിങ്ങൾ ഇപ്പോൾ ചോദിക്കുന്നുണ്ടാവാം. ഉത്തരം ലളിതമാണ്. ഫോട്ടോയിലും വീഡിയോയിലും പെണ്ണിന്റെയും ചെറുക്കന്റെയും മുഖം മാത്രമല്ല കാണേണ്ടത്. അവിടെ വന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടി കാണിക്കണം. അതൊരു ചരിത്ര രേഖ ആയിരിക്കണം. ചരിത്രമായിരിക്കണം ഒരു ഫോട്ടോഗ്രാഫർ പിടിക്കേണ്ടത്. പണ്ടുകാലത്ത് ഒക്കെ അങ്ങനെയായിരുന്നു വെഡിങ് ഫോട്ടോഗ്രഫി. കഴിഞ്ഞ ഒരു 30 വർഷം മുമ്പ് എടുത്തിട്ടുള്ള ഏതെങ്കിലും ആൽബവും വീഡിയോയും നോക്കുക. അപ്പോൾ വ്യത്യാസം മനസ്സിലാവും. എൻറെ ചേട്ടൻറെ 1985ൽ നടന്ന വിവാഹത്തിൻറെ വീഡിയോ വർഷങ്ങൾക്ക് ശേഷം പെൻഡ്രൈവിൽ ആക്കി അത് കണ്ടപ്പോൾ എനിക്കും എൻറെ വീട്ടുകാർക്കും ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. കാരണം എന്താണെന്നോ. അതിൽ 10% സമയത്ത് മാത്രമാണ് ചെറുക്കനും പെണ്ണും പ്രത്യക്ഷപ്പെടുന്നത്. ബാക്കി സമയം മുഴുവനും ബന്ധുക്കളെയാണ് ഫ്രെയിമിൽ കാണുന്നത്. മരിച്ചുപോയ കാരണവന്മാരെയും ഇന്ന് വളർന്നുവരിതായവരുടെ കുട്ടിക്കാലവും മറ്റും ഇപ്പോൾ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ചരിത്രത്തിൻറെ പുനരാവിഷ്കരണം. ഇപ്പോഴുള്ള വെഡിങ് ഫോട്ടോഗ്രാഫി പലപ്പോഴും ആർക്കോ വേണ്ടിയുള്ള ഒരു ഷോ ആണെന്ന തോന്നിപ്പോകുന്നു. 5 പേർ ചെറുക്കന്റെ വശത്ത് നിന്നും 5 പേർ പെണ്ണിൻറെ വശത്തു നിന്നും ഫോട്ടോയെടുക്കാൻ വരും. താലികെട്ടുമ്പോൾ ചെറുക്കനെയും പെണ്ണിനെയും മറ്റാർക്കും കാണാൻ സാധിക്കില്ല. ചുറ്റും ഫോട്ടോഗ്രാഫർമാരും ലൈറ്റ് ബോയ്സും ആയിരിക്കും. പിന്നെ കല്യാണത്തിന് മുമ്പും പിമ്പും തലേന്നും വേറെ കുറെ കസർത്തുകൾ. ഇതെല്ലാം കഴിഞ്ഞിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ. കാര്യമായി ഒന്നുമില്ല. ഇതൊക്കെ അനുഭവത്തിൽനിന്ന് പറയുകയാണ്. അൽപ്പം കടന്നു പോയെങ്കിൽ ക്ഷമിക്കണം. ഇതേക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
@Lord_of_the_things17 күн бұрын
Excellent explanation ❤
@REMESHMR143.IDUKKI20 күн бұрын
🙋🏻
@momentcap90Ай бұрын
Sir, നല്ല രീതിയിൽ ക്ലാസ്സ് എടുത്തു തന്നതിന് താങ്ക്സ്. 🥰
@jomeantony3281Ай бұрын
Very nice detailed explanation 👌
@sureshkumardubai89802 ай бұрын
Best. ഞാൻ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു. ഉപകാരപ്പെടും എന്ന് കരുതുന്നു
@itsme-zq1ph2 ай бұрын
Hi, which is the best prime lens for Canon R50, kindly suggest.
@malayalamphotography2 ай бұрын
50mm is good for almost all
@sajidmtml66552 ай бұрын
Wer are you man….
@malayalamphotography2 ай бұрын
🙏🏻😍
@koz_frames2 ай бұрын
Great inspiration 🤍
@malayalamphotography2 ай бұрын
Thank you 🙌
@Dicroos13 ай бұрын
Deepu bhai... ഒരു photography enthusiast ആണ് .. എന്റെ ഒരു കൂട്ടുകാരന്റെ canon 600D മേടിക്കാൻ പ്ലാൻ ഉണ്ട്.. ഒരു 6,7 രൂപയുടെ വർക്ക് ഉണ്ട്.. ഇ വർഷം ഇത് മേടിക്കുന്നതിൽ worth ആണോ ?
@malayalamphotography2 ай бұрын
600 d valare old anu eni athu vangano
@RatheeshR-m9e3 ай бұрын
ഇനിയും വേണം
@inboxbuddy30113 ай бұрын
🔥😍❤️❣️
@malayalamphotography2 ай бұрын
😍😍❤️
@jijojacobmathew49903 ай бұрын
Rf 50mm 1.2 or rf 70-200 f2.8
@malayalamphotography2 ай бұрын
I will go with 70-200 ❤️😍
@miha_Gutm26 күн бұрын
They are 2 different lenses
@sureshkumardubai89803 ай бұрын
മനോഹരം. Congrts
@sureshkumardubai89804 ай бұрын
Long ആയ വീഡിയോ അല്ല. മനോഹരമായി തന്നെ താങ്കൾ ക്യാമറയുടെ Features പറഞ്ഞു. താങ്കൾ ദുബായിൽ എവിടെയാണ്. ഞാൻ കരാമായിൽ. നേരിട്ട് കണ്ട് കുറച്ച് സംശയങ്ങൾ തീർക്കാൻ ഉണ്ട്. 0553144722 നമ്പറിൽ wtsp അയച്ചാൽ ക്യാമറയുമായി വന്ന് കാണാൻ ആഗ്രഹം. Congrts.. - സുരേഷ് കുമാർ, ദുബായ്
@Moitu123Kgd4 ай бұрын
ലെൻസിന് മുകളിൾ STM കാണുന്നത് എന്താണ്
@malayalamphotography2 ай бұрын
Athu focus motor anu
@HariHaran-xp8jb4 ай бұрын
50 mm Lens ഉപയോഗിച്ചാൽ കിട്ടുന്ന ഏറ്റവും മനോഹരമായ ഫോട്ടോകൾ മുൻകാല ഫിലിം ആൽബങ്ങൾ നോക്കിയാൽ കാണാം വൈഡ് ആംഗിൾ Lens കൾ ഉപയോഗംവന്നതോടെ ആൽബം ഭംഗി കുറഞ്ഞു.
@malayalamphotography2 ай бұрын
Oro photoyum oro reethiyil anu manoharamakunnathu
@almisbahmediaonline81304 ай бұрын
ഈ വീഡിയോ ഏത് ക്യാമറ, ഏത് ലെൻസ്?
@sajamonthomas4 ай бұрын
Bro what about the settings which you fix in R6 for this video shoot and which lens is used?
@sajamonthomas2 ай бұрын
No reply..only ❤️. .. 🤔
@Moitu123Kgd4 ай бұрын
അത് വളരെ ശരിയാണ് ഒരു പാർട്ടി ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ളത് കൊണ്ട് ദുബൈയിൽ നിന്ന് നാട്ടിൽ വരുമ്പോൾ ഒരു ക്യാമറ വാങ്ങി കനോൺ 70D വീട്ടിലെത്തി അയാൾ കുറേ ചിത്രങ്ങളെടുത്തു നോക്കി. ഒന്നും ശരിയായില്ല സെറ്റിങ്ങൊന്നും ഒരു പുല്ലുമതിയില്ല പാർട്ടിക്ക് ഇതിലും നല്ല ചിത്രം ഫോണിലെടുക്കാം എന്നും എനിക്കിത് വേണ്ട എന്നും പറഞ്ഞ്. എനിക്ക് വിറ്റു അതും ചീപ്പ് റൈറ്റിൽ എനിക്ക് കിട്ടി ഞാൻ അതിൽ കിടിലൻ പിച്ചർ എടുക്കുന്നുണ്ട്. ചിത്രങ്ങൾ അവരെ ഞാൻ കാണിക്കാറില്ല അയാളെ ഭോതം പോവണ്ട എന്ന് കരുതിയാ ഇങ്ങിനെയും ഉണ്ട് ചിലർ
@Moitu123Kgd4 ай бұрын
എക്സ്റ്റേണൽ ഹാർഡ് ഡിസ്ക് വാങ്ങിയാലും ലാപ്ടോപ്പ് കൊണ്ട് പോയില്ലങ്കിൽ എടുത്ത ഇമേജ് എങ്ങിനെ ട്രാൻസ്ഫർ ചെയ്യും
@malayalamphotography2 ай бұрын
Padanu
@AjuKuruvila-p8j5 ай бұрын
Split screen ?
@pkteen5 ай бұрын
very informative
@jishnusebastian60345 ай бұрын
❤❤
@malayalamphotography2 ай бұрын
😍😍🥰
@zubairdesigner15605 ай бұрын
👍👍👍
@sabu57275 ай бұрын
🔥
@malayalamphotography2 ай бұрын
😍
@rajeeshthumboor88886 ай бұрын
❤
@rcmachan88166 ай бұрын
Good 🎉🎉
@RajiRaji-tg3lb6 ай бұрын
🥳very very thanks youre very important person.......
@sajithashibu70966 ай бұрын
This video is really used for my photography life so thank you bro😊