എന്താണ് ബ്രോ ഇതെന്താ സ്വർഗ്ഗമോ.. ഓഫ്‌റോഡും, ട്രെക്കിങ്ങും, കോട മൂടിയ മലമണ്ടയിൽ ടെന്റ് അടിച്ചുള്ള താമസവും.. 😇 ആകെ ഉള്ള ഒരു കുറവ് കാട്ടാന മാത്രം.. 😉 എന്തായാലും ഒരൊന്നൊന്നര സ്ഥലം തന്നെ..✌️ നല്ല കിടിലൻ വ്യൂസ്... ഇങ്ങനെ ഒരു vdo ചെയ്തതിൽ വളരെ സന്തോഷം... 😍😍 ഇനിയും ഇതുപോലുള്ള സുന്ദരമായ വീഡിയോസ് പ്രതീക്ഷിക്കുന്നു..😘👍
@alfijames90184 жыл бұрын
Thanks alot mahn...means alot bro... ishtapettu Enn arinjathil santhosham und..
@muhammedajmal77194 жыл бұрын
@@alfijames9018 ingal poya sthalam Oru rakshem illaaatto😇
@prabheeshu93074 жыл бұрын
💯💯spr 👌👌 waitng for your next vlog 💥
@alfijames90184 жыл бұрын
Thanks alot prabeesh ettan ...
@brayanemmett7023 жыл бұрын
I guess Im asking randomly but does anyone know of a tool to log back into an instagram account?? I stupidly lost the password. I would appreciate any tricks you can offer me!
@naturalfoods32803 жыл бұрын
എന്റെ ബോസേ സൂപ്പർ.... പറയാൻ വാക്കുകളില്ല. കൂടെ കൂടാൻ തോന്നുന്നു. വെറുപ്പിക്കൽ ഇല്ലാത്ത അവതരണം. Love uuuu...
@joseph.a.t3558 Жыл бұрын
Alfyude ഓരോ വ്ലോഗും കേരളക്കരയെ കോരിതരിപ്പിച്ചു.., അടിപൊളി സൂപ്പർ ദൃശ്യ വിസ്മയം.. Thankyou bro.
@muhammedmpam97004 жыл бұрын
വളരെ ബുദ്ധിമുട്ടി യെടുത്ത ഒരു വിഡീയോ നിങ്ങൾ മൂന്നു പേർക്കും big സല്യൂട്ട് അധികം വൈകാതെ ഈ ചാനലും യുട്യൂബിൽ നമ്പർ 1ആകും❤❤❤❤❤ all the best ❤❤❤❤❤
@alfijames90184 жыл бұрын
Thanks alot bro...means alot ..🥰🙏🙏
@afzalsait87354 жыл бұрын
ആൽഫി മോൻ...... റൈഡിങ്... trucking..... tenting...... പിന്നെ സുലൈമാനി.....ചായ.... ഹോ എന്താ ആംബിയൻസ്... കണ്ടിട്ട് മനുഷ്യരു അധികം കടന്നു ചെല്ലാത്ത ഒരു സ്ഥലം പോലെ ഉണ്ട്..... 30:22..... കിടിലൻ ക്യാമറ ഫൂട്ടേജ്..., നല്ല പച്ചപ്പുള്ള കാഴ്ചയായിരുന്നു അത്.... 🐞🐞 ഇതിന്റെ ചലനവും നന്നായിരുന്നു..., 🌹🥀🌺🌻👍🤝
@alfijames90184 жыл бұрын
Thanks alot brother ..means alot to me ❤️🥰🙏🙏
@savadf183 жыл бұрын
അടിപൊളി vibe തന്നെയാ ബ്രോ. ഒരു രക്ഷയുമില്ല കിടിലൻ സ്‌ഥലം.നിങ്ങളുടെ കൂടെ ride വന്ന ഒരു അനുഭവം. ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.🙏
@nithinphilip83144 жыл бұрын
വീണ്ടും shine ചേട്ടൻ പുള്ളിക്ക് ഒരു award കൊടുക്കണം😊
@abhickd36613 жыл бұрын
ഞാനും അതാ nokkunne shinene ഇത്ര powaro
@jomonjose48254 жыл бұрын
ഇടുക്കി ജില്ല പോലെ ഇത്രേം സൗന്ദര്യവും കാലാവസ്ഥയും ഉള്ള വേറെ ഒരു സ്ഥലവും കേരളത്തിൽ ഇല്ല. വീഡിയോ pwoli
@alfijames90184 жыл бұрын
Idukki oru nidhy anu ...
@ahadakku67734 жыл бұрын
Wayanad poliyaa🤘
@ramshadabdulmajeed67044 жыл бұрын
വേറെ ലെവൽ vlog, ഇതുപോലുള്ള vlogukal പ്രതീക്ഷിക്കുന്നു... All the best
@alfijames90184 жыл бұрын
Thanks alot bro ..Sure
@C.p.shajimon.alathiyur4 жыл бұрын
Super ഓഫ് റോഡ് ഇനിയും അതിമനോഹരമായ vedeo പ്രതീക്ഷിക്കുന്നു
@thenavigator53484 жыл бұрын
damn!!😍 finally a 35 minutes adventure vlog worth watching! u didn't even waste a single second showing unnecessary stuffs😍 nothing but pure happiness..! thanks a lot brother for this visual treat..u r the best!👍
@alfijames90184 жыл бұрын
Thanks alot mahn ❤️🙏 means alot bro..sure bro..more videos are on the way
@vijayjprakash3 жыл бұрын
It is shocking that this video has only 19k views!!!! This deserves a 100 million views. Simply amazing. Bro, the way the video is made, it makes us feel your experience. Hats off. Just one question - are there no wild animals? How do you go daringly to places like these?
@alfijames90183 жыл бұрын
Thanks alot brother for the support ... This is my native place ..I knw this place ...there is wild animals like wild boar etc...if we keep the fire alive no problem ..❤️
@me_mak78834 жыл бұрын
ഒരു പാട് മ്യൂസിക്കൊന്നും ഇടാതെ ...... വേണ്ടയിടങ്ങളിൽ മാത്രം യോജിച്ച Bgm😘 ഉപയോഗിച്ച് വീഡിയോ കാണുന്നവർക്കും ആ പുല്ലുകളുടെയും🌿🌾 ... തണുത്ത കാറ്റിൻ്റെയും ☄️ഫീൽ തന്ന🤗 ... ഒരു കിടു കാച്ചി ഐറ്റം.. # all the best bro...keep going 🥰🥰🥰😍😍
@alfijames90184 жыл бұрын
Thanks alot mahn ❤️..allelum raw videos nte vibe vere Anu..
@jojigeorgejojijoji25153 жыл бұрын
വാഗമൺ ഇൽ ടെന്റ് അടിക്കാൻ പറ്റിയ place പറയുമോ.. ബ്രോ... വീഡിയോ 👌
@lincythomas87322 жыл бұрын
Nice bro👍🏻🥰 iam u r new subscriber 😍
@alfijames90182 жыл бұрын
Thank u ❤️
@mosochist65634 жыл бұрын
ഒന്നു സ്വർഗത്തിൽ പോയ ഫീൽ ആൽഫിക്കുട്ടി പൊളിച്ചുട്ടൊ🥰🥰🥰🥰🥰
Awesome video bro.. ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ ഫുൾ കണ്ടു...ഇങ്ങനെ ഒരു ഹിസ്റ്ററിയും ഇത്രേം പൊളി ഒരു വൈബും ഞങ്ങളിലേക് എത്തിച്ചതിനു നന്ദി 💞❤️❤️❤️💞💞
@alfijames90184 жыл бұрын
Thanks alot mahn...vlog ishtapettu Enn arinjathil santhosham 🙏🥰
@judejose31804 жыл бұрын
Pinnallah ithrem effort okky ittu video edukkumbol arakka bro ishttappedathe😂.... Aa Shine Rider um pwoliii❤️
@jothishks93363 жыл бұрын
Machane katta waiting next videoo
@Irfx_shorts4 жыл бұрын
Alfi bro Nala vibe video ❤️
@sree07284 жыл бұрын
Bro... ithupole ulla caping videos poratte😇🔥🔥😍
@alfijames90184 жыл бұрын
Sure bro... thanks alot for the support ❤️🥰🙏
@GoodVibezzOnly4 жыл бұрын
Alfi ...bro...you got better results when you put more effort for this... we are further looking for these kinda interesting riding+offroad+tent+vibe videos...
@alfijames90184 жыл бұрын
Thanks alot mahn ❤️🙏🥰❤️
@EnglishWithMegha4 жыл бұрын
Hello ✋Very amazing sounds and video 😍 beautiful work I love it 💖
@alfijames90184 жыл бұрын
Thanks alot .🥰🙏
@thescalt20514 жыл бұрын
Machane,oru rakshayumilla avatharanam.ningalude video kanumbol avide poyi aswadikkunna oru feel kittunnundu.iniyum ithupolulla adipoli videos upload cheyyan sadhikkatte, iam waiting
@alfijames90184 жыл бұрын
Thanks alot ..as a beginner it means alot bro..🥰🙏❤️
@muneerabdulmajeed63763 жыл бұрын
Inganeyavanam trip, polichu
@MuhammedAli-de4rv4 жыл бұрын
ഞാൻ കോവിട് വരുന്ന തിന് മുൻപ് സ്ഥിരം പോകുമായിരുന്നു എ നിക്ക് 10വയസ് ഉള്ളപ്പോൾ മുതൽ പോകാൻ തുടങ്ങി നല്ല പല മരു ചെടികൾ ഉള്ള സ്ഥലം ആണ് വാഗമൺ മല നിരകൾ വെരി വെരി സൂപ്പർ വാഗമൺ
@alfijames90184 жыл бұрын
Yes... thanks mahn
@mevztheworld64484 жыл бұрын
Loved to watch it... love to go as well. Property യിൽ കേറാതെ അവിടെ ചെല്ലാം. ഇത്തിരി കൂടുതൽ ട്രെക്ക് ചെയ്യാൻ mind ondenkil
@alfijames90184 жыл бұрын
Thanks alot mahn ❤️
@Hyper_volks9544 жыл бұрын
Ah vazhi etha bro
@charlesmathew88154 жыл бұрын
route parayamo
@GOST-hm6mz3 жыл бұрын
Ippo Yann channel kandath van nashttamayi poyi ❤️ Videos okkee poli Yann❤️
@selvakumar.s19423 жыл бұрын
Love from idukki
@vishalpillai47954 жыл бұрын
Awesome bro ❤️🔥 saw your channel recently . subscribed 👍👍👍
@lajithunnikrishnan84384 жыл бұрын
Ente ponnooo...Kidu...Samathichu bro...Waiting more videos...
@rohithashok674 жыл бұрын
ALFI BROII. ❤️❤️❤️❤️❤️❤️❤️
@dhdinesh36804 жыл бұрын
Hlo Brø.. unga videos yelam vera level irukum superb Brø keep it up
@alfijames90184 жыл бұрын
Thanks bro...🥰🙏🙏
@anverammarambath3214 жыл бұрын
മലയാളിക്ക് support പുറത്ത് നിന്നും😍🔥
@dineshnarayan40383 жыл бұрын
അടിപൊളി ബ്രോ....ഇത്ര വൈൽഡ് ആയിട്ടുള്ള മലയാളം ട്രാവൽ വീഡിയോ.....ഞാൻ ആദ്യം കാണുകയാണ്....പോളി
@bibinbenny14444 жыл бұрын
Great effort bro . love u so much 🥰 Keep going
@mathewantony24924 жыл бұрын
Bro your shots are getting better... keep going
@sruthysreenivasan80714 жыл бұрын
Pokan pattathathum, pokan aagraham ullathumaya sthalam.. athenthayalym ningal through pokan patti.sherikum oru trip poyi vanna feel. Thanks a lot.. Waiting for more such videos....
@alfijames90184 жыл бұрын
Thanks alot ..video ishtapettu Enn arinjathil santhosham 🙏🥰❤️
@sruthysreenivasan80714 жыл бұрын
@@alfijames9018 adutha video kandondu irikua.. athu oru rakshem illa.. off road to vagamon.
Yeah mowne again its a super one. Night stay as we all were talking. Oppil choota meen kude avurulo jibo!!!!! 🙊🥰🥰 Thooku maram undalo kude!
@alfijames90184 жыл бұрын
Thanks alot mahn...hehe
@Palai-074 жыл бұрын
Machane super✌️✌️✌️✌️
@alfijames90184 жыл бұрын
Thanks alot mahn ❤️
@tomypc81224 жыл бұрын
👌
@vinilvijayan25044 жыл бұрын
OSM bro
@alfijames90184 жыл бұрын
Thanks alot mahn ❤️🙏🥰❤️
@LM-gj4lp4 жыл бұрын
Polikk polikk....❤️❤️❤️❤️ ബിജോ ബ്രോ..👍👍👍
@bijo_raghav72464 жыл бұрын
Yeh bro ...🤘🏻
@azeebece4 жыл бұрын
Awesome bro..
@souravps60054 жыл бұрын
Polli spote
@kennycorreya57094 жыл бұрын
Was waiting for the video Alfi bro.🤩
@alfijames90184 жыл бұрын
Thanks mahn
@kaadansancharivlogz4 жыл бұрын
ആ ചരിത്രം കെട്ടപ്പൊ കുറച്ചു വിഷമമായെങ്കിലും അതുവരെ എത്തുന്ന ബാക്കി 30 മിനിട്ടുണ്ടല്ലോ ..ഒന്നും പറയാനില്ല ..Enjoyed It ..വണ്ടി താഴെ തന്നെ കാണുമല്ലോ അല്ലെ🤣..
@alfijames90184 жыл бұрын
Thanks alot mahn ❤️...vandy avide thanne und...ee malayude thazhe ente veed anu ...
@js3jks3 жыл бұрын
Ithokke evidanu bro, how do u find places like this. I too own a 2016 Himalayan and am from Thodupuzha.
Kollaam machane... Oru rideil yenne kuudi cherkkumo?
@alfijames90184 жыл бұрын
Sure bro
@steven-cc5ud4 жыл бұрын
ഇതുപോലെ എന്തിനു പോന്ന കൂട്ടുകാർ ഇല്ലാത്തതാണ് എന്റെ പല riding plans workout ആവാത്തത്. എന്തായാലും പൊളി വൈബ് ആണ്.👍👍👍👍
@alfijames90184 жыл бұрын
Ellam set akum bro.
@sabzinn3 жыл бұрын
A lesson from ur vlogs are any bike can do "OFF ROAD"..✌️ Honda shine ..🏍️💨
@outlandishh39424 жыл бұрын
Amazing alfi!!
@alfijames90184 жыл бұрын
Thanks alot ❤️🔥🙏🤩
@mosochist65634 жыл бұрын
👍❣️❣️❣️❣️❣️
@vishnu_weekends4 жыл бұрын
Machane pwoli video
@alfijames90184 жыл бұрын
Thanks alot mahn ❤️
@G4TecTravel4 жыл бұрын
വീഡിയോസ് അടിപൊളി ആകുന്നുണ്ട് കേട്ടോ...
@alfijames90184 жыл бұрын
Thanks alot mahn ❤️🙏
@sudheeshvellarikundu31523 жыл бұрын
അടിപൊളി 👍
@rajitha39344 жыл бұрын
1st view 1st comment
@alfijames90184 жыл бұрын
Thanks alot mahn ❤️
@riyas1934 жыл бұрын
സഹോദരാ,,,, ഒരു പ്രദേശത്തിൻ്റെ വീഡിയോ എടുക്കുകയാണെങ്കിൽ ഇത് പോലെ പ്രകൃതിയുടെ അത്ഭുതങ്ങൾ ഒപ്പി എടുക്കണം ,,,,,,ഇടുക്കി ജില്ല,,, പ്രകൃതിയുടെ ത്ഭുത ദൃശ്യങ്ങൾ ഒളിപ്പിച്ച ലോകത്തിലെ സുന്ദര ഭൂമി,,, എൻ്റെ കേരളം ദൈവത്തിൻ്റെ സ്വന്തം നാട് എന്ന് അന്വർത്ഥമാക്കുന്ന പ്രകൃതിയുടെ ദൃശ്യവിരുന്ന്,,,,
@alfijames90184 жыл бұрын
Thanks alot brother ❤️🙏🥰
@musicalcheers87233 жыл бұрын
A10 nde edh vlog kandalum .. viewers nde mugath oru smile orrappa ... Ningall verra level aaa.... ❤️❤️❤️❤️❤️🤗🤗🤗🤗
@alfijames90183 жыл бұрын
Thanks alot mahn ❤️ this Means alot to me ..ithanu enne Vlog cheyan inspiration tharunnath ❤️🥰🙏🙏
@shashikumarshashi74013 жыл бұрын
suppeerr machane
@alfijames90183 жыл бұрын
Thanks mahn
@vishnumoorthis77924 жыл бұрын
❤️❤️❤️🦋🌾🌾🌾👍
@itsmetorque4 жыл бұрын
Shaey intro title sed aaaki🥶🥶
@arjunrnair20824 жыл бұрын
Thangal pullikanam ano veedu
@mohammedsadiq77904 жыл бұрын
Daily video cheyyan patto bro🤩😍
@alfijames90184 жыл бұрын
Lets see bro...ipo weekil orennam anu ...in future will see...thanks for the support mahn
@AS-zx4cg4 жыл бұрын
25:24 എന്റെ bro ഏത് ലെവൽ 👌👌👌👌👌👏👏👏
@jobinxavier37364 жыл бұрын
ningade videos ellam nalla wibe anu..❤❤❤
@alfijames90184 жыл бұрын
Thanks alot mahn
@jobinxavier37364 жыл бұрын
@@alfijames9018 bro wats up number tharamo ?
@roshanraju8194 жыл бұрын
മച്ചാനെ ആ പ്ലാസ്റ്റിക് കവർ എല്ലം പോവുമ്പോൾ എടുത്തു കൊണ്ട് പോവാണേ 🙏
@fizz93234 жыл бұрын
ബ്രോ വേറെ ഒരു സ്ഥലം ഉണ്ട് തൃശ്ശൂരിൽ ആർക്കും അങ്ങനെ അറിയില്ല ♥ വരുന്നുണ്ടേൽ വാ പൊളിക്കാം 😍