Christmas Songs In Malayalam | Old Songs

  Рет қаралды 302,319

Camrin Films Wedding Photography

Camrin Films Wedding Photography

Күн бұрын

Пікірлер: 102
@ktvarghese9587
@ktvarghese9587 Жыл бұрын
പഴയ കാലത്തെ ക്രിസ്മസ് ഒരു മധുര ഓർമ്മയായി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു. വർണ്ണക്കടലാസ്സു കൊണ്ട് നിർമ്മിച്ച മെഴുകുതിരി വിളക്കും കുരിശും തമ്പേറും രാത്രി ഏറെ വൈകി വരെയുള്ള കരോൾ സർവീസും ഒക്കെ ഒരു സുഖമുള്ള ഓർമയായി നിൽക്കുന്നു.
@jancysanthosh3800
@jancysanthosh3800 26 күн бұрын
കാലിതൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനേ ഈ പാട്ടു എനിക്ക് വളരെ ഇഷ്ടമാണ ഞങ്ങൾ ചെറുപ്പത്തിൽ തൃശൂർ പുത്തൻ പള്ളിക്കടുത്തുള്ള വീട്ടിൽ നിന്നും വൈകുന്നേരും ഓരോ വീടുകളിലും പുൽകൂടുകൾ കാണാൻ നടക്കും എല്ലാവരും ഉണ്ടാകും അടുത്തുള്ള വിടുകളിലുള്ളവരും ഉണ്ടാകും വളരെ സന്തോഷമാണ് നല്ല ക്രിസ്തുമസ്സ് കൂടുകൾക്ക് സമ്മാനം ഉണ്ട് ഈ പാട്ടുകൾ ഓരോ സ്ഥലത്തും പാടി കൊണ്ടേയിരിക്കും എല്ലാം കഴിഞ്ഞ് പാതിരകുർബാനക്ക് കയറുംആ നല്ല നാളുകൾ ഓർക്കുന്നു അമ്മാമ്മ വട്ടേപ്പത്തിന് തലേ ദിവസം മാവ് കലക്കും പുളിപ്പിക്കാൻ അതെല്ലാം കോരി കുടിക്കും ആ പച്ച മാവിന് വളരെ സ്വാദാണ് ഇന്ന് എല്ലാം റെഡിമെഡാണ് ക്രസ്തുമസ്സ് കരോളും ഉണ്ടാകും ഇപ്പോൾ അവിടുത്തെ വിടുകളെല്ലാം വിറ്റ് നിറയെ കച്ചവട സ്ഥാപനങ്ങളായി ആ വഴിയിൽ കൂടി നടന്നു പോകുമ്പോൾ സങ്കടം വരും അവിടെ അടുത്തായിരുന്നു തട്ടിൽ പിതാവിൻ്റെ വീടു് പഴയ ഓർമ്മകൾ തന്നു ഈ ഗാനങ്ങൾ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
പണ്ട് അമ്മയും അപ്പനും മക്കളുമായുള്ള ആക്രിസ്തുമസ്സ് ആ സന്തോഷം ഇന്നില്ല എല്ലാ സൗകര്യങ്ങൾ വരുമ്പോൾ ഇന്ന് ഒന്നിച്ചുകൂടാനോ ഒന്നിച്ചുള്ള സന്തോഷത്തിനോ ആർക്കും നേരമില്ല പണ്ട് കൂട്ടമായി പള്ളിയിൽ പോകാനും അന്നത്തെ സന്തോഷം ഇന്ന് മനുഷ്യനില്ല ചെറിയ പുൽക്കുടിലിൽ വളരെ സന്തോഷമാണ് ഒരു ചെറിയ കേക്ക് വാങ്ങി അതിനെ നുറുക്കി എല്ലാവരും കഴിക്കുമ്പോൾ അതിന്റെ സന്തോഷം മാളികവീട്ടിലെ വലിയ കേക്കിന് രുചിയില്ല അത് ഒരുമിച്ച് മുറിക്കുവാൻ നേരമില്ല ആളില്ല എത്രയായലും പൂത്തിരി കത്തിച്ചില്ലങ്കിലും പുൽകുടിലിലെ ക്രിസ്തുമസ്സാണ് ദൈവികമായ ക്രിസ്തുമസ്സ്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ
@vipinbackpage4041
@vipinbackpage4041 2 жыл бұрын
ശരിയാ ഡിയർ 👍
@johnjacob1394
@johnjacob1394 Жыл бұрын
❤💙💜
@svk4593
@svk4593 Жыл бұрын
എത്ര ഇൻപവും ശ്രുതിമധുരവുമുള്ള ആ പഴയ ഗാനങ്ങൾ. എത്ര കേട്ടാലും മതിയാവില്ല. ആ പാട്ടുകളെ അനശ്വരമാക്കിയ പ്രിയപ്പെട്ടവർ എന്നും നമ്മുടെ മനസ്സുകളിൽ ഉണ്ടാവും. 👍👍👍
@jessyjose5001
@jessyjose5001 Жыл бұрын
Ok Ok
@jeijumathews6499
@jeijumathews6499 Жыл бұрын
Very very true 😅
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 2 жыл бұрын
മനോഹരമായ ഈ ക്രിസ്തുമസ് ഗാനങ്ങളും ക്രിസ്തുമസും ഇല്ലെങ്കിൽ എന്ത് ജീവിതം.മനുഷ്യരാശിയെ നിത്യജീവൻ നൽകി ദൈവത്തോടൊപ്പം എന്നും ജീവിക്കാൻ സ്വർഗത്തിൽ നിന്നും താഴെ ഈ മണ്ണിൽ വന്നുപിറന്ന യേശു മിശിഹാ, ലോകത്തിന്റെ പാപങ്ങൾ നീക്കിയ, പാപപരിഹാര ബലിയായി ദൈവത്തിൽ കുഞ്ഞാട്, ഇന്നും ജീവിക്കുന്നു.
@pranxavier6655
@pranxavier6655 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@JobyGeorge-rg2fu
@JobyGeorge-rg2fu Жыл бұрын
അന്നൊരു നാളിൽ എന്ന ഗാനം എത്ര കേട്ടാലും മതി വരില്ല ❤❤
@joanaeldo
@joanaeldo Жыл бұрын
51:35 Annorunaal Bethlehemil... 52:00 starting.... അന്നൊരു നാള്‍ ബെത്ലെഹെമില്‍ പിറന്നൂ പൊന്നുണ്ണി മേരി സൂനു ഈശജന്‍ പിറന്നീ ക്രിസ്ത്മസ് നാള്‍ ദൂതവൃന്ദം പാടുന്നു ഋതേശന്‍ ജാതനായ് ഈ ക്രിസ്ത്മസ് മൂലം മാനവന്‍ എന്നെന്നും ജീവിക്കും (2) വന്നുദിച്ചൂ വെണ്‍ താരകം പരന്നൂ പൊന്‍ കാന്തി ആമോദത്തിന്‍ ഗീതകം ശ്രവിച്ചീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..) സകലലോകര്‍ക്കേറ്റവും സന്തോഷം നല്‍കീടും സുവിശേഷം ചൊല്ലാന്‍ മന്നിതില്‍ അണഞ്ഞീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..) ഇരുളിലാഴ്ന്ന ലോകത്തില്‍ ഉദിച്ചു പൊന്‍ ദീപം നവ ജന്മം നല്‍കും പ്രാണകന്‍ പിറന്നീ ക്രിസ്ത്മസ് നാള്‍ (ദൂതവൃന്ദം..)
@LissyJoseph-y7f
@LissyJoseph-y7f 10 күн бұрын
Ente cherupathil oru cheriya vtl aayirunnu jananam annu njangal xms agoshikunath appanum ammayum njanum.chechyum ente ammachiyum ellarum koode vtl onnichu cake murikukayum pathira kurbanaku pokukayum palli vannu kazhinju nu padakam pottikukayum ke cheyumayirunnu athinu munne kituna paisakoke christhmas card ke medikumayirunnu pinne beedi padakamokeyum annu ulla santhosham ke athrayum valuthayirunu innu kaalam kadannu poyapol valiya veedu aayi appan poyi ammachi poyi pengalu kalayanam kazhinju poyi innu ee valiya vtl njanum ammayum mathram aayi oro xmas varumbol orkum aa kalam onnu vannirunnu enkil ennu athrakum miss cheyunu 😢
@momtagegod4009
@momtagegod4009 9 күн бұрын
Kazhinja kaalathe santhoshathe orthu vishadikkate, ippozhulla santhosham aaswadikkuka.70 vayassu kazhinja oraal.veettil thanum bharyayum maathram. Pulkoodorukkum ,varnavilakkukal kathikkum.cake murikkum happy aayi pallelu pokum.vallattha oorjaswalata .namukku maathruka aakkan pattiya deham. Merry Christmas to you.
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഗോശാലയിൽ ഉണ്ണി പിറന്നു നല്ല പാട്ടായിരുന്നു ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുകയാണ് വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ
@sreekumar-sy3px
@sreekumar-sy3px 3 күн бұрын
ഏവർക്കും പുതുവൽസരാശംസകൾ എന്നുമുദിക്കട്ടേ സന്തോഷങ്ങൾ അലങ്കാരങ്ങളിൽ അരങ്ങുകളിൽ ആയിരം നിറങ്ങളിൽ ആഘോഷങ്ങൾ അടുത്തെത്തീ ആമോദ ദിനങ്ങൾ (ഏവർക്കും...) പൂ ചൂടും പുഞ്ചിരികളിലുണരുന്നൂ പുത്തൻ പ്രതീക്ഷകളിൽ പുതു വർഷം പൂത്തുലയും കാലം പിറന്നുണരുമ്പോൾ പുതുമോടികളിൽ കൂട്ടായ്മകൾ പഴമകളിൽ പുതുമ തേടുന്നൂ ലോകം പാഴായതെല്ലാം പെറുക്കിയടുക്കുന്നൂ (ഏവർക്കും...) എത്ര നിശ്ചയങ്ങൾ പ്രതിജ്ഞകൾ ഏറെ മോഹങ്ങൾ മൊഴികൾ ഒരുങ്ങുന്നൂ ലോകം മാറ്റങ്ങൾക്കായി ഓരോരോ തൂണിലും തുരുമ്പിലും ഇനിയില്ലാ പഴയ മാറാപ്പുകൾ ഈടകമണിയുന്നൂ ഈറെറാലികൾ (ഏവർക്കും...)
@jancysanthosh3800
@jancysanthosh3800 2 жыл бұрын
എല്ലാവർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാം വളരെ നല്ല പാട്ടുകളായിരുന്നു
@mathewjoseph1924
@mathewjoseph1924 Жыл бұрын
ക്രിസ്മസിൻ്റെ പവിത്രതയും മൂല്ലിയവും nashtamayathupole അന്നത്തെ carol ദിനങ്ങൾ പുൽക്കൂട് നിർമാണം തണുപ്പ് രാത്രിയിൽ പള്ളിയിലേക്കുള്ള പ്രയാണം ഉണ്ണിയേശുവിനെ വരവേൽക്കാനുള്ള കാത്തിരുപ്പ് എല്ലാം ഹൃദയം നിറഞ്ഞതായിരുന്നു. ഇന്ന് carol oru comady pole oru avahelanayode nadathunna reethi ithoke hrudhaya bhedhakamanu. Annu kudubhathilulla ellavarkum christhu swantham ഹൃദയത്തില് പിരക്കുന്നതയി തോന്നുമായിരുന്നു. ഇന്ന് കാലം മാറിയപ്പോൾ എല്ലാം ഒരു തണുപ്പ് anubhavappettuvo എന്നൊരു തോന്നൽ.
@AG565-ii1pd
@AG565-ii1pd 3 күн бұрын
👌👌👌👍🌹
@videowatcher3062
@videowatcher3062 2 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🎄🎄🎄❤️❤️
@dcreatorzz337
@dcreatorzz337 5 күн бұрын
2:18Happy Christmas🎂🎂🎂🎂🎂
@jancysanthosh3800
@jancysanthosh3800 26 күн бұрын
ഇതുവരേ ഞങ്ങളെ കാത്ത ദൈവമേ ഇനിയും നല്ല നല്ല സന്തോഷവും ആയുസ്സും ആരോഗ്യവും സമാധാനവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേപല പല സന്തോഷവും സങ്കടവും തന്ന് കടന്നുപോയ എല്ലാവരേയും ഓർക്കുന്നു ഇനിയും നല്ല ക്രിസ്തുമസ്സുകൾ നൽകി എല്ലാവരേയും അനുഗ്രഹിക്കേണമെ എല്ലാവർക്കും എൻ്റെ ക്രിസ്തുമസ്സ് ആശംസകൾ ഈ ക്രിസ്തുമസ്സ് ഗാനങ്ങൾ ഒരിക്കലും മനസ്സിൽ നിന്നും മായുകയില്ല
@jancysanthosh3800
@jancysanthosh3800 2 жыл бұрын
കാവൽ മലാഖമാരേ കണ്ണടക്കരുതേ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ഹാപ്പി ക്രിസ്തുമസ്സ്
@jancysanthosh3800
@jancysanthosh3800 26 күн бұрын
പൈതലാം യേശുവേ ഈ പാട്ടും വളരെ വളരെ വളരെ ഇഷ്ടം
@sreekumar-sy3px
@sreekumar-sy3px 3 күн бұрын
മഞ്ഞും കുളിരുമായി വന്നെത്തീ മാനത്തൊരു നക്ഷത്രം സന്ദേശവുമായീ മിന്നും കുപ്പായവുമായീ രാജാക്കൻമാർ മീറയും പൊന്നും കാണിക്ക വച്ചൂ മുന്നിലർപ്പിച്ചു വണങ്ങി നിന്നൂ (മഞ്ഞും കുളിരുമായി...) ലോകം പാടുന്നൂ ഗീതങ്ങൾ ലാളിത്യമോലും ഈണങ്ങൾ എന്തും ഏതും ആഘോഷങ്ങൾ ഏഴു നിറങ്ങളിൽ മേലാപ്പുകൾ ഇവിടെ നിറയുന്നൂ വർണങ്ങൾ ഈശ്വരചൈതന്യമണിയുന്നൂ മനസുകൾ (മഞ്ഞും കുളിരുമായി...) കാലത്തിൻ നിറവിൽ മിഴിവോലും കരവിരുതിൽ അലങ്കാരങ്ങൾ പാട്ടുകളൊരുങ്ങീ വരവേൽക്കാൻ പുൽക്കൂടൊരുക്കി നക്ഷത്രങ്ങളൊരുക്കീ പാരിൻ നാഥനായി ഒരുങ്ങി നിന്നൂ പൂർണനായ മാനവനെ കാത്തിരുന്നൂ (മഞ്ഞും കുളിരുമായി...)
@youaremyfriends7678
@youaremyfriends7678 2 жыл бұрын
ഒരിക്കലും മറക്കാനാവാത്ത പാട്ടുകൾ 💖💖💖
@gcreations1227
@gcreations1227 2 жыл бұрын
GoodSong
@albie2606
@albie2606 2 жыл бұрын
സത്യം
@lizabaiju6993
@lizabaiju6993 2 жыл бұрын
❤❤❤
@Alwinjoseph84
@Alwinjoseph84 2 жыл бұрын
Parasyamillaadhe ee oru channel maathrame njaan kandullu... thanks 🙏👍
@shibuthomas7015
@shibuthomas7015 2 жыл бұрын
Great songs.... my memorable best wishes ❤️
@shinyjaison358
@shinyjaison358 2 жыл бұрын
So beautiful that brings back the precious memories with my parents❤️.,Thank you and Merry Christmas to all. Stay blessed 🤗
@wilsonpaul4128
@wilsonpaul4128 Жыл бұрын
വളരെ മനോഹരമായ പാട്ടുകൾ
@manojkuriakose5976
@manojkuriakose5976 11 күн бұрын
ഓർമകൾ ഒരിക്കലും മറക്കാൻ കഴിയാത്ത കുട്ടിക്കാലം.
@geevarghesec2149
@geevarghesec2149 Жыл бұрын
ഹൃദയ സ്പര്‍ശിയായ ഗാനങ്ങൾ ❤🙏💐💐
@jeijumathews6499
@jeijumathews6499 Жыл бұрын
I enjoy every moment when I am listening to these songs. Sending blessings to whoever uploads these songs.
@arulmani6612
@arulmani6612 2 жыл бұрын
Amen wonderful Xmas old songs gods Glory's🎄🎄🎄🎄⭐️⭐️⭐️jacy 🎄🙏🎄🌹💕🌹
@jancysanthosh3800
@jancysanthosh3800 26 күн бұрын
മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ നല്ല ഗാനമായിരുന്നു വളരെ ഇഷ്ടമാണ്❤
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഭൂമിയിൽ ദൈവമക്കൾ നേടും സമാധാനം ഉന്നതിയിൽ അത്യുന്നതിയിൽ ദൈവത്തിനു മഹത്വം
@nishamerin-sf9dm
@nishamerin-sf9dm 8 күн бұрын
ഒരുപാട് സന്തോഷം തോന്നുന്നു 💜💜
@sureshsuresh-iy1cj
@sureshsuresh-iy1cj 12 күн бұрын
ഓർമ്മകൾ ❤.. Happy Xmas
@jancysanthosh3800
@jancysanthosh3800 26 күн бұрын
കുഞ്ഞുകാറ്റിൻ കുളിരേറ്റു ഉറങ്ങും പുൽകൂടിനുള്ളിൽ ഒരു കുഞ്ഞു പൈതൽ...------നല്ല പാട്ടായിരുന്നു വളരെ വളരെ ഇഷ്ടമായ്
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഹാപ്പി ക്രിസ്തുമസ്സ്
@L3SB
@L3SB Жыл бұрын
❤❤
@jaimonmathew1603
@jaimonmathew1603 Жыл бұрын
Merry Christmas
@sibyjolly6557
@sibyjolly6557 Жыл бұрын
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ 🎉🎉
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഉണ്ണി പിറന്നു ഉണ്ണിയേശു പിറന്നു.
@jancysanthosh3800
@jancysanthosh3800 2 жыл бұрын
കാലിത്തൊഴുത്തിൽ പിറന്നവനേ കരുണ നിറഞ്ഞവനെ
@yohanandrews8138
@yohanandrews8138 24 күн бұрын
Yohan
@leenaavarachan
@leenaavarachan Жыл бұрын
Evergreen Christmas songs ❤
@jancysanthosh3800
@jancysanthosh3800 2 жыл бұрын
മഞ്ഞും തണുപ്പും നല്ല പാട്ടായിരുന്നു. പുൽകുടിൽ പിറന്നാലും ആ സന്തോഷം ഇന്നു കിട്ടുമോ ആ ദൈവിക അനുഭവങ്ങൾ.. വർണ്ണിക്കാൻ കഴിയില്ല മാളികയേക്കാളും സന്തോഷവും സമാധാനവും ഉണ്ടെങ്കിൽ പുൽകുടിലാണ് ഏറ്റവും നല്ലത് നല്ല പാട്ടാണ്
@DeevenaChetty
@DeevenaChetty 19 күн бұрын
❤ SWEET MAJESTIC VOICES of PARADISE PRIME NESS Of SOFT NATURED SINGING 🌊 WAVES Of RELISH TASTED SONGS Of CHRISTMAS SONGS ❤️ SO Glad of Vernal Inflorescence of team Spirit of GODLY NESS Of DEVINITY Of ALMIGHTY ❤️ WISH you all HAPPY and MERRY CHRISTMAS ❤️🤴⛪🤴⛪🤴⛪🤴🧡💜🧡💜🧡💜🧡🌲🌹🌲🌹🌲🌹🌲⭐💛⭐💛⭐🙏🙏🙏🙏🙏
@NixonFernandez-fh5tg
@NixonFernandez-fh5tg 27 күн бұрын
Kgmarkose❤❤❤❤
@OmThakur-w3b
@OmThakur-w3b 3 күн бұрын
❤❤🎄🎄bahut. Sundar
@susanJacob-s5l
@susanJacob-s5l Жыл бұрын
ഈ പാട്ടുകൾ കുട്ടിയായിരിക്കുമ്പോൾ ഉള്ള ക്രിസ്മസ് നാളുകൾ ഓർമിപ്പിക്കുന്നു
@IOG-ey5td
@IOG-ey5td Жыл бұрын
🙏🙏🙏🙏🙏🙏🙏 Good Songs
@prabhamedicalsclt8748
@prabhamedicalsclt8748 Жыл бұрын
Beautifull song nice song
@Josoottan4767
@Josoottan4767 2 жыл бұрын
X mas kalam akumbol pazhaya pattukal thanne oru ashwasam,,,, ippo irangunna pattukal onnum thanne ithinte pakuthy feel polum tharan kazhiyunnilaa
@valsapoly9517
@valsapoly9517 2 жыл бұрын
Minnaminni Pole 👍 26:10
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഹല്ലേലൂയ്യ ഹല്ലേലൂയ്യ
@DeevenaChetty
@DeevenaChetty 19 күн бұрын
❤ SWEET FLUMES of BEAUTIFUL SPRINGS With LOVELY BLOOMED FLOWERISHMENT Of FRUIT FUL EVENSMEMT Of PERPLEXED VOCAL MELODY ❤️ GLORY TO GOD ALMIGHTY ❤️ WISH you A HAPPY CHRISTMAS ❤️🌀💫🌀💫🌀💙💒💙💒💙⛪🤴⛪🤴⛪🙏🙏🙏🙏🙏🙏
@DeevenaChetty
@DeevenaChetty 19 күн бұрын
❤ CHRISTMAS STREAMS Of TRANQUILITY With LOVELY EVOLVING SINGING Of SWEET DULCET AFFUX Of NIMBLE SOUNDS SONGS ❤️ SO PLEASED VOICES of GROUP SONG CRAFT on VOLITATION throughout this period of PRECIOUS TIME for SHARING JOY To ONE ANOTHER ❤️ GLORY TO GOD ALMIGHTY ❤️ WISHING A LOVELY Happy Christmas ❤️💜🧡💜🧡💜🧡💙🌹💙🌹💙🌹💙🙏🙏🙏🙏🙏🙏🙏
@sreekumar-sy3px
@sreekumar-sy3px 3 күн бұрын
ദൈവം കരുണ ചൊരിഞ്ഞ രാത്രിയിതാ ദൈന്യതകളിൽ നക്ഷത്രമുദിച്ച രാത്രി ദുഃഖവും ദുരിതവും അനുഭവിച്ചറിയാൻ ദൂരങ്ങൾ താണ്ടിയെത്തീ ദൈവപുത്രൻ ദാരിദ്ര്യത്തിൻ പുൽക്കൂടുകൾ തേടീ (ദൈവം...) ആഘോഷങ്ങളൊരുങ്ങും നക്ഷത്രങ്ങൾ അണിനിരന്നൂ ഓർമ തൻ പൂക്കൂടകളിൽ നൻമ നിറഞ്ഞ രാത്രിക്കായി ഒരുങ്ങീടാം നല്ല കാര്യങ്ങൾ ചെയ്തു മനസൊരുക്കാം നാദങ്ങളായുയരുന്നൂ ഗാനങ്ങൾ നീളേ നീളേ നിറഞ്ഞൂ നക്ഷത്രങ്ങൾ (ദൈവം...) പുൽക്കൂടുകളൊരുങ്ങീ നാടാകേ പാരമ്പര്യങ്ങളിൽ പുതുമകളിൽ പൂത്തിരികൾ പുഞ്ചിരികളായീ നിരന്നൂ പാട്ടു പാടിയെത്തീ വാനമ്പാടികൾ പല വിധം സ്തുതി ഗീതങ്ങൾ പാടീ പ്രിയം നിറയും ഈണങ്ങൾ ചൂടീ (ദൈവം...)
@jancysanthosh3800
@jancysanthosh3800 2 жыл бұрын
രാജാധി രാജൻ എഴുന്നള്ളന്നു ദേവന്റ ദേവൻ എഴുന്നുള്ളുന്നു.
@DeevenaChetty
@DeevenaChetty 19 күн бұрын
❤ FLOWERS OF NICE POSY With SWEETEST AFFUX With LOVELY VIBS Of DEVINITY Of CHRISTIANITY Of CHRIST JESUS BIRTHDAY ❤️ NICE SPIRITUAL SENSE Of SINGING 🐦 BIRDS OF SWEET SINGERS ❤️ GLORY TO GOD ALMIGHTY ❤️ WISH you A Merry Christmas ❤️💚💜💚💜💚🐦🐦🐦🧡💜🧡💜🧡🙏🙏🙏🙏🙏🙏
@savithavarghese3187
@savithavarghese3187 26 күн бұрын
True...very true
@lailapaul4098
@lailapaul4098 2 жыл бұрын
Gold is gold
@DeevenaChetty
@DeevenaChetty 19 күн бұрын
❤ SAPORIFIC ENRAPTED SINGING Of EFFICIENCY CONTENTED GREAT CELEBRATED SINGERS Of CLASIC SONG CRAFT ❤️ GLORY TO GOD ALMIGHTY ❤️💜🧡💙🧡💜🧡🍊🧡🍊🧡⛪🤴⛪🤴⛪🤴⛪🙏🙏🙏🙏🙏
@minijoseph9461
@minijoseph9461 Жыл бұрын
3:25 m.
@killadibroyt
@killadibroyt 2 ай бұрын
2024il arokke und🎉
@jancysanthosh3800
@jancysanthosh3800 20 күн бұрын
ഹാപ്പി ക്രസ്തുമസ്സ്
@soumya1324
@soumya1324 3 жыл бұрын
👌❤️🙏
@ShilpaThersya-uf6gu
@ShilpaThersya-uf6gu Жыл бұрын
🙏🙏🙏🙏🙏
@jijojose7019
@jijojose7019 9 күн бұрын
😊
@jacksonjacob2116
@jacksonjacob2116 3 жыл бұрын
Wonderful songs
@shortsworldbyjinu4403
@shortsworldbyjinu4403 2 жыл бұрын
❤️❤️❤️❤️❤️
@shamjikg6140
@shamjikg6140 2 жыл бұрын
🌷🌷🌷🌷🌷🌷🌷
@reenabaiju9961
@reenabaiju9961 2 жыл бұрын
20:00
@DeevenaChetty
@DeevenaChetty 19 күн бұрын
❤ MERITORIOUS SWEET SINGING VOICES Of RELUCENT RAYS Of RIGHTEOUS SON JESUS CHRIST 🤴 PRINCE of PEACE ☮️💟 HALLELUJAH ❤️ GLORY TO GOD ALMIGHTY ❤️💜🧡💜🧡💙🧡💜🧡💜🤴💒🤴💒🤴💒🤴🙏🙏🙏🙏🙏🙏🙏
@GeevarghesePaily-f9y
@GeevarghesePaily-f9y Жыл бұрын
Amen thanks to god jesuse christ for airenmary arun july sherly basil Elson annamol kichu shaji family veroney family magee annu githu chuchu ok ❤❤❤❤
@abrahamjohn6764
@abrahamjohn6764 2 жыл бұрын
😐🥳💞✌️
@jancysanthosh3800
@jancysanthosh3800 26 күн бұрын
ഭൂമിക്കു പുളകം നല്ല പാട്ടായിരുന്നു
@yohanandrews8138
@yohanandrews8138 24 күн бұрын
Yohan
@johnykj30
@johnykj30 9 күн бұрын
Merry Christmas
@ShilpaThersya-uf6gu
@ShilpaThersya-uf6gu Жыл бұрын
🙏🙏🙏🙏🙏🙏
@OmThakur-w3b
@OmThakur-w3b 3 күн бұрын
❤❤🌲🎄
@parackaleby
@parackaleby 26 күн бұрын
❤❤❤❤❤
@babyjoseph4629
@babyjoseph4629 21 күн бұрын
❤❤❤❤❤
Malayalam Christmas Evergreen Songs
59:22
Camrin Films Wedding Photography
Рет қаралды 998 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Top 5 Christmas Favorites |  Jingle Bells, Joy to the World, and More!
12:31
Jesus Kids Stories
Рет қаралды 1,6 МЛН
Mochanam
50:19
RiyanCreations
Рет қаралды 2,3 МЛН