പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു ക്രിസ്മസ് പ്രമാണിച്ചു സ്കൂളിൽ എല്ലാ ക്ലാസുകാരുടെയും പ്രോഗ്രാം കാണും.ഓരോ ക്ലാസ്സുകാരും ക്രിസ്മസ് ഗാനങ്ങൾ പാടും. മിക്കതും ഒരേ പാട്ടുകളായിരിക്കും...😂 ഇപ്പോൾ ജോലി ചെയ്യുമ്പോൾ ആ പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരും... Nostalgia..😌
School il class vise Christmas 🎄 🌲 Tree competition, Christmas papani . Really athayirunu nala kalagal. Miss all those days.
@varghesekallarakkal5914 Жыл бұрын
പണ്ട് പാതിരാ കുർബാനക്ക് റെക്കോർഡ് വച്ചുരുന്ന പാട്ടുകൾ. കാസറ്റ് പോലും ഇല്ലാതിരുന്ന കാലത്തു കേട്ടിരുന്ന ഇമ്പമാർന്ന ക്രിസ്തുമസ് ഗാനങ്ങൾ. ഇപ്പോഴും മനസ്സിൽ മുഴങ്ങുന്നു, പഴയ കല സ്‌നേരണകളും
@ajayghosh724 Жыл бұрын
ഈ പാട്ടുകളൊക്കെ പാടി എത്രയോ മഞ്ഞു പെയ്യുന്ന രാത്രികളിൽ എത്രയോ കിലോമീറ്ററുകൾ എത്ര എത്ര ഭവനങ്ങളിൽ കയറിയിറങ്ങി.❤❤❤❤
@iamtony66163 жыл бұрын
പണ്ട് ലൈറ്റ്കളും തൂക്കി, ഗ്രാമവഴികളിലൂടെ, കൂട്ടുകാരുമായി പപ്പാഞ്ഞി കളിക്കിറങ്ങിയ ബാല്യ കാലത്തിലേക്ക് ഒരു ചെറിയ മടക്കം, വളരെ നന്ദി.
@mathewkl9011 Жыл бұрын
പകരം വെക്കാനില്ലാത്ത മലയാളം ക്രിസ്മസ് ഗാനം. ♥️♥️♥️
@subygeorge936 Жыл бұрын
കേട്ടാൽ കൊതി തീരില്ല ബാല്യകാല ഓർമ്മകൾ വരുന്നു കരോൾ കഴിഞ്ഞ കപ്പയും കാന്താരി ചമ്മന്തിയും പിന്നെ കാപ്പിയും ഇനി ഓർമ്മകൾ മാത്രം അയവ് ഇറക്കാം..... തിരിച്ചു വരാത്ത ആ ബാല്ല്യ കാല ഓർമ്മകൾ ❤️❤️❤️❤️
@joymapranathukkaran4780 Жыл бұрын
എല്ലാവർക്കും പഴയകാലം നല്ല ഓർമ്മകൾ സമ്മാനിക്കും
@sharmijarajesh95482 ай бұрын
2024 തീരാൻ പോകുമ്പോളും കേൾക്കുന്നു 🥰🥰👌👌
@georgethomas321029 күн бұрын
ഞാനും ❤❤❤❤
@alphonsegeorge35823 жыл бұрын
ഇതിലും നല്ല സൂപ്പർഹിറ്റ് ക്രിസ്തുമസ് ഗാനങ്ങൾ സ്വപ്നങ്ങളിൽ മാത്രം. HAPPY CHRISTMAS TO ALL.
@mollyjohn67233 жыл бұрын
ദൈവമേ സ്തോത്രം ഈ ഗാനങ്ങൾ കേൾക്കാൻ അവസരം തന്നതിന്. മനസ്സിന് ഒരു വലിയ സന്തോഷം 🙏🙏🙏
@jancysanthosh3800 Жыл бұрын
ദു:ഖങ്ങളെല്ലാം അകലുന്ന രാത്രി ദു:ഖിതർക്ക് ആശ്വാസമേകുന്ന രാത്രി ദൈവസുതൻ പിറന്ന രാത്രി എല്ലാം നല്ല പാട്ടുകളായിരുന്നു മനസ്സിൽ നല്ലൊരു ക്രിസ്തുമസ്സ് ഓർമ്മ എല്ലാവർക്കും രക്ഷകന്റെ വരവിൽ സമാധാനം ഉണ്ടാകട്ടെ എല്ലാവർക്കും എന്റെ ഹാപ്പി ക്രിസ്തുമസ്റ്റ്
@Linusksunil3 жыл бұрын
Old is gold ❤❤❤❤❤❤❤❤ ഇതിലും സൂപ്പർഹിറ്റ് song സ്വപനങ്ങളിൽ മാത്രം ♥️♥️♥️♥️♥️♥️
@sreekumar-sy3px3 күн бұрын
മെയ്ക്ക് മെറി മെറി കൃസ്തുമസ് മന്നവൻ മണ്ണിൽ മർത്യനായവതരിച്ചു മാനവ സ്നേഹം പകർന്നേകാൻ മഹാത്യാഗത്തിൻ ഓർമകളിൽ മനസോടെയൊരുങ്ങാം പ്രാർത്ഥിക്കാം മെയ്ക്ക് മെറി മെറി കൃസ്തുമസ് മാലാഖമാർ മഹോന്നതനേകിയ ഗീതങ്ങൾ മഞ്ഞിൻ മേലാപ്പിൽ പുൽക്കൂട്ടിൽ മതിമറന്നു പാടിയ ഈണങ്ങൾ മിഴികളടച്ചേറ്റുപാടാം ആരാധിക്കാം മനുഷ്യ പുത്രനെ വരവേൽക്കാം മനസിലുയരും പുൽക്കൂടുകൾ മെയ്ക്ക് മെറി മെറി കൃസ്തുമസ് വഴി കാട്ടുന്ന നക്ഷത്രം വെളിച്ചമായി നിറയും മനസുകളിൽ പൊന്നും മീറയും കുന്തിരിക്കവും പൂജ രാജാക്കൻമാർക്കൊപ്പം ഇടയനെ നമുക്കാരാധിക്കാം ഇമ്പമാർന്ന ഈണങ്ങളുമായി മെയ്ക്ക് മെറി മെറി കൃസ്തുമസ്
@josephjose51532 жыл бұрын
മനസ്സിൽ പ്രത്യാശയുടെ സന്തോഷം നിറക്കുന്ന, ഇന്നും നിറഞ്ഞുനിൽക്കുന്ന ever green songs ❤️❤️❤️❤️❤️
@lijo8173 жыл бұрын
2023 Christmas time il ഈ songs തേടി വന്നവരുണ്ടോ ? 😍
@annie48832 жыл бұрын
2022
@anjuvarghese19912 жыл бұрын
2022...🥰🥰🥰🥰
@glenshiny79822 жыл бұрын
Yes
@rijubrainy52482 жыл бұрын
From 2023😢 old memories
@athulwilson7842 жыл бұрын
Ela
@Achayan534 жыл бұрын
*ചെറുപ്പത്തിൽ കരോളിന് പോകുമ്പോൾ തകർത്താടിയ ഗാനങ്ങൾ.....😍🙏*
@madhuk91254 жыл бұрын
Keralasexvideok
@josephabraham13394 жыл бұрын
കറക്റ്റ് 👍🙏🙏
@sheebaselastin30493 жыл бұрын
Oru ഓർമ
@mathewmj9143 жыл бұрын
അതൊക്കെയായിരുന്നു സന്തോഷത്തിന്റെയുംകൂട്ടായ്മയുടെയും നല്ല നാളുകൾ
@vijibenny54493 жыл бұрын
Right👍👍👍😍
@sreekumar-sy3px3 күн бұрын
ഏവർക്കും പുതുവൽസരാശംസകൾ എന്നുമുദിക്കട്ടേ സന്തോഷങ്ങൾ അലങ്കാരങ്ങളിൽ അരങ്ങുകളിൽ ആയിരം നിറങ്ങളിൽ ആഘോഷങ്ങൾ അടുത്തെത്തീ ആമോദ ദിനങ്ങൾ (ഏവർക്കും...) പൂ ചൂടും പുഞ്ചിരികളിലുണരുന്നൂ പുത്തൻ പ്രതീക്ഷകളിൽ പുതു വർഷം പൂത്തുലയും കാലം പിറന്നുണരുമ്പോൾ പുതുമോടികളിൽ കൂട്ടായ്മകൾ പഴമകളിൽ പുതുമ തേടുന്നൂ ലോകം പാഴായതെല്ലാം പെറുക്കിയടുക്കുന്നൂ (ഏവർക്കും...) എത്ര നിശ്ചയങ്ങൾ പ്രതിജ്ഞകൾ ഏറെ മോഹങ്ങൾ മൊഴികൾ ഒരുങ്ങുന്നൂ ലോകം മാറ്റങ്ങൾക്കായി ഓരോരോ തൂണിലും തുരുമ്പിലും ഇനിയില്ലാ പഴയ മാറാപ്പുകൾ ഈടകമണിയുന്നൂ ഈറെറാലികൾ (ഏവർക്കും...)
@jancysanthosh3800 Жыл бұрын
കാലിത്തൊഴുത്തിൽ പിറന്നവനെ കരുണ നിറഞ്ഞവനെ ഈ പാട്ടുകേൾക്കുമ്പോൾ ആ പഴയക്കാല ക്രിസ്തുമസ്സ് മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ഞങ്ങൾ എല്ലാവരും ഒരു പത്തുമണിയാകുമ്പോൾ ഇറങ്ങും ഓരോ വീടുകളിലും പുൽകൂടുകൾ കാണാൻ ഈ പാട്ട് എല്ലാടവും മുഴങ്ങി കേൾക്കും
Enthu nalla oru kaalamayirunnu Ath orkumbol kothi thonnuunnu
@Anittareji19923 жыл бұрын
HAPPY CHRISTMAS TO AALL 🎅🎅🙏🙏
@മീശമാധവൻ-ശ5ട3 жыл бұрын
Happy Xmas
@elsyvincent37193 жыл бұрын
Xmas.ormmayumay.etha. Oru .x mas.koodi.ente. Unneesoye.ayiramayiram Sthuthyum.aradhanayum Arppikkunnu.ammeen
@jancysanthosh3800 Жыл бұрын
യേശുവേ നന്ദി
@naomijeromejoshuatom133 Жыл бұрын
Super 👍❤❤❤❤❤❤🥰🥰🥰😘😘😘
@Starwin2021 Жыл бұрын
Happy Christmas 2024
@amalscherian64114 жыл бұрын
Happy Christmas
@DeevenaChetty28 күн бұрын
❤ PALATABLE SWEET SINGING Of EFFICIENT PERFORMANCE Of CLASSICAL MUSIC EFFICIENCY CONTENTED CHRISTMAS SONGS ❤️ SO SUCCULENT SINGING ❤️ THANKS TO THE SINGERS and the Rest PLAYLIST ❤️ GLORY TO GOD ALMIGHTY ❤️💚💛💚💛💚🌟⭐🌟💟💟💟🙏🙏🙏🙏🙏
@albingeorge74724 жыл бұрын
നാട് കരോള്‍ എല്ലാം ഓർമ്മകൾ
@lizyraju9893 Жыл бұрын
Happy xmas❤
@leenageorge87472 жыл бұрын
Happy christmas 2022
@christeena_biju3 Жыл бұрын
2024 is coming 😃
@DeevenaChetty28 күн бұрын
❤ ROYAL REGALITY Of SWEET SINGING VOICES Of ENTHRALLING EVENT Of HAPPY CHRISTMAS ❤️ PRAISE The LORD JESUS ❤️ HEAVENLY REFLECTION Of PARADISE PRIME NESS Of DEVINITY Of GOD ALMIGHTY ❤️💚💚💚💚💚💚💚💚💚🌟⭐🎄⭐🌟💛💛💛💛💛
@valsavarghese2564 жыл бұрын
Evergreen songs ☀️🌞🌞☀️🌟
@vinods24004 жыл бұрын
🤣
@jacquilinegomez1614 жыл бұрын
I like this song very much super
@DeevenaChetty28 күн бұрын
❤ BRIGHT SHINING RAYS Of SINGING Of DEVINITY Of RIGHTEOUS 🌞 SUN JESUS CHRIST❤️ HAPPY CHRIST MAS❤️🌟⭐🌟⭐💝⭐🌟⭐🌟🙏🙏🙏🙏