Can be, Could be|| Lesson 110|| Spoken English Malayalam

  Рет қаралды 150,283

Sanam Noufal Spoken English Trainer & Counsellor

Sanam Noufal Spoken English Trainer & Counsellor

Күн бұрын

Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!
ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.
ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..
To know more about our courses we provide click here : forms.gle/B8uN...
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/91920777... ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷ നിലവാരം ചെക്ക് ചെയ്യുവാനായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക englishbus.in/...
We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.
Join us and learn English the fun and effective way!
#learnenglish #spokenenglish #malayalam
Learn English with Sanam noufal
Learn at your place in your own space
#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish

Пікірлер: 450
@SanamNoufal
@SanamNoufal 3 жыл бұрын
wa.me/918714132890 Please click this Link Few more seats available- വേണ്ടവർക്ക് join ചെയ്യാം - 9387161514 Register now- forms.gle/6D5HPgDaQ2y8S1289 contact-9387161514 നിങ്ങളുടെ ഒരുപാട് നാളത്തെ request ആയിരുന്നു whats app class തുടങ്ങു എന്നുള്ളത്. അതിന് ഒരുപാട് പരിമിതികൾ ഉണ്ടായതിനാൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എങ്കിലും English പഠിക്കാതെ വേറെ ഒരു വഴി ഇല്ല ടീച്ചറെ.... എന്നിങ്ങനെ ഉള്ള ഒരുപാട് വേദനിപ്പിക്കുന്ന പറച്ചിലുകൾക്ക് ചെറിയൊരു കൈതാങ്ങ്. Digital Revision എന്ന app ന്റെ കീഴിലായിരിക്കും നമ്മുടെ course. ഞാൻ certify ചെയ്ത Digital Revision ന്റെ certificate നിങ്ങൾക്ക് ലഭിക്കും. അതിന് ശേഷം life time whats app group നമുക്ക് ഉണ്ടാകും. School കുട്ടികൾക്കും join ചെയ്യാം. അവരുടെ പഠന രീതിയും മാറേണ്ടതുണ്ട്. English ഭയക്കേണ്ട ഒന്നല്ല. ഒരു advertisement ന്റെയും പിൻബലത്തോടെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 3 മാസം കൊണ്ട് English മൊത്തത്തിൽ പഠിക്കാനും നമുക്കാവില്ല. അത് കൊണ്ടാണ് life time whats app group നമ്മൾ തുടങ്ങുന്നത്. daily നമ്മുക്കത്തിൽ സംസാരിക്കാം. ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
@paboobacker109
@paboobacker109 3 жыл бұрын
Respected mam Eid Mubarak
@rashashafeeq8024
@rashashafeeq8024 3 жыл бұрын
❤️
@shahanashereef4709
@shahanashereef4709 3 жыл бұрын
Can I join mam
@shibukr1583
@shibukr1583 3 жыл бұрын
Who, whom which ഇവയ് സെന്റെൻസനെ ഇടയിൽ വരുന്നത് വിശധികാരികമോ
@dinathomas6192
@dinathomas6192 3 жыл бұрын
%
@nihalleo3596
@nihalleo3596 3 жыл бұрын
ഉച്ചയ്ക്ക് ഉറങ്ങാൻ കിടക്കുമ്പോഴാണ് സാധാരണയായി KZbin videos കാണുന്നത്. എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി കൊണ്ട് മൂന്നു ദിവസത്തിനുള്ളിൽ മോളുടെ 60 classes കണ്ടുകഴിഞ്ഞു. ഇതിൽ നിന്നുതന്നെ മോളുടെ പ്രത്യേകത മനസ്സിലാക്കാമല്ലോ. ഞാനിപ്പോൾ അറിയാതെ തന്നെ English സംസാരിച്ചു തുടങ്ങിയിരിക്കുന്നു. School students ന് free ആയി WhatsApp class തുടങ്ങിയത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.ഞാൻ ആദ്യമായാണ് ഒരു channel comment എഴുതുന്നത് തന്നെ. I'm very proud of you. May God bless you. Keep it up.
@SanamNoufal
@SanamNoufal 3 жыл бұрын
Thanks thanks a lot ഒരുപാടൊരുപാട് സന്തോഷം 🙂
@babuaugustin9988
@babuaugustin9988 3 жыл бұрын
വളരെ നല്ല ക്ലാസ്സ്..ഇംഗ്ലീഷ് എന്നാൽ ഇത്രയേയുള്ളൂ എന്നുപറഞുപഠിപ്പിച്ച ടീച്ചർക്ക് ഒത്തിരി ഒത്തിരി നന്ദി.🙏🙏
@SanamNoufal
@SanamNoufal 3 жыл бұрын
❤️
@aneeshmoideengafoor3394
@aneeshmoideengafoor3394 3 жыл бұрын
Thanks teacher, very nice class
@Uma_asok
@Uma_asok 3 жыл бұрын
Thank you mam.
@momustube9211
@momustube9211 10 ай бұрын
​@@SanamNoufalസ്റുഡന്റ്സ്ന് class ഉണ്ടോ
@aji.r.pillai9825
@aji.r.pillai9825 3 жыл бұрын
ഇത്രയും നല്ല ക്ലാസ് ഞാൻ ഒരിടത്തും കണ്ടിട്ടില്ല.... whats app ക്ലാസ്സിൽ ചേരണം എന്ന് അതിയായ ആഗ്രഹമുണ്ട്...ജോലി സമയം UAE TIME രാവിലെ 8 മുതൽ വൈകിട്ട് 7 മണി വരെയാണ്...അല്പം സമയം പോലും കിട്ടുന്നില്ല... പിന്നെ ആരും കാണാതെ HEADSET വച്ചാണ്..യൂട്യൂബിൽ.. ഇതു കാണുന്നത്... 100% നല്ല ക്ലാസ്... എന്റെ സഹോദരിക്ക് എല്ലാവിധ ആശംസകളും നേരുന്നു
@SanamNoufal
@SanamNoufal 3 жыл бұрын
👍🙂🙂🙂🙂
@velayudhaperumaln7003
@velayudhaperumaln7003 3 жыл бұрын
Actually I am a tamilian but regularly Iam studying ,watching ,Listening your Malayalam class .It is useful to me.
@velayudhaperumaln7003
@velayudhaperumaln7003 3 жыл бұрын
Thanks for liking
@meghasnair8062
@meghasnair8062 3 жыл бұрын
എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ❤️❤️😘😘
@navastk2329
@navastk2329 3 жыл бұрын
Thanks
@rahim8162
@rahim8162 3 жыл бұрын
Tnx
@shadowff7805
@shadowff7805 3 жыл бұрын
@@rahim8162 free fire
@rahim8162
@rahim8162 3 жыл бұрын
@@shadowff7805 ff uyir
@shadowff7805
@shadowff7805 3 жыл бұрын
@@rahim8162 ID plezz Level yathana
@nivedyavava7055
@nivedyavava7055 2 жыл бұрын
Be confidence Be cool Dont be upset Be happy I want to be a social worker He is going to be a lawyer They are want to be help others She is going to be a rich May be he will comple the work May be he lost his bus May be they are enimies May be he would like to the house You can be a professor He can be a good person They can be a mom Today can be leave If I invited him he could be come If he called me l could be happy If I go there I could be see the show
@sureshkm4785
@sureshkm4785 Жыл бұрын
❤️👑👍
@nbcivilsubjects4871
@nbcivilsubjects4871 3 жыл бұрын
ഹായ് സനം....ഞാൻ Nicy... ചെന്നൈയിൽ അസിസ്റ്റന്റ് പ്രൊഫസർ ആയിട്ട് ജോലി ചെയ്യുന്നു. വളരെ യാദ്രിശ്ചികമായിട്ടാണ് ഞാൻ ചാനൽ കാണാൻ ഇടയായത്. ഇപ്പൊ ഞാനും സനം തിന്റെ സ്റ്റുഡന്റ് ആണ് കേട്ടോ. ഒരുപാട് പേർ ക്ലാസ്സ് വിമർശിക്കുന്നു, കുറ്റപ്പെടുത്തുന്നു എന്നു പറഞ്ഞു കേട്ടു. ടീച്ചിങ്ങിൽ എന്റെ ഒരു അഭിപ്രായം എന്താണെന്ന് വെച്ചാൽ , ഒരു ടീച്ചർ പറയുന്ന കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിൽ ആയി അതു അവർ ശരിയായ രീതിയിൽ ഉപയോഗിക്കുന്നു എങ്കിൽ ,അവിടെയാണ് ഒരു ടീച്ചറുടെ വിജയം. ഇതു ഞാൻ എന്റെ ടീച്ചിംഗ് അനുഭവത്തിൽ നിന്നു പറഞ്ഞതു ആണ് കേട്ടോ. I like your way of teaching , presentation and you. Thank you
@SanamNoufal
@SanamNoufal 3 жыл бұрын
Thanku Nicy
@vinayantk997
@vinayantk997 2 жыл бұрын
വളരെ ഉപകാരം... എളുപ്പം മനസ്സിക്കാൻ പറ്റുന്നുണ്ട്... വളരെ വളരെ നന്ദി... നമസ്ക്കാരം👌👌👌👍👍👍🙏🙏🙏
@Unnikrishnan-u6g
@Unnikrishnan-u6g 6 ай бұрын
Oru padu alukalku upakaram thanks teacher good👍
@depthAAA
@depthAAA Жыл бұрын
I can be a good listener. If i follow your instructions carefully, i could be easy to learn English
@crazycousins...998
@crazycousins...998 3 жыл бұрын
Thank you so much.if i saw your classes before itself, i could be speak english fluently.
@karthikayanvk1602
@karthikayanvk1602 26 күн бұрын
Very good class 🌹👌🏼
@SanamNoufal
@SanamNoufal 23 күн бұрын
Thank you
@thilakambhat2630
@thilakambhat2630 3 жыл бұрын
Eid Mubarak ,yellavarkum Eid Mubarak ( cheriya perunnaal ) Aashamsakal.
@sinanmuhammed5470
@sinanmuhammed5470 2 жыл бұрын
👍👍🖐️
@VasuDevan-cx5em
@VasuDevan-cx5em 3 жыл бұрын
Thank you sister. Ramdan Mubarak, may God bless you
@saleefps5079
@saleefps5079 3 жыл бұрын
ഉള്ളിലെ നന്മ എന്നും ജയിക്കട്ടെ എന്ന പ്രാർഥനയോടെ... ഈദ് മുബാറക്...
@prasadkp5448
@prasadkp5448 3 жыл бұрын
Puthiyaa puthiyaaa arivukal..... Thank you too much maam... 🔥🔥❤❤👌👌👍👍
@najeebp5107
@najeebp5107 3 жыл бұрын
Mashaaaa allaaaaaaah 🥰🥰😍
@AkbarAli-yc5wz
@AkbarAli-yc5wz 2 жыл бұрын
Shukran jazeelan, aatheekallhahu aafiya🤲
@mehaboobellias6684
@mehaboobellias6684 3 жыл бұрын
പ്രതീക്ഷ നഷ്ടപ്പെടാതെ ജീവിക്കുക. പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നിരാശ ഉടലെടുക്കുന്നു. അത് ജീവിതം ദു:സ്സഹമാക്കും. ജീവിതം ഒരു യാത്രയാണ്. അതിനാൽ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകും തീർച്ച. അതിനെ അതിജീവിക്കേണ്ടത് പ്രതീക്ഷയിലൂടെ മാത്രം. പ്രതീക്ഷകൾ നഷ്ടപ്പെട്ടവരെ കൈപിടിച്ചു ഉയർത്തുന്നതാവട്ടെ നന്മയുടെ ഈ യൂട്യൂബ് ചാനൽ. നിങ്ങൾക്ക് എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവും.
@SanamNoufal
@SanamNoufal 3 жыл бұрын
❤️
@rafeenaharshad4371
@rafeenaharshad4371 3 жыл бұрын
Ikka, Are u writer 😜?, 👌🥰🥰
@mehaboobellias6684
@mehaboobellias6684 3 жыл бұрын
@@rafeenaharshad4371 അൽഹംദുലംല്ലാഹ് ചെറിയ രീതിയിൽ കവിതയും എഴുത്തും
@bijubiju7954
@bijubiju7954 3 жыл бұрын
"GOD BLESS U". From my heart thanks thanks thanks.
@khairudheenm9885
@khairudheenm9885 3 жыл бұрын
If I studied well, I could be an English teacher 👍👍👍👏🌹Eid Mubarak miss ♥️♥️♥️♥️
@ameerfawas2669
@ameerfawas2669 3 жыл бұрын
മനോഹരം എത്റ സുന്ദരം. എപ്പോഴും കേൾക്കാൻ തോനുന്നു
@jinshadp1997
@jinshadp1997 3 жыл бұрын
ചെറിയ പെരുന്നാൾ ആശംസകൾ... 😍😘
@satheeshkrishna7892
@satheeshkrishna7892 3 жыл бұрын
വളെരെ അതികം നന്ദി പറയുന്നു ഇംഗ്ലീഷ് ഇങ്ങനെ പറഞ്ഞു തരുന്നതിനെ
@sharfansharfan3560
@sharfansharfan3560 Жыл бұрын
My favorite teacher ❤
@shihabshihab321
@shihabshihab321 3 жыл бұрын
Thank you so much 👍👍 Eid mubarak 🌹🌹👏👏
@salihapk5495
@salihapk5495 3 жыл бұрын
Maa sha allah ❤
@bijukchacko6904
@bijukchacko6904 3 жыл бұрын
Sanam I am waching your class. It is useful to me. Thank you .
@shifanashifana365
@shifanashifana365 3 жыл бұрын
ഞാൻ ഇന്നാണ് ടീച്ചറുടെ ക്ലാസ്സ്‌ കാണാൻ തുടങ്ങി യത്.. (Aug..3 2021).. ക്ലാസ്സ് തുടങ്ങിയത് മുതൽ തുടർച്ചയായുള്ള വീഡിയോസൊന്നും അല്ല.. കിട്ടുന്നതൊക്കെ കാണുകയാ... ഒരുപാടു doubtum കൺഫ്യൂഷനും എല്ലാം മാറിക്കിട്ടുന്നു..... Thanks... (പിന്നെ.... ടീച്ചർക്ക്‌ നടി അൻസിബയുടെ ഫേസ് കട്ടുണ്ട് )
@princyvarghese5116
@princyvarghese5116 3 жыл бұрын
1) I want to be a good nurse. 2) We want to be a good parents. 3) May be, we can give good role models for our children. 4)Our children can be good people. 5) If we trained well, our children could be good people.
@roshinjoshy5459
@roshinjoshy5459 3 жыл бұрын
Nice class
@abdulrouf8642
@abdulrouf8642 3 жыл бұрын
Great Teacher 👩‍🏫
@abduraheemareekkalraheem9011
@abduraheemareekkalraheem9011 3 жыл бұрын
Allah bless you. ..ameen. ..
@shamnasnas1924
@shamnasnas1924 3 жыл бұрын
Eid mubarak dear 💕💐
@sanusvlog8194
@sanusvlog8194 3 жыл бұрын
Ningaloke ann ente schoolil teacher ayirunnu enkil njaninn valare uyachayil ethumayrunn
@drishyaminnu9895
@drishyaminnu9895 3 жыл бұрын
Nannayit manasilakunu ❤️❤️
@darulkhair4395
@darulkhair4395 3 жыл бұрын
Mem.. Kure doubt aanu ee class kandpo mari kittiyth. Thanku so much😍🥰
@afliafi3479
@afliafi3479 2 жыл бұрын
തീർച്ചയായിട്ടും ഒരുപാട് ഉപകാരപ്പെടുന്നു
@sanababu4790
@sanababu4790 3 жыл бұрын
Super class mammm🥰❤️🥰❤️
@maneeshmanu6366
@maneeshmanu6366 2 жыл бұрын
Thankyu techer 🙏🙏🙏🙏🙏
@vincybinish9466
@vincybinish9466 3 жыл бұрын
iam waiting...iam so happy when i see ur notification
@rahulrahuladiparambu6214
@rahulrahuladiparambu6214 3 жыл бұрын
Madam can be could be class കൊള്ളാം എഴുന്നുണ്ട് madam sentense ❤👍👍🙏🙏
@nazarvaliyaveettil9558
@nazarvaliyaveettil9558 2 жыл бұрын
Englishil thettayi padichu orupadu karyangal ma'am karanam thiruthanayi orupad nandi
@manoj147
@manoj147 3 жыл бұрын
Eid mubarak👍🏻👍🏻👍🏻😍
@nivedyavava7055
@nivedyavava7055 2 жыл бұрын
Thankuuu mam
@muhammedshamimshamim5227
@muhammedshamimshamim5227 3 жыл бұрын
If studied well, I could be a doctor. I hope that , I can be good at English. Informative Session. Thanks a lot. Take care...
@sulfisaif1953
@sulfisaif1953 3 жыл бұрын
Thankyou👍👍❤🌹
@SunilKumar-xl3sx
@SunilKumar-xl3sx 3 жыл бұрын
Thanks for your Great effort, Eid Mubarak my sister 🌹🌹❤❤
@lintoantoo451
@lintoantoo451 2 жыл бұрын
കൊള്ളാം സൂപർ 👍👍👍👍
@athulbasheer9640
@athulbasheer9640 3 жыл бұрын
Happy eid mubharak mam ith kayinjittu been kurichu video edane
@Unnikrishnan-u6g
@Unnikrishnan-u6g 6 ай бұрын
Namasthe teacher
@adwaidkannan7274
@adwaidkannan7274 3 жыл бұрын
nannayi manasilavunna class👌
@vahisinu2098
@vahisinu2098 3 жыл бұрын
You are a good teacher
@rijuj7715
@rijuj7715 3 жыл бұрын
I would like to wish you a happy and safe EID MUBARAK. 🥰🥰🥰
@jinvarghese6054
@jinvarghese6054 2 ай бұрын
👌super
@SanamNoufal
@SanamNoufal 2 ай бұрын
Thank you 😇❤
@chirtha1238
@chirtha1238 3 жыл бұрын
Thank You. Teacher. ഈദ് മുബാറക്. ഗുഡ് നൈറ്റ്‌. 💖👍🙏
@jayapalanb660
@jayapalanb660 2 жыл бұрын
Inimitable style of teaching. God bless you always
@ramachandrannairpv6026
@ramachandrannairpv6026 2 жыл бұрын
Good class Thank U so much madam
@sanusvlog8194
@sanusvlog8194 3 жыл бұрын
Sanam tea madam Eid mubarack
@cinematicarshmedia8508
@cinematicarshmedia8508 2 жыл бұрын
Really proud of you. Very thanks mam.It was very useful for me🙏👍
@ancilapaul5216
@ancilapaul5216 3 жыл бұрын
Eid🌜🌟 Mubarak ❤️ dear teacher
@jimshivijeeshjimshivijeesh9531
@jimshivijeeshjimshivijeesh9531 3 жыл бұрын
ഒരുപാട് ഇഷ്ടായി ടീച്ചറെ
@anjugeorge2955
@anjugeorge2955 3 жыл бұрын
Thankyou miss😍❤
@Mariyabiju95
@Mariyabiju95 3 жыл бұрын
First like 👍
@RIFAZFLAVOURS
@RIFAZFLAVOURS 2 жыл бұрын
If I watched your vedio daily,I could be speak verry well
@beevisbuds9281
@beevisbuds9281 3 жыл бұрын
JAZAKALLAHUKHAIR 🥰
@nimmisanthosh3724
@nimmisanthosh3724 3 жыл бұрын
Thank you from the bottom of my heart 🙏❤ She can be a good character. (2) if i practiced well, i could be drove the car.
@sharuzzworld
@sharuzzworld 3 жыл бұрын
If I practiced dance.i could be a good dancer
@rejithvn9534
@rejithvn9534 3 жыл бұрын
👍👍👍
@sobhanagangadharan3007
@sobhanagangadharan3007 3 жыл бұрын
When ever l see you l get happiness always.
@suryasurya5433
@suryasurya5433 3 жыл бұрын
Eid mubarak 🙏🙏
@jinnythomas
@jinnythomas 3 жыл бұрын
✌️✌️✌️✌️✌️
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Hi EID MUBARAK
@kunjayappanmohanan4583
@kunjayappanmohanan4583 3 жыл бұрын
Orupadu useful aanu vedios. God bless you
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
You are really a kind hearted lady so there will be always Alla's help keep going thank you
@shibub4223
@shibub4223 3 жыл бұрын
May God bless you
@sobhanagangadharan3007
@sobhanagangadharan3007 3 жыл бұрын
I'm be a good person . She studied to be a doctor. Seetha may be a good cook. Arjun can be an athlete. If studying well they could be get more marks.
@samesame1203
@samesame1203 3 жыл бұрын
👍👌Very good class
@rubyrobin5751
@rubyrobin5751 3 жыл бұрын
EID MUBARAK 🎉🎉❤️
@dayanajoseph9308
@dayanajoseph9308 3 жыл бұрын
💯
@ashique.rahaan0
@ashique.rahaan0 3 жыл бұрын
Eid mubarak ✨️♥️
@rechuarun4658
@rechuarun4658 3 жыл бұрын
Enthu parayanamennu ariyilla I am so happy god bless you sister
@kkqkwt9506
@kkqkwt9506 3 жыл бұрын
👌👌
@rahim8162
@rahim8162 3 жыл бұрын
Eid mubarak itha🥰
@raphael.c.graphael4468
@raphael.c.graphael4468 3 жыл бұрын
Thank you ❤️ Eid Mubarak
@MuhammadAli-mu3hf
@MuhammadAli-mu3hf 3 жыл бұрын
This can be good a topic
@thara.k2374
@thara.k2374 3 жыл бұрын
ഇതു പോലൊരു ഇംഗ്ലീഷ് ലേണിംഗ് ചാനൽ വേറെയില്ല. അത്ര നന്നായി മനസിലാവുന്നുണ്ട്. Thanks dear.
@sheebaviju9479
@sheebaviju9479 3 жыл бұрын
Thank you ma'am....God bless
@sanofarabdulsanofar645
@sanofarabdulsanofar645 3 жыл бұрын
Eid mubarak
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
ഈ ദ് ആശംസകൾ
@alitm1843
@alitm1843 3 жыл бұрын
Goodclassiamlearningeverydaythankyou
@rathidevis6494
@rathidevis6494 3 жыл бұрын
Be safe.I want to be a good mother.May be,I will a good mother.I can be a good mother.If I love theirs,I could be a good mother.
@aarifkalathil1665
@aarifkalathil1665 3 жыл бұрын
Great topics. Thank you
@muthuvava5785
@muthuvava5785 3 жыл бұрын
It's a better chance to study English
@ambilisudevan9373
@ambilisudevan9373 3 жыл бұрын
You can be a good human being
@padmakumars6331
@padmakumars6331 3 жыл бұрын
Eid Mubarak to you and your family
@jisnajilson6049
@jisnajilson6049 3 жыл бұрын
God bless you and good class
@jesierajan513
@jesierajan513 2 жыл бұрын
You are right ✅.let them talk.
@aboobackerabukka9267
@aboobackerabukka9267 3 жыл бұрын
സനഠ, ഈദ് മുബാറക്,
To be, May be|| Lesson 109|| Spoken English Malayalam
14:42
Sanam Noufal Spoken English Trainer & Counsellor
Рет қаралды 329 М.
Ever,Forever||Lesson 107|| Spoken English Malayalam
12:54
Sanam Noufal Spoken English Trainer & Counsellor
Рет қаралды 115 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Lesson 169|| Could sentences|| Sanam Noufal Spoken English||Contact 9387161514
15:29
Sanam Noufal Spoken English Trainer & Counsellor
Рет қаралды 157 М.
Spoken English Class in Malayalam
Uses of "Could"
18:59
Spoken English Class with Athika
Рет қаралды 221 М.
Part-4||Has, Have, Had Question Making|| Sanam Noufal Spoken English Malayalam||Contact 9387161514
15:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 178 М.
So many & So much|| Spoken English Malayalam|| Lesson 63|| Easy English Grammar
18:15
Sanam Noufal Spoken English Trainer & Counsellor
Рет қаралды 186 М.
Prepositions of English|| Lesson 130|| Spoken English Malayalam
23:16
Sanam Noufal Spoken English Trainer & Counsellor
Рет қаралды 376 М.
Should have || Lesson 120|| Spoken English Malayalam
16:08
Sanam Noufal Spoken English Trainer & Counsellor
Рет қаралды 268 М.
Lesson 106|| Even though, Even,Even If|| Spoken English Malayalam
15:45
Sanam Noufal Spoken English Trainer & Counsellor
Рет қаралды 146 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН