നല്ല അവതരണം. ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയതിൽ ഞങ്ങളും ദൈവത്തോട് നന്ദി പറയുന്നു.... 🙏🙏🙏🙏
@SanamNoufal2 жыл бұрын
❤️
@sreelathasreelatha7964 Жыл бұрын
@@SanamNoufal❤
@aneeshnk13823 жыл бұрын
ഈ ക്ലാസ്സിനു ഞാൻ ടീച്ചറോട് നന്ദി രേഖപ്പെടുത്തുന്നു' വളരെ സന്തോഷം തോന്നുന്നു 'നല്ലൊരു പുതുവർഷമാകട്ടെ എന്നും ആശംസിക്കുന്നു .
@angel-ru9sm3 жыл бұрын
എന്ത് നന്നായി ആണ് താങ്കൾ explain ചെയ്യുന്നത്.. നന്നായി മനസിലാക്കി തരുന്നുണ്ട്... ഗോഡ് bless യു... ❤️
@fathimaharis17182 жыл бұрын
adipoli Claas supper .🥰🥰👍🏻
@rainbowvision65792 жыл бұрын
നല്ല ക്ലാസ് ഇത്ര വ്യക്തതയോടെ ഇംഗ്ലീഷ് ഭാഷ എന്നെ ആരും പഠിപ്പിച്ചിട്ടില്ല എന്നും മനസ്സിൽ ഒരു ഗുരുനാഥൻ ന്റെ സ്ഥാനം നിങ്ങൾക്കുണ്ട് Thank you 🙏
@SanamNoufal2 жыл бұрын
Thank you 😊😊
@sumadevichandrasekharan50182 жыл бұрын
ജീവിതത്തിൽ കേട്ട ഏറ്റവും നല്ല ക്ലാസ്സ് ❤
@RishanaJunu Жыл бұрын
Mam എന്റെ big dream aane English നന്നായി സംസാരിക്കാനും എഴുതാനും കഴിയണം എന്ന്. English enikk എപ്പോളും ഒരു പേടി ആണ് അറിയാത്തത് കൊണ്ട്. Mam nte class full very helpful aane thank you so much and god blass you 🥰🙌🏻
@ramanimenon53773 жыл бұрын
Excellent class. ഇതിൽകൂടുതൽ ആർക്കുംതന്നെ മനസിലാക്കിത്തരുവാൻ സാധ്യമല്ല. Thank you ma'am🙏 God bless you. Pray for your speedy recovery 🙏
@bindu5024 Жыл бұрын
Teacher പറഞ്ഞതു ശരിയാണ് പഠിക്കുന്ന കാലത്ത് ഇതു പോലെ പറഞ്ഞു തരാൻ ആരുമില്ലാതെ പോയി പിന്നെ english medium school പോകാൻ കാശില്ലായിരുന്നു നന്ദി പറയുന്നു ഞാൻ ... നിങ്ങളുടെ നല്ല മനസ്സിന്
@harikrishnankk88683 жыл бұрын
ക്ലാസ്സിന്റെ അവസാനം.... Good Message നമ്മിക്കുന്നു മുന്നിൽ 🙏
@hssnha88983 жыл бұрын
ഇത്രയും ആത്മാര്‍ത്ഥമായ ഒരു ടീച്ചർ nan കണ്ടിട്ടില്ല ഗോഡ് bless you
@azeezazeezep1913 жыл бұрын
അടിപൊളി ക്ലാസ് , നല്ലോണം മനസ്സിലാ കുന്നുണ്ട്. Thanks
@bhaseemmohammedbhaseemmoha4928 Жыл бұрын
നല്ല ക്ലാസ്സ് മാഡം... പഠിക്കുന്ന time ഇതെ മനസിലാക്കാൻ പറ്റിയില്ല.. ഇപ്പോൾ നിങ്ങളുടെ ക്ലാസ്സ് മനസിലാക്കാൻ പറ്റുന്നുണ്ട്.. അത്രക്ക് സിംപിൾ ആയി ക്ലാസ്സ് എടുക്കുന്നു നിങ്ങൾ.. God bless you..
@SanamNoufal Жыл бұрын
Thank you ❤️
@bright5673 жыл бұрын
വളരെ മനോഹരമായ ക്ലാസ് ഏതൊരു സാധാരണക്കാരനും പഠിക്കാൻ കഴിയുന്ന രീതിയിലുളള ക്ലാസാണ് .നന്മകൾ നേരുന്നു
@SanamNoufal3 жыл бұрын
❤
@mrsfamily6426 Жыл бұрын
ഇംഗ്ലീഷിനോട് ഇഷ്ടം തോന്നി തുടങ്ങി 😄😄😄ടീച്ചർ ക്ലാസ്സ് 👌👌👌👌👌👌👌
@chachumon38643 жыл бұрын
എത്രയും പെട്ടെന്ന് അസുഖം മാറ്റികൊടുത്തു ശിഫ നെൽകന്നേ allah 🤲🤲
@satheeshsathee12072 жыл бұрын
ടീച്ചർ പ്രണാമം ഇതാണ് ടീച്ചർ 🙏🏿🙏🏿🙏🏿ഗോഡ് ബ്ലസ് യൂ ഞാൻ ഒത്തിരി ക്ലാസ്സ് യൂ ടൂ ൽ നോക്കി അതിൽ നമ്പർ one ഹൃദയം മുള്ള ടീച്ചർ 👍🏼👍🏼👍🏼🙏🏿🙏🏿
@joseyjoseph79613 жыл бұрын
ഇത്രയും നന്നായി ക്ലാസ്സെടുക്കുന്ന ടീച്ചർക്ക് അസുഖങ്ങളിൽ നിന്ന് വിടുതൽ നൽകി കാത്തുകൊള്ളേണമേ. ടീച്ചർക്ക് ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളേണമേ. 🙏
@ancilapaul52163 жыл бұрын
Insha Allah ente missinu vegam sugavatte GOD BLESS YOU ALWAYS
@lissyisac4533 жыл бұрын
Very sipy information
@bindu5024 Жыл бұрын
പൈസ മുടക്കി speaking class ചേർന്നിട്ട് പോലും ഇത്രയും നല്ല class കിട്ടിയില്ല.❤💯🙏
@SanamNoufal Жыл бұрын
😊😊
@amalrocks1028HIBRO3 жыл бұрын
ഞങ്ങളുടെ പ്രിയ ടീച്ചർക്ക് ബിഗ് സല്യൂട്ട് 🥰🥰💯💯💯
@moideenpp9186 Жыл бұрын
ഞാൻ കുറെ ചാനലിൽ നോക്കി അധിലൊക്കെ ഒരു വെറൈറ്റി ടീച്ചിങ് നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിൽ പഠിപ്പിക്കുന്നു
@SanamNoufal Жыл бұрын
❤
@ashrafiasharafi2123 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇങ്ങിനെയൊരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ....
@mollystanly40173 жыл бұрын
സത്യം
@sajeevk8293 жыл бұрын
Good
@lakshmiplachu33792 жыл бұрын
ഉണ്ടെങ്കില്‍ njanippo English teacher ആയേനെ 🙂
@sabiyathebrahimkannures99202 жыл бұрын
Thank your sr sr classe super good 👍
@vikram99642 жыл бұрын
🙂sathyam മടി ഇല്ലാതെ പഠിക്കാൻ പറ്റുമായിരുന്നു
@noushadmk48532 жыл бұрын
ഞാൻ ദുബൈ ലാണ്.... ഒരു ജോലിക്ക് വേണ്ടഇ try ചെയ്യുന്നു... അത്കൊണ്ട് one week ആയി ഇടക്ക് ഈ ചാനൽ കാണുന്നു... മാഷാ അല്ലാഹ് ഒന്നും പറയാനില്ല.. അള്ളാഹു ഉയരങ്ങളിൽ എത്തി ക്കട്ടെ
@SanamNoufal2 жыл бұрын
🙏🏼
@samimohd45872 жыл бұрын
ഇത് പോലത്തെ teacher ഉണ്ടായിരുന്നെകിൽ നന്നായിരുന്നു 👍🏻👍🏻
@anithakrishnan2948 Жыл бұрын
ഈ ചെറു പ്രായത്തിൽ എത്ര ഭംഗിയായി ക്ലാസ്സ് എടുക്കുന്നു. മിടുക്കി and thanks
@seemalr64623 жыл бұрын
ടീച്ചർ,ഞങ്ങൾക്ക് ദൈവം തന്ന വരദാനമാണ്. എത്ര സിംപിൾ ആയാണ് പഠിപ്പിക്കുന്നത്. എല്ലാ അനുഗ്രഹവും ദൈവം ടീച്ചർക്കും കുടുംബത്തിനും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@SanamNoufal3 жыл бұрын
❤❤
@jijijames86733 жыл бұрын
I am proud of you my teacher 🙏🙏🙏
@vimalasivan93422 жыл бұрын
നന്നായി മനസിലാകുന്നുണ്ട്did, have, has/had എല്ലാം വ്യക്തമാക്കി നന്നതിന് നന്ദി
@ShareefaSharee-t5d11 ай бұрын
Njaan 10 classilan njaan teachre class kettittan eng padikkar valare upakarapredaman🔥
@SanamNoufal11 ай бұрын
Glad to hear and thank you so much ❤
@jalajavismithanzar2203 Жыл бұрын
ഒരുപാട് ഉപകരിക്കുന്ന ക്ലാസ്സ് നന്നായി മനസിലാക്കിതാരുന്നു, 👍
@shibifrancis8512 жыл бұрын
ടീച്ചർ ഒത്തിരി ഇഷ്ടം ആയി ടീച്ചറുടെ ക്ലാസ്സ്. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ.
@sujimulloli11 ай бұрын
Your sincerity and down to earth attitude make students confident. 🙏
@shahidsk8579 Жыл бұрын
Enne padippicha teacher Ethupole padippichirunnengil ennu Njal chinthichu Thanks teacher
@b.madhusoodhanannair66852 жыл бұрын
വളരെ നല്ല ക്ലാസ്സ്
@rabeehkitchen265 Жыл бұрын
I understood your class
@rabeehkitchen265 Жыл бұрын
Very useful clases
@SanamNoufal Жыл бұрын
Glad to hear and thank you so much ❤🤗 ഇവിടെ നിന്ന് ലഭിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@rifafathyma29033 жыл бұрын
നല്ലപോലെ മനസ്സിലാകുന്നുണ്ട്🥰🥰🥰
@fawazkurikkal99603 жыл бұрын
നല്ല ക്ലാസ്സ് ആണ്, manassilavunnundh
@akshayanellimattom82932 жыл бұрын
ടീച്ചറെ ഇതു നല്ല ഉപകാരം ആണ് .താങ്ക്സ്
@Sidheekpt732 жыл бұрын
If only I had a teacher like this when I was in school
@shaji56215 ай бұрын
Chechi poly anu
@Seeko-e6h2 жыл бұрын
perefct and well cleared, these were my biggest confusing words. after watching this video I do understand. Did +V1 & Have, Has, Had + V3, Thank you for such a wonderful explanation which we can easily understand.
@thasnikadar5652 Жыл бұрын
👍🏻👍🏻
@sadikmuthu57273 жыл бұрын
നല്ല ക്ലാസ്സ് 🌹
@sujathakp94913 жыл бұрын
എന്നും എപ്പോഴും നൻമ വരട്ടെ🙏🙏🙏
@sajeeshv49832 жыл бұрын
ടീച്ചറെ ഒരുപാട് നന്ദി ഒരുപാട് ഒരുപാട്
@ashrafkk89463 жыл бұрын
വളരെ ഉപയോഗപ്രദമായ പാഠം
@jamshamenglish28163 жыл бұрын
Such a nice lesson mam👍❤️ God bless you and your family.
@sudheshsukumaran42422 жыл бұрын
Like your account about life and that expansions...English as like a flower on your palm top...
@Nasifaisal12342 жыл бұрын
Ningalude class orupad upakarapettu Thank uuu so much
@subhashkssubhashks1448 Жыл бұрын
ഞാൻ ഒരു ഡ്രൈവർ ആണ് എനിക്ക് ക്ലാസിൽ ചേർന്ന് പഠിക്കാൻ സമയം കിട്ടില്ല അങ്ങനെ യാണ് ഞാൻ യു ടൂബ് വീഡിയോ കാണാൻ തുടങ്ങിയത് ഒരുപാട് വീഡിയോ കണ്ടു അവസാനം ടീച്ചറിന്റെ വീഡിയോസ് കണ്ടതിൽ പിന്നെ എനിക്ക് എന്തെങ്കിലും ഒക്കെ സംസാരിക്കാൻ പറ്റുന്നുണ്ട് എന്റെ വണ്ടിയിൽ പുറത്തു നിന്നും വരുന്നവർ കയറിയാൽ ഞാൻ ഇപ്പോൾ എന്തെങ്കിലും ഒക്കെ ഇംഗ്ലീഷിൽ സംസാരിക്കും താങ്ക്സ്
@SanamNoufal Жыл бұрын
❤️❤️😊
@lin-ram83732 жыл бұрын
you are a really good teacher.
@hassana57423 жыл бұрын
Mashallah ,nagal uyaragalil ethanamennu karuthi hard work cheyunna nagalude teacher uyaragalil ethate.ameen🤲🤲🤲
@ManjuManju-bo5cv2 жыл бұрын
Super class. Valare useful . Adipoli
@praveena95132 жыл бұрын
Teacher super video & very help full video Thank you teacher
@ambassadorsforchrist19683 жыл бұрын
Has, have, for immediate past. Super classes 💯💯💯💯
@lijimolscaria836 ай бұрын
Very clear and excellent class from London ❤❤❤
@SanamNoufal6 ай бұрын
Thanks and welcome
@mollymathew1025 Жыл бұрын
I think that you are an English angel❤god bless you❤ thank god🙏
@Focus-rq5bk Жыл бұрын
ക്ലാസ്സ് എല്ലാം സൂപ്പർ 🙏
@SanamNoufal Жыл бұрын
❤👍
@hhehheheheh4hhh4hh673 жыл бұрын
Thankyou.teacher.
@sobhanav.p27872 жыл бұрын
You are a original teacher God bless you always
@ranicheriyan6781 Жыл бұрын
My favourite channel ..
@SanamNoufal Жыл бұрын
❤🤗 Glad to hear
@ANNABABY-r9i Жыл бұрын
I Understand this. Thankyou so much.
@SanamNoufal Жыл бұрын
Glad to hear! Thank you so much 🤗 ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
@AbdulRazak-pj2ev3 жыл бұрын
Clear and useful class ,thank you madam.
@suriyadev75872 жыл бұрын
I like your class only 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻🙏🏻🙏🏻
@ratheeshkollara54842 жыл бұрын
great vision
@nourinm1238 Жыл бұрын
I can understand it very easily ma'am coz of ur way examples & teaching style it's really awesome.thank you ma'am for your sincere class ❤❤❤ have a bright future ❤❤❤
@salideensalideen12852 жыл бұрын
You are best apocken English you tuber
@padmajapillai20492 жыл бұрын
Thank you so much
@hemalathaka14683 жыл бұрын
Thank you mole. Valare upakaramulla class anu mol edukkunnathu
@bilifngboro18752 жыл бұрын
Your teaching is very good
@muhammedmuhammedpvk25992 жыл бұрын
പഠനറ്റിന് വെള്ളം ധാരാളം കുടിക്കുക പിന്നേ പ്രാർത്തന Deivamay എനിക്ക് അറിവുകൾ ധാരാളം നൽകണം പിന്നേ കാക്ക യുടേ ഹാളിർ പന്നിയുടെ ആർത്തി നായയുഡേ കാവൽ ടീച്ചറുഡേ ക്ലാസ്സ് വളരെ ഇസ്ടപെട്ടു വളരെ നന്ദി നിങ്ങൾക്കും അല്ലാഹുവിനും പ്രതിഫലം റബ് തരട്ടെ ❤🌹👌
@UsmansakakaUsman Жыл бұрын
Sathiyam teachar class super free anu njn Anthe mol Teachar class Nolan pranju thanks
@abdulrazakkarimpinkandathi14882 жыл бұрын
മനസ്സിലാകുന്നുണ്ട്. I have understood. thank you madam.
@jessyt38123 жыл бұрын
Nannayittu manasilayi thanks teacher
@ponnuss3102 жыл бұрын
Manasilakunudu very clear
@rosilyjosephine89863 жыл бұрын
Best class. God bless you Sanam Noufal. L u
@skduniverse5322 жыл бұрын
Enik English il confidence vannu thudangi..... thanks lot.🙏🙏