Can Kerala Pravasi Get Multiple Welfare Pensions at a time?

  Рет қаралды 22,808

Prakash Nair

Prakash Nair

Күн бұрын

Пікірлер: 104
@samusamu8253
@samusamu8253 9 ай бұрын
Good and new information.. ഞാൻ രണ്ടും കിട്ടും എന്നുള്ള വിശ്വാസത്തിൽ ആയിരുന്നു
@prakash-nair
@prakash-nair 9 ай бұрын
പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരാൾക്ക് ഒരേസമയം ഒന്നിലധികം ക്ഷേമപെൻഷനുകൾ ലഭിക്കാൻ പാടില്ല. ക്ഷേമനിധി ബോർഡുമായി ഇത് ഒരിക്കൽ കൂടി പരിശോധിക്കുക
@unnikrishnankk449
@unnikrishnankk449 8 ай бұрын
രാഷ്ടിയകാർക്ക് മാത്രം രണ്ടും മൂന്നു പെൻഷൻ കിട്ടുകയൊള്ളു
@Wilsonedakkara
@Wilsonedakkara Ай бұрын
എൻ്റെ അഭിപ്രായത്തിൽ വോട്ടു ചെയ്യുന്ന എല്ലാവരും രാഷ്ട്രീയക്കാർ ആണ്. വേണമെങ്കിൽ ഒരു പാർട്ടി മെംബർഷിപ്പ് എടുത്താൽ പോരെ.🤔
@ravghukollam2000
@ravghukollam2000 5 ай бұрын
5 years adachu age 60 kazhinju 1.5 year ayi pension apezhichittilla nichitha kalavathikkullil pension apezhikkanam ennundo..?
@prakash-nair
@prakash-nair 5 ай бұрын
Please apply for the pension as soon as possible. I am not sure about the time limit to submit the online application
@dilse2014
@dilse2014 5 күн бұрын
Sir, I have nps. Its deducting thru SB a/c. Am a nri. So do i need to change this ac to NRO /nre? & now when I make it nro, should i pay tax for nps?
@prakash-nair
@prakash-nair 5 күн бұрын
Better you pay from your NRO or NRE account
@alexdominic2939
@alexdominic2939 8 ай бұрын
NPS problem undo. Last 5 years ayi pravasi scheme il cash adakkunnundu. Ini NPS join cheithal pravasi pension kittathakumo.
@prakash-nair
@prakash-nair 8 ай бұрын
ഈ രണ്ട് പെൻഷനുകളും ഒരേസമയം ലഭിക്കുന്നതിൽ പ്രശ്നമില്ല
@sreedhan001
@sreedhan001 2 ай бұрын
​​എനിക്ക് Apy ഉണ്ട് Pravasi welfare pension ഉം അടക്കുന്നുണ്ട് രണ്ടു കിട്ടുമോ രണ്ടും അടക്കാൻ തുടയിട്ട് അഞ്ചു വർച്ചം കഴിഞ്ഞു ​@@prakash-nair
@dilse2014
@dilse2014 5 күн бұрын
Me same doubt..
@Wilsonedakkara
@Wilsonedakkara Ай бұрын
സാർ ഞാൻ 2020 ൽ covid 19 സമയത്ത് ജോലി നഷ്ടപ്പെട്ട് വന്നതിനു ശേഷം 57 വയസ്സ് ഉള്ളപ്പോൾ പ്രവാസി പെൻഷന് ചേർന്നതാണ് എനിക്ക് എത്ര വയസ്സ് ആകുമ്പോൾ പെൻഷൻ കിട്ടിത്തുടങ്ങും. ഇപ്പോൾ 60 വയസ്സ് ആയി. എത്ര രൂപ പെൻഷൻ കിട്ടും. പ്രവാസി പെൻഷൻ കിട്ടിത്തുടങ്ങും മുൻപേ ക്ഷേമ പെൻഷനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുമോ.
@prakash-nair
@prakash-nair Ай бұрын
5 വർഷത്തിന് ശേഷം, അതായത് 62 വയസ്സിന് ശേഷം നിങ്ങൾക്ക് പെൻഷന് അർഹതയുണ്ട്. ഒരേസമയം രണ്ട് ക്ഷേമപെൻഷൻ ലഭിക്കില്ല
@joyouseph564
@joyouseph564 5 ай бұрын
Can join for both Pravasi pension scheme and Dividend scheme at same time
@prakash-nair
@prakash-nair 5 ай бұрын
Yes.. possible
@mohd.ambalamohd2836
@mohd.ambalamohd2836 10 күн бұрын
Pravasi pension scheme Pension any income limit?
@prakash-nair
@prakash-nair 9 күн бұрын
There is no income limit to join this pension scheme
@prassannavijayan284
@prassannavijayan284 8 ай бұрын
സർ ഞാൻ പ്രവാസി കേഷേമാനിധിയിൽ 2018 ചേർന്നതാണ് ഞാൻ ഇപ്പോളും ദുബായിൽ ഹൌസ് മെയ്ഡ് ആയി ജോലി ചെയ്യുന്നു എനിക്ക് 60 കഴിഞ്ഞു തുടർന്നും അടക്കാമോ എനിക്ക് അടക്കാൻ ആഗ്രഹം ഉണ്ട് കാരണം ഞാനിപ്പോഴും ഇവിടെ ജോലിക്ക് നിൽക്കുന്ന ആളാണ് ഇപ്പോൾ എനിക്ക് 55 വയസ്സ് ഉണ്ട്
@prakash-nair
@prakash-nair 8 ай бұрын
നിങ്ങൾക്ക് 60 വയസ്സ് പൂർത്തിയായതിനാൽ പെൻഷന് ഉടൻ അപേക്ഷിക്കേണ്ടതുണ്ട്. നിങ്ങൾ കൂടുതൽ സബ്‌സ്‌ക്രിപ്‌ഷൻ നൽകേണ്ടതില്ല. വിദേശത്ത് ജോലി ചെയ്താലും പെൻഷൻ ലഭിക്കും. പെൻഷന് ഓൺലൈനായി അപേക്ഷിക്കുകയോ ഏതെങ്കിലും അക്ഷയ കേന്ദ്രത്തെ അവരുടെ സഹായത്തിനായി സമീപിക്കുകയോ ചെയ്യാം.
@m.s.nizarkhankhan1121
@m.s.nizarkhankhan1121 4 ай бұрын
60 കഴിഞ്ഞാലുടൻ അപേക്ഷിച്ചില്ലേൽ ,പെൻഷൻ കിട്ടില്ലാല്ലേ ?​@@prakash-nair
@marakkartppattambi8025
@marakkartppattambi8025 23 күн бұрын
@@prakash-nairഅവർക്കിപ്പോൾ 55-വയസെ ആയിട്ടുള്ളു
@prakash-nair
@prakash-nair 20 күн бұрын
@@marakkartppattambi8025 പെൻഷൻ ലഭിക്കുന്നതിന് 60 വയസ്സ് വരെ വരിസംഖ്യ നൽകണം.
@MarhabaMarhaba-o5i
@MarhabaMarhaba-o5i 5 күн бұрын
നാട്ടിൽ പോയി ജീവിക്കാൻ നോക്കു അമ്മായി 🙄ഇത്ര വയസ് വരെ ജോലി ചെയ്തു അത് കൊണ്ട് സന്തോഷത്തോടെ ഉള്ളത് കൊണ്ട് ജീവിക്കാൻ നോക്കുക 🙏
@riyasputhiyapurayil9288
@riyasputhiyapurayil9288 9 ай бұрын
ഇനി ഒരു ഗവണ്മെന്റ് മാറി വന്നാൽ ഇപ്പോഴുള്ള പ്രവാസി പെൻഷന്റെ കാര്യം എന്താകുമോ ആവോ?
@venukarun9682
@venukarun9682 9 ай бұрын
അടൽ പെൻഷൻ യോജന ഉള്ളവർക്ക് പ്രവാസി പെൻഷൻ ഫണ്ടിൽ ചേരാൻ പറ്റുമോ?
@prakash-nair
@prakash-nair 9 ай бұрын
ഒരാൾക്ക് രണ്ട് സ്കീമുകളിലും ചേരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, എന്നാൽ കൂടുതൽ വ്യക്തതയ്ക്കായി കാത്തിരിക്കുന്നു
@rajendranpk2815
@rajendranpk2815 9 ай бұрын
സർ ഞാൻ പ്രവാസി ക്ഷേമനിധിയിൽ 2009 മുതൽ മുടങ്ങാതെ അടച്ചു കൊണ്ടിരിക്കുന്ന യാളാണ് അടുത്ത മാസം 60 വയസ്സു തികയും പെൻഷന് അപേക്ഷിക്കുവാൻ മെസ്സേജും വന്നു. അതുപോലെ തന്നെ മോട്ടോർ തൊഴിലാളി ക്ഷേമനിധിയിലും അംഗമാണ് അതു നോർക്കയിൽ നിന്നും ലോണായി തന്ന ഓട്ടോ ടാക്സിയാണ് വാഹനത്തിൻ്റെ ക്ഷേമനിധി അടച്ചില്ലെങ്കിൽ ടാക്സ് അടച്ചു തരില്ല എന്നതുകൊണ്ടാണ് അതിലും അടച്ചു വരുന്നത് എന്നാൽ രണ്ടു പെൻഷൻ കിട്ടില്ലായെന്നറിഞ്ഞതു മുതൽ തൊഴിലാളി വിഹിതം ഞാൻ അടക്കാറില്ല മുതലാളി വിഹിതം അടക്കുന്നുണ്ട് ഇതിൽ മോട്ടോർ ക്ഷേമനിധിയിൽ ഞാനടച്ച പൈസ തിരികെ കിട്ടുമോ
@prakash-nair
@prakash-nair 9 ай бұрын
@@rajendranpk2815 ഇതിനെക്കുറിച്ച് എനിക്ക് ഉറപ്പില്ല, ദയവായി മോട്ടോർ വെൽഫെയർ ഓഫീസുമായി ബന്ധപ്പെടുക
@renjithrenji4407
@renjithrenji4407 7 ай бұрын
Sir pravasi welfare board il അംഗമായാൽ മിനിമം എത്ര നാൾ പണം അടയ്ക്കണം അത് എത്രവരെ ആകാം കൂടുതൽ കാലാവധി അടച്ചാൽ ആ തുകയ്ക്ക് അനുസരിച്ചുള്ള പെൻഷൻ കിട്ടുമോ.please replay.
@prakash-nair
@prakash-nair 7 ай бұрын
പെൻഷന് അർഹത നേടുന്നതിന് നിങ്ങൾ 60 വയസ്സ് വരെ സബ്‌സ്‌ക്രിപ്‌ഷൻ നൽകേണ്ടതുണ്ട്. ചട്ടം അനുസരിച്ച് നിങ്ങൾക്ക് പെൻഷൻ ലഭിക്കും. അധിക തുക അടച്ചാൽ കൂടുതൽ പെൻഷൻ ലഭിക്കില്ല
@basheermoodadi5606
@basheermoodadi5606 4 ай бұрын
​@@prakash-nair 3% കൂടുതൽ ലഭിക്കും
@abidpanthra274
@abidpanthra274 4 ай бұрын
സാർ ഞാൻ യുഎഇയിലാണ് ഉള്ളത് ഇവിടെയുള്ള എൻറെ മൊബൈൽ നമ്പർ ഉപയോഗിച്ച് പ്രവാസി പെൻഷൻ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ നിൻറെ നമ്പർ ബ്ലാക്ക് ലിസ്റ്റിൽ ആണ് എന്നാണ് എഴുതി കാണിക്കുന്നത് അതിന് കാരണം എന്താന്നറിയില്ല.(The number you are trying to verify is blacklisted for verification) please Reply
@prakash-nair
@prakash-nair 4 ай бұрын
നിങ്ങളുടെ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ഭാവിയിലും സഹായകമാകും
@sajithms6101
@sajithms6101 8 ай бұрын
കിട്ടുന്നവർ ഉണ്ട്
@geogeorge8528
@geogeorge8528 9 ай бұрын
Dear Sir, Thank you for the valuable information you have shared. My name is Geo, and I am an NRI. I have the Kerala Pravasi pension scheme and Atal Pension Yojana. Is there any problem expected in the future? Could you please share any information you have regarding this?
@prakash-nair
@prakash-nair 9 ай бұрын
I still believe that, there is no issue in getting pension from both Pravasi pension scheme and Atel Pension Yojana. I am still waiting for some clarifications.
@geogeorge8528
@geogeorge8528 9 ай бұрын
Thank you Sir @@prakash-nair
@shanuvlogs7674
@shanuvlogs7674 Ай бұрын
നമ്മൾ അടക്കുന്ന തുക 60 വയസ് ആകുമ്പോൾ ഒന്നിച്ചു തിരിച്ചു കിട്ടുമോ
@prakash-nair
@prakash-nair Ай бұрын
നിങ്ങൾക്ക് പണം തിരികെ ലഭിക്കില്ല, നിങ്ങൾക്ക് പ്രതിമാസ പെൻഷൻ മാത്രമേ ലഭിക്കൂ
@mohamedhaneefak6966
@mohamedhaneefak6966 3 күн бұрын
ഇത് നമുക്ക് നഷ്ടമാണെന്നും കാരണം ഒരു രൂപ പോലും അടക്കാതെ നമുക്ക് വാർദ്ധക്യ പെൻഷൻ കിട്ടുമല്ലോ
@ckck1972jcks
@ckck1972jcks Күн бұрын
ഇങ്ങനെയുള്ള കാഴ്ചപ്പാടുള്ളവർക്ക് ഇതിന് കൂടാതിരിക്കാം​@@mohamedhaneefak6966
@remakumartnair18
@remakumartnair18 7 ай бұрын
Application number കിട്ടിയാൽ എത്ര നാൾ kazhingal approval കിട്ടും? Instalment എപ്പോൾ സ്റ്റാർട്ട് ചെയ്യാൻ പറ്റും
@prakash-nair
@prakash-nair 7 ай бұрын
Normally 1-2 months
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Ай бұрын
സാർ ,സംശയങ്ങൾ നേരിട്ട് വിളിച്ച് ചോദിക്കാൻ തിരുവനന്തപുരത്തെ നമ്പർ കിട്ടുമോ. ?
@prakash-nair
@prakash-nair Ай бұрын
എന്താണ് നിങ്ങളുടെ സംശയം
@thahir23
@thahir23 13 күн бұрын
​@@prakash-nairethokke kshema nidhiyil angamaanu enn engane kandethum..?
@prakash-nair
@prakash-nair 13 күн бұрын
@@thahir23 kzbin.info/aero/PLB7iuycl9N1O8YSX_XYcKV05o_ZxIr1oi
@prakash-nair
@prakash-nair 12 күн бұрын
@@thahir23 നിങ്ങളുടെ ചോദ്യം മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല
@devarajandevarajan5212
@devarajandevarajan5212 2 ай бұрын
ഇതിൽ അടച്ച തുക തിരികെ ഒരുമിച്ചു കിട്ടുമോ പെൻഷൻ അല്ലാതെ
@prakash-nair
@prakash-nair 2 ай бұрын
നിങ്ങൾക്ക് പെൻഷൻ മാത്രമേ ലഭിക്കൂ
@m.s.nizarkhankhan1121
@m.s.nizarkhankhan1121 4 ай бұрын
സാർ ഞാൻ സൗദിയിൽ നിന്ന് നാട്ടിൽ ( അടൂർ)ലീവിന് വന്നതാ ,(ജൂലൈ 6ന് തിരികെ പോകും ) 2 മാസത്തെ അടച്ചിട്ടുണ്ട് ,5 വർഷത്തെ ഒന്നിച്ചടക്കാൻ അക്ഷയായിൽ പോകണോ ,കൊല്ലം ഓഫീസിൽ പോകണോ സാർ ,???( ജൂൺ ഒന്നിന് 60 വയസ് ആയി)
@prakash-nair
@prakash-nair 4 ай бұрын
നിങ്ങൾക്ക് ഓൺലൈനായി പണമടയ്ക്കാം അല്ലെങ്കിൽ അക്ഷയയുടെ സേവനം ഉപയോഗിക്കാം. നിങ്ങൾക്ക് സബ്സ്ക്രിപ്ഷനുകൾ മുൻകൂട്ടി അടയ്ക്കാം കൊല്ലത്ത് പ്രവാസി ക്ഷേമ ഓഫീസില്ല
@m.s.nizarkhankhan1121
@m.s.nizarkhankhan1121 4 ай бұрын
നന്ദി സാർ ,,,,,​@@prakash-nair
@m.s.nizarkhankhan1121
@m.s.nizarkhankhan1121 4 ай бұрын
65 വയസ് വരെ അടക്കും മുൻപ് മരണപ്പെട്ടാൽ ,അടച്ച പണം നഷ്ടപ്പെടുമോ ?( 5 വർഷത്തെ ഒന്നിച്ചടച്ചാലും നഷ്ടപ്പെടുമെങ്കിൽ മാസത്തവണകളായി അടയ്ക്കുന്നതല്ലേ ബുദ്ധി ? )@@prakash-nair
@JOHNJACOB-lo8gm
@JOHNJACOB-lo8gm 8 ай бұрын
Mammal pravasikal our nichita thuka adachittalle pravasi pension vaangunnatu atayatu 2000adachittanu anikku, 3500kittunatu
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 8 ай бұрын
Yez
@abbaskakkoothparakkal6539
@abbaskakkoothparakkal6539 2 ай бұрын
Sir Nps ന്റെ കാര്യം പറഞ്ഞത് രണ്ടും കിട്ടും എന്നല്ലേ? ഞാൻ രണ്ടിലും പൈസ അ ടക്കുന്നുണ്ട്
@prakash-nair
@prakash-nair 2 ай бұрын
You can invest in both NPS and Pravasi Pension scheme at a time
@abbaskakkoothparakkal6539
@abbaskakkoothparakkal6539 Ай бұрын
Thanks ​@@prakash-nair
@jJKjJK-jj1hl
@jJKjJK-jj1hl 2 ай бұрын
നാട്ടിൽ തിരിച്ചുവന്ന് നിൽക്കുന്ന പ്രവാസികൾ എത്ര വർഷം വിദേശത്ത് ജോലി ചെയ്താൽ ആണ് അവർക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നത്
@prakash-nair
@prakash-nair 2 ай бұрын
Minimum two years
@nimeshtirur4417
@nimeshtirur4417 9 ай бұрын
പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമായവർക്ക് ക്ഷേമനിധിയിൽ ചേരാമോ ???
@prakash-nair
@prakash-nair 9 ай бұрын
നിങ്ങൾക്ക് ഒരു സമയം പ്രവാസി പെൻഷൻ പദ്ധതിയിലും പ്രവാസി ഡിവിഡൻ്റ് സ്കീമിലും ചേരാം
@balakrishnankaimal1551
@balakrishnankaimal1551 9 ай бұрын
Sir, ഞാൻ 2010 മുതൽ പ്രവാസി വെൽഫെയർ ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന എനിക്ക് പെൻഷന് യോഗ്യതയുണ്ടോ? അതോ പെൻഷൻ സ്കീമിൽ ചേർന്നാൽ മാത്രമേയ ലഭിക്കുകയുള്ളോ? ഫെൽഫെയർ ഫണ്ടും പെൻഷൻ സ്കീമും ഒന്നു തന്നെയാണോ
@prakash-nair
@prakash-nair 9 ай бұрын
പ്രവാസി ക്ഷേമനിധി ബോർഡാണ് പ്രവാസി പെൻഷൻ പദ്ധതി നടപ്പാക്കുന്നത്.. നിങ്ങൾ എല്ലാ മാസവും 350 സബ്‌സ്‌ക്രിപ്‌ഷൻ അടയ്‌ക്കുകയാണെങ്കിൽ, 60 വയസ്സിന് ശേഷം നിങ്ങൾക്ക് പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്.
@sureshanmooliyil8166
@sureshanmooliyil8166 8 ай бұрын
ഇത് രണ്ടും വാങ്ങിക്കുന്ന സഖാവിനെ ഞാൻ കാണിച്ചു തരാം
@sureshankakkoth-kk7eu
@sureshankakkoth-kk7eu 3 ай бұрын
ഒരുപാട് പേര് ഉണ്ട്
@sidhiqueparalakathhassan
@sidhiqueparalakathhassan 9 ай бұрын
Mla marum mp marum vagunnu
@mohammedkunju9467
@mohammedkunju9467 9 ай бұрын
Sir, ഞാൻ ഒക്ടോബറിൽ പെൻസ്ഷന് അപ്ലേ ചെയ്തു ഇന്നുവരെ കിട്ടിയില്ല.5 വർഷം നടക്കുകയും 60 വയസ്സ് പൂർത്തി ആകുകയും ചെയ്തു.
@prakash-nair
@prakash-nair 9 ай бұрын
പെൻഷൻ ലഭിക്കാൻ 3-4 മാസം എടുത്തേക്കാം
@Ibrahim-h5q6u
@Ibrahim-h5q6u Ай бұрын
6 masamaittu eniku kittiyittilla
@adamkasrod1433
@adamkasrod1433 9 ай бұрын
Oh enthellamanu kodutthath vekkan sthalamilla
@chtya1
@chtya1 4 күн бұрын
Ethu orukanakkenu parangu pattekkal ayepoye veruthy paisa pooye
@jery3110
@jery3110 9 ай бұрын
സർ, monthly subscription അടക്കാതെ 60 വയസ്സ് കയിഞ്ഞാൽ വാർദക്യ പെൻഷൻ കിട്ടുമെന്നിരിക്കെ subscription അടച്ചു പ്രവാസി welfare സ്കെമിൽ ചേരുന്നത് മണ്ടത്തരം അല്ലേ.. ഞാൻ ചേർന്നും പോയി😢
@Jamalolakara
@Jamalolakara 9 ай бұрын
വാർദ്ധക്യ പെൻഷൻ കിട്ടും എന്ന് ഉറപ്പ് പറയാൻ പറ്റില്ല കാരണം അതിനു ഒരുപാട് മാനദണ്ഡങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്
@jery3110
@jery3110 9 ай бұрын
@@Jamalolakara എന്ത് മാനദണ്ഡം😂. വാർദ്ധക്യം ആവണം അതന്നെ മാനദണ്ഡം
@Jamalolakara
@Jamalolakara 9 ай бұрын
@@jery3110 അപ്പൊ 60 കഴിഞ്ഞ എല്ലാവർക്കും നമ്മുടെ നാട്ടിൽ പെൻഷൻ കിട്ടുന്നുണ്ടോ?
@jery3110
@jery3110 9 ай бұрын
@@Jamalolakara എന്റെ അറിവിൽ 60 കഴിഞ്ഞവർക് അപേക്ഷിച്ചവർക് എല്ലാം കിട്ടുന്നുണ്ട്. anyway ഒന്ന് ഡബിൾ ചെക്ക് ചെയ്യാം. ഇതിൽ APL / BPL വേർതിരിവ് ഇല്ലന്നാണ് തോന്നുന്നത്
@prakash-nair
@prakash-nair 9 ай бұрын
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ 1. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. 2. അപേക്ഷക(ന്‍) അഗതിയായിരിക്കണം 3. അപേക്ഷകന്‍ സര്‍വ്വീസ് പെന്‍ഷണര്‍/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.) 4. അപേക്ഷക(ന്‍) മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല 5. അപേക്ഷകന്‍ ആദായനികുതി നല്‍കുന്ന വ്യക്തിയാകരുത് 6. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല),ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷന്‍ നു മാത്രമേ അര്‍ഹത ഉള്ളു . 7. അപേക്ഷകന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല) 8. അപേക്ഷക(ന്‍) യാചകനാകാന്‍ പാടില്ല 9. 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത് 10. അപേക്ഷക(ന്‍) അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല 11. അപേക്ഷകന്‍ കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ ലഭിക്കുന്ന വ്യക്തി ആകരുത്. 12. അപേക്ഷക(ന്‍) 60 വയസോ അതിനു മുകളിലോ ആയിരിക്കണം 13. അപേക്ഷകന്‍ കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്‍ഷന്‍ / കുടുംബ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്. 14. അപേക്ഷക(ന്‍) കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം 15. വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുവാന്‍ പാടുള്ളതല്ല. 16. അപേക്ഷക(ന്‍) സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത് 17. അപേക്ഷക(ന്‍) 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരോ / താമസിക്കുന്നവരോ ആകരുത്
@abdulsalamabdul7021
@abdulsalamabdul7021 8 ай бұрын
ഞാൻ അഞ്ച് വർഷം അടച്ചു വെറുതെ ആ യോ😊
@mohammedkoyathangal1495
@mohammedkoyathangal1495 9 ай бұрын
അപ്പോൾ 5 വർഷം പ്രവാസി പെൻഷൻ സ്കീമിൽ ചേർന്ന് പണമടച്ച് കൊണ്ടിരിക്കുന്ന ഒരാൾക്ക് 5 വർഷം ആകും വരെയുള്ള ഇടവേള സമയത്ത് സാമ്പത്തിക ഞെരുക്കം കാരണം സാമൂഹ്യ സുരക്ഷാ പെൻഷന് വേണ്ടി ഒരാൾ അപേക്ഷിച്ച് അതിനർഹത നേടി 1600 ക്ഷേമ പെൻഷൻ കിട്ടി കൊണ്ടിരിക്കുന്ന ഒരാൾക്ക് 1600 കിട്ടുന്നുണ്ടെന്ന കാരണത്താൽ 5 വർഷം അങ്ങോട്ട് പണമടച്ച് 3500 പെൻഷൻ കിട്ടേണ്ട ഒരാൾക്ക് അതിനർഹത ഇല്ല എന്ന് പറഞ്ഞാൽ അത് നഷ്ടമല്ലേ. അങ്ങിനെ ഒരവസ്ഥ വരുകയാണെങ്കിൽ നിലവിലുള്ള സാമുഹൃ ക്ഷേമ പെൻഷൻ വാങ്ങുന്ന ഒരാൾ അതിൽ നിന്ന് തൻ്റെ പേര് അതിൽ നിന്ന് ഒഴിവാക്കി സാമൂഹ്യ സുരക്ഷാ പെൻഷൻ 1600 വാങ്ങാതിരുന്നാൽ പ്രവാസി ക്ഷേമ പെൻഷൻ 3500 ന് അർഹനാകുമോ ? അതല്ലെങ്കിൽ ഇതേ വരെ അങ്ങോട്ട അടച്ച കാശ് തിരിച്ച് തരുമോ.....
@prakash-nair
@prakash-nair 9 ай бұрын
പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഒരാൾക്ക് ഒരേസമയം ഒന്നിലധികം ക്ഷേമപെൻഷനുകൾ ലഭിക്കാൻ പാടില്ല. ക്ഷേമനിധി ബോർഡുമായി ഇത് ഒരിക്കൽ കൂടി പരിശോധിക്കുക
@LatheefMadathil-hz7mx
@LatheefMadathil-hz7mx 9 ай бұрын
ഞാൻ63വയസ് വേരെഗൾഫിൽജോലിചെയ്തുഇപ്പോൾനാട്ടിൽവന്നിട്ട്ഒരുവർഷംകൈഞ്ഞു64വയസായഎനിക്ക്അതില്മെമ്പ്രാഗാൻഎന്തെങ്കിലുംവൈഉണ്ടോ
@prakash-nair
@prakash-nair 9 ай бұрын
നിങ്ങൾക്ക് 60 വയസ്സ് വരെ മാത്രമേ ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ കഴിയൂ@@LatheefMadathil-hz7mx
@marykutty856
@marykutty856 8 ай бұрын
65 വയസ്സായി ഗൾഫിൽ നിന്നും തിരിച്ചു വന്ന പ്രവാസികൾക്ക് ഇവിടെ കേരളത്തിൽ നിന്നു കൊണ്ട് ഈ പെൻഷനിൽ പങ്കുചേരാൻ കഴിയൂ മോ
@prakash-nair
@prakash-nair 8 ай бұрын
നിങ്ങൾക്ക് ഈ പെൻഷൻ പദ്ധതിയിൽ ചേരാൻ 60 വയസ്സ് വരെ മാത്രമേ അർഹതയുള്ളൂ
@JavedKhan-ue7md
@JavedKhan-ue7md 9 ай бұрын
പ്രവാസി പെൻഷൻ സ്കീമിൽ ചേരാൻ എന്തൊക്കെ ചെയ്യണം
@prakash-nair
@prakash-nair 9 ай бұрын
Use this link to join Pravasi Pension scheme register.pravasikerala.org/public/index.php/online/PublicLogin
@sabusabu6960
@sabusabu6960 7 ай бұрын
Karshaka thozhilali yil Paisa adakunnundu. Pakshe pentionu apekshikkilla. Eniku pravasi pentionil scheme il cheran kazhiyumo.
@prakash-nair
@prakash-nair 7 ай бұрын
@@sabusabu6960 As per Govt circular you can apply for only one welfare pension at a time
@josevarughese6166
@josevarughese6166 2 ай бұрын
രാഷ്ട്രീയ ജീവനക്കാർക്ക ഒന്നിൽ കൂടുതൽ എത്രവേണമെങ്കിലും പെഷൻ വാങ്ങാം .
@prakash-nair
@prakash-nair 2 ай бұрын
Not relevant to this video
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 34 МЛН
APPLY NORKA PRAVASI ID CARD WITH IN 5 MINUTES.BENEFICIAL AND EASY.
10:55
Grow well with DM
Рет қаралды 26 М.