അതിർത്തി തർക്കത്തിന് ശാശ്വത പരിഹാരം പുതിയ നിയമം || DIGITAL SURVEY OWNERSHIP OF LAND|| TITLE DISPUTE

  Рет қаралды 248,704

LEGAL PRISM

LEGAL PRISM

Күн бұрын

Пікірлер: 349
@SuguMaran-s7h
@SuguMaran-s7h 13 күн бұрын
വളരെ ഉപകരപ്രദമായ വാർത്തയാണ്. അറിവില്ലാത്ത ഞങ്ങൾക്ക് വല്ല അറിവാണ്. തുടന്നും പ്രദിക്ഷിക്കുന്നു. നന്ദി . നന്ദി. നമസ്കാരം '🙏🙏🙏🙏
@legalprism
@legalprism 12 күн бұрын
ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. നല്ല അഭിപ്രായം പറഞ്ഞതിന് താങ്ക്സ്
@sunilkumarsunil3996
@sunilkumarsunil3996 5 күн бұрын
@@legalprism മാഡം മുകളിൽ ഞാൻ പറഞ്ഞത് എൻറ കൂടി അനുഭവമാണ് . നിയമത്തെ പരിഹസിക്കുകയാണെന്ന് ദയവായി തെറ്റിദ്ധരിക്കരുത്
@HassanHassan-ze8cc
@HassanHassan-ze8cc Ай бұрын
സഹോദരി നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏
@legalprism
@legalprism Ай бұрын
Thank you Sir 🙏
@anjanaanu1379
@anjanaanu1379 Ай бұрын
മാഡം, സമൂഹത്തിനു, ഉപകാരപ്പെടുന്ന ഒരു വിഡീയോ ഇട്ടതിനു നന്ദി ❤❤
@sabup.v1161
@sabup.v1161 Ай бұрын
ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്. Thanks.
@legalprism
@legalprism Ай бұрын
Its nice of you Thanks😀
@sunilkumarsunil3996
@sunilkumarsunil3996 25 күн бұрын
@@sabup.v1161 ഏത് ജനങ്ങൾക്ക് ? ഇന്ത്യയിലെ സിവിൽ കോടതികളിൽ തീർപ്പു കൽപ്പിക്കാതെ കെട്ടിക്കിടക്കുന്ന കേസുകൾ എത്രയുണ്ടെന്നറിയാമോ ? താങ്കൾ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ?
@RemeshBhaskaran
@RemeshBhaskaran Ай бұрын
excellent video clip. very informative indeed. thanks a lot.....
@legalprism
@legalprism Ай бұрын
So nice of you, Thanks.
@sugheedkumarvilakumadam617
@sugheedkumarvilakumadam617 Ай бұрын
അതെ ഇതൊരു വലിയൊരു അഴിമതിക്ക് ഇടയാക്കും പല കൈവശഭൂമി അല്ലാത്ത പട്ടയം ഇല്ലാത്ത ഭൂമികൾ ഒക്കെ തന്നെ ഇപ്പോൾ അത്തരം രീതിയിൽ കൈമാറ്റ പെടും ഒരുപാട് സ്ഥലങ്ങൾ ഉള്ളതായി എനിക്ക് അറിയാം
@legalprism
@legalprism Ай бұрын
നിയമം വരട്ടെ
@swordfish4494
@swordfish4494 Ай бұрын
Thank you 🙏
@legalprism
@legalprism Ай бұрын
You’re welcome 😊
@maheshkumarmadhavan378
@maheshkumarmadhavan378 Ай бұрын
നല്ല അവതരണം ❤
@legalprism
@legalprism Ай бұрын
😃😃😃 Thanks
@keyaar3393
@keyaar3393 Ай бұрын
Best... നമ്മൾ അറിയാതെ, dig survey നടത്തി ആരേലും കൊണ്ടുപോയാൽ ....
@legalprism
@legalprism Ай бұрын
ഭയം വേണ്ട ജാഗ്രത മതി
@flower-cp7vv
@flower-cp7vv Ай бұрын
അതു വെള്ളപൊക്കത്തിൻ്റെ കാര്യത്തിൽ ആണ്😂​@@legalprism
@joej7028
@joej7028 Ай бұрын
Still issues exists in many lands after survey.Survey people are not experienced.They do something here and there. Many lands areas decreased heavily.It can not be finalized.
@legalprism
@legalprism Ай бұрын
It's a legal issue. Thinking about uploading a detailed video.
@SasiKumar-xb9qe
@SasiKumar-xb9qe 24 күн бұрын
Thanks 🙏
@omanakuttanpillaig1959
@omanakuttanpillaig1959 Ай бұрын
90 ശതമാനവും തെറ്റായിരിക്കും നമ്മുടെ ഉദ്യോഗസ്ഥന്മാർ ഉണ്ടാക്കിയ സർവ്വേ അല്ലേ😊
@legalprism
@legalprism 27 күн бұрын
തെറ്റ് പരിഹരിക്കാൻ നിരവധി അവസരങ്ങൾ ഉണ്ട്. അന്തിമമായി മാത്രമേ 13 പ്രസിദ്ധീകരിക്കൂ
@bijugopalank6844
@bijugopalank6844 Ай бұрын
നല്ല അറിവ് നന്ദി മേഡം
@thinkabouthumanity8018
@thinkabouthumanity8018 Ай бұрын
നല്ല അറിവ്... 👍
@legalprism
@legalprism Ай бұрын
😃
@PREETHA.M-dc7gc
@PREETHA.M-dc7gc Ай бұрын
ഒരു സ്ഥലം അളക്കാൻ വേണ്ടി താലൂക്ക് സർവ്വേർക്ക് അപേക്ഷ കൊടുത്തിട്ട് 2കൊല്ലമായി. ഇന്നും അളന്നു തർക്കം തീർത്തു തന്നിട്ടില്ല.
@legalprism
@legalprism Ай бұрын
റൈറ്റ് ഓഫ് എസ്ക്ലൂഷൻ 12 വർഷം വരെ നിലനിൽക്കും. അതുകഴിഞ്ഞാൽ നഷ്ടമാകും
@nelsonm9105
@nelsonm9105 Ай бұрын
Good introduction
@legalprism
@legalprism Ай бұрын
😃😃😃😃
@varughesphilip6686
@varughesphilip6686 22 күн бұрын
Very informative..
@legalprism
@legalprism 21 күн бұрын
Glad you think so!
@aaselraimon
@aaselraimon Ай бұрын
മാഡം എൻ്റെ വീട് കളമശ്ശേരിയിൽ ആണ് ലോൺ ആവശ്യത്തിനായി കരം രസീതിനായി വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് എൻ്റെ പേരിലുള്ള ഭൂമി അവരുടെ കൈയിൽ ഇല്ല എന്ന് പറഞ്ഞത് ഇതിനു മുമ്പ് കരം അടച്ചിട്ടുണ്ട് ആധാരം വെച്ച് ലോണും എടുത്തിട്ടുണ്ട് ആധാരം കമ്പ്യൂട്ടറിലേക്ക് മാറ്റിയപ്പോൾ ഉണ്ടായ പ്രശ്നമാണ് എന്നാണ് അറിഞ്ഞത് റീസർവേക്ക് വേണ്ടി പ്പേപ്പറുകൾ വില്ലേജിൽ നിന്നു തന്നു അത് കണയന്നൂർ താലൂക്കിൽ കൊടുത്തു കുറച്ചു നാൾ മുന്പ് മെഷീൻ ഉപഗോഗിച്ച് അളന്നു പോയി പിന്നെ ഒന്നും ആയില്ല വിളിച്ചു ചോദിക്കുമ്പോൾ വിളിക്കാം എന്നും പറയുന്നു ഇത് ഏകദേശം 3 വർഷമായി തുടങ്ങിയിട്ട് എന്ന് ശെരിയാവും മാഡം😢
@legalprism
@legalprism 27 күн бұрын
നമ്മൾ എൽ ആർ എം എന്ന് ഒരു വീഡിയോ ചെയ്തിട്ടുണ്ട് ആ വീഡിയോയിൽ വിശദമായി പറയുന്നുണ്ട് ആ വീഡിയോ കാണൂ. പെട്ടെന്ന് ചെയ്തു കിട്ടാൻ ജില്ലാ കളക്ടറുടെ പി ജി ആർ സെല്ലിൽ അപേക്ഷ നൽകാം
@padmadiyacreations7515
@padmadiyacreations7515 Ай бұрын
Thanks for the latest information.
@legalprism
@legalprism Ай бұрын
Always welcome. Thanks.
@nabeelarahman9957
@nabeelarahman9957 26 күн бұрын
എന്റെ വീട് നിൽക്കുന്ന സ്തലം മെയിൻ റോഡിൽ നിന്നും ഏകദെശം ഒരു 50 മീറ്റർ അകലെയാണ്. മെയിൻ റോഡ് മുതൽ എന്റെ വീട് വരെ റോഡിന്നുള്ള സ്തലം റോഡിന്നുള്ള സ്തലം ഒഴിവാക്കി വിട്ട് മുന്നിലുള്ള സ്തലം രണ്ടു പ്ലോറ്റാക്കി വിട്ടിരുന്നു. എന്റെ വീട് ഉൾപ്പെടെ ഉള്ള സ്തലം എന്റെ ഗ്രാൻഡ് ഫാദറിന്റെ ആയിരുന്നു. എന്റെ ഫാദറിന് സ്തലം കൊടുത്തപ്പോൾ ആധാരത്തിൽ റോഡ് മെൻഷൻ ചെയ്തിട്ടില്ല. ഇപ്പോൾ റോഡിന്റെ വശത്തു നിന്നും ഇറക്കി കെട്ടി റോഡിന്റെ വീതി കുറഞ്ഞു. ഇനി റോഡിന്റെ സ്തലം തിരിച്ചു പിടിക്കാൻ വഴി ഉണ്ടോ
@legalprism
@legalprism 20 күн бұрын
ആധാരത്തിലെ അളവുകൾ പ്രകാരം അതിർത്തി ലൈനുകൾ റീഫിക്സ് ചെയ്യാൻ കഴിയും. ഫോറം പത്തിൽ അപേക്ഷ നൽകണം താലൂക്ക് ഓഫീസ്.
@diecopressings8272
@diecopressings8272 Ай бұрын
Thanks for proper information
@legalprism
@legalprism Ай бұрын
Its nice of you, Thanks.
@kannanparam9634
@kannanparam9634 Ай бұрын
Very informative
@legalprism
@legalprism Ай бұрын
Thank you 😊
@antonyeugine7746
@antonyeugine7746 Ай бұрын
ഈ അനർത്ഥം എങ്ങനെ ഒഴിവാക്കി എടുക്കാൻ പറ്റും, നടപടി ക്രമങ്ങൾ,? ഏത് ഓഫീസിൽ ചെല്ലണം? ആരുമായി സംസാരിക്കണം?
@tliyakhathali
@tliyakhathali Ай бұрын
ഇത് ഞാൻ അനുഭവിക്കുന്ന പ്രയാസമാണ്. ഒരു വ്യക്തിയുടെ വസ്തുവിൻറെ ആധാരത്തിൽ സ്ഥലത്തിൻറെ അളവ് കൃത്യമാണ്. ആധാരത്തിൽ ഉള്ളതിന് കൃത്യമായി അദ്ദേഹത്തിന് സ്ഥലവും ഉണ്ട് എന്നാൽ വില്ലേജിലെ അളവിൽ അല്പം കുറവുണ്ട്. വില്ലേജിലെ അളവിന് കണക്കാക്കിയാണ് നികുതി ഷീറ്റിൽ അളവ് ലഭിക്കുന്നത്. ഇത് ഇന്ന് മിക്ക ആളുകളും അനുഭവിച്ചുവരുന്ന പ്രതിസന്ധിയാണ്. പ്രശ്നം പരിഹരിക്കുന്നതിന് താലൂക്ക് സർവേയർ അപേക്ഷ കൊടുത്തു അളക്കേണ്ടത് ഉണ്ട്. സത്യത്തിൽ ഈ പ്രശ്നം പലർക്കും സംഭവിക്കുന്നത് ഓൺലൈൻ നികുതി ഷീറ്റ് വന്നത് മുതലാണ്. അളവ് സൈറ്റിൽ കയറ്റുന്നതിന് ഭൂമിയുടെ ശരിയായ അളവ് നേരിട്ട് കണ്ട് എടുക്കാതെ വില്ലേജിൽ നിന്നും സബ് ഡിവിഷൻ അളവുകൾ വില്ലേജ് ഉദ്യോഗസ്ഥർ അവരുടെ സൈറ്റിൽ കയറ്റിയതാണ് കുഴപ്പം ആയത്. തെറ്റായി കയറ്റിയ അളവുകളും ഒന്നും താലൂക്ക് ഓഫീസറുടെ സാന്നിധ്യത്തിൽ അല്ലാതെ പിന്നീട് തിരുത്താൻ സാധിക്കില്ല. ആധാരത്തിൽ അളവ് കൃത്യമാണ് അത്രതന്നെ കൃത്യമായി ഭൂമിയും ഉണ്ട് എന്നാൽ വില്ലേജ് രേഖയിൽ പഴയ അളവിലെ അനാസ്ഥ മൂലമുള്ള കുറവ് പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ സർക്കാർ കണ്ടെത്തണം
@josephjoseph8696
@josephjoseph8696 Ай бұрын
വെറുതേ തർക്കം കോടതിയിൽ അയാൽ 20 വർഷം പോകും
@legalprism
@legalprism Ай бұрын
ഡിജിറ്റൽ സർവ്വേയിൽ എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു.
@rajeevb2605
@rajeevb2605 Ай бұрын
ഡിജിറ്റൽ സർവേ ചെയ്യുന്നതും ഉദ്യോഗസ്ഥരാണ് .അതുകൊണ്ട് പിഴവുകൾ ഉറപ്പ്.
@legalprism
@legalprism 28 күн бұрын
പിഴവുകൾ പരിഹരിക്കാനുള്ള നിരവധി അവസരങ്ങൾ ഉണ്ട്. അതെല്ലാം കഴിഞ്ഞാണ് 13 പ്രസിദ്ധീകരിക്കുന്നത്
@Sureshbabu-xc3jt
@Sureshbabu-xc3jt 26 күн бұрын
ഡിജിറ്റിൽ സർവ്വേ ചെയ്ത ആൾകാർ തന്നെ തിരിമറി കാണിച്ചാൽ നമ്മൾ എവിടെ പരാതി പറയും, അതുപോലെതന്നെ f m b സ്കെച്ചു വിവരാവകാശനിയം അനുസരിച്ചു അപേക്ഷ കൊടുത്തിട്ടു, f m b സ്കെച്ചു തരാത്തതിന് എവിടെ പരാതി കൊടുക്കണം
@anilkpndd
@anilkpndd 22 күн бұрын
@@legalprism Ennanu ithokke cheythathu ennnu sthala udama arinjal alle thiruthalinu apeksha kodukkan kazhiyu... Digital servey kazhinjo ennu engane ariyam
@lailakumaripr3442
@lailakumaripr3442 Ай бұрын
കൂടുതൽ ഉള്ള ഭൂമി അയൽവക്കക്കാരെന്റെ യാണ്.അയൽഭൂമി കുറവുള്ളവർക് കൊടുക്കണ്ടേ.അതിരുത്തോണ്ടിയവനു കൊടുത്തു സർക്കാർ പണം vvangunate കാര്യം ഉണ്ടൊ.അതിർത്തിയിൽ കുറവുള്ളവന് കൊടുത്തൂടെ.അതല്ലേ നീതിയും ന്യായവും.സത്യമേവജയത്
@legalprism
@legalprism Ай бұрын
നിയമം വരട്ടെ അപ്പോൾ നോക്കാം
@majeedpoomala7272
@majeedpoomala7272 Ай бұрын
ഒരു ഗസറ്റ് സ്ഥിരമായി വരുത്തുവാൻ എന്താണ് ചെയ്യേണ്ടത്
@majeedpoomala7272
@majeedpoomala7272 Ай бұрын
ഒരു ഗസറ്റ് സ്ഥിരമായി വരുത്തുവാൻ എന്താണ് ചെയ്യേണ്ടത്
@majeedpoomala7272
@majeedpoomala7272 Ай бұрын
ഒരു ഗസറ്റ് സ്ഥിരമായി വരുത്തുവാൻ എന്താണ് ചെയ്യേണ്ടത്
@padmakumarsivadasan4401
@padmakumarsivadasan4401 Ай бұрын
അതിർത്തി കല്ല് പിഴുതു മാറ്റിയതിന് ഏതൊക്കെ പരാതി എവിടെ ഒക്കെ കൊടുക്കണം
@legalprism
@legalprism 28 күн бұрын
ഈ വീഡിയോയിൽ ഡിസ്കസ് ചെയ്തിട്ടുണ്ട് kzbin.info/www/bejne/eWfLYZWro7N_qdUsi=cpObIle7wM1TmD1z
@unnikrishnan8587
@unnikrishnan8587 10 күн бұрын
ഇത് 1961, പഴാ യാസർവേ വെച്ച് സ്ഥലം വസ്തു ഇപ്പോൾ ത്തസർവേ വെച്ച് നോക്കു ബോൾ നമ്മുടെ പ ഴാ യാസ്ഥലം,, വസ്തു അതിർ ത്തി കൾ തിരിച്ചു നമ്മുക്ക്,, ഇത് ഡിജി റ്റാ ൽ സർവേ ആണ് ഇപ്പോൾ ഇത് ഡിജിറ്റൽ സർവേ വെച്ച് നമ്മുക്ക് സ്ഥലം തി രീ ച്ചു കി ട്ടുമോ അതോ ഉള്ള ത് തന്നെ സ്ഥലം മേ നമ്മുക്ക് കിട്ടൂ കാ ഉള്ളു,, ഇപ്പോൾ ഉള്ള സ്ഥലം മേ നമ്മുക്ക് കി ട്ടുകാ ഉള്ളു,, ഇപ്പോൾ ഡിജിറ്റൽ സർവേ അല്ലെ വളരെ നല്ല ത് അത് പഴാ യാംസർവേ കുട്ടത്തിൽ കി ട്ടു മോ ഡിജിറ്റൽ സർവേ,, പൊ യാത് പോകട്ടെ ഇ നീ യും വരുന്നത് ഡിജിറ്റൽ സർവ്വ അനുസരിച്ചു നമ്മുടക്ക് നമ്മുടെ സ്ഥലം ഇ നീ യും പോകുഇല്ല ലോ അത് തന്നെ നമ്മുക്ക് സർവ്വ അനുസരിച്ചു ഇപ്പോൾ ഡിജിറ്റൽ സർവേ നടന്നു കൊണ്ട് ഇ രീ ക്കുന്നു അത് തന്നെ നമ്മുക്ക് ഒരുപാട് ഒരുപാട് വർഷം കഴിഞാലും ഈ സർവേ ഉള്ള ത് തന്നെ അവിടെ കിടക്കു മെ ലോ അല്ലെ സാർ ഒരു കാര്യം കുടി ചോദിക്കുന്നു നമ്മുടെ സ്ഥലം വസ്തു ഇത്,, ചെറിയാലോൺ കൾ അടക്കാ തെ വരുബോൾ,, മുദ്രാലോൺ കൾ,,, കാർഷികാ ലോൺ കൾ എ ടു ത്തഅടക്കാ ത് മുടങ്ങി യാൽ റെ വാ ന്യൂ റി ക്കാ വാ റി വലതും സ്ഥലം ത്തി നെ വരുമോ സാർ,, അത് സ്ഥലം ത്തി നെ കരം അടക്കാൻ പറ്റുമോ സാർ മേഡം അത് കുടി ഒന്നും പറഞ്ഞു ഇല്ല സാർ മേഡം അത് വസ്തു സ്ഥലം കരം അടക്കാൻ പറ്റുമോ അതോ ലോൺ അടച്ചു തിർ ത്തി ട്ടെ പറ്റു കാ ഉളളോ സാർ ചിലപ്പോൾ മാറി മാറി വരുന്നത് സർക്കാർ ചെറിയാലോൺ കൾ എ ടു ത്തകുടിശികാ വന്നാൽ എ ഴു തി തള്ളു ബോൾ അന്നേരം മെ നമ്മുക്ക് സ്ഥലം നമ്മുടെ കൈയിൽ വരൂ കാ ഉള്ളു അതോ ഇത് പോലെ സ്ഥലം ത്തറെ വാ ന്യൂ റി ക്കാ വാ റി ഡിജിറ്റൽ സർവേ ആയി ബന്ധം വലതും ഉണ്ടോ സാർ നന്ദി നമസ്കാരം മറുപടി തരുമോ സാർ മേഡം 👍👌
@legalprism
@legalprism 7 күн бұрын
ഡിജിറ്റൽ സർവ്വേയിൽ ഭൂമി എടുത്തു തരാൻ വ്യവസ്ഥ ഇല്ല. ലോൺ കുടിശ്ശിക വന്നാൽ വസ്തുവിലേയ്ക്ക് പ്രയോഗിക്കും...
@jainibrm1
@jainibrm1 Ай бұрын
സൂപ്പർ
@legalprism
@legalprism Ай бұрын
😃
@rathisenamadhusudhan4242
@rathisenamadhusudhan4242 Ай бұрын
ഈ പറയുന്ന നിയമങ്ങൾ ഒന്നും നമ്മൾ താലൂക്, village ഒന്നും അംഗീകരിക്കില്ല. അതിനെന്താണ് ചെയ്യേണ്ടത്
@legalprism
@legalprism Ай бұрын
നിയമസഭ പാസാക്കിയ നിയമം എല്ലാവരും അംഗീകരിച്ചേ പറ്റൂ
@advshelly
@advshelly Ай бұрын
Informative
@legalprism
@legalprism Ай бұрын
Thank you 😊
@girijabai-ec1se
@girijabai-ec1se Ай бұрын
Thanks
@legalprism
@legalprism Ай бұрын
🙏
@AruswamyK
@AruswamyK 16 күн бұрын
Ente bumiyil nikuthi vere alunu adachu koduthu pattayam ente perilanu sahayikkamo
@legalprism
@legalprism 15 күн бұрын
സ്ഥലത്തെ വില്ലേജ് ഓഫീസറുമായി സംസാരിക്കുക.
@JohnsonClement-sr4pj
@JohnsonClement-sr4pj Ай бұрын
Good presentation
@legalprism
@legalprism Ай бұрын
Thank you 😊
@krishnageetham7200
@krishnageetham7200 26 күн бұрын
Kallanmarkk kootunilkkunnu innu kanunna sathyam ithanu
@legalprism
@legalprism 26 күн бұрын
നിയമം സ്കൂൾ തലത്തിലേ പഠിക്കേണ്ടതാണ്. നിയമം എന്നാൽ സത്യവും നീതിയും തന്നെയാണ്. ഏറ്റവും ആദ്യത്തെ കോടതി മനുഷ്യമനസ്സു തന്നെയാണ്. അറിവുകൾ പരക്കട്ടേ.
@Haneefa-yr8zu
@Haneefa-yr8zu Ай бұрын
സർവേ ഉദ്യോഗസ്ഥർ കൃത്യമായി നടപടി എടുക്കാത്തിനാൽ ഉണ്ടായ നഷ്ടപരിഹാരത്തിനായി കോടതിയിൽ സർക്കാരിനെതിരായാണോ കേസ് ഫയൽ ചെയ്യേണ്ടത്?.
@legalprism
@legalprism Ай бұрын
Personal right ന് സ്റ്റേറ്റ് ലൈബിലിറ്റി ഇല്ല
@v-sia-academy
@v-sia-academy Ай бұрын
@@Haneefa-yr8zukodathiye sameepikkuka. Suvey kkarante id sahitham position durupayogam cheythathinu personal case file cheyuka
@rajeevec2483
@rajeevec2483 Ай бұрын
ആധാരത്തിലെ അതിർത്തിലും FMB യും തമ്മിലുള്ള വിത്യാസം ഉണ്ടായാൽ നിയമസാധുത നിലനിൽനിൽക്കുക ഏതു രേഖക്കാണ് '
@legalprism
@legalprism Ай бұрын
യഥാർത്ഥ കൈവശത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന FMB ആണ് നിലനിൽക്കുന്നത്
@jayj3782
@jayj3782 Ай бұрын
In many places, people who do digital survey are doing partiality. They r not experienced. 10 percent of land reduced in survey for some people.
@legalprism
@legalprism Ай бұрын
അതില്‍ അവിടെ അപ്പീലിടാം. വീണ്ടും സര്‍വ്വേ ചെയ്ത് പരിഹരിച്ചു തരും.
@sindhuudayakumar4856
@sindhuudayakumar4856 Ай бұрын
Appl mam pavapettavarude athirthi kayeri road undakiya sambannark ..e paranja karyangaloke gunakaramaville...apozhum pavangalk .oru gunavum undavilla alle .
@legalprism
@legalprism Ай бұрын
കൈവശം വിട്ടുകള‍ഞ്ഞാല്‍ പിന്നെ രക്ഷയില്ല.🙏
@SK-nh9xf
@SK-nh9xf Ай бұрын
അധിക കൈവശ ഭൂമി അടുത്തുള്ള പുരയിടത്തിന്റെ അതിരുകൾ വെട്ടിയിടിച്ച് കൈവശപ്പെടുത്തിയതും അധികമുള്ള ഭൂമി അടുത്ത പുരയിടത്തിന്റെ അളവിൽ കുറവും ആണെങ്കിൽ അത് യഥാർത്ഥ ഉടമസ്ഥന് വിട്ടുനൽകി ശരിയായ അതിർത്തി നിർണ്ണയിക്കാൻ വ്യവസ്ഥ ഉണ്ടോ.
@legalprism
@legalprism Ай бұрын
അവരവരുടെ ഭൂമി സംരക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തം ആണ്. ഇതുമായി ബന്ധപ്പെട്ട ഭരണ ഘടനാ ഭേദഗതി ലീഗൽ പ്രിസം നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട്
@SK-nh9xf
@SK-nh9xf Ай бұрын
@@legalprism അതിര് ഇടിച്ച് ഭൂമി കൈയ്യേറുന്ന തുരപ്പന്മാരെ സ്പോട്ടിൽ വെട്ടണം എന്നതാണോ സർക്കാർ നയം
@Saraswathy-o48
@Saraswathy-o48 Ай бұрын
ഞങ്ങൾ 10 വർഷമായി വഴി vettiyittu 2പുരയിടത്തിൽ നിന്നും എടുത്താണ് വെട്ടിയത്.. ഇപ്പോ oru പുരയിടം വേറൊരു വ്യക്തിക്ക് vittu പ്രമാണത്തിൽ പഴയ അളവും... പുതുതായി വാങ്ങിച്ചവർ ഇപ്പോ അവരുടെ ഭൂമി വഴിയിൽ കിടക്കുന്നു എന്ന് പറഞ്ഞു വഴക്കാണ് റിസർവ്വേ വന്ന് കല്ലിട്ടു അത് അവർക്കു തൃപ്തി ആയില്ല എന്നും പറഞ്ഞു കല്ലുകൾ ഊരിയെറിഞ്ഞു... 10 വർഷം ആയ വഴി... അവർ വസ്തു വാങ്ങിയിട്ട് 3വർഷവും ആണ് ആയതു.. വാങ്ങുമ്പോഴേ ee വഴി കണ്ടാണ് വാങ്ങിയത്.. എന്നിട്ടാട്ടാണ് വഴി മുടക്കാൻ നോക്കുന്നത്... ഇത് തടയാൻ എന്താണ് mam മാർഗം
@5minutecraft533
@5minutecraft533 Ай бұрын
Avanu vazhi vende
@5minutecraft533
@5minutecraft533 Ай бұрын
Kodthavan thanna pani
@legalprism
@legalprism Ай бұрын
യാതൊരു കാരണവശാലും വഴി വിട്ടുകൊടുക്കരുത് എന്നെ ഇവിടെ പറയാൻ പറ്റൂ. ഒരു അഡ്വക്കേറ്റിനെ കണ്ടാൽ ശരിയായ ഉപദേശം തരും
@Saraswathy-o48
@Saraswathy-o48 Ай бұрын
@@5minutecraft533 athe 💯..
@Saraswathy-o48
@Saraswathy-o48 Ай бұрын
@@5minutecraft533 വേണ്ട അവരുടെ മുൻവശം വരെ വേറെ വഴിയുണ്ട്.. പ്രശ്നം സൈഡ് വഴിയാണ്
@keralarocket9435
@keralarocket9435 Ай бұрын
❤️
@legalprism
@legalprism 26 күн бұрын
Hi
@SureshBabuKP
@SureshBabuKP Ай бұрын
👍
@legalprism
@legalprism Ай бұрын
😃
@zillionaire23
@zillionaire23 Ай бұрын
വാടക കരാറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ. മാറിയ പുതിയ നിയമവും, ഉടമസ്ഥൻ്റെ അവകാശം തുടങ്ങിയവ
@legalprism
@legalprism Ай бұрын
പുതിയ നിയമം കേരളത്തിൽ നടപ്പിലായില്ല, കാത്തിരിക്കുകയാണ്. അടിസ്ഥാന വിവരങ്ങൾ പാട്ടം എന്ന വീഡിയോയിലുണ്ട്.
@TruthByMen
@TruthByMen Ай бұрын
നമ്മുടെ സ്ഥലത്തിൽ കുറവുള്ള അത്രയും സ്ഥലം അയൽവാസിയുടെ സ്ഥലത്തിൽ കൂടുതലുണ്ടെങ്കിൽ അത് തിരിച്ചു പിടിച്ചു തരാൻ എന്തെങ്കിലും നിയമം ഡിജിറ്റൽ റീസർവ്വേ ഉണ്ടോ
@TruthByMen
@TruthByMen Ай бұрын
എൻറെ സ്ഥലം പിടിച്ചെടുത്തു അയൽവാസി മതിൽ കെട്ടിയിരിക്കുന്നു എന്തെങ്കിലും പരിഹാരം ഉണ്ടോ
@legalprism
@legalprism Ай бұрын
ഇല്ല. എന്റെ സ്ഥലം തിരിച്ചെടുക്കേണ്ടത് എന്റെ മാത്രം ഉത്തരവാദിത്തം. ലീഗൽ പ്രിസം നേരത്തേ ചർച്ച ചെയ്തിട്ടുണ്ട്.
@suryas6553
@suryas6553 Ай бұрын
​​@@TruthByMen Bro fmb undo?enta fmb I'll oru kundaum illa 1,2 cent anu engil oru kariyam illa advocate cash vagi vagi umbipikkum
@Vidhu-k6v
@Vidhu-k6v Ай бұрын
കേരളത്തിൽ ജനിച്ച മനുഷ്യരൊക്കെ നിർഭാഗ്യർ..
@tliyakhathali
@tliyakhathali Ай бұрын
ഒരു വ്യക്തിയുടെ വസ്തുവിൻറെ ആധാരത്തിൽ സ്ഥലത്തിൻറെ അളവ് കൃത്യമാണ്. ആധാരത്തിൽ ഉള്ളതിന് കൃത്യമായി അദ്ദേഹത്തിന് സ്ഥലവും ഉണ്ട് എന്നാൽ വില്ലേജിലെ അളവിൽ അല്പം കുറവുണ്ട്. വില്ലേജിലെ അളവിന് കണക്കാക്കിയാണ് നികുതി ഷീറ്റിൽ അളവ് ലഭിക്കുന്നത്. ഇത് ഇന്ന് മിക്ക ആളുകളും അനുഭവിച്ചുവരുന്ന പ്രതിസന്ധിയാണ്. പ്രശ്നം പരിഹരിക്കുന്നതിന് താലൂക്ക് സർവേയർ അപേക്ഷ കൊടുത്തു അളക്കേണ്ടത് ഉണ്ട്. സത്യത്തിൽ ഈ പ്രശ്നം പലർക്കും സംഭവിക്കുന്നത് ഓൺലൈൻ നികുതി ഷീറ്റ് വന്നത് മുതലാണ്. അളവ് സൈറ്റിൽ കയറ്റുന്നതിന് ഭൂമിയുടെ ശരിയായ അളവ് നേരിട്ട് കണ്ട് എടുക്കാതെ വില്ലേജിൽ നിന്നും സബ് ഡിവിഷൻ അളവുകൾ വില്ലേജ് ഉദ്യോഗസ്ഥർ അവരുടെ സൈറ്റിൽ കയറ്റിയതാണ് കുഴപ്പം ആയത്. തെറ്റായി കയറ്റിയ അളവുകളും ഒന്നും താലൂക്ക് ഓഫീസറുടെ സാന്നിധ്യത്തിൽ അല്ലാതെ പിന്നീട് തിരുത്താൻ സാധിക്കില്ല. ആധാരത്തിൽ അളവ് കൃത്യമാണ് അത്രതന്നെ കൃത്യമായി ഭൂമിയും ഉണ്ട് എന്നാൽ വില്ലേജ് രേഖയിൽ പഴയ അളവിലെ അനാസ്ഥ മൂലമുള്ള കുറവ് പലയിടങ്ങളിലും നിലനിൽക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ സർക്കാർ കണ്ടെത്തണം
@legalprism
@legalprism Ай бұрын
അത് ശരിയാണ്. നേരത്തേ 5 ശതമാനം പരിഹരിക്കാം എന്നു നിയമം ഉണ്ടായിരുന്നു. അത് മാറ്റി. 🙏🙏🙏
@jayarajkaripparakarippara6538
@jayarajkaripparakarippara6538 27 күн бұрын
Ethokke parayunnathallaathe pravarthiyilonnum kaanunnillalo,ende sthalavum purambokkum kayyeri oru vykthi tabitha building nu panchayathu kettida no. Koduthu resurvey kazhinju ayaalude mathililum kettidathilum 1/380 ennu rekhappeduthipoyittu varsham nonu kazhinju oru nadapadiyum ethuvareyundaayittilla ,panathinumeethe parunthum parakkilennaanallo shaasthram alle........
@legalprism
@legalprism 26 күн бұрын
സർക്കാർ ഭൂമി കയ്യേറിയാൽ കയ്യേറിയവരേയും സഹായിച്ച ഉദ്യോഗസ്ഥരേയും പ്രോസിക്യൂട്ട് ചെയ്യാം. ഇതൊക്കെ നോക്കാനാണ് പൊലീസ് വിജിലൻസ് വിഭാഗം.
@sameerh4087
@sameerh4087 Ай бұрын
👍🙏🌹
@legalprism
@legalprism Ай бұрын
🙏
@MohananCharuvil
@MohananCharuvil Ай бұрын
വൈകി പോയി എന്റെ ഭൂമി ആയലോകം കൊണ്ട് poyi👍
@legalprism
@legalprism Ай бұрын
🙏
@KrishnaKumarkriz
@KrishnaKumarkriz Ай бұрын
ഞെട്ടിക്കരുത്, പ്ലീസ്.
@legalprism
@legalprism Ай бұрын
🙏🙏🙏🙏🙏
@thajudeenpm9244
@thajudeenpm9244 Ай бұрын
കൈവശാവകാശ ഭൂമിയിൽ കുറവുള്ളത് വീണ്ടെടുത്ത് നൽകാനാവാത്ത ഡിജിറ്റൽ സർവേ കൊണ്ട് സാധാരണക്കാരന് എന്താ പ്രയോജനം ? റീ സർവ്വേ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറഞ്ഞു 😄
@thambyjacob8797
@thambyjacob8797 Ай бұрын
@@thajudeenpm9244 സത്യം
@legalprism
@legalprism Ай бұрын
വീണ്ടെടുത്ത് നൽകാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയാൽ അടുത്ത ദിവസം താങ്കളുടെ വസ്തു അയൽക്കാരന്റെ കയ്യിൽ ഇരിക്കും. സിവിൽ കോടതിക്കു മാത്രമേ സാധിക്കൂ.
@sadasivank.k7742
@sadasivank.k7742 Ай бұрын
എല്ലാം കഴിയുമ്പോൾ അവനവന്റെ വസ്തു വേറെ ആരുടെയെങ്കിലും പേരിൽ ആയിരിക്കുമോ ദയ് വമേ
@legalprism
@legalprism Ай бұрын
😀 😀😀
@renjinisurean268
@renjinisurean268 Ай бұрын
Entebhumi aduha athirukaran mannittu nikathi .surveyor thalukkil innumerable alkkanvannittu Ayala Alaskan smmathichhilla eni enthucheyyanam .this is in kawadiarvillege
@legalprism
@legalprism Ай бұрын
നിങ്ങളുടെ ഭൂമി സംരക്ഷിക്കാൻ അധികാരം ഉള്ള ലോകത്തിലെ ഒരേ ഒരാൾ നിങ്ങൾ മാത്രമാണ്. മറ്റാരും നിങ്ങളെ സഹായിക്കില്ല. രക്ഷയില്ലാതെ വന്നാൽ സിവിൽ കോടതിയെ സമീപിക്കേണ്ടി വരും. അല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ല.
@TasneeUtos
@TasneeUtos Ай бұрын
what about munambam issues,
@legalprism
@legalprism Ай бұрын
Appropriate legislation is required
@abrahhamthomas7255
@abrahhamthomas7255 Ай бұрын
ഈ മാസം പ്രസിദ്ധീകരിച്ച പുറമ്പോക്ക് പതിച്ച് കൊടുക്കുന്നതിനുള്ള ഉത്തരവ് ഗസറ്റിനെ പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരിക്കും.
@legalprism
@legalprism Ай бұрын
പുറമ്പോക്ക് പതിച്ചു നൽകാൻ ഇതുവരെ നിയമം ആയില്ല. സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.
@ramanankunjuni4425
@ramanankunjuni4425 Ай бұрын
ഒരു വസ്തുവിന്റെ ഏറ്റവും ആധികാരികമായ അവകാശം കൈവശാവകാശമാണ്. അതു കവർന്നെടുക്കുവാൻ ഈ നിയമം ദുരുപയോഗം ചെയ്യുവാൻ ഇടയാക്കില്ലേ.
@legalprism
@legalprism Ай бұрын
No. ഒരിക്കലുമില്ല. കൈവശ സ്ഥിതി നിലനിർത്തും.
@AthulDontwaste
@AthulDontwaste Ай бұрын
Njangalude vazhi valare cheriya vazhi aahn neelathil oru bike povan matre stalam ullu kasti athu valuthakkan niyamam undo
@legalprism
@legalprism Ай бұрын
നിയമം ഇല്ല. അടുത്ത പുരയിടക്കാരനുമായി സഹകരിച്ച് വഴി വീതി കൂട്ടണം
@monishavs8967
@monishavs8967 Ай бұрын
Pine e niyamam kondu enthu gunam? Ellarkum oru auto veedinte mutath ethanulla vazi undakanam. Vayyatha alukale bike povuna vaziyul koodi kodovan valare budhimuttanu
@Sree-k8n
@Sree-k8n 11 күн бұрын
ഞങ്ങളുടെ വസ്തു 5 സെന്റ് ഒരാൾ കള്ള പ്രമാണം ചെയ്തു വച്ചിരിക്കുന്നു എന്തു ചെയ്യണം എന്ന് അറിയില്ല
@legalprism
@legalprism 10 күн бұрын
ഈ വീഡിയോ കാണൂ kzbin.info/www/bejne/gXKtZKKflsmNmbssi=JUtiNujZcoSaTD8P
@aneeshkumar-ig4rh
@aneeshkumar-ig4rh Ай бұрын
വസ്തു ഉള്ളവർക്ക് വഴിയില്ല വഴി കനാൽ പുറമ്പോക്കിൽ കൂടെ നടക്കുവാൻ വഴിയുള്ളൂ അത് തടസ്സപ്പെടുത്തി ഇരിക്കുന്നു സർക്കാർ സ്ഥലമാണ് കനാൽ പുറം പോക്ക് സ്ഥലം ആ വഴി കിട്ടാൻ എന്ത് ചെയ്യണം നടവഴി ആണ് ആവശ്യം അതുപോലും കനാൽ പുറമ്പോക്കിൽ കൂടെ കിട്ടുന്നില്ല
@legalprism
@legalprism Ай бұрын
20 വർഷം ആകുമ്പോൾ ഈസ് മെൻറ് അവകാശം കൈവരും. പിന്നെ തടസ്സപ്പെടുത്താൻ ആകില്ല
@badbad-cat
@badbad-cat Ай бұрын
@@legalprism private property ആണെങ്കിലും ഇങ്ങനെ വല്ലവർക്കും വഴിക്ക് സ്ഥലം കൊടുക്കേണ്ടവരുമോ?
@jayj3782
@jayj3782 Ай бұрын
Still dispute exists in many places after survey.
@legalprism
@legalprism Ай бұрын
സര്‍വ്വേയിലെ തര്‍ക്കം അപ്പോള്‍ തന്നെ പരിഹരിക്കണം. എന്റെ ഭൂമി പോര്‍ട്ടലില്‍ അപ്പീലിടാം. ശരിക്കുള്ള കൈവശ തര്‍ക്കം സിവില്‍ കോടതിയില്‍ പോകുന്നതിന് തടസ്സമില്ല. ഭാവിയില്‍ അപ്പലറ്റ് കോടതി വഴിയാകും തര്‍ക്കം തീര്‍പ്പാക്കല്‍.
@drogon268
@drogon268 23 күн бұрын
Enta village digital survey listil und enn varumenn engane ariyum
@legalprism
@legalprism 20 күн бұрын
താങ്കളുടെ മൊബൈലിൽ എൻറെ ഭൂമി എന്ന് സെർച്ച് ചെയ്യൂ
@ratheeshkumarkly3851
@ratheeshkumarkly3851 Ай бұрын
സർവ്വെയർ ക്കെതിരായി പരാതി ആർക്കാണ് കൊടുക്കേണ്ടത്
@mansooralikkmansooralikk5584
@mansooralikkmansooralikk5584 Ай бұрын
@@ratheeshkumarkly3851 വിജിലൻസിന്. കൊടുക്ക്
@legalprism
@legalprism Ай бұрын
(92) നോട്ടിഫിക്കേഷൻ എതിരെ അപ്പീൽ ഫയൽ ചെയ്യാം. സർവ്വേയർക്കെതിരായ പരാതി മേൽ അധികാരിക്ക് നൽകുക സർവ്വേ വിജിലൻസ് വിഭാഗവും ഉണ്ട് വഴുതക്കാട് തിരുവനന്തപുരം
@NandagopanAmbady
@NandagopanAmbady Ай бұрын
അധിക ഭൂമിയെല്ലാം എങ്ങനെയാണ് സർക്കാർ ഭൂമിയാവുക? ഇതെങ്ങനെയാണ് ബെനിഫിഷ്യൽ എൻജോയ് മെൻ്റിനു വേണ്ടി പതിച്ചു നല്കാനാവുക?
@joypo5817
@joypo5817 Ай бұрын
@@NandagopanAmbady This is another way of income generation.
@legalprism
@legalprism Ай бұрын
എല്ലാ ഭൂമിക്കും രേഖ എന്നത് സർക്കാരിന്റെ നയമാണ്. ടൈറ്റിൽ ഇല്ലാത്ത ഭൂമിക്ക് ടൈറ്റിൽ രേഖ നൽകാൻ സർക്കാരിനേ കഴിയൂ. ഇതിൽ നിയമനിർമ്മാണം വരുമെന്ന് പറയുന്നു.
@legalprism
@legalprism Ай бұрын
This is a project under DIGITAL INDIA.
@csnarayanan5688
@csnarayanan5688 24 күн бұрын
ഭൂമിയുടെ ഉടമസ്ഥത ആർക്കും ഇല്ല എല്ല രേഖകള്ക്കും 99 വർഷത്തേക്ക് മാത്രമാണ് കൈവശ രേഖ മാത്രമേ ഉള്ളൂ. ഈ കാലാവധിയിൽ ഒന്നുകിൽ ഉടമസ്ഥൻ മരിച്ചിരിക്കും അല്ല എങ്കിൽ അതു വിൽപന നടന്നിരിക്കും അല്ല എങ്കിൽ ഭൂമി ഭാഗിച്ചിരിക്കും.
@legalprism
@legalprism 20 күн бұрын
😊 മുനമ്പം എന്താകുമോ എന്തോ
@behappyandsafeandsecure
@behappyandsafeandsecure 26 күн бұрын
വകഫ് ഭൂമി എന്താണ് എവിടെയാണ്
@legalprism
@legalprism 20 күн бұрын
കൈമാറ്റം പരിപൂർണ്ണമായി തടയപ്പെട്ട ഭൂമിയാണ് വക്കഫ്. ഭൂമി.
@thejuzworld15
@thejuzworld15 27 күн бұрын
Ante achante peril aadharam ullapo 5 cent epo alakumbo 4.5 cent ayi kuranju poya cent thirichu kittumo 😢
@legalprism
@legalprism 26 күн бұрын
No. You ought to protect your land. Restoration of dispossessed land is a very difficult process.
@ushag9266
@ushag9266 22 күн бұрын
അപ്പോൾ അതിർത്തി തർക്കം ഒരു പഴങ്കഥ എന്ന് പറയുന്നത് എന്തിനാണ്. ഡിജിറ്റൽ സർവ്വേ കൊണ്ട് ഭൂമി നഷ്ടപ്പെട്ട ആളിന് എന്ത് പ്രയോജനം.
@nizarpkmosa6323
@nizarpkmosa6323 Ай бұрын
Ok
@legalprism
@legalprism Ай бұрын
🙏
@joypo5817
@joypo5817 Ай бұрын
Intruders got golden chance to get legalisation on others grabbed land without any hardship on the other side real owners will loss their land permanently. On grabbed land govt will get legalisation fee also. This is the Minister’s sumup. Here Revenue Minister ruling only in Kerala forgot one thing. This ugly practice will continue when the adverse possession is legalised by Supreme Court by its order earlier (I.e 12 years for personal land, 30 years for govt land) which is applicable to Kerala also after digital survey. You cannot blame if people think that a hidden agenda is there mainly to protect party offices built in public properties, mass intruders of forest land etc.
@ishamathew410
@ishamathew410 Ай бұрын
I'm a bad victim of recent surveyor. A person with strong LDF background moved their boundary to our bell mouth and the surveyor forcibly completed the survey and threatened us he will send me to jail if i try to stop him
@joypo5817
@joypo5817 Ай бұрын
@@ishamathew410 We cannot stop resurvey unless and until there is a stop memo from civil court. If surveyor is doing his duty in such a manner, we are helpless. Only remedy is before resurvey if anyone thinks that he is going to loss his land, he can move to civil court. You may consult a lawyer.
@legalprism
@legalprism Ай бұрын
Sufficient appeal provisions are there. One who sleeps on his rights will lose
@jayarajkaripparakarippara6538
@jayarajkaripparakarippara6538 Ай бұрын
Njangalude veedinde munnil nammude sthalavum 1/380 pwd serveyilekkum kayyeri swakarya vykthi buildingum mathilum kettiyirikkunnu digital survey kazhinjenkilum niyamaparamaayi athu ethuvare pollichu neekkiyittilennirikke njaan eni aare sameepikkanam ......
@legalprism
@legalprism Ай бұрын
കയ്യേറ്റം ഉറപ്പാണെങ്കിൽ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയറാണ് പൊളിച്ചു നീക്കേണ്ടത്. നിൽക്കുന്നില്ലെങ്കിൽ എൻജിനീയറെ പ്രോസിക്യൂട്ട് ചെയ്യണം
@nunnikrishnannair9975
@nunnikrishnannair9975 Ай бұрын
Gasset ആധികാരികമായ രേഖയാണ്. പക്ഷെ ഈ കാര്യത്തിൽ gasset ന്റെ കോപ്പി എല്ലാവർക്കും പോസ്റ്റ്‌ വഴി ലഭ്യമാക്കാൻ സർക്കാർ തയ്യാറാവണം.
@legalprism
@legalprism Ай бұрын
പേപ്പറിന്റെ കാലം കഴിഞ്ഞു എല്ലാവർക്കും മൊബൈൽ വഴി ഈ ഗസറ്റായി ലഭിക്കും
@manojmenon3825
@manojmenon3825 Ай бұрын
Please give the details in a step by step manner rather than asking us to view 5 other videos... Then only it will be useful to the common man like me. Any way thanks for your efforts and best wishes
@PR-dz3yl
@PR-dz3yl Ай бұрын
She is spending her valuable time. May be coz of that she is asking for that.There is no free lunch .
@legalprism
@legalprism Ай бұрын
I will try my best. Thanks for valuable suggestion.
@Peekeyentertainment
@Peekeyentertainment Ай бұрын
നമ്മുടെ കയ്യിലുള്ള ഭൂമി മറ്റൊരാൾക്ക് സ്വന്തം ആക്കാൻ പറ്റുമോ. അഥവാ അവർ ആക്കിയാൽ നമുക്ക് തിരിച്ചെടുക്കാൻ കഴിയുമോ
@legalprism
@legalprism Ай бұрын
നമ്മൾ സമ്മതം കൊടുത്താൽ അവർക്ക് കൈവശം വയ്ക്കാം പിന്നീട് തിരികെ എടുക്കാൻ കഴിയില്ല
@raveendranlp3161
@raveendranlp3161 Ай бұрын
റീസെറ്റ് ഒരു വമ്പൻ തട്ടിപ്പാണ്, ഇതിൽ മേനി നടിക്കാൻ ഒന്നുമില്ല വട്ടപ്പൂജ്യം 😂😂😂😂😂😅😅😅😢😢😢
@legalprism
@legalprism Ай бұрын
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇൻഡ്യ പ്രോജക്ടാണ്. മറ്റു സംസ്ഥാനങ്ങളിൽ ആയിട്ടുണ്ട്. അവിടെ പ്രശനമില്ല എന്നാണറിവ്.
@omanakuttanpillaig1959
@omanakuttanpillaig1959 Ай бұрын
ഓരോരുത്തരുടെ ഭൂമിയുടെ അതിർത്തി പരിശോധിക്കുമ്പോൾ അറിയാം
@legalprism
@legalprism 26 күн бұрын
അവനവന്റെ അതിർത്തി അവനവൻ കാത്തുകൊള്ളണം എന്നാണ് പറയുന്നത്.
@varghesejohn2412
@varghesejohn2412 25 күн бұрын
Abolish WAQP
@legalprism
@legalprism 20 күн бұрын
ഭൂമി എന്തിനു കൊള്ളാം എന്ന് ചോദിച്ചാൽ ഒരാളുടെ ജീവിതകാലത്ത് അത് ഉപയോഗിക്കാൻ കൊള്ളാം എന്നാണ് നിയമം പറയുന്നത്. ഭൂമി രാഷ്ട്രത്തിൻറെ ഒരു വിഭവമാണ്. അത് ആരുടെ കയ്യിലും കുമിഞ്ഞു കൂടാൻ പാടില്ല. ഇന്ത്യൻ ഭരണഘടന ഫ്യൂഡൽ വ്യവസ്ഥിതികൾക്ക് എതിരാണ്. ലിമിറ്റേഷൻ എല്ലായിടത്തും ഉണ്ട്. എല്ലാം നന്നായി അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@SreejaVijayan-o9j
@SreejaVijayan-o9j Ай бұрын
എനിക്ക് വില്പത്രത്തിലൂടെ കിട്ടിയ വസ്തു ഞാൻ എന്റെ പേരിൽ കാരം തീർത്തു വരികയായിരുന്നു എന്നാൽ എന്റെ സഹോദരൻ ഇപ്പോൾ കരം തീർത്തു എനിക്ക് കരം തീര്ക്കാനും കഴിയുന്നില്ല എനിക്ക് ഇനി കരം തീർക്കാൻ കഴിയില്ലേ പ്ലസ് റിപ്ലൈ
@legalprism
@legalprism 27 күн бұрын
കഴിയും
@ragesh9955
@ragesh9955 18 күн бұрын
Mam ഇപ്പോൾ ഉള്ള വസ്തു ഡിജിറ്റൽ സർവ്വേ നടത്തിയിട്ടുണ്ടോ എന്നു എങ്ങനെ അറിയും
@legalprism
@legalprism 18 күн бұрын
മൊബൈലിൽ എന്റെ ഭൂമി എ്ന്ന് വെറുതേ ഗൂഗിൾ ചെയ്തു നോക്കൂ..
@aliyammakunju3882
@aliyammakunju3882 Ай бұрын
Verey verey HA28 10 2024PPY SIR 100% FUL MARKE
@legalprism
@legalprism Ай бұрын
😊😊😊🙏 It's nice of you... Thank you
@maneshkumar5626
@maneshkumar5626 Ай бұрын
ആധാരത്തിൽ 19 സെന്റ് പുരയിടം ഉണ്ട്,, എന്നാൽ കരം അടക്കുന്നത് 15 സെന്റിനാണ്,, അളന്നപ്പോൾ വസ്തു 19 undu, 1982 ലെ ആധാരം ആണ്,,, 19 സെന്റിന് കരം അടക്കാൻ എന്ത് ചെയ്യണം,, ഡിജിറ്റൽ സർവേയിൽ ബാക്കിയുള്ളത് പതിച്ചു തരുമോ,, താലൂക്കിൽ അപേക്ഷ കൊടുത്തപ്പോൾ പറഞ്ഞു ഡിജിറ്റൽ സെർവ്വേ വരുന്നുണ്ട്,, അവർ ശരിയാക്കിത്തരുo എന്ന് പറഞ്ഞു,,,, pls reply
@legalprism
@legalprism Ай бұрын
സർവ്വേ ചെയ്തു കിട്ടും ok ആകും.
@kabeerhassan4570
@kabeerhassan4570 Ай бұрын
ആധാരം പ്രകാരം 8 സെൻ്റ്.കരം അടക്കുന്നതു് 3.5 സെൻ്റ്. വസ്തു 10 സെൻ്റ് കൈവശം ഉണ്ട്. 8 സെൻ്റിന് കരം അടക്കാൻ എന്തു ചെയ്യണം.
@SurabhiVa
@SurabhiVa Ай бұрын
ഇനിയും പട്ടയം കിട്ടാത്ത കുടികിടപ്പ് ഭൂമിയിലാണ് ഞങ്ങൾ താമസിക്കുന്നത് പട്ടയത്തിന് അപേക്ഷ വയ്ക്കുന്നതെന്നാണെന്ന് പറയാമോ? ഞങ്ങളുടെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ Digital Survay കഴിഞ്ഞതാണ്
@legalprism
@legalprism Ай бұрын
കുടിക്കടപ്പ് പട്ടയത്തിന് കാത്തിരുന്ന് സമയം കളയരുത്. 1950 മുതലുള്ള ആധാരവും കുടികടം സർട്ടിഫിക്കറ്റും എടുത്ത് എത്രയും പെട്ടെന്ന് ലാൻഡ് ട്രിബ്യൂണലിൽ സബ്മിറ്റ് ചെയ്യണം
@mathewjoseph9883
@mathewjoseph9883 Ай бұрын
Hi
@legalprism
@legalprism Ай бұрын
🙏
@Nature_scenes55
@Nature_scenes55 Ай бұрын
Aregilum mattalukaluday arivilayma kodo mattu ethegilum durbalatha kodo kayvasam ulla bhoomi kayvasakaramu kittumo
@legalprism
@legalprism Ай бұрын
കൈവശമാണ് യഥാർത്ഥ ഉടമസ്ഥത...
@Nature_scenes55
@Nature_scenes55 Ай бұрын
Mosam niyamam
@ProtectiveCoating
@ProtectiveCoating 21 күн бұрын
Digital survey റിപ്പോർട്ട്‌ എവിടെ നിന്നാണ് ലഭിക്കുന്നത്.. ഡിജിറ്റൽ സർവ്വേ റിപ്പോർട്ട്‌ ചോദ്യം ചെയ്തു സിവിൽ court ഇൽ പോകാൻ സാധിക്കുമോ
@legalprism
@legalprism 21 күн бұрын
കയ്യിൽ മൊബൈൽ ഉണ്ടെങ്കിൽ Ente Bhumi എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്താൽ എല്ലാ വിവരവും കിട്ടും. ഉടനേ കോടതിയിൽ പോകാനാകില്ല എന്ന് പൊതുവേ പറയുന്നു. അപ്പീലുകൾ എടുക്കണം.
@DevalalVk
@DevalalVk Ай бұрын
പറയുന്നതല്ലാതെ കാണുന്നില്ല , ആലപ്പുഴയിൽ എവിടെ വരെ ആയി,,,,,
@legalprism
@legalprism Ай бұрын
സർക്കാരാണ് നടപ്പാക്കുന്നത്. ആലപ്പുഴയിലും വരുമായിരിക്കും. Digital India Project ആണ്.
@thajunisaameer
@thajunisaameer Ай бұрын
മേടം കേസ് വിധി ആയതാണ് ഖസാറ്റിൽ വന്നതാണ് എന്റെ വാപ്പ മരണപെട്ടു ഈഗസ്റ് എടുക്കാൻ എന്ത് ചെയ്തല ൽ കിട്ടും മാഡത്തിന്റെ നബർ കിട്ടിമോ
@legalprism
@legalprism Ай бұрын
കേസ് വിധി പകർപ്പ് e-court services എന്ന വെബ്സൈറ്റിലാണ് കിട്ടുക. സേവന കേന്ദ്രം വഴി എടുക്കാം.
@kvn6136
@kvn6136 Ай бұрын
റെയിൽവെ സമീപം ബാക്ലാസ് ഭൂമി ഞാൻ വാങ്ങി നികുതി അടകക്കുന്നു. എന്നാൽ റെയിൽവേക്കാർ വന്ന് ഇതെല്ലാം റെയിൽ വേ ഭൂമിയാണന്ന് പറയുന്നു എന്റെ 20 സെന്റും അവർ എടുക്കുന്നു. എന്ത് ചെയ്യണം? വ്യക്തമായ രേഖയുണ്ട് ഇത് പട്ടയഭൂമിയായിരുന്നു. അത് പിന്നീട് ജന്മം ഭൂമിയാക്കി. എന്ത് ചെയ്യണം?
@legalprism
@legalprism Ай бұрын
റെയിൽവേക്കെതിരെ ഇഞ്ചക്ഷൻ ഓർഡർ വാങ്ങാം.
@ushag9266
@ushag9266 22 күн бұрын
Madam, എന്റെ കൈവശം ഉള്ളത് ഒരു ചെറിയ തുണ്ട് ഭൂമി ആണ്. Westൽ ഉള്ള ആൾ 70cm കേറ്റി എടുത്തു മതിൽ കെട്ടി. അന്ന് കേസിനു പോകാനൊന്നും കഴിവില്ല, ആൾ ശേഷിയും ഇല്ലായിരുന്നു. വടക്കുള്ള ആൾ അര മീറ്ററോളം കേറ്റി മതിൽ കെട്ടി. അങ്ങനെ അവർ രണ്ടും കൂടി യോജിച്ചു ചെയ്തു. എതിർത്തെങ്കിലും നടന്നില്ല. എനിക്ക് മാഡത്തിന്റെ വീഡിയോ കണ്ടിട്ട് ഇത് രണ്ടും തിരിച്ചു എടുക്കണം എന്നുണ്ട്. ലാൻഡ് titling വഴി ആണോ പോകേണ്ടത്.
@legalprism
@legalprism 21 күн бұрын
ഇനി പ്രയാസമാണ്. സിവിൽ കോടതി വഴി..മാത്രം.
@Babu-nd3ro
@Babu-nd3ro Күн бұрын
കൈവശ ഭൂമി സർകാർഭൂമിയാണെങ്കിൽ കൈവസക്കാരന് കൈവശം പതിച്ച് നൽകാൻ വകുപ്പ് ഉണ്ടോ
@legalprism
@legalprism 18 сағат бұрын
സർക്കാരിന്റെ ഭൂമി പൊതുജനങ്ങളുടെ പൊതു ഉപയോഗത്തിനുള്ള താണ്.
@NimmiG-xu3fn
@NimmiG-xu3fn Ай бұрын
♥️♥️
@ska4036
@ska4036 Ай бұрын
ഗസറ്റിൽ വരുന്നത് പരസ്യങ്ങൾ അല്ല, അറിയിപ്പുകൾ, സര്ക്കാര് ഉത്തരവുകൾ എന്നിവ ആണ്.🤔😱
@legalprism
@legalprism Ай бұрын
ശരി. ഗസറ്റ് പരസ്യം എന്ന് പറയുന്നത് തെറ്റായിരിക്കാം.
@vp3105
@vp3105 Ай бұрын
പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ കാരകുറുശ്ശി വില്ലേജിൽ ഡിജിറ്റൽ, സർവ്വേ ഇതുവരെ തുടങ്ങിയിട്ടില്ല.
@legalprism
@legalprism Ай бұрын
തുടങ്ങുമായിരിക്കും. ente bhoomi എന്ന പോർട്ടലിൽ വിവരം വരും. പഞ്ചായത്ത് മെന്പർക്ക് അറിയാൻ കഴിയും.
@SKMantraVlogs
@SKMantraVlogs Ай бұрын
എനിക്ക് അളവിൽ കുറവുണ്ടെങ്കിൽ അടുത്ത land അളവിൽ കൂടുതൽ ഉണ്ടെങ്കിൽ എന്ത് ചെയ്യണം
@legalprism
@legalprism Ай бұрын
സിവിൽ കോടതി
@manzoorhm8564
@manzoorhm8564 18 күн бұрын
ഡിജിറ്റൽ സർവേ നടക്കുന്ന സമയത്ത് സിവിൽ കേസ് നടന്ന്‌ കൊണ്ടിരിക്കുക ആണെങ്കിൽ അതിന്റെ വിധിക്ക് കാത്തു നിൽക്കാതെ സർവേ complete ചെയ്യുമോ
@legalprism
@legalprism 18 күн бұрын
ചെയ്യും. സർവ്വേ തടഞ്ഞുകൊണ്ട് സ്റ്റേ ഉത്തരവുകളൊന്നും ഇല്ലെങ്കിൽ..
@sugithak5808
@sugithak5808 Ай бұрын
. എന്റെ ഭർത്താവ് മരിച്ചിട്ട 17 കൊല്ലമായി 16 സെന്റ് സ്ഥലം ഉണ്ട് എന്നാൽ കുറച്ച് സ്ഥലം ഏട്ടൻമാർ നിരത്തി കിണുള്ളതും അല്ലാത്തതും' അളന്നപ്പോൾഅവർതട്ടിയെടുത്ത സ്ഥലം. ഭർത്താവിന്റെ ആധാരത്തിലുളതാണ്. അത് ഒരിക്കലും വിട്ടു കൊടുക്കാൻ എനിക്ക് പറ്റില്ല. ചെറിയ രണ്ട് പെൺ മക്കളാണ് മരിക്കുമ്പോൾ ഇപ്പോൾ ഡിഗ്രിക്കു പഠിക്കുന്നു ഭർത്താവിന്റെ തായിട്ട് ആ സ്വത്ത് മാത്രമേയുള്ള മക്കൾക്ക്.
@legalprism
@legalprism Ай бұрын
കൈവശം പുനസ്ഥാപിക്കാൻ സിവിൽ കോടതി വഴി മാത്രമേ സാധിക്കൂ. അല്ലെങ്കിൽ അവർ വിട്ടുതരണം.
@jayesh1024
@jayesh1024 Ай бұрын
ഈ ഡിജിറ്റൽ സർവേയുടെ മാനദണ്ഡം എന്താണ്... പഴയ ആധാര പ്രകാരമാണെങ്കിൽ വളരെ നന്നായി.. അതിനെ ഡിജിറ്റൽ ലൈസ് ചെയ്യുമ്പോൾ തെറ്റായി ഡിജിറ്റൽ രേഖയിൽ രേഖപ്പെടുത്തിയാൽ... ആധാരത്തിന്റെ ഉടമയ്ക്ക് എന്ത് ചെയ്യാൻ കഴിയും... എങ്ങനെയാണ് നീതി നടപ്പാക്കേണ്ടത്?... ഡിജിറ്റൽ കൺവർഷനിൽ അങ്ങനെ സംഭവിക്കാമല്ലോ..
@legalprism
@legalprism Ай бұрын
പുനഃപരിശോധിക്കാൻ അവസരം ഉണ്ട്
@sugithak5808
@sugithak5808 Ай бұрын
ആധാരംമല്ലേ.
@legalprism
@legalprism 29 күн бұрын
അതേ
@sivadasanmothedath3719
@sivadasanmothedath3719 Ай бұрын
പാലക്കാട് മുനിസിപ്പാലിറ്റിയിൽ ? ഈ നിയമം പ്രാബല്യത്തിലുണ്ടോ
@legalprism
@legalprism Ай бұрын
ഇത് ഇൻഡ്യയിൽ മൊത്തം നടപ്പിൽ വരുത്തുന്ന പദ്ധതിയാണ്. ഡിജിറ്റൽ സർവേയുടെ വിവരം ente bhoomi പോർട്ടലിൽ കാണാം
@Ali-lg8oi
@Ali-lg8oi Ай бұрын
നിയമങ്ങൾ ഉണ്ട് പക്ഷെ നടപടി ഇല്ല കോടതിയിൽ വര്ഷങ്ങളായി കേസ് നടത്തി കേസ് വിധിയായി തർക്കം തീർത്തു അളന്നു തിടപ്പെടുത്തി നൽകാൻ കോടതിയിൽ നിന്നും നടപടി ഉണ്ടാവുന്നില്ല എന്ന് മാത്രം എവിടെയാണ് തടസ്സം എന്ന് വക്കീലന്മാർ സത്യസന്ധമായി പറയുന്നുമില്ല
@legalprism
@legalprism Ай бұрын
വക്കീലിന് സാമർത്ഥ്യം ഉണ്ടെങ്കിലേ കാര്യങ്ങളെ നമ്മുടെ വഴിക്ക് കൊണ്ടു വരാൻ കഴിയൂ. കോടതിയിൽ നേരിട്ട് അന്വേഷിക്കാം. രജിസ്ട്രിയിൽ. ഓൺലൈനിലും വിവരങ്ങൾ കാണാം.
@shajanjacob1576
@shajanjacob1576 Ай бұрын
ചൈനയോടും പാകിസ്ഥാനോടും എന്തു ചെയ്യും ഗവ ?
@legalprism
@legalprism Ай бұрын
അന്താരാഷ്ട്ര കാര്യമല്ല പറഞ്ഞത്. നമ്മുടെ സ്വന്തം വീടിരിക്കുന്ന ഭൂമിയുടെ കാര്യമാണ് പറഞ്ഞത്
@KalsoomHaleema
@KalsoomHaleema Ай бұрын
നമ്മുടെ മുറ്റത്തേക്കും വീടിന് അടുത്തേക്കും മരം വെച്ച് പിടിപ്പിക്കുന്ന അയൽക്കാർ ക്ക് എതിരെ എങ്ങനെ പ്രതികരിക്കാം... നമ്മുടെ എത്രെ അടുത്ത് വരെ അവർക്ക് മരം നടാം?? Plzzrplyyyyyyyy
@legalprism
@legalprism Ай бұрын
ഈ വീഡിയോ കാണൂ kzbin.info/www/bejne/omHLgpqLYtGEec0si=ZyXz44i_H_ROlZVH
@varghesejohn2412
@varghesejohn2412 25 күн бұрын
ഇഷ്ട ദാനമായി കിട്ടിയ ഭൂമി 100 വർഷമായി അനുഭവിച്ചു പോരുന്ന സ്ഥലത്തിന് രേഖകൾ നഷ്ടപെട്ടാൽ എന്താകും പരിഹാരം?
@legalprism
@legalprism 20 күн бұрын
വ്യക്തമായി പരിശോധിക്കാതെ മറുപടി പറയാൻ കഴിയില്ല. 100 വർഷത്തിനു മുമ്പ് കൈവശം വച്ചിരുന്ന ആളുടെ ഉടമസ്ഥതയാണ് നമുക്ക് കൈമാറി ലഭിച്ചിരിക്കുന്നത്. അത് ഏത് ഡോക്യുമെന്റ് പ്രകാരം ആണെന്ന് മനസ്സിലാക്കി സബ് രജിസ്റ്ററിൽ നിന്നും പകർപ്പ് എടുക്കണം. Mortgage ആണെങ്കിൽ fixity of tenure പരിശോധിക്കണം. ഇത്രയുമേ ഇപ്പോൾ പറയാൻ കഴിയൂ.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 552 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН