Especially the relevant point that you showcased from 7:29 has greater value. Nobody pointed out those remarks.Mainly the genuine students who are already in Canada will see or experience some greater difference or balance in the near future. This change will help both Canada and the international students who are already in Canada to pursue their dreams. The way you presented this video was absolutely precise bro. This narration has greater value these days, rather than spreading positivity or negativity. Anyways I'm expecting more videos from you.
@HealbyMusic0511 ай бұрын
Appol sep 1nu shesham visa ku edunnavarku matrm alalo cap badhakam akunath 2024 il visa ku eni eduna yellarkum ath before sept anelum cap badhakam allee🙂?
Chetta njn july 3 biometric kazhinjuu. Eni ethra days edukkum spouse lvisa kittaan
@jeenababu177411 ай бұрын
Plus two kazhinju degree/diploma cheyyan pokunnavarkku pswp kittumo Plus two kazhinju pokunnavarekurichu arum onnum parayunnilla
@RobinsWill11 ай бұрын
കാനഡയിലെ സ്ഥിതി ഗതികൾ വളരെ മോശമാണ് . എനിക്ക് രണ്ട് മക്കളാണ് . മൂത്തവൻ 2020 കൊറോണ സമയത് കാനഡയിൽ എത്തിപ്പെട്ടത് . അന്ന് COVID ആയിരുന്നെങ്കിലും ജോലിക്കും മറ്റു കാര്യങ്ങൾക്കും അധികം ബുദ്ധിമുട്ടിയിരുന്നില്ല അത് കൂടാതെ ഗവണ്മെന്റ് ഫണ്ടിംഗ് കിട്ടിയിരുന്നു . 2022 കോഴ്സ് കഷിഞ്ഞു . ഒരു പെര്മനെന്റ് ജോലിക്കായി ഒരുപാട് കഷ്ടപ്പെടുന്നു . ആദ്യം ജോലിക് കയറിയ കമ്പനിയിൽ നിന്ന് lay off ആയി . പിന്നീട് അപ്ലൈ ചെയ്യുന്നിടത് നിന്നൊന്നും വിളിക്കുന്നില്ല . ഒരു പിസ്സ സ്റ്റോറിലെ പാർട്ട് ടൈം ജോലി മാത്രമാണ് അവന്റെ ഇപ്പോളത്തെ വരുമാനം . P R കിട്ടുമോ എന്ന കാര്യം ഓർത്തു വളരെ ബുദ്ധിമുട്ടിലാണ് . 2 വർഷത്തിൽ താഴെ മാത്രം വർക്ക് പെർമിറ് അവശേഷികുന്നുള് . എഡ്യൂക്കേഷൻ ലോൺ തിരിച്ച അടക്കാൻ സാധിച്ചിട്ടില്ല . 2022 തുടക്കത്തോടെയാണ് സ്ഥിതിഗതികൾ ഇതുപോലെ വഷളായത് എന്ന് തോന്നുന്നു . 2023 ഇൽ എന്റെ രണ്ടാമത്തെ മോനെയും കാനഡയിൽ വിട്ടു . അവന്റെ പഠന ചിലവുകളും ദിവസ ചിലവുകളും നാട്ടിൽ നിന്ന് അയക്കണ്ട അവസ്ഥയാണ് . രണ്ടാമത്തെ മകൻ +2 കഷിഞ്ഞാണ് പോയത് . നിലവിലെ സാഹചര്യത്തിൽ +2 കഷിഞ്ഞു പോകുന്നവർക്ക് PR കിട്ടുക വളരെ ബുദ്ധിമുട്ടാണെന്ന് പറയപ്പെടുന്നു . നാട്ടിലും കാനഡയിലും സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഉണ്ട് . മക്കൾ പറയുന്നത് ഇവിടെ ഉയർന്ന ജീവിത ചിലവുകളും , വർധിച്ച കുടിയേറ്റവും ജീവിത സാഹചര്യങ്ങൾ മോശം ആക്കി എന്നാണ് . മൂത്ത മകൻ പഠിച്ചപോലുള്ള ചിലവായി compare ചെയുമ്പോൾ നമുക്കത് കൃത്യമായി മനസ്സിലാവുന്നുണ്ട് . രണ്ടാമത്തെ മകൻ Kitchener ഒന്റാറിയോ ആണ് . 12 വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ ഒരാൾക്കു മാത്രം നിലവിൽ ജോലി ഒള്ളു . അതും 8 മണിക്കൂർ മാത്രം ഒരു വീക്ക് . കാനഡയിലെ സ്ഥിതി വളരെ മോശമാണ് . എന്റെ മക്കളും കുടുംബവും നിലവിൽ കടന്നുപോകുന്നത് വളെരെ വേദനയിലാണ് . ഒരുകാലത്തു എത്തിപ്പെട്ട രക്ഷപെട്ടവരുടെ അടിപൊളി ജീവിതത്തിലേക്ക് അല്ലെങ്കിൽ ജീവിത സാഹചര്യങ്ങളിലേക്ക് എത്തിപ്പെടാൻ പുതിയ തലമുറക്ക് വളരെ ബുദ്ധിമുട്ടാണ് . എത്തിപ്പെട്ടത് കൊണ്ട് നാണക്കേടുകാരണം പുറത്തു parayaan മടിക്കുന്നവരാണ് പലരും . ഈ ഞാൻ ഉൾപ്പെടെ ആരും മക്കളുടെ ദുരവസ്ഥ പുറത്തു പറയാൻ മടിക്കുന്നു . Ente randamathe makan udane naatilek thirich porukayanu. Please atleast oru degree eduthitt pokan nokuka
@jencyjoseph4434 ай бұрын
I have a doubt if spouse visa is rejected once can we apply for a visiting visa here in Canada for spouse?
@kevingeorge3887 ай бұрын
Pr ind spouse visake vekumbol passportil spouse name add cheyano 2 alum
@arshadabduljabbar85903 ай бұрын
Thank you for your valuable information
@abrahamk.t.11019 ай бұрын
PR ഉള്ളവർക്കു spouse വിസക്കു എത്ര സമയം എടുക്കും sir
@nibinplepos247911 ай бұрын
Niagara Toronto campus September 24 intake class August 19th inu start chayuvann paraju.. Appol avarkk PGWP kittuvo..? Study permit August il kittunnakond..?
@Jerinfranciz11 ай бұрын
Kittendathanu. Confirm with your consultant
@MeghaJohnson-n3t5 ай бұрын
എൻ്റെ Spouse Canada യിൽ ജോലി ചെയ്യുകയാണ്. So എനിക്ക് Spouse open work permit visa കിട്ടണമെങ്കിൽ ഞാൻ Masters എടുക്കണോ.
@vishnup72511 ай бұрын
Chetta croaita vfs submission kazhinj nov 13 but ipo vera oru updationum vannittila Nthaan ariyuvo?
@Jerinfranciz11 ай бұрын
Delay undakum keep waiting
@lincymichael634410 ай бұрын
2024 ജനുവരി in take എടുത്ത എന്റെ മകൾക്കു 2 വർഷത്തിന് ശേഷം spouse വിസയിൽ അവളുടെ husbandine കൊണ്ടുപോകാൻ പറ്റുമോ
@elizabethsibi468010 ай бұрын
Bro.. njan spouse visa with work permit vechitt eppo 4 months kazhj.. November paper work thugiyatha... Still now no response... Eppo spouse visa rejection chance kooduthal agunn kettath sheriyanno... Plz reply 🙏
@Jerinfranciz10 ай бұрын
njanum kettu but dont worry ithinu munnum inngane undayitund . negative result anelum re apply cheyam . kittum
@elizabethsibi468010 ай бұрын
Ok Bro.. 👍
@muhammedbishr245611 ай бұрын
What about the pr work permit visa. Expecially going through pnp or aip programme
@Jerinfranciz11 ай бұрын
No changes
@jishajagadeesh226711 ай бұрын
@Jerinfranciz may intakil visa approve aya students nu spouse visa problem kanumoo..december 15 nu visa approve ayirunu but spouse visakku apoo vechilla
@Jerinfranciz11 ай бұрын
Oru official confirmation vannitilla
@jishajagadeesh226711 ай бұрын
@@Jerinfranciz sir apply cheythal kittan chance ndarikumo
@arjunjoy30072 ай бұрын
March 2024 ...enthayalum preshnam illa
@susankjose8811 ай бұрын
Post baccularate diploma karkku spouse ne knd pokan pattuo
@stejogeorge480011 ай бұрын
Post baccularate diploma UG Course aan
@kalapournami-jh2iy11 ай бұрын
Thanqu sir, all clear
@Jerinfranciz11 ай бұрын
Keep watching
@RemyaTijo-jc1ue10 ай бұрын
Multiple visaku vachal aproval 17days kazhinjal rejection ano
@Jerinfranciz10 ай бұрын
sorry question clear ayilla
@RemyaTijo-jc1ue10 ай бұрын
@@Jerinfranciz canadayil multiple visaku biomateris kazhinju aproval letter vannilla,,, 17days ayi. Eni rejection ayirikumo
@confidentcookingbyemiliabr435111 ай бұрын
Applied visa on dec 23rd for may intake not received my visa yet
@ansupadinjoy511710 ай бұрын
Please request ur consaltany for an update
@brothewegaming13229 ай бұрын
Which province
@annasaju28728 ай бұрын
Sir part time jobinte karyam enganeya
@maplechaichat11 ай бұрын
Spouse visede rule may intake ile students ine badhikumo
@jinilukose929711 ай бұрын
No
@maplechaichat11 ай бұрын
@@jinilukose9297 ok
@veenanair608011 ай бұрын
Same doubt 😢
@Wanderingtales_Zaadi_Fiya11 ай бұрын
student visa apply aakkiyo
@maplechaichat11 ай бұрын
@@Wanderingtales_Zaadi_Fiya yes
@febyjoseph35411 ай бұрын
Pg diploma cheyan pokunnavarku dependents ne kondu pokan pattuvo??
@Jerinfranciz11 ай бұрын
Unless its a professional course, No
@maryaiswarya679511 ай бұрын
What about Slovakia for a master's in commerce background
@anniemaryjose695611 ай бұрын
Ipo ulla dependant nu work permit extension kittumo?
@Jerinfranciz11 ай бұрын
Yes
@Vaisakh_Santhakumar11 ай бұрын
Depending upon your status. This applies only to the students or their spouses coming after January 22, 2024. But I still believe the same student can wait and finish their studies, then get a post graduation work permit from an eligible institution to bring their spouse in an open work permit.
@athulappu105611 ай бұрын
Last year poya studentinu (2023 intake) spouse kond pokan pattumo 2024 ?
@niazvi432011 ай бұрын
Yes
@athulappu105611 ай бұрын
@@niazvi4320 new studentsinu mathre ullu isssue alle ? Already student visa yil canadayil ullavark Ith badhikila alle ?
@niazvi432011 ай бұрын
Ila
@travel3828 ай бұрын
One year ആയി wife കാനഡയിൽ ഉണ്ട്.. ജനുവരിയിൽ spouse വിസ apply ചെയ്തു.. ഇപ്പോൾ ഏജൻസി പറയുന്നു ഒന്ന് rejection ആയാൽ പിന്നെ apply ചെയ്യിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഇതു ഉള്ളത് ആണോ?
@@Jerinfranciz may intakil visa approve aya students nu spouse visa problem kanumoo..december 15 nu visa approve ayirunu but spouse visakku apoo vechilla
Ircc kanakku vechu 2000 to 2020 വന്ന ഇന്റർനാഷണൽ സ്റ്റുഡന്റസ് 35 % ആണ് pr കിട്ടിയത്.. ഇപ്പോൾ 3 million ആണ് pr നു വെയ്റ്റിംഗ് 1.1 million international students plus 1.8 million work permit holders... Max pr 500 k per year... Athu thanne double ആക്കിയതാണ് compared to pre pandemic.. അതിൽ പകുതി pr refugees and canadian സിറ്റിസൺ ഉള്ളവരുടെ ഫാമിലി ക്ലാസ് pr anu.. Bakki 250 k anu ella economic category kude ulllathu express entry pnp pilot programm cec every things... Pr file cheyyunna samayathu kude ഉള്ള dependent s e 250 k യിൽ വരും..... Near impossible for even 50 % students to get pr in best possible case
@xavierGishi10 ай бұрын
കാനഡയിൽ പോയി വെറുതെ ലൈഫ് നശിപ്പിക്കരുത്...നായ നക്കിയ ജീവിതമായിരിക്കും
@jeesonantony827311 ай бұрын
Pg diploma ki povan pachumo
@lakeofbays162211 ай бұрын
I don't think you really understand the problem. The rental situation also affects the local Canadians too. Why should they pay the higher rents caused by the excess international student arrival. Also affects the lower level job market where Canadian students need to compete with these foreign students. Also when the spouse arrives with say with 3 children, then the government also has to provide free education to these children. Suppose one of the child is special needs child, how expensive this is to government and local taxpayers. A special needs teacher has to appointed. When the spouse gets an employment in Ontario whole family becomes eligible for free healthcare (expensive proposition). If they don't cut down the international student business soon Trudeau will completely lose the election. Locals are losing patience and government is getting the message.
@Jerinfranciz11 ай бұрын
Correct. The government need to make some measures to control this students flow.
@lakeofbays162211 ай бұрын
@@Jerinfranciz All these population will settle down eventually and will do great. Problem is that this is happening too fast without giving any chance for infrastructure to adjust.