|| Cancer fighting fruit || Ayurvedic fruit of India || ആയുർവേദത്തിലെ പഴങ്ങൾ | Wayanadan Kitchen Mix

  Рет қаралды 278

Wayanadan kitchen mix

Wayanadan kitchen mix

2 ай бұрын

|| Cancer fighting fruit || Ayurvedic fruit of India || ആയുർവേദത്തിലെ പഴങ്ങൾ || Wayanadan Kitchen Mix ||

Пікірлер: 90
@Thrissurkaran1998
@Thrissurkaran1998 Ай бұрын
മുള്ളഞ്ചക്ക, മുള്ളൻചക്ക, ലക്ഷ്മണപ്പഴം, മുള്ളാത്തി, ബ്ലാത്ത തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന ഇതിന്റെ ആംഗലേയനാമം സോർസോപ്പ് (Soursop) എന്നാണ്.
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉😢
@incessdayak8076
@incessdayak8076 Ай бұрын
Saya sangat suka makan buah sirsak karena rasanya asam manis dan menyegarkan🤗❤👍🏻
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉
@Vavaponnus-u1q
@Vavaponnus-u1q Ай бұрын
Good information 👍🏻👍🏻 Nice sharing 😍😍അങ്ങനെ ഞാനും കേട്ടിട്ടുണ്ട്
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@HasilNgeyutub-vq2zz
@HasilNgeyutub-vq2zz Ай бұрын
Saya sangat suka makan buah sirsak karena rasanya asam manis dan menyegarkan Very good fruit and adipoliyayi
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@Thrissurkaran1998
@Thrissurkaran1998 Ай бұрын
Soursop fruit
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@CUTE_FAMILY1825
@CUTE_FAMILY1825 Ай бұрын
nice sharing
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🙏🙏🙏
@arleneyana
@arleneyana Ай бұрын
Wow that's fruits my favourite yummy ❤❤❤❤❤❤❤❤❤❤❤❤
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🌹🌹🌹
@sumacookingcraft
@sumacookingcraft Ай бұрын
Like 18. Okay very useful good shearing. 0ru medical healthy fruit okay thankyou 👌👌👍👍
@rennytravelvlogs
@rennytravelvlogs 24 күн бұрын
കൊള്ളാം നന്നായിട്ടുണ്ട്
@SoumisWorld123
@SoumisWorld123 Ай бұрын
Video nannayittund 👌
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@NallaRuchi03
@NallaRuchi03 Ай бұрын
Very good fruit and adipoliyayi ❤🎉❤
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@ValsasKitchenNY
@ValsasKitchenNY Ай бұрын
ഇതു കൊള്ളാമല്ലോ. കഴിച്ചിട്ട് ഇല്ല. ഇവിടെ ചൈന കടകളിൽ കണ്ടിട്ട് ഉണ്ട്. അടിപൊളി ലൈക്‌ ❤❤
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 👍👍👍
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
🌹🌹🌹
@ummasdaily68
@ummasdaily68 Ай бұрын
👍🏻👍🏻
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@Hdiscoverychannel
@Hdiscoverychannel Ай бұрын
such a nice one like for this
@nooravlogs1959
@nooravlogs1959 Ай бұрын
എനിക്ക് ഇതിനെപ്പറ്റി അറിയില്ല കാണാൻ നല്ല ഭംഗിയുണ്ട് സൂപ്പർ വീഡിയോ❤❤👍🏻👍🏻
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@janeeskitchen
@janeeskitchen Ай бұрын
ഞാനിത് ആദ്യമായിട്ടാ കാണുന്നത് ഇതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല💛L 35
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
No problem 🙏🙏🙏
@souparnika12330
@souparnika12330 Ай бұрын
Super information 👍👍👍
@Haseena1990
@Haseena1990 Ай бұрын
Nice. Sharing etha shari ennu orundout und😊
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@Bettystastebuds
@Bettystastebuds Ай бұрын
മുള്ളാത്തക്ക 👍👍
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@kuttanadanfishingvlogmp1456
@kuttanadanfishingvlogmp1456 Ай бұрын
മുള്ളാത്ത സൂപ്പർ 👍👍
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@Radhooskitchenvlogs519
@Radhooskitchenvlogs519 Ай бұрын
👍👍
@hibasworld316
@hibasworld316 Ай бұрын
മുള്ളാത്തി.. എനിക്ക് ഇഷ്ടമാണ്.. 😋എന്റെ വീട്ടിൽ ഉണ്ട് 🥰കാൻസൽ അസുഖത്തിന് നല്ലതാണ് 💯💯👌👌👍👍👍👍
@BethelGlobalKitchen
@BethelGlobalKitchen Ай бұрын
മുള്ളാത്ത.ആത്തച്ചക്ക സൂപ്പർ ❤❤പുളിയും മധുരവും ആണ് ❤❤എന്റെ വീട്ടിൽ ഉണ്ട് ❤❤ കഴിക്കാൻ നല്ലതാണ്
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou nice information 👍👍👍
@Thrissurkaran1998
@Thrissurkaran1998 Ай бұрын
Good information ❤❤😊
@fasohoenterprises1565
@fasohoenterprises1565 Ай бұрын
നല്ല സ്റ്റൈൽ ഉണ്ട് 🎉🎉🎉🎉
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
🎉🎉🎉🎉
@snowflakeskids
@snowflakeskids Ай бұрын
❤❤❤
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 👍👍👍🌹
@Riyadh.vlogs3301
@Riyadh.vlogs3301 Ай бұрын
ഞാൻ ആത്യംമായിട്ടാ കാണുന്നത് 👍👍
@KettleKrafts
@KettleKrafts Ай бұрын
👍👍🥰
@SoumisWorld123
@SoumisWorld123 Ай бұрын
20👍
@Hasiubaid197
@Hasiubaid197 Ай бұрын
മുള്ളൻ ചക്ക പറഞ്ഞുകേട്ടിട്ടുണ്ട് ക്യാൻസറിന് നല്ലതാണെന്നു 👍🏻👍🏻
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
🙏🙏🙏
@SanasKitchenSpecial
@SanasKitchenSpecial Ай бұрын
മുള്ളാത്ത ...ഞങ്ങളുടെ നാട്ടിൽ മല മുന്തിരി.. പണ്ട് കുറേ കഴിച്ചിട്ടുണ്ട് 😋😍😍
@AmmuTipTalks
@AmmuTipTalks Ай бұрын
Anikkum ariyillayirunnu comnt vayichu allam manassilayi 💙💙💙
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 👍👍👍👍
@LetsCookTogetherOfficial
@LetsCookTogetherOfficial Ай бұрын
മുള്ള് ആത്തി എന്ന് ഇവിടെ (Tvm) പറയും നല്ല taste ആണ് വളരെ ഗുണങ്ങള്‍ ഉണ്ട് കടും പച്ച നിറം മാറി മുള്ള് പതിഞ്ഞു വരുമ്പോൾ പാകമായി
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@romaenterprises545
@romaenterprises545 Ай бұрын
ithu kazhcho🎉🎉🎉🎉
@flavours2.0
@flavours2.0 Ай бұрын
ഇത്. മുള്ളാത്ത ആണ് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല ചെറിയ പുളിപ്പും മധുരവും ചേർന്ന ഒരു ഫ്രൂട്ട് ആണ് ഞാൻ മേൽപറഞ്ഞ അസുഖത്തിന് RCC yil treatment l aayirunnu ippo 7 വർഷമായി a സമയത്ത് ഇത് കാൻസർ ന് മരുന്നാണ് എന്ന് പറഞ്ഞു കേട്ടു ഡോക്ടർ നോട് ചോദിച്ചപ്പോ ഫ്രൂട്ട് ആയി കഴിച്ചോ but മരുന്നാണ് എന്ന് കരുതണ്ട എന്നാണ് പറഞ്ഞത് എന്നിക്കുള്ള അറിവാണ് കേട്ടോ പങ്ക് വച്ചത് 👍❤️❤
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@Ayishuhappiness
@Ayishuhappiness Ай бұрын
Nice🎉 njangalde nattil edin mullanchakka enna paraya
@sunithakitchenvlog
@sunithakitchenvlog Ай бұрын
ഇവിടെ ആത്തിചക്ക എന്നു ഇവിടെ പറയും നല്ല പഴം ആണ് ഇവിടെ ഇതുപോലെ കിട്ടില്ല നിറയെ ഉറുമ്പ് കൊണ്ട് ഇല്ലാതായി പോകും നല്ല പഴം ആണ് കഴിക്കാൻ നല്ലതു
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 👍👍👍👍
@sheelasrecipee
@sheelasrecipee Ай бұрын
Ethu kazhikkan nalla test anu👍🏻 enta vettil und
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 👍👍👍🙏🙏🙏
@SAMA_DREAM_WORLD
@SAMA_DREAM_WORLD Ай бұрын
🎉മുള്ളാത്തപ്പഴം
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 🎉🎉🎉🎉
@Cookworld3
@Cookworld3 Ай бұрын
Hai Mullen chakka. Cancerinu nallathanennu njanum kettitundu . Ethu nallapole pazhuthale thinnan patullu . My favourite fruit ❤❤❤
@Ayishuhappiness
@Ayishuhappiness Ай бұрын
Koottaki tunde🎉
@kunjadukkala
@kunjadukkala Ай бұрын
മുള്ളാത്ത 👌👌👌നല്ലതാണ്
@Try_and_tasty_food
@Try_and_tasty_food Ай бұрын
ഇവിടൊക്കെ മുള്ളാൻചക്ക എന്നാണേ പറയുന്നേ. നല്ല ടേസ്റ്റുള്ള ഫ്രൂട്സ് ആണ്.മൂക്കാത്തത് കൊണ്ട് കറിയുണ്ടാക്കുകേം ഒലത്തുവൊക്കെ ചെയ്യാം 👍. 2:37
@KettleKrafts
@KettleKrafts Ай бұрын
കഴിക്കാൻ നല്ലതാണ്
@ummasdaily68
@ummasdaily68 Ай бұрын
എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല 🎉🎉
@Food-lover649
@Food-lover649 Ай бұрын
ആത്തിച്ചക്ക എന്ന നമ്മൾ പറയും. ക്യാൻസറിനെ പ്രതിരോധിക്കാൻ നല്ലത്.
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou 👍👍👍
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou, Madam ആത്തക്ക എന്ന് പറഞ്ഞ് ഒരു കായ ഉണ്ട്, അത് വയലറ്റ് കളർ ആണ്, അത് വേറെ ഉണ്ട്
@sunithakitchenworld8317
@sunithakitchenworld8317 Ай бұрын
L❤️ഇത് ഞാൻ കഴിച്ചിട്ടില്ല അത് കൊണ്ട് എനിക്ക് ഇതിനെക്കുറിച്ചു പറയാൻ ariyilla☹️
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
No problem 🙏🙏🙏
@podikkaigal4703
@podikkaigal4703 Ай бұрын
മുൻപ് അങ്ങനെയൊക്കെ പറഞ്ഞ് കേട്ടിരുന്നു നല്ല വിലയും ഉണ്ടായിരുന്നു
@angamalyruchikal
@angamalyruchikal Ай бұрын
ഇതിന്റെ പേര് മുള്ളാത്ത മുള്ളൻ ചക്ക, ഔഷധ മാണ്. പഴുത്താൽ പുളിരെസതോടുകൂടിയത്, കഴിക്കാൻ എനിക്കിഷ്ടമല്ല. തോരൻ പുളിശേരി മറ്റുകരികൾ എല്ലാമുണ്ടാക്കാം. Like
@girisvarietyvlog
@girisvarietyvlog Ай бұрын
മുള്ളാത്തഅല്ലെ..... ക്യാൻസറിന് നല്ലതാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@salinianilkumar6041
@salinianilkumar6041 Ай бұрын
മുള്ളാത്ത. ഇത് ആത്തച്ചക്ക വിഭാഗത്തിൽ പെട്ട പഴമാണ്. പഴത്തിന് വലിയ ടേസ്റ്റൊന്നുമില്ല കൂടുതൽ പേർക്കും ഇഷ്ടമാവില്ല. കാൻസറിന് വളരെ നല്ലതാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത് പഴുക്കുന്നതിന് മുൻപ് ഇത് കൊണ്ട് തോരനും മെഴുക്ക് പുരട്ടിയും തീയലും ഒക്കെ ഉണ്ടാക്കാം നല്ല ടേസ്റ്റാണ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. എന്തായാലും ഈ ഫ്രൂട്ട് കൊണ്ട് ഉപദ്രവു ഒന്നും ഉണ്ടാവില്ല. പക്ഷേ പഴുത്താൽ കഴിക്കാൻ കുറച്ച് പാടാണ്. ഇവിടെ ഞങ്ങൾക്കുണ്ട്👍
@Malayalieeskitchen
@Malayalieeskitchen Ай бұрын
ഇത് ഏത് നാട്
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
വായനാട് 🙄🙄🙄
@SheensCookwithChill
@SheensCookwithChill Ай бұрын
മുള്ളാത്ത എന്ന് പറയും പഴുത്താൽ കഴിക്കാം കുരു കളയണം. പച്ചക്ക് തോല് ചെത്തി കുരു കളഞ്ഞു തോരൻ വെക്കാം
@tasteofconfidence2016
@tasteofconfidence2016 Ай бұрын
Hello അറിയാത്ത പഴങ്ങൾ പറിച്ചുതീന്ന് തട്ടിപോകാൻ നോക്കണ്ട, ചെറിയ പ്രായം അല്ലേ, പൂ തിന്നത് ഓർമയുണ്ടല്ലോ 😂😂😂
@wayanadankitchenrobin
@wayanadankitchenrobin Ай бұрын
Thankyou bro 🎉🎉🎉
@annusworld1895
@annusworld1895 Ай бұрын
മുള്ളാത്ത ഒത്തിരി നാളായി കഴിച്ചിട്ട്
@avis_kitchen_kannur4750
@avis_kitchen_kannur4750 Ай бұрын
ഓ ഇത് ഇവിടെയും ഉണ്ട് ഇതിന് ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നേ👌👌👌
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,3 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 68 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22