'ഗംഗാവലിയേക്കാൾ അടിയൊഴുക്കുള്ള സ്ഥലത്ത് ഇറങ്ങി പരിചയമുണ്ട്'; പ്രതീക്ഷയായി ഈശ്വര മൽപെ | Arjun rescue

  Рет қаралды 85,153

MediaoneTV Live

MediaoneTV Live

Күн бұрын

'We have experience entering places with stronger currents than the Gangavali'; Eshwar Malpe brings hope. | Arjun rescue operation
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 55
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 ай бұрын
ഇത്രയും ദിവസത്തിന്റെ കഷ്ടപ്പാടിന് എല്ലാവർക്കും ഇന്നൊരു റിസൾട്ട്‌ കിട്ടട്ടെ 🙏
@irshadkollam
@irshadkollam 2 ай бұрын
മത്സ്യത്തൊഴിലാളികളെ ആദ്യമേ വിളിക്കേണ്ടത് ആയിരുന്നു,
@Shaamill01
@Shaamill01 2 ай бұрын
ഇവർക്കെങ്കിലും കണ്ടുകിട്ടിയാൽ മതിയായിരുന്നു 😢
@sajinap5265
@sajinap5265 2 ай бұрын
എൻറ് യേശുവേ അർജ്ജുനൻ ജിവനേടെ ലോറികുളളിൽ ആയുസ്സു അരേഗൃതേടെ ഉടാകണമേ എത്രയും പെട്ടെന്ന് അങ്ങ് കാണിച്ചു കെടുക്കമേ ആമേൻ സ്തോത്രം
@AbCd-rl4se
@AbCd-rl4se 2 ай бұрын
അമ്മേ ഭഗവതി ഇവരെ കാക്കണെ🙏🙏🙏🙏
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 ай бұрын
ദൈവമേ അവരെ എല്ലാം കാക്കണേ
@subaidarasak9185
@subaidarasak9185 2 ай бұрын
Aameen
@AbulFaiz-r9n
@AbulFaiz-r9n 2 ай бұрын
ഇവർക്കൊരാപത്തും കൂടാതെ അർജുൻ കിട്ടണേ
@thajudeenm3689
@thajudeenm3689 2 ай бұрын
സർവ്വശക്തനായ പടച്ച എല്ലാപേരേയും അനുഗ്രഹിക്കുമാറാകട്ടെ
@jacksonkj2260
@jacksonkj2260 2 ай бұрын
എന്നാ പിന്നീത്രെം കഴിവുള്ള ഇവരെ കൂടി നേവി യിൽ എടുത്തൂടെ
@Aneeskumbala
@Aneeskumbala 2 ай бұрын
കടലിന്റെ മക്കൾ ♥️♥️
@nishaks1392
@nishaks1392 2 ай бұрын
ഒരു ജീവനുവേണ്ടി മറ്റൊരു ജീവൻ അപകടത്തിൽ ആക്കരുത് 🙏അത് പ്രത്യേകം ശ്രദ്ധിക്കണം. ഇവർക്കെങ്കിലും എങ്കിലും അർജുനെ കണ്ടുപിടിക്കാൻ കഴിയട്ടെ
@manjusiju9694
@manjusiju9694 2 ай бұрын
രക്ഷാപ്രവർത്തനത്തിൽ ആയിരിക്കുന്ന എല്ലാവരെയും ദൈവം സൂക്ഷിക്കും 🙏🙏🙏❤❤❤
@TibuCherian
@TibuCherian 2 ай бұрын
ദൈവമേ ഇവരെ കാത്തുകോളളണമേ!🙏🙏🙏
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 2 ай бұрын
ഒഴുക്കെന്കിൽ ഒഴുക്കിനനുസരിച് നീന്തും❤ EASHWAR MALPE❤
@SanaFathima-de1ok
@SanaFathima-de1ok 2 ай бұрын
അല്ലാഹുവേ.. ഇന്നോകിലും. എല്ലാം. 🙏🙏🙏🙏🙏🙏
@horrormoiveshorts
@horrormoiveshorts 2 ай бұрын
ഭഗവാനെ നീ അവരെ കാക്കണേ 🙏🙏🙏
@SanaFathima-de1ok
@SanaFathima-de1ok 2 ай бұрын
കടലിന്റെ. മക്കളെ യും. കാക്കണോ 🤲🤲🤲
@mariejohnpallipparambil
@mariejohnpallipparambil 2 ай бұрын
പൊന്നു മോനെ നിനക്ക് വേണ്ടി കേരളക്കരയാകെ കാത്തിരിക്കുകയാണ് നീതിരികെ എത്തണം.പ്രാർത്ഥനയോടെ എല്ലാവരും കാത്തിരിക്കുന്നു നിനക്ക് വേണ്ടി
@beenabeenas9053
@beenabeenas9053 2 ай бұрын
ഇന്ന് അർജ്ജുൻ കരയിലെത്തട്ടെ . നല്ലൊരു വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു
@shihanashehan860
@shihanashehan860 2 ай бұрын
അവരുടെ കുടുംബംകൂടി അനാഥപെടരുതേ
@ashrafs7859
@ashrafs7859 2 ай бұрын
Ihsvar malpe thank sir good job team
@BNPalakkad777
@BNPalakkad777 2 ай бұрын
Daivum ellavareyum kathukollam ❤❤❤❤thanku universe
@vijayakumarmn805
@vijayakumarmn805 2 ай бұрын
Amme om amriteswarye nama❤ amme rakshikkane Devi amme sharanam
@mereenajohny4806
@mereenajohny4806 2 ай бұрын
എങ്ങനെയെങ്കിലും ആ ചെറുക്കനെ രക്ഷിക്കാൻ നോക്കുമ്പോൾ ഒന്നും പറ്റത്തില്ല
@dhanus4213
@dhanus4213 2 ай бұрын
കയർ കെട്ടി ഉറപ്പിച്ചിട്ട് ഇറങ്ങിക്കൂടെ... എന്നാൽ ഇറങ്ങുന്നവർക്കും സേഫ്റ്റി അല്ലെ... കയർ കെട്ടിയാൽ ഒഴുകി പോകും എന്ന് വിചാരിക്കേണ്ടല്ലോ
@mayadevimr3657
@mayadevimr3657 2 ай бұрын
ധനുഷ്🙏😌ഞാനും അന്നുമുതൽ ഈ കാര്യം ചിന്തിച്ചിരുന്നു..😒😔
@dhanus4213
@dhanus4213 2 ай бұрын
@@mayadevimr3657 ഞാൻ അന്നുമുതൽ ഇതേ കമന്റ്‌ ഇടുന്നു.. ആരെങ്കിലും എന്തെങ്കിലും അങ്ങനെ ചെയ്യട്ടെ എന്ന് കരുതി..... ദൈവത്തോട് പ്രാത്ഥിക്കാം.... അർജുൻ തിരിച്ചു വരണേ എന്ന് 🙏🙏🙏
@LathaSree-rq9wv
@LathaSree-rq9wv 2 ай бұрын
But kayaroke kzhuthiloke kudunganilla sadyatha elle ? I think like that .if wrong excuse me
@JamsheerJam-q6d
@JamsheerJam-q6d 2 ай бұрын
ദൈവമേ കാത്തോളണേ
@mukkilpodi8189
@mukkilpodi8189 2 ай бұрын
Enthoru kashtamay. Ivare ok 1st day ethikendathayirunille....
@Paradeshi539
@Paradeshi539 2 ай бұрын
Easwara malpe❤❤❤❤
@BINUVIJAY6578
@BINUVIJAY6578 2 ай бұрын
സാധ്യത വളരെ കുറവാണു. അഥവാ ഇവർക്ക് സാധിച്ചാൽ ഉയർന്ന റാങ്കോടെ നേവിയിൽ പോസ്റ്റിങ്ങ്‌ കൊടുക്കണം
@salahudheensalahu5096
@salahudheensalahu5096 2 ай бұрын
കടലിന്റെ മക്കൾക്ക് പൂർണ പിന്തുണ
@musthagoliyangadi7769
@musthagoliyangadi7769 2 ай бұрын
Eeshvar malpa 💯porath yedukkum
@Queenthelittle1393
@Queenthelittle1393 2 ай бұрын
Ivarkenkil arjune kandethaan kazhiyane enn prarthikunnu
@TibuCherian
@TibuCherian 2 ай бұрын
🙏🙏🙏🙏
@ansafbellare2621
@ansafbellare2621 2 ай бұрын
ishwara malpe
@rubyrose8541
@rubyrose8541 2 ай бұрын
Military ,airforce ,airforce ,navy evaraekalum nallathupole satharanakkar kandethum 👍
@Rockboy2012
@Rockboy2012 2 ай бұрын
Al hamdulillah. Ivarude sramam ethrayumpettennu vijayikkattey
@anugrahasasi214
@anugrahasasi214 2 ай бұрын
avare erangan anuvathikku
@heisenberg5156
@heisenberg5156 2 ай бұрын
Navy seals , Marcos ഒക്കെ 3 knots vare പോകും അതും underwater propulsion vehicle ഒക്കെ use ചെയ്യ്തു.
@Ashna1212-Ash
@Ashna1212-Ash 2 ай бұрын
😢😢😢
@HaseenaHasibashi
@HaseenaHasibashi 2 ай бұрын
Aadhiyame e vaar vannitunahgil
@Sabitha-xw4mq
@Sabitha-xw4mq 2 ай бұрын
Bagavane kathukolename😌😌
@latheefoc6799
@latheefoc6799 2 ай бұрын
Evarkkum orapathum sambavikkalle😢
@anugrahasasi214
@anugrahasasi214 2 ай бұрын
avar erngi kandupidichal ego presanam aakum athinal erakkilla
@AyishaAyisha-wx5uw
@AyishaAyisha-wx5uw 2 ай бұрын
ALLAHH ni ഒരു Albhudam കാണിക്കന്നെ
@Maxescotells
@Maxescotells 2 ай бұрын
10 divasam munpe ethiyirunnenkil.......
@muhammadponmili2722
@muhammadponmili2722 2 ай бұрын
Padachone avare kakanne avarum njgalude sahodharangallaa
@extrimozz5590
@extrimozz5590 2 ай бұрын
Evanmaare kathu kollaname
@naoufalch9567
@naoufalch9567 2 ай бұрын
Arjunnea vichu payisa thendar arukoduthu? Kudubam
@stonecraftdg8356
@stonecraftdg8356 2 ай бұрын
👍
@praveengeorge3867
@praveengeorge3867 2 ай бұрын
ഇറങ്ങിയാൽ പടമാകും ഉറപ്പാ. കടൽ അല്ല പുഴ
@musthagoliyangadi7769
@musthagoliyangadi7769 2 ай бұрын
Eeshvar malpa 💯porath yedukkum
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 22 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 325 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 55 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 22 МЛН