സോമേട്ടനെ ഡാന്‍സ് പഠിപ്പിച്ചത് കമല്‍ഹാസന്‍ | SOMAN | KAMAL HAASAN | SOMAN FAMILY | CANCHANNELMEDIA

  Рет қаралды 130,769

Can Channel Media

Can Channel Media

Күн бұрын

#mgsoman #somanfamily #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Ajesh Unni
Shafeek Kuthanur

Пікірлер: 192
@vinuvinod5122
@vinuvinod5122 4 ай бұрын
സോമേട്ടൻ ഒരു ഒന്നൊന്നര വേഷം ചെയ്തിട്ടാണ്. മലയാള സിനിമയും, ഈ ലോകവും വിട്ട്പോയത്. ആനക്കാട്ടിൽ ഈപ്പച്ചൻ. (ലേലം )🔥🔥
@amrazi1259
@amrazi1259 4 ай бұрын
ഒരു വർഷം (1978, 42 സിനിമ)ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച record ഇന്നും സോമേട്ടന്റെ പേരിൽ... MG സോമൻ❤
@kesavanmadhavan2956
@kesavanmadhavan2956 3 ай бұрын
No joke - acting 42 movies in a year. Great. Can't forget his acting in Lelam. And the bad Cop in Mafia - the scene when he got suspended.
@deveshd5880
@deveshd5880 4 ай бұрын
വെച്ചു കെട്ടില്ലാത്ത , കെട്ടു കാഴ്ചകൾ ഇല്ലാത്ത , സാധരണ കുടുംബം... വളരെ സന്തോഷം... പെണ്മക്കളും അച്ഛനും അതൊരു മഹാസ്നേഹം ആണ്. സോമേട്ടന്റെ മാനറിസങ്ങൾ മകൾക്കു അതുപോലെ കിട്ടിയിട്ടുണ്ട്... സജിയുടെ ഭാര്യയാണ് ശരിക്കും സ്കോർ ചെയ്തത്... ശരിക്കും മോൾ തന്നെ... എല്ലാവരോടും ബഹുമാനം..... നന്മകൾ ചേച്ചി... ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒന്നിനൊന്നു മെച്ചം ആണ്. സോമേട്ടനു പ്രണാമം.. ❤️❤️❤️❤️❤️🙏
@kuriancc456
@kuriancc456 4 ай бұрын
ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ സോമന്‍,ജയന്‍,സുകുമാരന്‍ എന്നിവര്‍ ആയിരുന്നു . അത് മലയാള സിനിമയുടെ സുവര്‍ണ്ണ കാലവുമായിരുന്നു.
@latapanicker5609
@latapanicker5609 3 ай бұрын
Q😮
@sherin5388
@sherin5388 4 ай бұрын
നൻമ നിറഞ്ഞ ഒരു കാലഘട്ടത്തിൻ്റെ ഓർമ്മകൾ🥰🥰🥰🥰 ഗ്രാമീണ വിശുദ്ധിയിൽ ചാലിച്ചെഴുതിയ കഥകൾ അഭ്രപാളികളിലൂടെ മനോഹരമായി അവതരിപ്പിച്ചിരുന്ന ഒരു കാലഘട്ടം..ആ കാലഘട്ടത്തിൻ്റെ പ്രതിനിധി യായിരുന്നു സോമൻ സാർ. ഒരിക്കൽ വനിത മാഗസിനിൽ സോമൻ സാറും ഭാര്യയും നിൽക്കുന്ന ഒരു മനോഹരമായ ഫോട്ടോ പ്രസിദ്ധമായിരുന്നു. കാരണം ചേച്ചിയുടെ അസാധാരണമായ മുടി എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇപ്പോൾ ആദ്യം ഞാൻ നോക്കിയത് ആ മുടി കാണാൻ പറ്റുമോ എന്നാണ്. അവർ പറയാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. കറിപൗഡറുകളും പണവുമായി ചേച്ചിയും മക്കളും അവശതയനുഭവിക്കുന്ന പല പഴയ നടീ നടൻമാരെയും ചെന്നുകാണുകയും ഓർമ്മയും സൗഹൃദവും പുതുക്കുകയും ചെയ്യുന്നുണ്ടെന്നുള്ള കാര്യം. അത് ഇന്ന് പല താരങ്ങളും മറക്കുന്ന വസ്തുതയാണ്. ഇവരെക്കുറിച്ച് നല്ലതു മാത്രമേ എല്ലാവർക്കും പറയാനുള്ളൂ.സാർ ഇന്നും ജീവിച്ചിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചുപോകുന്നു. നൻമകൾ ഇനിയുമുണ്ടാവട്ടെ💐💐💐💐💐🙏🙏🙏🙏🙏
@ravisharavi6153
@ravisharavi6153 3 ай бұрын
Athu Sheri, anganeyano..
@parthivsuresh4185
@parthivsuresh4185 4 ай бұрын
സോമന്റെ നായികയായി ജയഭാരതി മാത്രം മറ്റു ആരെയും എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല അടിപൊളി പ്രണയമാണ് ജയഭാരതിയുമായി അഭിനയിച്ചുതീർത്തത് കടൽക്കാറ്റ് വെല്ലുവിളി ഇവിടെ കാറ്റിനു സുഗന്ധം ചന്ദ്രബിംബം തിരയും തീരവും ഇവൾ ഈവഴി ഇതുവരെ ഞാൻ ഞാൻ മാത്രം എദൻതോട്ടം നക്ഷത്രങ്ങളെ കാവൽ ഗുരുവായൂർ കേശവൻ സായൂജ്യം രക്തമില്ലാത്തമനുഷ്യൻ മാറ്റൊലി മനസാ വാചാ കർമണാ ഓർക്കുക വല്ലപ്പോഴും ചുരുക്കം ചിലതു മാത്രം അങ്ങനെ ഇനിയും എത്രയെത്ര പടങ്ങൾ
@AbdulAzeez-vi8kg
@AbdulAzeez-vi8kg 4 ай бұрын
മലയാള സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് നടന്മാർ ഉണ്ടായിരുന്നു. പണ്ടുകാലത്തെ നടന്മാർ... പ്രേം നസീർ..സോമേട്ടൻ.. സുകുമാരൻ സാർ ഏറ്റവും. ഗുഡ് ഫാമിലി നല്ല ഇന്റർവ്യൂ വെരി ഗുഡ്
@KasturiKumari-ol1jn
@KasturiKumari-ol1jn 4 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@parthivsuresh4185
@parthivsuresh4185 4 ай бұрын
എനിക്ക് വളരെ ഇഷ്ടം സോമൻ ജയഭാരതി സൂപ്പർ പ്രണയ രംഗങ്ങൾ
@jobinjoseph5205
@jobinjoseph5205 4 ай бұрын
പ്രഹസനങ്ങളിൽ വിശ്വസിക്കാത്ത നല്ല കുറേ മനുഷ്യർ
@ravisharavi6153
@ravisharavi6153 3 ай бұрын
Correct
@rasmikr5121
@rasmikr5121 4 ай бұрын
ഒരു പാട് സന്തോഷം തോന്നുന്നു സോമേട്ടൻ നമ്മുടെ വീട്ടിലെ ഒരാൾ ആണെന്ന ഫീലിംഗ് ആയിരിന്നു എന്നും അദ്ദേഹത്തിന്റെ കുടുംബം എന്നും സന്തോഷമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു comment by surendran chakkambath
@unniunnikrishnan2591
@unniunnikrishnan2591 4 ай бұрын
𝙎𝙪𝙥𝙚𝙧 𝙨𝙪𝙥𝙚𝙧 𝙨𝙪𝙥𝙚𝙧👌 സോമേട്ടൻ നല്ലൊരു നടൻ... നല്ലൊരു മനുഷ്യൻ❤
@sathianmenon4395
@sathianmenon4395 4 ай бұрын
Dancer അല്ല 🤣🤣🤣🤣
@santhiviladinesh6091
@santhiviladinesh6091 4 ай бұрын
സുരേഷ് നടത്തിയ നല്ല അഭിമുഖങ്ങളിൽ ഒന്നാണിത്..... രസകരമായിരുന്നു.......
@JP-bh8fc
@JP-bh8fc 4 ай бұрын
കൊല്ലത്തു നിന്ന് മാസത്തിൽ മൂന്നോ നാലോ വട്ടം പാലായിൽ തിരുവല്ല വഴി പോകാറുണ്ട്.. മകനെയും അമ്മയെയും കണ്ടിട്ടുണ്ട്.. പായസം ചിലപ്പോഴൊക്കെ വാങ്ങാറുണ്ട്.. രണ്ടുപേരും നല്ല പെരുമാറ്റം.👍🥰
@vasanthamenon1467
@vasanthamenon1467 3 ай бұрын
😮❤
@sreekumarvu6934
@sreekumarvu6934 7 күн бұрын
സോമെട്ടനെ സ്നേഹത്തോടെ ഓർക്കുന്നു. ഏറ്റവും ഇഷ്ടം, ഇതാ ഇവിടെവരെ യില് വിശ്വനാഥനും, ലേലത്തിലെ ഈപ്പച്ചനും❤🙏
@sree1968
@sree1968 4 ай бұрын
അകാല വേർപാട്.. സൂപ്പർ നടൻ 🙏🙏🙏
@Vijayarajan.K-s9f
@Vijayarajan.K-s9f 3 ай бұрын
ഒരു കലാകാരനായിട്ടായിരുന്നില്ല സോമേട്ടനെ കണ്ടിരുന്നത്.വീട്ടിലെ ഒരാളെ പോലെ കരുതി. ക്രൈമിൽ ജോലി ചെയ്യുന്ന കാലത്ത് തിരുവല്ല മേനക ലോഡ്ജിൽ ഏജൻ്റ് ഹരികുമാറിൻ്റെ കൂടെ സജി സോമനും ഞാൻ താമസിക്കുന്ന ലോഡ്ജിൽ വരുമായിരുന്നു.അങ്ങനെ ഒരു സൗഹൃതം സജി സോമനുമായ് ഉണ്ടായിരുന്നു. സജിക്ക് അത് ഓർമ്മ കാണും സോമേട്ടൻ്റെ മരണം ഒരു വല്ലാത്ത ഷോക്കായിരുന്നു. വിശ്വസിക്കാൻ കഴിഞ്ഞില്ല. ലേലം സനിമയിലെ ആ ഡയലോഗ് ആരും മറക്കില്ല. ഇന്നുവരെ അദ്ദേഹം മരണപ്പെട്ടു എന്ന് വിശ്വസിക്കുവാൻ എനിക്ക് കഴിയുന്നില്ല. ഒരു പാട് ലൊക്കേഷനിൽ ചെന്ന് കണ്ടിട്ടുണ്ട്. ജയൻ കഴിഞ്ഞാൽ പിന്നെ ഇഷ്ടം സോമേട്ടനെയായിരുന്നു. ജീവിച്ചിരുന്നുവെങ്കിൽ ഇന്നും അദ്ദേഹം നിറഞ്ഞ് നിന്നേനെ സജി സോമന് നല്ല അവസരങ്ങൾ ലഭിയ്ക്കട്ടെ സജിയുടെ നമ്പർ ഒന്ന് കിട്ടിയാൽ ഒന്ന് വിളിയ്ക്കാമായിരുന്നു. ഞാനും ഇപ്പോൾ സിനിമ മേഘലയിൽ സജീവമായിട്ടുണ്ട്‌.എൻ്റെ നമ്പർ Vijayarajan .Kazhunganchery 9847060 155
@madananv7832
@madananv7832 4 ай бұрын
സോമൻ ചേട്ടൻ്റെ പഴയ padangal യുട്യൂബിൽ കാണാറുണ്ട്.എന്ത് നല്ല കഥ യുള്ള പടങ്ങളായിരുന്ന് അതൊക്കെ.എത്ര sundaran ആയിരുന്നു.sayugyam ഒരുപാട് ഇഷ്ടമുള്ള പടം.
@muhammedkv5704
@muhammedkv5704 4 ай бұрын
സോമേട്ടൻ്റെകുടുബം ആമഹാനടൻഒരു പച്ചമനുഷ്യനായിരുന്നുഎന്ന അറിയിച്ചകുടുബത്തിനുനന്ദി അമ്മയുടെപല്ല് പോയതുഒന്നുംവീഡിയോയിൽകാണുന്നില്ല പല്ലില്ലാതെതന്നെസുന്ദരിയാണ്സോമേട്ടൻ്റെഭാര്യ ആരോഗ്യവതി ഇന്നുംവെവസായസ്ഥാപനംനടത്തുന്നു കണ്ടതിൽസന്തോഷം സോമൻസാറിൻ്റെഒരു ഡയലോഗ് പറയാൻപോലുംഇന്ന്അത്ര കൈവുള്ള നടൻമാർമലയാളസിനിമയിൽവിരളമാണ് ❤❤സർവ്വ ഐശ്വര്യങ്ങളുംനേരുന്നു🙏🙏🙏
@ravisharavi6153
@ravisharavi6153 3 ай бұрын
Correct
@sidheeqaboobacker4463
@sidheeqaboobacker4463 3 ай бұрын
സിനിമാലോകത്ത് ഇങ്ങന്നെയും ചില ആളുകൾ ഉണ്ട് അല്ലെ ? ❤🎉
@HariKrishnan-mr3dp
@HariKrishnan-mr3dp 4 ай бұрын
ഒരിക്കലും മറക്കാത്ത ഓർമ്മകൾ.. അനശ്വര നടൻ 🙏
@dass55436
@dass55436 4 ай бұрын
Super interview. We want to visit this family and buy their products. Very humble and very simple family.
@thrinayanam355
@thrinayanam355 4 ай бұрын
നല്ല കുടുംബത്തിൽ പിറന്ന അവതരണം❤
@kavyapoovathingal3305
@kavyapoovathingal3305 4 ай бұрын
Beautiful and beautiful video thankyou so much sir God bless you with all 🙏🥰
@balachandrankv3136
@balachandrankv3136 3 ай бұрын
എം ജി സോമൻ നല്ല ഒരു നടൻ ആണ്.. ആണത്തം ഉള്ള ഒരു നടൻ.
@santhoshanthikad9384
@santhoshanthikad9384 4 ай бұрын
കണ്ട്രോൾ ഇല്ലാത്ത മദ്യപാനം , തകർത്ത ഒരു കലാകാരൻ.
@parameswaranpm8354
@parameswaranpm8354 4 ай бұрын
Beautiful Interview in Brief.... PRANAMAM to Sri Soman -Versatile Actor and Gentle Man
@parthivsuresh4185
@parthivsuresh4185 4 ай бұрын
പല്ലവി ഒരുവർഷം ഒരുമാസം ഇതാ ഒരു തീരം അവൾ വിശ്വസ്തയായിരുന്നു. ഏദൻതോട്ടം സ്വരങ്ങൾ സ്വപ്‌നങ്ങൾ തുറന്ന ജയിൽ ആരും അന്യരല്ല SOAMAN JAYABHARATHI LOVE STORY MOVIES
@kannanbabu3292
@kannanbabu3292 4 ай бұрын
Puchaku oru mokuthi somettente adipoli comedy abinayam fantastic avatharakan fantastic avatharanam good family
@devs3900
@devs3900 4 ай бұрын
One of the classic artist MG soman sir ❤, just imagine how many different characters he did, yes you can call him a legend 💕💕💕, rest in peace 🌹🙏
@jayss3475
@jayss3475 4 ай бұрын
MG soman sir..... Eswarante aduth und... Ellavrkum nallathu varatte
@sulekhavasudevan680
@sulekhavasudevan680 4 ай бұрын
M G സോമൻ...എൻ്റെ പ്രിയപ്പെട്ട നടൻ..❤❤❤
@ManiHealthTips
@ManiHealthTips 4 ай бұрын
Nalloru interview,Somettan ennum ormayil jeevikkunnu,Somerhalder family santhoshamayirikkatte.Suresh interview winding up was very touchy 🙌💓🤝
@josejoseph7168
@josejoseph7168 4 ай бұрын
ബഹുമാനപ്പെട്ട സോമൻ സാർ അങ്ങ് ഒരു പ്രതിഭാസമായിരുന്നു 🙏🙏🙏
@DasanEdacheri
@DasanEdacheri Ай бұрын
ഇന്നും മനസിൽ ജീവിക്കുന്ന . മഹാ നടൻ
@ancythomas5508
@ancythomas5508 4 ай бұрын
There is no other people can compare , there is no actor like him , even his wife never understand . She is so lucky to have him
@jinan39
@jinan39 4 ай бұрын
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ജാഡയില്ലാത്ത ഫാമിലി 🙏🙏❤️❤️
@pganilkumar1683
@pganilkumar1683 4 ай бұрын
മനോഹരമായ കുടുംബം.....❤ മനോഹരമായ ഇന്റർവ്യൂ....❤ മനോഹരമായ MG. സോമേട്ടൻ...❤...😢
@shanavaspm-mp4ym
@shanavaspm-mp4ym 4 ай бұрын
അവതാരകൻ 👍👍❤️
@leogaming5231
@leogaming5231 4 ай бұрын
മക്കളെ സ്കൂളിൽ ആക്കാൻ ബാലികാമഠതത്തിൽ വരുന്നത് കണ്ടിട്ടുണ്ട്.ഒത്തിരി മുടിയുണ്ടായിരുന്നു.തുകലശ്ശേരിയിലെ വീടറിയാം.സോമനെ ഒതിരി ഇഷ്ടമായിരുന്നു.,🙏🙏🙏🙏
@Montreal1999
@Montreal1999 4 ай бұрын
Yes sindhu naeyum sajiyayum kindergartenel kondu vidan premiere Padmini car el varumayirunnu chechy dae mudi Kanan nalla bhangi ayirunnu
@minivijayan1091
@minivijayan1091 4 ай бұрын
MG Soman sir my favourate actor 🙏🏾🌹
@venkitkavasseri1290
@venkitkavasseri1290 4 ай бұрын
Soman was a natural and profound actor who left a deep void in the industry. I never used to miss any of his movies and enjoyed his dialogue for the punch and resonance.
@geethakrishnan8360
@geethakrishnan8360 4 ай бұрын
നല്ല പരിപാടി ആശംസകൾ അവതാരകൻ സൂപ്പർ
@manojnair944
@manojnair944 4 ай бұрын
Appreciate talking about old stars . Great job
@venug9469
@venug9469 2 ай бұрын
Memories of a gone era and a great hero and human being. An affectionate family...... also the anchor done a very good job.
@AvirachanKp
@AvirachanKp 3 ай бұрын
ഒരു മനുഷ്യന്റെ ജൻമമം എന്നത് ഒരിക്കൽ മാത്രമാണ് അതുപോലെ മരണവും ഒരിക്കൽ മാത്രം മനുഷ്യന്റെ അദ്ധവിശ്വാസത്തിൽ നിന്ന് ഉടലെടുത്തതാണ് പൂർവ്വ ജൻമ്മം അടുത്ത ജൻമ്മം. എന്നുള്ളത് അത് വ്യാജ മതങ്ങളിൽ നിന്ന് ഉടലെടുത്താണ് പിന്നെ ദൈവ്വത്തെക്കുറിച്ചുള്ള അറിവില്ലാത്തതുകൊണ്ടാണ് ഇതുപോലെയുള്ള ചിന്തകൾ മനുഷ്യന് മരണത്തിന് ശേഷം വീണ്ടും ദൈവ്വം ഒരു നിത്യജീവൻ തരും അപ്പോൾ നമ്മളിൽ നിന്ന് വേർപെട്ടുപോയവരെ എന്നെന്നേക്കുമായി തിരികെ കിട്ടും അതിന് സത്യ ദൈവ്വത്തെ തിരിച്ചറിയുകയും അവനിൻ ആസ്രയിക്കുകയും വേണംഅതായത് വ്യാജമതങ്ങളിൽ നിന്ന് വിട്ട് സത്യം കണ്ടെത്തണം
@shyam7535
@shyam7535 4 ай бұрын
സോമൻ വെജിറ്റേറിയനായിരുന്നോയെന്നു ചോദിച്ചാൽ എനിക്കത്ര ഉറപ്പില്ല. പക്ഷേ, നല്ല മദ്യപാനിയായിരുന്നു. ഒരിക്കൽ ഒരു ഗസ്റ്റ് ഹൗസിൽ എൻ്റെ റൂമിനു തൊട്ടടുത്ത റൂമിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അന്നൊക്കെ രാത്രി ഷൂട്ടു കഴിഞ്ഞു വന്ന് മുഴു വെള്ളമടിയും കളിയും ചിരിയുമായിരുന്നു. പക്ഷേ, ഒരിക്കലും ഒരസഭ്യം പറയുകയോ അക്രമാസക്തനാവുകയോ ഉണ്ടായതായി അറിഞ്ഞിട്ടില്ല. ഒരു ദിവസം എന്നെയും രണ്ട് പെഗ്ഗ് റം കഴിപ്പിച്ചിട്ടുണ്ട്.
@jessyjosephalappat3289
@jessyjosephalappat3289 4 ай бұрын
താങ്കൾ ഇപ്പോഴു സുഖമായിരിക്കുന്നോ. എയ്ജ് 70 above aano.
@jijymjohn
@jijymjohn 3 ай бұрын
പേര് കേട്ടിട്ട് ചെറുപ്പക്കാരനെ പോലെ ഇരിക്കുന്നു
@ajayanandabhavanajay436
@ajayanandabhavanajay436 4 ай бұрын
Nice interview.. Congratulations
@AbdulJaleel-f2d
@AbdulJaleel-f2d 4 ай бұрын
നല്ല കുടുംബം, 💞💞💞💞💞നല്ല ഇന്റർവ്യൂ 👍👍👍👍😊
@demat7774
@demat7774 4 ай бұрын
The most important thing of this interview is, anchor never asked any wrong question to spoil their present happiness 👍
@josephkunjummen23
@josephkunjummen23 4 ай бұрын
Best interview person Right questions in right direction
@ashrafmyladi5818
@ashrafmyladi5818 4 ай бұрын
Super interview, interviewer very gentle ❤️❤️❤️
@thomasjacob6554
@thomasjacob6554 23 күн бұрын
Hello Sujathaji, I am Lalan, have fond memories of our childhood days, when we four consisting yourself, one George Varghes and one other girl, were the students of MSS High School, Thazhakara, Mavelikara. I am also 70 now, and praying for your good health and peaceful life ahead.
@Sargam001
@Sargam001 3 ай бұрын
ആരു വന്നില്ലേലും ഒരാൾ വരും ഇപ്പൊ അയാൾ കേന്ദ്ര മന്ത്രി ആണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ♥️♥️♥️
@ramyamrajan1603
@ramyamrajan1603 4 ай бұрын
ഈ ഫാമിലിയെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി ഈ വീടിന്റെ മുൻപിലൂടെ പോകാറുണ്ട് പക്ഷെ ആരെയും കണ്ടിട്ടില്ല അമ്മെയെയും മക്കളെയും ഒരുപാടിഷ്ടമായി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤❤❤❤❤🎉🙏
@paulnk968
@paulnk968 Ай бұрын
Beautiful family's life history, wonderful experience. Thanks for sharing 🎉
@akila3077
@akila3077 4 ай бұрын
Saji Soman ❤❤❤❤❤❤ Would love to see him in more movies. Recently watched O Baby... He has great screen presence. Wish him good luck.
@radhalakshmi3121
@radhalakshmi3121 4 ай бұрын
Thank you so much for the interview. May God Bless Soman Sir's family.🎉❤
@Sargam001
@Sargam001 3 ай бұрын
എത്ര നല്ല കുടുംബം ♥️♥️♥️ നല്ല അമ്മ
@shyamjithks4113
@shyamjithks4113 4 ай бұрын
നല്ല പക്വതയാർന്ന അവതരണം 👍
@bijubaby8711
@bijubaby8711 4 ай бұрын
one of the best interview with open heart
@bobanmathew6919
@bobanmathew6919 4 ай бұрын
Great information about beloved M G S.and his family.Oru jadayum illathe maranjupoya pacha manushyan.thqu for every one who create this program.May His Soul Rest in Peace.❤
@parthivsuresh4185
@parthivsuresh4185 4 ай бұрын
നല്ല പ്രണയജോഡികൾ നസീർ ഷീല നസീർ ജയഭാരതി വിൻസെന്റ് ജയഭാരതി സോമൻ ജയഭാരതി സൂപ്പർ പ്രണയ രംഗങ്ങൾ
@RajagopalanM-o4f
@RajagopalanM-o4f 3 ай бұрын
ഇഷ്ട പ്രണയ ജോടികൾ നസീർ ജയഭാരതി. സോമൻ ജയഭാരതി. വിൻസെന്റ് ജയഭാരതി.
@jalajaa.b7250
@jalajaa.b7250 2 ай бұрын
Only നസീർ ജയഭാരതി, Soman ജയഭാരതി
@aboobackerpk8406
@aboobackerpk8406 Ай бұрын
Shoman vallare nalla vekti ayirunn Anik vallare atigam eshthamahnn Malayahllatil nazernthe kude ouke Abinayicha our vekti allah padavu M super ounnin ounnin mecham Sohman very good mehn 👍🎉💞💕
@vimalesanpk3927
@vimalesanpk3927 Ай бұрын
🙏 1969-70 കാലത്ത് ഞാനും സോമനും ജലന്തർ - ആദമ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. നല്ല നല്ല ഓർമ മകൾ ഓണാഘോഷം --- എല്ലാം...
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 4 ай бұрын
.. happy to see our dearly beloved actor Soman sir's lovely 🌹 family...... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@sobhanaashok1694
@sobhanaashok1694 4 ай бұрын
🙏🏼🙏🏼🙏🏼..... മനസ്സ് നിറഞ്ഞു.... 🙏🏼🙏🏼
@molusmolus7515
@molusmolus7515 4 ай бұрын
ammai ammayum marumakalum sondham ayi joli ullavar anegil tanne kudumbathu vazhak undakilla .veettil teerata joliyum undakilla. veettil thanne kuttirunnal joliyum teerilla aranu kooduyhal joli cheya enna malsaravum paradooshanavum okke akum .ithipo ulla joli teertu randum rand vazhik poi tirichu vannal sukham ai urngam
@Isnometooiisaman
@Isnometooiisaman 4 ай бұрын
Such a great performer!! Miss him a lot! Lot of my childhood spend watching his movies and performances..too nostalgic!!
@remeshnair5478
@remeshnair5478 4 ай бұрын
Super Star...MGS❣️. Nattukarene... pranamam 🙏🌹🌹🌹
@vanisreekumar5400
@vanisreekumar5400 3 ай бұрын
Saji soman was my class mate inthe up section in Triounothura NS S School Very Nice Interview
@mazingdreamz3793
@mazingdreamz3793 3 ай бұрын
Soman our heart we malayalis salutes him
@monishthomasp
@monishthomasp 4 ай бұрын
What a nice, beautiful family.. ❤ Somettan super star ❤
@redcophone2986
@redcophone2986 4 ай бұрын
മരണ വിവരം മകളെ അറിയിക്കുമ്പോൾ, കലാപരിപാടിയിൽ മരണവുമായി ബന്ധപ്പെട്ട കവിത ചൊല്ലുകയായിരുന്നു എന്നൊരു ഓർമ്മ
@rse8727
@rse8727 4 ай бұрын
Nice Family 👍❤
@Prabha-kt7yc
@Prabha-kt7yc 4 ай бұрын
സോമൻ സാർ 👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼
@BasithPoolakal
@BasithPoolakal 4 ай бұрын
അടിപൊളിട്ടോ...........
@kalalayamovies6594
@kalalayamovies6594 4 ай бұрын
അഭിനയകലയുടെ പുത്തൻ മേച്ചിൽപുറങ്ങളിലൂടെ സഞ്ചരിച്ച അഭിനയ ചക്രവർത്തി ശ്രീ സോമൻ സാർ , ശ്രീ ജയൻ സാർ, ശ്രീ സുകുമാരൻ സാർ കോടി കോടി പ്രണാമങ്ങൾ
@jimmikiran
@jimmikiran 4 ай бұрын
Manassu niracha oru interview 🤍🤍🤍🤍 interviewer nu irikkatte oru Kuthirapawan 💍
@mahaboobkeyicp3434
@mahaboobkeyicp3434 4 ай бұрын
ആസ്വാദ്യകരമായി ഈ കൂടിക്കാഴ്ച......👍
@fahadatharayil9785
@fahadatharayil9785 4 ай бұрын
നല്ല കുടുംബം ❤
@minisreenivas3841
@minisreenivas3841 4 ай бұрын
Thank you...
@maniammaks942
@maniammaks942 4 ай бұрын
അഭിനയ കുല പതി എംജി സോമൻ ❤
@satheeshms1047
@satheeshms1047 2 ай бұрын
നല്ല interview❤
@manoharg385
@manoharg385 4 ай бұрын
Nalla. Interview keep It up
@JOSE.T.THOMAS
@JOSE.T.THOMAS 4 ай бұрын
അമ്മ എരിവാണ് മരുമകൾ മധുരവും ബാലൻസ്ഡ് മധ്യസ്ഥായി ഭാഗ്യം ❤
@ppgeorge5963
@ppgeorge5963 4 ай бұрын
ഇതാ ഇവിടെ വരെ നമ്പർ 20 മദ്രാസ് മെയിൽ ലേലം 👍
@mspradeesh786
@mspradeesh786 4 ай бұрын
Kandathil santhoshsm❤
@anasasharaf......3808
@anasasharaf......3808 4 ай бұрын
Nalla avatharanavum nalla kudumbavum..
@Haridevu890
@Haridevu890 4 ай бұрын
സൂപ്പർനടൻ 🙏🙏
@ramachandrannair3373
@ramachandrannair3373 4 ай бұрын
Somettan 🙏❤️
@VasanthbNair-t4j
@VasanthbNair-t4j 4 ай бұрын
Aaanakkaattil eeeappachan❤
@KAUTIONS
@KAUTIONS 4 ай бұрын
came here for kamal haasan name....but content illa....
@SureshBabu-ul7gb
@SureshBabu-ul7gb 3 ай бұрын
ഞാൻ പിറന്ന നാട്ടിൽ എംജി സോമന്റെ നല്ല പടങ്ങളിൽ ഒന്നായിരുന്നു.
@ranibiju8192
@ranibiju8192 4 ай бұрын
Amma..70 ys ...enda....sundary..sense of humor 🎉❤
@joseachayan7740
@joseachayan7740 2 ай бұрын
Soman Sukumaran 🌹🌹🌹
@georgechacko3575
@georgechacko3575 4 ай бұрын
Great actor and simple man
@lohivp8280
@lohivp8280 4 ай бұрын
അദ്ദേഹം എനിക്കിഷ്ടപ്പെട്ട അഭിനേതാവായിരുന്നു
@rejigreenland
@rejigreenland 3 ай бұрын
ആനക്കാട്ടിൽ ഈപ്പച്ചൻ🙏
@divyasnairsandeep6315
@divyasnairsandeep6315 4 ай бұрын
Nalla oru family❤
@leesymool2522
@leesymool2522 3 ай бұрын
ഇവരെ കുറിച്ച് അറിയണം ഒരു ആഗ്രഹം ഉണ്ടായിരുന്നു
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 18 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 18 МЛН